കേരളത്തിൽ സ്ത്രീകൾ അക്രമിക്കപ്പെടാതിരിക്കാൻ എല്ലാവരും പർദ ഇടേണ്ടി വരും ! | OTTAPRADAKSHINAM

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • വിളിച്ചുവരുത്തി സീരിയൽ നടിയെ അപമാനിച്ച സിപിഎം നേതാവിനെ ആ വേദിയിൽ വെച്ചുതന്നെ വലിച്ചുകീറി മഞ്ജു പത്രോസ് | MANJU PATHROSE
    #MANJUPATHROSE #CPM #KUDUMBASREE #SAVAD #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 559

  • @arman8338Y
    @arman8338Y ปีที่แล้ว +427

    മഞ്ജു പത്രോസിനോട് ഒരു ബഹുമാനം തോന്നുന്നദ് ഇപ്പോളാ.... 👌👏👏👏💯.

  • @thejassurya2913
    @thejassurya2913 ปีที่แล้ว +157

    ഒന്നാം തരം മറുപടി....👍👍👍👍
    Hats off to Manju Pathrose 👌👌👌👌👌👌

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +170

    തൊഴിലാളി നേതാവ് എന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്ന ബാലാജി പോലുള്ള നികൃഷ്ട ജീവികളെ കൊല്ലാതെ കൊന്ന് കുഴിച്ചു കൂടിയ മഞ്ജു പത്രൊസിന്
    അഭിനന്ദനങ്ങൾ.👍👍👍

    • @anilmancha4079
      @anilmancha4079 ปีที่แล้ว

      The citizens of India is telling to the leaders of labour union like Balaji. This is a warning to all that refrain from these kind of filthy and manner less criticism of seriel women actress. Mind Balaji and his labour union associates what actress Ms Manju Pathros said is a warning to you all. Remember this is Kerala.

  • @ak-yu1wn
    @ak-yu1wn ปีที่แล้ว +452

    മഞ്ജു പത്രോസ് കൊടുത്തതു പോലെയുള്ള മറുപടി എല്ലാവരും ഇങ്ങിനെയുള്ള രാഷ്ട്രീയ പുങ്കവന്മാർക്ക് കൊടുക്കണം.നമ്മൾ പ്രതികരിക്കണം 👍

    • @annmariya9080
      @annmariya9080 ปีที่แล้ว +1

      👍👍

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      പെണ്ണ് പൂ.. പൊളിച്ചു നടന്നാലും അത് മോഡൽ വ്യെക്തി സ്വാതന്ത്രം.. ആണ് കാണിച്ചാൽ അശ്ലീലം.. ഈ ഊമ്പിയ നിയമം ulla ഏക രാജ്യം നമ്മുടെ രാജ്യം 🤣

  • @ajayakumar746
    @ajayakumar746 ปีที่แล้ว +114

    മഞ്ജു പറഞ്ഞത് ശരിയായ കാര്യമാണ്. വളരെ താഴ്ന്ന നിലയിൽ നിന്നും കഠിന പ്രയത്നം കൊണ്ടാണ് മഞ്ജു ഇവിടെ വരെ എത്തിയത്. കുടുംബ ശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന് തന്നെ സഖാവ് ഇങ്ങനെ പറയണം.കുടുംബശ്രീ പ്രവർത്തകർക്ക് മാത്രമല്ല എല്ലാ സ്ത്രീകൾക്കും"വിപ്ലവാഭിവാദ്യങ്ങൾ".

  • @sundarlokesan3465
    @sundarlokesan3465 ปีที่แล้ว +443

    കമ്മി നെതാവിനെ തെച്ചൊട്ടിച്ചു !
    അഭിനന്ദനങള്‍ !

