മറക്കില്ല ഈ നിമിഷം ഒരിക്കലും🥺| INDIA WORLD CUP 2024 WIN T20 | ROHIT KOHLI PANDYA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024

ความคิดเห็น • 149

  • @shayjuantony1524
    @shayjuantony1524 21 วันที่ผ่านมา +132

    ഏതൊരു ഇന്ത്യൻ സ്പോർട്സ് പ്രേമിക്കും കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ ആവില്ല ... 🎉🎉🎉

    • @samarth.panilkumar6989
      @samarth.panilkumar6989 21 วันที่ผ่านมา +4

      Ee pic kandappo thanne kannuniranja njan😢❤️😌

    • @franklinrajss2310
      @franklinrajss2310 21 วันที่ผ่านมา +3

      സത്യം 💯🥺🇮🇳🏆🥇

    • @GVRgaming10M
      @GVRgaming10M 19 วันที่ผ่านมา +4

      Avasanam🥹❤

    • @sandhyabala5344
      @sandhyabala5344 18 วันที่ผ่านมา +1

      സത്യം 😢😢🥹🥹

    • @franklinrajss2310
      @franklinrajss2310 วันที่ผ่านมา

      ​@@GVRgaming10M സത്യം ബ്രോ🥺 💯

  • @YasarPallikkunn
    @YasarPallikkunn 21 วันที่ผ่านมา +154

    എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!!
    ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്...
    എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം...
    കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙
    ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!!
    Love you Rohit Sharma

    • @shibinbaby7154
      @shibinbaby7154 21 วันที่ผ่านมา +4

      My Writing 😍

    • @sraddha8601
      @sraddha8601 21 วันที่ผ่านมา +2

    • @hareeshkumar2886
      @hareeshkumar2886 20 วันที่ผ่านมา +2

    • @sktech6355
      @sktech6355 20 วันที่ผ่านมา +2

      കരയിപ്പിക്കല്ലേ.. അല്ല ഞാൻ കരഞ്ഞു പോയി.. കാരണം ഞാൻ നിങ്ങളെ പോലെ ഈ മനുഷ്യനെ ജീവന് തുല്യം സ്നേഹിച്ചു പോയി...😢

    • @YasarPallikkunn
      @YasarPallikkunn 20 วันที่ผ่านมา

      @@sktech6355 🥺🥺🥺

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 20 วันที่ผ่านมา +38

    ഹിറ്റ്മാന് എന്ത് പറയണമെന്നോ എഴുത്തണമെന്നോ അറിയില്ല, നിങ്ങളോട് ഉളള ഇഷ്ടം പറഞ്ഞു അറിയിക്കാന് വാക്കുകളാൽ സാധ്യമല്ല ❤❤❤ ഹിറ്റ്മാന് The 🐐

  • @ajayansuji3684
    @ajayansuji3684 20 วันที่ผ่านมา +11

    *അവാർഡ് കൊടുക്കവേ വിരാട്നോട്‌ ചോദിച്ച ഒരു ചോദ്യം ഉണ്ട്,*
    _സഹതാരങ്ങൾ നിങ്ങളെ ചുമലിൽഏറ്റി ഒരു ഗംഭീര വരവേൽപ്പ് നിങ്ങൾ അർഹിക്കുന്നു._
    *വിരാട്ന്റെ മറുപടി.*
    _ടീമിൽ ഉള്ള മാറ്റാരേക്കാൾ ഇത് അർഹിക്കുന്നത് രോഹിറ്റ് ആണ്, കഴിഞ്ഞ 15 വർഷം ആയി അദ്ദേഹം ഇന്ത്യയെ ചുമലിൽ ഏറ്റുന്നു._
    _ഇവരുടെ ഈ ബോണ്ട്‌ ❤️_
    _മനസ്സ് നിറഞ്ഞു._❤️

  • @LD72505
    @LD72505 20 วันที่ผ่านมา +29

    ബുമ്രയുടെ ഓവർ ബാക്കി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് ഞാൻ കളി തുടർന്ന് കാണാമെന്ന് കരുതിയത്. പക്ഷേ ബുമ്ര ഒരു സൂചന നൽകി ❤. പിന്നങ്ങോട്ട് കളി തീ ആയിരുന്നു. ഒരു സ്വപ്നം പോലെ തോന്നുന്നു.

