പാട്ട് പാടി വെെറലായി ഇടുക്കി മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറും നേഴ്സും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പാട്ട് പാടി വൈറലായ പലരുമുണ്ട് നമുക്കിടയിൽ. അങ്ങനെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇടുക്കി മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറും നേഴ്സും....
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 947

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 6 หลายเดือนก่อน +553

    പിള്ളേർ ന്യൂജൻ 2024 ആണേലും പാട്ടു പാടണെല് 80സും 90സും തന്നെ വേണം ; നന്നായി പാടി മക്കളെ ; ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉

    • @safalsafal9361
      @safalsafal9361 6 หลายเดือนก่อน +10

      Satyam

    • @drn2359
      @drn2359 6 หลายเดือนก่อน +10

      Poomaname ipol ozler vazhi veendum hit ayadaanu

    • @sijijose7304
      @sijijose7304 6 หลายเดือนก่อน

      D

    • @sijijose7304
      @sijijose7304 6 หลายเดือนก่อน

      സത്യം

    • @anishb9216
      @anishb9216 6 หลายเดือนก่อน

      Ningal muslim Penn aanum paadu😊..Thallavune poovan para

  • @ajikoshy1408
    @ajikoshy1408 6 หลายเดือนก่อน +295

    ഡോക്ടറർമാരിൽ നല്ല കലാകാരന്മാർ ഉണ്ട്, അത് പോലെ നഴ്‌സ്മാരിലും.
    പക്ഷെ മിക്കവർക്കും ജോലി തിരക്ക് മൂലം സ്വന്തം ആവശ്യങ്ങൾക്ക് പോലും സമയം കിട്ടാറില്ല.

  • @MusicLover-j5o
    @MusicLover-j5o 6 หลายเดือนก่อน +117

    പൂമാനമെ ഈ പാട്ടിൻ്റെ ഭംഗി ഒട്ടും കളയാതെ നന്നായി തന്നെ പാടി 😊കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰ഇനിയും ഒരുപാട് നല്ല പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു☺️

  • @nnmediavlog7061
    @nnmediavlog7061 6 หลายเดือนก่อน +521

    പാട്ട് കേൾക്കാൻ തന്നെ എന്തൊരു ഫീലാ രണ്ടുപേരും തകർത്തു🥰❤️

    • @tholiyanr
      @tholiyanr 6 หลายเดือนก่อน +3

      നല്ല ഭാവമുണ്ട് 2 പേരുടെ പാട്ടിലും

  • @roycherian8514
    @roycherian8514 6 หลายเดือนก่อน +40

    രണ്ടുപേരും നല്ലതുപോലെ പാടുന്നുണ്ട് നല്ല ഫീൽ ഉണ്ട് പ്രതീക്ഷിക്കാം ഒരു മ്യൂസിക് ഡയറക്ടറിന്റെ വിളി🙏🙏👍❤❤

  • @PHOTOGRAPHYINRRG
    @PHOTOGRAPHYINRRG 6 หลายเดือนก่อน +143

    ഒത്തിരി സന്തോഷം... ഈ വീഡിയോയിൽ പാടിയ കലാകാരനെയും കലാകാരിക്കും... ഒപ്പം ഇതു നമുക്കായി പങ്കുവച്ച media one നും.... ശരിക്കും ഇത് മറ്റൊരു പ്രണയത്തിന് പുതുജീവൻ നൽകുന്നു..😊😊❤❤❤

    • @jessyjoy5594
      @jessyjoy5594 6 หลายเดือนก่อน +1

      സൂപ്പർ..... Super❤❤❤❤❤

    • @lissysaju3241
      @lissysaju3241 6 หลายเดือนก่อน

      No gossippu ok poor friends❤❤

  • @jasminbaiju4174
    @jasminbaiju4174 6 หลายเดือนก่อน +109

    നല്ല ഒരുസമൂഹത്തെ സേവിക്കുന്നവരും പാവങ്ങളെ സേവിക്കാൻ സന്മനസ്സ് ഉള്ളവരും പാട്ടി ലൂടെ രോഗികൾക് രോഗത്തിനുള്ള എന്തങ്കിലും മാനസിക റിലീഫ് കിട്ടുന്നുണ്ടാകിൽ അതും നൽകി രോഗികളെ പരിചരിക്കുന്നതിനൊപ്പം ഒരു 2 വരി പാട്ട് എങ്കിലും പാടി അവരെ ശിഷ്രുഷിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നന്മ അതിനുള്ള മനസ് രണ്ടു പേർക്കും ഉണ്ടാകട്ടെ നന്മ ഉള്ള സേവകർ ആകുക ദൈവം അനുഗ്രഹിക്കട്ടെ നിങ്ങടെ ടെൻഷൻ പിടിച്ച ജീവിതത്തിന്റെ ഇടയിലും നിങ്ങൾ പാട്ടു പാടി മനസ് സന്തോഷിക്കുക 👍🤲🏽♥️ അഭിനന്ദനങ്ങൾ ♥️👍 സ്നേഹ ത്തോടെ ഒരമ്മ ഗോഡ് ബ്ലെസ്സിങ് 🤲🏽