    • @balan8640
      @balan8640 ปีที่แล้ว +13

      Super😊😊😊😊😊😊😊😮😮😮😮😮

    • @balan8640
      @balan8640 ปีที่แล้ว +13

      Adichu polichu

    • @balan8640
      @balan8640 ปีที่แล้ว +11

      😊😊😊😊😊😊😊😊😊😊😊😊

    • @kizhakkethankachan6843
      @kizhakkethankachan6843 ปีที่แล้ว +9

      💯

    • @parukuttyammakv8738
      @parukuttyammakv8738 ปีที่แล้ว

      ​@@balan8640😊

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +177

    മഞ്ജൂ --- നന്നായി സംസാരിച്ചു. - ഇങ്ങനെ കൊടുക്കണം ഈ കമ്മി കൾക്ക്

  • @vijayanp3327
    @vijayanp3327 ปีที่แล้ว +179

    കോടീശ്വരന്മാരായ ചകാക്കൾക്ക് പാവങ്ങളോട് പരമപുച്ഛമാണ് അത് ചിലപ്പോൾ അറിയാതെ പുറത്തവരും

  • @gopikrishnan1210
    @gopikrishnan1210 ปีที่แล้ว +56

    നല്ല പത്രാസിലുള്ള മറുപടി🙏

  • @pearlgoddess965
    @pearlgoddess965 ปีที่แล้ว +94

    മിണ്ടാതിരിക്കുന്ന ആളുകള്‍ ഉള്ളത് കൊണ്ടാണ് ഇവന്മാരെല്ലാം വഷളാവുന്നത്. പക്ഷെ ന്യായമായി പ്രതികരിക്കുന്നവര്‍ക്ക് എല്ലാവരും കട്ടക്ക് സപ്പോര്‍ട്ട് ചെയ്യണം. ആ ഉറപ്പില്ലാത്തത് കൊണ്ടാണ് പലരും മിണ്ടാതെ സഹിക്കുന്നത്.

  • @Rhkutup
    @Rhkutup ปีที่แล้ว +277

    ഞങ്ങൾക്ക് നാണമില്ല ഞങ്ങടെ മുഖ്യനും മാറ്റ് മന്ത്രിമാർക്കും ഇല്ല അപ്പോൾ എനിക്കും നാണമില്ല.

    • @kvs2014
      @kvs2014 ปีที่แล้ว

      ...അന്തംകമ്മികൾക്ക്
      നാണോം മാനോം ഇല്ല ! ഇനി അഥവാ അങ്ങനെ വല്ലതും ചെറുതായിട്ടൊന്നു തോന്നിയാൽ പരനാറായിയുടെ ഫോട്ടോയിൽ ഒന്ന് നോക്കും. ഇത്രേം നാണോം മാനോം ഉളുപ്പും ഇല്ലാത്ത ആശാന് കേരള മുഖ്യമന്ത്രി വരെ ആവാമെങ്കിൽ ഇതൊക്കെ എന്ത് അങ്ങ് സമാധാനിക്കും...😉

    • @salomyvarghess5216
      @salomyvarghess5216 ปีที่แล้ว

      😂😂

    • @joseypc2830
      @joseypc2830 ปีที่แล้ว

      😀😀😀

    • @anithamohandas3587
      @anithamohandas3587 ปีที่แล้ว

      😂😂😂

  • @balanvadukut4995
    @balanvadukut4995 ปีที่แล้ว +178

    മഞ്ജു ജി അഭിനന്ദനങ്ങൾ രാഷ്ട്രീയ അമ്മാവനെ വേദിയിൽ ഇരുത്തരുതേ

    • @mohammedashraf3879
      @mohammedashraf3879 ปีที่แล้ว +6

      രാഷ്ട്രീയത്തെക്കാൾ നല്ലതാണ് ഏതു തൊഴിലും.

  • @paanchajanyam7903
    @paanchajanyam7903 ปีที่แล้ว +41

    പൊളിച്ചു

  • @bobbymenon4057
    @bobbymenon4057 ปีที่แล้ว +42

    Manju is an amazing actor👏🏼👏🏼👏🏼

  • @AnilKumar-ii4yt
    @AnilKumar-ii4yt ปีที่แล้ว +62

    ഇതിൽ ആ സഖാവിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം കൂടി ചേർത്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനേം.

