ഭാര്യയും ഭർത്താവുമല്ല ഇണയും തുണയുമാണ്... കൂട്ടുകാരാണ് പരസ്പ്പരം പ്രണയിക്കേണ്ടവരാണ്. Dr Farha Noushad

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 511

  • @sakeenac3361
    @sakeenac3361 ปีที่แล้ว +12

    വളരെ നല്ല ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲

  • @hyrunnisa1602
    @hyrunnisa1602 ปีที่แล้ว +110

    സൂറ : ഫാത്തിഹ ഇത്റയും മനോഹരമായി കവിതയായി രചിച്ചവതരിപ്പിച്ച .ആലാപനവും അതി മനോഹരം .അഭിനന്ദനങ്ങൾ

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +21

    പെണ്ണുങ്ങൾ ഒരു വായിൽ ഒൻപതു വിഷയങ്ങളെ കുറിച്ച് സംസാരിക്കാൻ കഴിയും എന്ന അറിവ് തിരിച്ചറിയാൻ താങ്കളുടെ ഈ പ്രസംഗം കേൾക്കേണ്ടി വന്നു. ഒരു പാട് കാര്യങ്ങൾ അല്പം സമയം കൊണ്ട് ധരിപ്പിക്കാൻ അതും ഖുർആൻ ഉദരണികളിലൂടെ കഴിഞ്ഞു. സൂപ്പർ മോളെ. അല്ലാഹു അറിവും വാക്ചാധുര്യവും വർധിപ്പിച്ചു തരട്ടെ. എന്റെ മോളും ഒരു ആയുർവേദ ഡോക്ടർ ആണ്. അൽഹംദുലില്ലാഹ്

  • @usthadusthad8771
    @usthadusthad8771 ปีที่แล้ว +52

    സൂറത്തുൽ ഫാത്തിഹ കവിത രൂപത്തിൽ അവതരിപ്പിച്ച ത് മനോഹരം എത്ര കേട്ടാലും മതിവരാത്ത അവതരണം ഡോക്ടർ ഫർഹക്ക് അഭിനന്ദനങ്ങൾ

    • @oseelanizam3656
      @oseelanizam3656 ปีที่แล้ว

    • @sadiqali8674
      @sadiqali8674 ปีที่แล้ว

      .

    • @ummerkutty7483
      @ummerkutty7483 ปีที่แล้ว

      ​@@oseelanizam3656 q ki hu😂😂😂😂🎉😂😂llarumch o hu koi
      By by f hu g se a
      Nom😂r
      By by by

    • @hanasanafathima6207
      @hanasanafathima6207 ปีที่แล้ว

    • @raoofp2653
      @raoofp2653 4 หลายเดือนก่อน

      Q😊
      😊😊😊​@@oseelanizam3656

  • @salimsalim-yw6wv
    @salimsalim-yw6wv ปีที่แล้ว +8

    കേൾക്കാൻ നല്ല രസം നല്ല വാക്കുകൾ ഞാൻ ആദ്യമായിട്ടാ ഡോക്ടറുടെ ക്ലാസ്സ്‌ കേൾക്കുന്നത് വളരെ ഭംഗി യായിരുന്നു

  • @Rasheed23417
    @Rasheed23417 9 หลายเดือนก่อน +2

    Alhamdulillah നന്നായിട്ടുണ്ട് കേൾക്കാൻ എന്ത് രസം❤❤❤

  • @dreamworldknkitchen7849
    @dreamworldknkitchen7849 ปีที่แล้ว +7

    അടിപൊളി സംസാരം കേട്ടിരിക്കാൻ നല്ല രസം നല്ല കാര്യമാണ് പറയുന്നത് ❤

  • @abdulmanaf3870
    @abdulmanaf3870 ปีที่แล้ว +76

    ഇത് പോലെ കൂടുതൽ ക്ലാസുകൾ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @madhusoodananp3489
    @madhusoodananp3489 ปีที่แล้ว +14

    ലളിതമായ ഭാഷയിൽ ആശയ സമ്പുഷ്ടമായ പ്രഭാഷണം. അഭിനന്ദനങ്ങൾ.

  • @izanishadmecheeri8868
    @izanishadmecheeri8868 ปีที่แล้ว +14

    സ്കൂളിൽ പഠിച്ചിരുന്ന അന്ന് കേട്ട പ്രാർത്ഥന 😍ഫാത്തിഹയുടെ അർത്ഥം 🥰എന്തു രസം കേട്ടിരിക്കാൻ ☺️

  • @ftech6255
    @ftech6255 ปีที่แล้ว +6

    സത്യം dr ഫർഹ അത്ര സമയം എടുക്കും പൂർണമായും മനസ്സിലാക്കാൻ 20 വർഷം വേണ്ടിവരും അനുഭവം

  • @usmanpn9093
    @usmanpn9093 ปีที่แล้ว +5

    മാഷാ അല്ലാ വളരെയധികം ഉപകരപ്പെടുന്ന ക്ലാസു

  • @shareefakoodakkadavath1359
    @shareefakoodakkadavath1359 ปีที่แล้ว +63

    മാഷാഅല്ലാഹ്‌ എല്ലാ അറിവും
    ഒത്തിണങ്ങിയ മോൾ
    👍👍👍👏👏🌹🌹സൂപ്പർ...

  • @rasiyaameerkk3651
    @rasiyaameerkk3651 ปีที่แล้ว +19

    മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @motiveDiaries
    @motiveDiaries ปีที่แล้ว +75

    Masha Allah.. ഒരു നല്ല ക്ലാസ്സ് കേൾക്കാൻ പറ്റിയതിൽ സന്തോഷം..

    • @sali55544
      @sali55544 ปีที่แล้ว +1

      🤔ഇത്ര ആയ സ്ഥിതിക്ക് എല്ലാ വെള്ളിയാഴ്ചയും ഖുതുബ ഇവരെ പോലുള്ളവർ നടത്തിയാൽ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഓഡിറ്റോറിയത്തിന് വാടക കൊടുക്കും പോലെ പള്ളിക്ക് വാടക കൊടുക്കുകയും വേണ്ട ! എല്ലാ ആഴ്ചയും നല്ല ക്ലാസ്സ് ചിലവില്ലാതെ കിട്ടുകയും ചെയ്യും!
      കാണാൻ ഭംഗിയുള്ള ആളാണെങ്കിൽ
      ചെറുപ്പക്കാരും വൃദ്ധരും പള്ളിയിൽ നേരത്തെതന്നെ വന്നോളൂ.. എല്ലാവർക്കും ആസ്വദിച്ച് കുത്തബ കേൾക്കാമല്ലോ ? ജുമുഅക്ക് ഇമാം ആകുമ്പോൾ മധുരമുള്ള ശബ്ദം ആണെങ്കിൽ ഖുർആൻ പാരായണം ആസ്വദിക്കുകയും ചെയ്യാം !
      എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല! ഓഡിറ്റോറിയത്തിൽ നമ്മൾ ചെയ്യുന്നത് പള്ളിയിൽ ആകുന്നു എന്നുമാത്രം!
      നമ്മളിൽ ആരെങ്കിലും ഇസ്ലാമിൽ അതിനു തെളിവും ഉണ്ടോ എന്ന് ചോദിച്ചു വന്നാൽ ഓഡിറ്റോറിയത്തിൽ നമ്മൾ നടത്തുന്നത് തെളിവുണ്ടായിട് അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാൽ മതി. മറ്റു മുസ്ലീങ്ങളിൽ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ പുരോഗമനം തടയുന്ന താലിബാനികൾ ആക്കാം. അതോടെ അവരും മിണ്ടാതിരിക്കും!

