#PLATONICRELATIONSHIP #jbitv #jaiby / jaibyjoseph The best way to contact me is by messaging on Instagram: / jbitvofficial / jbitvofficial / jbitvvlogs - Second Channel @JBITv Vlogs
ഇങ്ങനെ ഒരു റിലേഷൻ എനിക്കുണ്ട് ☺️. ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ബെസ്റ്റ് ആയ ഒരു ബന്ധം. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു humanbeing ആണ് എനിക്ക് അവൾ. ഇതുപോലെ ഒരു സൗഹൃദം എനിക്ക് ആരിൽ നിന്നും കിട്ടിയിട്ടില്ല അവളിൽ നിന്ന് അല്ലാതെ ഇത് കേട്ടപ്പോൾ ആണ് എന്റെ ബന്ധം ഇങ്ങനെ ആണെല്ലോ എന്ന് മനസിലായത് ☺️.
ഒരു മൂന്ന് വർഷം മുൻപ് മഴവിൽ മനോരമയിൽ telecast ചെയ്ത ഒരു സീരിയൽ ഉണ്ട് ഭ്രമണം. അതിന്റെ 303 to 348 വരെ യുള്ള episodes സമയമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കൂ.. ഞാൻ ഈ അടുത്തു കാണാനിടയായതാണ്.... ഒരു സ്ത്രീ തന്റെ past ഓർത്തെടുക്കുന്ന part ആണ് ആ episodes.. പക്വതയെത്താത്ത പ്രായത്തിൽ പ്രണയിച്ചു കല്യാണം കഴിച്ച പെൺകുട്ടിയ്ക്ക് വിവാഹശേഷം മറ്റൊരാളുമായി ഉണ്ടാകുന്ന ഒരു attraction or a kind of platonic relationship അതിൽ correct ആയി കാണിക്കുന്നുണ്ട്... But No പറയേണ്ടിടത്തു no പറയാത്തത് കൊണ്ട് പിന്നീടുണ്ടായ പ്രശ്നങ്ങൾ.. ആ പെൺകുട്ടിയ്ക്ക് Personal boundary set ചെയ്യാനുള്ള പക്വത പോലും ഇല്ലാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ.. അറിയാതെ Cheating ആയി മാറുമ്പോൾ opposite നിൽക്കുന്ന partner ന്റെ trauma.. തുടങ്ങി പല topics ഉം അതിൽ വരുന്നുണ്ട്... പക്ഷേ ആ സ്ത്രീയുടെ perspective ൽ നിന്നും അവരുടെ side വ്യക്തമാക്കിയും husband ന്റെ side വ്യക്തമാക്കിയും കഥ മുന്നോട്ട് പോയിട്ടുണ്ട്... ഞാൻ Full എപ്പിസോഡ് ഒന്നും കണ്ടിട്ടില്ലെങ്കിലും type ചെയ്യാൻ കുറെ ഉള്ള പല കാര്യങ്ങളും പറയുന്നുണ്ട് ആ സീരിയൽ... സീരിയലുകളുടെ കൂട്ടത്തിൽ വളരെ better and different story ആയി തോന്നി.. പറ്റുമെങ്കിൽ ഒന്ന് analyse ചെയ്യാൻ പറ്റുമോ എന്ന് നോക്കു... Just ഒന്ന് പറഞ്ഞെന്നെ ഉള്ളു 😊
വ്യക്തി ബന്ധങ്ങളെ ഇപ്പോളാണ് നമ്മൾ തരം തിരിച്ചു വീക്ഷിക്കുവാൻ തുടങ്ങിയത്, ഇന്റർനെറ്റ് യുഗം പാശ്ചാത്യ മാനസിക തിരിച്ചറിവുകളെ (പോസിറ്റീവ്) ലോകം മുഴുവൻ ഒരു പോലെ വേഗത്തിൽഎത്തിക്കുവാൻ സഹായിക്കുന്നു.. വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി എത്ര അപക്വം ആയിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നുവോ...