  • @leowills6619
    @leowills6619 6 หลายเดือนก่อน +50

    She has an absolutely beautiful voice ❤

  • @gracedesigns5325
    @gracedesigns5325 6 หลายเดือนก่อน +70

    വാക്കുകൾ.... ഇല്ലാ... 🙏🙏 എന്താ... ഒരു... Feel 👌👌 നിങ്ങൾ ഇനിയും പാടണം... 🤝

    • @Anusree.u
      @Anusree.u 6 หลายเดือนก่อน +1

      ILLENKIL

  • @zayanuvlog2330
    @zayanuvlog2330 6 หลายเดือนก่อน +41

    ഇത് പോലുള്ള news എത്തിക്കുന്ന മീഡിയ one 👌👌👌🥰🥰സമാധാനം നിറയട്ടെ സ്നേഹവും സൗഹ്ർദ്ധവും നിലനിൽക്കട്ടെ 😍😍🥰🥰

  • @mdjalil4439
    @mdjalil4439 6 หลายเดือนก่อน +4

    നന്നായി പാടി,1986-ൽ ഇറങ്ങി യനിറക്കൂട്ട് സിനിമസൂപ്പർഹിറ്റ്, ശ്യാം -ഓ. ൻ. വി, കൂട്ടുകെട്ടിൽ മർക്കോസ്‌ എന്ന ഗായകന്റെ ബ്രേക്ക്‌ ത്രൂ, ചിത്രക്ക് സ്റ്റേറ്റ് അവാർഡ് അങ്ങനെ എല്ലാം കൊണ്ടും ജനമനസ്സുകളിൽ ഇന്നും തുടി കൊട്ടുന്ന ചിത്രം, മലയാള ചലച്ചിത്ര ഗാനങ്ങളുടെ സുവർണ കാലഘട്ടം ആയിരുന്നു 80-90വർഷങ്ങൾ ഇന്ന് ഫാസ്റ്റ് ഫുഡ്‌ പോലെ പാട്ടുകൾ ചുട്ടെടുക്കുന്നു 🤔🤔🤔!

  • @manjusuneesh4512
    @manjusuneesh4512 6 หลายเดือนก่อน +294

    ഞങ്ങളുടെ ഡോക്ടർ കൊച്ചാണ് കെട്ടോ.😍 Dr. Alex. From udayamperoor 👍❤

    • @savipv8491
      @savipv8491 6 หลายเดือนก่อน +8

      he will marry her

    • @nycilah7050
      @nycilah7050 6 หลายเดือนก่อน +1

      👍

    • @onlinemoneyearningtips6092
      @onlinemoneyearningtips6092 6 หลายเดือนก่อน +1

      Vaikam aano

    • @manjusuneesh4512
      @manjusuneesh4512 6 หลายเดือนก่อน

      @@onlinemoneyearningtips6092 വൈക്കം അല്ല. അത്‌ കോട്ടയം ജില്ല അല്ലേ. ഇത് എറണാകുളം ജില്ലയാണ്,ഏകദേശം KTM -EKLM ബോർഡർ ആയിട്ട് വരും. സൗത്ത് പറവൂർ.

    • @sammathew1513
      @sammathew1513 6 หลายเดือนก่อน +12

      ​@@savipv8491 Just bcz they r friends and sing together doesn't mean there is some romantic connection..

  • @shanavasa.m.k159
    @shanavasa.m.k159 6 หลายเดือนก่อน +185

    ❤😇😇😇നല്ല സ്വരം നല്ലത് പോലേ പാടി, പൂമാനമേ എന്ന പാട്ട് മൊത്തത്തിൽ പാടി ഇട്ടാൽ കൊള്ളാമായിരുന്നു...❤അഭിനന്ദനങ്ങൾ 😇😇😇

  • @Scooboottan
    @Scooboottan 6 หลายเดือนก่อน +63

    ഡോക്ടറിനും നഴ്സിനും ഏതേലും നല്ല ഒരു സിനിമ പാട്ട് പാടാൻ അവസരം. ഉണ്ടാകണേ 🙏🙏🙏❤️❤️❤️

  • @MohamedShafeeq-ne8fx
    @MohamedShafeeq-ne8fx 6 หลายเดือนก่อน +81

    പാട്ട് നന്നായിട്ടുണ്ട്...
    പാട്ടെന്നും പ്രണയത്തിൻ പ്രതീക്ഷയാണ്...
    പ്രണയം കൊണ്ട് ഹൃദയം തുളുമ്പും....
    പ്രാണന് തുല്ല്യം സ്നേഹം വിതറും...
    പ്രണയം പിരിഞ്ഞാൽ പ്രാണൻ വിതുമ്പും...
    പ്രായത്തെ ചൊല്ലി പിരിയല്ലെ പ്രണയമെന്നു ഞാൻ ചൊല്ലി..
    പ്രാർത്ഥന പ്രണയം പ്രാണൻ കവരരുതേയെന്ന് മാത്രമായിന്ന് .....
    രചന ഷെഫീഖ് തിരുർ