  • @muraleedharannn3428
    @muraleedharannn3428 ปีที่แล้ว +54

    ഏതായാലും മേലനങ്ങാതെ ജീവിക്കുന്ന പാർട്ടി നേതാവിനേക്കാൾ എത്രയോ ഭേദമാണ് അഭിനയിച്ചു ജീവിക്കുന്നത്. അവന്റെയൊക്കെ ഒരു ബുദ്ധിജീവി പരിവേഷമണിയലും പ്രസംഗവും. പർദ്ദയിട്ടിട്ടു തന്നെയാണല്ലോ അസ്മിയാകൊല്ലപ്പെട്ടത്.

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +52

    ഒരു പാടാളുകളുടെ ഉപജീവനമാണ് കലാ രംഗം. അതിനെ അങ്ങനെ തന്നെ കാണുക.

  • @udayabanucp7833
    @udayabanucp7833 ปีที่แล้ว +6

    അളന്നു മുറിച്ച വാക്കുകൾ... ഗംഭീരം

  • @PraveenKumar-ig9jv
    @PraveenKumar-ig9jv ปีที่แล้ว +96

    രാഷ്ട്രീയകാരേക്കാൾ മാന്യതയുണ്ട് നടിമാർക്

    • @c.sthampy
      @c.sthampy ปีที่แล้ว

      അത് താങ്കൾക്ക് മാത്രം നദികൾ

  • @sajibaven7378
    @sajibaven7378 ปีที่แล้ว +6

    സൂപ്പർ മഞ്ജുമ്മേ കറക്ട് മറുപടി 🥰🥰🥰

  • @oamnoamn3231
    @oamnoamn3231 ปีที่แล้ว +1

    ഇതാണ് ശരിക്കുള്ള പ്രതികരണം, അഭിനന്ദനങ്ങൾ.

  • @verminds
    @verminds ปีที่แล้ว +13

    മഞ്ജു അണ്ണാക്കിൽ തന്നെ കൊടുത്തു .. അടിപൊളി
    രണ്ടാമത്തെ വീഡിയോ .. പർദ്ദ ... ഈ ചെറ്റകൾക്കു പെണ്ണിന്റെ എവിടെയെങ്കിലും കണ്ടാൽ ഉടൻ കണ്ട്രോൾ പോകും .. ഉള്ള കോഴിയും, ആടും പോത്തിനേയും എല്ലാം വലിച്ചു കയറ്റി .. മുട്ടി നിൽക്കുകയാണ് ... പ്രസവ സമയത്തു പോലും പെണ്ണിനെ വിടാത്ത വർഗം ആണ് ... സ്ത്രീകൾ അകലം പാലിക്കുക

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว +19

    Wow super mam big salute 👏👏👏🙏💐💐💐

    • @seethalakshmilakshmi3022
      @seethalakshmilakshmi3022 ปีที่แล้ว

      നന്നായി .കൈയടിച്ഛത് കാാര്യമാക്കേണ്ട അന്തംകമ്മിക്കൾ എന്തുകണ്ടാലുംകൈയടിക്കുംപ്രത്യേകിച്ച് വിഡ്ഢികൾ

  • @levindeepu8016
    @levindeepu8016 ปีที่แล้ว +150

    ഈ ഉള്ളകൾക്ക് തൊഴിൽന്റെ മഹത്വം അറിയില്ല പക്ഷെ പേര് തൊഴിലാളിതാ പ്രസ്ഥാനം 😄😄😄

    • @neenus3670
      @neenus3670 ปีที่แล้ว +3

      Thozhileduthu parichayamillallo chakakkalkku😂😂😂

    • @SujaRamadas-bl3lt
      @SujaRamadas-bl3lt ปีที่แล้ว +7

      പണ്ടായിരുന്നു ഈ തൊഴിലാളി പ്രസ്ഥാനം ന്ന് പറയുമ്പോ എല്ലാവരും ബഹുമാനിക്കുന്നത്... ഇപ്പോ ഇവന്മാര് പാവങ്ങളെ ഇറക്കി പണം കൊയ്യുന്നു... എന്നിട്ട് പഴയ കാല KPAC നാടകത്തിലെ പാട്ടിട്ടു ഇപ്പോഴത്തെ തൊഴിലാളികളെ സുഗിപ്പിക്കലാണ് പ്രസ്ഥാനത്തിന്റെ തൊഴിൽ... 😂😂😂😂😂

