ലാലേട്ടൻ ജയിലർ തൂക്കി | 'Jailer' Review: Blockbuster Action Entertainer

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 45

  • @MovieManBroadcasting
    @MovieManBroadcasting  ปีที่แล้ว

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @akshay-ui5mr
    @akshay-ui5mr ปีที่แล้ว +38

    ലാലേട്ടൻ ❤❤❤

  • @aarsh328
    @aarsh328 ปีที่แล้ว +11

    Lalettan❤️👌 ❤️

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ ปีที่แล้ว +3

    ഒരേ ഒരു രാജാവ് ❤
    lalettan :- എന്താ മോനെ 🔥

  • @vishnukk9620
    @vishnukk9620 ปีที่แล้ว +9

    Vere level padam
    Rajani
    Lalettan
    Anirudh 🎉

  • @prabinmohan9463
    @prabinmohan9463 ปีที่แล้ว +10

    Lalettan 🔥🔥🔥🔥🔥

  • @ajsmashknocksout8636
    @ajsmashknocksout8636 ปีที่แล้ว +10

    ലാലേട്ടൻ 🤍

  • @ishaqharshak
    @ishaqharshak ปีที่แล้ว +22

    Thalaivar padathil lalettan thookiyo enna vakkine prasakthiyilla🤘🔥

    • @dinkan2109
      @dinkan2109 ปีที่แล้ว +5

      Pkshe ethil vana scen elam thoki tundu 🔥
      Climax oru scen ya mone❤

  • @Lucifer-mo6xz
    @Lucifer-mo6xz ปีที่แล้ว +14

    Mammooty fan nu nalla vishamam😂

  • @navinmanohar8067
    @navinmanohar8067 ปีที่แล้ว +4

    Lalettan ore pwoli.. endha mone.

  • @justinaj-xc8no
    @justinaj-xc8no ปีที่แล้ว +8

    Mohanlal thukki

  • @tindupk8625
    @tindupk8625 ปีที่แล้ว +4

    Lalettan mass

  • @rahulkmohan963
    @rahulkmohan963 ปีที่แล้ว +4

    Lalettan 🤗❤️

  • @prabhathsreedharan6036
    @prabhathsreedharan6036 ปีที่แล้ว +2

    Ente ponno laletan❤❤❤

  • @amaljohn8679
    @amaljohn8679 ปีที่แล้ว +5

    BALA KIIIIII❤

  • @richardanthony907
    @richardanthony907 ปีที่แล้ว +2

    Super genuine review ❤

  • @Sreeraga6084
    @Sreeraga6084 ปีที่แล้ว +2

    🔥🔥🔥

  • @dwellingod1917
    @dwellingod1917 ปีที่แล้ว +4

    ലാലേട്ടൻ അല്ല വിനായകൻ ആണ് തൂക്കിയത്. രജനിക്ക് രജനിയും, വിനായകന് വിനായകനും മാത്രം. ലാലേട്ടൻ ഇല്ലങ്കിലും ഈ പടം വിജയിക്കും. ഷോർട് റോളിൽ ലാലേട്ടൻ അഭിനയിക്കേണ്ടായിരുന്നു.

    • @starinform2154
      @starinform2154 ปีที่แล้ว

      തമിഴിന്മാർ വിനായകനെ നെഞ്ചിലേറ്റി.. ഇവിടെ കുറെ അൽപേഷ്മാർ കുരു പൊട്ടി അയാളെ ഡീഗ്രെഡ് ചെയ്യാൻ നോക്കുന്നു 😂thats all