@@Sooraj741 nalla friend aayi thanne thudarunnu..20 beautiful years of friendship. He is married to a wonderful woman he fell in love with whom he was working with and I am married to one of the most amazing person on earth I met through an arrange marriage.
I have platonic relationships with my online friends Real life friendsinodu polum thonnatha oru connection anu, ore interests ullath kond ayirikam, simple ayittu vibe match akuka ennokey parayam.
Anikkum ithepole oru relationship und. Ath sexilotto pranayathilekko ith varare poyitilla. Ath agarahikkunnumilla. Njn kandathil vech nallaoru human being aaane pullikarii. Oru new yearine kand muttiyathaaa. Adipoliyaann. Bt ithin egane oru definition undanne ariyillayirunu sir... Ithoru nalla information aaane. E videoyil ninne mattullavark pala relationship thettudarikkunavar und avarkokky suggest cheyam enne thonnunu. Tq sir❤ allavarum adipoli ayitt munnopt pooo... All the best for every one. Love you ❤ all my frndzzz
Do you know the male I'm talking about? It is better not to generalize these things. Also it is because of our culture romanticizing friendships and also movies.
@@aparnajyothisuresh632 ഒരു വട്ടം എങ്കിലും ഏതെങ്കിലും തരത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയൊരു attraction എങ്കിലും തോന്നിയിട്ടില്ല എന്ന് നിങ്ങൾക്ക് മനസാക്ഷിയെ മുൻ നിർത്തി പറയാൻ പറ്റുമോ
ആദ്യമായിട്ടാണ് platonic relationship നെ പറ്റി കേൾക്കുന്നത്.New Info.i think എനിക്ക് ഒരു platonic friendship ഉണ്ട്.വളരെ unexpected ആയിട്ട് സംഭവിച്ചൊരു കൂട്ട്.ഞങ്ങൾക്ക് ഒരേ ചിന്താഗതിയും ഒരേ interest ഉമൊക്കെയാ.friend എന്ന് പറയാൻ പറ്റില്ല പക്ഷെ.ഒരു special bond
Strangerthings S5 Lu രണ്ട് characters തമ്മിൽ platonic ആണെന്നു പറയുന്നുണ്ട്. "Platonic with capital P" അതിലെ dialogue ahn, Athinu shesham Platonic Nalla trendil indayirunnu 😁
മനുഷ്യർ സർവ്വസ്വതന്ത്രമായി എതിർലിംഗത്തോട് ഇടപഴകിയാൽ ഒരു Platonic relation അധികം കാലം അങ്ങനെ തന്നെ നിൽക്കാൻ സാധ്യതയില്ല. പക്ഷേ സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ മിക്ക relations നും അതിരുകൾ വയ്ക്കും. അതങ്ങനെ തന്നെയാണ് വേണ്ടതും.
Yes, I have a platonic bond with a batchmate of mine. We've been really close for 7 years and counting. I see her more like a sister that I never had. Basically, if you have a really close friend who is a bit more than a friend without any romantic/sexual desires, it's platonic.
you are not possessive you are a true wife don't listen this shit video. Because a partner is a soulmate not sexmate So there should need physical and emotional intimacy in one person. But nowadays society, movies, are hiding emotional intimacy. as much as physical intimacy As long as there no physical there is no cheating. And there partner want trust them. I want to say. trust is for what ? The society is saying In my opinion trust is the thing that they can open thare private thoughts or there problems and vulnerability to there partner. But any third person entered as platonic relationship there is no more trust It is not toxic or possessive it is basic relationship need I am not talking about don't talk with opposite gender But there should be a boundary and the boundary is not just about physical it always include imotional intimacy.
പുതിയ ഒരു വിഷയത്തെക്കുറിച്ച് അറിയാൻ സാധിച്ചു.. RRR എന്ന സിനിമയിൽ അവരുടെ ആ relation bromance ആണ് അല്ലെ... പക്ഷെ റസൂൽ പൂക്കുട്ടി RRR നായകൻമാർ സ്വവർഗ അനുരാഗികൾ ആണ് എന്നൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞു എന്ന് തോന്നുന്നു..
