How to prun grapevines. മുന്തിരി pruning. Grape pruning in malayalam. grape pruning time kerala.

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 160

  • @sajjuschannel
    @sajjuschannel หลายเดือนก่อน +1

    വീഡിയോ വളരെ ഉപകാരമായിരുന്നു ഞാൻ 1 yr ആയി ഒരു മുന്തിരി നട്ടിട്ട് ഇടക് പ്രൂണിങ് ചെയ്തു ഒക്ടോബറിൽ രണ്ട് ചെറിയ പൂക്കൾ ഉണ്ടായി പക്ഷെ അത് കരിഞ്ഞുപോയി ഇപ്പൊ ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് കഴിഞ്ഞയാഴ്ച പ്രൂൺ ചെയ്തു ഇപ്പൊ ചെറിയ തളിരുകൾ വന്നുതുടങ്ങിയിട്ടുണ്ട് പൂക്കൾ ഉണ്ടായാൽ അറിയിക്കാം

  • @shajinaqmbiar4649
    @shajinaqmbiar4649 2 ปีที่แล้ว +12

    പ്രൂണിങ്ങ് നന്നായി മനസിലാക്കാൻ കഴിഞ്ഞു മോനേ ഇത്രയും കാര്യം പറഞ്ഞു മനസ്സിലാക്കിയതിന് നന്ദി

  • @ابراهيمبادشاه-ز9ع
    @ابراهيمبادشاه-ز9ع ปีที่แล้ว +6

    സമ്മതിച്ചു bro
    ഇത്രെയും കഷ്ടപ്പെട്ട് വീഡിയോ ചെയ്തത് വളരെ ഉപകാരമായി
    ഒരുപാട് നന്ദിയുണ്ട്
    ഇനിയും ഇതുപോലുള്ള വീഡിയോസ് ചേയ്യണം
    ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ആശംസിക്കുന്നു

  • @huaweiynew7077
    @huaweiynew7077 ปีที่แล้ว +2

    ഒരുപാട് കാര്യം മനസിലായി നന്ദി ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @shihabudheenkunjippa1619
    @shihabudheenkunjippa1619 ปีที่แล้ว +4

    ഇത്ര കാലം ഇതിന്റെ വിവരണം ആരും പറഞ്ഞത് മനസ്സിലായിരുന്നില്ല, ഇത് പൊളി

  • @latheefkp53
    @latheefkp53 7 วันที่ผ่านมา +1

    വളരെ ഉപകാരപെടു

  • @sreekanthsb6926
    @sreekanthsb6926 3 ปีที่แล้ว +8

    Great effort 👍
    കാലാവസ്‌സ്ഥ വ്യതിയാനം മനസിലാക്കാതെ ഓഗസ്റ്റിൽ പ്രൂണിങ് ചെയ്ത എന്റെ മുന്തിരി വള്ളികൾ ഡിസംബർ ആയിട്ടും മുകുളങ്ങൾ കിളിർത്തില്ല.
    തുടരെ തുടരെയുള്ള മഴ അഞ്ചുമാസത്തോളം നീണ്ടു നിന്നതാവാം കാരണം.
    എന്തായാലും ജനുവരിയിൽ പുതിയ നാമ്പുകൾ പൊടിച്ചു തുടങ്ങി. 🤗