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ ปีที่แล้ว +6

    അളിയൻസ് അടിപൊളിയാണ് പിന്നെ അതിൽ ഉള്ളവർ എല്ലാവരും sooper❤❤😍

  • @santhithomas4623
    @santhithomas4623 ปีที่แล้ว +5

    Excellent Response by Manju. 👋👋👋

  • @hillarytm6766
    @hillarytm6766 ปีที่แล้ว +23

    ഇവനെയൊക്കെ പ്രസവിച്ച അമ്മയ്ക്ക് ഉള്ളത് തന്നെ അല്ലെ മറ്റുള്ളവർക്കും.ജന്തു വിനെ തിന്നു ജന്തു ആയി

    • @unnikrishnan825
      @unnikrishnan825 ปีที่แล้ว +1

      കിത്താബാണ് മാഷേ പഠിക്കുന്നത്😅

  • @DocSudevBalakrishna
    @DocSudevBalakrishna ปีที่แล้ว +8

    👍👍👍👍👍BEST REPLY. 👍👍👍👍👍

  • @TheHeyree
    @TheHeyree ปีที่แล้ว +41

    മഞ്ജു പത്രോസ്സ് ബാലഗോവിന്ദൻ നെ പഞ്ഞിക്കിട്ടു😻

  • @sivasankaranck6070
    @sivasankaranck6070 ปีที่แล้ว

    മജ്ഞു പത്രോസേ സൂപ്പർ ഇവന്മാരോടെക്കെ ഇങ്ങനെ തന്നെ പ്രതികരിയ്ക്കണം Big Salute....

  • @remyanair905
    @remyanair905 ปีที่แล้ว

    Manju ഇപ്പൊ ഈ പറഞ്ഞത് ശെരിയാണ് 👌👌

  • @parameswaranvr3884
    @parameswaranvr3884 ปีที่แล้ว +156

    5വയസുള്ള കുട്ടിയെ പോലും വെറുതെ വിടാത്ത ലെവന്മാരാണ് വസ്ത്രത്തെ കുറിച്ച് പറയുന്നത്

    • @jinojohn5862
      @jinojohn5862 ปีที่แล้ว

      ​@@chanakamukthakeralam നീയൊക്കെ ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തീട്ട വേറുപുളവകുന്ന കിത്താപ് അനുസരിച്ച് ജീവികുന്ന അടിമ അലെ. കാലം മാറുന്നു അത് അടിമകൾ ആണ് മനസ്സിലാക്കേണ്ടത്

    • @prasadampalattil9896
      @prasadampalattil9896 ปีที่แล้ว +1

      @@chanakamukthakeralam ആരാണീ ഞങ്ങൾ ?

    • @loveloveshore7450
      @loveloveshore7450 ปีที่แล้ว

      ശെരിയാണ് സങ്കികൾ 😂😂😂
      ആസിഫ ബലാത്സംഗം അമ്പലത്തിൽ വെച്ച് 😂

  • @mumbaimalayali
    @mumbaimalayali ปีที่แล้ว +4

    Well said...Manju ji, hats off to you 👍🏼

  • @malloris215
    @malloris215 ปีที่แล้ว +3

    Manju... super. Aptly given back. Hats off to you.

