ഇതൊന്ന് കാണാതെ പോകരുത് ടൈൽസ് വേസ്റ്റ് പോവാതെ വിരിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇതിൽ കാണിക്കാൻ ഉദ്ദേശിച്ചത് ടൈൽസ് വേസ്റ്റ് പോവാത്ത വിരിക്കാം എന്നുള്ള ട്രിക്‌സ് ആണ് അത് പോലെ ടൈൽസ് നെ കുറിച്ചുള്ള അഭിപ്രയവും മാക്സിമം എല്ലാവരും ഷെയർ ചെയ്യുക my contact no 8137057287

ความคิดเห็น • 57

  • @hafeefahafi5706
    @hafeefahafi5706 3 ปีที่แล้ว +3

    Valareyadhikam isttapettu. Valare nannayittund. Upakarapedunna video

  • @shajidshajid3335
    @shajidshajid3335 3 ปีที่แล้ว +2

    Masha Allah 😍 beautiful
    Nalla avatharanam
    Gud sharing.

  • @unnikrishnankrshanan1887
    @unnikrishnankrshanan1887 2 ปีที่แล้ว +2

    Ikka joint freeyakki tile vrichal air passing ellathe pollache elakipporumo4, 2

    • @hometechandtips9175
      @hometechandtips9175  2 ปีที่แล้ว

      4x2 tiles virikumbol air kudungan chans kurav aan athinu mukalil vRunna valiya tiles air kudungum speiser illathe virichal bro ath pole tiles virikkumbol panikark time kodukkuka thirak kootathe cheyyumbol nalla fnishing kittum bro veed cheyyuka aanengil panikark time kodukkuka samathanathil cheythal yellam nannayirikkum

  • @thesneem8a338
    @thesneem8a338 2 ปีที่แล้ว +1

    Room. Hall joint curect aavo ingane suprait suprait cheyyumbo

    • @hometechandtips9175
      @hometechandtips9175  2 ปีที่แล้ว

      Curect aavula bro tiles kurach laabikkan pattum athara thanne ollu

  • @MagicRecipesByShahida
    @MagicRecipesByShahida 3 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ 👏👏

  • @rinuk1681
    @rinuk1681 2 ปีที่แล้ว +2

    പാലക്കാട് ആണോ ചേട്ടൻ

  • @vijeshpv6992
    @vijeshpv6992 ปีที่แล้ว +1

    എൻ്റെ വീട് 1400 sq ft ആണ്.. room & Hall അത്യാവശ്യം വലിപ്പം ഉണ്ട്.. tile size ഏതാ എടുക്കേണ്ടത് 4/2 ആണോ 6/4 ആണോ... ഈ വീഡിയോയിൽ ഉള്ള പോലത്തെ tile കടയിൽ കണ്ടൂ ( 4/2) അതിന് 52 രൂപ എന്നാണ് പറഞ്ഞത്.. കമൻ്റ് ബോക്സിൽ ഈ tile ന് 75 രൂപ എന്ന് കണ്ടൂ... ഞാൻ നോക്കിയ tile കാഴ്ചയ്ക്ക് നല്ല രസമുണ്ട് ,അതിൻ്റെ Quality കുറവ് ആയിരിക്കുമോ?

    • @hometechandtips9175
      @hometechandtips9175  ปีที่แล้ว

      Ippol kurav aayit undavum bro ithu oru kollam munb cheytha worke aan tiles irangumbol oru vila aan pinned kurayum ithu pole ulla tiles best aan virikkan 52 rooba varunna tiles kuzhapam undakilla dhayriyamayit edukkam bro

    • @vijeshpv6992
      @vijeshpv6992 ปีที่แล้ว +1

      @@hometechandtips9175 hall ൽ വെക്കുന്ന അതേ tile kitchen ൽ വെച്ചാൽ കുഴപ്പമുണ്ടോ...

    • @hometechandtips9175
      @hometechandtips9175  ปีที่แล้ว

      Kuzhapam onnumilla pakshe athikam aalukalum matt fnishing aan vekarullath vazhukkal illathe irikkan kitchan aayath kond vellam using undakummalo safty nokukayan pakshe bangi oratta kalar aan

    • @vijeshpv6992
      @vijeshpv6992 ปีที่แล้ว

      @@hometechandtips9175 bro ഞാൻ bathroom ഇല് Johnson company യുടെ 2 by 2 Ceramic tile ആണ് എടുത്തത്... vetrified ആണെന്ന് കരുതി എടുത്തതാണ്.. ceramic tile ചെയ്താൽ problem ഉണ്ടോ?