  • @rolexsir906
    @rolexsir906 ปีที่แล้ว +1

    താങ്ക്സ് ചേട്ടാ നല്ലൊരു അറിവ് പകർന്ന് തന്നതിന് 🙏

  • @Jafarijaz
    @Jafarijaz 10 หลายเดือนก่อน +1

    മുത്തേ പൊളി ഡാ... Great information 👌👌👌

  • @sumomvijayan3499
    @sumomvijayan3499 2 ปีที่แล้ว +2

    നല്ല വിശദീകരണം.നന്ദി

  • @harisbabu1182
    @harisbabu1182 ปีที่แล้ว +1

    മുൻതിരി കൃഷി യെ കുറിച്ച് നല്ലൊരു വീഡിയോ ആദ്യ മായാണ് കണ്ടത്

  • @shihabshabs
    @shihabshabs 2 ปีที่แล้ว +1

    Njan 1 week before prune cheithu. Ipo flowers vannu. Success.
    Thank you

  • @TipsOfIdukki
    @TipsOfIdukki 3 ปีที่แล้ว +2

    Good share 👍🏻👍🏻Useful

  • @jeyarajantony1838
    @jeyarajantony1838 7 หลายเดือนก่อน +2

    Wow SUPER RRRRRRRRRRRRR BRO, GOOD information BRO

  • @ushajomy504
    @ushajomy504 4 หลายเดือนก่อน +1

    സൂപ്പർ അവതരണം

  • @GTreeh
    @GTreeh 2 ปีที่แล้ว +2

    Thank you

  • @devandevu5256
    @devandevu5256 ปีที่แล้ว +2

    ഞാൻ മുന്തിരി വാങ്ങി വച്ചിട്ട് 1 വർഷം കഴിഞ്ഞു. വെള്ളവും വളവുമൊക്കെ നന്നായിട്ടുണ്ട്. നല്ലതുപോലെ പടർന്നിട്ടുണ്ട്.. ഇതുവരെ കയ്ച്ചിട്ടില്ല. 1 തവണ പ്രൂണിങ് ചെയ്തു.ഇപ്പോഴാണ് മനസിലായത് പ്രൂണിങ് ശരിയായിക്കാനില്ല.പല വീഡിയോകൾ കണ്ടെങ്കിലും ഇന്നാണ് മുന്തിരി കൃഷിയെക്കുറിച്ചു കൂടുതൽ മനസിലായത്.

  • @k.pleelavathy7602
    @k.pleelavathy7602 2 หลายเดือนก่อน +1

    Super

  • @sreeharipc5719
    @sreeharipc5719 2 ปีที่แล้ว +1

    വളരെ നല്ല വിവരണം 🙏

  • @nFLjNb
    @nFLjNb 9 หลายเดือนก่อน

    Good demo🎉

  • @reshmimohanunnithan9063
    @reshmimohanunnithan9063 2 ปีที่แล้ว +1

    😁👌iniyum videos pratheekshikkunnu

  • @rihantech2349
    @rihantech2349 2 ปีที่แล้ว +1

    സൂപ്പർ

  • @aminashukoor4467
    @aminashukoor4467 ปีที่แล้ว +1

    Very nice

  • @geetha_das
    @geetha_das 11 หลายเดือนก่อน +1

    Tune karanam parayumnathufull kelkuvanpatunnilla
    Vivarikunnathu manasilakunnillato

  • @vavavava3477
    @vavavava3477 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ട് ഒരുപാട് മുന്തിരി

  • @sr-qs6io
    @sr-qs6io 2 ปีที่แล้ว +2

    Ente Veetil undu... Prune chytu 2 weeks kazhiyumbol flower varum. 3 masam aakumbol fruits edukum. Ennittu veendum prune chyum. Ingane varsham motham chyumnu. Pakshe mazha oru villain akarund. Pookal karinju pokum

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      Nammude climate vachu varshathil oru thavanaye prun cheyan pattukayullu. Mazha thanne prasnam

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว +1

      @@idukkiworldAjomon Ella varieties angane alla.. Chilathu prune chyate throughout fruit bear chyunavayum undu... Keralathilu thanne undu athu. TH-cam il und

    • @braveheart_1027
      @braveheart_1027 2 ปีที่แล้ว

      Athaanu kuzhappam. Mazha.. amazolil vella glassy sheet kittum mazhamarkk idaan pattiyath. Rate kuooduthalanu. Try it

    • @idiculasam
      @idiculasam 2 ปีที่แล้ว

      @@sr-qs6io ഏതിനമാണ് ? എവിടെ ലഭിക്കും?

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว

      @@idiculasam ethu inam aanu ennu exact species ariyilla... Black grapes aanu... 15 yrs munne vangiyata....pinne athinte stem cut chytu vachu kilirtha vine aanu ippol ullatu....
      TH-cam il home notes ennoru channel search chytu nokku

  • @allyhydrose1611
    @allyhydrose1611 2 ปีที่แล้ว +1

    well explained

  • @sharanyas744
    @sharanyas744 หลายเดือนก่อน +1

    Pruning ചെയ്തതിനു ശേഷം എപ്പോഴാണ് വളം ഇടേണ്ടത്....