  • @chandrankkb5476
    @chandrankkb5476 ปีที่แล้ว +48

    ബാലാജിഅങ്ങുന്നിനു സിനിമ കാണുന്നതു ഇഷ്ട മാണോആവോ? എടോ മനുഷ്യ സിനിമപോലെ തന്നെ ജനങ്ങൾ ആസ്വദിച്ചു കാണുന്ന കലാപരിപാടിയാണ് സീരിയലും ഇയാള് കാണണമെന്ന് ആർക്കാ നിർബന്ധം 😂 ഓട്ടോറിക്ഷ വേണ്ട കാറിലെ കേറൂ എന്നു വങ്കതരം പറയുന്ന കോമാളിവർഗത്തിൽ പെട്ട ആളാണോ ഈ സാറ്

  • @sastadas7670
    @sastadas7670 ปีที่แล้ว +22

    എല്ലാം കാണുക അറിയുക മനസ്സിൽ ആക്കുക. അവസാനം ഇതൊക്കെ ഉപയോഗിക്കേണ്ട സമയത്തു എല്ലാം ഓർമ്മയിൽ വന്നില്ല എന്ന് പറയുക.

  • @rajanp5086
    @rajanp5086 ปีที่แล้ว +27

    ഗവണ്മെന്റ്ഉം, പോലീസും ശക്തമാണെങ്കിൽ ആരും ഒരു മോശമായി പെരുമാറുകയില്ല. ഏതാനും ആൾകാർ മാത്രമാണിത് ചെയ്യുന്നത്.
    എവിടെ sdpi നേതാക്കൾ.

  • @unnikrishnanvcunni
    @unnikrishnanvcunni ปีที่แล้ว +9

    അവനെ ന്യായീകരിക്കുന്ന ജീവികൾ ജീവിക്കുന്നതും മരിച്ചാൽ സ്വപ്നം കാണുന്നും ലൈംഗികതയാവുമ്പോൾ ഇതൊക്കെ സ്വാഭാവികം.

  • @srmary1234
    @srmary1234 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @nprajan5539
    @nprajan5539 ปีที่แล้ว +22

    ഹൈ, ഹൈ... കേരളം നംബർ 1 തന്നെ

  • @manjujoseph6347
    @manjujoseph6347 ปีที่แล้ว +5

    Super Manju. Congrats👏👏👏👏

  • @nersners5608
    @nersners5608 ปีที่แล้ว +1

    കലക്കി

  • @Pishkoo
    @Pishkoo ปีที่แล้ว +1

    Manju patrose👏👏👏👏💥❤️
    Super reply..strong women

  • @das5372
    @das5372 ปีที่แล้ว

    Manju, അഭിനന്ദനങ്ങൾ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 ปีที่แล้ว

    നന്നായി മറുപടി👌

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว

    സല്യൂട്ട് മഞ്ജു 👍🏻👍🏻

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +138

    CPIM അടിമകൾ എന്ത് കേട്ടാലും കൈ അടിക്കും... ഗോവിന്ദൻ മൈക് ഒപ്പറേറ്ററെ പരിഹസിച്ചപ്പോൾ അടിമകൾ കൈ കൊട്ടിയിരുന്നു.. 😂

    • @balan8640
      @balan8640 ปีที่แล้ว +5

      Super😊😊😊😊😊

    • @veekayrm
      @veekayrm ปีที่แล้ว +5

      ചിന്തിക്കാൻ കഴിവില്ലാത്ത ഒരു വർഗമല്ലേ!!

  • @leenajayaraj3002
    @leenajayaraj3002 ปีที่แล้ว

    സീരിയൽ സിനിമയിൽ അഭിനയിക്കുന്ന.വ്യക്തി സ്ത്രീ ആയതുകൊണ്ട് ആണ് അവൻ അങ്ങിനെ പ്രതികരിച്ചത്. Proud of you Manju

  • @vidyashivas6422
    @vidyashivas6422 ปีที่แล้ว +12

    Chumma medichu ketti😂😂😂... Nannayi Manju❤

  • @thoppilkannan9452
    @thoppilkannan9452 ปีที่แล้ว +14

    അടിപൊളി, അയാളെ ചെരുപ്പ് ഊരി അടിച്ചാൽ പോലും ഇത്രയും നാണക്കേടില്ലായിരുന്നു. ചേച്ചിക്ക് അഭിനന്ദനങ്ങൾ.

