Revealing my wedding card 😘വിവാഹ കാർഡ് 😍yaseen vlog marriage

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 64

  • @maneesh8791
    @maneesh8791 4 หลายเดือนก่อน +3

    കല്യാണ കത്തിന്റെ മുൻഭാഗത്തു ഉള്ള ഐഡിയ അടിപൊളി

  • @stevewithnojob
    @stevewithnojob 4 หลายเดือนก่อน +11

    Bro , tokyoൻ്റെ കൂട് ആ കാട്ടിൽ ഒന്നും കൊണ്ട് വെക്കല്ലെ , അതിനെ വല്ല പാമ്പോ , മറ്റു മൃഗങ്ങളോ കടിച്ച് കൊല്ലും. ഇന്നലെ തന്നെ ഒരു മൂർക്കൻ വന്നതല്ലേ ! നിങ്ങള്ക്ക് അതിനെ തൊടാൻ പരിമിതി ഉണ്ടെന്ന് അറിയാം. പക്ഷെ അതിനെ എപ്പോഴും കൂട്ടിൽ ഇട്ട് , തൊടാതെ , കളിപ്പിക്കാതെ , സ്നേഹിക്കതെ , കൂട് ദൂരോട്ട് മാറ്റുന്നത് ഒക്കെ അതിനോട് ചെയ്യുന്ന ക്രൂരത ആണ്. Dogsനും ഈ ഡിപ്രഷൻ ഒക്കെ ഉണ്ട്. ഒരു പക്ഷെ മനുഷ്യരെകാൾ. നിങ്ങൾക്ക് നോക്കാൻ ബുദ്ധിമുട്ട് ഉണ്ടെൽ sale ചെയ്യൂ. അല്ലെങ്കിൽ ആർക്കെങ്കിലും giveaway കൊടുക്ക്. നല്ല ബ്രീഡ് അല്ലേ. ആരേലും വാങ്ങിക്കും. നല്ല care , training കൊടുക്കാതെ എപ്പോഴും കൂട്ടിൽ ഇട്ട് വളർത്തിയാൽ , അത് വലുതാവുമ്പോൾ agressive ആവും ! അത് നിങ്ങൾക്ക് തന്നെ പണി ആവും.

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 4 หลายเดือนก่อน +7

    യാസീൻ നിന്റെ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് ഇപ്പോൾ ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ആണ് നാട്ടിൽ കല്യാണ സമയത്തു വരുകയാണെങ്കിൽ തീർച്ചയായും വരും ഞാൻ തൃശൂർ കാരനാണ് 🥰

  • @basheersoda2893
    @basheersoda2893 4 หลายเดือนก่อน +25

    എനിക് fans ഉണ്ടോ
    ഞാൻ അവന്റെ വാപ്പ ആണ്

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน

      ❤️

    • @nazeerb7975
      @nazeerb7975 4 หลายเดือนก่อน +1

      ബഷീറിക്കാ നിങ്ങൾക്കും ഫാൻസ് ഉണ്ട് സംശയമെന്താ?

