ഏത് വിഷയമായാലും എല്ലാവർക്കും മനസിലാവുന്ന രീതിയിലായിരുന്നു.പ്രഭാഷണം ആർജവമുള്ള പണ്ഡിതൻ മാസപ്പി വിവിശയത്തിലുള്ള അദ്ധേഹത്തിന്റെ വിഷകലനം എത്ര ഗംഭീരമായിരുന്നു .
ലോകത്തോട് യാത്ര പറഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും ആ പ്രസംഗങ്ങൾ ഈ കാലത്തായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഇസ്ലാമിക വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം. എന്നിട്ടും ആത്മാർത്ഥത അല്ലാതെ വേറെ ഒന്നും ആഗ്രഹിച്ചിട്ടില്ല. ദുൻയാവ് ആഗ്രഹിക്കാത്ത ഉഖ് റ വിയ്യായ പണ്ഡിതൻ. എത്ര വേണമെമെങ്കിലും ആരുംകൊടുക്കാമായിരുന്നു. പക്ഷെ, ആഗ്രഹിച്ചിട്ടില്ല. വേദന യുണ്ട്. വിട്ട് പിരിഞ്ഞതിൽ. നാഥൻ അവരെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ!ആമീൻ.
ജോയന്റ് സെക്രട്ടറി ആയിരുന്നു. പ്രവർത്തന മികവ് കണ്ട് ആക്കുന്നതാണ്. സമസ്തയുടെ സങ്കടനാ പ്രവർത്ഥനത്തിൽ വ്യക്തിയിടെ പ്രവർത്ഥനമികവിൻ അംഗീകാരം ലഭിക്കാറുണ്ട്. തെറ്റുകൾ മനുഷ്യർക്ക് സംഭവിക്കുന്നതും മാപ്പ് പറഞ്ഞാൽ അത് സ്വീകരിക്കുന്നതുമായിരികും. നമ്മളാരും മഅ്‌സൂമീങ്ങളല്ലല്ലോ.. പിന്നെ നാട്ടിക ഉസ്താദിന്റെ ഭാഷയിൽ പറഞ്ഞാൽ "പടച്ചവന്റെ കാവൽ..." അത് എന്നും സമസ്ഥക്ക് ഉണ്ടാവും. അതുകൊണ്ടാണല്ലോ അവരൊക്കെ സ്വയം കാരണം ഉണ്ടാക്കി പുറത്താക്കപ്പെട്ടത്.
@@abpokkat എന്തിനാണ് സുഹൃത്തേ വിഗിദർ എന്ന തലക്കെട്ട് വെച്ച്കൊണ്ട് പരസ്പരം കൊമ്പ് കോർക്കണമോ എനി വികിടതരുടെ ഒരു മറുപടിയും ഇതൊക്കെ ക്ലിപ്പുകൾ എടുത്തു വഹാബികളുടെ ഒരു ആഘശവും ദീനിന്റെ പേരിൽ ഇതൊക്കെ വേണമോ ? നമ്മുടെ കൗമ് ഇങ്ങിനെ ഒക്കെ ആയിപോയല്ലോ
ഏത് വിഷയമായാലും എല്ലാവർക്കും മനസിലാവുന്ന രീതിയിലായിരുന്നു.പ്രഭാഷണം ആർജവമുള്ള പണ്ഡിതൻ മാസപ്പി വിവിശയത്തിലുള്ള അദ്ധേഹത്തിന്റെ വിഷകലനം എത്ര ഗംഭീരമായിരുന്നു .
ഉസ്താദിന്ന് സ്വർഗ്ഗം നൽകി നാഥൻ അനുഗ്രഹികട്ടെ നമ്മെളെയും അല്ലാഹു അനുഗഹികട്ടെ ആമീൻ
aameen
Ameen yarabbal alameen
Natiga usthad oru sambavam thanne Allahu dharaja uyarthatte aamen
Pha, pattee
നാട്ടിക ഉസ്താദ് 👌👌👌
Thanks!
മാഷാ അല്ലാഹ്, നാട്ടിക ഉസ്താദ് മുത്ത് 💪💪💪💪💪💪💪💪
❤❤❤❤natika
ما شاء الله
Allahuakbar
Pulikkutty........masha allah....
മുത്ത് മാണിക്യം മൂസ മൗലവി നാട്ടിക
ഇദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. പക്ഷെ റബ്ബ് തീരുമാനിച്ചാൽ എന്തു ചെയ്യും. ആഖിറത്തിൽ കാണാം ഇൻശാഅല്ലാഹ്
അതെ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ 😂😂@@abdu9465
Masha allah great speech
❤️❤️❤️❤️
ലോകത്തോട് യാത്ര പറഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും ആ പ്രസംഗങ്ങൾ ഈ കാലത്തായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഇസ്ലാമിക വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം. എന്നിട്ടും ആത്മാർത്ഥത അല്ലാതെ വേറെ ഒന്നും ആഗ്രഹിച്ചിട്ടില്ല. ദുൻയാവ് ആഗ്രഹിക്കാത്ത ഉഖ് റ വിയ്യായ പണ്ഡിതൻ. എത്ര വേണമെമെങ്കിലും ആരുംകൊടുക്കാമായിരുന്നു. പക്ഷെ, ആഗ്രഹിച്ചിട്ടില്ല. വേദന യുണ്ട്. വിട്ട് പിരിഞ്ഞതിൽ. നാഥൻ അവരെയും നമ്മെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ!ആമീൻ.