    • @sali55544
      @sali55544 ปีที่แล้ว

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ കണ്ണു നിറയാതെ ഇരിക്കില്ല ! അത് പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

  • @azusettan
    @azusettan ปีที่แล้ว +73

    Masha allah Alhamdulillah 💖❤️ അടിപൊളി ക്ലാസ് കേട്ടിരിക്കാൻ പറ്റിയ ക്ലാസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കട്ടെ റബ്ബ്

    • @emmawilliam863
      @emmawilliam863 ปีที่แล้ว +2

      Alhmdulilla

    • @basheer8653
      @basheer8653 ปีที่แล้ว

      Very good presentation...
      May Allah bless you with enough rewards...
      All the best wishes....

    • @ManuManu-hl4bv
      @ManuManu-hl4bv ปีที่แล้ว

      ​@@emmawilliam863 😊

    • @inneenkaka4877
      @inneenkaka4877 ปีที่แล้ว

      Hi

    • @beevic729
      @beevic729 ปีที่แล้ว

      2

  • @adilmidlajnk4456
    @adilmidlajnk4456 ปีที่แล้ว +4

    Mashallah വളരെ നല്ല ക്ലാസ് അറിയാത്ത കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഇനിയും ഉയരങ്ങളിൽ എത്തട്ടേ🤲

  • @MuhammedMk-m8q
    @MuhammedMk-m8q ปีที่แล้ว +44

    ക്ഷമയോടെ കേട്ടിരുന്നു, എല്ലാവക്കുകളും ഒന്നിനൊന്നു മികച്ചത്, നല്ല പ്രസന്റേഷൻ, ഇനിയും ഇതുപോലെ ഇസ്ലാമിക ചിന്തകളിലൂടെ ജനങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ അള്ളാഹു താങ്കൾക്ക് ആരോഗ്യവും കഴിവും നിലനിർത്തി ദീരർഗായുസ്സ് തരുമാറാകട്ടെ... 🤲

  • @Pathiripala
    @Pathiripala ปีที่แล้ว +63

    ഞാൻ കുറേ തവണ കേൾക്കാറുണ്ട് Dr ഫർഹ യുടെ ഓരോ ക്ലാസ്സുകളും..

    • @sali55544
      @sali55544 ปีที่แล้ว +1

      🤔👉👉ഇത്ര ആയ സ്ഥിതിക്ക് എല്ലാ വെള്ളിയാഴ്ചയും ഖുതുബ ഇവരെ പോലുള്ളവർ നടത്തിയാൽ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഓഡിറ്റോറിയത്തിന് വാടക കൊടുക്കും പോലെ പള്ളിക്ക് വാടക കൊടുക്കുകയും വേണ്ട ! എല്ലാ ആഴ്ചയും നല്ല ക്ലാസ്സ് ചിലവില്ലാതെ കിട്ടുകയും ചെയ്യും!
      കാണാൻ ഭംഗിയുള്ള വനിതാ ആണെങ്കിൽ ഒന്നുകൂടെ നല്ലത്.
      ചെറുപ്പക്കാരും വൃദ്ധരും പള്ളിയിൽ നേരത്തെതന്നെ വന്നോളൂ.. എല്ലാവർക്കും ആസ്വദിച്ച് കുത്തബ കേൾക്കാമല്ലോ ? ജുമുഅക്ക് ഇമാം ആകുമ്പോൾ മധുരമുള്ള ശബ്ദം ആണെങ്കിൽ ഖുർആൻ പാരായണം ആസ്വദിക്കുകയും ചെയ്യാം !
      എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല! പൊതു പരിപാടിക്ക് ഓഡിറ്റോറിയത്തിൽ നമ്മൾ ചെയ്യുന്നത് പള്ളിയിൽ ആകുന്നു എന്നുമാത്രം!
      പൊതുപരിപാടിയിൽ ഓഡിറ്റോറിയത്തിൽ തെറ്റ് ആവാത്ത നല്ല പ്രഭാഷണം പള്ളിയിൽ തെറ്റ് ആവില്ലല്ലോ ?
      നമ്മളിൽ ആരെങ്കിലും ഇസ്ലാമിൽ അതിനു തെളിവും ഉണ്ടോ എന്ന് ചോദിച്ചു വന്നാൽ ഓഡിറ്റോറിയത്തിൽ നമ്മൾ നടത്തുന്നത് തെളിവുണ്ടായിട് അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാൽ മതി. മറ്റു മുസ്ലീങ്ങളിൽ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ പുരോഗമനം തടയുന്ന താലിബാനികൾ ആക്കാം. അതോടെ അവരും മിണ്ടാതിരിക്കും!
      ഇനി ആരെങ്കിലും പ്രവാചകനും സ്വഹാബത്തും പൊതുപരിപാടിയിൽ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ഉപയോഗിച്ചോ ?
      ഇസ്ലാം വലിയ സാമ്രാജ്യം ആയി നിൽക്കുന്ന സമയത്ത് എങ്കിലും ഒരു ചെറു പ്രദേശം ഭരിക്കാൻ
      എൽഭിച്ചിട്ടുണ്ടോ?
      പൊതു പ്രബോധനം നടത്താൻ എവിടെയെങ്കിലും നിയോഗിച്ചുവോ?
      ഉത്തമ നൂറ്റാണ്ടിൽ ആരെങ്കിലും ഈ പരിപാടി ചെയ്തുവോ ?
      എന്ന് ചോദിച്ചാൽ പ്രവാചകൻ അടക്കം അവരൊക്കെ പുരോഗമനം തടയുന്നവർ, സ്ത്രീ വിരോധികൾ ആണെന്ന് പറയാം !
      ഇനി ആരെങ്കിലും അള്ളാഹു ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പ്രബോധനത്തിന് നിയോഗിച്ചു . അതിൽ സ്ത്രീപ്രാതിനിധ്യം ആയി ഒരു പ്രവാചകിയെ എങ്കിലും നിയോഗിച്ചുവോ?
      വിശുദ്ധ ഖുർആനിൽ മുസ്ലിമായ ഒരു സ്ത്രീ ഭരണാധികാരിയെ എങ്കിലും പറയുന്നുണ്ടോ ? ബൽക്കീസ് രാജ്ഞി യാണെങ്കിൽ മുസ്ലിം ആയതിനുശേഷം
      സുലൈമാൻ നബിയാണ് (അ) യമനും ഭരിച്ചത് !
      മറിയംബീവിയുടെ(റ)
      കാര്യമാണെങ്കിൽ
      പിശാചിൽ നിന്ന് അല്ലാഹു രക്ഷ കൊടുത്ത, ചെറുപ്പം മുതൽ അല്ലാഹുവിൻറെ മാർഗത്തിൽ വളർന്ന. സ്വർഗീയ ഭക്ഷണം കഴിച്ച! അല്ലാഹു വിശുദ്ധി കൽപ്പിച്ച വനിതാ . പ്രവാചകി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്ന മഹതിയെ അല്ലാഹു ആക്കിയതും ഇല്ല !
      മഹതിയുടെ പ്രസവം ആണ് ഹൈലൈറ്റ് !
      ഇതെല്ലാം ആരെങ്കിലും ചോദിച്ചാൽ
      അല്ലാഹു സ്ത്രീ പുരോഗമനത്തിന് എതിരാണെന്ന് പറയാം.
      വേണമെങ്കിൽ താലിബാനി ആണെന്നും പറയാം . അല്ല പിന്നെ !

    • @tunerocket
      @tunerocket ปีที่แล้ว

      ഫത്ഹുൽ മുഈൻ പുരുഷൻമാർക്ക് മാത്രമോ?