  • @starinform2154
    @starinform2154 ปีที่แล้ว +2

    വിനായകനെ മനപ്പൂർവ്വം അവഗണിക്കുന്ന സവർണ്ണബോധം

    • @nannurn5743
      @nannurn5743 ปีที่แล้ว +1

      Kayiliruppu koode nannaaakanam

    • @starinform2154
      @starinform2154 ปีที่แล้ว

      @@nannurn5743 കമൽ ഹാസനോ മമ്മൂട്ടിയോ എന്ന് പരക്കം പറയുന്നുണ്ടെങ്കിലും രണ്ട് പേരിൽ ഒരാൾക്ക് വച്ച റോളും ആ റോളിൽ ആ രണ്ടു പേരിൽ ആരാണോ അയാൾ സമ്മതവും മൂളിയ, ഇടത്തേക്കാണ് വിനായകൻ കാസ്റ്റ് ചെയ്യപ്പെട്ടത്.
      ആർക്ക്? കമൽ ഹാസനോ മമ്മൂട്ടിക്കോ പകരം.
      രജനി കാന്ത്‌ അടങ്ങുന്ന സൂപ്പർ താരങ്ങളെ ഇന്ന് കഥയും തിരക്കഥയും അന്വേഷിച്ചു വരികയല്ല, അവർക്ക് വേണ്ടി കഥയും തിരക്കഥയും നിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത്. അത്തരമൊരു സൂപ്പർ സ്റ്റാർ ചിത്രത്തിലാണ് വിനായകന് വേണ്ടി എഴുതിയ ഒരു കഥാ പാത്രത്തെ പോലൊരു റോൾ അയാൾ ചെയ്ത് വച്ചിരിക്കുന്നത്. ഏത് കോർണറിൽ നിന്ന് ആലോചിച്ചാലും ആ റോളിൽ കമൽ ഹാസനോ മമ്മൂട്ടിയോ ഒരിക്കലും വരാത്ത മാതിരി.
      ജയ്‌ലർ കണ്ട് കൊണ്ടിരുന്നപ്പോൾ പഴയ ബാലയുടെ ഒരു ഇന്റർവ്യൂ ആണ് ഓർമ്മ വന്നത്. രണ്ട് വർഷം മുന്നേ മോൺസൺ മാവുങ്കൽ വിവാദ സമയത്ത് ചാനൽ ചർച്ചകളിലൊക്കെ ബാല പറയുന്നത് ഇരുന്നൂറ്റി നാല്പത് കോടി ബജറ്റ് സിനിമയിൽ രജനി സാറിന്റെ കൂടെ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇമ്മാതിരി ചീള് കേസിൽ ഒന്നും മറുപടി പറയാൻ താല്പര്യമില്ല എന്നാണ്. ബാല പറഞ്ഞ ആ ഇരുഞ്ഞൂറ്റി നാല്പത് കോടി സിനിമയിൽ അയാൾ രണ്ട് സീനുകളിൽ തികച്ചും ഇല്ലെന്നാണ് കേട്ടത്, അപ്പോഴാണ് ഇതുപോലൊരു സ്ക്രീൻ പ്രസൻസുമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാറിന് വില്ലനായി അഭിനയിക്കുന്ന കാര്യം ഒരു തമാശയായി പോലും വിനായകൻ എവിടെയും പറയാതിരുന്നത്. അല്ലെങ്കിൽ ഒരു മലയാളം മീഡിയ പോലും അദ്ദേഹത്തോട് ആ കാര്യം ചോദിച്ച് ചെല്ലാതിരുന്നത്.
      സാധാരണ നിലയിൽ പല സിനിമകളിലും മുൻ നിര താരങ്ങൾ പ്രകടനം കൊണ്ട് കൈയ്യടി നേടുകയും മാസ് കാണിച്ച് നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്. രജനി കാന്തിൽ തുടങ്ങി നമ്മുടെ ലാലേട്ടൻ വരെയുള്ള സൂപ്പർ താര നിരയുള്ള സിനിമയിൽ തമിഴ് പ്രേക്ഷകർ പോലും വിനായകൻ എന്ന പേര് ആവർത്തിച്ചു പറയുന്നത് ആ സിനിമ രജനിയേക്കാൾ അയാൾ സ്വന്തമാക്കി എന്നതിന് തെളിവാണ്. മറ്റെല്ലാ പ്രമുഖ താരങ്ങൾക്കും അനിരുദ്ധിന്റെ സിഗ്‌നേച്ചർ ബി.ജി.എമ്മുകളുടെ സഹായത്തോടെ മാസാക്കുമ്പോൾ ബി.ജി.എമ്മുകളുടെ സഹായമില്ലാതെ നടനത്തിലും എക്സ്പ്രഷനിലൂടെയും മാത്രമാണ് വിനായകൻ മാസാക്കുന്നത്.
      ഇവിടെ മലയാള സിനിമയിലെ ഇടവേള മാഫിയയും ചില നാലാം കിട ഓൺലൈൻ ചാനലുകളും മുഖം കോട്ടി വീട്ടിലിരുത്തുമെന്ന് വെല്ലു വിളിച്ച നടനെയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിനിമാ ഇൻഡസ്ട്രി 'വിനായകൻ സർ' എന്ന് വിളിച്ച് വാഴ്ത്തുന്നത്. ഒരു തമിഴ് സിനിമാ റിവ്യൂവിൽ കണ്ടത് പോലെ, 'സൂപ്പർ സ്റ്റാർക്കേ വില്ലൻ അവര്, ഇനിമേ തിരുമ്പി പാക്ക വേണ്ടാം..'
      വ്യക്തിപരമായി തിയേറ്ററിലെ മാസ് എക്‌സീപീരിയൻസിൽ കൈതിക്കും , വിക്രത്തിനുമൊക്കെ ഏറെ താഴെയാണ് ജയ്ലർ. നെൽസന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം ഇപ്പോഴും കോല മാവ് കോകിലയാണ്.

