Kalloor Usthad I Ahlusunnath Wal Jama I Sunni Creed

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 115

  • @alikongath3956
    @alikongath3956 11 หลายเดือนก่อน +9

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു മഹാ പണ്ഡിതനാണ്,ഞാൻ ഒരാളുടെ വയള് മുഴുവാനായി കേൾക്കാറില്ല,ഇദ്ദേഹതിന്റ് പ്രസംഗം വീണ്ടും ,വീണ്ടും കേൾക്കാറുണ്ട്,ഉസ്താതിന് സ്വർഗം നൽകി അന്ഗ്രഹിക്കട്ടെ,ആമീൻ യാ റബ്ബൽ ആമീൻ!!!!

    • @AskarCi
      @AskarCi 5 หลายเดือนก่อน

      ഞാനും. എത്ര വട്ടം കേട്ടു എന്ന് അറിയില്ല

    • @askarCi-o5o
      @askarCi-o5o หลายเดือนก่อน

      സത്യം.ഞാൻ എത്ര പ്രാവശ്യം കെട്ടുന്നു എനിക്ക് തന്നെ അറിയില്ല അതിനുമാത്രം കേട്ടിട്ടുണ്ട്
      ഇപ്പോഴും കേൾക്കുന്നു
      ഇനിയും കേൾക്കും
      ഇൻ ശാ അള്ളാഹ്
      ഇങ്ങനെ യാണ് സുന്നത്ത് ജമാഅത് പറയേണ്ടത്

  • @abdulazeez-yc3kf
    @abdulazeez-yc3kf ปีที่แล้ว +10

    യേ പി ഉസ്താദ് വരുന്നതിൻ്റെ മുമ്പേ രംഗത്ത് വന്ന ഉസ്താദ് അല്ലാഹു കരുണ നൽകട്ടെ.

  • @shahamilfx703
    @shahamilfx703 5 ปีที่แล้ว +11

    Enthoru paandithyamaa...vishayam valare nalla vajhil thauleeh cheyyunnu...masha allaaah.

    • @pathummaimmu6016
      @pathummaimmu6016 ปีที่แล้ว

      Ppppppppppppppppppppppppplpppppppppppppppppppppppppppppplpppp p pop p on p poop ppppppppp

  • @basheersaqafi1701
    @basheersaqafi1701 ปีที่แล้ว +7

    ഇന്ന് നാം അഭിമാനിക്കുന്ന സുന്നി പ്രതാപത്തിന് പിന്നിൽ ഇദ്ദേഹത്തെ പോലുള്ളവരുടെ രാവുകൾ നീണ്ട പ്രഭാഷണങ്ങൾക്ക് വലിയ സ്വാ ധീനമുണ്ട്

    • @INDIA_240
      @INDIA_240 ปีที่แล้ว +1

      ഞാൻ ഉസ്താതിന്റെ പ്രഭാഷണം നേരിട്ടു കുറെ കേട്ടിട്ടുണ്ട്..ഒരു ജാടയും ഇല്ലാത്ത സാധാരണക്കാരൻ.. പൂർവികരുടെ യഥാർത്ഥ പിൻഗാമി 🥰എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ.. 😔😔🤲🤲

  • @sonussupperkareem4583
    @sonussupperkareem4583 ปีที่แล้ว +6

    അറിവും ലാളിത്യവും നിറഞ്ഞു തുളുമ്പിയ മഹാ പണ്ഡിതൻ
    ജന്നാത്തുൽ ഫിർദൗസിൽ അത്യുന്നത സ്ഥാനം നൽകുമാ റാ വട്ടെ
    Kareem vellalassery

  • @HidruV
    @HidruV ปีที่แล้ว +2

    ഖ ബർവിശാലമാക്കി കൊടുക്കണെ അല്ലാഹുവേ.കൂടെ എന്റയും പരിപൂർണ ഈ മാനും കിട്ടണന്മേ .റബ്ബേ

  • @muhammednihal1843
    @muhammednihal1843 ปีที่แล้ว +5

    اللهم اغفر له وادخله الجنة

  • @husainhus8886
    @husainhus8886 3 ปีที่แล้ว +2

    الحمد لله جزاكم الله خيرا امين

  • @haneefamusliyar9456
    @haneefamusliyar9456 ปีที่แล้ว +6

    2007 ൽ നടന്ന കല്ലൂരുസ്താദി ന്റെ വ അള്

  • @INDIA_240
    @INDIA_240 ปีที่แล้ว +10

    ഞാൻ ഉസ്താതിന്റെ പ്രഭാഷണം നേരിട്ടു കുറെ കേട്ടിട്ടുണ്ട്..ഒരു ജാടയും ഇല്ലാത്ത സാധാരണക്കാരൻ.. പൂർവികരുടെ യഥാർത്ഥ പിൻഗാമി 🥰എല്ലാം ഇന്നെലെ കഴിഞ്ഞ പോലെ.. 😔😔🤲🤲