    • @abulhassan9932
      @abulhassan9932 ปีที่แล้ว +2

      മുസ്ലീം സ്ത്രീ ഒച്ച വച്ച് സംസാരിക്കാമോ കൊ ഒച്ച സ്റ്റേജിൽ നിന്ന് ഇറക്കി വിട്ടതല്ലേ ഇസ്ലാംഎത്ര തരം ഉണ്ട് കുട്ടി അറബികളുടെ മാതൃഭാഷ വേണ്ട നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ പറഞ്ഞാൽ മതി

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      അതു ഹിന്ദുക്കളുടെ കാര്യം പറയൽ ഹറാം അല്ലെ പുരാണങ്ങളിൽ മുസ്ലിംങ്ങൾക്ക വിശ്വസിക്കാമോ

    • @abulhassan9932
      @abulhassan9932 ปีที่แล้ว

      പെൺകുട്ടികളെ മുഴുവൻ കൊന്നാൽ ആണിനെ ആര് പ്രസവിക്കും എന്തെല്ലാം കെട്ടുകഥകൾ

  • @Rafanvlogs1379
    @Rafanvlogs1379 ปีที่แล้ว +4

    Masha Allah.......eniyum orupad kelkkanam.Alhamdulillah......Allahu Aafiyathulla dheerghayudse nalkatte

  • @ESHAN-139
    @ESHAN-139 ปีที่แล้ว +2

    Adipoli class. Masha allhah. Enik ee dr Kanaan valiya aagrahamund.

  • @rahmano772
    @rahmano772 ปีที่แล้ว +4

    വളരെ നല്ല അവതരണം അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ

  • @munnamuhammed5727
    @munnamuhammed5727 ปีที่แล้ว +6

    മാഷാ അള്ളാ ഫാത്തിഹയുടെ അർത്ഥം കവിത രൂപത്തിൽ. എൻറെ മക്കൾ പഠിക്കുന്ന സ്കൂളിൽ എല്ലാദിവസവും രാവിലെ ഇത് ചൊല്ലാറുണ്ട്.

  • @ShadaliK
    @ShadaliK ปีที่แล้ว +7

    അവതരണം അടിപൊളി അൽഹംദുലില്ലാഹ്

  • @HajaraAshraf-h2j
    @HajaraAshraf-h2j 11 หลายเดือนก่อน +2

    കേൾക്കാൻ നല്ല ഒരു പ്രസംഗം❤❤❤

  • @akeelnasim5132
    @akeelnasim5132 ปีที่แล้ว +23

    Masha allah നല്ല ക്ലാസ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ആൽ ഹംധുലില്ലാഹ്

  • @ibrahimp2361
    @ibrahimp2361 ปีที่แล้ว +17

    മാഷാ അല്ലാ... ബാറക്കല്ലാ... ആയുസ്സും ആരോഗ്യവും നൽകട്ടെ❤❤ ആമീൻ

  • @abdurahmantp876
    @abdurahmantp876 ปีที่แล้ว +22

    ഫർഹ പഴയ പാട്ടുകാരി.സംസ്ഥാന കലോൽസവ തില എന്നും ഫസ്റ്റ് വാങ്ങന്നവൽ.ഉമ്മയുടെയും വല്ലുമ്മയുടയും മകൾ തന്നെ.അല്ലാഹു അനുഗ്രഹിക്കട്ടെ.അഭിനന്ദനങ്ങൾ

  • @AzizAziz-sw3ji
    @AzizAziz-sw3ji 10 หลายเดือนก่อน +1

    Masha Allah... Iniyum nigalude classes kelkan thonunnu👍

  • @minnustv9984
    @minnustv9984 7 หลายเดือนก่อน

    Nalla adipoli vaakkukal. Enikku ishttappettu ummumma kaelkkumpol ninte vaakkukal kettappo vannadha. Allahu ninakkum nammal kkum anugraham nalkette ameen. Aa Quran vaakkukal aaha adipoli ❤❤❤

  • @musthafahaji2822
    @musthafahaji2822 ปีที่แล้ว +37

    ചിന്തിക്കുവാനും പടിക്കുവാനും ഉള്ള ഒരു നല്ല ക്ലാസ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲

  • @AshrafFf-wy7wv
    @AshrafFf-wy7wv 11 หลายเดือนก่อน +1

    Enik orupad issttamayi super speech❤

  • @SilpaC-f3h
    @SilpaC-f3h 9 หลายเดือนก่อน

    ❤ enikkum orupad estam aayi nalla ക്ലാസ്സ്‌ supper

  • @nizarmadeena7326
    @nizarmadeena7326 ปีที่แล้ว +7

    Nalla class kettalum kettalum mathivarilla.allahu anugrahikkatte.uyaranggalilethaan rabbu anugrahikkatte.aameen

  • @shuckoorpb9046
    @shuckoorpb9046 ปีที่แล้ว +8

    ഫർഹ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @Azah390
    @Azah390 ปีที่แล้ว +1

    ഈ ക്ലാസ് എല്ലാവർക്കും ഉപകരിക്കട്ടേ

  • @ShadaliK
    @ShadaliK ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട് അല്ഹമ്ദുലില്ല

  • @habsamm2292
    @habsamm2292 ปีที่แล้ว +6

    What a beautiful words and amazing knowledge. Thank you doctor your sweet and amazing speech. Expecting next time
    ❤❤❤❤❤

  • @kichuskitchen5012
    @kichuskitchen5012 ปีที่แล้ว +17

    വളരെ നല്ല അറിവുകൾ പൻകുവച്ച സഹോദരിക്കു നന്മവരട്ടേ👍🙏🙏🙏🥰❤️

  • @moidheenkuttych3897
    @moidheenkuttych3897 ปีที่แล้ว

    മാതാപിതാക്കളോടുള്ള സ്നേഹ സൗഹൃദ ബന്ധത്തിന്റെ കടപ്പാടുക
    ളെ മഹത്തരമാക്കി പ്രാധാന്യം നൽകി സംസാരിച്ച സഹോദരിക്ക്
    മോൾക്ക് വേണ്ടി,.. > ആത്മാർത്ഥ മായിഅള്ളാഹുവിനോട്പ്രാർത്ഥിക്കുന്നു.>ആമീൻ,ബിറഹ് മത്തിക്ക
    യാ അർഹമുറാഹിമീൻ --> CM, --->
    ALIN CHUVAD🎉

  • @gopalankp5461
    @gopalankp5461 ปีที่แล้ว +1

    Very good speeches and We congratulate you.