  • @user-eq1zh6qk7p
    @user-eq1zh6qk7p 21 วันที่ผ่านมา +33

    രോഹിത് ശർമ
    ❤️❤️

  • @rahule8437
    @rahule8437 21 วันที่ผ่านมา +42

    Hitman 🔥

  • @pranavcpcp1364
    @pranavcpcp1364 21 วันที่ผ่านมา +58

    Hitman deserve more than any one

  • @MediaPerson-gu5pc
    @MediaPerson-gu5pc 21 วันที่ผ่านมา +24

    വിരാട് കോഹ്ലി ❤️‍🔥.... ക്രിക്കറ്റിന്റെ ഒരേ ഒരു രാജാവ്... നിങ്ങൾ ഞങ്ങള്ക്ക് ആരെല്ലാമോ ആയിരുന്നു... നിങ്ങളുടെ നഷ്ടങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... നിങ്ങളുടെ നേട്ടങ്ങൾ ഒരുപാട് സ്വന്തോഷിപ്പിച്ചിട്ടുമുണ്ട്.... നിങ്ങൾ പോലൊരു ഇതിഹാസം ഇനി ജനിക്കുമോ എന്നറിയില്ല...
    എപ്പോഴൊക്കെ ഇന്ത്യയ്ക്കു നിങ്ങളുടെ ആവശ്യം വന്നിട്ടുണ്ടോ.. അന്നെല്ലാം നിങ്ങൾ ഒരു ഒറ്റയാൾ പോരാളിയെ പോലെ പടനയിച്ചു.
    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റിസ്മാൻ... The Greatest of all time..... Most potm awards, most centuries, most runs in world cup angane എണ്ണിയാൽ തീരാത്ത നേട്ടങ്ങൾ.... പല തവണ രാജ്യത്തിനു വേണ്ടു മരിച്ചു കളിച്ചിട്ടും, പല തവണ ടൂർണമെന്റിന്റെ സ്റ്റാർ ആയി ഫൈനൽ വരെ എത്തിച്ചിട്ടും.. ഫൈനൽ തകർത്താടിയിട്ടും അകന്നു നിന്ന cup... അന്ന് നിങ്ങൾ ഒഴുക്കിയ വിയർപ്പിന്റെ എല്ലാം റിസൾട്ട്‌ ആണ്... ഫൈനലിൽ man of the മാച്ച് ആയികൊണ്ട് നേടിത്തന്ന ഈ cup
    .... God's plan🥹👑
    Cliche ആണെന്ന് അറിയാം എന്നാലും പറയുവാ
    ...... "രാജ്യം വീഴ്ത്തണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം ❤️‍🔥🔥🔥🇮🇳

    • @bindhus4164
      @bindhus4164 19 วันที่ผ่านมา

      Exactly

  • @binnyantoney3306
    @binnyantoney3306 18 วันที่ผ่านมา +3

    Dhoni. ..അന്ന് തോന്നി നിങ്ങളെ പോലെ ഒരു leader ഇനി ഉണ്ടാവില്ല എന്ന്. .ആ തോന്നൽ മാറ്റി എഴുതിയ 45 jersey കാരൻ ROHIT. ..എവിടെയോ മറന്നു പോയ ആ വരികൾ ഞങ്ങളിൽ വീണ്ടും മൂളി തന്ന THE CAPTAIN(HIT-MAN).
    BIG SALUTE ❤️❤️❤️❤️❤️

  • @lipinCr7
    @lipinCr7 21 วันที่ผ่านมา +31

    രോമാഞ്ചം 🥵🥺🙌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 21 วันที่ผ่านมา +37