  • @aboobackersiddique9568
    @aboobackersiddique9568 2 ปีที่แล้ว +1

    eppolan cheyyendath

  • @manikadavatheyil2095
    @manikadavatheyil2095 7 หลายเดือนก่อน

    How many time pruning do grape plant

  • @johnc5300
    @johnc5300 ปีที่แล้ว +1

    Iyal paranjathu thanne veendum veendum paranjukondu samayam kalayukayaanallo?

    • @idukkiworldAjomon
      @idukkiworldAjomon  ปีที่แล้ว

      ഈ വീഡിയോ കണ്ട് pruning ചെയ്ത് മുന്തിരിങ്ങ ഉണ്ടായി എന്ന് ഒരുപാട് പേര് കമന്റ്‌ ചെയ്തിട്ടുണ്ട്. എന്നെകൊണ്ട് കഴിയും പോലെ ഞാൻ പറഞ്ഞു കൊടുത്തിട്ടുമുണ്ട്.

  • @akshaymadhuu
    @akshaymadhuu 2 ปีที่แล้ว +1

    Bro attin kastham egnaya use cheyunathu munthirik

  • @haneefazad7394
    @haneefazad7394 2 ปีที่แล้ว +1

    njan mundiri nattittu 6 masam aayi. nalla ridiyil pandalil padarnitund.. enikk adutta maasam prooning cheyyan pattumo...?

  • @catarinagalvao970
    @catarinagalvao970 2 ปีที่แล้ว +1

    ❤❤❤

  • @mathewmathachen948
    @mathewmathachen948 2 ปีที่แล้ว +2

    Will grapes grow properly throughout Kerala ?

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว

      Yes..

    • @ramnadhmr
      @ramnadhmr 2 ปีที่แล้ว

      Prunig cheyyukayalla prun cheyyuka ennu parayu

  • @ksananthavoor4986
    @ksananthavoor4986 2 ปีที่แล้ว +1

    Good

  • @sabiniban2919
    @sabiniban2919 3 ปีที่แล้ว +1

    👍👍

  • @thandaserilsamuelvarghese7521
    @thandaserilsamuelvarghese7521 9 หลายเดือนก่อน

    Can it be pruned now. Month of March end

  • @muhammedsabeel5429
    @muhammedsabeel5429 2 ปีที่แล้ว +1

    Ente mundiri 2varshamayi ithuvare poovittilla entha cheyendathu

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว +1

      പന്തലിൽ പടർന്നിട്ടുണ്ടെങ്കിൽ ഇതിൽ പറയും പോലെ പ്രൂണിംഗ് ചെയ്താൽ മതി

    • @muhammedsabeel5429
      @muhammedsabeel5429 2 ปีที่แล้ว

      Ok thank you

  • @akshaymadhuu
    @akshaymadhuu 2 ปีที่แล้ว +1

    Bro njn munthri Thai naditt prone cheythu eni grape plant growth undakulle

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      വേനലിൽ ആണ് prun ചെയ്തത് എങ്കിൽ വളർന്നോളും.

  • @_wa_fi8418
    @_wa_fi8418 2 ปีที่แล้ว +1

    Ippol proon cheyyan pattumo

  • @pailojoseph5551
    @pailojoseph5551 3 หลายเดือนก่อน +1

    എനിക്ക് ഒരു മുന്തിരി ചെടിയുണ്ട്. അത്യാവശ്യം വണ്ണം ഉണ്ട് . ഇതുവരെ പ്രൂൺ ചെയ്തിട്ടില്ല. കായ് ഒന്നും ഉണ്ടായിട്ടില്ല

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 ปีที่แล้ว +1

    Subscribe ചെയ്തു.

  • @sunilraveendran2504
    @sunilraveendran2504 2 ปีที่แล้ว +2

    Hi... ഒരു വർഷം ആയ ചെടി prune ചെയ്യണോ
    ഇപ്പോൾ ചെയ്യാമോ.

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว +1

      Yes.

  • @aseesmathathkallachi3451
    @aseesmathathkallachi3451 ปีที่แล้ว +1

    കായ പഴുക്കുന്നില്ലല്ലോ

  • @murikkolivlogs
    @murikkolivlogs 6 หลายเดือนก่อน

    ബ്രോ ഞാൻ ഒരു തൈ മാത്രമേ നട്ടിട്ടുള്ള അതിപ്പോ പടർന്നു പന്തലിച്ചു പ്രൂൺ ചെയ്യാനായിഒരു തൈ മാത്രം നട്ടത് കൊണ്ട് പരാഗണം നടക്കുമോ

    • @idukkiworldAjomon
      @idukkiworldAjomon  6 หลายเดือนก่อน

      നടക്കും. എനിക്കും ഒരു ചെടിയെ ഉള്ളു

  • @reshmimohanunnithan9063
    @reshmimohanunnithan9063 2 ปีที่แล้ว +1

    Ithinte cuttings kittumo.please reply

  • @abdullapanjam2100
    @abdullapanjam2100 2 ปีที่แล้ว +1

    Which month pruning ??