    • @bahuleyanmv2108
      @bahuleyanmv2108 6 หลายเดือนก่อน +3

      തിരൂർ എന്റെ ബാല്യകാല നൊസ്റ്റാൾജിയ..

    • @thoufiqthoufiq3908
      @thoufiqthoufiq3908 6 หลายเดือนก่อน

      Prayathe cholliya pranayam àdarnnu poyen hridayam....
      ❤❤❤Kavitha kollaam ...

    • @sainabaali4178
      @sainabaali4178 6 หลายเดือนก่อน

      Nee kollallo thirurkara..

    • @MohamedShafeeq-ne8fx
      @MohamedShafeeq-ne8fx 6 หลายเดือนก่อน

      @@bahuleyanmv2108 🤣തിരൂർ എവിടെ...

    • @MohamedShafeeq-ne8fx
      @MohamedShafeeq-ne8fx 6 หลายเดือนก่อน

      @@thoufiqthoufiq3908 ❤️❤️

  • @Mjv400
    @Mjv400 6 หลายเดือนก่อน +20

    എല്ലാവിധ ആശംസകളും നേരുന്നു... വളരെ നന്നായി പാടി... ഇനിയും പാട്ടുകൾ വരട്ടെ.... മറ്റെല്ലാം മറന്നേക്കൂ ❤😊

  • @2310ro
    @2310ro 6 หลายเดือนก่อน +63

    Super... മമ്മൂക്ക യുഗം വീണ്ടും തരംഗം സൃഷ്ടിക്കുന്നു...ozler പഴയ കാല മമ്മൂട്ടി song വീണ്ടും ഈ കാലഘട്ടത്തിൽ വന്നപ്പോൾ മലയാള കരയകെ ഏറ്റെടുത്തു ❤❤

  • @hellonamaskaram4184
    @hellonamaskaram4184 6 หลายเดือนก่อน +106

    Superb.. She has facial appearance like Sai pallavi 😊

    • @jini1143
      @jini1143 6 หลายเดือนก่อน

      Exactly

  • @rajumarath6425
    @rajumarath6425 6 หลายเดือนก่อน +34

    പാട്ടിൽ ഹൃദയം കൊണ്ട് ഒന്നായ ഇവർക്കിനി ലൈഫ് പാർട്ടണേർസാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. കാണാനും എല്ലാംകൊണ്ടും യോജിക്കുന്ന ജോഡി.🎉

    • @renjinideepu7806
      @renjinideepu7806 6 หลายเดือนก่อน

      നഴ്സിന് ഒന്നാമത്തെ ഇത് ഡോക്ടർ ആയത്കൊണ്ട് അവനെ ഇഷ്ടമാണ്. ഡോക്ടറിന്റെ വിനയം കൂടി കാണുമ്പോൾ വീഴും😂

    • @renjinideepu7806
      @renjinideepu7806 6 หลายเดือนก่อน

      അവസാനം സിസ്റ്റർ ഡോക്ടറിന്റെയും സിസ്റ്റർ തന്നെ ആവും😆👌

    • @goodspirit5747
      @goodspirit5747 6 หลายเดือนก่อน

      നീ broker anodey

  • @MuhammedM-s8d
    @MuhammedM-s8d 6 หลายเดือนก่อน +94

    ഇഷ്ട്ടപെട്ടു പാട്ടും പാടിയ ഡോക്ടറേയും നയ്സിനെയും❤

  • @shibu4331
    @shibu4331 6 หลายเดือนก่อน +189

    ഇല്ല ഞാൻ സമ്മതിക്കില്ല😔😔.....
    പാട്ടുകാരൻ ആകാൻ പറ്റാത്ത അസൂയ കൊണ്ട് പറഞ്ഞതാ 😂😂. പൊളിച്ചു 👍

    • @mayachandrathil
      @mayachandrathil 6 หลายเดือนก่อน

      😂😂😂

    • @fastbro303
      @fastbro303 6 หลายเดือนก่อน +2

      😂😂😂😂

    • @mollyjoseph7752
      @mollyjoseph7752 6 หลายเดือนก่อน

      ഷിബുവിനും പാടാമല്ലോ, ഞങ്ങൾ സപ്പോർട്ട് തരും ,.. ശ്രമിക്കു..🌹🌹

  • @dinkuminkuvlog
    @dinkuminkuvlog 6 หลายเดือนก่อน +231

    ഡോക്ടറും സിസ്റ്ററും നല്ല മാച്ച് ആണ് 🥰🥰🥰

    • @abhijithp2116
      @abhijithp2116 6 หลายเดือนก่อน +3

      😂😂😂😂😂

    • @comradeleppi2000
      @comradeleppi2000 6 หลายเดือนก่อน +17

      Kastam.
      Oru aanum pennun irikunu kandal udane thudangam matrimonial kar..