    നിങ്ങളെ വിഡിയോക്ക് വേണ്ടി കട്ട വെറ്റിങ് ആയിരുന്നു ❤രോമാഞ്ചം 💓💓💓കണ്ണ് നിറഞ്ഞു 🥹🥹🥹

  • @gineeshm8934
    @gineeshm8934 21 วันที่ผ่านมา +12

    2023 world cup ൽ തോൽവി ഏറ്റുവാങ്ങി😢...2024 T20 ൽ 15 ഓവർ തീർന്നപ്പോൾ മനസ്സിൽ ആലോചിച്ചു...എന്തിന് ക്രിക്കറ്റ് ഞാൻ കാണാൻ തുടങ്ങി... എന്തിന് നെഞ്ചിലേറ്റി...എന്തിന്..കാരണം കരയാൻ വയ്യാത്തത് കൊണ്ട്...തോൽവി കാണാൻ വയ്യാത്തത് കൊണ്ട്..2023 ലെ തോൽവി... Our captain Hitman ന്റെ കരച്ചിൽ മനസ്സിൽ ഉള്ളത് കൊണ്ട്..King ന്റെ ..മറ്റു താരങ്ങളുടെ വികാരം..
    പക്ഷെ...ഇന്ത്യക്കാരുടെ മനസ്സിനെ വീണ്ടും വേദനിപ്പിക്കാതെ എന്തോ miracle എന്നപോലെ..അവസാനം ആകെ മനസ്സിൽ പറഞ്ഞ ഒറ്റ വാക്ക്..ഇന്ത്യ വിജയിച്ചു എന്ന് മാത്രം💙.
    പിന്നെ സന്തോഷം മാത്രം..ഒറ്റ വികാരം❤India💙💪

  • @Renjith_Offl501
    @Renjith_Offl501 20 วันที่ผ่านมา +5

    13 വർഷങ്ങൾക്ക് മുൻപൊരു ജനുവരി മാസത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിന്റെ നിരാശ ട്വിറ്ററിൽ അയാൾ കുറിച്ച് ഇട്ടപ്പോൾ തിരിച്ചറിഞ്ഞിരുന്നുവോ ഇനി ഇന്ത്യ ഒരു ലോകകിരീടം ഉയർത്തുന്നെങ്കിൽ അത് തന്റെ കീഴിൽ ആയിരിക്കുമെന്ന്.
    The best thing about time is, It changes 💙

  • @satheeshvinu6175
    @satheeshvinu6175 21 วันที่ผ่านมา +18

    അസ്സലായിട്ടുണ്ട് അവതരണം... ബംറഹ് to yansan, ഹാർദിക് to klassan, sky ക്യാച്ച്.... ഒരു വിതുമ്പൽ വരുന്നു ഇപ്പോഴും ഇതൊക്കെ കാണുമ്പഓഓഓ... എത്ര സുന്ദരം, മനോഹരം ഈ കടന്നു പോയ നിമിഷങ്ങൾ... ടീം ഇന്ത്യക്ക്‌ അഭിനന്ദനങ്ങൾ ❤

  • @itzmenoufal
    @itzmenoufal 20 วันที่ผ่านมา +5

    കണ്ണ് നിറഞ്ഞിട്ട് കമന്റ് ഇടാൻ പറ്റാത്ത അവസ്ഥ ❤ രോമാഞ്ചം ❤

  • @vvskuttanzzz
    @vvskuttanzzz 21 วันที่ผ่านมา +7

    HITMAN & VK We Miss You Guys🥹
    Tqqqqqq for wonderful Memories ❤️🤌🏻

  • @navajyothkingfan1779
    @navajyothkingfan1779 20 วันที่ผ่านมา +8

    വീഡിയോ കിടുക്കി ബ്രോ 2013ശേഷം നമ്മുടെ ഇന്ത്യ ക്ക് ഒരു icc ട്രോഫി കിട്ടി യത് ഒന്നേ പറയാൻ ഉള്ളു ചക് ദേ ഇന്ത്യ ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳♥️♥️♥️ അവസാനം നമ്മൾ അത് നേടി എടുത്തു 🥹🥹🥹🥹2024🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥 നമ്മുടെ വർഷം ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @franklinrajss2310
      @franklinrajss2310 10 วันที่ผ่านมา