  • @sar4946
    @sar4946 3 หลายเดือนก่อน

    വർഷത്തിൽ എത്ര പ്രാവശ്യം പ്രൂൺ ചെയ്യാം?

  • @aarsharsuren3632
    @aarsharsuren3632 2 ปีที่แล้ว +1

    നമസ്കാരം ഞാൻ നാല് മുന്തിരി തൈകൾ 8 മാസത്തിന് മുമ്പേ നട്ടു ഇപ്പോൾ പന്തലിച്ചു ഒരുപാട്പൂവും ഉണ്ടായി പൂവ് വരും പോകും കായ് പിടിക്കാൻ എന്ത് ചെയ്യണം Pls Reply

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      മഴക്കാലത്തു pruning ചെയ്തകൊണ്ട് ആണ്. മഴയത് പുക്കൾ കരിഞ്ഞു പോകും

    • @aarsharsuren3632
      @aarsharsuren3632 2 ปีที่แล้ว +1

      @@idukkiworldAjomon ഞാൻ pruning ചെയ്തില്ല ഈ video കണ്ടിട്ട് ചെയ്യാൻ ഇരിക്കുകയാണ്

  • @justinjacobmathew2774
    @justinjacobmathew2774 2 ปีที่แล้ว +1

    Oru chedi maathram undenkil kaa pidikkumo?

  • @simpletechniques7344
    @simpletechniques7344 3 ปีที่แล้ว +2

    Waiting for part 2

  • @shafeequekulathumkara3903
    @shafeequekulathumkara3903 2 ปีที่แล้ว +1

    ഞാൻ ജനവരിയിലാണ് നട്ടത് പടർന്ന് ടെറസ്സിലേക്ക് കയറി അപ്പോഴേക്കും മഴയായി മഴ കഴിയുമ്പോഴേക്കും ഉണങ്ങിയ പരുവമായി ഞാൻ പ്രൂണിങ് നടത്തി ഇപ്പോൾ ചെറിയ ഒരു മുള വന്നു തുടങ്ങി ആ ഇലകൾക്കും കുത്തു വരുന്നു മരുന്ന് എന്തെങ്കിലും തളിക്കേണം ഓ വളങ്ങൾ എന്തെല്ലാമാണ് ഉപയോഗിക്കേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      മഴ സീസൺ ആയത്കൊണ്ട് ആണ് ഇലയിൽ കുത്തുകൾ വരുന്നത്. Fungus ആവാം. അതിനുള്ള മരുന്ന് തളിച്ച് നൊക്കൂ.

  • @bindunandesh1140
    @bindunandesh1140 2 ปีที่แล้ว +1

    ഇപ്പോൾ prune ചെയ്യാമോ

  • @aruntp2402
    @aruntp2402 8 หลายเดือนก่อน

    തൈ എവിടെ കിട്ടും? ഓൺലൈൻ ആയി ഓർഡർ ചെയ്യാൻ പറ്റുമോ?

  • @habeeb7404
    @habeeb7404 3 ปีที่แล้ว +1

    🤩

  • @sandeepvijayan2662
    @sandeepvijayan2662 2 ปีที่แล้ว +1

    മഴയത്തു ഇപ്പോൾ ഇല്ല എല്ലാം പോയി ചെടി കേടായി പോകുമോ?

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว +1

      Ella. Veyil aakumpol readi ayikolum. Evideyum mazhayath ela ellam pokum

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว +1

      Ella. Veyil akumpol readi ayikolum. Mazhakkalath evudeyum anghne thanna.