    • @hometechandtips9175
      @hometechandtips9175  ปีที่แล้ว

      @@vijeshpv6992 എന്ത് കുഴപ്പം ബ്രോ അതിയമൊക്കെ ബാത്രൂം ഫ്ലോറിൽ സെറാമിക് ടൈൽസ് ആയിരുന്നു ഇപ്പോൾ കാലത്തിനു അനുസരിച്ചു മാറ്റം വന്നു അത്ര തന്നെ വാട്ടർ പ്രൂഫ് ബാത്രൂം ഫ്‌ളൂരിലെ കോൺക്രീറ്റ് ഉം നല്ല സ്റ്റോറിങ്ങിൽ ചെയ്യുക ഒന്നും സംഭവിക്കില്ല പിന്നെ ഒരു കാര്യം എത്ര വില കൊടുത്ത് ടൈൽസ് വിരിച്ചാലും ബാത്രൂമിൽ കുറെ കാലം കഴിയുമ്പോൾ കറ പിടിക്കും അപ്പോൾ മാറ്റേണ്ടി വരും ഒരു 10 15 കൊല്ലം കഴിയുമ്പോൾ

  • @moosa.ffasuludheen3227
    @moosa.ffasuludheen3227 2 ปีที่แล้ว +1

    Hi

  • @unnikrishnankrshanan1887
    @unnikrishnankrshanan1887 2 ปีที่แล้ว +1

    Thanks bro

  • @nasrusalam9699
    @nasrusalam9699 3 ปีที่แล้ว +1

    Kollaaam nannayittund

  • @footballlokam3008
    @footballlokam3008 3 ปีที่แล้ว +1

    Thanks for sharing good worke

  • @hareeshpg8401
    @hareeshpg8401 2 ปีที่แล้ว +3

    വാട്ടർ ലെവൽ കൊടുക്കുമ്പോൾ രണ്ടു പേര് കൂടി കൊടുക്കരുത് അതിൽ തെറ്റ് സംഭവിക്കാൻ സാധ്യത ഉണ്ട് പരമാവധി ഒറ്റക്ക് കൊടുക്കുക വാട്ടർ ലെവൽ ഞാനും ഒരു ടൈൽസ് പണിക്കാരൻ ആണ് അതുകൊണ്ട് പറഞ്ഞു എന്നെ ഒള്ളു 🙏🙏🙏🙏🙏🙏🙏

    • @hometechandtips9175
      @hometechandtips9175  2 ปีที่แล้ว

      താങ്ക്സ് ബ്രോ പിന്നെ ഒറ്റക് ലെവൽ നോക്കുന്നത് എങ്ങനെ ആണെന്ന് അറിയില്ല അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് thanks for suporting brother