  • @dhimshidanoufal3419
    @dhimshidanoufal3419 ปีที่แล้ว +33

    👍👍👍
    Nammuke makkale swalihingal aakatte AMEEN

    • @sali55544
      @sali55544 ปีที่แล้ว

      🤔👉👉ഇത്ര ആയ സ്ഥിതിക്ക് എല്ലാ വെള്ളിയാഴ്ചയും ഖുതുബ ഇവരെ പോലുള്ളവർ നടത്തിയാൽ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഓഡിറ്റോറിയത്തിന് വാടക കൊടുക്കും പോലെ പള്ളിക്ക് വാടക കൊടുക്കുകയും വേണ്ട ! എല്ലാ ആഴ്ചയും നല്ല ക്ലാസ്സ് ചിലവില്ലാതെ കിട്ടുകയും ചെയ്യും!
      കാണാൻ ഭംഗിയുള്ള വനിതാ ആണെങ്കിൽ ഒന്നുകൂടെ നല്ലത്.
      ചെറുപ്പക്കാരും വൃദ്ധരും പള്ളിയിൽ നേരത്തെതന്നെ വന്നോളൂ.. എല്ലാവർക്കും ആസ്വദിച്ച് കുത്തബ കേൾക്കാമല്ലോ ? ജുമുഅക്ക് ഇമാം ആകുമ്പോൾ മധുരമുള്ള ശബ്ദം ആണെങ്കിൽ ഖുർആൻ പാരായണം ആസ്വദിക്കുകയും ചെയ്യാം !
      എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല! പൊതു പരിപാടിക്ക് ഓഡിറ്റോറിയത്തിൽ നമ്മൾ ചെയ്യുന്നത് പള്ളിയിൽ ആകുന്നു എന്നുമാത്രം!
      പൊതുപരിപാടിയിൽ ഓഡിറ്റോറിയത്തിൽ തെറ്റ് ആവാത്ത നല്ല പ്രഭാഷണം പള്ളിയിൽ തെറ്റ് ആവില്ലല്ലോ ?
      നമ്മളിൽ ആരെങ്കിലും ഇസ്ലാമിൽ അതിനു തെളിവും ഉണ്ടോ എന്ന് ചോദിച്ചു വന്നാൽ ഓഡിറ്റോറിയത്തിൽ നമ്മൾ നടത്തുന്നത് തെളിവുണ്ടായിട് അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാൽ മതി. മറ്റു മുസ്ലീങ്ങളിൽ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ പുരോഗമനം തടയുന്ന താലിബാനികൾ ആക്കാം. അതോടെ അവരും മിണ്ടാതിരിക്കും!
      ഇനി ആരെങ്കിലും പ്രവാചകനും സ്വഹാബത്തും പൊതുപരിപാടിയിൽ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ഉപയോഗിച്ചോ ?
      ഇസ്ലാം വലിയ സാമ്രാജ്യം ആയി നിൽക്കുന്ന സമയത്ത് എങ്കിലും ഒരു ചെറു പ്രദേശം ഭരിക്കാൻ
      എൽഭിച്ചിട്ടുണ്ടോ?
      പൊതു പ്രബോധനം നടത്താൻ എവിടെയെങ്കിലും നിയോഗിച്ചുവോ?
      ഉത്തമ നൂറ്റാണ്ടിൽ ആരെങ്കിലും ഈ പരിപാടി ചെയ്തുവോ ?
      എന്ന് ചോദിച്ചാൽ പ്രവാചകൻ അടക്കം അവരൊക്കെ പുരോഗമനം തടയുന്നവർ, സ്ത്രീ വിരോധികൾ ആണെന്ന് പറയാം !
      ഇനി ആരെങ്കിലും അള്ളാഹു ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പ്രബോധനത്തിന് നിയോഗിച്ചു . അതിൽ സ്ത്രീപ്രാതിനിധ്യം ആയി ഒരു പ്രവാചകിയെ എങ്കിലും നിയോഗിച്ചുവോ?
      വിശുദ്ധ ഖുർആനിൽ മുസ്ലിമായ ഒരു സ്ത്രീ ഭരണാധികാരിയെ എങ്കിലും പറയുന്നുണ്ടോ ? ബൽക്കീസ് രാജ്ഞി യാണെങ്കിൽ മുസ്ലിം ആയതിനുശേഷം
      സുലൈമാൻ നബിയാണ് (അ) യമനും ഭരിച്ചത് !
      മറിയംബീവിയുടെ(റ)
      കാര്യമാണെങ്കിൽ
      പിശാചിൽ നിന്ന് അല്ലാഹു രക്ഷ കൊടുത്ത, ചെറുപ്പം മുതൽ അല്ലാഹുവിൻറെ മാർഗത്തിൽ ബൈത്തുൽ മുഖദ്ദസിൽ വളർന്ന. സ്വർഗീയ ഭക്ഷണം കഴിച്ച! അല്ലാഹു വിശുദ്ധി കൽപ്പിച്ച വനിതാ . പ്രവാചകി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്ന മഹതിയെ അല്ലാഹു ആക്കിയതും ഇല്ല !
      മഹതിയുടെ പ്രസവം ആണ് ഹൈലൈറ്റ് !
      ഇതെല്ലാം ആരെങ്കിലും ചോദിച്ചാൽ
      അല്ലാഹു സ്ത്രീ പുരോഗമനത്തിന് എതിരാണെന്ന് പറയാം.
      വേണമെങ്കിൽ താലിബാനി ആണെന്നും പറയാം . അല്ല പിന്നെ !
      ജാമിദ ടീച്ചർ ഒക്കെ വെള്ളിയാഴ്ച കൈകാര്യം ചെയ്തു പുരോഗമന മാർഗത്തിൽ മുമ്പേ നടന്നു.
      നമ്മൾ എപ്പോഴും അവിടെ എത്തിയില്ല ! വൈകാതെ എത്തണം !
      അല്ലെങ്കിലും അല്ലാഹു എന്തു പണിയാ ചെയ്തത്. മനുഷ്യരിൽ രണ്ടു വിഭാഗം ഉണ്ടാക്കി രണ്ടുപേർക്കും സ്വർഗ്ഗ പ്രവേശനത്തിന് വ്യത്യസ്തമായ ജീവിത ധർമ്മം കൊടുത്തിരിക്കുന്നു. അതുമാത്രമല്ല സ്ത്രീയുടെ കൈകാര്യകർത്താവായി പുരുഷനെ ഏൽപ്പിച്ചിരിക്കുന്നു.
      സ്ത്രീ പുരോഗമനം ആവുമ്പോൾ അതൊന്നും നടക്കില്ല !
      അല്ലെങ്കിൽ പിന്നെ തുല്യമായി ധർമ്മം നിർവഹിക്കണം . അപ്പോഴും പുരോഗമനം ആകു.
      അപ്പോൾ പിന്നെ പ്രശ്നം വിചാരണ
      നാളിൽ അല്ലാഹു അവനവൻറെ ജീവിത ധർമ്മം നിർവഹിച്ചുവോ എന്ന് പെണ്ണിനോട് ചോദിക്കുമ്പോൾ ആണിൻറെ ധർമ്മം നിർവഹിച്ച കാരണം എനിക്ക് സ്ത്രീയുടെ ധർമ്മം നിർവഹിക്കാൻ ആയുസ്സ് തികഞ്ഞില്ല എന്നു പറയാം . ആണിനു തിരിച്ചും പറയാം. അപ്പോൾ അല്ലാഹു ചോദിക്കും ഞാനും എൻറെ റസൂലും ഏൽപ്പിക്കപ്പെട്ടത് മാത്രം അവനവൻ ചെയ്താൽ പോരായിരുനോ? പെണ്ണിനെ സംബന്ധിച് ജീവിത ഉത്തരവാദിത്വം വളരെ കുറവാണല്ലോ ഞാൻ ഏൽപ്പിച്ചത്? അതു മാത്രം ചെയ്തു വേഗത്തിൽ സ്വർഗ്ഗത്തിൽ കടക്കാം ആയിരുന്നില്ലേ? ഇഹലോകം വളരെ നിസ്സാരമാണെന്നും പരലോക വിജയം ആണ് വലുത് എന്ന് ഞാൻ ഖുർആനിൽ പറഞ്ഞത് അല്ലേ ?
      എന്നൊക്കെ അല്ലാഹു ചോദിച്ചാൽ കുഴങ്ങി പോകും ! നഷ്ടക്കാരിൽ പെട്ടുപോകും .
      അത് ആലോചിക്കാൻ പോലും വയ്യ !

  • @fathimahiba564
    @fathimahiba564 ปีที่แล้ว +3

    Masha allah nalla class eniyum uyarangalikk ethatte Aameen

  • @ramlamuthalib6699
    @ramlamuthalib6699 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️🤲🤲🤲

  • @mishalrahman3454
    @mishalrahman3454 ปีที่แล้ว

    Enik ee doctorude samsaaram
    Valiya ishtaaa❤

  • @Fakirmohideen-q7t
    @Fakirmohideen-q7t ปีที่แล้ว +26

    Dr's speech is very excellent and applaudable. Besides that her voice was very melodious. Her exhortation is unique and significant for a righteous family in view of the Sunnah way of Islam. Jazakallahu Khairan katheera.

