@@FathimathulFayidaMP Take a passport size photo from studio. സൈസ് മാറ്റുന്നതും മറ്റും നീ ഇത് അപ്‌ലോഡ് ചെയ്യുന്നത് എവിടന്നാണോ അവർ ചെയ്ത് തരും. നിനക്ക് സ്വയം വേണമെങ്കിലും ചെയ്യാം. pscphoto.646u.in/kerala-psc-photo.php എന്ന സൈറ്റിലൂടെ.
വള്ളി പന്തലിൽ പടർന്ന് പന്തലിച്ച ശേഷം വരുന്ന മെയ് മാസമാണ് best time. പടർന്ന് പന്തലിക്കാൻ വള്ളി ഒരു മുഴം കൈ വലിപ്പത്തിൽ ആകുമ്പോൾ വള്ളിത്തലപ്പ് നുള്ളിയിടുക.
well done ഏറെ ഉപകാരപ്രദം
മാഷേ .... വളരെ ഉപകാരപ്രദം ...
Very nice video
EXCELLENT VIDEO . CAN YOU EXPLAIN ABOUT CAMBODIAN WILD GRAPE VINE ?
അയ്യോ, ഇത് തന്നെ ചുമ്മാ ഒരു രസത്തിന് വളർത്തുന്നതാ 🙏
വളരെ നന്ദി
Orikkal maathram pruning mathiyo?
പറഞ്ഞതെല്ലാം ശരി തന്നെ എന്നാൽ ഏതു മാസമാണ- ഫ്രൂണിങ്ങ് ചെയ്യേണ്ടത് എന്നു കൂടിപറഞ്ഞാൽ ഉപകാരപ്രദമായിരിക്കും.
ഓരോ തവണ വിളവെടുപ്പ് ശേഷവും പ്രൂൺ ചെയ്യണം. ആദ്യമായിട്ട് ചെയ്യുന്നതാണെങ്കിൽ മഴക്കാലം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ആണ് ഉത്തമം.
❤❤❤👍👍👍
നന്നായിരിക്കുന്നു 😂
ആവശ്യത്തിന് മാത്രം പറഞ്ഞു അത് ശരി ആയി കാണാൻ പറ്റി
മറ്റുള്ളവരും ഇങ്ങിനെ വീഡിയോ ചെയ്യുക.
Thanks 😂
Eppol pruning cheyyanam reduce masam ?
മെയ് മാസത്തിൽ
ഇതിന്റെ മുകളിൽ ഇട്ടിരിക്കുന്ന നെറ്റ് എവിടുന്ന് വാങ്ങാൻ kittum
പ്ലാസ്റ്റിക് ഷീറ്റുകൾ വിൽക്കുന്ന കടകളിൽ കിട്ടും
Sir njn inn ravile sirine vilichirunnu. Nml photo passport size thanne veno. Paranja format aakiyappo photo clarity poath pole. Sada photo nalla clear an. Clarity illen pranj reject aavo. Plz plz reply
Clarity is important. passport size എടുത്തത് എങ്ങനെയാ പിന്നെ ക്ലാരിറ്റി കുറയുന്നത് ?
@@abidareacode pixel aakippo
@@FathimathulFayidaMP Final submission കഴിഞ്ഞൊ ?
@@abidareacode no... Ith studion cheythatha
@@FathimathulFayidaMP Take a passport size photo from studio. സൈസ് മാറ്റുന്നതും മറ്റും നീ ഇത് അപ്‌ലോഡ് ചെയ്യുന്നത് എവിടന്നാണോ അവർ ചെയ്ത് തരും. നിനക്ക് സ്വയം വേണമെങ്കിലും ചെയ്യാം. pscphoto.646u.in/kerala-psc-photo.php എന്ന സൈറ്റിലൂടെ.
👌👍
ഇത് നട്ട് എത്ര വർഷം കഴിഞ്ഞിട്ടാണ് പ്രൂണിങ് നടത്തേണ്ടത്
ഒരു വർഷം
വള്ളി പന്തലിൽ പടർന്ന് പന്തലിച്ച ശേഷം വരുന്ന മെയ് മാസമാണ് best time. പടർന്ന് പന്തലിക്കാൻ വള്ളി ഒരു മുഴം കൈ വലിപ്പത്തിൽ ആകുമ്പോൾ വള്ളിത്തലപ്പ് നുള്ളിയിടുക.
തൈ kittanundo
മുന്തിരി തൈ ഉണ്ടോ
ഉണ്ടാക്കുന്നുണ്ട്.
നിങ്ങൾ ഫ്രണ്ട
ഫ്രൂണ്ടിങ്ങ് ചെയ്യുമ്പോൾ എത്ര കമ്പ് വിട്ട് മുറിച്ചെടുകണമെന്ന് പറഞു തരേണ്ടയോ
രണ്ട് നോഡ് കഴിഞ്ഞ് cut ചെയ്യുക.
Rainy season nil prune cheyamo, epol grapes yield aayi
വള്ളിക്ക് കേട് വരാൻ സാദ്ധ്യതയുണ്ട്. ഈ വർഷം ഞാൻ പ്രൂൺ ചെയ്ത അന്ന് മുതൽ മഴയാണ്. എന്ത് സംഭവിക്കും എന്നറിയില്ല
വീഡിയോയിൽ കാണിച്ചതു പോലെ തടം ഇളക്കി യാൽ വേരു പൊട്ടുകയില്ലേ' ?
ആഴത്തിൽ കൊത്താതിരുന്നാൽ മതി.