@@athi2201 This is India ithreyum star value ulla 2 actorsinte BL ee jenmath kanan pattum ennu thonunilla nammude naadu ethra okey purogamichu, movie making il okey advanced ayi ennu paranjalum chinthagathi ipozhum 19th century thanne
Platonic relationships exists, friendship exists. But the world is not perfect. Sociopaths who can suck life out of you also enters your life like a charming friend. So take care and most importantly know your boundaries.
Enik Angane oru friend und randeesam aai ith enna type feeling aanu avanod ullath ennu…ithinu oru term undo ennu Apol aanu Ente daily Virgo horoscope vayikkan idayayath Athil paranja oru term aanu platonic love Ennit njan you tube thedi vannu 😮
ഒരാളോട് പ്രണയം തോന്നുകയും അയാളോട് അത് തുറന്ന് പറഞ്ഞതിന് ശേഷം അയാൾ അത് ബഹുമാനപൂർവം താൽപര്യം ഇല്ല എന്ന് പറഞ്ഞു എന്ന് വിചാരിക്കുക. ശേഷം അയാളും മറ്റേയാളും തമ്മിൽ ഒരു നല്ല സൗഹൃദ ബന്ധമുണ്ടായി. ലൗവറിന് താഴെ, ഫ്രണ്ടിന് മുകളിൽ എന്ന രീതിയിലുള്ള സത്യസന്ധമായ ബന്ധം. ഇതിനെ പ്ലാട്ടോണിക് റിലേഷൻഷിപ്പ് എന്ന് പറയാൻ പറ്റുമോ?
Physical intimacy എന്ന് പറഞ്ഞാൽ എല്ലാ ബന്ധത്തിലും അത്യാവശ്യമല്ലേ? അതിനു ലൈംഗികകബന്ധവുമായി ഒരു ബന്ധവുമില്ലല്ലോ? Platonic relationship ൽ അത് പാടില്ലെന്നുണ്ടോ?🤔
@krishnapriyakp4164 physical intimacy എന്ന് ഇവിടെ ഉദ്ദേശിച്ചത് Sexual ആയിട്ട് ആണ്. എല്ലാ physical touches sexual avillalo. Shaking hands , ഓക്കേ sexual അല്ലല്ലോ. അതൊക്കെ human way of showing or ensuring a bond ആണ്.
ചുരുക്കി പറഞ്ഞാൽ പ്രേമവും കാമവും തോന്നാതെ എന്നാൽ എല്ലാത്തിനെയും പറ്റി ചർച്ച ചെയ്യാൻ കഴിയുന്ന കണ്ണാടി പോലെ നിക്കുന്ന സുഹൃത്ത്
അങ്ങനെ ഒരു സുഹൃത് ഹ്യൂമൻ സൈക്കോളജി പ്രകാരം impossible ആണ്. മാത്രമല്ല എന്താണ് ഇത്ര മാത്രം പറയാൻ ഉള്ളത്. 😄
👌👌
@@realT78 eth psychology book aanu thaan vaichath?
@@annamaria1117 തനിക് എത്ര സൈക്കോളജി ബുക്സ് അറിയാം. 😂
@@annamaria1117 🤣🤣🤣🤣
ഇങ്ങനെ ഒരു റിലേഷൻ എനിക്കുണ്ട് ☺️. ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ബെസ്റ്റ് ആയ ഒരു ബന്ധം. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു humanbeing ആണ് എനിക്ക് അവൾ. ഇതുപോലെ ഒരു സൗഹൃദം എനിക്ക് ആരിൽ നിന്നും കിട്ടിയിട്ടില്ല അവളിൽ നിന്ന് അല്ലാതെ ഇത് കേട്ടപ്പോൾ ആണ് എന്റെ ബന്ധം ഇങ്ങനെ ആണെല്ലോ എന്ന് മനസിലായത് ☺️.
