50 വർഷത്തിനുള്ളിൽ സംഭവിക്കാൻ പോവുന്ന ഒരു പ്രകൃതി ദുരന്തം മനുഷ്യരുടെ വംശനാശത്തിന് തുടക്കമിടും. തുടർന്ന് പ്രകൃതി തന്നെ നമ്മുടെ ഈ ഭൂമിയെ സംരക്ഷിക്കും... മനുഷ്യന്റെ തിന്മകളാൽ ഈ ഭൂമിയിൽ നിന്നും നമ്മൾ എന്നേക്കുമായി തുടച്ചു മാറ്റപ്പെടും.. പ്രകൃതി അവക്കു ആവശ്യമായ പുതിയ ജീവനുകൾ സൃഷ്ടിക്കും..!
കോടാനുകോടി വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന പരിണാമ പ്രക്രിയ കണ്ട് അനുഭവിക്കാൻ നമ്മുടെ ഈ ചുരുങ്ങിയ ആയുസ്സ് കൊണ്ട് കഴിയും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢി ത്തമല്ലേ
Night കേൾക്കാൻ പറ്റിയ വിഷയം. Great bro 👍👍👍
❤
നല്ല അവതരണം എനിക്ക് ഭൂമിയെ അറിയുവാൻ നല്ല ഇഷ്ടം മാണ് 🙏
അടിപൊളി ആയിട്ടുണ്ട് ബ്രോ നിങ്ങൾ നല്ല കഴിവ് ഉള്ള ആളാണ് 👌🏻
Thank you❤
പൊളിച്ചെട മുത്തെ അടിപൊളി 🔥
Conclusion was awsome.
Appreciate your efforts
Thank you❤
വളരെഉപകാരപ്രദമായവീഡിയോ 👍👍👍👍👍👍
Appreciate your effort and presentation skill👏🏻👌
❤
👍👍👍,,പൊളിച്ചു ബ്രോ, ,congrates....
❤
A, Great Information 👍
Gooood vedio
❤
മനുഷ്യന്റെ ഈ കാലവും ഇത് പോലെ ഒരു വംശ നാശം സംഭവിക്കും
അതിന് കാരണം മനുഷ്യൻ തന്നെ ആയിരിക്കും 🥵
Super
പ്രകൃതിക്കു മുന്നിൽ എന്ത് ദിനോസർ എന്ത് മനുഷ്യൻ...
ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ഇതിന്റെ background music ഏതാണെന്നു പറയാമോ?
The Wolf and the Moon❤❤
Your voice is nice...
Nice voice bro🔥
അവസാനം അവനേയും തേടിയെത്താൻ വലിയ കാലതാമസമില്ല......
സംസാരിക്കാൻ അല്പം ബുദ്ധിമുട്ട് ഉള്ളതുപോലെ തോന്നുന്നു
Liked it ❤
❤
മനുഷ്യന് പരിണമിച്ചു ഉണ്ടായത് എന്നാ വാതം തെറ്റാണ് എന്ന് പുതിയ പഠനങ്ങൾ പുറത്ത് വരുന്നുണ്ട്
Bgm ❤
❤❤❤❤👌👌👌
Eth nenakk egane ariyam
ഇനി AI റോബോട്ടുകൾ ഭരിക്കുന്ന ലോകം വരുമോ?സെൻസ് ചെയ്യാനും ഇവിടെ നിലനിൽക്കുവാനുമുള്ള code കൾ കൂടി അവ സ്വയം എഴുതേണ്ട താമസമെ ഉള്ളു
Bro... മനുഷ്യന്മാർക്ക് വംശനാശം ഉണ്ടാവുമോ
50 വർഷത്തിനുള്ളിൽ സംഭവിക്കാൻ പോവുന്ന ഒരു പ്രകൃതി ദുരന്തം മനുഷ്യരുടെ വംശനാശത്തിന് തുടക്കമിടും. തുടർന്ന് പ്രകൃതി തന്നെ നമ്മുടെ ഈ ഭൂമിയെ സംരക്ഷിക്കും... മനുഷ്യന്റെ തിന്മകളാൽ ഈ ഭൂമിയിൽ നിന്നും നമ്മൾ എന്നേക്കുമായി തുടച്ചു മാറ്റപ്പെടും.. പ്രകൃതി അവക്കു ആവശ്യമായ പുതിയ ജീവനുകൾ സൃഷ്ടിക്കും..!
@@Goatr-ve9tq7dw8👌👌👌
Parinnamiykkum
❤
Good bro keep it up
❤
1st
❤❤
No. Comenz🎉
❤
Ee parinamam ippol samfavikathathu endhu kondu 2000 varshagal kazhijitum oru kuragu polum manushar ayilla 🤔
Its fake
Ethellam dhaivam srittichathanu.
എനിക്ക് വലിയ വിദ്യാഭ്യാസം ഒന്നുമില്ലേ എന്നാലും ഒരു സംശയം മനുഷ്യൻ ഉണ്ടായിട്ട് എത്ര വർഷമായി ഇത്രകാലമായിട്ടും പരിണാമം സംഭവിക്കാത്തത് എന്താണ് 🤔
കോടാനുകോടി വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന പരിണാമ പ്രക്രിയ കണ്ട് അനുഭവിക്കാൻ നമ്മുടെ ഈ ചുരുങ്ങിയ ആയുസ്സ് കൊണ്ട് കഴിയും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢി ത്തമല്ലേ
മനുഷ്യൻ പരിണാമം സംഭവിക്കാൻ മാത്രം varsham ആയിട്ടൊന്നും ഇല്ല.
പരിണാമം എന്നൊന്ന് ഇല്ല. ഉണ്ടാരുന്നേൽ പരിണാമം നടക്കുന്നതിന്റെ ഇടയിൽ ഉള്ള ഒരു ഫോസിലും കണ്ടെത്തിയിട്ടില്ല
iyalkk shwasathin prblm undo
സത്യം പറയടാ നിനക്ക് എത്ര വയസ്സുണ്ട് 11246527736356677884337774 ഇത്രയും വയസ്സ് നിങ്ങൾക്കില്ലേ നീയല്ലേ ഭൂമി ഉണ്ടാക്കിയത് എനിക്ക് അറിയാം നീ തന്നെയാണ്😅😅
ഇപ്പോൾ ഇങ്ങനെയുള്ള വീഡിയോ വരുന്നില്ലല്ലോ?
❤👍🇹🇯🙏👌👍
Ennu entha manushyanu perinamam undakathath. Eth rong aanu
അന്ന്യ ഗ്രഹ ജീവികൾ നമുക്ക് ഒരു ഭിഷണി ആണോ 💀
അല്ല
നീ ആരാ
.
അന്ധവിശ്വാസികളുടെ കണ്ണ് തുറപ്പിക്കണം👍
❤
ഇയ്യാൽ എല്ലാത്തിലും ഉണ്ടല്ലോ 😂insto undu
@@minusworld.1867😂
@@minusworld.1867താനും എല്ലായിടത്തും ഉള്ളതുകൊണ്ടല്ലേ എന്നെയും കാണുന്നത്😂