EP8 ഓക്സിജൻ വരെ ഇല്ലാത്ത ഗ്രാമങ്ങളോ 😲 ടിബറ്റൻ ഗ്രാമങ്ങൾ Jhong Village Tibetan Plateau Mustang
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ♦️Instagram :
/ backpacker_sudhi
For Fuel Our Trip
---------------------------
🔴Google Pay: +919744576083
🟢WhatsApp : +91 9400586083
🟣Email: backpackersudhi@gmail.com
🔵Website: www.backpackersudhi.com
____________________________________________
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
Facebook Page:
/ backpackersudhi
____________________________________________
കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്
• Everest Base Camp Trek...
____________________________________________
ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
• Incredible India Ride
____________________________________________
My Vlogging Gadgets
Camera: Samsung S20 Fe
____________________________________________
Email: backpackersudhi@gmail.com
____________________________________________
Video Location : Nepal
ഹായ് സുധി ❤ ആ ഭയ്യായുടെ നോട്ടം കണ്ടിട്ടും തന്നെ പേടി തോന്നുന്നു സുധിയുടെ ധൈര്യം ഭയങ്കരം തന്നെ ആപ്പിൾ വാങ്ങി കഴിച്ചു 😀 വീട്ടിൽ ഇരുന്ന് തന്നെ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുന്നത് ഭാഗ്യം അതിന് സുധിയോടെ ഒരുപാട് നന്ദി ഉണ്ട് ❤❤❤❤❤
ആള് പാവം ആണ്
ഇത്രയും വിജമായ മലമുകളിലൂടെ അർദ്ധ പട്ടിണിയിൽ സഞ്ചരിച്ച് ഞങ്ങൾക്ക് വേണ്ടി അപൂർവ കാഴ്ചകൾ സമ്മാനിക്കുന്ന സുധിക്ക് സുഭയാത്ര നേരുന്നു.
ജീവിതത്തിൽ ഒരിക്കലും കാണണമെന്ന് പ്രതീക്ഷിക്കാത്ത നല്ല സ്ഥലങ്ങൾ നല്ല കാഴ്ചകൾ നന്ദി ബ്രോ സ്നേഹം മാത്രം
ഞങ്ങളെ പോലെ പോയിക്കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് അതും വീട്ടിൽ ഇരുന്നു സുധിയുടെ ക്യാമറ കണ്ണിലൂടെ അതിന് thank you so munch sudhi . ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം മോനെ 🥰😍👍🏻
വിജനമായ മലമുകളില്‍ കൂടി നടന്ന് നല്ല കാഴ്ചകള്‍ എല്ലാവരിലും എത്തിക്കുന്ന സുധി പ്രത്യേകം സ്നേഹം. ❤❤👍👍👌👌
വളരെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സുധി ബ്രോയ്ക്കു ഒരു പാട് നന്ദി. ഗോഡ് ബ്ലെസ് യു. സ്നേഹം മാത്രം ♥️♥️👍
ആരും പോയി കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും ആയിരുന്നു സുധി കാണിച്ചു തന്നത് ❤❤❤
സുധീ ...ഇതൊക്കെയാണ് സ്വർഗ്ഗം. സുന്ദരമായ കാഴ്ചകൾ.കുറഞ്ഞചിലവിൽ കുടുതൽ യാത്ര വളരെ നല്ല ആശയം👍. താങ്കളുടെ കൂടെ അവിടെയൊക്കെ വന്ന് കാണാനുള്ള അവസരം ഞങ്ങൾക്കൊക്കെയും ഒരിക്കൽ ഉണ്ടാകട്ടെ. ( ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ലോട്ടറി അടിക്കണം)
ഇന്ന് കുറച്ച് താമസിച്ച് പോയ് വീഡിയോ കാണുവാൻ.
എത്ര മാത്രം തമസിച്ചാലും കാണും . ലൈക്കും തരും.
സ്നേഹം മാത്രം.