      അതേ ബ്രോ 🇮🇳🇮🇳🇮🇳🇮🇳🏆🥇🔥🔥 ചക് ദേ ഇന്ത്യ 🇮🇳🏆🥇

  • @hareeshshari5388
    @hareeshshari5388 20 วันที่ผ่านมา +5

    Ro💙😘

  • @arunkrishnan1044
    @arunkrishnan1044 20 วันที่ผ่านมา +2

    T20 വേൾഡ് കപ്പ്‌ കിട്ടിയ സന്തോഷം പോലും ആ രണ്ടു പേരുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ മുങ്ങി പോയി ipl ഇൽ ഉണ്ട് എന്ന് പറഞ്ഞാൽ പോലും ഇന്ത്യൻ നീലകുപ്പായത്തിൽ കാണുന്ന സന്തോഷവും സുഖവും ഒന്നും തരാൻ ipl നു കഴിയില്ല ODI ഇൽ കാണാം എന്നതാണ് ആകെ ആശ്വാസം. പരിണാമം ഫാൻ ആയ ഞാൻ പോലും ഇപ്പോൾ ആണ് തിരിച്ചറിഞ്ഞത് മനസ്സിൽ സച്ചിനേക്കാൾ മേലെ രോഹിതിനെ സ്നേഹിക്കുന്നു എന്ന് HITMAN ❤️ KING KOHLI ❤️

  • @franklinrajss2310
    @franklinrajss2310 วันที่ผ่านมา

    ഈ വീഡിയോയുടെ അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺🇮🇳🏆🥇

  • @knapz19
    @knapz19 21 วันที่ผ่านมา +6

    മാൽകം മാർഷലിനു അഭിമാനിക്കാം.. തന്റെ നാട്ടിൽ നടന്ന ലോക കപ്പിൽ ഒരു പേസർ ആദ്യമായി ടൂർണമെന്റിലെ താരമായി ആ നാട് വിട്ടതിൽ ❤

  • @vintage_music9977
    @vintage_music9977 21 วันที่ผ่านมา +8

    Hitman my cap❤

  • @Arjun46636
    @Arjun46636 20 วันที่ผ่านมา +2

    Hitman ☠️🔥

  • @anandhuks3664
    @anandhuks3664 21 วันที่ผ่านมา +44

    ഇതൊന്നും ഒരു കലയളവാ ala 1983 world കപ്പ്‌ നേടി കഴിഞ്ഞ 28 വർഷം എടുത്തു വീണ്ടും ഒരു odi world കപ്പ്‌ കിട്ടാൻ

    • @vyshnav9597
      @vyshnav9597 21 วันที่ผ่านมา +7

      Ann India isn't a strong team at all.., pakshe inn angne alla....ella format ilm kalikkunna ella series lm vijaykkna team an, athippo home ayalm away ayalm

    • @dontomjames
      @dontomjames 21 วันที่ผ่านมา +3

      2007l T20 wc vannappo alle 2 varsham.koodumbo t20wc um 4 varsham koodumbo odi wcum nadann thudangeeth
      Appo oro 2 year gaplum chance kittum oru tournament jayikkaan
      Ath pole ICC WTC um thudangi 2021 thott ithvare 2 finals aayi
      Angane ICC events ippo ennam.nannayi koodi
      Aa reethiyil nokkumpo pandathe 28 varshavum ippozhathe 11 varshavum okke ekadesam same gap aan

    • @dudesamson765
      @dudesamson765 21 วันที่ผ่านมา

      Australia its the reason

    • @sharanhilary3841
      @sharanhilary3841 20 วันที่ผ่านมา

      ​@@dontomjamesbro what an observation
      👌

  • @vishnuBNair-wb8eg
    @vishnuBNair-wb8eg 19 วันที่ผ่านมา +1

    ROHIRAT❤🔥

  • @vipindas8599
    @vipindas8599 21 วันที่ผ่านมา +3

    Yethra tholvigal yethra tharagal karann iraghi yellathinum cherth oronnonnara come back team india 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @NithinJohns-ce3ey
    @NithinJohns-ce3ey 20 วันที่ผ่านมา +1

    ഈ വിജയം എല്ലാം രാജ്യം സ്നേഹികൾക്കും സമർപ്പിക്കുന്നു 🎉

  • @jithin4074
    @jithin4074 19 วันที่ผ่านมา +1

    1000 likes bro...❤❤❤❤
    Wish Rohit Sharma and Indian team should see and feel this..