ഈ term ശരിക്ക് ആദ്യമായിട്ട് കേൾക്കുകയാണെങ്കിലും
ഇതേ വിശദീകരണത്തിലുൾപ്പെടുന്ന ബന്ധങ്ങൾ വളരെയേറെ കാലങ്ങളായിട്ട് നിലനിന്ന് പോവുന്നു
ഒരു മൂന്ന് വർഷം മുൻപ് മഴവിൽ മനോരമയിൽ telecast ചെയ്ത ഒരു സീരിയൽ ഉണ്ട്
ഭ്രമണം. അതിന്റെ 303 to 348 വരെ യുള്ള episodes സമയമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കൂ..
ഞാൻ ഈ അടുത്തു കാണാനിടയായതാണ്....
ഒരു സ്ത്രീ തന്റെ past ഓർത്തെടുക്കുന്ന part ആണ് ആ episodes..
പക്വതയെത്താത്ത പ്രായത്തിൽ പ്രണയിച്ചു കല്യാണം കഴിച്ച പെൺകുട്ടിയ്ക്ക് വിവാഹശേഷം മറ്റൊരാളുമായി ഉണ്ടാകുന്ന ഒരു attraction or a kind of platonic relationship അതിൽ correct ആയി കാണിക്കുന്നുണ്ട്...
But No പറയേണ്ടിടത്തു no പറയാത്തത് കൊണ്ട് പിന്നീടുണ്ടായ പ്രശ്നങ്ങൾ..
ആ പെൺകുട്ടിയ്ക്ക് Personal boundary set ചെയ്യാനുള്ള പക്വത പോലും ഇല്ലാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ..
അറിയാതെ Cheating ആയി മാറുമ്പോൾ opposite നിൽക്കുന്ന partner ന്റെ trauma..
തുടങ്ങി പല topics ഉം അതിൽ വരുന്നുണ്ട്...
പക്ഷേ ആ സ്ത്രീയുടെ perspective ൽ നിന്നും അവരുടെ side വ്യക്തമാക്കിയും husband ന്റെ side വ്യക്തമാക്കിയും കഥ മുന്നോട്ട് പോയിട്ടുണ്ട്...
ഞാൻ Full എപ്പിസോഡ് ഒന്നും കണ്ടിട്ടില്ലെങ്കിലും type ചെയ്യാൻ കുറെ ഉള്ള പല കാര്യങ്ങളും പറയുന്നുണ്ട് ആ സീരിയൽ...
സീരിയലുകളുടെ കൂട്ടത്തിൽ വളരെ better and different story ആയി തോന്നി..
പറ്റുമെങ്കിൽ ഒന്ന് analyse ചെയ്യാൻ പറ്റുമോ എന്ന് നോക്കു...
Just ഒന്ന് പറഞ്ഞെന്നെ ഉള്ളു 😊
Sathyam..
Bhramanam adipoli serial aayirunnu 👍
വ്യക്തി ബന്ധങ്ങളെ ഇപ്പോളാണ് നമ്മൾ തരം തിരിച്ചു വീക്ഷിക്കുവാൻ തുടങ്ങിയത്, ഇന്റർനെറ്റ് യുഗം പാശ്ചാത്യ മാനസിക തിരിച്ചറിവുകളെ (പോസിറ്റീവ്) ലോകം മുഴുവൻ ഒരു പോലെ വേഗത്തിൽഎത്തിക്കുവാൻ സഹായിക്കുന്നു..
വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള നമ്മുടെ ചിന്താഗതി എത്ര അപക്വം ആയിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നുവോ...
Once a male friend said to me - you are more than friend but less than a lover.
@@Sooraj741 nalla friend aayi thanne thudarunnu..20 beautiful years of friendship. He is married to a wonderful woman he fell in love with whom he was working with and I am married to one of the most amazing person on earth I met through an arrange marriage.