    • @AskarCi
      @AskarCi 5 หลายเดือนก่อน

      ഇപ്പൊ ഉള്ള ന്യൂ ജെൻ ആലിമികൾ കണ്ട് പേടിക്കേണ്ട ഒരു വ്യക്തിത്തം ആണ്

  • @munumunna968
    @munumunna968 6 ปีที่แล้ว +7

    الحمد لله

  • @ahamadkutty2388
    @ahamadkutty2388 ปีที่แล้ว +2

    Alhamdu lillah mashaa Allah.

  • @noufalpke2645
    @noufalpke2645 7 หลายเดือนก่อน

    എന്റെ നാട്ടിൽ വഹാബികൾ പിന്നീട് വന്നിട്ടില്ല ഈ ഉസ്താദിനോട് സംവാദത്തിന്റെ ശേഷം ഉസ്താദിന്ന് 🤲🤲🤲🤲

  • @aybkblogs6834
    @aybkblogs6834 ปีที่แล้ว +7

    സുഫിവാര്യർ 😍😍😍 അല്ലാഹ് അവരുടെ കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കൂട്ടണേ

    • @INDIA_240
      @INDIA_240 ปีที่แล้ว

      കണ്ണ്യല മൗലയുടെ ശിഷ്യൻ 🥰..قد س الله سره العزيز...🤲🤲😔😔

  • @mohammedbava1559
    @mohammedbava1559 ปีที่แล้ว

    Alhamdulillah

  • @abdulrahiman1473
    @abdulrahiman1473 2 ปีที่แล้ว +3

    Masha allah ustadinde kabur jividam sandosham akane alla usthadinde hakk jaah kiond nammude eimaan salamatth aakithane alla 🤲🏻

  • @mushthakalialhamdulillah623
    @mushthakalialhamdulillah623 6 ปีที่แล้ว +5

    Al hamdulillah

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว +2

    ماشاء الله

  • @abdulrasheed-mb7re
    @abdulrasheed-mb7re ปีที่แล้ว +1

    Woooooooooo o my god wat A speech good good good 100 vattam good no word

  • @mahinjabir4325
    @mahinjabir4325 5 ปีที่แล้ว +5

    Alhamdulillah....

  • @murabbi2705
    @murabbi2705 ปีที่แล้ว

    Shaiqunante daraja uyarthatte avarodappam jannathul firdausil namme orumippikkatte Ameen

  • @mohammedazhar6907
    @mohammedazhar6907 ปีที่แล้ว +3

    Masha Allah oru raksheyum illa ammadhiri speech aan.allahu ee maha pandidhande khabr jeevidham sandhoshamaki kodukkatte aameen

  • @AbdulJabbar-ll4hh
    @AbdulJabbar-ll4hh 3 ปีที่แล้ว +9

    يا الله اغفر له وارحمه ووسع مدخله وتقبل حسناته واجمع بينه ومشاءخنا واهلينا في دار جناتك النعيم امين يا رب العالمين بحق سيدنا محمد الفاتح صلي الله عليه وسلم امين يا رب العالمين

  • @saifudheenqaswa1531
    @saifudheenqaswa1531 6 ปีที่แล้ว +6

    Good

    • @AbdulKareem-mm7wu
      @AbdulKareem-mm7wu 5 ปีที่แล้ว +2

      Ma sha Allah. Allahu usthadin afiyathode deergayuss nalkatte. Ameen

    • @safna8722
      @safna8722 3 ปีที่แล้ว

      @@AbdulKareem-mm7wu usthad vafathayitt 11 varshamaayi

    • @AbdulJabbar-ll4hh
      @AbdulJabbar-ll4hh 3 ปีที่แล้ว +1

      Usthad ennum namukku aveshamanu...... ya allah Ushadhinde dhoshangal porukkane... daraja uyarthane aameen yarabbal aalameen Usthad vallapuzha aduthu kuruvottur enna sthalathu darse nadathirunnu ushadhinde shabtham kelkumpol pazhaya kalam orma varunnnu.... avarodappam jannathul firdhavsil orumichikoottatte...aameen ya rabbal aalameen