സ്നേഹം മാത്രം
Hai sudhi broe👍❤️മാസ്തങ് മണ്ണിൽ നിന്നും മുക്തിനാഥ് ടെംപിൾ കാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ അവിടെഉള്ള ഗ്രാമങ്ങളിൽ പോകുന്ന വഴിയിൽ പിന്നെ തണുപ്പ് മൈനസ് ഡിഗ്ഗിരി ഹോ ഇത്രയും കഷ്ടപെട്ട് സ്വന്തം ജീവൻ പോലും നോകാതെ അവിടെഉള്ള സുന്ദരമായകാഴ്‌ച്ചകൾ ഞങ്ങൾക്ക് കാണിച്ചുതരുന്ന ബ്രോ വാക്കുകൾ ഇല്ല 🙏🙏the great men🙏🙏🙏🙏👍👍👍👍❤️❤️❤️❤️ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏കൂടെ ഞങ്ങളുടെ പ്രാത്ഥന എപ്പോഴും കൂടെ ഉണ്ടാകും 🙏🙏👍👍👍ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍🙏🙏🙏💞💞❤️
അധികം ആരും കാണിക്കാത്ത ... സ്ഥലമാണ് എന്ന് തോന്നുന്നു.. ഞാൻ കണ്ടിട്ടില്ല .... സുധി ബ്രോ യിലൂടെ അതി സുന്ദരമായ സ്ഥലങ്ങൾ കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായി....thanks Sudhi bro... ഒരു പാട് കഷ്ടപെട്ടാലും നല്ല വീഡിയോസ് എടുക്കുവാനുള്ള അവസരം സുധി ബ്രോക്ക് കിട്ടിയല്ലോ.... ദൈവത്തിന് നന്ദി....❤❤❤❤❤❤
എന്ത് ബുദ്ധിമുട്ടിയ സുധി യാത്ര ചെയ്യുന്നത്,അതിനുള്ള ഫലം ദൈവം തരട്ടെ താമസിക്കാതെ🎉
വൗവ സൂപ്പർ കാഴ്ചകൾ ഒരു സിനിമ കാണുന്നപോലെ ലവ് യു ❤❤❤❤❤❤
കാണാത്ത പല കാഴ്ചകളും കാണിച്ചു കൊണ്ടുള്ള യാത്ര അടിപൊളിയാകുന്നുണ്ട് സ്നേഹത്തോടെ ജയഹിന്ദ്🌹🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋👍👍👍👍👍
നല്ല കാഴ്ചകൾ സമ്മാനിച്ച സുധിമാന് സ്നേഹം മാത്രം💕💕💕🥰
സ്നേഹം മാത്രം
ഹായ് സുധീ.... ലൈക്ക് അടിച്ചിട്ടുണ്ട്... ഇനി വീഡിയോ കാണട്ടെ... സ്നേഹം മാത്രം 🥰🥰
കഗ്രാജുലേഷൻ 200k🎉🎉🎉🎉സ്നേഹം മാത്രം ❤❤❤❤❤❤❤❤❤
എന്തു വിജനമായ പ്രദേശം ആണ്. ബോറടിക്കില്ലേ. പക്ഷെ ഈ സ്ഥലങ്ങൾ എനിക്ക് ഇഷ്ടമാണ് ❤
യാത്ര വളരെ ഭംഗിയായി മുന്നേറട്ടെ 😊
❤❤❤❤ എല്ലാദിവസവും വീഡിയോസ് ഇടണം ട്ടോ
കഠിനമായ യാത്ര ആയത് കൊണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്
@ ഓക്കേ മനസിലായി
മനം നിറക്കുന്ന കാഴ്ചകൾ, go ahead 👍
കാണുന്നതിന് മുൻപേ പറയട്ടെ സൂപ്പർ 😁😁ആയിരിക്കുമല്ലോ 🎉🎉
ക്യാമറ കണ്ണുകളിലൂടെ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങളും മനോഹരമായ കാഴ്ചകളും ഞങ്ങളിലേക് എത്തിച്ചു തരുന്ന സുധി bro ❤️❤️❤️ ഒരുപാട് സ്നേഹം മാത്രം എന്നും എപ്പോഴും ❤️❤️❤️❤️
സുധീ സൂപ്പർ വിഡിയോകൾ ' കാഴ്ച്ചകൾ മനോഹരമാണ്❤❤
സ്നേഹം മാത്രം
🥰 ഹായ് സുധി സ്നേഹം മാത്രം അടിപൊളി വീഡിയോ ആയിരുന്നു നന്നായിരിക്കട്ടെ🥰
Wishing you smooth paths, clear skies, and happiness with every steps........ Su mone❤
ഗ്രാമത്തിലെ രാത്രി കാഴ്ച നല്ല ഭംഗി.❤❤❤
Such a unique and inspiring journey! Traveling alone to a remote village with low oxygen levels is no small feat. Most people wouldn’t dare to go, but you showed us the beauty and challenges of this place. Thank you for sharing this incredible experience! 🙏✨
അടിപൊളി ❤️❤️❤️
Super video❤ kurachu tension thonni🥰 stay safe😊
Hi, Sudhi wonderful video and fantastic view. Rare scenery only seen in Tibet remote areas,. Thank you for the nice presentation and pictures.
