എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ (ചിറയിൻകീഴ് )ഈ പാട്ടിലെ ലോട്ടറി വണ്ടി വരുന്ന സീൻ ഷൂട്ട് ചെയ്യുന്നത് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി. സ്കൂൾ കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയി.
@@rakeshpnair1അത് ചിത്രീകരണം അത്ര മികച്ചത് ആയതുകൊണ്ടാണ് പാട്ട് ശ്രദ്ധിക്കാതെ വീഡിയോ കണ്ടിരുന്നു പോകും ഇങ്ങനെ ഒരുപാട് പാട്ടുകൾക്ക് പറ്റിയിട്ടുണ്ട് കാശ്ശിത്തുമ്പകാവായ്
ദ കാർ... എന്ന ഫിലിം ലെ ഈ കാർ ആക്‌സിഡന്റ് ആയി.. ഇതിന്റെ പ്രൊഡ്യൂസറും മരിച്ചു.. എന്ന് ഒരു വാർത്ത മുൻപ് അറിഞ്ഞിട്ടുണ്ട്... TVM വട്ടിയൂർക്കാവ് ശാന്തി തീയറ്റർ ഉടമ....
അതെ ശരിയാണ് ഫസ്റ്റ് ഷോ തുടങ്ങുന്നതിന് മുന്നേ ആയിരുന്നു അപകടം അജിത് എന്നാണ് പേര് എന്നൊരോർമയുണ്ട് ഇപ്പോ സിനിമയിൽ ഉള്ള ദേവി അജിത്ത് ന്റെ ഭർത്താവ് ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്
@@tunezbhakti Congratulations 🎉 Kamaladalam and this has won places in many hearts. I don't remember if this was a very popular song or not, but for many like me, this was a recognised one. Hope the composers get the due credit after the re-release.👏 Can you please tell the ragam of this song.
പാട്ടിന്റെ തുടക്കത്തിൽ തന്നെ ഒരേ ഷോർട്ടിൽ ജയറാമിന്റെയും ജനാർദ്ദനന്റെയും ഷർട്ട് ചേഞ്ച് ചെയ്തു. കാറിൽ വരുന്ന സീൻ. നോക്കിയാൽ കാണാം. ആരേലും ശ്രെദ്ധിച്ചോ 😜
എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത സിനിമ (ചിറയിൻകീഴ് )ഈ പാട്ടിലെ ലോട്ടറി വണ്ടി വരുന്ന സീൻ ഷൂട്ട് ചെയ്യുന്നത് നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായി. സ്കൂൾ കട്ട് ചെയ്ത് ഷൂട്ടിംഗ് കാണാൻ പോയി.
ഏത് വർഷം ? ഏത് ക്ലാസിൽ ആണ് എന്ന് ഓർമ്മ ഉണ്ടോ
Very good
@@arunandrews1077 1997
Bagyam🤣
ഈ പടം കൂടുതലും തിരുവനന്തപുരം തന്നെയായിരുന്നു ലൊക്കേഷൻ......
2.24-3.24 എൻ്റെ നാട്ടിൽ എന്റെ വീടിന് കുറച്ച് അടുത്തായി ഷൂട്ട് ചെയ്തതാണ്.ചിറയിൻകീഴ്,തിരുവനന്തപുരം
ഇതിലെ രണ്ടു പാട്ടുകളും മനോഹരമാണ്. അന്നും വളരെ ഇഷ്ടപ്പെട്ടു ഇന്നും. ഇതിന്റെ മ്യൂസിക് ഡയറക്ടറെകുറിച്ച് പിന്നീട് ഒരറിവും ഇല്ല
ഇതിലെ music ഡയറക്ടർ 🙋♂️
Sanjeev discription undu
ഞാൻ ouseppachan ആണ് എന്ന് വിചാരിച്ചു
ഈ പാട്ടു ഈ 2019ഇൽ കേൾക്കുമ്പോൾ പഴയകലത്തിലേക്കുഒന്നു പോയി വന്ന പോലെ😑😍😍😍
Sure
@@sankarponnu6940 sathyam
ഈ പാട്ട് ഇത്രയും സുന്ദരമായിരുന്നു എന്ന് ഇപ്പഴാ അറിയുന്നേ. സിനിമ കണ്ടപ്പോൾ തോന്നിയില്ല...
