🛑🛑🛑🛑ഈ കേസ് ഇത്ര വ്യക്തമായി പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇങ്ങനെ ഒരു മിടുക്കിയായ സഹോദരിയെ ദൈവം ഉയർത്തി നിർത്തിയത് കാണുമ്പോൾ വളരെ അത്ഭുതം തോന്നുന്നു, ധൈര്യമായി മുന്നോട്ട് പോകുക, ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ ഇരുന്നു ഈ സത്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുകയാണ് മലയാളികൾ, എല്ലാ മലയാളി സമൂഹവും സഹോദരിക്ക് ഒപ്പം ഉണ്ട്, താങ്കളുടെ സഹനത്തിനും ആത്മാർഥതക്കും ഒത്തിരി നന്ദി, ഭരണ സംവിധാനവും പരമോന്നത നീതി പീഠവും, അന്വേഷണ സംഘവും ഇതിൽ എന്താണ് ചെയ്തത് എന്ന് പൊതുജനത്തിന് നന്നായി മനസ്സിലാകുന്നുണ്ട്, വളരെ ലജ്ജാകരം തന്നെ കേരളമേ ഈ നിസംഗ്ഗാവ അവസ്ഥ, അംഗനവാടി പിള്ളേർ ആണോ ഈ കേസ് അന്വേഷിക്കുന്നത് എന്ന് പോലും തോന്നി പോകുകയാണ്, അതോ ആർക്കോ വേണ്ടി മണ്ടർ ആണ് എന്ന് അഭിനയിക്കുകയാണോ അന്വേഷണ സംഘം എന്ന് തോന്നി പോകുന്നു.🛑🛑🛑🛑
എന്ത് കൃത്യമായാണ് ഈ കുട്ടി സംസാരിക്കുന്നത്.. ഈ ചോദ്യങ്ങൾ ഒന്നും ലക്ഷ്മിക്ക് തോന്നിയിരുന്നില്ലേ? ഒരിക്കൽ പോലും ലക്ഷ്മി ആരെയും സംശയിച്ചതായി തോന്നിയില്ല.. Keep going priya👍👍
അതേ.. വര്ഷങ്ങളായി priya പറയുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ഇപ്പോളാണ് പൊതുജനത്തിന് മനസ്സിലാകുന്നത്.. ഇതൊരു കുടുംബവഴക്കിന്റെ ഭാഗം അല്ല... Keep going priya ma'm👍🏻🙏🏻
Proud of you mole... 👍👌 സത്യം എത്ര നാൾ മൂടി വാചാലത്തു ഒരുന്നാൽ പുറത്തുവരും.. ധൈര്യമായി മുന്നോട്ടുപോകുക....... നിങ്ങളോളം വരില്ലല്ലോ മറ്റാരും... ചോരയ്ക്ക് മാത്രമേ അതിന്ടെ വലിപ്പം എന്തായിരുന്നു എന്ന് അറിയാനാകും...
സഹോദരി, പ്രിയേ, ഞാൻ വല്ലാതെ ഇഷ്ടപെടുന്ന ഒരു കലാകാരനാണ്. ബാലു ..ഇപ്പോൾ രണ്ടു മൂന്ന് ദിവസമായി ട്ട് പലവീഡിയോകളും കണ്ടതിൽ ഒരുകാര്യം തീർച്ച.ഇതൊരു അപകടംമരണമല്ല..സധൈര്യം മുന്നോട്ടു..100% നിങ്ങൾ പറയുന്നത് ശരിയാണെന്നു അരിയാഹാരം കഴിക്കുന്ന കേരള ജനതക്ക് അറിയാം..❤🌹💕
❤❤❤❤Priya ബാലുവിൻ്റെ മരണം കൊലപാതകം ആയിരിക്കാം കേസു ആയി മുന്നോട്ട് പോവുക തമ്പി കുട്ടനെയും വിഷ്ണു വിനെയും കൂടെ ആരൊക്കെ ഉണ്ടോ അവരെയും വിടരുത് ശിക്ഷ വാങ്ങി കൊടുക്കണം ലക്ഷ്മി ആരെയോ പേടിക്കുന്നു ഇൻ്റർവ്യൂ കണ്ടാൽ അറിയാം
ബാലു അവസാനമയപോഴേക്കും എല്ലാം.മനസ്സിൽ ആക്കിയിരുന്നിരിക്കാം.. അതായിരിക്കും സ്കൂൾ തുടങ്ങാൻ തീരുമാനം എടുത്തത്.. യാത്ര നിർത്താൻ പോകുന്നു എന്നൊക്കെ പറഞ്ഞപ്പോഴായിരിക്കും ഇവന്മാർ ഈ പാതകം ചെയ്തത്.. ആ പാവം ജീവിച്ചിരുന്നാൽ എന്ന് ആഗ്രഹിച്ചുപോകുവാ....
നിങ്ങൾ ലക്ഷ്മിയോട് ചേർന്നു ഈ കേസിൽ മുന്നോട്ട് പോകണം അവർ ഈ ആരോപണം വില വെക്കുന്നില്ല എന്നാണെങ്കിൽ അതും പബ്ലിക് ഇൽ അറിയിക്കണം ഭാര്യയെ സംശയിക്കാൻ വേറെ ഒരു കാരണവും ഇല്ല
നിങ്ങൾ വിജയിക്കും കാരണം സിബിഐ, പോലീസ്, നിയമം, കൂടെ നിൽക്കുന്നവർ എല്ലാം എതിരാവുമ്പോൾ, സത്യത്തിനു മൂർച്ചയേറും.. നിങ്ങൾ കൂടുതൽ ശക്തിയോടെ ഉയർത്തെഴുനേൽക്കും 👍🏻👍🏻🔥🔥
ധൈര്യമായി മുന്നോട്ട് പോകുക. ഇപ്പൊ സോഷ്യൽ മീഡിയ സപ്പോർട്ട് കൂടി ഉണ്ട്. അത് കൂടുതൽ case തണുത്തു പോകാതിരിക്കാൻ സഹായിക്കും. പൊതുജനങ്ങൾക്കും ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ട്. അന്വേഷണം ശേരിയായ നിലയിൽ കൂടി ആയാൽ ഈ case തെളിയും.
ചേച്ചി....a big Salute....🙏🙏🙏 ഇങ്ങനൊരു cousin sister നെ ഇന്ന് എല്ലാ മലയാളിയും ആഗ്രഹിക്കുന്നുണ്ടാകും....സ്വന്തം സഹോദരങ്ങൾ പോലും ഈ കാലത്ത് ഇതുപോലെ fight ചെയ്‌തെന്ന് വരില്ല ....ഒരു വലിയ Gang നെതിരെയാണ് ചേച്ചി ശബ്ദമുയർത്തുന്നത് ....അവർ നിസ്സാരക്കാരല്ല .....ചേച്ചിയും കുടുംബവും സൂക്ഷിക്കണം .... ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്ന് ചർച്ച ചെയ്യുന്നതിന് പകരം പലരും ചർച്ച ചെയ്യുന്നത് മറ്റ് പലതുമാണ് .... മെഗാ സീരിയലുകൾ സമൂഹത്തെ എത്രമാത്രം സ്വാധീനിയ്ക്കുന്നു എന്നതിന്റെ തെളിവാണ് ആ തരത്തിലുള്ള ചർച്ചകൾ ..... ലക്ഷ്മി അല്ല ഇവിടുത്തെ വിഷയം .....ഇത്രയയൊക്കെ വിവരിച്ചിട്ടും തെളിവുകളും കേസുകളും എല്ലാം വന്നിട്ടും പലരുടെയും തലയ്ക്കകത്തോട്ട് ഇതൊക്കെ കയറാത്തതെന്തേ ....കയറാത്തതാണോ അതോ മനപ്പൂർവ്വം കുടുംബം Vs ലക്ഷ്മി എന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകാൻ ശ്രമിയ്ക്കുകയാണോ ....അന്നേരം പിന്നെ ബാലുവിന്റെയും കുഞ്ഞിന്റെയും മരണത്തെ പറ്റി ചർച്ച പോവില്ലല്ലോ അല്ലേ...? ബാലഭാസ്കർ വിശ്വസിച്ചിരുന്ന എന്നാൽ ബാലഭാസ്കറിനെ ചതിച്ച ആ സുഹൃത്തുക്കളെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനാണ് ബാലഭാസ്കറിന്റെ കുടുംബവും കലാഭവൻ സോബിയുമടക്കമുള്ളവർ ഇതുവരെ ശ്രമിച്ചുകൊണ്ടിരുന്നത് .... ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി ബാലുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുക....ബാലുവിന്റെയും ആ കുഞ്ഞിന്റെയും മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആ കുടുംബം പരിശ്രമിക്കുമ്പോൾ ആ കുടുംബത്തോടൊപ്പം നില്ക്കാൻ ബാലുവിന്റെ സംഗീതത്തെ സ്നേഹിച്ച എല്ലാ മലയാളികളും തയ്യാറാകണം....🙏
അതേ ഒരു വിഭാഗം ആളുകൾ ഇതൊരു family problem ആക്കി മാറ്റാൻ നിർബന്ധമായും കമന്റ് കൊണ്ട് വരുന്നു അവർ ചിന്തിക്കുന്നില്ല നാളെ നമ്മുടെ ഫാമിലിക്കും ഇതു പോലെ വരാം എന്നു ഇനി ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാവാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു അവർക്കു നമ്മളാൽ കഴിയുന്ന help ചെയ്യുക ഈ കേസ് തെളിയുക തന്നെ വേണം എത്ര പ്രബലർ ആണെങ്കിലും രക്ഷപെടാൻ അനുവദിക്കരുത് നീതി കിട്ടണം 🙏🏻
പ്രീയ നിങ്ങൾക്കു വേദനിക്കും നിങ്ങൾ രക്തമാണ്, ലക്ഷമിക്കും കൂട്ടാളികൾക്കും വേദനി ക്കില്ല അവർ ബാലുവിൻ്റെ അധ്വാനം ഭുജിച്ചവർ മാത്രമാണ്. ലത ചിരിച്ചു | ബാലുവിൻ്റെ അമ്മ ജീവിതത്തിൽ ഇനിയും ചിരിക്കുമോ ഇല്ല, കാരണം വേദനിച്ചത് ആ പാവത്തിനാണ്.
