Kalamkari 🌹Colourful Premium Hakoba 🌹Cambric cotton 2piece set 🌹Ajrakh patch work dupatta 🌹No-560🌹

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.g...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp....

ความคิดเห็น • 198

  • @fablines
    @fablines  3 หลายเดือนก่อน +7

    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

  • @SHYJAPANOOR
    @SHYJAPANOOR 3 หลายเดือนก่อน +4

    Best wishes ലിജി... എന്നും ഉയരങ്ങളിൽ എത്തട്ടെ. ദൈവം അതിന് അനുഗ്രഹിക്കട്ടെ

    • @fablines
      @fablines  3 หลายเดือนก่อน +1

      🥰🥰🥰🥰നന്ദി 😊ഒരുപാട് 🙏🙏🙏

  • @jyothy305
    @jyothy305 3 หลายเดือนก่อน +3

    ചേച്ചിടെ talk ആണ് എനിക്ക് ഏറ്റവും ഇഷ്ടം.❤️ സ്ഥിരം പ്രേക്ഷക from Ernakulam 😃

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou 😍😍

  • @ayishathasneemanas4811
    @ayishathasneemanas4811 3 หลายเดือนก่อน +2

    Happy anniversary 🥳🥳🥳🥳
    എനിക്ക് നല്ല എക്സ്പീരിയൻസ് ആണ് 🥰fablines ഇൽ നിന്നും 😘😘cambric ഒരുപാട് മേടിച്ചിട്ടുണ്ട്, കാന്ത കോട്ടനും..2 വീക്ക്‌ മുൻപ് ആദ്യമായി hakoba വാങ്ങി 👌🏻👌🏻👌🏻

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou ❤️❤️❤️❤️❤️❤️❤️

  • @ananthalekshmi3332
    @ananthalekshmi3332 3 หลายเดือนก่อน +15

    ഈ ചാനൽ സ്റ്റാർട്ട്‌ ചെയ്ത അന്നുമുതൽ ചേച്ചി ഇടുന്ന മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. ഒത്തിരി മേറ്റീരിയൽസ് വാങ്ങിയിട്ടും ഉണ്ട് ഇതുവരെയും എനിക്ക് ഒരു bad എക്സ്പീരിയൻസും ഉണ്ടായിട്ടിയില്ല. മെസ്സേജ് attend ചെയ്യുന്നവർ ആയാലും correct റിപ്ലൈ തരാറുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
    വളരെ സിമ്പിൾ ആയ ചേച്ചിയുടെ സംസാരം കേൾക്കാനും ഒരുപാട് ഇഷ്ടമാണ് ❤❤❤

    • @SreelathaPuthussery
      @SreelathaPuthussery 3 หลายเดือนก่อน

      🎉🎉🎉❤❤❤ നമസ്തെ

    • @fablines
      @fablines  3 หลายเดือนก่อน

      ​@@SreelathaPuthussery🥰🥰🥰സ്വാഗതം 🙏🙏🥰🥰

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰ഒരുപാട് നന്ദി,ഓർഡർ ചെയ്യുന്ന നമ്പറിൽ എനിക്ക് നമ്പർ തരാൻ ഒന്ന് പറയണേ 😊

    • @ananthalekshmi3332
      @ananthalekshmi3332 3 หลายเดือนก่อน

      🥰

  • @fa-thi-ma579
    @fa-thi-ma579 3 หลายเดือนก่อน +2

    ലിജിയുടെ സംസാരം കേൾക്കാൻ ഒരു പാടിഷ്ടം... 🥰🥰🥰🥰🥰 വിഡിയോ ഒഴിവാക്കാറില്ല.....