  • @aboosajid9660
    @aboosajid9660 4 ปีที่แล้ว +4

    Super

  • @muhammedmusthafachengara
    @muhammedmusthafachengara 25 วันที่ผ่านมา

    ❤❤❤👍

  • @aboobackeramaboobacker9339
    @aboobackeramaboobacker9339 5 ปีที่แล้ว +6

    സൂപ്പർ

  • @maibrahimabubakkar7176
    @maibrahimabubakkar7176 ปีที่แล้ว

    Àmeen🌹

  • @kidszone6909
    @kidszone6909 2 ปีที่แล้ว +1

    Masha allah

  • @olivebranches1183
    @olivebranches1183 5 ปีที่แล้ว +7

    👍

  • @abdullasaqafi1534
    @abdullasaqafi1534 2 ปีที่แล้ว +13

    വളരെ നന്നായി ട്ടുണ്ട്. ഇന്ന ത്തെ ജനങ്ങൾ ഇത് കേൾക്കണം

  • @underworld2770
    @underworld2770 ปีที่แล้ว +3

    ഇത് ദിവസവുംകേൾക്കണം..

    • @INDIA_240
      @INDIA_240 ปีที่แล้ว

      ഞാൻ 5 വർഷത്തിൽ ഒരുപാട് പ്രാവിശ്യം കേട്ടു 🥰

    • @underworld2770
      @underworld2770 ปีที่แล้ว

      @@INDIA_240 നല്ലതാണ്

  • @shahamilfx703
    @shahamilfx703 5 ปีที่แล้ว +12

    Nalloru aalim..masha allaah...
    اللهم اعل درجته في الجنة.واحشرنا معه فيه..

  • @aboobackerp7888
    @aboobackerp7888 ปีที่แล้ว

    Njan.ettavum.isttapedunnu.usthadjine.snehikunnu.

  • @AboobackerP-km4gx
    @AboobackerP-km4gx ปีที่แล้ว +1

    Very good speech

  • @saifudheenqaswa1531
    @saifudheenqaswa1531 5 ปีที่แล้ว +9

    Good speech

  • @praseedarafeeque6954
    @praseedarafeeque6954 12 วันที่ผ่านมา

    ഒരു കാലഘട്ടത്തിലെ മത പ്രഭാഷണം കല്ലൂർ ഉസ്താദ്

  • @nizarnoushad6838
    @nizarnoushad6838 2 หลายเดือนก่อน

    Ee ustathano kalloor masthan?

  • @darveshkidarbar448
    @darveshkidarbar448 ปีที่แล้ว

    1:12

  • @abidmuhyudeen2252
    @abidmuhyudeen2252 3 ปีที่แล้ว +2

    ❤️

  • @aksharamurali-jt5yv
    @aksharamurali-jt5yv ปีที่แล้ว

    Njan Mahesh antes nattukaran....Nalla ouru musalman...i like

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    അഹ മ മതിയാക്കളുടെ പേടിസ്വപ്നമാണ് പഴയങ്ങാടിയിൽ വരാറുണ്ട് നേരിൽ വഅ ള് കേട്ടിട്ടുണ്ട്

  • @classicmalik4144
    @classicmalik4144 5 ปีที่แล้ว +3

    good speach

  • @abdhuraheem1314
    @abdhuraheem1314 4 ปีที่แล้ว +4

    Entharu nalla speech
    Allahu arokhiyavum afiyayathum Nalkkatte

    • @rasheedvp5153
      @rasheedvp5153 3 ปีที่แล้ว

      Usthad vafathayi poyi

    • @ahwellprince1228
      @ahwellprince1228 ปีที่แล้ว

      ഉസ്താദ് വഫാതായി

  • @abdulrasheed-mb7re
    @abdulrasheed-mb7re ปีที่แล้ว

    Super super super exland

  • @ajmalajmal-xv1sk
    @ajmalajmal-xv1sk ปีที่แล้ว +54

    എ പി ഉസ്താദിനെ ചീത്ത പറയാത്ത അപൂർവം ഉസ്താദ് മാരിൽ ഒരാൾ … അല്ലാഹു ഖബറിൽ സന്തോഷം നൽകട്ടെ … ആമീൻ

