#Flowers_comedy ഡിറക്ടറുടെ ഒരു പ്രേത്യേക ശ്രദ്ധക്ക് .. ഒത്തിരി കുടുംബം മക്കളും ഒന്നിച്ചിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് കണ്ണീരൊലിപ്പിക്കുന്ന സീരിയലുകൾക്ക് പകരം കാണുമ്പൊൾ മനസ്സിന്നു ആനന്ദവും കുറച്ചു നല്ല ചിന്തകളും കിട്ടുന്നത് കൊണ്ട് തന്നെ ഒത്തിരി പേര് ഇഷ്ടപ്പെടുന്നു .. ഇന്നത്തെ പ്രോഗ്രാമിൽ കണ്ടപോലെ, കാര്യം നേടാൻ കയറെടുത് തൂങ്ങാൻ ശ്രേമിക്കുന്ന പോലോത്ത സീൻ ഒഴിവാക്കാമായിരുന്നു , ഒരു പക്ഷെ കുട്ടികൾ നമ്മൾ ചിന്തിക്കുന്ന പോലെ ആവില്ല ചിന്തിക്കുന്നേ … അവരെ കൂടി consider ചെയ്യാൻ ശ്രമിക്കും എന്ന് അഭ്യർത്ഥിക്കുന്നു … കാരണം കുട്ടികളുടെ വളർച്ചയിൽ ചിത്ര മാധ്യമങ്ങൾക്ക് വലിയ സ്വാധീനവും പങ്കും ഉണ്ട് …
വളരെ ലാഘവത്തോടെ ഈസി ആയി ആക്ട് ചെയ്യുന്ന ഒരേ ഒരു ആൾ ഒരു വിധ നാടകീയത ഇല്ലാതെ " ശിവൻ " വളരെ റേഞ്ച് ഉള്ള നടൻ..... ഒരു പാട് വേഷങ്ങൾ സീരിയൽ ലിലും സിനിമയിലും ലഭിക്കട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു... ആശംസിക്കുന്നു.. പിസി ശിവൻ ആർമി....ഇവിടെ Come On ❤❤❤❤❤❤❤❤❤❤❤❤❤
9 മണി ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്തായാലും ഒരു രക്ഷയില്ല സൂപ്പറായിട്ടുണ്ട്.. ഉത്തമൻ അണ്ണൻ വീണപ്പോൾ സുമേഷ് തുടക്കണ സീന് നല്ല രസായിരുന്നു.. ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഇനിയും നല്ല എപ്പിസോഡ് വരട്ടെ കാത്തിരിക്കുന്നുണ്ട്.. എല്ലാരും നല്ല അടിപൊളിയനും. ഉത്തമൻ അണ്ണൻ. ശിവാ അളിയൻ. പൈങ്കിളിസുമേഷ് എല്ലാരും നല്ല അടിപൊളി.. ഇനി തിങ്കളാഴ്ച ആവുന്നത് വരെ കാത്തിരിക്കുന്നത്.. നീ നാളെ മറ്റന്നാളും കഴിഞ്ഞ പോയതൊക്കെ ഇന്ന് കാണും..
പൈങ്കിളി വല്ലപ്പോഴും അടുക്കളയിൽ കേറി എന്തേലും ഇണ്ടാക്കി കൊടുക്കണം ഭർത്താവിന് അല്ലെങ്കിൽ ഇത് പോലെ ഒക്കെ സോഭവിക്കും കുറച്ചു ഉളുപ്പ് ഇണ്ടെക്കി ഒന്ന് നന്നായിക്കൂടെ 😅😅
Chakkappazham 2 is getting better and better by the day. I feel season two is far better than watching the previous season. All the episodes are very different from each other and it's very entertaining to watch all the episodes till date. Great job. As usual, all the current characters are equally great performers.
ആമി is a good ആക്ടർ.