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou for the support 😍😍🥰

  • @MRCS-iv6ts
    @MRCS-iv6ts 3 หลายเดือนก่อน

    Hi liji mam.... I am ur regular customer since 2021 . Cingrats 4 ur journey after crossing ur hard situations. I ve experienced by purchased very first ur multi line kantha stich material from u.
    After that i am regularly buying readymades n materials, customised stiched dress, some materials 4m ur sellers as in so many diff kind
    But till date i am eagerly waiting 4 ur videos Wednesday n sunday.
    Also would like to say thanks to u and ur online section, customer care section, stiching section.
    S bcoz regularly i am replying at night timings that is after my office hrs.
    But they will give me a whatsapp calls at 09.30 am while i was in driving .
    Too too good responses with punctuality too.
    I think i shared alot.

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou you very much mam for your lovely feedback 😍😍🥰&😍😍your support 😊😊😊😊🥰🥰🥰

  • @danyjoseph6178
    @danyjoseph6178 3 หลายเดือนก่อน +1

    Happy anniversary 🥰.. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ 👍🥰

    • @fablines
      @fablines  3 หลายเดือนก่อน

      😍😍🥰🥰🥰thankyou 🙏🙏🙏

  • @ranisalim2709
    @ranisalim2709 3 หลายเดือนก่อน +1

    ഞാനും ഒരു സ്ഥിരം പ്രേക്ഷക ആണേ.,.ഇടക്കൊക്കെ പർച്ചേസ് ചെയ്യാറുമുണട്.ഒന്നുപോലും ഫ്ലോപ്പ് ആയിട്ടുമില്ല. ഈ വാർഷീക ദിനത്തിൽ എല്ലാ നമകളും,വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്താൻ സർവേസ്വരൻ അനുഗ്രഹിക്കട്ടെ🤲🤲🙏🙏😍😍

    • @fablines
      @fablines  3 หลายเดือนก่อน +1

      🥰🥰thankyou dear, എന്നെങ്കിലും നേരിൽ കാണാമെന്നു കരുതുന്നു

    • @ranisalim2709
      @ranisalim2709 3 หลายเดือนก่อน

      ഞാനും കരുതുന്നു, Inshaallah😊😊

  • @mariamathew2382
    @mariamathew2382 3 หลายเดือนก่อน +1

    All the best Liji...Ellam nallathai varatte. Ente dress muzuvan Fablines shopil ninuum medichathanu.

    • @fablines
      @fablines  3 หลายเดือนก่อน

      🙏🤗🤗thankyou 😍😍🥰

  • @SreelathaPuthussery
    @SreelathaPuthussery 3 หลายเดือนก่อน +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ 🎉🎉🎉❤❤❤നമ്മൾ ഒപ്പമുണ്ട്🎉🎉May God Bless you 🎉❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 🥰🥰🥰🥰🥰🥰🥰🥰

    • @SreelathaPuthussery
      @SreelathaPuthussery 3 หลายเดือนก่อน

      @@fablines ♥️♥️♥️🎉🎉🎉🎉😍😍😍😍😍

    • @fablines
      @fablines  3 หลายเดือนก่อน

      ​@SreelathaPuthussery ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudhapk224
    @sudhapk224 3 หลายเดือนก่อน

    Happpy Anniversary ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Super collections ആയിരുന്നു. Zigzag topum bottom വും എടുത്തു കാണിച്ചുതന്നതിനു ഒരുപാടു thanks പറയുന്നു. എനിയ്ക്ക് black hakkobaykku നിങ്ങൾ frontil vecha same piece ചെയ്തു തരാൻ അവരോടു order cheythotte.

    • @fablines
      @fablines  3 หลายเดือนก่อน

      😍🥰🥰thankyou 🙏🙏
      Cheythu tharum 👍👍samayam venam tto 😊kurach koodi pending und 😍

  • @leyapriya9323
    @leyapriya9323 3 หลายเดือนก่อน +1

    21:30 hakobha candy orange colour aanu chechi... 😊💕

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @kavimuhilan3514
    @kavimuhilan3514 3 หลายเดือนก่อน

    Material quality is always really good.

    • @fablines
      @fablines  3 หลายเดือนก่อน

      🥰😍😍🥰thankyou

  • @deeparamakrishnan2519
    @deeparamakrishnan2519 3 หลายเดือนก่อน

    Happy anniversary❤❤... Eniyum orupaad uyaragalil ethan liji chechikum familykum kazhiyatteee...