❤❤❤... thankyou so much sudhi...
Super episode. Thank you sudhi❤❤❤❤❤❤
Amazing view. Thank you Sudhi for the nice presentation and pictures.
മനസാക്ഷിയുള്ള മനുഷ്യൻ ആഹാരം പൈസക്കാണെങ്കിലും തന്നെല്ലോ 🙏 ഇവിടെയും മനുഷ്യൻ താമസിക്കുന്നല്ലോ എന്നാണ് ഞാൻ ആലോചിച്ചു തല പുണ്ണാക്കുന്നത് 🤔സുധി മുന്നോട്ടു പോകുക യാത്ര രസകരം ആകുന്നുണ്ട് 👌❤️👍
അടിപൊളി ❤️weit ചെയിതു ഇരിക്കുവായിരുന്നു
Thank you
@@BACKPACKERSUDHI
Hi മനസ്സിന് ഒരു സമാധാനം ഉണ്ടാകുന്ന video ഈ നാടുഗ്ലൊന്നും നേരിൽ കാണാൻ വിധിയി ല്ല പക്ഷെ sudhi video കാണുമ്പോൾ നേരിൽ കണ്ട ഒരു feel ❤️
എൻ്റെ മോനെ, നിന്നെ സമ്മതിച്ചിരിക്കുന്നു❤
Itharyum ullil olla ottapetta gramam kaananum njangalay kaanikkanum edukunna effort oru 1000 like..video super akunnu ond..orupadu sneham maatram
Hai Sudhi. Beautiful views. Thank you so much. Take care and praying for the God's mercy through your journey.. ok. Bye.
ഹായ് സുധി❤❤.. സ്നേഹത്തിന്റെ 🎉🎉🎉🎉😂😂❤❤❤ 🌹🙌🙏🌹
You need to procure a pair of winter sun glasses because what you have on your eyes won't protect you much from frigid air. We have 120 glands on our upper eyelid and 80 on the lower one, which could produce chalazion or a meibomian cyst for those who are not familiar to such places. The same cyst could come out in extreme hot and damp weather conditions, as well.
I wonder if those mountains have coal deposits...
Breathtaking views.
Thank you ♥️❤️
ഹായ് സുധി. ഒത്തിരി സ്നേഹത്തോടെ ❤❤❤❤
happy journey dear sudhi ❤❤❤
കാഴ്ചകൾ മനോഹരം sudhi bro 👍🏻👍🏻👍🏻
സൂപ്പർ, അടുത്ത എപ്പിസോഡിനായി വെയ്റ്റിങ്
സുധി നല്ല നാട്. സൂപ്പർ 👌👌
Good starting ❤ video
Thanks for liking
സ്നേഹം മാത്രം വയനാട്ടുകാരൻ❤❤❤
Hii sudhee. Namaste,
സുഖമല്ലേ, നല്ല vlog ❤❤
സ്നേഹം മാത്രം സുധി ❤❤❤❤❤
Bahuth sundhar village
❤️😍
Bangiyulla places… moves song’s location pole und… orikkalum nerit kanan kayiyilla 😊
Beautiful video ❤
സുധി സുഖമാണോ ഞാൻ ലൈക്കടിച്ചെടാ മോനെ 👍
ഞാനിതു കാണുമ്പോ നല്ല ഇടിയും കൊള്ളിയാനും നടക്കുകയാണ് സുധി..അതും മകരമാസത്തിൽ...
