ജീവിതത്തിൽ ആദ്യമായി കടൽ കാണാൻ വന്നവരുടെ സന്തോഷം കണ്ടോ..? കുട്ടികളെപ്പോലെ കുറച്ചു മുതിർന്നവർ beach
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #kozhikodebeach #live #elderlyvisitkozhikodebeach #beach #viralstory
പ്രായാധിക്യവും രോഗവും കാരണം വീട്ടിലിരിക്കാൻ നിർബന്ധിതമാക്കപ്പെട്ട നൂറോളം പേരെ ചേർത്തുനിർത്തി കോഴിക്കോട് ബീച്ചിലെ ഒരു സായാഹ്നം ആസ്വദിക്കാൻ കൊണ്ടുപോയപ്പോൾ അവർ അനുഭവിച്ച സന്തോഷത്തിന്റെ കഥയാണിത്.
കോഴിക്കോട് ജില്ലയിലെ തലപ്പെരുമണ്ണയിലെ ഖിദ്മത്തുൽ ഇസ്ലാം സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മാദൃകാപരമായ ഈ യാത്ര.
When the elderly visit Kozhikode beach
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News TH-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
ഇനിയും എത്രയോ മനുഷ്യർ ഉണ്ടാവും ഇതുപോലെ ചുമരുകൾക്കിടയിൽ കഴിയുന്നവർ അവർക്കും അവസരം കിട്ടട്ടെ
പ്രായമായിട്ടാണെങ്കിലും നാട്ടിലുള്ള അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം കാണാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ് 👌🌹❤♥️👍👌🌹♥️❤
തലപ്പെരുമണ്ണക്കാർ ഇങ്ങോട്ടു വരൂ ✋🥰🥰🥰🥰🥰
അൽഹംദുലില്ലാഹ് നല്ല ഒരു പരിപാടി ആയി ഇതിനു വേണ്ടി പ്രവർതിച്ചവരെ അഭിനന്ദിക്കുന്നു 👌👌👌💐💐💐
എന്റെ നാട്ടിലെ കാരണവന്മാരെ ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം...
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
അടിപൊളി. സുപ്രഭാതത്തിനും അവതാരകനും അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഈ ഉമ്മ മാരുടെ പ്രാർത്ഥനകൾ മതിയല്ലോ 🤝
പോരാൻ മടിയുള്ളവർക്കും കൂടി ഒരു പ്രചോദനം ആണ് പരിപാടി പൊളി
അൽഹംദുലില്ലാഹ്... എന്റെ നാടിനെ കുറിച്ച് അഭിമാനം 😍😍😍
നല്ല സംഘടന, നിങ്ങളുടെ ഈ പ്രവർത്തി ഗംഭീരമായിരിക്കുന്നു
അൽഹംദുലില്ലാഹ്.... എൻ്റെ നാടിനെപറ്റി ഒരുപാട് അഭിമാനവും സന്തോഷവും.....💐💐💐
അൽഹംദുലില്ലാഹ് ഇവരെ കടൽ കാണാൻ കൊണ്ടുപോയവർക്കും സംഘടകർക്കും അഭിനന്ദനങ്ങൾ
വളരെ നല്ല കാര്യം...
അള്ളാഹു എല്ലാവർക്കും ആരോഗ്യവും ആയുസ്സും നൽകട്ടെ. ആമീൻ
എല്ലാവരെയും ഇഹാലോകവും പരലോകവും റബ്ബ് വിജയിപ്പിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഇനിയും ഇത് തുടരണം 💪💪💪🌹🌹 നാഥൻ തൗഫീഖ് നൽകട്ടെ
അവർക്ക് ആരോഗ്യപരമായും മാനസികമായും എത്രയോ മാറ്റങ്ങൾ കിട്ടിയിട്ടുണ്ടാകും. ഇത് കണ്ടിട്ടെങ്കിലും മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് 👍👍👍👌👌👌👌
അവരുടെ മുഖത്തെ സന്തോഷം😊 മനസ് നിറഞ്ഞു🥰
ഖിത്മതുൽ ഇസ്ലാം സംഘത്തിന് എല്ലാവിധ ആശംസകളും, ഭാവുകങ്ങളും നേരുന്നു.
നമ്മുടെ തലപ്പെരുമണ്ണ സ്കൂളിന് ഒരു സ്കൂൾ ബസ് വേണം.
ഉന്നത പഠനനിലവാരം ഉണ്ടെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികളുടെ യാത്രചിലവ് രക്ഷിതാകൾക്ക് ബാധ്യതയാണ്. ഖിത്മതുൽ ഇസ്ലാം സംഘത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ വെച്ചു നോക്കുമ്പോൾ ഒരു ചെറിയ വാഹനം സ്കൂളിന് നൽകാൻ സാധിക്കുമെന്ന് മനസ്സിലാക്കുന്നു. അണിയറപ്രവർത്തകരും, ഷാഫിക്കാ അടക്കമുള്ള പൗരപ്രമുഖരും ഇക്കാര്യത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാഫിക്കാ അടക്കമുള്ള പൗരപ്രമുഖരും ഇക്കാര്യത്തിന് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
👆🏻🌹🌹🌹🌹❤️🤝🚎🚎🚎🚎🇮🇳🇮🇳
👍👍
നല്ല പ്രവർത്തനം ..... മാതൃകാപരം👍
അവതാരകൻ റാഷിദിന് വളരെ രംഗബോധത്തോടെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു .