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou 😍🙏

  • @manjudrops76
    @manjudrops76 3 หลายเดือนก่อน +1

    Super collections🤩🤩

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊🥰🥰

  • @meenasaju7626
    @meenasaju7626 3 หลายเดือนก่อน

    Beautiful collections ❤

  • @sameerakoya486
    @sameerakoya486 3 หลายเดือนก่อน

    Nan order cheydha materiel kitty thank you vedioyil kanda pole thanneyaan meteriel ethiyapol kaanan enik nalla ishtaayi❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 🙏

  • @sherlyabraham1934
    @sherlyabraham1934 3 หลายเดือนก่อน

    Happy Anniversary Liji & James❤God Bless🙏🏻

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 😍😍😍😍

  • @mollyjohny4798
    @mollyjohny4798 3 หลายเดือนก่อน

    Happy anniversary 🎉lam also fabuline 😊🎉❤ good collection ❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou chechi 🌹

  • @fathykm8299
    @fathykm8299 3 หลายเดือนก่อน +1

    Happy anniversary❤

  • @bincybinoy5600
    @bincybinoy5600 3 หลายเดือนก่อน

    Njan liji youtubil video idan thudangiya നാൾ മുതൽ എല്ലാ വീഡിയോയും കാണുകയു ഒരുപാട് മീറ്റീരിയൽസ് purchais ചെയ്യുകയും ചെയ്തിട്ടുണ്ട് ..ഒന്നിനും ഒരു കംപ്ലയിന്റും വന്നിട്ടില്ല ..എന്റെ ഫ്രണ്ട്സനും ഞാൻ മീറ്റീരിയൽ വാങ്ങി കൊടുത്തിട്ടുണ്ട് ..എല്ലാം സൂപ്പർ ആണ് ...ഇനിയും മീറ്റീരിയൽസ് സ്റ്റിച് ചെയ്യാൻ ഇരിക്കുന്ന കൊണ്ടും വീട്ടിൽ നിന്നും ഇറക്കി വിടും എന്ന് ഉറപ്പായ 😅 കൊണ്ടും ഇപ്പോ കുറച് ആയി ഒന്നും ഓർഡർ ചെയ്യാറില്ല ...ബേബി ആണ് എന്റെ ഓർഡർ സ്ഥിരമായി എടുക്കുന്നത് ...ഞാൻ വളരെ ഹാപ്പി ആണ് fabe lince ഇൽ നിന്നും purchaic ചെയ്യുന്നതിൽ ...ലിജി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...❤❤❤..ഈ വിഡിയോ കാണാൻ കുറച്ചു താമസം ഉണ്ടായി ..അതുകൊണ്ട് ആണു മെസേജ് ഇടാൻ താമസിച്ചത് ..

    • @fablines
      @fablines  3 หลายเดือนก่อน

      ഹായ് 😄🙏🙏🙏thankyou very much for your support 😍🙏💐എന്നോട് ബേബി പറഞ്ഞിട്ടുണ്ട് photo കാണിച്ചു തന്നിട്ടുണ്ട് 😊

  • @sisileeaj3967
    @sisileeaj3967 3 หลายเดือนก่อน

    മോളുടെ hakoba collections എന്നെ കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..
    വാങ്ങിയത് എന്തു ചെയ്യണം എന്ന് കൺഫ്യൂഷനിൽ കൂട്ടി വെച്ചിരിക്കുക ആണ് ❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou
      ഞാനും ഒരു hakoba fan ആണ്,
      😍😍thankyou

    • @sisileeaj3967
      @sisileeaj3967 3 หลายเดือนก่อน

      @@fablines 😀😀🥰

  • @divyasreedivya2924
    @divyasreedivya2924 3 หลายเดือนก่อน

    We are here always to shower the love and support incessantly dear💖💖💖💖💕🥰💕💕💕

    • @fablines
      @fablines  3 หลายเดือนก่อน

      🪻🪻🪻🪻🪻thankyou ☔☔🌹🌹😍

  • @jinithomas6921
    @jinithomas6921 3 หลายเดือนก่อน

    Congratulations and all the best Fablines family

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou 😊😊🙏

  • @anszest756
    @anszest756 3 หลายเดือนก่อน

    Happii Anniversary Sissy😍✨️ from Thanjavur❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @farasnear
    @farasnear 3 หลายเดือนก่อน

