ചെമ്പന്‍ പോക്കര്‍ എന്ന പോരാളിയെ മറന്നുപോവരുത്| chemban pocker malabar revolt|THEJAS NEWS

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 44

  • @muneerclt-tp2lm
    @muneerclt-tp2lm ปีที่แล้ว +6

    ചെമ്പൻ കുടുംബം ആയതിൽ അഭിമാനിക്കുന്നു 💪💪💪🥰

  • @shameemwdr7910
    @shameemwdr7910 ปีที่แล้ว +2

    ആ ചെമ്പൻ കുടുബത്തിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു....

  • @നീതിയുടെപോരാളി-പ3ള

    നമിച്ചിരിക്കുന്നു ധീരയോദ്ധാവ് ചെമ്പൻ പോക്കർ🤲💚❤💪.

  • @myindia....5188
    @myindia....5188 ปีที่แล้ว +10

    ചെമ്പൻ പോക്കർ ചില സിനിമകളിൽ ഉണ്ട്... ആ ധീര യോദ്ദവിന്റെ ധീര പടയാളിക്ക് മുന്നിൽ ഓർമ പൂക്കൾ.. അള്ളാഹു സ്വർഗീയ ആരാമം നൽകി അനുഗ്രഹിക്കട്ടെ!ആമീൻ

  • @goodline7368
    @goodline7368 ปีที่แล้ว +13

    ഇങ്ങനെയുള്ള ധീര യോദ്ധാക്കളെ ഉയർത്തിപ്പിടിക്കാൻ ഇന്നിവിടെ ആളില്ല.. എന്നാൽ മുസ്ലിം സമുതായത്തെ മതത്തിന്റെ പേരും കുടുംബ പാരമ്പര്യവും പറഞ്ഞു വോട്ടിന്ന് വേണ്ടി ഷണ്ടികരിച്ചു കൊണ്ടുനടക്കുന്ന ചില സമുതായിക നേതാക്കന്മാർ ഉണ്ട് നാട്ടിൽ...... നാടിനു വേണ്ടി എന്തു ഒലത്തിയിട്ടാണ് ഇവരെയൊക്കെ നേതാക്കന്മാരായയിട്ട് കൊണ്ടുനടക്കുന്നത് എന്നു മനസ്സിലാവുന്നില്ല......

    • @sameertcr4585
      @sameertcr4585 ปีที่แล้ว +4

      Aver eppool poruthunnath chicken kariyoum ppathiriyoum aanu

  • @rafeequer5902
    @rafeequer5902 ปีที่แล้ว +2

    എന്റെ തൊട്ടടുത്ത പള്ളിയിൽ ആണ് ഇത് മൂന്നിയൂർ ആലിൻ ചുവട്ടിൽ ആണ് ആണ് ഇത് ഇത് ഇപ്പൊ...2001ൽ മറ്റോ പഴയ ഓട് മാറ്റി കോൺഗ്രീറ്റ് ആക്കി

  • @SiddiqueNk-g8n
    @SiddiqueNk-g8n 4 หลายเดือนก่อน

    ചെമ്പൻ പോക്കർ 👍👍👍

  • @ppnbarath1631
    @ppnbarath1631 4 หลายเดือนก่อน

    സുബ്ഹാനക്ക് യാ റബ്ബ് !

  • @abdurahiman.
    @abdurahiman. 4 หลายเดือนก่อน

    അള്ളാഹു വിൻ്റെ അടുക്കൽ അവർ വീര ജവാൻമാർ ആണ് അവരുടെ പിൻഗാമികളായ നമ്മൾ ഇന്ന് സന്തോശത്തോടെ ജീവിക്കുന്നതിൽ അവരെ പോലെയുള്ളവരുടെ ജീവൻ കൊടുത്തത് കൊണ്ടാണ് ഇത് നമ്മൾ ഓരോരുത്തരും ഓർക്കുന്നത് നല്ലതായിരിക്കും