അത് ചിത്രീകരണത്തിന്റെ പോരായ്മ കൊണ്ടാകാം
@@rakeshpnair1അത് ചിത്രീകരണം അത്ര മികച്ചത് ആയതുകൊണ്ടാണ് പാട്ട് ശ്രദ്ധിക്കാതെ വീഡിയോ കണ്ടിരുന്നു പോകും
ഇങ്ങനെ ഒരുപാട് പാട്ടുകൾക്ക് പറ്റിയിട്ടുണ്ട്
കാശ്ശിത്തുമ്പകാവായ്
മനസറിഞ്ഞു ഈ പാട്ട് ആസ്വദിക്കുന്നത് ഇപ്പോഴാണ് 😍😍😍😍😍
അയിന്
ഇത്രേം നല്ല പാട്ടായിരുന്നു ഇത്... ചെറുപ്പത്തിൽ ഫിലിം കാണുമ്പോൾ ഫാസ്റ്റ് അടിച്ചു വിടാരായിരുന്ന് പതിവ് 😁😁✌️😘
Class cut cheythu kanda padam tvm Sreekumar alila padam
എന്തൊരു കിടു song
Tk u
ഒരു മെലഡി അതിന്റെ വേഗത കൊണ്ടു നമ്മെ അതിശയിപ്പിക്കുന്നു ഈ പാട്ടിൽ...
Thank you
അന്നും ഇന്നും ജയറാമേട്ടൻ ആണ് എൻ്റെ ഇഷ്ട്ട നടൻ❤
കേൾക്കാത്ത ദിവസമില്ല അതി മനോഹരം
2022night 10.05pm kelkkunnu
15.1 .2022 10 pm
Ente schoolil avasanamayi pangedutha yoth festwell il play cheytha song...24 varshangalkkipuravum ormayil
Rajasenen jayaram combo🥰🥰❤️❤️... avarde combo inim undarunel
We r missing old jyramettan 😍😍
Sathyam
കേട്ടാലും കേട്ടാലും മതിവരില്ല.
❤☺✨
Ishttamulla Pattugalilonna Enikidhu Dhasettante Voice E Bhoomiyilll matarkumilla Albudhamanu 🔥🔥🔥🔥🔥🔥
Stereo' bhum bhum' effect... Nostu😍
Pazhayakala ormakal eesong kelumbol
My love song Love you ദാസേട്ടാ 👌👌👌👌👌
കളിചിരിതന്‍ പ്രായം
തേന്‍മഴ പൊഴിയും നാണം
മിഴികളിലൊരു മണിദീപം
നിന്‍ ചൊടികളിലിതു മധുമാസം
ഇന്നു സ്വയംവരവധുവായ് പോരൂ
(കളിചിരി...)
മാറില്‍ നീ ചായും നേരം
മായേ നിന്റെ മൗനമെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍...
ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ...
(കളിചിരി...)
ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ്....
സ്വയമൊരു പുഴയുടെ കളകളമായ് പോരൂ
(കളിചിരി.
🥰👍🏿
S രമേശൻ nair sir
Ee pattoke kekumbo manassiloru kulirma🤗🤗🤗🤗🤗🎶🎶🎶🎶🎶🎶💕💕💕💕💕💕💕💕💕💕💕💕💕
Anupallavi excellent
Tk u
Good songgg...💖Manoharamaya Varikal Premam Mathram Manassil Ganam Kelkkumbol...Very .......Good....💜💜💜
Dasettan magical voice!!😍😍🥰🥰
Tk u
ദ കാർ... എന്ന ഫിലിം ലെ ഈ കാർ ആക്‌സിഡന്റ് ആയി..
ഇതിന്റെ പ്രൊഡ്യൂസറും മരിച്ചു..
എന്ന് ഒരു വാർത്ത മുൻപ് അറിഞ്ഞിട്ടുണ്ട്...
TVM വട്ടിയൂർക്കാവ് ശാന്തി തീയറ്റർ ഉടമ....