    Kidilan collections 🤩🤩

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou 😊

  • @jasmineseethy2653
    @jasmineseethy2653 3 หลายเดือนก่อน

    Happy Anniversary Liji mole. All the best.

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤❤thankyou 😊😊

  • @geethaprabhakaran8360
    @geethaprabhakaran8360 3 หลายเดือนก่อน

    ആശംസകൾ ലിജീ ♥️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰ഒരുപാട് നന്ദി 😍സ്നേഹം 🙏

  • @edupointpsc9818
    @edupointpsc9818 3 หลายเดือนก่อน +1

    Abhinadhanagal❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @sinijomon3662
    @sinijomon3662 3 หลายเดือนก่อน

    Happy anniversary chechy.god bless you.ante kabodil fabulous dress anu kuduthal.allam super anu athupole thanne message replay pettannu kittaruntu.oru bad complaint ethuvare vannittilla.

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou 😊🙏for the feedback &support 🥰🙏🙏

  • @SheenaVettummel-fr4tj
    @SheenaVettummel-fr4tj 3 หลายเดือนก่อน

    Happy anniversary fabline

    • @fablines
      @fablines  3 หลายเดือนก่อน

      🥰👍🥰thankyou 😄😍

  • @seenaaustin2692
    @seenaaustin2692 3 หลายเดือนก่อน

    Happy 🎉Anniversary 🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @sherlyantony5156
    @sherlyantony5156 3 หลายเดือนก่อน

    Wish you a very happy wedding anniversary ❤️

    • @fablines
      @fablines  3 หลายเดือนก่อน

      😄wedding anniversary alla 😄Fablines youtube channel nte 3rd anniversary 😍🥰

  • @shibijacob6615
    @shibijacob6615 3 หลายเดือนก่อน

    Width കൂടുതൽ ഉള്ള hakkoba
    L size churithar top ന് എത്ര തുണി വേണം?

    • @fablines
      @fablines  3 หลายเดือนก่อน

      2mtr

  • @hp2068
    @hp2068 3 หลายเดือนก่อน

    Cotton slub beige restock chayumoo

    • @fablines
      @fablines  3 หลายเดือนก่อน

      Ok

  • @misharoopesh5466
    @misharoopesh5466 3 หลายเดือนก่อน

    Happy Anniversary Fablines🌹

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 😄

  • @jessyalex7098
    @jessyalex7098 3 หลายเดือนก่อน

    Happy anniversary

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @sibin275
    @sibin275 3 หลายเดือนก่อน +1

    👍🏻👍🏻🙏🙏

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @tharasudheer2513
    @tharasudheer2513 3 หลายเดือนก่อน

    ലിജി... ഓൺലൈൻ തുടങ്ങിയ അന്ന് മുതൽ തുണികൾ വാങ്ങി തുടങ്ങ്യതാട്ടോ... Happy....🥰🥰🥰. ബേബി,പ്രതിഭ എല്ലാരും..👌🏻👌🏻👌🏻👌🏻 ആണ്. Happy anniversary🎂🎂🎂🎂🎂... ഒരു പാട്ട് ആകാമായിരുന്നു ഇന്ന് anniversary special 😁😁... Fablines ടീം നോട് അന്യോഷണം പറയു.. 🥰🥰

    • @fablines
      @fablines  3 หลายเดือนก่อน +1

      🥰🥰🥰🥰thankyou
      ബേബി, പ്രതിഭ എപ്പോളൊക്കെയോ ഈ പേര് പറഞ്ഞു കേട്ടിട്ടുണ്ട് 😊
      ഒരുപാട് സന്തോഷം 😍😍🙏🙏

