കഴിഞ്ഞ വീഡിയോ കാണാൻ എന്റെ മക്കളും ഒപ്പം കൂടി അവർക്കും ഒരു പാട് ഇഷ്ടമായി അവർ ആദ്യമായി ആണ് സുധിയുടെ വീഡിയോ കാണുന്നത് അവർക്ക് ഒരു ഹായ് പറയണം എന്നു പറഞ്ഞു തുടർന്ന് അവരും കാണും
Hai sudhi bro👍👍❤️പോഖിരൻ നിന്ന് ബസിൽ നിന്നും മസ്താങ്ങിലക്കുലുള്ള യാത്ര അടിപൊളി ❤️👍പിന്നെ അവിടെഉള്ള മോസ്റ്റ് ഹൈലേറ്റ് മഞ്ഞുമല വേറെ ലെവലാണ് 👍എന്തായാലും അടിപൊളി എപ്പിഡഡ് 👍👍💞💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️🙏🙏🙏🙏🙏🙏
In high elevation, people have small eyes(South East, Greenland Inuit tribe, Siberia, Eskimos, etc) because almond-shaped eyes help to squint and expose less of their eyeball to wind and frigid air while still being able to see. The inner cornea pops up and protects eyes from getting more cold in freezing weather conditions. What a stunning view with bright light blue sky. You'll never get to see such bright blue skys in Kerala. That rock slab road prevents frigid weather.
Sudhi bro how are you hope doing good you guy are rocking, waiting to see the Annapurna Himalayas, take care of your health also and have healthy food, God is with you
It is a logical decision to adhere to local cuisines because that would eventually help you to adapt better to the place in terms of gastrointestinal immunity.
കഴിഞ്ഞ വീഡിയോ കാണാൻ എന്റെ മക്കളും ഒപ്പം കൂടി അവർക്കും ഒരു പാട് ഇഷ്ടമായി അവർ ആദ്യമായി ആണ് സുധിയുടെ വീഡിയോ കാണുന്നത് അവർക്ക് ഒരു ഹായ് പറയണം എന്നു പറഞ്ഞു തുടർന്ന് അവരും കാണും
കുട്ട്യോൾക്ക് വലിയോരു ഹായ്
കുറച്ച് നാൾ ലീവ് എടുത്ത് ഇതൊക്കെ ഒന്ന് കാണാൻ കൊതിയാകുന്നു 😍
ഹായ് സുധി...... നല്ല കാഴ്ചകൾ തന്നെ......💓💓💓
സ്നേഹം മാത്രം
കൂടെ ഉണ്ട്......❤❤. Wishes 🌹
Thank you
നേപ്പാളിൽ അപ്പുറത്തു എവിടെയോ ചിത്രനുമുണ്ട്... നിങ്ങൾ കണ്ടുമുട്ടി ഒന്നിച്ചു ഒരു വീഡിയോ ചെയ്യണം ❤️❤️❤️❤️❤️❤️👍👍👍👍👍👍god bless
♥️❤️
സുധി പൊളിച്ചു
Thank you
Super video sudhi bro👍🏻🥰സ്നേഹം മാത്രം 🥰
സ്നേഹം മാത്രം
മനം മയക്കുന്ന കാഴ്ചകൾ ഇത് കാണിച്ച് തന്നതിൽ വളരെ സന്തോഷം
സ്നേഹം മാത്രം
Beautiful video....petennu theernathu pole...❤❤❤
ഈ സ്ഥലമൊക്കെ കണ്ടിട്ട് കൊതിയാകുന്നു എപ്പോഴാണ് ഇങ്ങനെ ഒരു യാത്ര പോവുക 😊
ഒരിക്കൽ തീർച്ചയായും പോകണം
Masthng കാഴ്ചകൾ കളർ ആവട്ടെ..... മനോഹരം ❣️❣️❣️✨✨✨✨👌👌👌👌👌🎉🎉🎉🎉🎉🎉
Thank you