പ്രിയ , ഇത്രയും നാൾ നിങ്ങൾ കുടുംബമായി പോരാടുന്നത് ബാലുവിനും മകൾക്കും എന്താണ് സംഭവിച്ചത് അറിയാനും അവർക്ക് നീതി കിട്ടാനായിട്ടുമാണ് ഈ കേസ് ഇത്രയും വഷളാക്കി ഇപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എങ്കിൽ എതിരെ നിൽക്കുന്നവർ ശക്തരാണ് എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തിന്റെ സംശയങ്ങളിൽ മാറ്റുമെങ്കിലും സൂക്ഷിക്കണം നിയമ സംവിധാനത്തെ കളിപ്പിക്കുന്നവർക്ക് നിങ്ങളെയും അപകടപ്പെടുത്താൻ കഴിയും നല്ലതു മാത്രം വരട്ടെ ബാലുവിന് മകൾക്കും നീതി കിട്ടട്ടെ......
അതെ ഇതൊക്കെ തെളിവാകുന്നത് ഇതൊരു കൊലപാതകം തന്നെ ആണെന്നാണ്, ഇതു സംശയം അല്ല കൊലപാതകം ആണെന്ന് അന്നും ഇന്നും എന്നും വിശ്വസിക്കുന്നു 🙏🙏🙏ആ അച്ഛനും അമ്മയും നീതിക്കായി നോക്കിയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നിങ്ങൾ കാണിക്കുന്ന നല്ല മനസിനെ നമിക്കുന്നു 🙏
ഞാൻ അടക്കം ബലബസ്‌കർ എന്ന വെക്തിയെ സ്നേഹിക്കുന്ന അല്ലെങ്കിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട ആ മാന്ത്രിക വിരലുകൾക്ക് എന്തു സംഭവിച്ചു എന്നത് അറിയണം... അതിന് ചർച്ചകൾ അനിവാര്യമാണ്....സത്യം പുറത്തു കൊണ്ടുവരണമെങ്കിൽ നിങ്ങളെ പോലുള്ളവർ പ്രതികരിക്കണം....
❤❤❤Mam, എന്തിനാണ് അല്ലെങ്കിൽ എന്തിന് വേണ്ടി അത് ആരെയൊക്കെ രക്ഷിക്കാനാണ് സത്യം മറച്ച് വെയ്ക്കുന്നത് അഥവാ ഇനി ആ criminals നെ ഭയന്ന് ആണെങ്കിൽ Mam ഉം family ഉം ഇതുപോലെ support ചെയ്യുമ്പോള്‍ എന്തിന് ഭയക്കണം. എല്ലാം നിങ്ങളോട് എല്ലാവരോടും തുറന്ന് പറഞ്ഞ് സഹകരിച്ചു ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടു വരുകയാണ് വേണ്ടത് . അല്ലാതെ സത്യം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിങ്ങളെ ഇല്ലാത്ത കാര്യങ്ങളും family issues ഉം പറഞ്ഞ് ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒരു കാര്യം വ്യക്തമാണ് ലക്ഷ്മി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ആരെയെങ്കിലും ഭയന്നത് ആണോ. എങ്കിൽ അതും atleast Mam നോട് എങ്കിലും തുറന്ന് പറഞ്ഞത് കൂടേ
ഈ പോരാട്ടം ജനങ്ങൾ ഏറ്റെടുക്കണം കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർ സിക്ഷിക്കപ്പെട്ടില്ലെങ്കിൽ നാളെ നമ്മളും ഇതുപോലെ ഉദ്യോഗസ്ഥ ക്രിമിനലുകൾക്ക് ഇരകളാവും എന്ന ബോധം നമുക്ക് വേണം വ്യക്തമായും കൃത്യമായും ദുരൂഹതകൾ ഉണ്ട് എന്ന് മധ്യമങ്ങളിലൂടെ അക്കാലത്ത് വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ നല്ല ഉറപ്പുണ്ടായിരുന്നു ഇപ്പോൾ ഇതിൻ്റെ ഒന്നാമത്തെ ഉത്തരവാദികൾ ഉദ്യോഗസ്ഥരിലെ അതിഭീകരരാണ് എന്ന് വ്യക്തമാണ് അന്ന് തന്നെ അപകട മരണം എന്ന് പോലീസ് പറഞ്ഞപ്പോൾ ഞെട്ടിയതാണ് ഇത് ബാലഭാസ്കറിൻ്റെ കുടുംബകാര്യമല്ല അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ നമ്മളും നമ്മുടെ കുടുംബവും എത്ര മാത്രം സുരക്ഷിതരാണ് എന്ന ചോദ്യം കൂടി ഉയർത്തുന്നുണ്ട് ഇത്തരം നിയമ പാലകൾക്കിടയിൽ , ലക്ഷ്മിയെ ഇറക്കി കുടുംബ കലഹമാക്കി മാറ്റാനും സിമ്പതി കാർഡ് ഇറക്കാനും ഉള്ള ശ്രമത്തിന് തിരിച്ചടി കൊടുത്ത് സഹോദരനു വേണ്ടി പെൺകരുത്ത് കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ഒപ്പം ഉണ്ടാവും കമൻ്റ് ബോക്സിൽ അന്നുമുതൽ നടത്തുന്ന പോരാട്ടങ്ങൾക്കപ്പുറം എന്ത് ചെയ്യാൻ പറ്റും എന്ന ആലോചനയിൽ തന്നെയാണ് ഞാനും സുഹൃത്തുക്കളും അതുപോലെ നിരവധിയാളുകൾ ചിന്തിക്കുന്നുണ്ട് ഇത് ഇങ്ങനെ വിടാവുന്ന കേസല്ല എത് കൊമ്പനും സത്യത്തിന് മുമ്പിൽ കൊമ്പു കുത്തേണ്ടി വരും മുമ്പോട്ട് പോവുക👍
ചേച്ചി പറയുന്നത് വളരെ ശരിയാണ്...ഒരുപക്ഷേ ലക്ഷ്മിയെ ഈ രീതിയിൽ ആയിരിക്കും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കാൾ അടുപ്പം അവരോട് ആയതുകൊണ്ട് അവർ പറയുന്നതാകും വിശ്വസിക്കുക..ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ. എല്ലാ കാര്യങ്ങളും പറയൂ...ചിലപ്പോൾ ലക്ഷ്മി ചേച്ചിക്കും ഈ പറയുന്നതെല്ലാം പുതിയ അറിവായരിക്കും...CBI ഇങ്ങനെ ആയതുകൊണ്ട് ലക്ഷ്മിയോട് എങ്ങനെ ആണ് കര്യങ്ങൾ പറഞ്ഞേക്കുന്നത് എന്ന് അറിയില്ലല്ലോ...അങ്ങനെ തിരിച്ചറിവ് ലക്ഷ്മി ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ബാലു ചേട്ടൻ്റെ ഭാര്യയെ നെഗറ്റീവ് ആയി കാണാൻ അവസരം ഉണ്ടാക്കല്ലേ bagavane.അതുകൊണ്ട് തന്നെ എല്ലാം തുറന്നു പറഞ്ഞു തന്നെ മുന്നോട്ട് പോകൂ...ബാലു ചേട്ടന് നീതി കിട്ടും vare...prayers are with you
എത്രയും തെളിവുകൾ ഉണ്ടായിട്ടുപോലും, പോപ്പുലർ ആയ, നടുറോഡിൽ നടന്ന ഈ ക്രൈം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എത്ര മാത്രം ശക്‌തരാണ് ഓപ്പോസിറ് ഉള്ളത്. ഇതിന്റെ പിന്നിൽ ഉള്ള ആളുകൾക്ക് അത്രക്ക് സപ്പോർട്ട് കിട്ടുന്നുണ്ട്. ഇതെല്ലാം തെളിവുകളാണ്. അദ്ദേഹ ത്തിന്റ വൈഫ്ന്റെ ഇന്റർവ്യു കണ്ടതിൽ എവിടെയൊക്കെയോ അവർ പതറുന്നു. ഒന്നുമറിയാത്ത ഒരു കുഞ്ഞും പോയി. ഇതൊക്കെ കാണുമ്പോൾ സാധാരണക്കാരായവർ എന്തു ചെയ്യും. അച്ഛനും അമ്മയ്ക്കും മകനും മകളും പോയി, ഭാര്യക്ക് ഭർത്താവും മകളും പോയി. കർമ്മ എന്നുള്ളത് സത്യമാണ്. എത്രനാള് മൂടി വച്ചാലും അത് പുറത്തു വരും. ഇനി എന്തിനുവേണ്ടി ആണ് അവരെ യൊക്കെ സംരക്ഷിക്കുന്നത്. ആ കുഞ്ഞിനെ ഓർത്തെങ്കിലും സത്യങ്ങൾ പറയണം. എന്തിന്റെ പേരിലാണെങ്കിലും ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല. സത്യം പുറത്തു വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏.
