മാന്യമായി റിവ്യൂ പറയണം ആളെ കളിയാക്കരുത് | Shane Nigam | Sidharth Bharathan | Sajas | Vela Movie

แชร์
ฝัง

ความคิดเห็น • 32

  • @chacheB
    @chacheB 10 หลายเดือนก่อน +29

    Respect Kaumudy for selecting anchors breaking stereotypes of female beauty ..❤❤ Every person is beautiful

    • @fromspace.5856
      @fromspace.5856 9 หลายเดือนก่อน +1

      avare kanan cute okke aanu pashe orikkalum fat koodithal ullath encourage cheyyan padilla ath unhealthy aayittulla kaaryam thanne aanu.

    • @chacheB
      @chacheB 9 หลายเดือนก่อน

      @@fromspace.5856 may be thats hereditary or hormonal issues

  • @primalpowermedia
    @primalpowermedia 9 หลายเดือนก่อน +3

    Siddharth Bharathan ഇനിയും സിനിമകൾ ചെയ്യണം. നല്ല ഒരു Actor and Director ആണ്. ഒരുപാട് സിനിമയിൽ വരണമെന്ന് ആഗ്രഹിക്കുന്നു.

  • @nannurn5743
    @nannurn5743 10 หลายเดือนก่อน +11

    This anchor is so cute 😂😂😂😂so lovely and innocent

  • @Paattupusthakam_10
    @Paattupusthakam_10 10 หลายเดือนก่อน +16

    Mark my words..... നിങ്ങൾ ഇപ്പോൾ ഫ്രെയിമിൽ അധികം കാണിക്കാത്ത സംവിധായകൻ ഈ സിനിമ ഇറങ്ങി കഴിഞ്ഞു ഒരു ഇന്റർവ്യൂ വിന് വേണ്ടി നിങ്ങൾ തേടി നടക്കും.... rdx ഇറങ്ങുന്നതിന് മുമ്പ് സംവിധായകനെ ആരും ശ്രദ്ധിച്ചിരുന്നില്ല അത് പോലെ വേല മൂവി ഇറങ്ങി കഴിഞ്ഞു അതിന്റെ സംവിധായകൻ ലൈം ലൈറ്റിൽ തെളിഞ്ഞു വരും

  • @chacheB
    @chacheB 10 หลายเดือนก่อน +10

    14:30 Most valid point Shane said
    ഇന്ന് ഒരു ആവറേജ് / above ആവറേജ് പദങ്ങൾക്കൊന്നും പണ്ടത്തെ പോലെ ഓടുന്നില്ല . ആളുകൾ വല്ലാതെ critical ആയി . For eg: Satyanathan is an okayish movie. But People made extreme negative comments