    • @ammuammoos2023
      @ammuammoos2023 4 หลายเดือนก่อน

      😂😂😂😂❤❤❤❤

    • @nusratharafa2203
      @nusratharafa2203 4 หลายเดือนก่อน +2

      നിങൾക്ക് എന്താ സോഡ ബഷീർ എന്ന പേര്😂

    • @satheesansharon6525
      @satheesansharon6525 4 หลายเดือนก่อน

      Fan's kuwait ❤❤❤❤❤❤❤❤

  • @yasodaraghav6418
    @yasodaraghav6418 4 หลายเดือนก่อน +2

    കല്യാണക്കത്ത് അടിപൊളി 👌👌ഡീസ്യൻ കലക്കി ❤❤

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 4 หลายเดือนก่อน +1

    Allahuvinte visheshanangal vayikkan ariyilla bro......, kashtam

  • @shijivijayakumar4095
    @shijivijayakumar4095 4 หลายเดือนก่อน

    ഇൻവിറ്റേഷൻകാർഡ് വെറൈറ്റി ❤❤

  • @prakashmk9037
    @prakashmk9037 4 หลายเดือนก่อน +1

    Advance ,Wish you a happy marriage life

  • @AnsuAmal-gp3yc
    @AnsuAmal-gp3yc 4 หลายเดือนก่อน +2

    Advance happy married life 🥰🥰

  • @ashithanishad260
    @ashithanishad260 4 หลายเดือนก่อน +3

    Konathukunnu MD Hall.sharikku vayikku😅

  • @mani7cr324
    @mani7cr324 4 หลายเดือนก่อน +2

    Happy marriage life ❤

  • @shijumohan457
    @shijumohan457 4 หลายเดือนก่อน +1

    God bless you 🙏💓

  • @machambees
    @machambees 4 หลายเดือนก่อน +5

    Njnum und kallyanathinu nammalem vlkuo

  • @ramachandrant2275
    @ramachandrant2275 4 หลายเดือนก่อน +2

    👍🙋👌♥️.....Eid Mubarak.

  • @FathimaaNavas
    @FathimaaNavas 4 หลายเดือนก่อน +1

    Thank youu soo Muchh for this🥹❤️

  • @aboobackerc6433
    @aboobackerc6433 4 หลายเดือนก่อน +1

    യാസീ നേ, എങ്ങനെയാണ് വയനാട്ടിൽ നിന്നും തൃശൂരിലെത്തിയത്?

  • @safeeran6252
    @safeeran6252 4 หลายเดือนก่อน +1

    New hotel nihasine ariyumo

  • @siddiquehaneefa8569
    @siddiquehaneefa8569 4 หลายเดือนก่อน +2

    Ath.nihi.idak.idak.ormippikada

  • @turbosameer4784
    @turbosameer4784 4 หลายเดือนก่อน

    കൊടുങ്ങല്ലൂർ കരൂപ്പടന്നയിൽ നിക്കാഹ് ഏത് ഹാളിലാണ് നടത്തുന്നത്. ഹാളിൻ്റെ പേര് പറയാമൊ. നിങ്ങളുടെ എല്ലാ video ഉം ഞങ്ങൾ കാണാറുണ്ട്. ഞങ്ങൾ തൃശ്ശൂർ ജില്ലയിൽ ചാലക്കുടി കൊരട്ടി അന്നമനട ഭാഗത്തായുള്ളോരാണ്. യാസീൻ്റെ ഉമ്മയും വാപ്പയും അടിപ്പൊളിയാണ്. 😊

    • @Fas_collection
      @Fas_collection 4 หลายเดือนก่อน

      MD convention centre konathukunnu

  • @fasmilameelu3203
    @fasmilameelu3203 4 หลายเดือนก่อน +1

    സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ?
    അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +2

    👍🥰💓💓💓💓💓🔥

  • @justrelax9964
    @justrelax9964 4 หลายเดือนก่อน +3

    നീ ദയവ് ചെയ്ത് English സംസാരിക്കുകയോ വായിക്കുകയോ ചെയ്യല്ലേ plz😢
    Most gorgeous എന്നല്ല
    .most gracious (most ഗ്രേഷിയസ് ) എന്നാണ് വായിക്കേണ്ടത്.
    Most merciful (മേഴ്സിഫുൾ)എന്നാണ്, most meaningful എന്നല്ല വായിക്കേണ്ടത്.
    ഇംഗ്ലീഷ് language ne കൊല്ലല്ലേ😢
    ആ പെണ്ണിൻ്റെ ഒരു ഗതികേട്. അത്യാവശ്യം educated ആയ ആരെയും കിട്ടിയില്ലേ പെണ്ണേ അനക്ക് 😢

    • @stevewithnojob
      @stevewithnojob 4 หลายเดือนก่อน +3

      അത് ക്ഷമിച്ചേക്ക് സാർ . എല്ലാർക്കും അങ്ങയെ പോലെ ജനിച്ച ദിവസം മുതൽ തന്നെ അമേരിക്കൻ അക്സൻ്റിൽ ഫ്ലുഎൻ്റ ആയി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ലല്ലോ. മനുഷ്യൻമാർ സാധാരണ എല്ലാ കാര്യങ്ങളും ചെയ്ത് ചെയ്ത് പ്രാക്ടീസ് ആയാണ് പഠിക്കാർ.
      എല്ലാ കാര്യവും 100% പഠിച്ച് കഴിഞ്ഞ് ചെയ്യാൻ ആണെങ്കിൽ ഈ ലോകത്ത് ആരും ഒന്നും ചെയ്യില്ല .