ബാലു വിദേശയാത്രകളും വിദേശ പ്രോഗ്രാം കളും നിർത്തുന്നു എന്ന് പോസ്റ്റ് ഇട്ടു പിറ്റേന്ന് തന്നെ ബാലു വിനെ ഇല്ലാതാക്കണം എന്ന് തീരുമാച്ചിട്ട് പോളിസി എടുക്കുന്നു അപ്പോൾ ഇനി അവർക്ക് ബാലുവിന്റെ മറവിൽ സ്വർണം കടത്താൻ പറ്റില്ല എന്ന് മനസിലാക്കി ബാലു വിനെ തീർത്തു
Enthinu balu chettane illate akunatu avare orupad snehikunna aal koodi ayirunnille aa manushyan..Pinne aa kunju mol.. Enthu thettu cheythu avarodu.. Eshwarninnu und atha eventually a groupil orortharu pidikapettadu
ബാലുവിൻ്റെ ബന്ധുക്കൾ ബാലുവിൻ്റെ സമ്പത്ത് കാലത്ത് അടുത്ത് വന്ന് ചേർന്ന് ബാലുവിൻ്റെ ചൂഷണം ചെയ്തില്ല. എന്നത് തന്നെ ബാലുവിൻ്റെ ബന്ധുക്കളുടെ ആത്മാർഥത കാണ്ണിക്കുന്നു
പ്രിയ, it's really hats off to you.,. വളരെ വ്യക്തമായ ചോദ്യങ്ങളും സംശയങ്ങളും... എന്റെ കുടുംബത്തിൽ ഉണ്ടായ പ്രശ്നം എന്നതുപോലെ തന്നെ ഈയൊരു കാര്യത്തെ ഞാനും വളരെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട് മാത്രമല്ല ദിവസവും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് ഇതിന്റെ യഥാർത്ഥ സത്യങ്ങൾ പുറത്തുവരാൻ... പ്രിയ കാണിക്കുന്ന ഈ ഒരു ധൈര്യം, വ്യക്തത, എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം തന്നെയാണ്... കൂടെപ്പിറപ്പിന്റെ സ്നേഹം ഇതാകണം.. Really proud of u dear... God bless u...
പണം കൊണ്ട് ന്തും മാറ്റിമറിക്കാം എന്നതിനുള്ള ഒറ്റ ഉദാഹരണം... രാഷ്ട്രീയക്കാരും, ഇവിടത്തെ നിയമപാലകരും എല്ലാവരും...... സത്യം ജയിക്കണം അതിനു ഏതറ്റം വരെ പോകാനും ഉള്ള കരുത്തു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🏻👍🏻👍🏻👍🏻👍🏻
ജ്യൂസിൽ എന്തോ കൊടുത്ത് മയക്കിയിട്ടുണ്ടാകാം ബാലു ചേട്ടനെ. അതുകൊണ്ടായിരിക്കില്ലേ petrol station il വച്ചു അദ്ദേഹത്തെ 2 പേർ കയ്യിൽ എടുത്ത് ഇടിച്ചു മൃതപ്രായനാക്കുന്നത് സോബി ചേട്ടൻ കണ്ടത്.
Go ahead priya.......we all r with u........Baluchettane hridhayam nurungunna vedhanayode mathrame Ennum orkkaanaavu.........Fight for justice.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ മറകളും നീക്കി സത്യം പുറത്ത് വരിക തന്നെ ചെയ്യും.. ബാല ഭാസ്കറിൻ്റെ കുറവ് അച്ഛനെയും അമ്മയെയും അറിയാത്ത വിധം മോൾ അവരോടൊപ്പം എന്നും എപ്പോഴും കൂടെ ഉണ്ടാകണം
Dear Priya ,നിങ്ങൾ പറയുന്ന ഈ Doubt ഒന്നും ലക്ഷ്മി ക്ക് എന്തുകൊണ്ട് തോന്നുന്നില്ല ....🤔അവരും നിങ്ങളുടെ കൂടെ nilkkandathalle ,അവരുടെ ഹസ്ബൻഡും കുഞ്ഞുമല്ലേ പോയത് .... ഈ കേസ് സത്യസന്ധമായി അന്വേഷിച്ചു സത്യം പുറത്തുവരണമെന്നു കേരളം മുഴുവൻ ആഗ്രഹിക്കുന്നു ,പ്രാർത്ഥിക്കുന്നു .സത്യം ജയിക്കട്ടെ ❤❤
Never give up mole. Above all god is there. We support u. We pray for tge truth to come out. One day the truth will be out. The criminals shd be punished at any cost.
Priya👏👏 i wish you all good luck from the bottom of my heart. My sincere prayers are with you and your family എന്നും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് ഇപ്പൊ ഈ case വീണ്ടും ചർച്ചയിൽ വന്നപ്പോൾ മുതൽ. ബാലഭാസ്കർ n ആ കുഞ്ഞുമോൾക്ക് നീതി ലഭിക്കണം. 🙏🙏🙏🙏
""""ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകം """ സോബി പറയുന്ന ടാഗ് ലൈൻ വളരെ ശരിയാണെന്ന് തെളിയുന്നു.... അതുകൊണ്ടല്ലേ എത്ര ചെറിയ ഒരു പോയിന്റ് പോലും തെളിവായിവരുന്നിടംപോലും മുന്നേ കൂട്ടി കെട്ടിയിരിക്കുകയാണ്.. LIC പോളിസി ഒപ്പിലെ വെത്യാസം വളരെ ഗുരുതരകരമായ പിഴവായട്ടുപോലും ഇൻഷുറൻസ് തുക എങ്ങനെ റിലീസ് ചെയ്തു.. തമ്പി പറയുന്നു ലക്ഷ്മി കേൾക്കുന്നു... ഇത് എന്നാ മാറിമായമാണ്..
It's very unfortunate and shocking to learn how Balabhaskar was surrounded by such vicious criminals, cannot understand how Lakshmi still has no doubts on all these criminals and carries a very casual attitude while speaking about them. I really hope and pray, the time and effort you put into this case Priya, see justice at the earliest
ബാലുവാണ് കുടുംബത്തിന്റെ സ്വത്ത്, ബാലു സമ്പാദിച്ച പണം അവർക്കു ആവശ്യമില്ല, എന്നു പ്രിയ ആവർത്തിച്ചത് വളരെ ശ്രദ്ധേയമാണ്. വെറുതെ അധിക്ഷേപിച്ചു മാതാപിതാക്കളുടെ സ്വൈര്യം കെടുത്തി കേസ് ഒഴിവാക്കാൻ ശ്രമിക്കുന്നു.
