WHAT IS PLATONIC RELATIONSHIP? ❤️❤️❤️ അല്ലെങ്കില്‍ നിലനില്‍ക്കില്ല!│Malayalam│Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 19

  • @ശ്രീലക്ഷ്മിശ്രീ
    @ശ്രീലക്ഷ്മിശ്രീ 3 ปีที่แล้ว +5

    Real life ൽ ഇങ്ങനെ പ്രണയം ഉണ്ട് ഉണ്ണിയേട്ടാ....
    പണ്ട് കുമാരനാശാൻ ' തുടക്കമിട്ട പ്രണയ സങ്കൽപമാണ്...
    മാംസനിബദ്ധമല്ലാത്ത രാഗം...
    അടിപൊളി relation ആണ് ... അങ്ങനെ പ്രണയിക്കുന്നവർ വേറെ ലെവലാ...

  • @namithaskumar193
    @namithaskumar193 3 ปีที่แล้ว +3

    Platonic relationship is not having a sexual /romantic interest.... itz friendship /deep affection....

  • @rajimolp.s9219
    @rajimolp.s9219 3 ปีที่แล้ว +1

    Last കുറച്ചു പണയം മാത്രമാണ് നമ്മുടെ നാട്ടിലുള്ളവർ ക്ക് ബാക്കി. കുട്ടികളെ പഠിപ്പിച്ചു Dr ആക്കി എൻജിനീയർ ആക്കി കല്യാണം കഴിപ്പിച്ചു പിന്നെ അവിടെ പ്രണയമല്ല പണയം മാത്രം ബാക്കി ആകും

  • @neethuneethu4659
    @neethuneethu4659 3 ปีที่แล้ว

    3:00നിറം

  • @ratheeshgovindh2784
    @ratheeshgovindh2784 3 ปีที่แล้ว +1

    Nice

  • @teddyr4475
    @teddyr4475 3 ปีที่แล้ว

    Nice unniyetta......

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +8

    പ്രണയത്തിൽ ഇങ്ങനെയും ഒരു വക ഭേദമോ? അത് വേണ്ട എന്ന് തോന്നുന്നു. പുരുഷന്മാരും, സ്ത്രീ കളും ആത്മാർത്ഥ മായ സ്നേഹം ഉണ്ടാവും. പക്ഷെ സെക്സ് ഇല്ലാത്ത പ്രണയം ശെരിയല്ല മാഷെ. എപ്പോഴും കാമിനി അടുത്ത് നിൽകുമ്പോൾ രണ്ടു പേർക്കും ഞരമ്പുകളിൽ രക്തപ്രവാഹം ഉണ്ടാകണം. പരിസരം ശ്രദ്ധിക്കണം എന്ന് മാത്രം.

  • @sherlythomas5438
    @sherlythomas5438 3 ปีที่แล้ว

    All vedios നന്നാവുന്നുണ്ട്

  • @sreelathasree2054
    @sreelathasree2054 3 ปีที่แล้ว

    Pranayikkunnavark sex venam enn thalparyam undakum.but eppozhathe kaalath eattavum kooduthal social media vazhiyulla pranayam aanallo..avark athinulla situation kittunnilla..avar appol ath divyapranayam aakki mattullavarude munnil avatharippikkunnu...

  • @ranjinik8253
    @ranjinik8253 3 ปีที่แล้ว

    👌👌👌👌👌👌

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +1

    ചിലർ മഞ്ഞക്കണ്ണു കൊണ്ട് നോക്കി കൂട്ടുകാരെ തമ്മിൽ തെറ്റിക്കും.❤️ രണ്ടും രണ്ടായി തിരിക്കും എന്നാലേ മന:സമാധാനം കിട്ടൂ.🤔 Thank you sir.🙏

  • @nayffkhann688wggq
    @nayffkhann688wggq 3 ปีที่แล้ว

    ❤️

  • @surumi7369
    @surumi7369 3 ปีที่แล้ว

    ശരിയാണ്.. Oru nalla പ്രണയം ഉണ്ടാവുമ്പോൾ അവിടെ നല്ല sex talking എങ്കിലും ഉണ്ടാവാതിരിക്കില്ല.. Idykenkilum

  • @rde_nobleza
    @rde_nobleza 3 ปีที่แล้ว

    Hi unni chetta