    • @hareeshpg8401
      @hareeshpg8401 2 ปีที่แล้ว +1

      @@hometechandtips9175 ഒറ്റക്ക് വാട്ടർ ലെവൽ കൊടുക്കുന്നതിനു നമുക്ക് അത്യാവശ്യം നീളം ഉള്ള ഒരു വാട്ടർ ലെവൽ hose ആണ് ആവശ്യം അതിൽ ഒടിച്ചിലോ പിരിച്ചിലോ വരരുത് അത് ശ്രദ്ധിക്കുക ഒരു ബക്കറ്റ് നിറയെ വെള്ളം എടുക്കുക അതിൽ (സോപ്പ്, shambu, സോപ്പ് പൊടി ) ഇതിൽ ഏതെങ്കിലും കലക്കുക അങ്ങനെ ചെയ്യുന്നത് വാട്ടർ ലെവലിന്റെ പ്ലൈ currect ആകാനാണ് ഡീസൽ മാണെന്നാ ഒക്കെ ഉജാല ഒക്കെ നരച്ചിരുന്നു മുൻപ് ഇത് കലക്കിയ ശേഷം ആ ബക്കറ്റ് ഒരു കട്ടയുടെ പുറത്തു വെക്കുക അതായത് കുറച്ചു ഉയരത്തിൽ ഇത് വെക്കുന്നത് നമ്മുടെ hose എല്ലായിടത്തും എത്തുന്ന തരത്തിൽ വേണം ഹാളിന്റെ സെന്റർ ഒക്കെ വെച്ചാൽ മതി hose അറ്റം വെയിറ്റ് ഉള്ള എന്തേലും കെട്ടി വേണം വെള്ളത്തിൽ ഇടാൻ ഒരു കാരണവശാലും പൊന്തി പോരരുത് അതിന് ശേഷം ബക്കറ്റ്റിന്റെ ഏകദേശം ഉയരത്തിൽ മാർക്ക്‌ ചെയ്യുക അങ്ങനെ ഒരു വീട് മുഴുവൻ ചെയ്യാം ഒരു കാര്യം ശ്രദ്ധിക്കണം ഒട്ടും വെള്ളം പോകരുത് hose ഒ ടിച്ചിൽ വരരുത് അങ്ങനെ കൊടുക്കുന്ന മാർക്കിങ്ങിൽ ഒരു കടുക് മണിയുടെ വെത്യാസം പോലും വരില്ല 100 ഇൽ 110% ഉറപ്പ് try ചെയ്തു നോക്ക് റിസൾട്ട്‌ കിട്ടും ഉറപ്പ് 🙏🙏🙏🙏

    • @hometechandtips9175
      @hometechandtips9175  2 ปีที่แล้ว

      തീർച്ചയായും ട്രൈ ചെയ്യാം താങ്ക്സ് ബ്രോ നല്ല അറിവ് തന്നതിന്

    • @hareeshpg8401
      @hareeshpg8401 2 ปีที่แล้ว

      @@hometechandtips9175 🙏🙏🙏🙏🙏🙏🙏

  • @shamsiyamol105
    @shamsiyamol105 3 ปีที่แล้ว +1

    Nigalude video super🥰

  • @safamarwa696
    @safamarwa696 3 ปีที่แล้ว

    Nice tiles great worke

  • @BasicKitchenFlavours
    @BasicKitchenFlavours 3 ปีที่แล้ว +1

    Spacer ഇട്ടില്ലെങ്ങിൽ എന്തെങ്കിലും പിന്നീട് പ്രശ്നം ഉണ്ടാകുമോ

  • @shameemahammed9253
    @shameemahammed9253 3 ปีที่แล้ว +1

    Perfect ok 😊👍

  • @vinodkumarpg5320
    @vinodkumarpg5320 2 ปีที่แล้ว +1

    ടൈൽ സ്‌ക്വയർ ഫീറ്റിന് എന്താ വില

  • @ashikashi2975
    @ashikashi2975 3 ปีที่แล้ว +1

    സംസാ ദ ഇക്ക തീർച്ചയായും സപ്പോർട്ട് ഉണ്ടാവും

  • @tileart9379
    @tileart9379 2 ปีที่แล้ว +1

    👍

  • @nikhilmanu9817
    @nikhilmanu9817 2 ปีที่แล้ว +1

    Bose spacer ettilagil preshnamalle

    • @hometechandtips9175
      @hometechandtips9175  2 ปีที่แล้ว

      Kuzhapamilla bro 4x 2 specer illangil pedikkan illa athinu mukalil varunna valiya tiles kalk spacer nirbanthamayi venam

  • @muheen2583
    @muheen2583 3 ปีที่แล้ว +1

    Good worku

  • @yasseryazyasser7747
    @yasseryazyasser7747 2 ปีที่แล้ว +1

    Parukan endhanu

  • @ismailtechy3457
    @ismailtechy3457 3 ปีที่แล้ว +1

    👍🏻

  • @0559570143
    @0559570143 3 ปีที่แล้ว +2

    ഫ്ലോറിങ്ങിനെ കുറിച്ച് സാധാരണക്കാരന് ഒരു ഐഡിയ ഉണ്ടാവും എന്നതാണ് നിങ്ങടെ വീഡിയോസ് കൊണ്ടുള്ള ഗുണം. Keep it up

  • @Muzafir01
    @Muzafir01 3 ปีที่แล้ว +1

    😍👍🏼