Priya ,you are the most valuable person in this family. Balu's parents need you as their warrior to fight their battles...you are fighting against criminals,whom even the CBI are scared of!! May God give you strength and courage to end what you have begun.. Dont ever give up ..... waiting each day to hear the truth from you! Poor Balu ! Seeing he was innocent,these criminals made the most of their connection with Balu. I hate everyone who has had a role in taking Bala Bhaskar away from us 😢😢
🛑🛑🛑🛑ഈ കേസ് ഇത്ര വ്യക്തമായി പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇങ്ങനെ ഒരു മിടുക്കിയായ സഹോദരിയെ ദൈവം ഉയർത്തി നിർത്തിയത് കാണുമ്പോൾ വളരെ അത്ഭുതം തോന്നുന്നു, ധൈര്യമായി മുന്നോട്ട് പോകുക, ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ ഇരുന്നു ഈ സത്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുകയാണ് മലയാളികൾ, എല്ലാ മലയാളി സമൂഹവും സഹോദരിക്ക് ഒപ്പം ഉണ്ട്, താങ്കളുടെ സഹനത്തിനും ആത്മാർഥതക്കും ഒത്തിരി നന്ദി, ഭരണ സംവിധാനവും പരമോന്നത നീതി പീഠവും, അന്വേഷണ സംഘവും ഇതിൽ എന്താണ് ചെയ്തത് എന്ന് പൊതുജനത്തിന് നന്നായി മനസ്സിലാകുന്നുണ്ട്, വളരെ ലജ്ജാകരം തന്നെ കേരളമേ ഈ നിസംഗ്ഗാവ അവസ്ഥ, അംഗനവാടി പിള്ളേർ ആണോ ഈ കേസ് അന്വേഷിക്കുന്നത് എന്ന് പോലും തോന്നി പോകുകയാണ്, അതോ ആർക്കോ വേണ്ടി മണ്ടർ ആണ് എന്ന് അഭിനയിക്കുകയാണോ അന്വേഷണ സംഘം എന്ന് തോന്നി പോകുന്നു.🛑🛑🛑🛑
തീര്‍ച്ചയായും മനപ്പൂര്‍വ്വം തന്നെയാണ് ഈ കേസ് അന്വേഷണ സംഘം ഇങ്ങനെ അവസാനിപ്പിച്ചത് എന്ന കാര്യത്തില്‍ ആര്‍ക്കും ഇപ്പോള്‍ സംശയമില്ല
❤
മോളുടെ വെളിപ്പെടുത്തൽ കുറച്ചെങ്കിലും പൊതുജനത്തിന് മനസ്സിലാകും ഉറപ്പ്..... മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.❤
👌🙏👍സത്യം
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
എന്ത് കൃത്യമായാണ് ഈ കുട്ടി സംസാരിക്കുന്നത്.. ഈ ചോദ്യങ്ങൾ ഒന്നും ലക്ഷ്മിക്ക് തോന്നിയിരുന്നില്ലേ? ഒരിക്കൽ പോലും ലക്ഷ്മി ആരെയും സംശയിച്ചതായി തോന്നിയില്ല.. Keep going priya👍👍
True!!
ലക്ഷ്മിയുടെ കാര്യത്തിൽ മുഴുവൻ ദുരൂഹത ആണ്.... അവർ എന്ത് കൊണ്ട് ബലഭസ്‌കരുടെ അച്ഛനെ തീർത്തും അവോയ്ഡ് ചെയുന്നത്
Exactly
In case Lakshmi Baluvinte peru protect cheyyaan shramikkunnathanaanenkilo. Enthokkeyo duroohathakal undu.
ലക്ഷ്മി എന്തൊക്കെയോ മറക്കുന്നുണ്ട്...എന്ന് തോന്നുന്നു.
ബുദ്ധി ഉള്ളവർ ചിന്തിക്കട്ടെ.... ബാലുവിന്റ അച്ഛനും അമ്മക്കും അവർ മരിക്കുന്നതിനു മുൻപെങ്കിലും സത്യം അറിയാൻ കഴിയട്ടെ 🙏🙏
പ്രിയ കാര്യങ്ങൾ മനസിലായിവരുന്നു ധൈര്യമായി മന്നോട്ടു പോകു സത്യമായ ഈശ്വരൻ കൂടെ ഉണ്ട് 🙏🙏🙏❤️
അതേ.. വര്ഷങ്ങളായി priya പറയുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ഇപ്പോളാണ് പൊതുജനത്തിന് മനസ്സിലാകുന്നത്.. ഇതൊരു കുടുംബവഴക്കിന്റെ ഭാഗം അല്ല... Keep going priya ma'm👍🏻🙏🏻
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
@@testmail-j7u nope...on 8th day of accident he passed away..... Accident happened on 25/9/2018...he died on-2/10/2018
Strong lady Priya❤️....100% clarity ulla questions ആണ് ചേച്ചി ചോദിക്കുന്നത്... govt police ഇതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല...wee need justice
Sathyam theliyikkaenda bhariya parayunnathe arjun uragipoyi car accident ayathanaennu pinnae ammayum sahodhariyum parayunnathe mukhavilakke arum adukilla lekshmi ame jeevondae olla ale accident il avarkke prashnam ella athu thannae karanam case agum athathathe, lekshmi balabhaskardae veetilarode oppam ninnal yadhardha kuttavali purathe varum chilappo athe lekshmi thannae akam
നമസ്തേ പ്രിയ, ഞങ്ങൾ എല്ലാവരും ബാലഭാസ്കർനെ ഇഷ്ട്ടപെടുന്നു. അതുകൊണ്ട് സത്യം അറിയാൻ ആഗ്രഹിക്കുന്നു
Proud of you mole... 👍👌
സത്യം എത്ര നാൾ മൂടി വാചാലത്തു ഒരുന്നാൽ പുറത്തുവരും.. ധൈര്യമായി മുന്നോട്ടുപോകുക.......
നിങ്ങളോളം വരില്ലല്ലോ മറ്റാരും... ചോരയ്ക്ക് മാത്രമേ അതിന്ടെ വലിപ്പം എന്തായിരുന്നു എന്ന് അറിയാനാകും...
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
Iyaalkku oru maasathil ethra divasam undennu ariyille....aadine pattiyaakkuvaan msg ittu kalikkukayaano....sep 25 to oct.2 ethra days undado@@testmail-j7u
One month oo...adhyam karyam padik@@testmail-j7u
@@testmail-j7ufake comments in all replies..
സഹോദരി, പ്രിയേ, ഞാൻ വല്ലാതെ ഇഷ്ടപെടുന്ന ഒരു കലാകാരനാണ്. ബാലു ..ഇപ്പോൾ രണ്ടു മൂന്ന് ദിവസമായി ട്ട് പലവീഡിയോകളും കണ്ടതിൽ ഒരുകാര്യം തീർച്ച.ഇതൊരു അപകടംമരണമല്ല..സധൈര്യം മുന്നോട്ടു..100% നിങ്ങൾ പറയുന്നത് ശരിയാണെന്നു അരിയാഹാരം കഴിക്കുന്ന കേരള ജനതക്ക് അറിയാം..❤🌹💕
മൂന്നോട്ട്...... കട്ട സപ്പോട്ട്
❤❤❤❤Priya ബാലുവിൻ്റെ മരണം കൊലപാതകം ആയിരിക്കാം കേസു ആയി മുന്നോട്ട് പോവുക തമ്പി കുട്ടനെയും വിഷ്ണു വിനെയും കൂടെ ആരൊക്കെ ഉണ്ടോ അവരെയും വിടരുത് ശിക്ഷ വാങ്ങി കൊടുക്കണം
ലക്ഷ്മി ആരെയോ പേടിക്കുന്നു ഇൻ്റർവ്യൂ കണ്ടാൽ അറിയാം
ബാലു അവസാനമയപോഴേക്കും എല്ലാം.മനസ്സിൽ ആക്കിയിരുന്നിരിക്കാം.. അതായിരിക്കും സ്കൂൾ തുടങ്ങാൻ തീരുമാനം എടുത്തത്.. യാത്ര നിർത്താൻ പോകുന്നു എന്നൊക്കെ പറഞ്ഞപ്പോഴായിരിക്കും ഇവന്മാർ ഈ പാതകം ചെയ്തത്.. ആ പാവം ജീവിച്ചിരുന്നാൽ എന്ന് ആഗ്രഹിച്ചുപോകുവാ....
