ഈ വീഡിയോയ്ക് സപ്പോർട്ട്.. ഹസ്ബൻഡ് ഇല്ലെങ്കിൽ ആ പെണ്ണ് പോക്ക് കേസ് എന്നുള്ള നാട്ടുകാരുടെ മനോഭാവം എല്ലായിടത്തും ഉണ്ട്.. അപ്പോൾ ആ പെണ്ണ് അതിനെ എതിർത്തു ജീവിച്ചാൽ മരണവരെയും മുദ്രകുത്തും അവൾ ശെരിയില എന്ന്.... നന്നായി ശ്രീലു ഇ ത്രെയൊക്കെ പറഞ്ഞില്ലെങ്കിൽ നമ്മൾ പെണ്ണാണ് എന്നു പറഞ്ഞിട്ടു എന്ത് കാര്യം..🙏🙏❤️❤️
എന്താ സേചീ പ്രശ്നം??... എനിക്ക് ഒന്നും മനസിലായില്ല.. സമാധാനപ്പെട്.. എല്ലാം ശരിയാകും. സത്യത്തിന് എന്നും റിസൾട് ഉണ്ടാകും.. ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കിൽ അവർ അനുഭവിക്കും... സമാധാനമായി ജീവിതം ആസ്വദിക്ക് 🙏🏻🙏🏻🙏🏻🙏🏻
ശ്രീ.. അടിപൊളി... ഇങ്ങനെ തന്നെ പ്രതികരിക്കണം.... പതറരുത്..ശ്രീ....നന്നായിട്ടുണ്ട്.. ശ്രീ നല്ലോണം ജീവിക്കുന്നത് ചിലർക്ക് പിടിക്കുന്നില്ല.. ശ്രീ ഈ പറഞ്ഞ പോലെ തന്നെ എല്ലാരോടും..മറുപടി. കൊടുത്തു മുന്നോട്ട്..ജീവിക്കുക. ജീവിച്ച് കാണിച്ചു കൊടുക്കുക 🥰🥰🥰🥰🥰
മോശമായ ഭാഷാ ഉപയോഗിക്കുന്നവരും ആശ്ലീല ചുവയോട് സോഷ്യൽ മീഡിയയിൽ ലൈവ് നടക്കുന്നവരും നമ്മളുടെ കുട്ടി പഠിക്കുന്ന കോളേജുകളിൽ ജോലി ചെയ്യണോ വേണ്ടയോ എന്ന് നമ്മൾ ആലോചിക്കേണ്ടതായി ഇരിക്കുന്നു 🤔🤔🤔🤔
@Sreelatha-sn8wh ആശ്ലീല ചുവയോടെയും ദ്വയാർത്ഥ പ്രയോഗങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ ഒഴിവക്കാനം അത്ത്രേയുള്ളു ....കരണം നിങ്ങൾ ഒരു ടീച്ചർ അല്ലെ with your job comes more responsibility
സുരേഷ് work shop കൊള്ളാം നന്നായിരിക്കുന്നു😂😂😂
@@കേളു Rt Rt കണ്ടു പിടിച്ചു കളഞ്ഞല്ലോ കുരിപ്പേ 😄😄
ഇതാണ് പെണ്ണ് നട്ടെല്ലുള്ള നാലാൾക്കാരുടെ മുന്നിൽ നിവർന്നു നിന്ന് സംസാരിക്കാനുള്ള ചങ്കുറപ്പുള്ള പെണ്ണ്.... തീയിൽ കുരുത്തത് വെയിലത്തു വാടില്ല... 🥰🥰🥰🥰🥰🥰🥰
കോപ്പാ
പെണ്ണ് ഒരുത്തി👌👌💪💪💪❤️ ഇതാണ് പെൺകരുത്ത് 💪💪
നന്നായി ചേച്ചി. ഒന്നും പേടിക്കണ്ട. ഈ നാട്ടിലെ ജനങ്ങൾ ഉണ്ട് കൂടെ.
നന്നായി പറഞ്ഞു..... 👍👍👍അതൊന്നും mind ചെയ്യണ്ട sister.......
Teacher adipoliyanu we are proud of you
ഈ വീഡിയോയ്ക് സപ്പോർട്ട്.. ഹസ്ബൻഡ് ഇല്ലെങ്കിൽ ആ പെണ്ണ് പോക്ക് കേസ് എന്നുള്ള നാട്ടുകാരുടെ മനോഭാവം എല്ലായിടത്തും ഉണ്ട്.. അപ്പോൾ ആ പെണ്ണ് അതിനെ എതിർത്തു ജീവിച്ചാൽ മരണവരെയും മുദ്രകുത്തും അവൾ ശെരിയില എന്ന്.... നന്നായി ശ്രീലു ഇ ത്രെയൊക്കെ പറഞ്ഞില്ലെങ്കിൽ നമ്മൾ പെണ്ണാണ് എന്നു പറഞ്ഞിട്ടു എന്ത് കാര്യം..🙏🙏❤️❤️
5:20 UK yil dollar allalo pound allee 😂😂😂
രണ്ടും വരുന്നുണ്ട്
@Sreelatha-sn8wh അതെയോ അമേരിക്കൻ കമ്പനി ആകും 👍👍👍
ചേച്ചി Royal Blood എന്നൊക്കെ പറയല്ലേ രാജാഭരണം അവസനിച്ചു ജാതി വേറി തീർന്നില്ലേ 😂
പോരട്ടെ🎉🎉🎉🎉
@Sreelatha-sn8wh എന്ത് പോരാട്ടെ ?