    • @justrelax9964
      @justrelax9964 4 หลายเดือนก่อน

      @@stevewithnojob oh ഈ മഹാൻ ഇപ്പൊ ജനിച്ചിട്ടെ ഉണ്ടായിരുന്നൊള്ളോ ??! 🤣🤣
      അറിഞ്ഞില്ല മഹാ മനസ്കാ 🤣🤣
      താനോക്കെ ജനിച്ച അന്നു മുതൽ സംസാരിക്കുന്ന മഹാൻ ആണെന്ന് അറിഞ്ഞില്ല 😅😅

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน +2

      ഞാനൊരു മലയാളിയാണ് അല്ലാതെ അമേരിക്കക്കാരൻ അല്ല ഇംഗ്ലീഷ് സംസാരിക്കാൻ

    • @justrelax9964
      @justrelax9964 4 หลายเดือนก่อน +1

      @@yaseenvlogsFamily മലയാളികൾ normal English സംസാരിക്കുന്നത് അണ്ണൻ കണ്ടിട്ടുണ്ടാവില്ല. American aavanada English വായിക്കാനും സംസാരിക്കാനും. Basic English പോലും അറിയില്ലേ . സാരല്യ ഇനി പഠിച്ചോ 🤣
      'Bismillahi rahmani raheem ' nte അർഥം എങ്കിലും English ൽ ശരിക്ക് വായിക്കാൻ പഠിക്ക്.

    • @stevewithnojob
      @stevewithnojob 4 หลายเดือนก่อน +3

      @@justrelax9964 @justrelax9964 wtf are you saying 🤷‍♂️ Tripping aahno ? Njan enthaanu paranjath ennu poolum manasilaavathe veruthe blah blah blah parayunna thannod okke enthu parayaan aahnu. Shouldn't have replied 🚶‍♂️

  • @Aboobacker-i8o
    @Aboobacker-i8o 4 หลายเดือนก่อน +1

    Bismi. Yude meenig anu bai

  • @ammuammoos2023
    @ammuammoos2023 4 หลายเดือนก่อน +1

    ❤❤❤❤ ഹാപ്പി കല്ല്യാണ ആശംസകൾ ❤❤❤❤ in advance

  • @seemabiju3914
    @seemabiju3914 4 หลายเดือนก่อน +1

    🎉

  • @muhammedyaseen1985
    @muhammedyaseen1985 4 หลายเดือนก่อน +3

    Yaseen 😂😂

  • @ShanavasShaanu
    @ShanavasShaanu 4 หลายเดือนก่อน

    അല്ല മോനേ, സബ്സ്ക്രൈബ്നൊന്നും ക്ഷണം ഇല്ലേ..?
    നീ നല്ല ആളാണല്ലോ...!!
    ചുളുവിൽ ചെലവ് കുറക്കുകയാണോ ഉദ്ദേശം...!😜

  • @Luna-tb5yh
    @Luna-tb5yh 4 หลายเดือนก่อน +2

    എൻെറ ഉമ്മാടെ നാട്ടിലാണ് പെണ്ണല്ലേ?

  • @nasarma231
    @nasarma231 4 หลายเดือนก่อน

    Penkuttiye manasilayi Russiayel poyapol kandu

  • @jameelasha7304
    @jameelasha7304 4 หลายเดือนก่อน +1

    ഇതിൽ എന്താ. ആൾഫുതം

  • @sallu4you440
    @sallu4you440 4 หลายเดือนก่อน

    𝔼𝕚𝕕 𝕞𝕦𝕓𝕒𝕣𝕖𝕜 𝕓𝕠𝕥𝕙❤❤𝕒𝕟𝕕 𝕒𝕝𝕝

  • @rinshadrinu642
    @rinshadrinu642 4 หลายเดือนก่อน +1

    Hi family 👋

  • @kunhimuhammad3949
    @kunhimuhammad3949 4 หลายเดือนก่อน +2

    Hi bro

  • @PRADEEPI-pz8ue
    @PRADEEPI-pz8ue 4 หลายเดือนก่อน

    Penninte photo kanikimo

  • @sinnu_kasrod
    @sinnu_kasrod 4 หลายเดือนก่อน

    First night um kaniko 😊