  • @shahaban590
    @shahaban590 ปีที่แล้ว +6

    സൂപ്പർ ക്ലാസ്സാണ് ട്ടോ പൊളിയാണ്👍🏻

  • @nasirasheed8173
    @nasirasheed8173 ปีที่แล้ว

    Enikk farhana yude ella classum kelkarund❤

  • @NadeeraPuthiyottil
    @NadeeraPuthiyottil 9 หลายเดือนก่อน

    Masha allah kure karanjupooyi 🤲🤲👌🏼ellam hayirakitharatte ആമീൻ ❤

  • @rafeenashafeer6308
    @rafeenashafeer6308 ปีที่แล้ว

    Dr farha kmct work cheyithapoo ulla kandu parichayam anu ....nalla vakukkal...

  • @bushrapp1898
    @bushrapp1898 ปีที่แล้ว +7

    എനിക്കിഷ്ടമാണ് farhayude samsaram

    • @sali55544
      @sali55544 ปีที่แล้ว

      🤔👉👉ഇത്ര ആയ സ്ഥിതിക്ക് എല്ലാ വെള്ളിയാഴ്ചയും ഖുതുബ ഇവരെ പോലുള്ളവർ നടത്തിയാൽ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഓഡിറ്റോറിയത്തിന് വാടക കൊടുക്കും പോലെ പള്ളിക്ക് വാടക കൊടുക്കുകയും വേണ്ട ! എല്ലാ ആഴ്ചയും നല്ല ക്ലാസ്സ് ചിലവില്ലാതെ കിട്ടുകയും ചെയ്യും!
      കാണാൻ ഭംഗിയുള്ള വനിതാ ആണെങ്കിൽ ഒന്നുകൂടെ നല്ലത്.
      ചെറുപ്പക്കാരും വൃദ്ധരും പള്ളിയിൽ നേരത്തെതന്നെ വന്നോളൂ.. എല്ലാവർക്കും ആസ്വദിച്ച് കുത്തബ കേൾക്കാമല്ലോ ? ജുമുഅക്ക് ഇമാം ആകുമ്പോൾ മധുരമുള്ള ശബ്ദം ആണെങ്കിൽ ഖുർആൻ പാരായണം ആസ്വദിക്കുകയും ചെയ്യാം !
      എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല! പൊതു പരിപാടിക്ക് ഓഡിറ്റോറിയത്തിൽ നമ്മൾ ചെയ്യുന്നത് പള്ളിയിൽ ആകുന്നു എന്നുമാത്രം!
      പൊതുപരിപാടിയിൽ ഓഡിറ്റോറിയത്തിൽ തെറ്റ് ആവാത്തത് പള്ളിയിൽ തെറ്റ് ആവില്ലല്ലോ ?
      നമ്മളിൽ ആരെങ്കിലും ഇസ്ലാമിൽ അതിനു തെളിവും ഉണ്ടോ എന്ന് ചോദിച്ചു വന്നാൽ ഓഡിറ്റോറിയത്തിൽ നമ്മൾ നടത്തുന്നത് തെളിവുണ്ടായിട് അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാൽ മതി. മറ്റു മുസ്ലീങ്ങളിൽ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ പുരോഗമനം തടയുന്ന താലിബാനികൾ ആക്കാം. അതോടെ അവരും മിണ്ടാതിരിക്കും!
      ഇനി ആരെങ്കിലും പ്രവാചകനും സ്വഹാബത്തും പൊതുപരിപാടിയിൽ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ഉപയോഗിച്ചോ ?
      ഇസ്ലാം വലിയ സാമ്രാജ്യം ആയി നിൽക്കുന്ന സമയത്ത് എങ്കിലും ഒരു ചെറു പ്രദേശം ഭരിക്കാൻ
      എൽഭിച്ചിട്ടുണ്ടോ?
      പൊതു പ്രബോധനം നടത്താൻ എവിടെയെങ്കിലും നിയോഗിച്ചുവോ?
      ഉത്തമ നൂറ്റാണ്ടിൽ ആരെങ്കിലും ഈ പരിപാടി ചെയ്തുവോ ?
      എന്ന് ചോദിച്ചാൽ പ്രവാചകൻ അടക്കം അവരൊക്കെ പുരോഗമനം തടയുന്നവർ, സ്ത്രീ വിരോധികൾ ആണെന്ന് പറയാം !
      ഇനി ആരെങ്കിലും അള്ളാഹു ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പ്രബോധനത്തിന് നിയോഗിച്ചു . അതിൽ സ്ത്രീപ്രാതിനിധ്യം ആയി ഒരു പ്രവാചകിയെ എങ്കിലും നിയോഗിച്ചുവോ?
      വിശുദ്ധ ഖുർആനിൽ മുസ്ലിമായ ഒരു സ്ത്രീ ഭരണാധികാരിയെ എങ്കിലും പറയുന്നുണ്ടോ ? ബൽക്കീസ് രാജ്ഞി യാണെങ്കിൽ മുസ്ലിം ആയതിനുശേഷം
      സുലൈമാൻ നബിയാണ് (അ) യമനും ഭരിച്ചത് !
      മറിയംബീവിയുടെ(റ)
      കാര്യമാണെങ്കിൽ
      പിശാചിൽ നിന്ന് അല്ലാഹു രക്ഷ കൊടുത്ത, ചെറുപ്പം മുതൽ അല്ലാഹുവിൻറെ മാർഗത്തിൽ ബൈത്തുൽ മുഖദ്ദസിൽ വളർന്ന. സ്വർഗീയ ഭക്ഷണം കഴിച്ച! അല്ലാഹു വിശുദ്ധി കൽപ്പിച്ച വനിതാ . പ്രവാചകി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്ന മഹതിയെ അല്ലാഹു ആക്കിയതും ഇല്ല !
      മഹതിയുടെ പ്രസവം ആണ് ഹൈലൈറ്റ് !
      ഇതെല്ലാം ആരെങ്കിലും ചോദിച്ചാൽ
      അല്ലാഹു സ്ത്രീ പുരോഗമനത്തിന് എതിരാണെന്ന് പറയാം.
      വേണമെങ്കിൽ താലിബാനി ആണെന്നും പറയാം . അല്ല പിന്നെ !
      ജാമിദ ടീച്ചർ ഒക്കെ വെള്ളിയാഴ്ച കൈകാര്യം ചെയ്തു പുരോഗമന മാർഗത്തിൽ മുമ്പേ നടന്നു.
      നമ്മൾ എപ്പോഴും അവിടെ എത്തിയില്ല ! വൈകാതെ എത്തണം !
      അല്ലെങ്കിലും അല്ലാഹു എന്തു പണിയാ ചെയ്തത്. മനുഷ്യരിൽ രണ്ടു വിഭാഗം ഉണ്ടാക്കി രണ്ടുപേർക്കും സ്വർഗ്ഗ പ്രവേശനത്തിന് വ്യത്യസ്തമായ ജീവിത ധർമ്മം കൊടുത്തിരിക്കുന്നു. അതുമാത്രമല്ല സ്ത്രീയുടെ കൈകാര്യകർത്താവായി പുരുഷനെ ഏൽപ്പിച്ചിരിക്കുന്നു.
      സ്ത്രീ പുരോഗമനം ആവുമ്പോൾ അതൊന്നും നടക്കില്ല !
      അല്ലെങ്കിൽ പിന്നെ തുല്യമായി ധർമ്മം നിർവഹിക്കണം . അപ്പോഴും പുരോഗമനം ആകു.
      അപ്പോൾ പിന്നെ പ്രശ്നം വിചാരണ
      നാളിൽ അല്ലാഹു അവനവൻറെ ജീവിത ധർമ്മം നിർവഹിച്ചുവോ എന്ന് പെണ്ണിനോട് ചോദിക്കുമ്പോൾ ആണിൻറെ ധർമ്മം നിർവഹിച്ച കാരണം എനിക്ക് സ്ത്രീയുടെ ധർമ്മം നിർവഹിക്കാൻ ആയുസ്സ് തികഞ്ഞില്ല എന്നു പറയാം . ആണിനു തിരിച്ചും പറയാം. അപ്പോൾ അല്ലാഹു ചോദിക്കും ഞാനും എൻറെ റസൂലും ഏൽപ്പിക്കപ്പെട്ടത് മാത്രം അവനവൻ ചെയ്താൽ പോരായിരുനോ? പെണ്ണിനെ സംബന്ധിച് ജീവിത ഉത്തരവാദിത്വം വളരെ കുറവാണല്ലോ ഞാൻ ഏൽപ്പിച്ചത്? അതു മാത്രം ചെയ്തു വേഗത്തിൽ സ്വർഗ്ഗത്തിൽ കടക്കാം ആയിരുന്നില്ലേ? ഇഹലോകം വളരെ നിസ്സാരമാണെന്നും പരലോക വിജയം ആണ് വലുത് എന്ന് ഞാൻ ഖുർആനിൽ പറഞ്ഞത് അല്ലേ ?
      എന്നൊക്കെ അല്ലാഹു ചോദിച്ചാൽ കുഴങ്ങി പോകും ! നഷ്ടക്കാരിൽ പെട്ടുപോകും .
      അത് ആലോചിക്കാൻ പോലും വയ്യ !