  • @riya4611
    @riya4611 ปีที่แล้ว

    👍

  • @moidukilayil2172
    @moidukilayil2172 ปีที่แล้ว +2

    👌👌👌

  • @rahmanchamben-dc7nl
    @rahmanchamben-dc7nl ปีที่แล้ว

    💪💪💪💪💪💞💞💞💞

  • @abdurahiman.
    @abdurahiman. 4 หลายเดือนก่อน

    🤲🤲🤲

  • @chembanhamza4903
    @chembanhamza4903 ปีที่แล้ว

    😍🔥🤝🤲

  • @chembanhamza4903
    @chembanhamza4903 ปีที่แล้ว

    🔥🔥🔥

  • @umairkannur3709
    @umairkannur3709 ปีที่แล้ว

    👍👍👍👍❤️❤️❤️💚💚💚

  • @monajeeb5372
    @monajeeb5372 ปีที่แล้ว

    അയ്ന് കബർ കെട്ടി പൊക്കണോ

    • @naushadph2189
      @naushadph2189 ปีที่แล้ว

      നിലവിളക്കുംഅസ്മാതിരികളുംഅവിടെയുണ്ട്

    • @SiddiqueNk-g8n
      @SiddiqueNk-g8n 4 หลายเดือนก่อน

      ഓർമപെടുത്തൽ

    • @mujeebrahman7868
      @mujeebrahman7868 4 หลายเดือนก่อน

      പൊക്കണം

  • @naushadph2189
    @naushadph2189 ปีที่แล้ว +1

    കബർആരാധകർക്ക്ഒരുമുതൽക്കൂട്ടായി!താങ്ഗ്യൂ!

    • @hameedmalayil871
      @hameedmalayil871 ปีที่แล้ว

      നിങ്ങളുടെ തന്തമരിച്ചാൽകത്തികുമൊ

    • @naushadph2189
      @naushadph2189 ปีที่แล้ว +2

      @@hameedmalayil871 മരിച്ചവരെആരാധിക്കണംഎന്നാണെങ്കിൽകത്തിക്കണംഎന്നാണ്എൻ്റെഅറിവ്
      ആരാധനയ്ക്കർഹൻഅല്ലാഹുമാത്രം!
      ഇങ്ങനെയുള്ളമണ്ടൻചോദ്യങ്ങൾചോദിച്ച്സ്വയംസമുദായത്തെക്കുരുക്കരുത്!
      അസ്തഫുർള്ളാഹിൽഅളീം!
      കബർഉയത്തിക്കെട്ടുന്നത്ശിർക്കാണ്

    • @alluduke5085
      @alluduke5085 ปีที่แล้ว

      @@naushadph2189 ലോക മുഖ്യ ദാരാമുസ്ലീങ്ങളെ വഹാബികൾ കുട്ടകുരുതി ചെയ്യുന്നതും ത്വാഹീദ് ഹിർക്കിന്റെ പേ രിലാണ്

    • @zubairvahabiwayanad6015
      @zubairvahabiwayanad6015 ปีที่แล้ว

      വഹാബികൾക്ക് കൊടി ഉയർത്തുന്നത് ശിർക്കല്ല ഖബർ ഉയർത്തുന്നത് ശിർക്കാണ വഹാബി മണ്ടന്മാരുടെ മതം ഇസ്ലാം മതവുമായി യാതൊരു ബന്ധവുമില്ല അവർ ഇബിലീസിൻറെ അനുയായികളാണ്

    • @naushadph2189
      @naushadph2189 ปีที่แล้ว

      @@zubairvahabiwayanad6015 താങ്കൾഎന്തുവിവരക്കേടാണ്എഴുതിയിരിക്കുന്നത്?
      പരിശുദ്ധഖുർആനുംഹദീസുംവിശ്വസിക്കുന്നഒരാളാണോതാങ്കൾ
      എങ്കിൽകുറച്ചെങ്കിലുംഖുർആനുംഹദീസുംമാത്രംഎടുത്ത്പഠിക്കൂമറ്റുള്ളഗ്രന്ഥങ്ങൾതൽക്കാലംമാറ്റിവെക്കൂ(ആവശ്യംഉള്ളപ്പോൾമാറ്റിവെച്ചഗ്രന്ഥങ്ങളുംഎടുക്കാം)
      എന്നിട്ട്കാര്യങ്ങൾപറയൂ!
      സത്യംഅറിയുവാനുള്ളദുവായുംപതിവായിഅല്ലാഹുവിനോട്തേടുക!