തടി കുറയേണ്ടതല്ല മോനേ തണുപ്പത്ത് ശരീരത്തിന് വേണ്ട പോഷകം കിട്ടിയില്ലെങ്കിൽ പ്രതിരോധം കുറഞ്ഞ് പോകും ഭക്ഷണം ശ്രദ്ധിച്ച് കഴിക്കുക തന്നെ വേണം🧡🧡
ശ്രദ്ധിക്കാം
ഒരു പാട് നല്ല കാഴ്ചകൾ കണ്ടു👌👌 സ്നേഹം മാത്രം സുധി മോനേ💕💕💕
സ്നേഹം മാത്രം
നല്ല കാഴ്ചകൾ 👍👍♥️
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ❤❤🎉❤
തികച്ചും വിതൃസ്തമായ സ്ഥലം
ശരിയാണ് 😍❤️
Hai sudhi bro👍👍❤️പോഖിരൻ നിന്ന് ബസിൽ നിന്നും മസ്താങ്ങിലക്കുലുള്ള യാത്ര അടിപൊളി ❤️👍പിന്നെ അവിടെഉള്ള മോസ്റ്റ് ഹൈലേറ്റ് മഞ്ഞുമല വേറെ ലെവലാണ് 👍എന്തായാലും അടിപൊളി എപ്പിഡഡ് 👍👍💞💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro❤️❤️🙏🙏🙏🙏🙏🙏
Adipoli reception.Smithakutty thilangi, Ellavarum super ❤
Thank you
നരച്ച കളറിലെ മല നിരകളും വൃത്തിയും ശാന്തസുന്ദരവും ആയ സ്ഥലം ഇഷ്ട്ടപെട്ടു 👍 പിന്നെ തെളിഞ്ഞ കാലാവസ്ഥ മാറിയ ചരിത്രം ആണേ ഉള്ളത് 😁 മൊത്തത്തിൽ സുന്ദരം. ❤❤
😂 മിക്കവാറും മാറും
ഹായ് സുധി ബ്രോ.. വീഡിയോ കിടിലൻ.. പച്ചപ്പിന്റെ കണിക പോലും ഇല്ലാത്ത മലകൾക്കും അതിമനോഹരമായ ഭംഗി ഉണ്ടല്ലേ അങ്ങ് ദൂരെ ആ സ്വർണ വർണം കാണാൻ എന്തു ഭംഗിയാണ്
പച്ചപ്പിനേക്കാൾ ഭംഗി ചില സമയങ്ങളിൽ ഇത് പോലുള്ള മല നിരകൾക്ക് ആണെന്ന് തോന്നാറുണ്ട്
വീഡിയോ ഇന്നെ കാണാൻ പറ്റിയുള്ളു. ലൈക്ക് ചെയ്തിട്ടുണ്ട്.
sudhi ,ഈ വീഡിയോ വേഗം തീർന്നു. Super views 💕💕ഇത് കണ്ട് ഇന്നലെ ഉറങിപ്പോയി. ഇന്ന് കണ്ട് ഫിനിഷ് ചെയ്തിട്ടുണ്ട്.
Thank you
സൂപ്പർ സുധി ബ്രോ അടിപൊളി വീഡിയോ ❤️❤️സ്നേഹം മാത്രം ❤️❤️
Thanks Sudhi for showing such beautiful places❤
❤️🥰😍 don't forget like
Hai sudhee നമസ്കാരം
നല്ല സ്ഥലം വീട് freezing climate അടിപൊളി life എല്ലാം ആസ്വദിച്ചു ജീവിക്കുക, sudhee everest ന്റെ നെറുകയില് എത്തണം ,❤❤❤good going 🎉
ഒരിക്കൽ നമ്മൾ കയറും തീർച്ച
സുധി എവിടെ പോയാലും അവസാനം നേപ്പാളിൽ എത്തും 😄👍👍👍
🥰❤️നേപ്പാളിൻ്റെ ഈ ഭാഗം ഇതാദ്യമായാണ്
മുസ്താങ്ങിന്റെ പ്രഭാത കാഴ്ചകൾ സുന്ദരമായിരുന്നു
Thank You
In high elevation, people have small eyes(South East, Greenland Inuit tribe, Siberia, Eskimos, etc) because almond-shaped eyes help to squint and expose less of their eyeball to wind and frigid air while still being able to see. The inner cornea pops up and protects eyes from getting more cold in freezing weather conditions.
What a stunning view with bright light blue sky. You'll never get to see such bright blue skys in Kerala.
That rock slab road prevents frigid weather.