    • @febina8985
      @febina8985 6 หลายเดือนก่อน +13

      Ah broker vann😂

    • @dinkuminkuvlog
      @dinkuminkuvlog 6 หลายเดือนก่อน

      എന്ത് കൂതറ റിപ്ലൈ ആണെടോ നിങ്ങൾ ഇട്ടത്, ഞാൻ ആ പാട്ടിൽ അവരുടെ സൗണ്ടും ചിരിയും ഒക്കെയാ പറഞ്ഞത്. അതിന് ഇങ്ങനെ ആണോ റിപ്ലൈ ഇട, കൂട്ടിക്കൊടുപ്പ് ആണ് പോലും, അത് അവനവന്റെ സ്വഭാവം ആയിരിക്കും

    • @sreenivasan9434
      @sreenivasan9434 6 หลายเดือนก่อน +7

      ഓ തൊടങ്ങി 😂

  • @Kollengode_stories
    @Kollengode_stories 6 หลายเดือนก่อน +79

    Looks like made for each other ❤

  • @santhoshkokken
    @santhoshkokken 6 หลายเดือนก่อน +4

    നിങ്ങൾ എന്നും ഒന്നായി പ്രണയിച്ചു പാട്ടു പടി സന്തോഷമായി ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ajitharajan3468
    @ajitharajan3468 6 หลายเดือนก่อน +20

    അടിപൊളി ❤❤❤❤2പേർക്കും പാടാൻ നല്ല കഴിവുണ്ട് keepit up

  • @shabeershabeer1498
    @shabeershabeer1498 6 หลายเดือนก่อน +7

    What an amazing voice.... God bless you.keep continue.all the best wishes

  • @user-mskdrf
    @user-mskdrf 6 หลายเดือนก่อน +114

    പാട്ട് പാടി പാട്ടിലാക്കി.
    പാട്ട് സൂപ്പർ.

  • @skyland0
    @skyland0 6 หลายเดือนก่อน +15

    വൈറൽ ആയ ഡോക്ടറിന് സർകാർ ജോലി നൽകണം എന്ന് അപേക്ഷിക്കുന്നു 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @vs6892
    @vs6892 6 หลายเดือนก่อน +3

    ഞാൻ ശാരംഗ്. നിങ്ങൾ രണ്ടുപേരും നന്നായി പാടി സുഹൃത്തുക്കളേ. ഇന്ന് ലൈക്ക് തന്നിട്ടുണ്ട് കേട്ടോ. (ഫെബ്രുവരി ഇരുപത്തിനാല് 2024 ശനിയാഴ്ച.)

  • @mujeebrahman6268
    @mujeebrahman6268 6 หลายเดือนก่อน +8

    Super ആയിട്ടുണ്ട്. പാട്ട് കേൾക്കാൻ നല്ല feeling.🌹💕❤️🎵🎶🌟✨🎉

  • @mariyamshaji1931
    @mariyamshaji1931 6 หลายเดือนก่อน +29

    എന്റെ ഇഷ്ടപ്പെട്ട പാട്ട് അടിപൊളി പാട്ട് 🥰🥰🥰🥰❤️❤️❤️❤️👍👍👍👏👏👏👏👏godblessyou❤️

  • @electricalcctvservice
    @electricalcctvservice 6 หลายเดือนก่อน +5

    ജീവിതത്തിലെ പുതിയൊരു വഴിത്തിരിവിലേക്ക് ഈ സോങ് ഒരു കാരണം ആകട്ടെ എന്ന് ആശംസിക്കുന്നു...❤❤❤

  • @Secular633
    @Secular633 6 หลายเดือนก่อน +48

    സൂപ്പർ ഭാഗ്യമെന്ന് പറയാം രണ്ടാളും ഒരേ മതക്കാർ ഇല്ലെങ്കിൽ എന്തെല്ലാം കെട്ടേനെ. പാടു മക്കളെ മനം നിറയെ 👏👏👏👏👏