    • @sali55544
      @sali55544 ปีที่แล้ว

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ കണ്ണു നിറയാതെ ഇരിക്കില്ല ! അത് പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

  • @SHABSKitchen
    @SHABSKitchen ปีที่แล้ว +43

    മാഷാ അള്ളാ.. കേട്ടിരിക്കാൻ തോന്നുന്ന കേട്ടിരിക്കാൻ ഇമ്പം ഉള്ള ഒരു നല്ല പ്രസംഗം ആയിരുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ

    • @sali55544
      @sali55544 ปีที่แล้ว +1

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ കണ്ണു നിറയാതെ ഇരിക്കില്ല ! അത് പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

    • @മലപ്പുറംപാചകം
      @മലപ്പുറംപാചകം ปีที่แล้ว

      Aameen

    • @flickerfx3769
      @flickerfx3769 ปีที่แล้ว

      𝑨𝒂𝒎𝒆𝒆𝒏

  • @vijayviswan2578
    @vijayviswan2578 ปีที่แล้ว

    മുഴുവനും കേട്ടു വളരെ ഇഷ്ടമായി...

  • @hasbirumsha5234
    @hasbirumsha5234 ปีที่แล้ว +12

    God bless you dear Dr Farha . thank you for such a wonderful speech 👏👍🤝

  • @AbithaKareem
    @AbithaKareem ปีที่แล้ว +1

    Alhmdulilla നല്ല ക്ലാസ് ആണ് അള്ളാഹു മഹ്ഫിരത്തും മർഹമത്തും ചൊരിയട്ടെ അല്ഹമ്ദുലില്ല 🌹🌹🌹

  • @latheefkunnummal1904
    @latheefkunnummal1904 9 หลายเดือนก่อน

    Dr Farha Noushad Yuor great

  • @zainulaabid5605
    @zainulaabid5605 ปีที่แล้ว +8

    Superb and excellent performance. Masha Allah

  • @sulaimansulaiman1298
    @sulaimansulaiman1298 ปีที่แล้ว +59

    ഏറ്റവും നല്ല ക്ലാസ്സ്. ഞാൻ കേട്ടു എൻറെ ഭാര്യയും കേൾപ്പിച്ചു ഞാൻ ഇത്. ഇതുപോലെത്തെ അറിവുകൾ പറഞ്ഞു കൊടുക്കുന്നവർക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @Ramlatv-v1u
    @Ramlatv-v1u ปีที่แล้ว +8

    മാഷാ അള്ളാ നല്ല ക്ലാസ്

  • @ayshapara4389
    @ayshapara4389 ปีที่แล้ว +15

    മാഷാ അല്ലഹ് നല്ല ക്ലാസ്സ്‌

    • @sali55544
      @sali55544 ปีที่แล้ว +1

      🤔👉👉ഇത്ര ആയ സ്ഥിതിക്ക് എല്ലാ വെള്ളിയാഴ്ചയും ഖുതുബ ഇവരെ പോലുള്ളവർ നടത്തിയാൽ നന്നായിരിക്കും. അങ്ങനെ ആകുമ്പോൾ ഓഡിറ്റോറിയത്തിന് വാടക കൊടുക്കും പോലെ പള്ളിക്ക് വാടക കൊടുക്കുകയും വേണ്ട ! എല്ലാ ആഴ്ചയും നല്ല ക്ലാസ്സ് ചിലവില്ലാതെ കിട്ടുകയും ചെയ്യും!
      കാണാൻ ഭംഗിയുള്ള വനിതാ ആണെങ്കിൽ ഒന്നുകൂടെ നല്ലത്.
      ചെറുപ്പക്കാരും വൃദ്ധരും പള്ളിയിൽ നേരത്തെതന്നെ വന്നോളൂ.. എല്ലാവർക്കും ആസ്വദിച്ച് കുത്തബ കേൾക്കാമല്ലോ ? ജുമുഅക്ക് ഇമാം ആകുമ്പോൾ മധുരമുള്ള ശബ്ദം ആണെങ്കിൽ ഖുർആൻ പാരായണം ആസ്വദിക്കുകയും ചെയ്യാം !
      എതിർപ്പുകൾ ഒന്നും ഉണ്ടാവില്ല! പൊതു പരിപാടിക്ക് ഓഡിറ്റോറിയത്തിൽ നമ്മൾ ചെയ്യുന്നത് പള്ളിയിൽ ആകുന്നു എന്നുമാത്രം!
      പൊതുപരിപാടിയിൽ ഓഡിറ്റോറിയത്തിൽ തെറ്റ് ആവാത്തത് പള്ളിയിൽ തെറ്റ് ആവില്ലല്ലോ ?
      നമ്മളിൽ ആരെങ്കിലും ഇസ്ലാമിൽ അതിനു തെളിവും ഉണ്ടോ എന്ന് ചോദിച്ചു വന്നാൽ ഓഡിറ്റോറിയത്തിൽ നമ്മൾ നടത്തുന്നത് തെളിവുണ്ടായിട് അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാൽ മതി. മറ്റു മുസ്ലീങ്ങളിൽ ആരെങ്കിലും എതിർത്താൽ അവരെ സ്ത്രീ പുരോഗമനം തടയുന്ന താലിബാനികൾ ആക്കാം. അതോടെ അവരും മിണ്ടാതിരിക്കും!
      ഇനി ആരെങ്കിലും പ്രവാചകനും സ്വഹാബത്തും പൊതുപരിപാടിയിൽ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ഉപയോഗിച്ചോ ?
      ഇസ്ലാം വലിയ സാമ്രാജ്യം ആയി നിൽക്കുന്ന സമയത്ത് എങ്കിലും ഒരു ചെറു പ്രദേശം ഭരിക്കാൻ
      എൽഭിച്ചിട്ടുണ്ടോ?
      പൊതു പ്രബോധനം നടത്താൻ എവിടെയെങ്കിലും നിയോഗിച്ചുവോ?
      ഉത്തമ നൂറ്റാണ്ടിൽ ആരെങ്കിലും ഈ പരിപാടി ചെയ്തുവോ ?
      എന്ന് ചോദിച്ചാൽ പ്രവാചകൻ അടക്കം അവരൊക്കെ പുരോഗമനം തടയുന്നവർ, സ്ത്രീ വിരോധികൾ ആണെന്ന് പറയാം !
      ഇനി ആരെങ്കിലും അള്ളാഹു ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പ്രബോധനത്തിന് നിയോഗിച്ചു . അതിൽ സ്ത്രീപ്രാതിനിധ്യം ആയി ഒരു പ്രവാചകിയെ എങ്കിലും നിയോഗിച്ചുവോ?
      വിശുദ്ധ ഖുർആനിൽ മുസ്ലിമായ ഒരു സ്ത്രീ ഭരണാധികാരിയെ എങ്കിലും പറയുന്നുണ്ടോ ? ബൽക്കീസ് രാജ്ഞി യാണെങ്കിൽ മുസ്ലിം ആയതിനുശേഷം
      സുലൈമാൻ നബിയാണ് (അ) യമനും ഭരിച്ചത് !
      മറിയംബീവിയുടെ(റ)
      കാര്യമാണെങ്കിൽ
      പിശാചിൽ നിന്ന് അല്ലാഹു രക്ഷ കൊടുത്ത, ചെറുപ്പം മുതൽ അല്ലാഹുവിൻറെ മാർഗത്തിൽ വളർന്ന. സ്വർഗീയ ഭക്ഷണം കഴിച്ച! അല്ലാഹു വിശുദ്ധി കൽപ്പിച്ച വനിതാ . പ്രവാചകി ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്ന മഹതിയെ അല്ലാഹു ആക്കിയതും ഇല്ല !
      മഹതിയുടെ പ്രസവം ആണ് ഹൈലൈറ്റ് !
      ഇതെല്ലാം ആരെങ്കിലും ചോദിച്ചാൽ
      അല്ലാഹു സ്ത്രീ പുരോഗമനത്തിന് എതിരാണെന്ന് പറയാം.
      വേണമെങ്കിൽ താലിബാനി ആണെന്നും പറയാം . അല്ല പിന്നെ !