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว +1

    മുന്തിരി ചെടി നട്ടിട്ട് 9 മാസം ആയി 3 മീറ്റർ വളർന്നു. കൂമ്പ് നുള്ളിക്കളയണോ

    • @idukkiworldAjomon
      @idukkiworldAjomon  ปีที่แล้ว

      പന്തലിൽ കേറീട്ട് മതി

    • @sasikumarv7734
      @sasikumarv7734 ปีที่แล้ว

      @@idukkiworldAjomon ok

  • @shelbycinasu2273
    @shelbycinasu2273 ปีที่แล้ว

    ഒരു കൊല്ലം എത്ര പ്രാവശ്യം പ്രൂണിങ് ചെയ്യാൻ പാടും?

  • @pailojoseph5551
    @pailojoseph5551 3 หลายเดือนก่อน

    വളം ചെയ്യുന്നത് പ്രൂണിംഗ് ചെയ്യുന്നതിന് ഒരു ആഴ്ച മുമ്പാണ് എന്ന് കേൾക്കുന്നു ശരിയാണോ

  • @sujith4723
    @sujith4723 ปีที่แล้ว

    ഞാൻ രണ്ട് ആഴ്ച മുന്നേ മുന്തിരി വള്ളി മുറിച്ചു നട്ടു ഇപ്പൊ മുള പൊട്ടി ഇല വന്നു അതോടൊപ്പം മുന്തിരി കുല രണ്ടെണ്ണം വന്നത് കാണുന്നു.., ഈ കായ് പിടിക്കുമോ

    • @idukkiworldAjomon
      @idukkiworldAjomon  ปีที่แล้ว

      ചില തയ്കളിൽ പിടിച്ചിട്ടുള്ളതായി കണ്ടിട്ടുണ്ട്. കായ് നിർത്തിയാൽ മുന്തിരിയുടെ വളർച്ച കുറയും

  • @swapnashiju8274
    @swapnashiju8274 2 ปีที่แล้ว +1

    എനിക്കും ഉണ്ട് ആദ്യമായി എപ്പോൾ ആണ് പ്രൂണിങ് ചെയ്യണ്ടത് ഇപ്പോൾ 9 മാസമായി ആയി

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      പന്തലിൽ പടർന്നു കഴിഞ്ഞു ചെയ്താൽ മതി. വീഡിയോയിൽ പറയുന്നുണ്ട് ചെയ്യേണ്ട മാസം

    • @swapnashiju8274
      @swapnashiju8274 2 ปีที่แล้ว

      @@idukkiworldAjomon ok thanku

    • @5khalbaz163
      @5khalbaz163 2 ปีที่แล้ว +1

      ആദ്യ വിളവെടുപ്പിന് ശേഷം പ്രൂൺ ചെയ്യാം.

  • @irshadrahman9804
    @irshadrahman9804 ปีที่แล้ว +7

    നിങ്ങൾ പറഞ്ഞ പോലെ ചെയ്തപ്പോൾ മുന്തിരി ഉണ്ടായി പക്ഷേ ഉണ്ടായതെല്ലാം കാക്ക കൊത്തി കൊണ്ടുപോകുന്നു എന്തു ചെയ്യും

    • @idukkiworldAjomon
      @idukkiworldAjomon  ปีที่แล้ว +2

      അത് പേപ്പറോ വലയോ വച്ച് പൊതിഞ്ഞു നിർത്തൂ.

    • @idukkiworldAjomon
      @idukkiworldAjomon  ปีที่แล้ว +3

      അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ എടുത്ത് ഒരു ഹോൾ ഇട്ടിട്ട് പൊതിഞ്ഞാലും മതി.

    • @irshadrahman9804
      @irshadrahman9804 ปีที่แล้ว +1

      Kore kondu poyi 🌚

    • @musthafamuhammad1214
      @musthafamuhammad1214 ปีที่แล้ว

      Contact number please

    • @sulaimantriform8648
      @sulaimantriform8648 ปีที่แล้ว +1

      നിങ്ങളുട മുന്തിരിതോട്ടം കണ്ടു നല്ല ഇനം5 തൈകൾ കിട്ടുമോ എത്ര വില വരും

  • @praseethasnair3249
    @praseethasnair3249 2 ปีที่แล้ว +1

    ഞാൻ മാർച്ചിൽ പ്രൂണിങ് ചെയ്തു പുതിയ തളിർപ്പിൽ പൂ വന്നു പക്ഷെ എന്തോ പൂവിനെ നശിപ്പിച്ചു കളയുന്നു എന്ത് ചെയ്യണം

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      മഴയുടെ ആവാം.