ഇന്നലത്തെ എപ്പിസോഡിലെആമിയുടെ അഭിനയം കണ്ടിട്ട് ശരിക്കും കരഞ്ഞുപോയി
Yes
💯💯💯
Njaaanum 💯
കറക്ട്
Yes
ശിവൻ അളിയൻ ചിരിച്ചപ്പോൾ പൈങ്കിളിക് 😂😂ചിരി നിർത്താൻ പറ്റിയില്ല 😁😁😁
Ath ethra mathe minutann ann parayo
@@safvannk 20:37
#Flowers_comedy ഡിറക്ടറുടെ ഒരു പ്രേത്യേക ശ്രദ്ധക്ക് .. ഒത്തിരി കുടുംബം മക്കളും ഒന്നിച്ചിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് കണ്ണീരൊലിപ്പിക്കുന്ന സീരിയലുകൾക്ക് പകരം കാണുമ്പൊൾ മനസ്സിന്നു ആനന്ദവും കുറച്ചു നല്ല ചിന്തകളും കിട്ടുന്നത് കൊണ്ട് തന്നെ ഒത്തിരി പേര് ഇഷ്ടപ്പെടുന്നു .. ഇന്നത്തെ പ്രോഗ്രാമിൽ കണ്ടപോലെ, കാര്യം നേടാൻ കയറെടുത് തൂങ്ങാൻ ശ്രേമിക്കുന്ന പോലോത്ത സീൻ ഒഴിവാക്കാമായിരുന്നു , ഒരു പക്ഷെ കുട്ടികൾ നമ്മൾ ചിന്തിക്കുന്ന പോലെ ആവില്ല ചിന്തിക്കുന്നേ … അവരെ കൂടി consider ചെയ്യാൻ ശ്രമിക്കും എന്ന് അഭ്യർത്ഥിക്കുന്നു … കാരണം കുട്ടികളുടെ വളർച്ചയിൽ ചിത്ര മാധ്യമങ്ങൾക്ക് വലിയ സ്വാധീനവും പങ്കും ഉണ്ട് …
👏👏👏👍👍👍
Correct
Yes
onnu poda myre
Correct👌
Shiva day by day you are slowly getting more popular, keep it up 😊
പൊക്കം, ഉറക്കം, മണ്ണ്മന്തി..... 🖤
3.42...കുത്തിതിരിപ്പിന്റെ വേറെ ലെവൽ starting....😂😂
തുരുമ്പ് സുമേഷ്😂😂😂
Ipo Food kikunna platum Kail vech chakkapazham kanunne aaroke❤️❤️❤️❤️❤️❤️
സുമഷ് കുത്തിത്തുരുമ്പ് ഉസ്താദാണ് 😁😁😁😁😁😁❣️❣️🥰🥰🥰🥰❣️❣️❣️
ആമി കുട്ടി സൂപ്പർ ആക്ടിങ് ആരുന്നു ഇന്നലെ ❤❤❤❤❤❤
ചക്കപ്പഴവും ഉപ്പും മുളകും ശനി ഞായർ ദിവസം കൂടി വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😊
110% support
Chakkapazham mathram mathi
അവർക്കും വേണ്ടേ ഒരു ലീവ് ഒക്കെ
Venam
As
ശിവനും ❤പൈങ്കിളിയും adipoli👌🥰🤩😍😍
20:37 👌👌👌👌
ഇതൊക്കെ കൊണ്ടാണ് ചക്കപഴം എന്റെ fav ആവുന്നത്. പെർഫോമൻസ് കണ്ടിട്ട് അവർക്ക് വരെ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.😂😂🤣😂🤣😂
Shivan's performance super 😊
ശിവന്റെ അമ്മ വരണം എന്നുള്ളവർ ഉണ്ടോ. 😁
Aaaa varanam
Illa
E undo onnu mattan ivide alundo....
Yes
@@nasalpsmnasal3470 😊 hu ii inyg PA
സുമ തിരിച്ചു പ്രതികരിക്കുന്ന ഒരു എപ്പിസോഡ് വേണം 🥰🥰🥰
😍😍😍👍👍
Siva's acting is very natural
ഇത് വരെ ഒറ്റ episode പോലും miss ആകാത്തവർ ഉണ്ടോ ❤️❤️😍
വുണ്ടേൽ...