    • @muhammedarshad8945
      @muhammedarshad8945 ปีที่แล้ว

      Mashallah

    • @sali55544
      @sali55544 ปีที่แล้ว

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ കണ്ണു നിറയാതെ ഇരിക്കില്ല ! അത് പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

  • @litchivibes1015
    @litchivibes1015 ปีที่แล้ว +3

    She is genuine ❤

  • @kurianmullappally9089
    @kurianmullappally9089 ปีที่แล้ว +13

    Very good performance keep it up 👍

  • @yoosufyoosufyoosuf1831
    @yoosufyoosufyoosuf1831 ปีที่แล้ว +9

    Masha allah nalla class👍

  • @SS-vj2fx
    @SS-vj2fx ปีที่แล้ว

    ഒരു മയക്ക് കിട്ടിയാൽ പ്രാസംഗികൻ ആണെന്ന് ഉള്ള അഹങ്കാരത്തോടെ പ്രസംഗിക്കുന്നവർ കേട്ടു പഠിക്കട്ടെ
    ഈ സഹോദരിയുടെ പ്രസംഗം

  • @kvmahamood7868
    @kvmahamood7868 ปีที่แล้ว +5

    Super പ്രസംഗം

  • @saherasahera9398
    @saherasahera9398 11 หลายเดือนก่อน

    Dr farha Allahu thunaikette

  • @shahin7482
    @shahin7482 ปีที่แล้ว +2

    Super presentation

  • @sali55544
    @sali55544 ปีที่แล้ว +11

    🌹☑️👈يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا
    (Sura 33 : Aya 59)
    قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَـٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصْنَعُونَ
    (Sura 24 : Aya 30)
    وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
    (Sura 24 : Aya 31)
    وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ
    (Sura 24 : Aya 32)
    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَـٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَـٰثَ مَرَّٰتٍۢ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَـٰثُ عَوْرَٰتٍۢ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍۢ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ
    (Sura 24 : Aya 58)
    وَإِذَا بَلَغَ ٱلْأَطْفَـٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ
    (Sura 24 : Aya 59)
    وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِى لَا يَرْجُونَ نِكَاحًۭا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَـٰتٍۭ بِزِينَةٍۢ ۖ وَأَن يَسْتَعْفِفْنَ خَيْرٌۭ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌۭ
    (Sura 24 : Aya 60)
    يَـٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍۢ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌۭ وَقُلْنَ قَوْلًۭا مَّعْرُوفًۭا
    (Sura 33 : Aya 32)
    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًۭا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍۢ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا
    (Sura 33 : Aya 53)
    يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةًۭ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ
    (Sura 2 : Aya 208)
    فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ
    (Sura 2 : Aya 209)
    وَمَا كَانَ لِمُؤْمِنٍۢ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَـٰلًۭا مُّبِينًۭا
    (Sura 33 : Aya 36)

    • @sonu_ff5324
      @sonu_ff5324 ปีที่แล้ว

      Masha Allah

    • @sali55544
      @sali55544 ปีที่แล้ว

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

    • @nasheedhav9328
      @nasheedhav9328 ปีที่แล้ว +1

      👍👍👏👏

    • @aboobacker1922
      @aboobacker1922 ปีที่แล้ว

      Aboobacker

  • @rasiyashareef3182
    @rasiyashareef3182 ปีที่แล้ว +1

    മാഷാ അള്ളാ സൂപ്പർ ക്ലാസ്സ്

  • @AbdulAzeez-xw8sg
    @AbdulAzeez-xw8sg ปีที่แล้ว

    നല്ല അവതരണം..
    നല്ല ക്ലാസ്സ്‌..❤

  • @firoznajiya3653
    @firoznajiya3653 ปีที่แล้ว

    Mashaallah nalla avatharanam

  • @kabeerkmkabeerkm6062
    @kabeerkmkabeerkm6062 ปีที่แล้ว +9

    നല്ല ക്ലാസ് بارك الله فيكم جميعا

  • @ashrafpv2594
    @ashrafpv2594 ปีที่แล้ว +1

    മാഷാള്ള അള്ള എന്നും അനുഗ്രഹിക്കട്ടെ ആമീൻ ഇന്ശാള്ള 🤲🤲🤲🌹🌹🌹👍👍👍

  • @hannamk4929
    @hannamk4929 ปีที่แล้ว

    100%ശരിയാ ടീച്ചർ നമ്മൾക്ക് പെണ്ണിന് 👍👍

  • @asmabikc-pk7sy
    @asmabikc-pk7sy ปีที่แล้ว

    Njan ummayod thettil ayirunnu ee class kettappol. njan. thanne mindi madathinte niymber onntharumoorupa.prashnathinte naduvilannnjan

  • @suharabi3915
    @suharabi3915 ปีที่แล้ว +8

    masha Allah
    nalla avatharanam
    😍😍😍😍😍😍👌👌👌👌👌

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 ปีที่แล้ว +9

    Midukki endoru intelligence

  • @SheejaNazar-ut3lg
    @SheejaNazar-ut3lg ปีที่แล้ว

    Njan 2.classum kettu mashallah super kettirunnu pokum

  • @bloomsiblings481
    @bloomsiblings481 ปีที่แล้ว +2

    ഒരുപാട് vishamaghalkidsyilan njan...enne onn sahayikamo....condact cheyyan sadhikumo....please

  • @truepath8506
    @truepath8506 ปีที่แล้ว +4

    ഈ വരികൾ EKM പന്നൂർ എഴുതിയതാണ് 👍🏻ഗംഭീരം 👍🏻

    • @abdulsalam-iw8jv
      @abdulsalam-iw8jv ปีที่แล้ว

      ഏതാണ് ഈ കെ എം പന്നൂർ? ഇതു സൂറത്തുൽ ഫാത്തിഹയുടെ കവിതാവിഷ്കാരം മൊഴിമാറ്റം നടത്തിയിരിക്കുന്നത് കെ ജി രാഘവൻ നായർ, അമൃതവാണിയെന്ന കവിതാവിഷ്കരത്തിൽ നിന്നാണ് ഇത്.