    • @RaneshKM
      @RaneshKM ปีที่แล้ว

      കറക്റ്റ് ആ പറഞ്ഞത്

  • @wazeem9916
    @wazeem9916 ปีที่แล้ว +2

    L- brand🔥❤🔥

  • @naturelover3190
    @naturelover3190 ปีที่แล้ว +2

    Bala :ne kandaoo.. Illaaa poi kanditt para😂

  • @ARJUNBABURAJ-n8p
    @ARJUNBABURAJ-n8p ปีที่แล้ว

    Thalaivar Rajin 🔥🔥🔥🔥👌👌❤️❤️❤️❤️❤️❤️💪💪🫂🫂

  • @companychira
    @companychira ปีที่แล้ว

    Vinayakan ❤

  • @muhammedanas2380
    @muhammedanas2380 ปีที่แล้ว +1

    Mohanlal

  • @alameen6774
    @alameen6774 ปีที่แล้ว +1

    ♨️♨️😊

  • @AliyarPm-jb5qh
    @AliyarPm-jb5qh ปีที่แล้ว

    Bala cameo chumma 🔥

  • @mohamedsalman8011
    @mohamedsalman8011 ปีที่แล้ว

    Anirudh🔥

  • @stalinstalin1526
    @stalinstalin1526 ปีที่แล้ว

    Rajni king

  • @turner69gmr
    @turner69gmr ปีที่แล้ว +4

    vera level mamu

  • @Cinema757
    @Cinema757 ปีที่แล้ว +1

    ദേ bala pinnema 😂😂

  • @msriddlesquizzes2815
    @msriddlesquizzes2815 ปีที่แล้ว

    4:22
    Ivana Ippa Entha Cheyya

  • @Fayis1341
    @Fayis1341 ปีที่แล้ว +2

    Vinayakan 🥵

  • @ashiqmohammed4508
    @ashiqmohammed4508 ปีที่แล้ว +3

    ലാലേട്ടൻ 🔥

  • @mustafat4995
    @mustafat4995 ปีที่แล้ว +2

    Lalettan ❤❤❤❤

  • @CristianoRonaldo-xw8tj
    @CristianoRonaldo-xw8tj ปีที่แล้ว +1

    Lalettan 🔥🔥🔥

  • @jithin1967
    @jithin1967 ปีที่แล้ว +2

    Lalettan❤