  • @sijuvt9261
    @sijuvt9261 20 วันที่ผ่านมา +3

    I cried like a baby i dont know why even after Trophy won by us.. 5 ICC Trophy 🏆💔 lost in last 11 years and last 2023 WC hurt was very big. I was so sad, not even having food.. Its T20 WC win but it just a start Guys.. Believe me , we have a Obstacle of our Final choakers/Nervousness Tag in Final.But Now, We know how to handle it.. mark my words guys, INDIA will rule upcoming ICC Events 🇮🇳🏏🏆❤️.. Jai Hind !!

  • @harisp7183
    @harisp7183 21 วันที่ผ่านมา +3

    യാ മോനെ പൊളി പ്രസന്റേഷൻ 🔥🔥🔥🔥😊

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 21 วันที่ผ่านมา +5

    India ❤ indian sniper bumrah❤ india deserves it rohirat sky jaddu❤ arshadeep hardik dude sanju whole team axar Kulu ❤❤❤ thaks alottt

  • @enthaale_avastha
    @enthaale_avastha 20 วันที่ผ่านมา +4

    Rohit Gurunath Sharma

  • @sreejithsree2109
    @sreejithsree2109 21 วันที่ผ่านมา +9

    Pand sachin out aayapo tv off aakiya njan... Inn 30 ball il 30ena nilayil aa kali kananam enkil bumrah kk 2ovr bakki ind enathomn mathrama aayirunnu...... Arshdeep &hardeek ❤

    • @sijuvt9261
      @sijuvt9261 20 วันที่ผ่านมา +1

      As a long cricket lover i never end TV unless last ball is over that's cricket and that's sports to be taken.. Otherwise we will miss like this Legendary Come back in sports ❤

  • @diljithak1998
    @diljithak1998 21 วันที่ผ่านมา +3

    Kohli❤

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 20 วันที่ผ่านมา +3

    What happened to Sports Beacon Please Reply Anyone one of my favourite channel 😢

  • @sktech6355
    @sktech6355 20 วันที่ผ่านมา +1

    വേൾഡ് കപ്പ് കിട്ടിയ സന്തോഷവും... രോഹിത് ശർമ, വിരാട് കോലി t20 മതിയാക്കിയപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ...😢😢😢

  • @a.bhiiraam45
    @a.bhiiraam45 21 วันที่ผ่านมา +2

    Ro💙🎉

  • @ottakomban_663_5
    @ottakomban_663_5 21 วันที่ผ่านมา +5

    Bumrahhh..... Made a statue for this man🥹💎

  • @aaronthomas5012
    @aaronthomas5012 19 วันที่ผ่านมา +1

    Hitman Rohit Sharma 💙🥹

  • @swethinvs7612
    @swethinvs7612 13 วันที่ผ่านมา

    കരയിച്ചു കളഞ്ഞാലോടോ മനുഷ്യ നിങ്ങൾ💎🥹

  • @scorpigameryt333
    @scorpigameryt333 21 วันที่ผ่านมา +5

    In the memory of sportsbeacon😔🫀

  • @AskarAskar-l4l
    @AskarAskar-l4l 17 วันที่ผ่านมา

    രോമാഞ്ചം 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @vishnuaofficial
    @vishnuaofficial 21 วันที่ผ่านมา +2

    അന്നും എന്നും 🇮🇳❣️

  • @user-eq1zh6qk7p
    @user-eq1zh6qk7p 21 วันที่ผ่านมา +22

    11 വർഷങ്ങൾക്ക് ശേഷം ഒരു Icc കിരീടം സ്വന്തം ആക്കുന്നു ഈ മനുഷ്യനിലൂടെ..❤️
    ധോണി, കപിൽ, രോഹിത് ❤️🥹