@@minnahjanna ❤
@@minnahjanna ♥️♥️
@@minnahjanna❣️❣️❣️❣️
@@minnahjanna ❤️
I have platonic relationships with my online friends
Real life friendsinodu polum thonnatha oru connection anu, ore interests ullath kond ayirikam, simple ayittu vibe match akuka ennokey parayam.
❤
Anikkum ithepole oru relationship und. Ath sexilotto pranayathilekko ith varare poyitilla. Ath agarahikkunnumilla. Njn kandathil vech nallaoru human being aaane pullikarii. Oru new yearine kand muttiyathaaa. Adipoliyaann. Bt ithin egane oru definition undanne ariyillayirunu sir...
Ithoru nalla information aaane. E videoyil ninne mattullavark pala relationship thettudarikkunavar und avarkokky suggest cheyam enne thonnunu. Tq sir❤ allavarum adipoli ayitt munnopt pooo... All the best for every one. Love you ❤ all my frndzzz
തീർത്തും പുതിയൊരു അറിവ് തന്നെ.. Well explained.. Thanku❤️❤️
Genuine platonic relationships rare ayi sambhaviku enna thonniyitullath. Platonic relationship undavan mathram ivide ullavar mentally uyarnittundo ennanu doubt. Especially work space il ingane thudangunna relationship romance ayi maari pineed family arinj motham kulamakaranu pathivu.
Nope it will happen i have such a relationship and it is beautiful
Do you know the male I'm talking about? It is better not to generalize these things. Also it is because of our culture romanticizing friendships and also movies.
Nop അത് സംഭവിക്കാറുണ്ട് എനിക്കുണ്ട് അങ്ങനെ ഒരു റിലേഷൻ ☺️
Is your friend gay?
@@aparnajyothisuresh632 ഒരു വട്ടം എങ്കിലും ഏതെങ്കിലും തരത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ ചെറിയൊരു attraction എങ്കിലും തോന്നിയിട്ടില്ല എന്ന് നിങ്ങൾക്ക് മനസാക്ഷിയെ മുൻ നിർത്തി പറയാൻ പറ്റുമോ
എനിക്ക് അങ്ങനെ ഒരെണ്ണം ഉണ്ട്..but അതിന്റെ പേര് ഇതാണ് എന്നൊന്നും അറിയില്ലരുന്നു..its very beautiful
Same
ഇങ്ങനെ ഒരു ബന്ധം ഒരു പാട് കാലം ആയി ഞാൻ ആഗ്രഹിക്കുന്നു 😌.
@@Sooraj741 എന്തോന്ന് 🙄
@@Sooraj741 ഓഹ്.. 😅🤣രണ്ട് പേർക്കും ആവാം 😂
@@Sooraj741 😊
Its valuable information 👍🏼
തെറ്റിദ്ധാരണ മാറിക്കിട്ടി
ആദ്യമായിട്ടാണ് platonic relationship നെ പറ്റി കേൾക്കുന്നത്.New Info.i think എനിക്ക് ഒരു platonic friendship ഉണ്ട്.വളരെ unexpected ആയിട്ട് സംഭവിച്ചൊരു കൂട്ട്.ഞങ്ങൾക്ക് ഒരേ ചിന്താഗതിയും ഒരേ interest ഉമൊക്കെയാ.friend എന്ന് പറയാൻ പറ്റില്ല പക്ഷെ.ഒരു special bond
Strangerthings S5 Lu രണ്ട് characters തമ്മിൽ platonic ആണെന്നു പറയുന്നുണ്ട്. "Platonic with capital P" അതിലെ dialogue ahn, Athinu shesham Platonic Nalla trendil indayirunnu 😁
Inganoru sambhavam und nn ipo ariyunna njn..