ഞാൻ😊
Njan und
@@Lalu-t6z neee etaaa
Shivan is really funny though some expressions are static.
It's fun watching him act with his Trivandrum slang
😘😀👏💞👍🥰💓🙏🌈😍☃️😁🧚🏼♀️☹️😡😔
Yes
*chettathi+suma=best combo ever🔥💯*
വളരെ ലാഘവത്തോടെ ഈസി ആയി ആക്ട് ചെയ്യുന്ന ഒരേ ഒരു ആൾ
ഒരു വിധ നാടകീയത ഇല്ലാതെ
" ശിവൻ "
വളരെ റേഞ്ച് ഉള്ള നടൻ.....
ഒരു പാട് വേഷങ്ങൾ സീരിയൽ ലിലും സിനിമയിലും ലഭിക്കട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു...
ആശംസിക്കുന്നു..
പിസി ശിവൻ ആർമി....ഇവിടെ Come On ❤❤❤❤❤❤❤❤❤❤❤❤❤
*what an acting & performance by our shivan😻💯😂*
Kuthithirup korey naluk shesham vanuthathil santhosham
Ulavar like adichu santhosham
Arikandathanu 😹💖💥💖💥💥
ശിവൻ അളിയൻ എന്ന പെട്ടെന്ന് തൂങ് അത് പൊളിച്ചു 🤣
പയ്ങ്കിളിയുടെ ഭാഗത്തു ഒരു ന്യായവും ഇല്ല. പോത്ത് പോലെ ഉറങ്ങാതെ എന്നും രാവിലെ നീച്ച് അടുക്കളയിൽ പണി എടുത്തെങ്കി ഈ അവസ്ഥ വരൂല 💯
Chettathi Suma combo😩❤️🔥
Best combo💗
ചന്ദ്രിക ഒഴിച്ച വെള്ളം സുമേഷ് ന്റെ ദേഹത്ത് ആയിട്ടില്ലലോ. Continuity mistake 😂😂😂😂
ഉത്തു അണ്ണന്റെ ആ വീഴ്ച 😄😄😃😇😇😇
ഉത്തമൻ 😂😂😍കിളി 🤣🤣🤣ശിവൻ 😂😂😂ചന്ദ്രിക 😂😂
ചന്ദ്രികയുടെ real നെയിം എന്താ
9 മണി ആവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്തായാലും ഒരു രക്ഷയില്ല സൂപ്പറായിട്ടുണ്ട്.. ഉത്തമൻ അണ്ണൻ വീണപ്പോൾ സുമേഷ് തുടക്കണ സീന് നല്ല രസായിരുന്നു.. ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട്. ഇനിയും നല്ല എപ്പിസോഡ് വരട്ടെ കാത്തിരിക്കുന്നുണ്ട്.. എല്ലാരും നല്ല അടിപൊളിയനും. ഉത്തമൻ അണ്ണൻ. ശിവാ അളിയൻ. പൈങ്കിളിസുമേഷ് എല്ലാരും നല്ല അടിപൊളി.. ഇനി തിങ്കളാഴ്ച ആവുന്നത് വരെ കാത്തിരിക്കുന്നത്.. നീ നാളെ മറ്റന്നാളും കഴിഞ്ഞ പോയതൊക്കെ ഇന്ന് കാണും..
ശിവൻ കിടു... കാണുമ്പോൾ തന്നെ ചിരി വരും.......