  • @nalinakshanbn9639
    @nalinakshanbn9639 10 หลายเดือนก่อน +16

    Shane nigam and sidharth ablove range ulla tharangal annu

  • @anwarozr82
    @anwarozr82 9 หลายเดือนก่อน +1

    നിഷ്കളങ്കനാണ് ഷൈൻ നിഗം 🙏🏻🥰

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 10 หลายเดือนก่อน +4

    Anchor selection breaks steriotypes
    And she is cute❤

  • @rahulnv7662
    @rahulnv7662 10 หลายเดือนก่อน +16

    ഏതു പൊട്ടൻ ആണ് ക്യാമറാമാൻ
    Aah ഡയറക്ടർ ഫ്രെയിം il ഇല്ല, full time

  • @jithu_1779
    @jithu_1779 9 หลายเดือนก่อน +1

    Anchor is so beautiful 🥰

  • @Njr45678
    @Njr45678 10 หลายเดือนก่อน +4

    സിദ്ധാർഥ് ഭരതൻ
    ഷൈൻ

  • @Alhoori72
    @Alhoori72 10 หลายเดือนก่อน +1

    I always noticed that chubby girls have cute face. She looks absolutely stunning

    • @samfisherkrs
      @samfisherkrs 9 หลายเดือนก่อน

      She is absolutely gorgeous

  • @chacheB
    @chacheB 10 หลายเดือนก่อน +6

    Why director not in frame !! SHOW HIM ALSO

    • @cineenthusiast1234
      @cineenthusiast1234 10 หลายเดือนก่อน +1

      Show cheyyan paranja ayalk ishtamundel alle varu 😂 arenkil thadanju vechekkuvanu

    • @chacheB
      @chacheB 10 หลายเดือนก่อน

      he is sitting there dude
      @@cineenthusiast1234

  • @chinnish931
    @chinnish931 9 หลายเดือนก่อน

    Anchor spr presentation 🎉🎉🎉❤

  • @alexisrobin1104
    @alexisrobin1104 10 หลายเดือนก่อน +2

    free ayittu cinema irakkadei apo arum onnum parayula.

  • @SreekanthParassery
    @SreekanthParassery 9 หลายเดือนก่อน +1

    Opinion v/s review .. I think Asking opinion is better than a worst review…

  • @jewelsworld6455
    @jewelsworld6455 9 หลายเดือนก่อน

    രാഷ്ട്രീയക്കാരും ഇനി ഗം പോലുള്ള പരിപാടി കളിയാക്കുന്നു എന്ന് പറഞ്ഞു ഇറങ്ങണം...... പബ്ലിക് സ്പേസിൽ എന്ത് ചെയ്താലും വിമർശനം കളിയാക്കൽ ഉണ്ടാകും ..ഇല്ലെങ്കിൽ വേറെ പണിക്ക് പോകുക..

  • @ansilabeegamk.a1115
    @ansilabeegamk.a1115 10 หลายเดือนก่อน +2

    💕

  • @agadivyasree.s786
    @agadivyasree.s786 10 หลายเดือนก่อน +1

    😂😂😂😂 nice interview 😂

  • @kiransamthomas
    @kiransamthomas 9 หลายเดือนก่อน

    Director evide? kaanunillallo

  • @nijus4271
    @nijus4271 10 หลายเดือนก่อน +2

    ❤😅

  • @NajeebAp-jm8nq
    @NajeebAp-jm8nq 10 หลายเดือนก่อน

    കോലിറ്റി ഉള്ള ചോത്യം ഇല്ല

  • @cinep88
    @cinep88 10 หลายเดือนก่อน +2

    ഒരു മാസത്തിൽ ഒരു ബിഗ് ഹിറ്റ് ഉണ്ടാവുള്ളു അതിനെ ആൾക്കാർക്ക് സമേയുള്ളു ബാക്കിയുള്ള പടങ്ങളെ യൂട്യൂബ്ർസ് വലിച്ചു കീറും
    Kok ന്റെ റിവ്യൂ മൊത്തം മെയിൻ ഹീറോസിനെ കളിയാക്കി വലിച്ചു കീറുവാണ്

    • @bijulitty8670
      @bijulitty8670 10 หลายเดือนก่อน +1

      Seriya mosham ann paranja pore actors actorss mosham akkum kok

    • @anirudh6386
      @anirudh6386 10 หลายเดือนก่อน

      ​@@bijulitty8670അഭിനയം പുള്ളിക് ബോർ ആയി തോന്നിയാൽ അങ്ങനെ എക്സ്പ്രസ്സ്‌ ചെയ്യും

    • @jewelsworld6455
      @jewelsworld6455 9 หลายเดือนก่อน +1

      മോശം എന്ന് പറഞാൽ പോര..150 ₹ പോകുമ്പോൾ കളിയാക്കും..ഇവന്മാര് പോയി കേസ് കൊടുതല്ല്ലോ എന്താകും...രാഷ്ട്രീയ കാരുടെ..ഗം പോലുള്ള പരിപാടി പിന്നെ എന്താണ്....പബ്ലിക് ഫീഗർ ആയാൽ അങ്ങനെ ആണ്..മോങ്ങിയുട്ട് കാര്യമില്ല

  • @geethugopal5601
    @geethugopal5601 10 หลายเดือนก่อน

    ❤️