അതെ ശരിയാണ് ഫസ്റ്റ് ഷോ തുടങ്ങുന്നതിന് മുന്നേ ആയിരുന്നു അപകടം അജിത് എന്നാണ് പേര് എന്നൊരോർമയുണ്ട് ഇപ്പോ സിനിമയിൽ ഉള്ള ദേവി അജിത്ത് ന്റെ ഭർത്താവ് ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്
Nalloru pattu🥰
Super song എത്ര കേട്ടാലും മതിയാവില്ല 💞💞💞
ദാസേട്ടൻ പൊളിച്ചു
2:32-2:38 flute 👌👌👌
😁
enikkum valare ishtamanu e song
വയലിൻ കൊണ്ട് തോരൻ വച്ച പാട്ട്
😁
Thank u
ഈ പാട്ട് ദാസേട്ടൻ അല്ലാതെ വേറെ ആര് പാടിയാലും കുളമാക്കി കൈയിൽ കൊടുക്കും
dasettan🔥🔥❤️
The Car le Ella paatukalum ishtam ❤️
Thank you
@@tunezbhakti Very Beautiful Composition... 👍
ഞങ്ങൾ ഈ പാട്ട് വീണ്ടും ഇറക്കാൻ പോകുന്നു
@@tunezbhakti Congratulations 🎉 Kamaladalam and this has won places in many hearts. I don't remember if this was a very popular song or not, but for many like me, this was a recognised one. Hope the composers get the due credit after the re-release.👏 Can you please tell the ragam of this song.
Vrindavana saranga
ഈ പടത്തിലെ കമലദളം മൂളും ഈ പാട്ടും ഒരേ റ്റൂണ് ആണെന്നു തോന്നുന്നു.
അല്ല. കമല ദളം hindolam
ദാസേട്ടന്റെ voice nte ponno 🔥🔥🔥🔥🔥. Nostu ❤❤❤❤
ദാസേട്ടൻ വോയിസ് 😘😘😘😘😘❤❤❤
Beautifulsong and jayaram look
2021കേൾക്കാൻ വന്നവരുണ്ടോ
2023
2020 viewers
2021
2023
Still listening in 2020🎶💞
ഹാ.... മനോഹരം ❤️
Wat a song
ഈ പാട്ട് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feelanu
Thanks rahul
എന്റെ ഇഷ്ടഗാനം❤
Glorious paattu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Tk u
നല്ലൊരു മൂവി പാട്ട് എല്ലാം സൂപ്പർ. എവിടാപാളിപോയന്ന് ഒരു പിടിയും കിട്ടുന്നില്ല
super excited song
Fresh song 2020 march reporting 👍
My favourite song
Esteem ❤❤❤❤
Super
2023 /26/ ഡിസംബർ 🎵👌👌
Memories
Annokke rajasenan film ellam nallathairunnu, mathuchandralekha vare ok aanuu, ippo verum.......
Nostalgia 👍
Nostalgia.. ☺️☺️
Ormakalil ennum
Top song
രാഗം : വൃന്ദാവന സാരംഗ... ✍🏻✨🌹❤️
Producer and assistant director oru car accidentil marichu realse timil….actress devi ajith nte husband ajith 😢
👌👌👌
Sanjeev babu sir 💛
No. Sanjeev lal
👌🌹
verum 192 like eavide time paatu kelkaan alle
❤❤
😍😍
👌
2021
2024 കാണൂ നൊസ്റ്റാൾജിയ
പാട്ടിന്റെ തുടക്കത്തിൽ തന്നെ ഒരേ ഷോർട്ടിൽ ജയറാമിന്റെയും ജനാർദ്ദനന്റെയും ഷർട്ട് ചേഞ്ച് ചെയ്തു. കാറിൽ വരുന്ന സീൻ. നോക്കിയാൽ കാണാം. ആരേലും ശ്രെദ്ധിച്ചോ 😜
3:12 to 3:17😆
Sabdharathaghalude melanam adhu yesudhasinte sidhi
👏
2024ൽ കാണുന്നവർ ഉണ്ടോ
2024❤
Sree lakshmi hereoine
🚘 The Car
2023❤1:28am🥰
2023
Super song
Nice
2021
2021 December 17
2023
super song
Nice song
Super
👌👌👌👌
Super
Super song
Super song
Dasettan ishtam!!🥰❣️
Nice song