New information 😁
Thank you ❤️
മനുഷ്യർ സർവ്വസ്വതന്ത്രമായി എതിർലിംഗത്തോട് ഇടപഴകിയാൽ ഒരു Platonic relation അധികം കാലം അങ്ങനെ തന്നെ നിൽക്കാൻ സാധ്യതയില്ല. പക്ഷേ സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ മിക്ക relations നും അതിരുകൾ വയ്ക്കും. അതങ്ങനെ തന്നെയാണ് വേണ്ടതും.
what if they are homosexual? ningl kandittilla ennu vech kanda kurach karyangal kond vidhi ezhutharuth. nalla platonic relationships handle cheyyunna friends enik und. Rand pereyum aduth ariyam mikka case ilum. avril romantic partner ullavarum illathavarum ellam und. Chilavar matte aalude relationship il nalla positive advises kodkkunnathum avrude partners aayitt nalla bandham ullavarum und. ningl orupakshe ath kandittillayirikkam.
And about keeping boundaries ath platonic relationship il mathramalla romantic relationships ilum vendathanu. oralude privacye mothamayi thakarkkunna onnavaruth oru relationshipum.
Puthiyoru arivairunnu😊Thank you❤️
അങ്ങനെയുള്ള സൗഹൃദം ബന്ധങ്ങൾ ഒക്കെ ഈ നാട്ടിലുണ്ടോ
എനിക്ക് എന്തോ വിശ്വസിക്കാൻ ഇത്തിരി പ്രയാസം
Yes, I have a platonic bond with a batchmate of mine. We've been really close for 7 years and counting.
I see her more like a sister that I never had.
Basically, if you have a really close friend who is a bit more than a friend without any romantic/sexual desires, it's platonic.
@@adithyaprasad8586 👍🏻
എനിക്ക് ഉണ്ട് അതെ പോലെ ഒരു ഫ്രണ്ട് 6years ആയി 😌വളരെ രസമാണ്
ഉണ്ട് 😍 7 years of friendship
@@adithyaprasad8586 👌👌
☺️ clear 💯
Yenikku pettennu joey em Chandler nem orma vannu.
phoebe and joey kooduthal apt.joey and chandler pure bromance
aanu
@@god_gaming178 👍
F.R.I.E.N.D.S ❤️
സംഭവം കൊള്ളാം 🥰
👏New info..but as a wife i think I will feel sad and bad if my husband have such a relationship...myt be bcz of possessiveness...
Yes
you are not possessive
you are a true wife don't listen this shit video.
Because a partner is a soulmate not sexmate
So there should need physical and emotional intimacy in one person.
But nowadays society, movies, are hiding emotional intimacy. as much as physical intimacy
As long as there no physical there is no cheating.
And there partner want trust them.
I want to say.
trust is for what ?
The society is saying
In my opinion trust is the thing that they can open thare private thoughts or there problems and vulnerability to there partner.
But any third person entered as platonic relationship there is no more trust
It is not toxic or possessive it is basic relationship need
I am not talking about don't talk with opposite gender
But there should be a boundary and the boundary is not just about physical it always include imotional intimacy.
പുതിയ ഒരു വിഷയത്തെക്കുറിച്ച് അറിയാൻ സാധിച്ചു..
RRR എന്ന സിനിമയിൽ അവരുടെ ആ relation bromance ആണ് അല്ലെ... പക്ഷെ റസൂൽ പൂക്കുട്ടി RRR നായകൻമാർ സ്വവർഗ അനുരാഗികൾ ആണ് എന്നൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞു എന്ന് തോന്നുന്നു..
അവരുടെ റിലേഷൻ കാണാൻ വളരെ ക്യൂട്ട് ആയിരുന്നു...🥰 അതെ രണ്ട് നായകന്മാരെ വച്ച് ഒരു റൊമാന്റിക് മൂവി എടുത്താൽ അടിപൊളി ആയിരിക്കും...😍😍😍
Foreign viewers athoru BL ayittu anu perceive cheythath, enikum angane thoni first half il (but ofc it's bromance)
@@athi2201 This is India ithreyum star value ulla 2 actorsinte BL ee jenmath kanan pattum ennu thonunilla nammude naadu ethra okey purogamichu, movie making il okey advanced ayi ennu paranjalum chinthagathi ipozhum 19th century thanne
@@Rosaturn fellow malayali kinnporshe fan 😁
@@Rosaturn ഒരു ആഗ്രഹം പറഞ്ഞതാ...😇😇
പിന്നെ രാജമൗലി അങ്ങനെ ഒരു ഡിസ്കഷൻ വരണം എന്ന് കരുതി തന്നെ പടം എടുത്ത പോലെയാ എനിക്ക് തോന്നിയത്...