  • @safiyasafi3702
    @safiyasafi3702 2 ปีที่แล้ว +1

    Usthad:mobil:nabar:plese

    • @salmanulfaris2672
      @salmanulfaris2672 2 ปีที่แล้ว

      usthad vafathayippoyittund

    • @AbdulRazak-uk2be
      @AbdulRazak-uk2be 2 ปีที่แล้ว

      എന്താ ഉദ്ദേശിച്ചത്

  • @safiyapv3519
    @safiyapv3519 ปีที่แล้ว

    Py

  • @ziyanamurshid2667
    @ziyanamurshid2667 11 หลายเดือนก่อน

    eeparayunnavishayatil
    Arkanu
    Abiprayavethasam
    Kuruaanunsunnathum
    Parachapolejeevikathaoruthanepattievenawliyaaanu.annuparachalnammalanthinu.... Vishasikanam

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว +5

    .... മൗലദിന്റെ വിഹിതം പറ്റിയവരും അവരുടെ പിന്മുറക്കാരുമാണ്... ഞങ്ങളുടെ പ്രദേശത്തെ ബിദ് അത്തുകാരിൽ ഭൂരിപക്ഷവും

  • @askarCi-o5o
    @askarCi-o5o หลายเดือนก่อน

    ഉസ്താദിന്റെ ദറജ ഏറ്റി ഏറ്റി കൊടുക്കട്ടെ അമീൻ

  • @HidruV
    @HidruV ปีที่แล้ว +1

    AP.ഉസ്താദിന്നെ കുറ്റം പറഞ്ഞ വർ. കുറേ പേർ മാപ്പ് പറഞ്ഞു കൊണ്ടിരിക്കുകയാണ്.2 പേർ ഒഴിച്ച് .അബലക്കടവും . തോട്ടു മുക്കവും

  • @latheefon7902
    @latheefon7902 ปีที่แล้ว +1

    മൗലവിയുടെ പ്രസംഗം ഉഷാറായി ദുനിയാവിൽ വെച്ച് അള്ളാഹു അലാത്തവരോട് പ്രാർത്തിക്കാമെന്നും സഹായം ചോദിക്കാ മെന്നും മൗലവി സ്ഥാപിച്ചെടുക്കുകയാണ്. നബിയും നബിക്കു ശേഷമുള്ള മൂന്നുതലമുറ ക്കാരാരെങ്കിലും മൗലിദ് നടത്തിയിട്ടുണ്ടോ അതിന് തെളിവ് പറയണം കെ എം മൗലവി പറഞ്ഞത് മൗലിദി ന്റെ അർത്ഥം കൂടി പറയുമ്പോൾ അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് സിർകാണെന്ന് മനസിലാകുമ്പോൾ തനിയെ നിർത്തിക്കോളും എന്നത് കൊണ്ടാണ്. പിന്നെ ഷിഫാ അത്തിനായി സമീപിക്കുന്നത് ആകിറത്തിലെ കാര്യമല്ലേ. അഞ്ചു നേരം നബിയോടൊപ്പം നമസ്കരിക്കുകയും നോമ്പ്പെടുക്കുകയും അല്ലാഹുവിനോട് ദുആചെയ്യുകയും ചെയ്ത അബുജഹൽ എങ്ങനെ മുശരിക്കായി എന്ന് മനസിലാക്കിയിരുന്നാൽ കൊള്ളാം കൂടാതെ സൂറത്തുൽ ഫാത്തിഹയിലെ ഇയ്യാക്ക ന ഉ ബുദു വാ ഇയ്യാക്ക നസ്ത ഈൻ എന്നാ ആയത്തിന്റെ അർത്ഥം ഒന്ന് മനസിലാക്കിയാൽ കൊള്ളാം ഇനി അബുജഹാലിനു എന്താണ് സംഭവിച്ചത് എന്ന് പറയാം അബുജഹൽ നബിയോടൊപ്പം അഞ്ചുനേരം നമസ്കരിക്കുകയും നോമ്പ്പെടുക്കുകയും ഹജ്ജും ഉംറയും ചെയ്ത ആളായിരുന്നു ബദർ യുദ്ധത്തി നൂ പോകുന്നസമയത്ത് അബു ജഹൽ ക ഉബൈയുടെ കില്ലപിടിച്ചു അല്ലാഹുവിനോട് പ്രാർത്ഥിച്ചു നബിയും പ്രാർത്ഥിച്ചിരുന്നു ഒടുവിൽ യുദ്ധത്തിനു പോകുന്നതിന്റെ തോറ്റു മുൻപ് അബുജഹാൽ ക ഉ ബായുടെ അടുത്തുള്ള ലത്തയുടെയും ഉസ്സയുടെയും അക്ബറിന്റെ അടുത്തു ചെന്ന് യുദ്ധത്തിൽ ഒരുകൈ സഹായിക്കണം എന്ന് പറഞ്ഞ് ഉദ്ദത്തിനു പുറപ്പെട്ടു ഇവിടെ അബു ജഹൽ ചെയ്തത് മനസിലായികാണുമല്ലോ
    ❤️