Podaa, hamke
നല്ല തമാശ
41:00
അത് ശിഷ്യന്മാർ ഇപ്പോൾ കാണിച്ചു തരുന്നുണ്ട്.
👍
Masha allah
പൊറുത്തു കൊടുക്കണേ കരുണ കാണിക്കണേ
aameen
Good speech
അങ്ങ് നേരെത്തെ പോയി കളഞ്ഞല്ലോ
വികടിതരുടെ ) എന്നല്ല (വിഘടിതരുടെ) എനാനാണ്
എനാനാണ് എന്നല്ല "എന്നാണ്"
ക്ഷമിക്കണം, തിരുത്താൻ കാണിച്ച മനസ്സിന് നന്ദി..
@@shihabwandoor4799 എന നാണ് എന്നല്ല എന്നാണ് എന്ന് എഴുതണം. മറ്റുള്ളവരുടെ അക്ഷര തെറ്റുകൾ കണ്ട് പിടിക്കുമ്പോൾ സ്വന്തം അക്ഷര തെറ്റുകൾ നോക്കിയില്ല അല്ലേ .
اطال الله عمر شيخنا سلطان العلماء
എന്നിട്ടും എന്ത് കൊണ്ടാണ് എല്ലാ നിലക്കും ap സംഘടന ഉയർന്നു നിൽക്കുന്നു
തള്ള് കൊണ്ട് 😔
റസൂൽ ഉള്ള കാലത്തിൽ തന്നെയല്ലേ മുസൈലിമത്തുൽകദ്ദാബിൻ്റെ പ്രസ്ഥാനവും ഉഷാറായി നിലകൊണ്ടത് - എന്നത് പോലെ തന്നെ Apസവും ദജ്ജാലിൻ്റെ പതാക വാഹകർ
👌👍👍👍👍👍
പണംഉണ്ടല്ലോ
അത് ഉയർന്നുകൊണ്ടിരിക്കും
ഇങ്ങനെ എല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ്A പി അബൂബക്കർ മുസ്‌ലിയാർ സമസ്ത സെക്രട്ടറി ആക്കി മനസ്സിലാകുന്നില്ല
ജോയന്റ് സെക്രട്ടറി ആയിരുന്നു.
പ്രവർത്തന മികവ് കണ്ട് ആക്കുന്നതാണ്.
സമസ്തയുടെ സങ്കടനാ പ്രവർത്ഥനത്തിൽ വ്യക്തിയിടെ പ്രവർത്ഥനമികവിൻ അംഗീകാരം ലഭിക്കാറുണ്ട്. തെറ്റുകൾ മനുഷ്യർക്ക് സംഭവിക്കുന്നതും മാപ്പ് പറഞ്ഞാൽ അത് സ്വീകരിക്കുന്നതുമായിരികും. നമ്മളാരും മഅ്‌സൂമീങ്ങളല്ലല്ലോ..
പിന്നെ നാട്ടിക ഉസ്താദിന്റെ ഭാഷയിൽ പറഞ്ഞാൽ "പടച്ചവന്റെ കാവൽ..." അത് എന്നും സമസ്ഥക്ക് ഉണ്ടാവും. അതുകൊണ്ടാണല്ലോ അവരൊക്കെ സ്വയം കാരണം ഉണ്ടാക്കി പുറത്താക്കപ്പെട്ടത്.
@@abpokkat ശംസുൽ ഉലമ പറയുന്നത് പുറത്ത് പോയി എന്നാണല്ലോ പറയുന്നത്th-cam.com/video/LjF1mBVZX2c/w-d-xo.html
@@abpokkat സംഘടനാ മികവിൽ കേറ്റിയിരുത്തൽ Sys SSf (അന്നത്തെ ) പോലോത്തതിലാണ് അല്ലാതെ ഫത് വയൊക്കെ പുറപ്പെടിക്കുന്ന പണ്ഡിത സഭയിലല്ല
@@muhammedswalih5066 ക്ഷമിക്കണം, വിവരത്തിന് കുറവൊന്നും ഇല്ല, കുറത്തേക്കെട് കിട്ടിയത് ആണ്
@@abpokkat എന്തിനാണ് സുഹൃത്തേ വിഗിദർ എന്ന തലക്കെട്ട് വെച്ച്കൊണ്ട് പരസ്പരം കൊമ്പ് കോർക്കണമോ എനി വികിടതരുടെ ഒരു മറുപടിയും ഇതൊക്കെ ക്ലിപ്പുകൾ എടുത്തു വഹാബികളുടെ ഒരു ആഘശവും ദീനിന്റെ പേരിൽ ഇതൊക്കെ വേണമോ ? നമ്മുടെ കൗമ് ഇങ്ങിനെ ഒക്കെ ആയിപോയല്ലോ
അയാൾക്ക് ഖബറിൽ കിടന്നോട്ടെ.
ശംസുൽ ഉലമ ക്ക് വിവരമില്ലെന്ന് പറഞ്ഞ ആളല്ലേ 🙃
നാട്ടിക ഉസ്താതിന്റെ voice ഉണ്ടെങ്കിൽ വിശ്വസിക്കും... അല്ലേൽ ഇല്ല..
പോടാ കാന്താപ്പാ😂😂
Kazhtha