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ ปีที่แล้ว +3

    നല്ല അവതരണം bro❤😍

  • @manjubinu557
    @manjubinu557 ปีที่แล้ว

    . തൊഴിലാളി പാർട്ടിയുടെ നേതാവാണ് പക്ഷെ തൊഴിലിന്റ മാഹാത്മ്യം അറിയില്ല. അഭിനന്ദങ്ങൾ മഞ്ചു കൊടുക്കേണ്ടത് സമയത്ത് തന്നെ കൊടുക്കണം.

  • @saradababu4472
    @saradababu4472 ปีที่แล้ว +11

    Well done manju

  • @akshayes8570
    @akshayes8570 ปีที่แล้ว +49

    ചാക്കിട്ട് മദ്രസയിൽ പോകുന്ന പിഞ്ചു കുട്ടികൾക്ക് വരെ വെറുതെ വിടാത്ത ടീംസ് ആണ്

  • @nishadkalakkanchira1698
    @nishadkalakkanchira1698 ปีที่แล้ว +56

    ഇന്ന് മുതൽ ഇവർ സംഘിണി എന്നറിയപ്പെടും

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว +7

    Well Done....

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +7

    മഞ്ജുവിനോടൊപ്പം.👌മഞ്ജുവിനും അഭിനയിക്കാനും പാടാനും കഴിവുണ്ട്. 👏👏👍🏼

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +48

    മഞ്ജു സംസാരിക്കാൻ മിടുക്കിയാണ്...

    • @888------
      @888------ ปีที่แล้ว

      വേറെ ചിലത്തിലും😂

    • @DANEBIBIN
      @DANEBIBIN ปีที่แล้ว

      @@888------ ulla kariyam ullathupole parayanulla bhudhi poolum ninakillallo agar jeevikunnathu monte ishtathinalla avarude ishtathinanu 👹👹👹

    • @josephsalin2190
      @josephsalin2190 ปีที่แล้ว +1

      ​@@888------ തനിക്ക് അനുഭവമുണ്ടോടാ

    • @Zarah3300
      @Zarah3300 ปีที่แล้ว

      ​@@888------ thante ammede swabhavamanu ellarkum ennano vijarichekkunne😂😂😂.

    • @888------
      @888------ ปีที่แล้ว

      @@josephsalin2190 വേണോ

  • @vishnukavitha4570
    @vishnukavitha4570 ปีที่แล้ว +4

    മഞ്ചുപത്രി സ്👏👏👏

  • @sadasivanp773
    @sadasivanp773 ปีที่แล้ว +1

    Big Salute Manju Pathros

  • @saraabey1964
    @saraabey1964 ปีที่แล้ว +1

    മഞ്ജു ❤❤❤ 🔥🔥🔥🔥🔥🔥🔥

  • @geethakumari4939
    @geethakumari4939 ปีที่แล้ว

    മഞ്ജു ബിഗ് സല്യൂട്ട്

  • @ravindrang7553
    @ravindrang7553 ปีที่แล้ว +4

    അടിപൊളി

  • @Sangeetha_mazha
    @Sangeetha_mazha ปีที่แล้ว

    മഞ്ജു ചേച്ചി പൊളിച്ചു 👏👏👏👏

  • @latharamannair6019
    @latharamannair6019 ปีที่แล้ว +6

    Very good

  • @geethap6241
    @geethap6241 ปีที่แล้ว

    Manju Pathrose Oru Big Salute

  • @goldentunes1218
    @goldentunes1218 ปีที่แล้ว +1

    ധൈര്യമുള്ള സ്ത്രീ ✔️

  • @philominamathew6790
    @philominamathew6790 ปีที่แล้ว

    മഞ്ജു പത്രോസ് കലക്കി

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 ปีที่แล้ว +2

    അടിപൊളി🎉🎉🎉

  • @patriot20236
    @patriot20236 ปีที่แล้ว +11

    കേരള സ്റ്റോറി ഇന്ത്യയുടെ ദേശീയ സിനിമ ആക്കണം

  • @jacobtc5443
    @jacobtc5443 ปีที่แล้ว

    Well said madam.