    • @gopikrishnasudheer2798
      @gopikrishnasudheer2798 6 หลายเดือนก่อน

      കുത്തി തിരിപ്പ് ഇണ്ടാക്കണ്ട് പോടാ തായ്യോളി

  • @travelcookingbyrekhageorge3023
    @travelcookingbyrekhageorge3023 6 หลายเดือนก่อน +11

    Awesome….. both are talented singers ❤❤

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 6 หลายเดือนก่อน +9

    ഇപ്പോഴത്തെ കുട്ടികളുടെ ഒരു കഴിവു..... സമ്മതിച്ചു..ഉയർച്ചയുടെ പടവുകൾ കയറാൻ ദേൈവം അനുഗ്രഹിക്കട്ടെ...❤🤲

  • @sreelakshmi7648
    @sreelakshmi7648 6 หลายเดือนก่อน +8

    Super sound combo 🥰 music therapy work out akum patientsinu. U must try it. Sweet hearted dr and nurse

  • @a2zmedia293
    @a2zmedia293 6 หลายเดือนก่อน +10

    ഞങ്ങളുടെ ഇടവക കാരൻ ❤️❤️ Alex & Mol super ❤️❤️👍👍

  • @pushpalathacp6487
    @pushpalathacp6487 6 หลายเดือนก่อน +36

    പൂമാനമേ....... 👍👍. രണ്ടുപേരുടെയും നല്ല ശബ്ദം.... 👍👌👋👋👋

  • @firdouse869
    @firdouse869 6 หลายเดือนก่อน +18

    ഒരു പാട് നാൾ കഴിഞ്ഞ് കേട്ട മനസ്സിൽ പതിയുന്ന ഒരു ഫ്ലോ

  • @usm9308
    @usm9308 6 หลายเดือนก่อน +283

    . മിക്കവാറും ഇരുവരും ...... തീരുമാനമാകും ....😊

    • @snobeeyy
      @snobeeyy 6 หลายเดือนก่อน +53

      എനിക്കും തോന്നി😂

    • @angelinmathew3593
      @angelinmathew3593 6 หลายเดือนก่อน +17

      Paradooshanam. Valiya. Thinma

    • @keralagreengarden8059
      @keralagreengarden8059 6 หลายเดือนก่อน +58

      ഡോക്ടറിനു പറ്റിയത് ഡോക്ടർ തന്നെയാണ്😅

    • @Sasura7349
      @Sasura7349 6 หลายเดือนก่อน +3

      Ys

    • @ibrat8082
      @ibrat8082 6 หลายเดือนก่อน +34

      ഡോക്ടർ n നേഴ്സ് ആയതു കൊണ്ട് ചാൻസില്ല.

  • @mattgamixmatgamix7114
    @mattgamixmatgamix7114 6 หลายเดือนก่อน +6

    ഇനിയും ഇതുപോലെ നല്ല ന്യൂസ്‌ കൊടുക്കണം.❤❤❤

  • @navasmusthafa6258
    @navasmusthafa6258 6 หลายเดือนก่อน +74

    ജീവിതത്തിലും ഇവർ ഒന്നിച്ചെങ്കിൽ 😍😍😍😍😍

    • @comradeleppi2000
      @comradeleppi2000 6 หลายเดือนก่อน +16

      Endhinu..ninak oke endhonndey

    • @ibrat8082
      @ibrat8082 6 หลายเดือนก่อน +3

      @@comradeleppi2000 സത്യം പറ, dr ന്റെ gf? Or നഴ്സ് ന്റെ bf? ഇതിൽ ഏതാ താൻ 😂

    • @Hanaaahhh
      @Hanaaahhh 6 หลายเดือนก่อน

      @@ibrat8082😂etho onnan orappp…allel arudeyo crush😂

    • @sheelajoy4299
      @sheelajoy4299 6 หลายเดือนก่อน +20

      No. , Never
      Doctor nurse combo is not good
      In kerala doctors think they are someone above everyone, especially their parents , so it’s better kerala nurses should not get into that type of relationship
      Why to degrade ourselves
      Outside kerala or india itself nurses are well respected

  • @love-xi6ri
    @love-xi6ri 6 หลายเดือนก่อน +8

    Very sweet voice.. Both are really talented

  • @Qatarkerala
    @Qatarkerala 6 หลายเดือนก่อน +198

    ഇവർ കല്യാണം കഴിച്ചാൽ പൊളിക്കും തോന്നിയവർ ഉണ്ടോ ❤️

    • @Aysha-vw6sv
      @Aysha-vw6sv 6 หลายเดือนก่อน +31

      Ayyo anganeyonnum parayalle avar married Aanel avarude wife/husband ndnu vishamamo allel dout Oo varam.. married alla ennundel super aanutto..