    • @rahul.n4816
      @rahul.n4816 2 ปีที่แล้ว

      ഏത് മാസം ആണ് പ്രുണിംഗ് ചെയേണ്ടത്

    • @AjmalAju-bn4kk
      @AjmalAju-bn4kk หลายเดือนก่อน

      December mazha mari nikkumbo​@@rahul.n4816

  • @nishanth2303
    @nishanth2303 2 ปีที่แล้ว +1

    Pruning cheyyanda month eppozanu?? Arellum parayamo

  • @joymanakkadu
    @joymanakkadu 2 ปีที่แล้ว +1

    ആദ്യം പ്രൂൺ ചെയ്യുന്നത് എപ്പോൾ ആണ്.

  • @realriyas3789
    @realriyas3789 2 ปีที่แล้ว +1

    ഗൾഫിൽ പ്രൂണിങ് ചെയ്യേണ്ടത് യപ്പോൾ

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว +1

      അറിയില്ലല്ലോ. മഴ കുറവായത്കൊണ്ട് അവിടെയൊക്കെ വർഷത്തിൽ 2 തവണ pruning ചെയ്ത് വിളവെടുക്കാം

  • @hearttourr2034
    @hearttourr2034 2 ปีที่แล้ว +1

    മുന്തിരിക്ക് എന്തെല്ലാം വളമാ ഇടാ

  • @almushanemiratesidcenter2965
    @almushanemiratesidcenter2965 2 ปีที่แล้ว +1

    കേരളത്തിൽ ഏതു മാസ മാണ് പ്രോൺ ചെയ്യാൻ പറ്റിയത്

    • @shanibamohamed813
      @shanibamohamed813 2 ปีที่แล้ว +1

      വീഡിയോ യില് പറഞ്ഞിട്ടുണ്ടല്ലോ. കണ്ട് നോക്കൂ

  • @idiculasam
    @idiculasam 2 ปีที่แล้ว +1

    ഇപ്പോൾ പ്രൂൺ ചെയ്യാമോ? April ൽ

  • @ratheeshkumarnb8711
    @ratheeshkumarnb8711 2 ปีที่แล้ว

    മുന്തിരി വള്ളി എവിടെ കിട്ടും

  • @haseenavikas4268
    @haseenavikas4268 2 ปีที่แล้ว +1

    പൂ പൊഴിയുന്നത് എന്ത് കൊണ്ട്

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      Kurach puukkal kozhinju pokum. Ellam pidikkilla

    • @haseenavikas4268
      @haseenavikas4268 2 ปีที่แล้ว +1

      @@idukkiworldAjomon ആദ്യം പിടിച്ച കുലകൾ മൊത്തം അടർന്നു പോയി അതാ ചോദിച്ചത്. Thanks brother

    • @idukkiworldAjomon
      @idukkiworldAjomon  2 ปีที่แล้ว

      @@haseenavikas4268 mazha untenkil athinte anu kozhinj pokunnath

  • @swapnashiju8274
    @swapnashiju8274 2 ปีที่แล้ว

    പറഞ്ഞതുപോലെ ഞാനും ചെയ്തു..കുറച്ചു ദിവസം ആയി എലി ശല്യം ഉണ്ട് ചുവട് മാന്തി എലി.. അതിന് എന്തേലും പരിഹാരം ഉണ്ടോ ഒന്ന് പറയാമോ

  • @ARTISANWORLD
    @ARTISANWORLD 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ടായ മുന്തിരി ലിങ്ക് ആണിത് th-cam.com/video/jzWC_98eBGE/w-d-xo.html

  • @27Amar
    @27Amar 4 หลายเดือนก่อน +1

    മഴ ഇല്ലാത്തപ്പോയാണോ ചെയ്യേണ്ടത്..

  • @shyni.rsreenandanam232
    @shyni.rsreenandanam232 2 ปีที่แล้ว +1

    Thank you

  • @_wa_fi8418
    @_wa_fi8418 2 ปีที่แล้ว +1

    👍🏻👍🏻

  • @sameerSami
    @sameerSami 6 หลายเดือนก่อน +1

    ❤❤❤❤

  • @harisparakkan3890
    @harisparakkan3890 28 วันที่ผ่านมา +1

  • @nishadtheyyampattil5777
    @nishadtheyyampattil5777 2 ปีที่แล้ว +2

    👍🏻👍🏻