So what, she has the right to say that
Aana melinjhu ennu parajhond thozhuthil kettan kazhiyillallo..
നിന്നെ പോലുള്ളവനാണ് ഇത്തരം വീഡിയോ സ്പ്രോത്സാഹിപ്പിക്കുന്നത്. ഇട്ട ഉടനെ തന്നെ കണ്ടതിന് നന്ദി😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉
Chechi padippikunna subject....college kalamm..examm. Athine kurichokke vedio cheyyuii
എന്താ സേചീ പ്രശ്നം??... എനിക്ക് ഒന്നും മനസിലായില്ല.. സമാധാനപ്പെട്.. എല്ലാം ശരിയാകും. സത്യത്തിന് എന്നും റിസൾട് ഉണ്ടാകും.. ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കിൽ അവർ അനുഭവിക്കും... സമാധാനമായി ജീവിതം ആസ്വദിക്ക് 🙏🏻🙏🏻🙏🏻🙏🏻
ശ്രീ.. അടിപൊളി... ഇങ്ങനെ തന്നെ പ്രതികരിക്കണം.... പതറരുത്..ശ്രീ....നന്നായിട്ടുണ്ട്.. ശ്രീ നല്ലോണം ജീവിക്കുന്നത് ചിലർക്ക് പിടിക്കുന്നില്ല.. ശ്രീ ഈ പറഞ്ഞ പോലെ തന്നെ എല്ലാരോടും..മറുപടി. കൊടുത്തു മുന്നോട്ട്..ജീവിക്കുക. ജീവിച്ച് കാണിച്ചു കൊടുക്കുക 🥰🥰🥰🥰🥰
👍Braveness... God bless!!!
Superlady
കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണോ ജോലി? അവിടെ ഒരു പ്രൊ.നാരായണൻ നമ്പൂതിരിയുണ്ട്.സിവിൽ ഡിപ്പാർട്ട്മെന്റിൽ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.
Supar
👍😂
സത്യത്തിൽ എന്താ പ്രശ്നം....
super nice look
ചേച്ചി 👍..❤
👍👍🥰🥰🥰🥰🔥🔥🔥🌱
🥰🥰🥰🥰
മോശമായ ഭാഷാ ഉപയോഗിക്കുന്നവരും ആശ്ലീല ചുവയോട് സോഷ്യൽ മീഡിയയിൽ ലൈവ് നടക്കുന്നവരും നമ്മളുടെ കുട്ടി പഠിക്കുന്ന കോളേജുകളിൽ ജോലി ചെയ്യണോ വേണ്ടയോ എന്ന് നമ്മൾ ആലോചിക്കേണ്ടതായി ഇരിക്കുന്നു 🤔🤔🤔🤔
നീ തീരുമാനിക്കെടാ. നിൻ്റെ സംസ്കാരം തന്നല്ലെ നിൻ്റെ കുട്ടിക്കും😂😂😂😂😂
നിൻ്റെ കുട്ടി കേരളത്തിൽ നടക്കുന്നതൊന്നും കാണാതെ വളർത്തു🎉🎉🎉🎉🎉
@Sreelatha-sn8wh ആശ്ലീല ചുവയോടെയും ദ്വയാർത്ഥ പ്രയോഗങ്ങളും നമ്മൾ സോഷ്യൽ മീഡിയയിൽ ഒഴിവക്കാനം അത്ത്രേയുള്ളു ....കരണം നിങ്ങൾ ഒരു ടീച്ചർ അല്ലെ with your job comes more responsibility
എത്രയും വേഗം തീരുമാനം എടുക്ക്. ഞാൻ ഒന്ന് ഫ്രീ ആവട്ടെ🎉🎉🎉🎉😂😂😂😂😂😂😂
പെട്ടന്ന് വേണം. നീ ആണോ ഇവിടെ ഭരിക്കുന്നത്
❤❤
❤
ദൈവമേ ഇത്തരക്കാരാണോ സർക്കാർ കോളേജുകളിൽ ജോലി ചെയ്യുന്നത് 🫢🫢🫢
അതെ. ഇതിലും വലിയ തെമ്മാടികൾ വാഴുന്ന നാടല്ലെ???
@Sreelatha-sn8wh അതു ശെരി തന്നെ 🤭
Povan para avarodu...as always ....enghalu thakarkku...don't bother any body ..
..
Super
😂😂😂
പ്രതിക്കരിക്കണംവേട്ട വാളിയൻ മാർ കേൾക്കണം
Ethu kandappolaa....hoo chechiyooudu bhahumanm thonnunnee
Something wrong what happened
ലൈവ് വായോ
Hi
ഒന്നും മനസിലായില്ല കാര്യം വ്യക്തമായില്ല എന്താ കാര്യം
Enna kalayanam kayikoo 21vayass ind
Hi! I am a new subscriber! Your videos are amazing! Please open mouth zoom challenge video! 🙏🙏🙏
യുകെ യിൽ ഡോളറോ ചേച്ചീ?