    • @harishmadasphari8286
      @harishmadasphari8286 6 หลายเดือนก่อน +6

      Sooper jodi❤

    • @adataneesh
      @adataneesh 6 หลายเดือนก่อน +47

      എന്ത് പൊളിക്കാൻ..... 😀😀😀😀. അയ്യോ കഷ്ടം... ഒരുമിച്ച്‌ പാട്ടു പാടിയാൽ മതി അപ്പൊ വരും കുറെ ഒരുമിപ്പിക്കൽ ടീമ് 😂😂😂😂

    • @fazpa8963
      @fazpa8963 6 หลายเดือนก่อน +4

      എന്തായാലും പൊളിയും...😂😂

    • @sabarisree9705
      @sabarisree9705 6 หลายเดือนก่อน +5

      കല്യാണംബ്രോക്കറാണോ?

  • @st.johns_youth_sparavoor
    @st.johns_youth_sparavoor 6 หลายเดือนก่อน +12

    ❤wow.. Nice Alex Chetta & Nova Chechi

  • @saeedalankar7448
    @saeedalankar7448 6 หลายเดือนก่อน +8

    മിടു മിടുക്കി,❤ മിടുമിടുക്കൻ

  • @molcyfranklin6692
    @molcyfranklin6692 6 หลายเดือนก่อน +6

    Beautiful rendering ❤

  • @indian6346
    @indian6346 6 หลายเดือนก่อน +43

    ആ പെൺകുട്ടിയ്ക്ക് ഒരു സായ്പല്ലവി face cut.

    • @thoufiqthoufiq3908
      @thoufiqthoufiq3908 6 หลายเดือนก่อน +1

      Enkilum thonni

    • @nancynelson8135
      @nancynelson8135 6 หลายเดือนก่อน +2

      sathyam

    • @simnac9738
      @simnac9738 6 หลายเดือนก่อน +1

      I also felt like that❤️🥰

    • @lylaerai9960
      @lylaerai9960 6 หลายเดือนก่อน

  • @georgekuriankanatt4768
    @georgekuriankanatt4768 6 หลายเดือนก่อน +2

    Good music. Both have good sound sense and rhythm unity. God bless them and lead them to musical heights!!

  • @abhi_wayanad
    @abhi_wayanad 6 หลายเดือนก่อน +35

    പാട്ടൊക്കെ അവിടെ നിൽക്കട്ടെ. എപ്പഴാ കല്യാണം? അത് പറ 😁🤩😍

    • @NaseeraMusthafa-if3um
      @NaseeraMusthafa-if3um 6 หลายเดือนก่อน +4

      😂😂aduth undaum nadakkatte🥰👍

    • @megham9955
      @megham9955 6 หลายเดือนก่อน +1

      😂

  • @happyfamily7531
    @happyfamily7531 6 หลายเดือนก่อน +3

    Wow good എന്റർടൈൻമെന്റ് സൂപ്പർ voice 🎉🎉🎉🎉

  • @vijayalakshmilokanathan797
    @vijayalakshmilokanathan797 6 หลายเดือนก่อน +3

    Excellent singing...keep it up doctor and nurse...

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 6 หลายเดือนก่อน +16

    Nalla jodi❤❤❤ oru vivahathekurichu chindhikkam❤❤❤❤

  • @shyamaretnakumar5868
    @shyamaretnakumar5868 6 หลายเดือนก่อน +14

    അവസാനത്തെ മിടുമിടുക്കി ശ്രുതി തെറ്റിയല്ലോ സിസ്റ്റർ

  • @threadthread4631
    @threadthread4631 6 หลายเดือนก่อน +137

    👏👏👏👏, രണ്ട് പേരും നല്ല ജോഡി ❤❤❤

    • @ajitharajan3468
      @ajitharajan3468 6 หลายเดือนก่อน +13

      പറഞ്ഞു പറഞ്ഞു വഴിതെറ്റിക്കരുതേ 😄

    • @cleverthinker129
      @cleverthinker129 6 หลายเดือนก่อน

      ​@@ajitharajan3468athanne

    • @comradeleppi2000
      @comradeleppi2000 6 หลายเดือนก่อน

      Endhonn jodi ..avar 2 colleagues alle

  • @makboolkp9727
    @makboolkp9727 6 หลายเดือนก่อน +5

    ഡോട്ടാറാ ഞമ്മക്ക് ഒന്ന് പറയാൻ ഉണ്ട് ഇങ്ങക്ക് ഓളെ കെട്ടിക്കുടെ.. 🥰

  • @jaseenashameer1967
    @jaseenashameer1967 6 หลายเดือนก่อน +18

    പൂമാനമേ... Sooper❤️

  • @manuabraham9936
    @manuabraham9936 6 หลายเดือนก่อน +5

    Quite evident that she is into him😂മോൾ മോങ്ങാൻ റെഡി ആയി ഇരുന്നോ. പ്രായം ഇതായത് കൊണ്ട് മോൾക്ക് ഇപ്പൊ ഒന്നും. നല്ലവനായ ഡോക്ടർ"ജി" ഇട്ടിട്ടു പോവുമ്പോൾ മൂൻ"ജി" എന്നു പറഞ്ഞ് പിടയാതിരുന്നാൽ മതി😂😆