  • @rarish5554
    @rarish5554 ปีที่แล้ว

    Very good Manju 👏🏻👏🏻👏🏻👌

  • @josethomas7189
    @josethomas7189 ปีที่แล้ว

    Support for Mrs.Manju Pathtos. Spoke very good

  • @aswin496
    @aswin496 ปีที่แล้ว +1

    Manju pathross you are great

  • @sreedharanm
    @sreedharanm ปีที่แล้ว

    Excellent 👌

  • @sreeramnair4797
    @sreeramnair4797 ปีที่แล้ว +19

    ഞങ്ങൾക്ക് ഇഷ്ടം കഞ്ചാവ് കടത്തു പെണ്ണുപിടി ഇത്തരം കാര്യങ്ങൾ പിന്നെ പ്രീണനം

  • @AriesTheGreat369
    @AriesTheGreat369 ปีที่แล้ว

    Well said 👏 👌 👍

  • @kshankarapillai
    @kshankarapillai ปีที่แล้ว +3

    good reply

  • @lijolijo1957
    @lijolijo1957 ปีที่แล้ว +1

    മഞ്ജു ഗുഡ്

  • @sreelekhav.c.6147
    @sreelekhav.c.6147 ปีที่แล้ว

    Well said brother. It is high time we should put an end to this nonsense. This is Hindustan. Bharath Mathakii jai.

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว +45

    പർദ്ദ മാത്രം ഇടുന്നവർ ഉണ്ട് അതിനകത്തു ഒന്നും കാണില്ല, കാരണം ഉസ്താദിന്റെ എളുപ്പത്തിന് വേണ്ടിയാണു

    • @moideenk6922
      @moideenk6922 ปีที่แล้ว

      നിനക്ക് പരിചയം ഉണ്ട്

  • @josephinegeorge678
    @josephinegeorge678 ปีที่แล้ว

    I love manju❤️❤️

  • @ajiaji5336
    @ajiaji5336 ปีที่แล้ว +1

    Manju Pathros , Big Salute 🙏

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว +1

    Myself loving , respecting ladies .
    Mother , Sister , Cousins , Colleagues , known & unknown due to their Hardship to grow up , Affection & Behaviour .
    SALUTES & SUPPORTS Smt.Manju Pathrose and family .
    ✌💪🙏🙏🙏🤝👌

  • @jayanpv7126
    @jayanpv7126 ปีที่แล้ว +12

    നാണവും മാനവും തെറിയായിട്ടു പ്രെഖ്യാപിച്ചിട്ടുണ്ട് കാരണപൂതം...... അതുകൊണ്ടാ 🤗🤗🤗🤗🤗

  • @deepa6467
    @deepa6467 ปีที่แล้ว

    Well said

  • @unninarayanan4406
    @unninarayanan4406 ปีที่แล้ว +6

    സോഷ്യൽ മീഡിയ ഇത്രയും Active ആയിരിക്കുന്ന ഇക്കാലത്ത് .....ഏത് ഉടായിപ്പും ജനം ഉടനെ തിരിച്ചറിയും.....രാഷ്ട്രീയക്കാർ ജാഗ്രത