എവിടെയാണ് സ്ഥലം
@suchithrarani1261 Tvm
Sammatechu mone sammathu👏👏👏👏
Thanks for sharing the different views...
Thank you so much
ബ്യൂട്ടിഫുൾ ❤❤🎉🎉🎉✨✨✨✨
പഴയ 7മണി 🌹🙏🙏👍
😍❤️
എന്റെ മോനെ നിന്റെ വീഡിയോ ഒരു ദിവസം കുറച്ചു വൈകിഇയിൽ നല്ല സങ്കടം വരും അത്ര ഇഷ്ട്ടമാ എന്റെ മോനെ പോലെ തോന്നുന്നു
Sundharamaya kazhchakal tharunnathinu big thanks take care ❤sneham mathram❤
സ്നേഹം മാത്രം
സ്നേഹം മാത്രം ❤❤❤❤❤
സ്നേഹം മാത്രം
സൂപ്പർ ബ്രോ ❤❤❤
കൊള്ളാം ഇന്നത്തെ യാത്രയും സൂപ്പർ
ഹായ് സുധി സൂപ്പർ വീഡിയോ
Hai.. Sudhi... Sneham matram
Hi.. sudhi. ...❤❤❤❤❤
അടിപൊളി കാഴ്ചകൾ ❤
Halo sudhee❤❤❤❤❤ sneham mathram
സുധി സ്നേഹം ❤❤❤❤
Good video ❤
Very very Good❤ ❤❤
അടിപൊളി 👌🏼👌🏼🥰🥰❤️❤️❤️
Take care.Beautiful vishuals.
❤❤❤❤❤ HAI SUDHI ❤❤❤❤❤
സ്നേഹം മാത്രം
സ്നേഹം മാത്രം
Hi Sudhi very nice video
വന്ന് വന്ന് ആശാൻ ആ നാട്ടുകാരൻ ആയി ❤
ഹായ് സുധി 👍👍🌹🌹
അടിപൊളി ❤️❤️❤️🌹👍
ഹായ് സുധി ❤❤❤
വീഡിയോ വന്ന ഉടനെ ലൈക് അടിച്ചു അപ്പോ തന്നെ എൻ്റെ net പണിമുടക്കി😢
ഇപ്പോ റെഡി ആയി. ഇനി പോയി വീഡിയോ കാണട്ടെ 🏃
പൊളിക്ക് ♥️
ഹായ് സുധി സ്നേഹം മാത്രം ❤
സ്നേഹം മാത്രം
സൂപ്പർ 👌.. എങ്കിലും. ചിലവ്. കൂടുതലായതിനാൽ. ഓടി. രക്ഷപെടു 👍. S. EKM.
സ്നേഹം മാത്രം 🎉🎉🎉🎉
Nalla manoharamaya malaniragal
Hai sudhi🤩💖😘
Very nice👍
Super👌👌
ഹായ് സുധി എന്നേം കൂടെ കൊണ്ടുപോവോ,,, ❤❤സ്നേഹം മാത്രം,,, ❤❤
ഹലോ സുധീ❤
സ്നേഹംമാത്രം
സ്നേഹം മാത്രം
ഹായ് സുധി🙋
Nalla nalla kazcha kattettum kandettum mateyakunnella
വളരെ മനോഹരമായ കാഴ്ചകൾ. പട്ടിയോട് സ്നേഹം കാണിക്കുന്നതൊക്കെ കൊള്ളാം പക്ഷെ സൂക്ഷിക്കണം
കാഴ്ചകൾ കിടിലം
സ്നേഹം മാത്രം..🥰
പേടി തോനുന്നു .take care. Snehathode ❤
യാത്രയിൽ. മോക്ഷം കണ്ടെത്തിയ സുധി.
ചുക്കുടു ചുക്കുടു ചുക്കുടിച്..
കടി സൂക്ഷിച്ചോ 🦴