    • @tharasudheer2513
      @tharasudheer2513 3 หลายเดือนก่อน

      3വർഷം ആയില്ലേ... എനിക്ക് തോന്നണേ എല്ലാ വിഡിയോ യിൽ നിന്നും വാങ്ങിട്ടുണ്ടെന്ന... ഇപ്പോ ബേബി പറയും ഈൗ കളർ ഉണ്ടല്ലോ അത് മുൻപ് വാങ്ങിയതല്ലേ മറ്റേ കളർ എടുത്തോളുന്നു 😁😁😁... അവർക്കു എല്ലാം അറിയാം.😍😍

  • @preethaajayan1160
    @preethaajayan1160 3 หลายเดือนก่อน

    Happy anniversary Fablines

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @moviesempire5665
    @moviesempire5665 3 หลายเดือนก่อน

    Best wishes ❤❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou 🙏

  • @naseema6352
    @naseema6352 3 หลายเดือนก่อน

    Viewers നെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ കഴിയുന്നത് വലിയ ഒരു plus point തന്നെ യാണ്. എന്നാൽ metirials എങ്ങനെ യാണെന്ന് പറഞ്ഞു തരേം ചെയ്യുന്നു 👍 keep going

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou 😊

  • @molisathyan8868
    @molisathyan8868 3 หลายเดือนก่อน

    Happy Anniversary ❤

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰thankyou

  • @SALMABadusha
    @SALMABadusha 3 หลายเดือนก่อน

    Ennumlast modal kanikkane❤❤❤❤❤❤

    • @fablines
      @fablines  3 หลายเดือนก่อน

      Ethatte tto, ippol kurach ullu

  • @melrin7604
    @melrin7604 3 หลายเดือนก่อน

    Blue, peach & pink hakoba width not mentioned

    • @fablines
      @fablines  3 หลายเดือนก่อน

      Big width വരുന്നത് എല്ലാം 48-52
      Small width 40-42
      Work portion 36-38"

  • @binduv2024
    @binduv2024 3 หลายเดือนก่อน

    Happy Anniversary

    • @fablines
      @fablines  3 หลายเดือนก่อน +1

      Thank you🥰🥰

  • @vidyavijayan9631
    @vidyavijayan9631 3 หลายเดือนก่อน

    Hi mam.. website ennathekk ready aakum? Waiting 😍

    • @fablines
      @fablines  3 หลายเดือนก่อน

      Kurach unexpected issues. Will solve soon 😊🙏

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    Happy aniversary ❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤❤thankyou 😊🤗

  • @mayarajeevan1395
    @mayarajeevan1395 3 หลายเดือนก่อน

    എൻ്റമ്മോ എന്നെ ചീത്ത ആക്കല്ലേ liji 😂😂 super ആയിട്ടുണ്ട് പിന്നെ introduction 👌🎉

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤😄😄👍
      😍😍thankyou

  • @sheelaravisankar5696
    @sheelaravisankar5696 3 หลายเดือนก่อน

    All the best Liji

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou 🙏

  • @jollycibi5399
    @jollycibi5399 3 หลายเดือนก่อน

    Happy Anniversay fablines youtube🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @user-pj5vr2zh7q
    @user-pj5vr2zh7q 3 หลายเดือนก่อน

    Adipoli👍

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤thankyou

  • @sreelathas1131
    @sreelathas1131 3 หลายเดือนก่อน

    🎉❤🎉🎉🎉 namasthe ❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤സ്വാഗതം 😄🙏

  • @sunuvarghese2500
    @sunuvarghese2500 3 หลายเดือนก่อน

    Wear ചെയ്തിരിക്കുന്ന colour stock ഉണ്ടോ....