  • @eye_007-vineeth
    @eye_007-vineeth ปีที่แล้ว +1

    🔴 അടിപൊളി 🥰🔴 ഇവൻ ഇരിക്കുന്നതിന്റെ രണ്ടുവശത്തും പെമ്പിള്ളേർ ഉണ്ട്.. മുന്നിലും പിന്നിലും ആളുകൾ ഉണ്ട് അടുത്ത് കണ്ടക്ടർ ഉണ്ട്.. ഈ വീഡിയോ എടുത്ത പെൺകുട്ടി എവിടുന്നാ വന്നത് എന്ന് പോലും അറിയുന്നില്ല.. വീഡിയോ എടുക്കുന്ന മോഡല് പെൺകുട്ടി പറയുമ്പോൾ അടുത്തിരിക്കുന്ന പെൺകുട്ടികൾ എന്താണെന്ന് പോലും മനസ്സിലാവാതെ നോക്കുന്നത് കാണാം... പെൺകുട്ടി പറയുന്നുണ്ട് സിബ് ഓപ്പൺ ആണെന്ന് പക്ഷേ അവൻ കണ്ടക്ടർ കാണിച്ചു കൊടുക്കുന്നുണ്ട് ഓപ്പൺ അല്ല എന്ന്... അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനോട് സെക്സ് കിട്ടും... പിന്നെ അവൻ ഓടാൻ കാരണം ഒരു പെൺകുട്ടി പറഞ്ഞാൽ ഈ സമൂഹത്തെ വിലയുണ്ട്.. സ്ത്രീകൾ തെറ്റ് ചെയ്താൽ അത് ആരും അംഗീകരിക്കില്ല. 🙏🔴

  • @musicchithrasala8528
    @musicchithrasala8528 ปีที่แล้ว

    Polichu 👍

  • @vasanthr3753
    @vasanthr3753 ปีที่แล้ว +12

    This lady is professional in her own field. She works hard pays her taxes and leads a dignified life. These politicians are shameless, they are actually parasites in our society and his audacity to insult a invited lady in public meeting is not acceptable. Only shows lack of social manners.

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +2

    ഞാൻ സീരിയൽ ഒന്നും കാണാറില്ല വർഷങ്ങൾ ആയി ::പക്ഷെ അവരോട് എനിക്ക് ഇഷ്ട കുറവോ വെറുപ്പോ ഇല്ല
    പക്ഷെ ക്ഷെണിച്ചു വരുത്തി വേദിയിൽ വച്ചു അപഹസിച്ചാൽ
    മഞ്ജു പറഞ്ഞ മറുപടി കുറഞ്ഞു പോയോ എന്നൊരു സംശയം

  • @anilkumarp1207
    @anilkumarp1207 ปีที่แล้ว +3

    Yes

  • @jacobmathew3985
    @jacobmathew3985 ปีที่แล้ว

    Yes 👍

  • @premimylampadi613
    @premimylampadi613 ปีที่แล้ว

    Big salute Manju. ...

  • @seenagg7840
    @seenagg7840 ปีที่แล้ว

    സൂപ്പർ 👍👍

  • @santhoshmadathiparambil7951
    @santhoshmadathiparambil7951 ปีที่แล้ว +5

    പള്ളിയിലും പാഠശാലയിലും വേർതിരിച്ച് നീർത്തണമെന്ന് പറയുന്നതിൻ്റെ പെരുൾ മനസ്സിലായി. ഇവിടങ്ങളിലെല്ലാം കൃഷിയിടം നോക്കി കലപ്പ മൂർച്ച കൂട്ടാൻ ശ്രമിക്കും.

  • @uservyds
    @uservyds ปีที่แล้ว +4

    മഞ്ജുവിന് ❤️❤️സല്യൂട്ട് 😍🌹🌹🥰

  • @srijithssjithss
    @srijithssjithss ปีที่แล้ว

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് 👍🧡

  • @anumol3324
    @anumol3324 ปีที่แล้ว +1

    പർദ്ദ ഇട്ട ചേച്ചിയെ ഇന്നലെ stuff vittathinu പിടിച്ചു

  • @achuthankp6041
    @achuthankp6041 ปีที่แล้ว +1

    🙏👍 Manjhu ji Abinandhananghal Valarey nannayirikunnu 🙏🇮🇳