ലളിതമ്മേ miss ചെയുന്നു . സുമേഷിന് വേണ്ടി ഒരു എപ്പിസോഡ് വയ്ക്കണം
ശിവൻടെ മുഖഭാവം കണ്ടാൽ ചിരിച്ചു മതിയാവും 😂😂🤣🤣
Sathyam
Athe😂😂👌👌
*ചക്കപ്പഴം യൂട്യൂബ് ന്നു മാത്രം കാണുന്ന ആരൊക്കെ 😌😌😌😌😌😌😌*
Ninte thantha
Njan😂
Njan Netflix il ninna കാണാർ 😡😠
Ennum same comment onnu Eragi poda😂
Njan teligramil nene 1.30 gb koduthe kettiyatha
Sumesh and Asha Combo istthamullavar undo ? ❤❤❤❤
Shivan at 18:19: എന്തെടീ? കെട്ട് മുറുകണില്ലേ?😂😂😂
Sumash acting so nice😘❤️
Shabash
ചക്കപ്പഴത്തിന് ഇപ്പോൾ ഓരോ ദിവസവും മധുരം കൂടിക്കൂടി വരുന്നു 👍👍 അമ്മയെയും കൂടി കൊണ്ട് വരൂ 🙏
Ath endhariyamo chakkappazham alle atha ithiti Madhuri kudunth
Jh7h ur 😥💕😔🏵️🛩️🛩️🫂6🕰️🕰️🕰️🫂🗽🛴6🕊️🗽🪖
8:19 sumesh scootiyum kond poyi. 😂😂😂
തുരുമ്പ് പണി തൊടങ്ങി 😂😊
സുമേഷ് വേറെ ലെവൽ അല്ലെ 😍
ലളിതാ അമ്മ എവിടെപ്പോയി അവർ ഇല്ലാത്ത് കൊണ്ട് രസം ഇല്ല
നിർത്തി പോയ്
*Asha chechi & Suma combo ഇഷ്ടം ഉള്ളവർ ഉണ്ടോ🥰❤️. Chakkapazham സ്ഥിരം ആയിട്ട് കാണുന്നവർ ഉണ്ടോ🥰*
എന്തെടി കെട്ട് മുറുകുന്നില്ലേ 🤣🤣🤣🤣🤣
ആമി മോളെ........❤ you're amazingly acting day by day 🎉🎉🎉🎉
ലളിതമ്മയെ കൊണ്ടുവരാൻ ഒരു നിവർത്തിയും ഇല്ലേ.....
Adhyam Vellam nilath vewnadh correct kaanam
9 മണി ആവാൻ കാത്തിരിക്കുന്നവർ ഇവിടെ കമോൺ👍
ചിരി പൈങ്കിളിയുടെ കയ്യിൽ നിന്ന് പോയി
6:18 seeeeennn😂😂😂
എപ്പിസോഡ് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു മാസ് സൂപ്പർ എപ്പിസോഡ് 🥰🥰🥰
Sumesh And Painkili Combo Is Bond ❤️🧡
Shivan is good acting 🙂
Shiva, aliyan super😂❤
Painkili powli aarnn guyss💖🙈
കുറേ കാലത്തിനു ശേഷം Thumbnail കണ്ട് ചക്കപ്പഴം കാണാൻ വന്ന ഞാൻ 😌
ഒരു പണിക്കും പോകാതെ ഇരുന്നു കാണുന്നവർ ഉണ്ടോ എന്നേ പോലെ 😌😌😌
പൈങ്കിളി വല്ലപ്പോഴും അടുക്കളയിൽ കേറി എന്തേലും ഇണ്ടാക്കി കൊടുക്കണം ഭർത്താവിന് അല്ലെങ്കിൽ ഇത് പോലെ ഒക്കെ സോഭവിക്കും കുറച്ചു ഉളുപ്പ് ഇണ്ടെക്കി ഒന്ന് നന്നായിക്കൂടെ 😅😅
എങ്കിലും ചന്ദ്രികേ...... ✨️👍സുമേഷിനെ സൂക്ഷിച്ചോ. പണി വരുന്നുണ്ട് 😀
Shivan😄😄
ശിവേട്ടൻ അടിപൊളി 🥰🥰🥰
Sivan very good acting.