  • @ethemhunt
    @ethemhunt 21 วันที่ผ่านมา +4

    Brilliant presentation

  • @user-tc5vx1bz4u
    @user-tc5vx1bz4u 17 วันที่ผ่านมา

    Rohit my hero

  • @sethulakshmivijayan3095
    @sethulakshmivijayan3095 21 วันที่ผ่านมา +2

    Waiting for this vdo🔥❣️

  • @pj8328
    @pj8328 21 วันที่ผ่านมา +3

    2023 la November 19.....😢😢😢 orekalum marakan pattella

  • @praveenkumar.p552
    @praveenkumar.p552 20 วันที่ผ่านมา +1

    വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 😁 🩵🔥

  • @vishnubabu6149
    @vishnubabu6149 21 วันที่ผ่านมา +2

    Boomrah Kohli solo venam

  • @sajanjose10
    @sajanjose10 21 วันที่ผ่านมา +3

    The best ❤

  • @mohamedfazil1972
    @mohamedfazil1972 21 วันที่ผ่านมา +1

    Superb❤❤❤

  • @anoopalex5598
    @anoopalex5598 17 วันที่ผ่านมา

    King Kohli❤❤❤

  • @vipindas8599
    @vipindas8599 21 วันที่ผ่านมา +1

    Nighade videok vendi waiting aarnnu

  • @princeprathapan3994
    @princeprathapan3994 19 วันที่ผ่านมา

    വിരാട് കോഹ്ലി..... വീണുപോയപ്പോൾ കുരച്ച പട്ടികളുടെ അണ്ണാക്കിൽ അവസാന ആണിയും അടിച്ചു അയാൾ ദൈവദുതനെ പോലെ നിന്നു.... GOAT 🔥👑🔥

  • @VishalRaj-by3lp
    @VishalRaj-by3lp 21 วันที่ผ่านมา +2

    Great things takes time😊❤

  • @agilgeorge9426
    @agilgeorge9426 21 วันที่ผ่านมา +5

    South Africa team story

  • @shijushiju4196
    @shijushiju4196 20 วันที่ผ่านมา +1

    India ❤😢

  • @manikandanpk5821
    @manikandanpk5821 20 วันที่ผ่านมา +1

    ക്യാപ്റ്റനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😊❤

  • @nfunladen3823
    @nfunladen3823 21 วันที่ผ่านมา +2

    8.00 bumrah 😮😮😮😮❤

  • @HmdGass
    @HmdGass 18 วันที่ผ่านมา

    ❤ROKO❤❤❤

  • @soubhagyuevn3797
    @soubhagyuevn3797 21 วันที่ผ่านมา +1

    Super 🔥🔥

  • @Jonathanbonnny
    @Jonathanbonnny 21 วันที่ผ่านมา +4

    Sports beacon thirichu varumo

  • @vishnunp6328
    @vishnunp6328 19 วันที่ผ่านมา

    7:59 🔥🔥🔥
    10:04 💙💙
    10:16 😢💙
    10:21 💙💙

  • @satheerthgovind487
    @satheerthgovind487 21 วันที่ผ่านมา +2

    Bro ending was🥺❤️

  • @pranavvirat
    @pranavvirat 21 วันที่ผ่านมา +1

    King😔❤️🇮🇳

  • @VivekM.B
    @VivekM.B 18 วันที่ผ่านมา

    Namukku iniyum nedanunde. Come on india 🔥

  • @sunilrajthomas3977
    @sunilrajthomas3977 21 วันที่ผ่านมา +1

    Super❤❤❤❤

  • @gokulnandu397
    @gokulnandu397 21 วันที่ผ่านมา +1

    ❤ 🥺 🇮🇳

  • @jacksonbimmer4340
    @jacksonbimmer4340 21 วันที่ผ่านมา +2

    The Great Indian cricket 🏏 ❤ മഹത്തായ ഭാരതീയ ക്രിക്കറ്റ്🇮🇳🇮🇳🔥

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 20 วันที่ผ่านมา

    Nice bro❤❤🎉❤❤

  • @rolexsir2319
    @rolexsir2319 21 วันที่ผ่านมา +2

    പൊന്നു ബ്രോ
    വേറെ പാട്ടൊന്നും കിട്ടിയില്ലേ, ബാക്ക്ഗ്രൗണ്ടിൽ ഇട്ട് കൊടുക്കാൻ 🙏🏻🙏🏻🙏🏻
    ഞാപകം

  • @gireesh704
    @gireesh704 21 วันที่ผ่านมา +4

  • @sajeeshnair8132
    @sajeeshnair8132 20 วันที่ผ่านมา

    Love 💕 king kholi 💪🔥🧢🔥👑

  • @__._3440
    @__._3440 20 วันที่ผ่านมา +1

    Kali jayichappol karachil vannna njaan😌😨

  • @indrajithj5419
    @indrajithj5419 20 วันที่ผ่านมา

    Hit man 💙💙

  • @akashar7747
    @akashar7747 21 วันที่ผ่านมา +1

    Bro ...
    What happened to SPORTS BEACON chanel??