  • @pumonsalman8013
    @pumonsalman8013 2 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲

  • @nasiknsk3136
    @nasiknsk3136 2 ปีที่แล้ว +1

    😍😍😍

  • @mahamoodkunjilam8058
    @mahamoodkunjilam8058 ปีที่แล้ว

    Ende vllatha baadyam enik Kapoor usthadhind ceethakettitund

  • @yoonusyoonuz7940
    @yoonusyoonuz7940 ปีที่แล้ว

    Ballatha jathi

  • @mohammedkunhi.m8029
    @mohammedkunhi.m8029 ปีที่แล้ว

    ഈ കെളവൽ എന്താണ് പറഞ്ഞു വരുന്നത്???
    മൗലിദ് പാള പുസ്തകങ്ങളിൽ ശിർക്കൻ ആശയങ്ങളും കളവുകളുടെ കൂമ്പാരങ്ങളും ഇല്ലെന്നോ??
    ഇയാൾ വലിയ ആദരവോടെ നീട്ടി പറഞ്ഞു തുടങ്ങിയ തലതിരിഞ്ഞ മൽഖുസിൽ എത്ര കളവുകളാണ്.
    الا هو اللذي توسل به ادم
    എവിടെ പ്രമാണം???

  • @AbdulAbdul-xd6gs
    @AbdulAbdul-xd6gs ปีที่แล้ว

    നേരം വെളുക്കാത്ത ടീം

    • @INDIA_240
      @INDIA_240 ปีที่แล้ว

      നീയും നിന്റെ വീട്ടുകാരും 🤭

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +1

    2 സമസ്തയും ശിർക് വാഹകർ ആണ്

    • @Maydanvision
      @Maydanvision ปีที่แล้ว +2

      നിങ്ങളല്ലെടോ പരസ്പരം പരസ്യമായി മുശ്‌രിക്കാക്കുന്നത് - ഒരു മുജക്ക് മറ്റൊരു മുജ മുശ്‌രിക്ക് തിരിച്ചു മതെ! 😀ഹ്😀 ഹ 😀 ഹ ...... 😀😀😅

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e ปีที่แล้ว

      EK. ഷംസ് . Kv മുസ്ല്യാരെ കാഫിറാക്കിയ മഹാനയ ശൂത്രക്കാരൻ - പോരാത്തതു . Ek യെ മരണശേഷം കബറിൽ കിടത്തി. CM മടയും കുണ്ടാ ണം തങ്ങയും. കാഫിറും ളാല്ലുമാക്കി​ ജനങ്ങളെ ശന്തോഷിപ്പിച്ചു@@Maydanvision

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว +2

    ماشاء الله

  • @A.A.P_AJEEB
    @A.A.P_AJEEB 5 หลายเดือนก่อน

    ❤️

  • @habeebi313
    @habeebi313 ปีที่แล้ว

    Masha allah

  • @shifuworld9584
    @shifuworld9584 4 ปีที่แล้ว +3

    👍

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว +2

    الحمد لله

    • @mushthakalialhamdulillah623
      @mushthakalialhamdulillah623 ปีที่แล้ว

      👍💯

    • @ummuhadi6320
      @ummuhadi6320 ปีที่แล้ว

      ഈ ഉസ്താദിന്റെ ഹയാത് കാലത്ത് സമസ്ത വഹാബികൾ ക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നെങ്കിൽ എന്തൊരു ആവേശമാകുമായിരുന്നു
      അല്ലാഹു ദറജ ഉയർത്തട്ടെ

    • @salmanulfaris2672
      @salmanulfaris2672 ปีที่แล้ว

      @@ummuhadi6320 Aameen

    • @alavipathiyil3121
      @alavipathiyil3121 ปีที่แล้ว

      @@ummuhadi6320 മുസ്‌ലിയാർ
      മയ്യിതിനോട് ചോദിക്കുന്നതും
      ഭാര്യയോട് ചോദിക്കുന്നതും
      ഒരു പോലെയാക്കുന്നു

  • @muhammedshafi8401
    @muhammedshafi8401 5 หลายเดือนก่อน

    Masha allah