Priya chechy, ഞാൻ പ്രാർഥിക്കുമ്പോൾ എൻ്റെ മനസിൽ ബാലു ചേട്ടനും ഉണ്ട്. സത്യം ജയിക്കും. ദൈവം ഉണ്ടല്ലോ 🙏🏻
Ningal aanu real sister go ahead
🙏🏻🙏🏻
നിങ്ങൾ ലക്ഷ്മിയോട് ചേർന്നു ഈ കേസിൽ മുന്നോട്ട് പോകണം
അവർ ഈ ആരോപണം വില വെക്കുന്നില്ല എന്നാണെങ്കിൽ അതും പബ്ലിക് ഇൽ അറിയിക്കണം
ഭാര്യയെ സംശയിക്കാൻ വേറെ ഒരു കാരണവും ഇല്ല
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
@@testmail-j7uSep. 25 accident oct. 1st മരണം.. Just one week
നിങ്ങളിലൂടെആ രണ്ട് ആത്മാക്കൾക്കും നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🏻
സത്യം പുറത്തു വരട്ടെ മോളെ.. ദൈവം കൂടെയുണ്ടാവും
ഇത്രയും ഹൃദയം കൊണ്ട് സംസാരിക്കുന്ന ഒരു കുടുംബത്തെ കാണാൻ കഴിയില്ല
നിങ്ങളിലെ സത്യം തിരിച്ചറിയുന്നു. സത്യം തെളിയട്ടെ
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
@@testmail-j7uithu enthina copy paste cheyyunne
നിങ്ങൾ വിജയിക്കും കാരണം സിബിഐ, പോലീസ്, നിയമം, കൂടെ നിൽക്കുന്നവർ എല്ലാം എതിരാവുമ്പോൾ, സത്യത്തിനു മൂർച്ചയേറും.. നിങ്ങൾ കൂടുതൽ ശക്തിയോടെ ഉയർത്തെഴുനേൽക്കും 👍🏻👍🏻🔥🔥
ക്ലിയർ ആയിട്ട് കാര്യങ്ങൾ പറഞ്ഞു
പ്രിയ നമസ്തെ 🙏.. വിട്ടു കൊടുക്കരുത്.. ബാലുവിന്റെ ഭാഗ്യം ആയിരുന്നു ഈ കുടുംബം.. അത് അറിയാതെ പോയത് കൊണ്ട് പറ്റിയ അബദ്ധം. കഷ്ടം...
Sathyam😢😢😢
Satyam@@bilgygeorge1555
Very true. He had trapped
Correct 👍🏻
💯
ധൈര്യമായി മുന്നോട്ട് പോകുക. ഇപ്പൊ സോഷ്യൽ മീഡിയ സപ്പോർട്ട് കൂടി ഉണ്ട്. അത് കൂടുതൽ case തണുത്തു പോകാതിരിക്കാൻ സഹായിക്കും. പൊതുജനങ്ങൾക്കും ഏകദേശം കാര്യങ്ങൾ മനസിലായിട്ടുണ്ട്. അന്വേഷണം ശേരിയായ നിലയിൽ കൂടി ആയാൽ ഈ case തെളിയും.
Athe 👍
ചേച്ചി....a big Salute....🙏🙏🙏
ഇങ്ങനൊരു cousin sister നെ ഇന്ന് എല്ലാ മലയാളിയും ആഗ്രഹിക്കുന്നുണ്ടാകും....സ്വന്തം സഹോദരങ്ങൾ പോലും ഈ കാലത്ത് ഇതുപോലെ fight ചെയ്‌തെന്ന് വരില്ല ....ഒരു വലിയ Gang നെതിരെയാണ് ചേച്ചി ശബ്ദമുയർത്തുന്നത് ....അവർ നിസ്സാരക്കാരല്ല .....ചേച്ചിയും കുടുംബവും സൂക്ഷിക്കണം ....
ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്ന് ചർച്ച ചെയ്യുന്നതിന് പകരം പലരും ചർച്ച ചെയ്യുന്നത് മറ്റ് പലതുമാണ് .... മെഗാ സീരിയലുകൾ സമൂഹത്തെ എത്രമാത്രം സ്വാധീനിയ്ക്കുന്നു എന്നതിന്റെ തെളിവാണ് ആ തരത്തിലുള്ള ചർച്ചകൾ .....
ലക്ഷ്മി അല്ല ഇവിടുത്തെ വിഷയം .....ഇത്രയയൊക്കെ വിവരിച്ചിട്ടും തെളിവുകളും കേസുകളും എല്ലാം വന്നിട്ടും പലരുടെയും തലയ്ക്കകത്തോട്ട് ഇതൊക്കെ കയറാത്തതെന്തേ ....കയറാത്തതാണോ അതോ മനപ്പൂർവ്വം കുടുംബം Vs ലക്ഷ്മി എന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകാൻ ശ്രമിയ്ക്കുകയാണോ ....അന്നേരം പിന്നെ ബാലുവിന്റെയും കുഞ്ഞിന്റെയും മരണത്തെ പറ്റി ചർച്ച പോവില്ലല്ലോ അല്ലേ...?
ബാലഭാസ്കർ വിശ്വസിച്ചിരുന്ന എന്നാൽ ബാലഭാസ്കറിനെ ചതിച്ച ആ സുഹൃത്തുക്കളെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനാണ് ബാലഭാസ്കറിന്റെ കുടുംബവും കലാഭവൻ സോബിയുമടക്കമുള്ളവർ ഇതുവരെ ശ്രമിച്ചുകൊണ്ടിരുന്നത് ....
ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി ബാലുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുക....ബാലുവിന്റെയും ആ കുഞ്ഞിന്റെയും മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആ കുടുംബം പരിശ്രമിക്കുമ്പോൾ ആ കുടുംബത്തോടൊപ്പം നില്ക്കാൻ ബാലുവിന്റെ സംഗീതത്തെ സ്നേഹിച്ച എല്ലാ മലയാളികളും തയ്യാറാകണം....🙏
Yes
അതേ ഒരു വിഭാഗം ആളുകൾ ഇതൊരു family problem ആക്കി മാറ്റാൻ നിർബന്ധമായും കമന്റ് കൊണ്ട് വരുന്നു അവർ ചിന്തിക്കുന്നില്ല നാളെ നമ്മുടെ ഫാമിലിക്കും ഇതു പോലെ വരാം എന്നു ഇനി ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാവാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു അവർക്കു നമ്മളാൽ കഴിയുന്ന help ചെയ്യുക ഈ കേസ് തെളിയുക തന്നെ വേണം എത്ര പ്രബലർ ആണെങ്കിലും രക്ഷപെടാൻ അനുവദിക്കരുത് നീതി കിട്ടണം 🙏🏻
പ്രിയ പറയുന്നത് കേൾക്കാൻ ഒരുപാട് ആളുകൾ ഉണ്ട് പ്രിയക്ക് സബ്സ്ക്രൈബ്സ് ഒരുപാട് കൂടി.. പ്രിയ ഇനിയും പറയണം ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു
Stephen ദേവസിക്ക് ഇതില്‍ എന്താണ് പങ്ക് പലരും പറയുന്നത് കേള്‍ക്കുന്നു
പ്രീയ നിങ്ങൾക്കു വേദനിക്കും നിങ്ങൾ രക്തമാണ്, ലക്ഷമിക്കും കൂട്ടാളികൾക്കും വേദനി ക്കില്ല അവർ ബാലുവിൻ്റെ അധ്വാനം ഭുജിച്ചവർ മാത്രമാണ്. ലത ചിരിച്ചു | ബാലുവിൻ്റെ അമ്മ ജീവിതത്തിൽ ഇനിയും ചിരിക്കുമോ ഇല്ല, കാരണം വേദനിച്ചത് ആ പാവത്തിനാണ്.
What a meaningful words . Very true
@@Geetha-rl4pd 💯
@@Geetha-rl4pd athe athe thejawini enna onnaravayasukariyude maranathil dukikunnath e priyayum pinne kochumole orkkuka koodi cheyatha a achammayumanu.
True
സത്യം 👍🏻👍🏻
Truth has nothing to hide . Go ahead Priya and parents !
Amazed at your perseverance and courage .