    • @fablines
      @fablines  3 หลายเดือนก่อน

      Illa 😊

  • @ramachandranam9066
    @ramachandranam9066 3 หลายเดือนก่อน

    Sooooooper collections beautiful Liji ❤❤❤🥰🥰🥰

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊🥰🥰🥰

    • @ramachandranam9066
      @ramachandranam9066 3 หลายเดือนก่อน

      Welcome

  • @anniejoy3719
    @anniejoy3719 3 หลายเดือนก่อน

    Happy Anniversary
    Dear's 💐❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you so much 😊🥰🥰🥰

  • @archanas7209
    @archanas7209 3 หลายเดือนก่อน

    Nighty material kanikkuo

    • @fablines
      @fablines  3 หลายเดือนก่อน

      Coming soon, Jaipur thick cotton. Pinne ee cambric cotton nightykkum nallatha

  • @soumyamathew5777
    @soumyamathew5777 3 หลายเดือนก่อน

    Chechi light blue 🩵 hakoba പെട്ടെന്ന് തീരുവാണല്ലോ കുറച്ച് കൂടുതൽ ചെയ്ത്കൂടെ please

    • @fablines
      @fablines  3 หลายเดือนก่อน

      ചില colours അങ്ങനെയാ, കൂടുതൽ ഉണ്ടായിരുന്നു

    • @soumyamathew5777
      @soumyamathew5777 3 หลายเดือนก่อน

      @@fablines ഞാൻ Saturday book ചെയ്തതാണ് എന്നിട്ടും കിട്ടിയില്ല

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps 3 หลายเดือนก่อน

    കുറച്ചു നാളായി ഞാനും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് മെറ്റീരിയൽ വാങ്ങിയത് ഒക്കെ സൂപ്പർബ് ക്വാളിറ്റി ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആശംസകളും fablines ന് ❤️❤️❤️

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou 🤗🤗

  • @user-vx6gh7yy5c
    @user-vx6gh7yy5c 3 หลายเดือนก่อน

    Sky-blue kittiyilla koduvarumo chechi

    • @fablines
      @fablines  3 หลายเดือนก่อน

      😔kazhinju
      Trying

  • @ajithakumari2653
    @ajithakumari2653 3 หลายเดือนก่อน

    🎉🎉🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @raheebamk6110
    @raheebamk6110 3 หลายเดือนก่อน

    Lst kanicha top cheyyan ethra meter vendi varum

    • @fablines
      @fablines  3 หลายเดือนก่อน

      Golden butta &zigzag mix cheythu aano. Friday itta Kalamkari video yil athu detail aayi parayunnund

  • @ashamohan6170
    @ashamohan6170 3 หลายเดือนก่อน

    Medam ettirikkunna polathe dupatta konduvarumo

    • @fablines
      @fablines  3 หลายเดือนก่อน

      Ok 👍

  • @lekshmiremesh8474
    @lekshmiremesh8474 3 หลายเดือนก่อน

    Salwar sets kanikumo ? 3 pieces also

    • @fablines
      @fablines  3 หลายเดือนก่อน

      Cotton??
      Which type

    • @lekshmiremesh8474
      @lekshmiremesh8474 3 หลายเดือนก่อน

      Cambric Cotton with linen duppatta or cotton duppattaa … Block print model … already one tym kanichu 890 rs varune nd 1250 rs varune . Vangitu nalla quality in affordable price ayitu thoni .😍

    • @fablines
      @fablines  3 หลายเดือนก่อน +1

      ​@@lekshmiremesh8474nokkatte tto

  • @jollytomy4946
    @jollytomy4946 3 หลายเดือนก่อน

    ഓഫവൈറ്റിൽ thread വർക്ക്‌ കൊണ്ട് വരാമോ

    • @fablines
      @fablines  3 หลายเดือนก่อน

      Undallo

  • @Malayalammovieclub22
    @Malayalammovieclub22 3 หลายเดือนก่อน

    ചേച്ചി chickenkari Georget fabric kond varo.....