  • @rafeeqmohammed8324
    @rafeeqmohammed8324 ปีที่แล้ว +12

    Very good .. Happy to hear

  • @rukiyamusthafa488
    @rukiyamusthafa488 ปีที่แล้ว

    മാഷ അല്ലാ. നമ്മുടെ ജമീല ട്ടിച്ച റുടെ പേരക്കുട്ടി. അൽഹംദുലില്ലാ

  • @kunheemakuttyvn561
    @kunheemakuttyvn561 ปีที่แล้ว +2

    മാഷാ അള്ളാ നല്ല ക്ലാസ്സ് ആദ്യമായ് കേൾക്കുകയാണു് thankiyou variy mach??

    • @sali55544
      @sali55544 ปีที่แล้ว

      @Mohammed Kutty
      🤔എന്താണ് മുസ്ലിം യുവതികളുടെ മാന്യതയുടെ അളവുകോല് ?
      അന്യ പുരുഷ വിശ്വാസി-അവിശ്വാസി പുരുഷരെ തന്നിലേക്ക് ആകർഷിക്കാൻ മുസ്ലിം സ്ത്രീക്ക് വകുപ്പുണ്ടോ ?
      ഉണ്ടെങ്കിൽ പറഞ്ഞുതരൂ..?
      അതിനുവേണ്ടി വേദി ഉണ്ടാക്കുന്നത് മാന്യത ആണോ ?
      മറക്ക് ഉള്ളിൽനിന്ന് അല്ലാതെ പ്രവാചക വനിതകൾ സഹാബത്തിനോട് സംസാരിച്ചിട്ടില്ല !
      പബ്ലിക്കിൽ ഇതുപോലെ പ്രഭാഷണം
      നടത്തിയ പ്രവാചക ഭാര്യമാർ, മക്കൾ, സഹാബി വനിതകൾ, ഇവരിൽ നിന്ന് തെളിവ് കൊണ്ടുവരൂ..
      ആയിഷ ബീവി (റ) കാൾ പണ്ഡിത വനിത ഇസ്ലാമിൽ ഉണ്ടോ ? ഇല്ല ! ഒരു പബ്ലിക് പ്രഭാഷണത്തിന് മഹതിയെ കാൾ എല്ലാം കൊണ്ടും യോഗ്യതയുള്ള വനിത അന്ന് ലോകത്ത് ആരുണ്ട് ?
      മഹദി ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചുകൊണ്ട്/ വിശ്വാസികളെ ഉദ്ബുദ്ധരാക്കുന്ന പബ്ലിക് പ്രഭാഷണം എങ്കിലും കൊണ്ടു വരൂ..? എന്നിട്ട് നോക്കിയാൽ മതി ഭൗതിക പ്രഭാഷണം ഉണ്ടോ എന്ന് !
      ഇല്ലെങ്കിൽ പ്രവാചക മകൾ പണ്ഡിതയുമായ ഫാത്തിമ (റ) നിന്ന് കൊണ്ടുവരൂ..! അതും വിജ്ഞാന ത്തിൻറെ കവാടം എന്ന് പ്രവാചകൻ വിശേഷിപ്പിച്ച അലി (റ) ഭാര്യയും കൂടിയാണെന്ന് ഓർക്കണം നിങ്ങൾ ! കസ്തൂരിയുടെയും ചന്ദനത്തിനും ഇടയിൽ ചാരി വളർന്ന മഹദി !
      ആ മഹദി
      ഹിജാബിൻറെ (മറ)കാര്യത്തിൽ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്നു പഠിച്ചാൽ കണ്ണു നിറയാതെ ഇരിക്കില്ല ! അത് പഠിച്ചാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ചൊറിച്ചിൽ..!
      അവർക്ക് കിട്ടാത്ത ' വഹിയ്യ് ' എന്നാണാവോ നിങ്ങൾക്ക് കിട്ടിയത് ?
      അതൊന്നു കൊണ്ടുവരൂ കാണട്ടെ..?

    • @shajinap9638
      @shajinap9638 ปีที่แล้ว

      Supper❤️

    • @azeezparathodika9237
      @azeezparathodika9237 ปีที่แล้ว

      എന്റെ നാട്ടിലും വന്നിരുന്നു വേങ്ങര പരത നേരിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ

  • @sajithatk718
    @sajithatk718 11 หลายเดือนก่อน

    Nalla arivu thannathinu santhoshum

  • @rasha4techlife356
    @rasha4techlife356 ปีที่แล้ว +2

    Masha allah adipoli class

  • @NasinaNasina-df8yg
    @NasinaNasina-df8yg ปีที่แล้ว +10

    എ. ന്നെ ചിന്തിപ്പിക്കുകയും ആറിവ് പകന്നു തമികയും ചെയ്ത എല്ലാ വിഷയത്തിലും അഗാതമായ പാണ്ഡിത്യമുള്ള പൊന്തുമാളെ നിന്നെ റബ്ബ് അനുകരിക്കട്ടെ!

  • @ThahiRaThahira-zs7wq
    @ThahiRaThahira-zs7wq ปีที่แล้ว +2

    Mashallah good sepeeh

  • @hamidbkbk3164
    @hamidbkbk3164 ปีที่แล้ว +2

    വളരെ ചിന്തിപ്പിച്ച വളരെ നല്ല അറിവ് കൾ പകർന്നു തന്ന ഡോക്ടറെ നേരിൽ കാണാൻ വരുന്നുണ്ട് ലക്ഷദ്വീപിൽ നിന്ന് ഞങ്ങൾ ഡോക്ടറിൻ്റെ Mob No ഒന്ന് തരണെ

  • @shareenavallanchira831
    @shareenavallanchira831 ปีที่แล้ว +3

    ഇത് ഞങ്ങളുടെ സംഗമമാണ്

  • @myvision5056
    @myvision5056 ปีที่แล้ว +11

    തുടക്കത്തിൽ ചൊല്ലിയ aa ഗീതം
    സൂറത്തുൽ ഫാതിഹ......

  • @azeezv.v5516
    @azeezv.v5516 ปีที่แล้ว +1

    Useful and effective talk

  • @hanahamza9285
    @hanahamza9285 ปีที่แล้ว +9

    Mashaallah nalla class
    Njan kelkkarundu❤️
    Phone namber kittumo

  • @juvairiyarasheed4335
    @juvairiyarasheed4335 ปีที่แล้ว +3

    വ അലൈകും മുസ്സലാം വരഹ്മതുല്ലഹി vabarakathuhu❤️💞💞

  • @kkmkuttoor9463
    @kkmkuttoor9463 ปีที่แล้ว +1

    നല്ല വായനയുടെയും , കേൾവിയുടെയുo പ്രതീകം

  • @musthafachanal1465
    @musthafachanal1465 ปีที่แล้ว +3

    നല്ല സൂപ്പർ ക്ലാസ് മാഷാ അല്ല... 👍👍👍👍👍👌👌👌👌👌

  • @afsalzaheer2
    @afsalzaheer2 ปีที่แล้ว +4

    stage il kayriya samstha kananda

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +3

    Maasha allah good vidio thanks

  • @sinutravel6321
    @sinutravel6321 ปีที่แล้ว +9

    👍👍👍🌹🌹🌹എന്നെ hijama പഠിപ്പിച്ച ടീച്ചർ ❣️

    • @aishapharisa4842
      @aishapharisa4842 ปีที่แล้ว

      എനിക്ക് ഒന്ന് ഡോക്ടറുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുമോ ....... പ്ളീസ്

    • @jasmiafsal7566
      @jasmiafsal7566 ปีที่แล้ว

      എനിക്കും വേണം ഫോൺ നമ്പർ ദൃ ടെ

  • @fidakv5791
    @fidakv5791 ปีที่แล้ว

    Anthe makalkke niskarikkan madyane andaggilum prharam parymo😊

  • @nr_editior
    @nr_editior ปีที่แล้ว +2

    Mash allah njan vallanchira ann 🥰