വന്ന് വന്നു ഈ കേസ് സോഷ്യൽ മീഡിയ തന്നെ തെളിയിക്കുമെന്നാണ് തോന്നുന്നത് ഇത്രയും തെളിവുകൾ നിരത്തിയിട്ടും അതൊന്നും അന്വേഷിക്കാത്ത ഉദ്യോഗസ്ഥർ കഷ്ടം
ഇത് അന്വേഷിച്ച ഉദ്യോഗസ്ഥരെ പിരിച്ചു വിടണം... പെൻഷൻ പോലും കൊടുക്കരുത് കള്ളന്മാർക്.... അതെങ്ങനെ സ്വർണ കടത്തു കാർ കൊടുത്തു കാണും കോടികൾ... 😡
@sudhikkrസത്യം
പ്രിയ , ഇത്രയും നാൾ നിങ്ങൾ കുടുംബമായി പോരാടുന്നത് ബാലുവിനും മകൾക്കും എന്താണ് സംഭവിച്ചത് അറിയാനും അവർക്ക് നീതി കിട്ടാനായിട്ടുമാണ് ഈ കേസ് ഇത്രയും വഷളാക്കി ഇപ്പോഴും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു എങ്കിൽ എതിരെ നിൽക്കുന്നവർ ശക്തരാണ് എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തിന്റെ സംശയങ്ങളിൽ മാറ്റുമെങ്കിലും സൂക്ഷിക്കണം നിയമ സംവിധാനത്തെ കളിപ്പിക്കുന്നവർക്ക് നിങ്ങളെയും അപകടപ്പെടുത്താൻ കഴിയും നല്ലതു മാത്രം വരട്ടെ ബാലുവിന് മകൾക്കും നീതി കിട്ടട്ടെ......
പൊന്നോ എന്തൊക്കെ തെളിവ് ഉണ്ട് എന്നിട്ടും എന്താ അധികാരികൾ ഇങ്ങനെ 😮
ഇതു മുഴുവനായും ഇവന്മാർ വളരെ കൃത്യമായി ഫാബ്രിക്കേറ്റഡ് ചെയ്തു എടുത്തതാണ്.
ചോരക്കെ ചോരയോട് സ്നേഹം ഉണ്ടാകു
Anganonnum illa..oro caseum different alle
Generalise cheyyan kazhiyilla..baluchettante karyam inganayi poyi😢
Very true 😢
Aayikkotte. Achan paranjallo Balu kuttakkaran aanengil purathu varatte ennu. Enthayalum kudumbam ithupolulla criminals alla.
Athe athe,,, aa tadaka , balabhaskarinte thallayk aa maricha kunjinod sneham kavinj oruzukayanu😂😂😂😂 chora ayandayirikkum alle😂😂😂😂
സത്യം
ധൈര്യം ആയി മുന്നോട്ട് പോകു 💪
എന്തൊക്കെ പറഞ്ഞാലും സത്യത്തിനായിരിക്കും അവസാനം വിജയം 🙏🙏
ലക്ഷ്മിയുടെ ആഗ്രഹവും ഇഷ്ടവും എന്തും ആയിക്കോട്ടെ. ഇത് ഇപ്പം ലക്ഷ്മിയുടെ സ്വകാര്യം അല്ല. രണ്ടു കൊലപാതകം നടന്ന സ്ഥിതിക്ക് സത്യം പുറത്തു വന്നേ മതിയാകൂ
രണ്ടു കൊലപാതകം ഏതാ
💯 correct
ആ കുഞ്ഞിന്റെ ത് ജീവൻ അല്ലെ @@kalaiyer3150
@@kalaiyer3150 ബാലു,മോൾ
Balu and mol@@kalaiyer3150
Priya ipo parayunnathum varshanagal aayi paranj kondirikkunnathum 100% vishwasikkunnu.. Priya.. U r driven by His Soul.. 🧚♂️
True👍
സത്യം
അതെ ഇതൊക്കെ തെളിവാകുന്നത് ഇതൊരു കൊലപാതകം തന്നെ ആണെന്നാണ്, ഇതു സംശയം അല്ല കൊലപാതകം ആണെന്ന് അന്നും ഇന്നും എന്നും വിശ്വസിക്കുന്നു 🙏🙏🙏ആ അച്ഛനും അമ്മയും നീതിക്കായി നോക്കിയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നിങ്ങൾ കാണിക്കുന്ന നല്ല മനസിനെ നമിക്കുന്നു 🙏
Justice for Balabaskar 🤲🤲🤲
Praying for you all. Two days ago, I was in Pazhani. I have prayed for the truth to come out
സത്യം പുറത്തു വരട്ടെ 🙏🙏🙏
What a knowledgeable girl you are Priya❤
ഞാൻ അടക്കം ബലബസ്‌കർ എന്ന വെക്തിയെ സ്നേഹിക്കുന്ന അല്ലെങ്കിൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ട ആ മാന്ത്രിക വിരലുകൾക്ക് എന്തു സംഭവിച്ചു എന്നത് അറിയണം... അതിന് ചർച്ചകൾ അനിവാര്യമാണ്....സത്യം പുറത്തു കൊണ്ടുവരണമെങ്കിൽ നിങ്ങളെ പോലുള്ളവർ പ്രതികരിക്കണം....
Yes
❤❤❤Mam, എന്തിനാണ് അല്ലെങ്കിൽ എന്തിന് വേണ്ടി അത് ആരെയൊക്കെ രക്ഷിക്കാനാണ് സത്യം മറച്ച് വെയ്ക്കുന്നത് അഥവാ ഇനി ആ criminals നെ ഭയന്ന് ആണെങ്കിൽ Mam ഉം family ഉം ഇതുപോലെ support ചെയ്യുമ്പോള്‍ എന്തിന് ഭയക്കണം. എല്ലാം നിങ്ങളോട് എല്ലാവരോടും തുറന്ന് പറഞ്ഞ് സഹകരിച്ചു ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടുപിടിച്ച് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ടു വരുകയാണ് വേണ്ടത് . അല്ലാതെ സത്യം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിങ്ങളെ ഇല്ലാത്ത കാര്യങ്ങളും family issues ഉം പറഞ്ഞ് ഒറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒരു കാര്യം വ്യക്തമാണ് ലക്ഷ്മി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ആരെയെങ്കിലും ഭയന്നത് ആണോ. എങ്കിൽ അതും atleast Mam നോട് എങ്കിലും തുറന്ന് പറഞ്ഞത് കൂടേ
Bhayamalla avarkkum panku kanum
@@mithra6348 👍👍
@user-padmesh 👍👍
👍🏻👍🏻👍🏻
Lekshmi😂😂😂.....avar ivarodu koode ninnu case nadathaano....chathavan chathu ennalle paranjathu.....avalkku cash mathi athjinu example ...balu ariyaathe vishu lic eduthappol athinu cash koduthathu leksmiyaanennu paranjappol thanne manasilaakille....signature baluvinte alla pinne engane balu lekshmiyodu paranju vishnuvinu cash kodukkaan.....appol lekshmi arinju kondu kallam paranjathalle....Vishnu idakku kallam kaanichathu muthal balu ivare pareekshichirunnirikkum....athaavum okke nirthi kacheriyum classumaayi jeevikkaam ennu vichaarichathu....annu muthal Ivar ee group baluvine konnu ethokke reethiyila cash undaakaamo athokke nokki....atha balu marikkum munne baluvine marichu ennu karuthi prakeerthichu post ittu....athu pole thaamasiyaathe kollanam ennu vichaarichu lic punalur eduthathum....athi aayi ee oru divasam thiranjeduthathum juice koduthu Botham nashippikkaan sremichathum....lekshmi oru reportil juice kudichathinu sesham urangiyennumpinne maatti paranju...allenkil baluvum urangiyathil doubt varille....appol ivanmaar lekshmiye kondu maatti parayich....motham doubt ulla pravarthikal ..pinne baluvinte veettukaar case pokante ...avar irangiyathu kondu ippol case nadakkunnu....😢
Chechi sathyam purath varum 👍
How crystal clear she talks ...we all r with you ....ee case theliyanam ennadhu daiva nischayam aanu ....theliyuka thanne cheyyum ...
പ്രിയ ജീ, സ്ട്രോങ്ങ് ആയി മുന്നോട്ട് പോവുക, പഴുതുകൾ അടച്ചുള്ള ഒരു സെല്ഫ് ഡിക്ടറ്റീവ് ഇൻവെസ്റ്റിഗേഷൻ ആയി മുന്നോട്ട് പോവുക..
100% ജനങ്ങൾ കൂടെ ഉണ്ടാകും..