Thanks for the info ❤️😍
ചോറും പരിപ്പുകറിയും തരണം മാഗിവേണ്ട😅😅😅
😂❤
Yes സ്വർഗ്ഗ ഭൂമി 🏔️⛰️😮💨❤️
Thank You ♥️😍
നല്ലപോലെ ആഹാരം കഴിക്കണം സുധി. ആരോഗ്യം സൂക്ഷിക്കൂ 🎉🎉
ശ്രദ്ധിക്കാം
നമസ്തെ സുധി.
നമസ്തേ
What a scenic view. One of the best in the world. Thank you sudhi to show places like this ❤
സ്നേഹം മാത്രം 🌹🌹🥰👍
ഞാൻ ഒരു ലൈകുംകൂടെകൊടുത്തിട്ടുണ്ട് 😁😁🥰🥰
ഞാൻ ഗൾഫിൽ ഇരുന്ന് നിന്റെ വീഡിയോയിലൂടെ ഒരുപാട് സ്ഥലങ്ങൾ കറങ്ങി 👍👍🥰
ഈ ലൈക്ക് ഒരു ശീലം ആവട്ടെ
@@BACKPACKERSUDHI ഇത് കുറേ കാലമായിട്ടുള്ളതാ 😁🥰
സുധി chithran അവിടയുണ്ട് കാണുമോ ❤❤❤🎉🎉🎉
ശ്രമിക്കാം
ഒന്നും പറയാനില്ല കുട്ടാ
അഷ്റഫ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ യാത്ര വേറെ ഒരു ലവലിൽ എത്തിയേനേ🌄👍
ശരിയാണ്
കണ്ണിന് കുളിർമ്മനൽകുന്ന കാഴ്ച്ചകൾ❤❤❤
Thank u
മനോഹരം. .❤❤
Beautiful Video Sudhi 🌹🌹🌹
Thank you
Wish you happy journey❤❤
Thank You So Much
Super sudhi bro👍🏻👍🏻👍🏻
Thank You ❤
മനോഹരം❤❤❤❤
എല്ലാം വീഡിയോ അടിപൊളി 👌👌👌
Valthukkal sudhi bro ❤❤❤❤❤super 🎉🎉🎉🎉🎉
Thank you so much
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋🙋
Jai hind
ഹായ് സുധി സൂപ്പർ ആകുന്നു 👍
Thank You ❤
ലൈക് ഇട്ടിട്ടുണ്ട് 🥰
Thank You
😊❤ enthu rasa videos okke 😊
Adipoli കാഴ്ച്ചകൾ super നല്ല സ്ഥലം ഇനിയും നല്ല നല്ല കാഴ്ചകൾ പോരട്ടെ sudhi 👌🏻🥰
സ്നേഹം മാത്രം
Home stay super 👌👍
Super videos. Sudhi ❤ maathram
സ്നേഹം മാത്രം
റൂമിന് മാത്രമേ റേറ്റ് കുറവുള്ളു ഭക്ഷണം ഒക്കെ ഭാരിച്ച ചിലവാണ് 🤔 കാഴ്ചകൾ 👌അതിഗംഭീരം നാട്ടുകാരും സഹകരണം ഉള്ളവരെന്ന് തോന്നുന്നു ❤️
ശരിയാണ്
Marakilla... God Bless
🌹❤️
😍🥰
ബ്ലൂട്ടിഫുൾ കാഴ്ചകൾ ❤❤❤
Thank you
We expect this kind ofvideo. Really beautiful place.
Thank You So much
ബ്രോ സൂപ്പർ 🎉❤
Thank you ❤
അടുത്ത വീഡിയോക്ക് വേണ്ടിയിട്ട് കാത്തുനിൽക്കുന്നു
ഉടനേ വരും ❤
അങ്ങട്. കളറാകട്ടെ.... കട്ടക്ക്. കൂടെയുണ്ട്. എല്ലാവരും. ❤മാത്രം S. EKM.