വളരെ നല്ല മാതൃകയാണ് ഈ സംഘം കാഴ്ചവച്ചത് . അനുകരണയും .
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു .
ഒരുപക്ഷേ ക്യാമറയ്ക്ക് മുമ്പിൽ ഉള്ളു തുറന്നു ഒരു അവതാരകന്റെ മുന്നിൽ സംസാരിക്കുന്നവരും ആദ്യമായിരിക്കും .
ഈ സംഘടനയുടെ ഭാഗം ആയതിൽ സന്തോഷം
കടൽ അന്നും ഇന്നും ഒരുപോലെ ഇരിക്ക്ണ് , Super.....
Maasha allha😘😘👏👏
alhamdullilla sandosham ethu kandatil nattil undayiruvenkil njanum avarude sandhoshathil kudumayirunnu ente nattile ethinu vendi praythincha elllavarkkum ബിഗ് സല്യൂട്
നല്ല പ്രവർത്തി 🤟
എന്റെ നാട്ടുകാരെ കുറിച്ച് അഭിമാനം 😍
അണിയറ പ്രവർത്തകർക്ക് ആയുരാരോഗ്യസൗഖ്യവും സന്തോഷവും ഉണ്ടാവട്ടെ 🤲🤲🤲 امين امين امين برحمتك يا ارحم الراحمين
ആമീൻ ആമീൻ ആമീൻ
Masha allah... Adipoli 😍
സുപ്രഭാതം സൂപ്പർ 👍🌹
alhamdulillah njangale nattil ullavareyum onn kond ponam evarude sandisham atr paranjariyikkan pattathadan👍
Masha അല്ലാഹ്
Masha allah 👏🏻👏🏻👏🏻
മാതൃകാപരം.
Masha allah 👍👍👍👍
Masha allah...oro nattilum und inganathe alkaar...avareyellam ingane kondupovanam.abhinanthanangal
Cheruppidaatadan ee uppante arogya rahasyam ... Masha Allah 🤲🤲🤲
ഇത് കാണുമ്പോ ഒരു ചിരിയി ലല്ലാതെ കാണൂല 🥰😄😄😍😄
എന്നാണ് കടൽ കണ്ടത്...
ദിവസം എഴുതി വെച്ചിട്ടില്ലല്ലോ.
Masa.allah.very.good.abinadangl
Eniumkureaakalam.jivikttea. praymaya varke.sadosam.kiteadudund
Evarudea.jeevedam-sandosamakikodktta
Mashahallaah..adipolii😍😍
Alhamdulillah santhosham kond kann Nirannu👍
Masha alla adipoli
ദിവസം എഴുതി വെച്ചില്ല 🤩😄
നല്ല ഒരു വീഡിയോ
Good attempt. God bless you
അഭിനന്ദനങ്ങൾ
Great 👍 job 👏 👌
Maashaa Allah...nalla kraym
Alhamdulillah 👍🏻
Sambavam superayitund. Prayamayavark ith paranhariyikan pattatha oru unmesham undavum. Ithsanghadipichavark Abs creations nte abivadyangal
Adipooli 👍🏻👍🏻
Masha allah 😍
Masha allah. Nammude nad
Masha Allah ..nalla karyam...
Mashaallah. Njum koduvallyilan. Alhamdulillah
ആ കമ്മറ്റിക്കാർക്ക് ബിഗ് സല്യൂട്ട്.
യുസുഫ്.ഓമാനൂർ.ദുബൈ
ഇത് നല്ലൊരു തീരുമാനം ആണ് 👍👍👍
Alhamdhulillaah
Alhamdulillah
മാഷാ അല്ലാഹ്
Alhamdulillha
Alhamdulillah 🥰
Njan kandirunnu avark nalla sandoshandaairunnu
Mashaallah
👍👍🤲🤲🤲
മാഷാഅല്ലാഹ്
Suprabadam 💙💙💙
Masha allah
Ithinte pravarthakarkk allahu arhamaya prathibalam nalkatte
Masha allah😻❤️
Masha Allah…Adipoli…👍🏻👍🏻👍🏻
Happy to be a part
👍
👍👍
Masha Allah 👍👍👍
Great effort May Allah bless you
👍👍👍
Mashaallah 👍👍
Good job
❤️❤️❤️👏👏
masha allah
Mashallah ❤️❤️
Mashallaahhh🤝
🔥🔥
👍👍👍👍👍
Supper
✌👍
🥰🥰❤️
അവരുടെ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധ്യമല്ല......
❤️
പിണറായി കാണേണ്ട കറുപ്പ്
Ma sha allah
റാഷിദ് ബായിയുടെ അടുത്ത നാട്ടുകാർ ആണല്ലോ.
ചിലവാക്കി േപ്പാ രൂ ല😅😅😅
ഇത്തരം ഉല്ലാസം പ്രായം കുറയ്ക്കാൻ നല്ലതാണ്
മാഷാഅല്ലാഹ്
Masha allah
Mashallha 😍😍😍😍
Mashallah
👍👍👍
👍👍👍
Masha allah 😍