U are a strong lady
ഈ പോരാട്ടം ജനങ്ങൾ ഏറ്റെടുക്കണം കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർ സിക്ഷിക്കപ്പെട്ടില്ലെങ്കിൽ നാളെ നമ്മളും ഇതുപോലെ ഉദ്യോഗസ്ഥ ക്രിമിനലുകൾക്ക് ഇരകളാവും എന്ന ബോധം നമുക്ക് വേണം വ്യക്തമായും കൃത്യമായും ദുരൂഹതകൾ ഉണ്ട് എന്ന് മധ്യമങ്ങളിലൂടെ അക്കാലത്ത് വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ നല്ല ഉറപ്പുണ്ടായിരുന്നു ഇപ്പോൾ ഇതിൻ്റെ ഒന്നാമത്തെ ഉത്തരവാദികൾ ഉദ്യോഗസ്ഥരിലെ അതിഭീകരരാണ് എന്ന് വ്യക്തമാണ് അന്ന് തന്നെ അപകട മരണം എന്ന് പോലീസ് പറഞ്ഞപ്പോൾ ഞെട്ടിയതാണ് ഇത് ബാലഭാസ്കറിൻ്റെ കുടുംബകാര്യമല്ല അപ്രതീക്ഷിതമായത് സംഭവിക്കുമ്പോൾ നമ്മളും നമ്മുടെ കുടുംബവും എത്ര മാത്രം സുരക്ഷിതരാണ് എന്ന ചോദ്യം കൂടി ഉയർത്തുന്നുണ്ട് ഇത്തരം നിയമ പാലകൾക്കിടയിൽ , ലക്ഷ്മിയെ ഇറക്കി കുടുംബ കലഹമാക്കി മാറ്റാനും സിമ്പതി കാർഡ് ഇറക്കാനും ഉള്ള ശ്രമത്തിന് തിരിച്ചടി കൊടുത്ത് സഹോദരനു വേണ്ടി പെൺകരുത്ത് കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ ഒപ്പം ഉണ്ടാവും കമൻ്റ് ബോക്സിൽ അന്നുമുതൽ നടത്തുന്ന പോരാട്ടങ്ങൾക്കപ്പുറം എന്ത് ചെയ്യാൻ പറ്റും എന്ന ആലോചനയിൽ തന്നെയാണ് ഞാനും സുഹൃത്തുക്കളും അതുപോലെ നിരവധിയാളുകൾ ചിന്തിക്കുന്നുണ്ട് ഇത് ഇങ്ങനെ വിടാവുന്ന കേസല്ല എത് കൊമ്പനും സത്യത്തിന് മുമ്പിൽ കൊമ്പു കുത്തേണ്ടി വരും മുമ്പോട്ട് പോവുക👍
👍
ചേച്ചി പറയുന്നത് വളരെ ശരിയാണ്...ഒരുപക്ഷേ ലക്ഷ്മിയെ ഈ രീതിയിൽ ആയിരിക്കും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കാൾ അടുപ്പം അവരോട് ആയതുകൊണ്ട് അവർ പറയുന്നതാകും വിശ്വസിക്കുക..ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ. എല്ലാ കാര്യങ്ങളും പറയൂ...ചിലപ്പോൾ ലക്ഷ്മി ചേച്ചിക്കും ഈ പറയുന്നതെല്ലാം പുതിയ അറിവായരിക്കും...CBI ഇങ്ങനെ ആയതുകൊണ്ട് ലക്ഷ്മിയോട് എങ്ങനെ ആണ് കര്യങ്ങൾ പറഞ്ഞേക്കുന്നത് എന്ന് അറിയില്ലല്ലോ...അങ്ങനെ തിരിച്ചറിവ് ലക്ഷ്മി ചേച്ചിക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ബാലു ചേട്ടൻ്റെ ഭാര്യയെ നെഗറ്റീവ് ആയി കാണാൻ അവസരം ഉണ്ടാക്കല്ലേ bagavane.അതുകൊണ്ട് തന്നെ എല്ലാം തുറന്നു പറഞ്ഞു തന്നെ മുന്നോട്ട് പോകൂ...ബാലു ചേട്ടന് നീതി കിട്ടും vare...prayers are with you
💯
Hats off 2 u for being so bold. Law n order can't be trusted, this is the best option
നോക്കി ഇരിക്കുവാരുന്നു.. 😍
എത്രയും തെളിവുകൾ ഉണ്ടായിട്ടുപോലും, പോപ്പുലർ ആയ, നടുറോഡിൽ നടന്ന ഈ ക്രൈം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ എത്ര മാത്രം ശക്‌തരാണ് ഓപ്പോസിറ് ഉള്ളത്. ഇതിന്റെ പിന്നിൽ ഉള്ള ആളുകൾക്ക് അത്രക്ക് സപ്പോർട്ട് കിട്ടുന്നുണ്ട്. ഇതെല്ലാം തെളിവുകളാണ്. അദ്ദേഹ ത്തിന്റ വൈഫ്ന്റെ ഇന്റർവ്യു കണ്ടതിൽ എവിടെയൊക്കെയോ അവർ പതറുന്നു. ഒന്നുമറിയാത്ത ഒരു കുഞ്ഞും പോയി. ഇതൊക്കെ കാണുമ്പോൾ സാധാരണക്കാരായവർ എന്തു ചെയ്യും. അച്ഛനും അമ്മയ്ക്കും മകനും മകളും പോയി, ഭാര്യക്ക് ഭർത്താവും മകളും പോയി. കർമ്മ എന്നുള്ളത് സത്യമാണ്. എത്രനാള് മൂടി വച്ചാലും അത് പുറത്തു വരും. ഇനി എന്തിനുവേണ്ടി ആണ് അവരെ യൊക്കെ സംരക്ഷിക്കുന്നത്. ആ കുഞ്ഞിനെ ഓർത്തെങ്കിലും സത്യങ്ങൾ പറയണം. എന്തിന്റെ പേരിലാണെങ്കിലും ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല. സത്യം പുറത്തു വരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏.
അന്ന് രാത്രി എന്ത് സംഭവിച്ചു എന്നാണ് പൊതു സമൂഹത്തിനറിയേണ്ടത്. അതൊരു സ്വാഭാവിക അപകടമരണമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്
Support priya.strong words❤
ബാലു വിദേശയാത്രകളും വിദേശ പ്രോഗ്രാം കളും നിർത്തുന്നു എന്ന് പോസ്റ്റ് ഇട്ടു പിറ്റേന്ന് തന്നെ ബാലു വിനെ ഇല്ലാതാക്കണം എന്ന് തീരുമാച്ചിട്ട് പോളിസി എടുക്കുന്നു അപ്പോൾ ഇനി അവർക്ക് ബാലുവിന്റെ മറവിൽ സ്വർണം കടത്താൻ പറ്റില്ല എന്ന് മനസിലാക്കി ബാലു വിനെ തീർത്തു
Off course
Enthinu balu chettane illate akunatu avare orupad snehikunna aal koodi ayirunnille aa manushyan..Pinne aa kunju mol.. Enthu thettu cheythu avarodu.. Eshwarninnu und atha eventually a groupil orortharu pidikapettadu
ലക്ഷ്മി യെ ശരിയായ രീതി യിൽ ചോദ്യം ചെയ്താൽ കേസ്സ് തെളിയും ദൈവത്തിന്റെ കോടതിയിൽ ശിക്ഷ കിട്ടും ലക്ഷ്മി കും
Already കിട്ടിയല്ലോ
Balabbaskarum swarnnakathukaran anaennu maybe thaeliyum balu chaettan jeevondae ella appo lekshmi kudugum kallakadathukaran anna label bharthavine kittiyalo annu bhayanne kaam lekshmi onnum parayathathe athrayo varsham kazhije avarkke mole jenichatha athinae kuriche oru vakke polum amma lekshmi parayunnum ella lekshmi allam ariyam athane sathyam
സത്യം ജയിക്കട്ടെ നമുക്ക് പ്രാർത്ഥിക്കം,
ബാലുവിൻ്റെ ബന്ധുക്കൾ ബാലുവിൻ്റെ സമ്പത്ത് കാലത്ത് അടുത്ത് വന്ന് ചേർന്ന് ബാലുവിൻ്റെ ചൂഷണം ചെയ്തില്ല. എന്നത് തന്നെ ബാലുവിൻ്റെ ബന്ധുക്കളുടെ ആത്മാർഥത കാണ്ണിക്കുന്നു
പ്രിയ നിങ്ങൾ ധൈര്യം ആയി മുൻപോട്ട് പോവുക.. നമുക്ക് നഷ്ടം ആയത് ഒരു വലിയ കലാകാരനെ ആണ്.. ബാലുവിന്റെ മരണത്തിന് കാരണക്കാർ ആയവരെ വെറുതെ വിടരുത്
Stay strong woman and keep fighting for the right ❤
നിങ്ങളൊരു അസാമാന്യ ധൈര്യമുള്ള സ്ത്രീയാണ് 🌈
Bala Bhaskar accident undayi 1 month kazhinju alle mariche. So strange ayi enthelum undel alu parayumarnnille? Y making unnecessary controversies
Dear sister
Proud of you ❤❤❤❤
പ്രിയ, it's really hats off to you.,. വളരെ വ്യക്തമായ ചോദ്യങ്ങളും സംശയങ്ങളും... എന്റെ കുടുംബത്തിൽ ഉണ്ടായ പ്രശ്നം എന്നതുപോലെ തന്നെ ഈയൊരു കാര്യത്തെ ഞാനും വളരെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട് മാത്രമല്ല ദിവസവും ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് ഇതിന്റെ യഥാർത്ഥ സത്യങ്ങൾ പുറത്തുവരാൻ... പ്രിയ കാണിക്കുന്ന ഈ ഒരു ധൈര്യം, വ്യക്തത, എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം തന്നെയാണ്... കൂടെപ്പിറപ്പിന്റെ സ്നേഹം ഇതാകണം.. Really proud of u dear... God bless u...