♥️❤️😍 Sneham mathram
😍😍👍👍👌👌❤❤അടിപൊളി ഇനിയും colorful ആയിത്തീരടടേ
Thank you
ഞാൻ ഒരു ലൈക്ക് അടിച്ചിട്ടുണ്ട്
Thank you ❤
Hai sudheep. ...തപ്പോലായി കസ്തോച്ചാ🤪. ഇപ്പോശരിക്കും നേപ്പാളിതന്നെ..വീഡിയോ സൂപ്പർ..കഴിഞ്ഞ വീഡിയോയും സൂപ്പറാട്ടോ.ആ വീഡിയോയിൽ കമൻറ്റീട്ടില്ലായിരുന്നു..കാരണം സമയപരിധി.
😍❤️ ഇനീം ഉണ്ട് കുറേ നേപ്പാളി പഠിക്കാൻ ഒരുമിച്ച്
@@BACKPACKERSUDHI🤝
നോർത്ത് ഈസ്റ്റിൽ നിന്നും പുറത്തു കടന്നത് നന്നായി. ഇപ്പോൾ വീഡിയോ നന്നായി വരുന്നുണ്ട്
Super video ❤❤❤❤
Big thanks😍❤️
What a come back sudhikutta👏🏽👏🏽
Thank You
ഹായ് സൂപ്പർ❤👍
😍❤️
Hi Sudhi, super kazchakal.Thank You.kaal ok ayennu viswasikunnu
Ok ayi varunnu ❤
❤@@BACKPACKERSUDHI
അടിപൊളി കാഴ്ച്ചകൾ
Very good thanks 👍 😊 Hare krishnan 👍
അടിപൊളി, വീഡിയോ ലാൻത് കുറവാണു
നമുക്ക് കൂട്ടാം
I watch your videos occasionally and I like them.
😍❤️ if possible try to watch regularly
സുധി 👍
Haiii
Like marakkalle
Best wishes 🎉
Thank You ❤️😆
അടിപൊളി ഇനിയും വരട്ടെ കാഴ്ചകൾ
🥰♥️
അടിപൊളി സ്ഥലം ❤️❤️
♥️❤️😍
സ്നേഹം മാത്രം..😍
സ്നേഹം മാത്രം
Sudhi... Superb👌👌
Thank You ❤️😍
സുധി, മീനു കുട്ടി സേഫ് അല്ലേ? അടി പൊളിയാ വീഡിയോസ് എല്ലാം ❤
Allam
Adipoli
❤️😍
HAPPY ❤❤❤❤❤
ഐവ.... എന്നാ ഭംഗി 😍
♥️😍
Hai,... Super❤
Thank you
Sudhi bro how are you hope doing good you guy are rocking, waiting to see the Annapurna Himalayas, take care of your health also and have healthy food, God is with you
Thank you so much bro 🙏❤️
It is a logical decision to adhere to local cuisines because that would eventually help you to adapt better to the place in terms of gastrointestinal immunity.
♥️😍
സൂപ്പർ വീഡിയോ❤❤❤
Sanjeev bro ❤️😍
ഹായ് സുധി 🥰 എൻ്റെ സുധിയെ രണ്ട് ഡിഗ്രി തണുപ്പത്ത് ചിന്തിക്കാൻ പോലും വയ്യ എനിക്ക് എവിടെ പത്ത് ഡിഗ്രി പോലും സഹിക്കാൻ പറ്റുന്നില്ല .നല്ല വീഡിയോ ❤❤❤❤
😁 നല്ല രസം ആണ്.. തണുപ്പ് ഇനി കൂടാൻ ഇരിക്കുന്നെ ഉള്ളൂ
@BACKPACKERSUDHI എൻ്റെ പൊന്നോ നമ്മുടെ നാട് തന്നെ നല്ലത്
സൂപ്പർ സുധി 👍
😍♥️
Super 👍👍 സ്നേഹം മാത്രം സുധി ❤️❤️❤️❤️❤️😔
സ്നേഹം മാത്രം
🥰✌️✌️
❤❤❤
Fabulous place
😊 thank you
You’re welcome 😊
ഹായ് സുധി Super സ്നേഹം മാത്രം💖💖
സ്നേഹം മാത്രം
Today's episode was amazing ❤
Thank you
സൂപ്പർ 👍👍
❤️😍
Manoharamayitund ❤
❤️😍
Adipoliyanu kazhchakalellam❤️
Thank you.. like marakkalle
Super sudhi 👍
Thank You
ഹായ് സുധി 🥰
super👍👍👌👌
Thank you❤️😍