Perariyathoru snehabandathe platonicennaaro vilichu.....🙃
😊
Platonic relationshipinte border end cheyth romantic relationship start cheyyunna oru border is very tough to situate.
Platonic relationship unplanned aanu ath unplanned aayitt thanne romantic relationshipilott povan chance ond..
Ottumika allukalkum Patti ella .
@@vvvvv2207 romantic relationshipilott avathirikkan pattillannnano?
Romantic aavatirikaan pattum.
Well said👍
Well said Jaiby 👍
Bro..young age ഇൽ ഉള്ളവർക്ക് വേണ്ടി ഒരു vdo ചെയ്യുമൊ.... About distraction
Aadyam aayittanu ee topicine kurich kelkkunnath.
Thanks bro
Platonic relationships exists, friendship exists. But the world is not perfect. Sociopaths who can suck life out of you also enters your life like a charming friend. So take care and most importantly know your boundaries.
True. This world is not ideal anyway
Enik Angane oru friend und randeesam aai ith enna type feeling aanu avanod ullath ennu…ithinu oru term undo ennu
Apol aanu Ente daily Virgo horoscope vayikkan idayayath
Athil paranja oru term aanu platonic love
Ennit njan you tube thedi vannu 😮
This was something new to me
Thank you
എനിക്ക് അങ്ങനെ ഒരു ഫ്രണ്ട് ഉണ്ട്.. Fun ആയിട് ഇങ്ങനെ പോകാം 🥰
ഒരാളോട് പ്രണയം തോന്നുകയും അയാളോട് അത് തുറന്ന് പറഞ്ഞതിന് ശേഷം അയാൾ അത് ബഹുമാനപൂർവം താൽപര്യം ഇല്ല എന്ന് പറഞ്ഞു എന്ന് വിചാരിക്കുക. ശേഷം അയാളും മറ്റേയാളും തമ്മിൽ ഒരു നല്ല സൗഹൃദ ബന്ധമുണ്ടായി. ലൗവറിന് താഴെ, ഫ്രണ്ടിന് മുകളിൽ എന്ന രീതിയിലുള്ള സത്യസന്ധമായ ബന്ധം. ഇതിനെ പ്ലാട്ടോണിക് റിലേഷൻഷിപ്പ് എന്ന് പറയാൻ പറ്റുമോ?
Illa
Kollaam enik istapetta relationship. Ithinte name platonic anenu ipoza arinje 😁
😂😂😂😂😂
Ithokke automatic ayi sambavikenda relationship anu.. Athu palarkum kanum but athinu ith pole name undenn polum ariyilla ayirikam avark.. But ith pole okke und ennu kekkunnavar enikum ingane und undakum enna thett chindagathi .. Angane oru relation undaki edukam ennoke ulla chinda varum.. Ath workout avilla
Mathilukal❤
Mathilukal Narayani and Muhammed thammil platonic relationship anenn ano ?
@@christeena1610 Yes.
@@denvorsden7903 അല്ല
Enikmundayrn platonic relatnshp....avasanam Avan enne propose cheyth 🥱 enne koodthal arnjppo avnte expcttion okke meet cheythenn
വൈകി അറിഞ്ഞ അറിവ് (71)👍🆒
നല്ല വീഡിയോ, very informative
Looks illathavar anel premikan poya nalla oook kittum especially for boys
The Cold hard truth.