We all with you...
The lady sookshmadarshini❤
Yes
പണം കൊണ്ട് ന്തും മാറ്റിമറിക്കാം എന്നതിനുള്ള ഒറ്റ ഉദാഹരണം... രാഷ്ട്രീയക്കാരും, ഇവിടത്തെ നിയമപാലകരും എല്ലാവരും...... സത്യം ജയിക്കണം അതിനു ഏതറ്റം വരെ പോകാനും ഉള്ള കരുത്തു ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🏻👍🏻👍🏻👍🏻👍🏻
ബാലു പലർക്കും കറവ പശു ആയിരുന്നു കറവ വറ്റും എന്ന് തോന്നി തുടങ്ങിയപ്പോൾ അറക്കാൻ കൊടുത്തു .😢
You articulate brilliantly. God bless
ജ്യൂസിൽ എന്തോ കൊടുത്ത് മയക്കിയിട്ടുണ്ടാകാം ബാലു ചേട്ടനെ. അതുകൊണ്ടായിരിക്കില്ലേ petrol station il വച്ചു അദ്ദേഹത്തെ 2 പേർ കയ്യിൽ എടുത്ത് ഇടിച്ചു മൃതപ്രായനാക്കുന്നത് സോബി ചേട്ടൻ കണ്ടത്.
👍🏻👍🏻 ys സാധ്യത ഉണ്ട്.
Normal person will not go to sleep just after juice.Something mixed with juice.
അതേ എനിക്കും തോന്നി...
@@sony_p He removed hardware of CCTV from juice shop on next day itself.
Ethu സത്യം ആണെങ്കില്‍ ലക്ഷ്മി കണ്ടില്ലേ..അവര്‍ aa samayath എന്ത് ചെയ്യുകയായിരുന്നു
Really appreciate your effort….🙏 Wish the investigators would have think the way you did…
👌🏻👏🏻👍🏻👍🏻✨✨🙏🏻🙏🏻ചേച്ചി സൂപ്പർ എന്നും കൂടെ ജനങ്ങൾ കാണുന്നുണ്ട് എല്ലാം. മനസിലാവുന്നുമുണ്ട്. നീതി ലഭിക്കട്ടെ സത്യം തെളിയും 🙏🏻
Keep going dear. You will win for sure
സൂക്ഷിക്കണം.. ☹️
ഞങ്ങളും കൂടെ ഉണ്ട്. Go ahead 👍👍🙏
Go ahead priya.......we all r with u........Baluchettane hridhayam nurungunna vedhanayode mathrame Ennum orkkaanaavu.........Fight for justice.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാ മറകളും നീക്കി സത്യം പുറത്ത് വരിക തന്നെ ചെയ്യും.. ബാല ഭാസ്കറിൻ്റെ കുറവ് അച്ഛനെയും അമ്മയെയും അറിയാത്ത വിധം മോൾ അവരോടൊപ്പം എന്നും എപ്പോഴും കൂടെ ഉണ്ടാകണം
Sathyam theliyatte... Daivam kuudeyundakum 🙏
Dear Priya ,നിങ്ങൾ പറയുന്ന ഈ Doubt ഒന്നും ലക്ഷ്മി ക്ക് എന്തുകൊണ്ട് തോന്നുന്നില്ല ....🤔അവരും നിങ്ങളുടെ കൂടെ nilkkandathalle ,അവരുടെ ഹസ്ബൻഡും കുഞ്ഞുമല്ലേ പോയത് ....
ഈ കേസ് സത്യസന്ധമായി അന്വേഷിച്ചു സത്യം പുറത്തുവരണമെന്നു കേരളം മുഴുവൻ ആഗ്രഹിക്കുന്നു ,പ്രാർത്ഥിക്കുന്നു .സത്യം ജയിക്കട്ടെ ❤❤
Justice for balabaskar
ആ കുഞ്ഞിന് നീതി കിട്ടണം.
Never give up mole. Above all god is there. We support u. We pray for tge truth to come out. One day the truth will be out. The criminals shd be punished at any cost.
Good explanation priya😅 proud of you 👏 🥰 big salute 🫡 justice for balabaskar🎉🎉🎉🎉❤❤❤❤
തെളിവുകൾ കടലോളം ഉണ്ട്... പ്രതികൾ കണ്മുന്നിലും ഉണ്ട്... പക്ഷെ അവരെ പിടിച്ചു അകത്തിടാൻ പറ്റിയ ഒരു ഉദ്ദ്യോഗസ്ത സംവിധാനം നമുക് ഇല്ലാതെ പോയി😢
Priya, We are all with you people. Sathyam velichathu varum.
Priya, go ahead, God is with you....
Priya Madam സൂക്ഷിക്കണം. അവർ നിങ്ങളെ എന്തും ചെയ്യ്യാൻ മടിക്കില്ല. Be careful
ഇനിയവർ ഒന്നും ചെയ്യില്ല.. ഇനി ചെയ്താൽ അവർക്കു പ്രശ്നം ആവും എന്ന് അവരും ചിന്തിക്കും.
Priya👏👏
i wish you all good luck from the bottom of my heart.
My sincere prayers are with you and your family
എന്നും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് ഇപ്പൊ ഈ case വീണ്ടും ചർച്ചയിൽ വന്നപ്പോൾ മുതൽ. ബാലഭാസ്കർ n ആ കുഞ്ഞുമോൾക്ക് നീതി ലഭിക്കണം.
🙏🙏🙏🙏
പ്രിയ 👍👍👍👍👍
Priyaaa
Hat's off
May God bless
Satyam jayikkum
👍👍👍...the truth will come out.....go ahead strongly.....all the best. ...
സത്യം പുറത്തു വരട്ടെ. വരണം.
""""ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത
കൊലപാതകം """
സോബി പറയുന്ന ടാഗ് ലൈൻ വളരെ ശരിയാണെന്ന് തെളിയുന്നു.... അതുകൊണ്ടല്ലേ എത്ര ചെറിയ ഒരു പോയിന്റ് പോലും തെളിവായിവരുന്നിടംപോലും മുന്നേ കൂട്ടി കെട്ടിയിരിക്കുകയാണ്.. LIC പോളിസി ഒപ്പിലെ വെത്യാസം വളരെ ഗുരുതരകരമായ പിഴവായട്ടുപോലും ഇൻഷുറൻസ് തുക എങ്ങനെ റിലീസ് ചെയ്തു..
തമ്പി പറയുന്നു ലക്ഷ്മി കേൾക്കുന്നു... ഇത് എന്നാ മാറിമായമാണ്..
We are with you sister go ahead
OMG njangal koode und sister go ahead 👍👍
All strength to you to carry forward this fight for justice 🙏
Priya ma'am ❤ proud of you 🙏
കൂട്ടുകാരോട് അകന്നു. വിട്ടുകാരോട് അടുത്തു.
കൂട്ടുകാർ തീർത്തു.
God is great ..sathiyam .win chayum.
Well said ..our support 😢
ദൈവം സത്യം തെളിയിക്കും 🙏🙏🙏
സത്യം ജയിക്കട്ടെ