    • @fablines
      @fablines  3 หลายเดือนก่อน

      Schiffli work aano

    • @Malayalammovieclub22
      @Malayalammovieclub22 3 หลายเดือนก่อน

      @@fablines yes Chechy.... Pinne ippo brides oke kurthi shirt idule.... Athupolathe

    • @fablines
      @fablines  3 หลายเดือนก่อน

      ​@@Malayalammovieclub22ok nokkatte

  • @shamlashajahan8950
    @shamlashajahan8950 3 หลายเดือนก่อน

    Ajrak Shwl വേണം..3 no njn msg ചെയ്തു.നോക്കി..order ചെയ്യാൻ പറ്റുന്നില്ല

    • @fablines
      @fablines  3 หลายเดือนก่อน

      ഒരു നമ്പറിൽ മാത്രം അയക്കു 🙏. ആദ്യം ഏതെങ്കിലും ഒരു നമ്പർ save ചെയ്യൂ. എന്നിട്ട് network ഉണ്ടോന്ന് നോക്കു. Contacts ൽ പോയി ആ നമ്പർ open ചെയ്യൂ, അപ്പോൾ whatsapp കാണിക്കും. അതിൽ ഓർഡർ ചെയ്യൂ

  • @vaheedayoosuf7339
    @vaheedayoosuf7339 3 หลายเดือนก่อน

    Njanum vannu 😊

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰 thankyou

  • @neelababurajan1005
    @neelababurajan1005 3 หลายเดือนก่อน

    ❤️

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰thankyou

  • @user-zd1ej8tq5o
    @user-zd1ej8tq5o 3 หลายเดือนก่อน

    Yok ഡിസൈൻ ചെയ്യ്ത് കിട്ടുമോ.

    • @fablines
      @fablines  3 หลายเดือนก่อน

      Yes 👍

  • @jincynk4315
    @jincynk4315 3 หลายเดือนก่อน

    ❤️😍

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou

  • @rasak518
    @rasak518 3 หลายเดือนก่อน

    Njanum vannu

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @tharasudheer2513
    @tharasudheer2513 3 หลายเดือนก่อน

    Skyblue hakoba 300 rs nte എത്ര ഇഞ്ച് ആണ് വീതി...ഇന്ന് cambric cotton വിടർത്തി കാണിച്ചില്ലല്ലോ... വലിയ പൂക്കൾ ഉള്ളത് എങ്ങനെ ഉണ്ടാവുമെന്ന് അറിയാനായിരുന്നു..

    • @fablines
      @fablines  3 หลายเดือนก่อน

      50"
      Sorry, കൈ സുഖമില്ലാരുന്നു, അങ്ങനെ ശ്രദ്ധയിൽ നിന്നും വിട്ടു പോയി 😊

  • @fathimamizwahazinc.v9542
    @fathimamizwahazinc.v9542 3 หลายเดือนก่อน

    Nighty bit undo

    • @fablines
      @fablines  3 หลายเดือนก่อน

      ഉണ്ട് 👍

    • @fathimamizwahazinc.v9542
      @fathimamizwahazinc.v9542 3 หลายเดือนก่อน

      Rate

    • @fablines
      @fablines  3 หลายเดือนก่อน

      ​@@fathimamizwahazinc.v9542200onwards

  • @ashar7590
    @ashar7590 3 หลายเดือนก่อน

    ഹായ് ലിജി

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰hi

  • @devasree5766
    @devasree5766 3 หลายเดือนก่อน

    ചേച്ചി ഷോപ്പിൽ വരണം എന്നുണ്ട്, ഞാൻ tvm ആണ്, നിലമ്പുർ എന്നെങ്കിലും വന്നാൽ ഉറപ്പായും ഷോപ്പിൽ കേറും, ഞാൻ രണ്ട് പ്രാവശ്യം വാങ്ങിയിട്ടുണ്ട് 👍

    • @fablines
      @fablines  3 หลายเดือนก่อน

      😍😍thankyou
      🙏സ്വാഗതം 🌹ചെറിയ shop ആണേ 😊

  • @abhinavswathi3613
    @abhinavswathi3613 3 หลายเดือนก่อน

    ലിജി എന്റെ പിറന്നാളും ഇന്നാണ്. ഞാൻ സ്ഥിരം ഇവിടുന്നു പർച്ചസ് ചെയ്യുന്ന ആളാണ്. ♥️. Plzzz pin