😂😂😂😂😂😂
Sathyam 🙂
Platonic relationship is an open book
If at all I marry a human, it will be purely a platonic relationship
Bro,appol Thiruchitrambalam cinemayile Dhanush and Nitya menon relationship platonic aano?
Njn oru doubt chothikkatte,ente husnu marriage nu munp married aaya sthreeyumayi relation undayirunnu,phonil sex talk kandu,after marriage njn ath kandu.pattippoyatha ini undavilla ,avasaram taran paraju,njn kshamichu,ippol 6 year aayi ,oru molund,njn vtl illathappol aa sthreeyumayi phone vili,njn shock aayi,avar parayunnu vere onnum illa parajayathinte peril vilikkunnu,ninne chathichittila ennokke,enik ulkollan pattiyilla,.avar nthnu viliknm ,ente viswasam takarathe nokkedath avarude kadama alle,ippol 8 month aayi seperate tamasikkunnu
Nalla theerumanam
Ippol nth chyyunu?
👍👍
New thing 😊
Can u include eng subtitles ?
Pakshe mattoru valya preshnam en vechal Chila kuttigal toxic relationship end cheyan ariyathath kond , platonic relationship start cheyth kond poykotte en chotikarund.still aa relationship platonic ayrikilla.
This is linked to 'Nice Guy Syndrome'
❤
Meghamalhar movieil aan adhyamay ee word kelkunne
Nalla movie aano?
@@Joel-sz8kz yup
@@Joel-sz8kz യെസ് സൂപ്പർ മൂവി ആണ് 😍
My Favorite ❤️
adyam kettapol anweshichirunnu. ann details kittiyilla.
nalla cinema an,especially songs
Njanum
hehe friendzoned
For eg smoshile Anthony and Ian.
😱👌
Couples platonic relationship anoo
♥️👍🏼
Physical intimacy എന്ന് പറഞ്ഞാൽ എല്ലാ ബന്ധത്തിലും അത്യാവശ്യമല്ലേ? അതിനു ലൈംഗികകബന്ധവുമായി ഒരു ബന്ധവുമില്ലല്ലോ? Platonic relationship ൽ അത് പാടില്ലെന്നുണ്ടോ?🤔
@krishnapriyakp4164 physical intimacy എന്ന് ഇവിടെ ഉദ്ദേശിച്ചത് Sexual ആയിട്ട് ആണ്. എല്ലാ physical touches sexual avillalo. Shaking hands , ഓക്കേ sexual അല്ലല്ലോ. അതൊക്കെ human way of showing or ensuring a bond ആണ്.
Hey man I have a question for you
Psychologist number evde?
I have platonic relations which is beautiful than sex based romance
🙌
😒😒😒
Psychologist number tharunnu enn paranjitt evde....? Description il ellalo?
ചാനൽ നെ മെയിൽ വഴിയോ , മെസ്സേജ് വഴിയോ ബന്ധപെടുക. സാധിക്കാവുന്ന സമയങ്ങളിൽ മറുപടി നല്കുന്നതാവും നമ്പറും മറ്റും 😊
Interestinggggg
അപ്പോൾ platonic relationship =friendship അങ്ങനെ ആണോ 🤔
Friendkku mele
വേണമെങ്കിൽ അങ്ങനെയും പറയാം എന്ന് തോന്നുന്നു ☺️
@@poema9566 best friends ennu parayavo
@@annefrank666 more than a friend, less than a lover...
Platonic relationships are different from best friends
Ooh bestie 🤣🤣🤣
Fb പാരലൽ വേൾഡ് 😅
Platonic nnu vacha best friend thane alle?
kind of
യെസ് അങ്ങനെ വേണമെങ്കിൽ പറയാം
First
കോഴികളായ ആണുങ്ങൾ പുതിയ പുതിയ methods കണ്ടു പിടിച്ചു പെണ്ണുങ്ങളെ ചാകിലാക്കാൻ നടക്കുകയാണ്. 😂
😊
👌
👍♥️