രണ്ടു കുരു നട്ടു മൂന്നാമത്തെ നാലാമത്തെയോ വർഷം കായ്ച്ചു പിറ്റേ വർഷം നന്നായിട്ട് ജൈവ വളം ചെയ്തു 18500 രൂപയ്ക്ക് വിറ്റു 😎😎. ഇതുകണ്ട് വീട്ടുകാർക്കൊക്കെ ഭയങ്കരമായ താൽപര്യം ഇപ്പോൾ അതൊരു കൃഷിയാക്കാൻ ഒരുങ്ങുന്നു വീഡിയോസ് സ്ഥിരം കാണലാണ് പണി
എന്റെ വീട് വയൽ പ്രദേശം ആണ് ഞാൻ രണ്ടു പ്രാവശ്യം തൈ മേടിച്ചു നട്ടു രണ്ടും ഉണങ്ങി പോയി വീണ്ടും രണ്ടു തൈ മേടിച്ചു വളരെ care ചെയ്തു അതികം അയമില്ലാതെ മുകളിലായി ഉരുട്ടി മൂടി നട്ടു. ഇപ്പോൾ 2 മാസമായി നല്ല വളർച്ചയുണ്ട് .ഇതു നിലനിർത്താൻ എന്തു ചെയ്യണം അടുത്ത എപ്പിസോഡിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഞാൻ ഇടുക്കിയാണ് എൻ്റെ വീടിനു അടുത്ത് ഒരു 3500ഇൽ അധികം മരങ്ങൾ ഉണ്ട് കഴിഞ്ഞവർഷം 6 ടൺ മുകളിൽ പറിച്ചു export ചെയ്തു
ഇപ്പോൾ season തുടങ്ങിയിട്ടുണ്ട്
Contact no plz
ലോക്കൽ ഇനങ്ങൾ അല്ലെ..
Avacado mathram
@@jibink9514 അതിന്റെ വെറൈറ്റി ആണ് ഉദ്ദേശിച്ചത്...
Nice👍
Thanks
Hi Ranjith from kasaragod, ivideku pattiya varietiye pati oru video cheyyamo
രണ്ടു കുരു നട്ടു
മൂന്നാമത്തെ നാലാമത്തെയോ വർഷം കായ്ച്ചു
പിറ്റേ വർഷം നന്നായിട്ട് ജൈവ വളം ചെയ്തു 18500 രൂപയ്ക്ക് വിറ്റു 😎😎.
ഇതുകണ്ട് വീട്ടുകാർക്കൊക്കെ ഭയങ്കരമായ താൽപര്യം
ഇപ്പോൾ അതൊരു കൃഷിയാക്കാൻ ഒരുങ്ങുന്നു
വീഡിയോസ് സ്ഥിരം കാണലാണ് പണി
How much per kg u get??
Jilla etha?.
Evideyanu nigalude sthalam
വാങ്ങുന്ന തൈകൾ നല്ലത് ആയിരിക്കുമോ
Super video avocado 🥑
Excellent
Thank you so much
Great video!!! Looking forward for more new avocado videos
Thank you
@@Farmformulasmalayalam
Mob nomber
Ente veed Kanhangad ,kadalil ninnu ekadesham 1 km away...Avacado pidichittund...Graft cheyth tharumo.
Reed. Pinkertion.. Tropikal variety ano
Good
അവക്കാഡോ പ്രൂണിങ്ങ് എങ്ങനെ ചെയ്യും
Super macha❤❤❤❤❤
We want to see videos in English language as well, please upload
വയനാട്ടിൽ ഓഫ് സീസണിൽ' വിളയുന്ന നല്ല ഇനങ്ങൾ ഏതൊക്കെയാണ്?
Where to get these plants any nursery name
👍
രോഗങ്ങൾ എങ്ങനെ നിയന്ദ്രിക്കാം എന്ന് പറയണ്ടേ
👍👍
amazing bro
ലക്ഷങ്ങളൊന്നും വേണ്ടായിരുന്നു. ഒരു പത്തെണ്ണം വീട്ടാവശ്യത്തിന് മതിയായിരുന്നു☹️
ഇതിന്റെ മാർക്കറ്റ് എവിടെ വയനാട്ടിൽ
Bru hass avacado tropical കാലാവസ്ഥയിൽ ഉണ്ടാവുമോ.kozhikode aan place
കുറച്ചു തണുപ്പ് വേണം എന്നാണ് തോന്നുന്നത്
Good vedio bro
Do vedio on grafted coffee plantation
SURE
Thank you
Baby fruit droping .remedy...
എന്റെ വീട് വയൽ പ്രദേശം ആണ് ഞാൻ രണ്ടു പ്രാവശ്യം തൈ മേടിച്ചു നട്ടു രണ്ടും ഉണങ്ങി പോയി വീണ്ടും രണ്ടു തൈ മേടിച്ചു വളരെ care ചെയ്തു അതികം അയമില്ലാതെ മുകളിലായി ഉരുട്ടി മൂടി നട്ടു. ഇപ്പോൾ 2 മാസമായി നല്ല വളർച്ചയുണ്ട് .ഇതു നിലനിർത്താൻ എന്തു ചെയ്യണം അടുത്ത എപ്പിസോഡിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഇപ്പോൾ എന്താ സ്ഥിതി??
എവിടെയാ സ്ഥലം
വയൽ.... നീർവാഴ്ച്ച കുറവ് അല്ലെ.....
👍🔥
Can this gem avocados grown in low range areas about 250ft from sealevel temperature ranges from 20 to 36 degrees with heavy rainfall
No idea, but Gem is more heat-tolerant when compared to normal Hass.
@@Farmformulasmalayalam thanks
❤
Well explained ⚡️⚡️
അവക്കാഡോ ബഡ്ഢിംഗ ചെയ്യുന്നതിനെപ്പറ്റി അഭിപ്രായം എന്താണ്?
3 varsham kazhinju pou etitilla
വിത്ത് നട്ട് വളർത്തിയാൽ എത്ര കൊല്ലം കൊണ്ട് കായ്ക്കും ?
3-5
Bro contact number tharavoo
❤❤