ശിവൻ സുമ സൂപ്പർ😅😅😅
Serial 22 മിനിറ്റ് ഉണ്ട് 🤭 രണ്ട് മിനിറ്റ് കൊണ്ട് 660 views and full കണ്ട കമന്റും 🤭🤭🤭 ഇതെങ്ങനെ 🤭🤭
Athan chakkappazham power 🔥
Kanunathinu munp thanne comment edum a
@@chandral5979 അതെനിക്കറിയില്ല 😂 22 mnt serial 2 mnt ആയപ്പോൾ തന്നെ ക്മന്റുകൾ full കണ്ടതു വന്നു
Lalithammaye miss cheyunnavar undo
*aami is a promising actress & waiting to see her in big screen🔥💯*
*her yesterday's performance as servant was just🔥*
Ee episode kandu chirichu chathu poyi 🤣🤣🤣
ഭക്ഷണം കഴിക്കുമ്പോൾ ചക്കപ്പഴം കാണാൻ എന്താ രസം 🥰
ശരിക്കും പറഞ്ഞാല് ഈ ചന്ദ്രികേ ലളിതാമ്മ ആക്കിയാൽ മതി ആയിരുന്നു
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി ആയിരിക്കും എന്ന് കരുതിയവർ ഉണ്ടോ 😊
ഇന്നലത്തെ എപ്പിസോഡ് പൊളിയായിരുന്നു 👌🏻❤️
Title kanda le njan : thooogalle paykili😅😅😅
Oru editing thettond roomil ninn kili vaeumbol glass illa pokumbol ond
146te ബാക്കി വേണം
ശിവന്റെ അമ്മ വരുന്നു പറയുന്ന അല്ലാത്ത വരുന്നില്ല അത് എന്താ
Chakkappazham 2 is getting better and better by the day. I feel season two is far better than watching the previous season. All the episodes are very different from each other and it's very entertaining to watch all the episodes till date. Great job. As usual, all the current characters are equally great performers.
Kannan evide? Miss you kanna😘
E episode super ayirunu 🤣😅
ചേട്ടത്തി 🥰സുമേഷ് 🥰 combo 🥰
ചക്കപ്പഴം ഇഷ്ടം 🥰🥰
Sumesk Ku😊thy thiripp Vera leavel
Athe verandeenum🙂
What is the real name of Chandrika ?.She is doing a good job so far. She deserves more chance .
but she is also was in uppum mulakkum.
@@JERRY-rq4dy was in uppum mulakum
Rafi 👍👍🌹🌹❤️❤️
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി പ്രതീക്ഷിച്ചവർ ഉണ്ടോ
എങ്കിലും ആ ചേച്ചി വേലക്കാരി പോസ്റ്റിൽ വേണ്ടായിരുന്നു
Adipoli episode 👍🏼
ഉത്തമേട്ടന്റെ ആ വീഴ്ച 😂😂😂😂🔥
🤣🤣🤣😂😂😂
Chandrika is really nice.
Super😂👌
Uthaman Da vizhucha kandu chirichu chirichu😅😅😅
Shivan vs sumeah meyyy meyyy meyyu😅😅😅
I always love to chakkappazham and uppum mulakum Who is your favorite
Suma eppozhum poliyatto 😍😍
Chandi thadakal ishttaaayi 😂😂😂😂
പാവം ഉത്തമൻ🎉🎉🎉
സുമേഷ് is come back 😄😁
കുത്തി തിരുപ്പ
Kurrachoode interesting subjects include cheyyannam
സുമയുടെ കുത്തി തിരിപ്പ് 😂😂😂😂🤣🤣🤣🤣
Sumeshinte serialite baki ille
Ath eniyum vendeenum
Innalathe episode inte bakki yanennanu njan vichaarichathu athin kaathirikkukayaayirunnu innalathe ep yude bakki vanm
ആമി ശബ്ബ് അടിപൊളി 😂😂😂
March 25- my b'day 🥰🥰🥰🥰
Happyy birth daayyy💕
@@kunjumuhammed6211 thankzz ikka❤️
Maaman of Uploader my muthu 😎❤️🥰🥰🥰