Thanks for funny comments, ഇത് Shop ഉം Aviary system ത്തിൽ കൂടിയാണ് വീഡിയോയിൽ കാണുന്നത്. Shop വെറെ ഉണ്ട്. വില കൂടിയ ഇനം ആൾക്കാർക്ക് അത്ര പരിചയം ഇല്ലാത്ത item ആണെങ്കിൽ എപ്പോഴും ഒരു ജോഡി മാത്രമേ ഉണ്ടാകൂ. ഉദാ: blue Throted Parakeet. ഈ പക്ഷി എല്ലാ Shop ലും കിട്ടുന്നതല്ല. ലോറി വിഭാഗത്തിലെ പോലെ ഇതും സംസാരിക്കാൻ കഴിവുള്ള പക്ഷികൾ തന്നെ. നല്ല training വേണം എന്ന് മാത്രം . വീഡിയോ കണ്ടതിന് നന്ദി അറിയിക്കുന്നു. തുടർന്നും നമ്മളുടെ ചാനൽ വീഡിയോകൾ കണ്ട് support ചെയ്യും എന്ന് വിശ്വസിച്ചു കൊണ്ട്, Thankyou...
💓💓💓💓
Kanjirappally
ബ്ലു ത്രോട്ടഡ് ഇതുവരെ പോയില്ല അല്ലെ😅
Thanks for funny comments,
ഇത് Shop ഉം Aviary system ത്തിൽ കൂടിയാണ് വീഡിയോയിൽ കാണുന്നത്.
Shop വെറെ ഉണ്ട്. വില കൂടിയ ഇനം ആൾക്കാർക്ക് അത്ര പരിചയം ഇല്ലാത്ത item ആണെങ്കിൽ എപ്പോഴും ഒരു ജോഡി മാത്രമേ ഉണ്ടാകൂ. ഉദാ: blue Throted Parakeet.
ഈ പക്ഷി എല്ലാ Shop ലും കിട്ടുന്നതല്ല. ലോറി വിഭാഗത്തിലെ പോലെ ഇതും സംസാരിക്കാൻ കഴിവുള്ള പക്ഷികൾ തന്നെ. നല്ല training വേണം എന്ന് മാത്രം .
വീഡിയോ കണ്ടതിന് നന്ദി അറിയിക്കുന്നു. തുടർന്നും നമ്മളുടെ ചാനൽ വീഡിയോകൾ കണ്ട് support ചെയ്യും എന്ന് വിശ്വസിച്ചു കൊണ്ട്,
Thankyou...
എനിയ്ക്ക് അടുത്ത മാസം കിളി വേണം. Sub ചെയ്തിട്ടുണ്ട് 🙏
Halo
ok. what's app ചെയ്താൽ മതി, tamed birds collection ഇപ്പോൾ ധാരാളം ഉണ്ട്.
Thankyou...