    • @bindusree257
      @bindusree257 6 หลายเดือนก่อน

      sistenu vere relationship ind ennann parayunath

  • @shineyjacques8340
    @shineyjacques8340 6 หลายเดือนก่อน +2

    Congratulations dears. Amazing voice.May God bless you.🥰🥰

  • @FIVESTARTWO
    @FIVESTARTWO 6 หลายเดือนก่อน +9

    നല്ല ജോഡി ❤️❤️❤️

  • @shakeelok2688
    @shakeelok2688 6 หลายเดือนก่อน +3

    Etthayalum randu kuttikaludeyum swaram beautiful.hearty congr... Dyayivam randu pereyum anugrahikatte.

  • @TravelFoodie
    @TravelFoodie 6 หลายเดือนก่อน +16

    രണ്ടാളും ലൈഫിൽ ഒന്നിച്ചാൽ അടിപൊളിയാവും ❤

  • @Berlin-cj5ly
    @Berlin-cj5ly 6 หลายเดือนก่อน +1

    😊🌹❤️👌ഇവരുടെ songsഇനിയും പ്രദീക്ഷിക്കുന്നു

  • @user-dz9ku3bs1t
    @user-dz9ku3bs1t 6 หลายเดือนก่อน +25

    ഇതിൽ മിക്കവാറും തീരുമാനമാകും എന്തായാലും ഡോക്ടറെ ഡോക്ടറെ ചേരും

    • @myworld-gp5xx
      @myworld-gp5xx 6 หลายเดือนก่อน +2

      Engineer cherillee

    • @user-dz9ku3bs1t
      @user-dz9ku3bs1t 6 หลายเดือนก่อน

      @@myworld-gp5xx താങ്കൾ ഒരു എഞ്ചിനീയർ ആണോ എങ്കിൽ ട്രൈ ചെയ്തു നോക്ക് 😄

  • @babuperuveettil4921
    @babuperuveettil4921 6 หลายเดือนก่อน +15

    മനോഹരം... Gift of God❤

  • @KASiraj-s8v
    @KASiraj-s8v 6 หลายเดือนก่อน +1

    Masha,Allah, super very good, voice,randu,perum,nannayi,paadi,uyaranghalil,ethette, God bless you love from, Kochi ❤❤❤👍👍👍👍👍👍👍

  • @manumartin805
    @manumartin805 6 หลายเดือนก่อน +2

    Thanku മക്കളെ god bless ഒന്നും പറയാനില്ല എന്താ എളിമ രണ്ടു പേർക്കും

  • @user-df2rz7or9y
    @user-df2rz7or9y 6 หลายเดือนก่อน +1

    സൂപ്പർ dr. നല്ല ശബ്ദം ഇനിയും padanam 👍

  • @anjalidevi1361
    @anjalidevi1361 6 หลายเดือนก่อน +6

    Congratulations dears... ❤❤❤

  • @geethagovindan9658
    @geethagovindan9658 6 หลายเดือนก่อน +5

    വല്ലാത്ത ഒരു ഫീൽ super 👍👍👍👍👌👌👌👌

  • @chandramohanan7937
    @chandramohanan7937 6 หลายเดือนก่อน +15

    അവർ പാടിതകർക്കട്ടെ അവർക്കും ഒരവസരം കൊടുക്കൂ.....

  • @shallyblubert9168
    @shallyblubert9168 6 หลายเดือนก่อน +1

    I just love seeing you both together, sooo nice. Kanninum kathinum lsukham tharunna beautiful voices. Awaiting much more to hear from you both. I have become a fan of you both. I don’t enjoy much when you sing single. ❤🎉

  • @meharabeegam1654
    @meharabeegam1654 6 หลายเดือนก่อน +1

    ഡോക്ടർ and nurse പൊളിച്ചടുക്കി 👌👌

  • @ashrafc435
    @ashrafc435 6 หลายเดือนก่อน

    എത്രകഠിന ഹൃദയമുള്ളവനെയും ഒരു നിമിഷം ലോലഹൃദയമാക്കാൻ സംഗീതം എന്ന കലയ്ക്ക് കഴിയും🥰

  • @thresiammaantony3983
    @thresiammaantony3983 6 หลายเดือนก่อน +1

    Super aanallo Dr and Sister ❤❤❤❤

  • @sudhaps357
    @sudhaps357 6 หลายเดือนก่อน +1

    Nallathupole padu randuperum.supper supper. Supper.nirthalle.munnottupoku.❤❤

  • @shyamalamala56
    @shyamalamala56 6 หลายเดือนก่อน +2

    Super singing God blessing

  • @lifeofkerala3
    @lifeofkerala3 6 หลายเดือนก่อน +9

    പാട്ടും കൂടി പാടുന്ന ഡോക്ടർമാരും നഴ്‌സ്‌മാരും മൂശാട്ട സ്വഭാവം കുറവായിരിക്കും. ❤❤❤