  • @blackarrow_4651
    @blackarrow_4651 20 วันที่ผ่านมา +1

    Sports beacon enth patti bro

  • @bijinbenny2203
    @bijinbenny2203 19 วันที่ผ่านมา

    Rohit Sharma , Virat Kohli 🇮🇳🇮🇳🏆🔥🔥🎉🎉

  • @Deva-mi7jb
    @Deva-mi7jb 21 วันที่ผ่านมา +2

    🔥🔥🔥

  • @abhiramr4339
    @abhiramr4339 19 วันที่ผ่านมา

    King 👑 kohli❤

  • @user-kr1sr8my1v
    @user-kr1sr8my1v 21 วันที่ผ่านมา

    Hardiknte oru special video ചെയ്യുവോ bro😢

  • @sreeragmr9116
    @sreeragmr9116 21 วันที่ผ่านมา +1

    What happened to sports beacon?😢

  • @GVRgaming10M
    @GVRgaming10M 19 วันที่ผ่านมา

    Romancham🔥🔥

  • @ajinafk8806
    @ajinafk8806 19 วันที่ผ่านมา

    King kohli ❤

  • @farookashraf9734
    @farookashraf9734 21 วันที่ผ่านมา +1

    ❤💙❤

  • @vyshnav9597
    @vyshnav9597 21 วันที่ผ่านมา

    Why am i crying 😭

  • @Ajay-tt2sv
    @Ajay-tt2sv 20 วันที่ผ่านมา

    Hitman❤️🔥

  • @bibinkennady1424
    @bibinkennady1424 6 วันที่ผ่านมา

    Sports beacon channelin enna pattiyea

  • @renjithbalan9416
    @renjithbalan9416 20 วันที่ผ่านมา

    Hitman❤

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl 18 วันที่ผ่านมา +1

    Bumrah into song ???❤

  • @footballfacts161
    @footballfacts161 20 วันที่ผ่านมา

    boom💥

  • @AntoBiju
    @AntoBiju 19 วันที่ผ่านมา

    What happened to sports beacon

  • @diljithdillu8116
    @diljithdillu8116 20 วันที่ผ่านมา

    Matte chanel rnth patty bro? Sports becon

  • @aswinjayaraj8638
    @aswinjayaraj8638 21 วันที่ผ่านมา

    Ningal oro playerine patti videos idarille, aa videos onnum ippo kanan illallo, kohli, rohith, dhoni, rcb ithine okke patti video idarille athokke poyo 😢😢, kohli 2022 world cupil pakistanu ethire kali kali yude okke video, rohirat avar 2 alla 1 enna video ippo kittunnilla😢

  • @MNRAHUL007
    @MNRAHUL007 21 วันที่ผ่านมา

    Njan eppo endina karanje

  • @vishnunp6328
    @vishnunp6328 19 วันที่ผ่านมา +1

    𝗖𝗮𝗽𝘁𝗮𝗶𝗻 𝗟𝗲𝗮𝗱𝗲𝗿 𝗟𝗲𝗴𝗲𝗻𝗱 𝗥𝗼𝗵𝗶𝘁 𝗚𝘂𝗿𝘂𝗻𝗮𝘁𝗵 𝗦𝗵𝗮𝗿𝗺𝗮
    🔥💙🔥💙🔥💙🔥💙🔥

  • @bestinjoseph9441
    @bestinjoseph9441 20 วันที่ผ่านมา

    🥺🥺❤️‍🔥

  • @moncejoshykattuputhusseril3192
    @moncejoshykattuputhusseril3192 21 วันที่ผ่านมา

    Brode pazhaya channel enthiye athu kire thappi