    • @edupointpsc9818
      @edupointpsc9818 3 หลายเดือนก่อน +1

      Happy birthday

    • @fablines
      @fablines  3 หลายเดือนก่อน +1

      🥰🥰🎂happy birthday ❤
      General instructions pin ചെയ്യുന്നതുകൊണ്ടാണ് pin ചെയ്യാത്തത്. 🙏

    • @mayeeshabyju4393
      @mayeeshabyju4393 3 หลายเดือนก่อน

      പിറന്നാൾ ആശംസകൾ 🥰

    • @abhinavswathi3613
      @abhinavswathi3613 3 หลายเดือนก่อน

      🥰​@@mayeeshabyju4393

    • @abhinavswathi3613
      @abhinavswathi3613 3 หลายเดือนก่อน

      ​🥰

  • @user-xd3np9pm1v
    @user-xd3np9pm1v 3 หลายเดือนก่อน

    Ntea Bdayum ennanu🥰

    • @fablines
      @fablines  3 หลายเดือนก่อน +1

      😄🌹🌹happy birthday 🎂
      എന്താ സ്പെഷ്യൽ ഇന്ന്

  • @minic2125
    @minic2125 3 หลายเดือนก่อน +5

    എനിക്ക് ലിജി ഇട്ടിരിക്കുന്ന same ഹക്കോബ ബാന്ദിനി കിട്ടിയേ പറ്റൂ😂. ഇതുപോലെ തുന്നീം തരണം😂😂❤

    • @fablines
      @fablines  3 หลายเดือนก่อน +1

      😄😄🙏🙏🙏🙏
      ഈ top മതിയോ 😜🏃‍♀️🏃‍♀️🏃‍♀️

    • @Manju-mc7dd
      @Manju-mc7dd 3 หลายเดือนก่อน

      Anugraha

    • @shubhacs8414
      @shubhacs8414 3 หลายเดือนก่อน

      Ath njanum order cheytharunnu. But out of stock ayi poyi😔. Ini kittumo

    • @fablines
      @fablines  3 หลายเดือนก่อน +1

      ​@@shubhacs8414nokkunnund 😄

  • @neheljose2602
    @neheljose2602 3 หลายเดือนก่อน

    Haii

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰

  • @itsmylife9631
    @itsmylife9631 3 หลายเดือนก่อน

    Njan vannu adyam...

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤❤thankyou dear

  • @autolightdetailers5808
    @autolightdetailers5808 3 หลายเดือนก่อน

    Chechi 130 hakkoba eni undo.

    • @fablines
      @fablines  3 หลายเดือนก่อน

      Und, black pinkish peach kazhinju ennu paranju. But iniyum kondvarum 👍.

    • @autolightdetailers5808
      @autolightdetailers5808 3 หลายเดือนก่อน

      Chechi oru karyam marannu ...crep georget running fabric konduvarumo.

    • @fablines
      @fablines  3 หลายเดือนก่อน

      ​@autolightdetailers5808 yes

  • @Manju-mc7dd
    @Manju-mc7dd 3 หลายเดือนก่อน

    A

  • @manujavishnudas8175
    @manujavishnudas8175 3 หลายเดือนก่อน

    Happy anniversary 💐

    • @fablines
      @fablines  3 หลายเดือนก่อน

      Thank you 😊🥰🥰

  • @raheebamk6110
    @raheebamk6110 3 หลายเดือนก่อน

    Happy anniversary ❤

    • @fablines
      @fablines  3 หลายเดือนก่อน

      ❤❤❤thankyou

  • @MariammaRajan-du7ut
    @MariammaRajan-du7ut 3 หลายเดือนก่อน

    Happy anniversary 🎉

    • @fablines
      @fablines  3 หลายเดือนก่อน

      🥰🥰🥰🥰thankyou

  • @rasak518
    @rasak518 3 หลายเดือนก่อน

    Happy anniversary ❤

    • @fablines
      @fablines  3 หลายเดือนก่อน

      Thank you🥰🥰