  • @saravanankumar640
    @saravanankumar640 6 หลายเดือนก่อน +2

    Superb👍 best wishes for their musical journey

  • @supriyaa4525
    @supriyaa4525 6 หลายเดือนก่อน

    കലക്കി, ഡോക്ടറും നേഴ്സ് ഉം friends ആയതു തന്നെ 👌👌👌👌

  • @anjalivijayan2294
    @anjalivijayan2294 6 หลายเดือนก่อน +3

    Adipoliyaayi... Enthu feel aanu.. happy..❤

  • @user-me8qi2cc7j
    @user-me8qi2cc7j 6 หลายเดือนก่อน +1

    Super song 👌🌹🌹🌹🌹🌹
    Nirakkoott movie song
    I hope Chithrachechi must watch this beautiful song.

  • @jomoljohn7797
    @jomoljohn7797 6 หลายเดือนก่อน +22

    Superrrrrr. Dr. Vandanaya orma vannu ❤

  • @sajeevkumars9820
    @sajeevkumars9820 6 หลายเดือนก่อน +2

    അതി മനോഹരം ആയി പാടി ❤️❤️❤️❤️❤️❤️👍👍

  • @sheebajudy5621
    @sheebajudy5621 6 หลายเดือนก่อน +1

    സൂപ്പർ...
    പൊളിച്ചു... രണ്ടുപേരും 👏👏👏👏👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @shajilasiraj5992
    @shajilasiraj5992 6 หลายเดือนก่อน +2

    അടിപൊളി ആയി പാടി 2 പേരും❤❤❤

  • @hinagardens9336
    @hinagardens9336 6 หลายเดือนก่อน +1

    Dr de nalla voice...Randaalum nannai paadi❤

  • @pranava3009
    @pranava3009 6 หลายเดือนก่อน +6

    ഉയെന്റെ ഡോക്ടറേ.... 🔥🔥🔥🔥🔥
    രണ്ടാളും ഒരേ പൊളി...

  • @MeenakshiSaneesh
    @MeenakshiSaneesh 6 หลายเดือนก่อน +2

    രണ്ടുപേരും തകർത്തു 🥰😍❤️

  • @mohammedalikadeekal
    @mohammedalikadeekal 6 หลายเดือนก่อน +11

    Super jodi❤

  • @sreekumarp4543
    @sreekumarp4543 6 หลายเดือนก่อน +1

    രണ്ട് പ്രതിഭകൾ❤ വളരെ ഇഷ്ടം ❤

  • @Mammoottybasheer
    @Mammoottybasheer 6 หลายเดือนก่อน +18

    നിങ്ങളെ കേൾക്കാനും കാണാനും എന്ത് രസാണ്
    ഇങ്ങള് രണ്ടാളും കല്ല്യാണം കഴിക്കോ
    അതൊന്നു കണ്ടാൽ സന്തോഷം കൂടുതൽ ആയേനെ

    • @ksd5971
      @ksd5971 6 หลายเดือนก่อน +1

      2 kuttigal Aya Dr
      kalyanamo

  • @annamariya719
    @annamariya719 6 หลายเดือนก่อน +3

    Really wonderfull
    Wish you all the best

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 6 หลายเดือนก่อน +2

    Congratulations 🎉 cute doctor & nurse ❤️ love for both 🌹🥰

  • @valsammakuriakose4636
    @valsammakuriakose4636 6 หลายเดือนก่อน +1

    Nalla Jodi. Made for each other ❤❤❤❤🥰😘

  • @celinpaulson4575
    @celinpaulson4575 6 หลายเดือนก่อน +2

    Congratulations to both of you 👍👏🏻👌👏🏻💐🌹😍

  • @RiyasP-ox5lm
    @RiyasP-ox5lm 6 หลายเดือนก่อน +1

    ഒരേരു വാർത്ത ഇത് സഹിക്കണം ജനങ്ങൾ

  • @renjinideepu7806
    @renjinideepu7806 6 หลายเดือนก่อน +2

    അവസാനം സിസ്റ്റർ ഡോക്ടറിന്റെയും സിസ്റ്റർ തന്നെ ആവും😆👌

  • @lakshminnair2123
    @lakshminnair2123 6 หลายเดือนก่อน +1

    Excelllent. Very good voice👏👏

  • @lizydaniel1254
    @lizydaniel1254 6 หลายเดือนก่อน +1

    makkale nannayittund.