Redvelvet cake ൽ ഈ ഡിസൈൻ ഒന്ന് പരീക്ഷിച്ചു നോക്കൂ..
ฝัง
- เผยแพร่เมื่อ 17 ต.ค. 2024
- simple cake decoration idea for begginers, please watch it
#baslasfreshland #simpledecoration #simpledecorationidea #simpledesign #cakedecoration #redvelvetcake #redvelevet #redvelvetcakewithcreamcheesefrosting
Kidukkachi handwriting
Thanks dear
വളരെ മനോഹരമായിരിക്കുന്നു കേക്ക് ഡെക്കറേഷൻ കാണുമ്പോൾ തന്നെ കൊതിയാവുന്നു 👌👌
Like🌹🌹
Wow valare bhangiyayi decorat cheythu
Spraycolourinu ethrayaarate
നല്ല ഹൈട്ടുണ്ടല്ലോ...4egg and 1cup flour റെസിപി അല്ലെ... 👌🏻👌🏻👌🏻👌🏻
അതെ
Crumsinu ithrayum red 🔴 kittan ethra colour cherkanam.??? Cake design adipoli
Colour mix cheyyimpo nalla colour kittunnad vare cherkuka
കാണാൻ നല്ല ഭംഗി ❤️❤️👍👍
Spry coler engne chyya..athu vaagn ketto
Aa vangan kittum, baking items kitinna shopukalil ellam undakum
Nalla design tto
Choclate ganash egane meshar cheyya?
1:2 ratio, 1/4 cup white chocolate, 2 tablespoon whipping cream 1/2 ts butter cherth double boil cheyd use cheyyam
Adipoli Cake
Eatha whipping cream ahh use cheyyunne
Pristine whip topping
Cake അടിപൊളി 👍🏻
Molu, good presentation. Keep it up.
Thank you
How to make white chocolate ganache
1cup white compound chocolate and 1/2 cup cream
ഹായ് സുഹൃത്തേ റെഡ് വെൽവെറ്റ് cake സൂപ്പർ ആയിട്ടുണ്ട്👌
Video k waiting aanu... 👍👌peefection👌
😍😍😍😍😍
Good
Nannaittund 👍🏼
Explanation 💞🎉🎉
പേര് എഴുതാൻ എത്ര അ ള വ് ചോക്ലീറ്റും ക്രീംമും ആണ് എടുത്തത് super cake അടിപൊളി decaration. ❤❤❤
1:2 ratio 1/4cup chocolate 2table spoon cream 1/2 ts butter
Perezhuthan എടുത്തത് ഫ്രിഡ്ജിൽ vachittano
Fridgle aayirunnu, adeduth nannayi usachedukkanam
Adipoli
Eth shoppil ninnanu items vangunnath
Perinthalmanna bake and pack
Suuuuuuuuuuupeeeeeeeeeer suuuuuuuuuuupeeeeeeeeeer ma'am
Good design
Well done dear👏👏🤩
👍👍🥰
😋
👍👍
🥰🥰🥰👍👍👍
😍😍
😍🙏
നന്നായി മിക്സ് ചെയ്താൽ ക്രീം ശരിയാകില്ലേ
Shariyakum kurach creame ullu nalla choodum, vallade adil ninna loosayi pokum☺
എൻറെ പൊന്നു മോളേ എനിക്കൊന്നും ഈ ജന്മത്തിൽ ഇതുപോലെ ഉണ്ടാക്കാൻ പറ്റും എന്നു തോന്നുന്നില്ല.
ഇങ്ങനെ കേക്ക് ഉണ്ടാക്കുമ്പോൾ ഐസിങ് കറക്റ്റ് ആയി വരുന്നില്ല. വീട്ടിൽ അത്യാവശ്യ കേക്ക് ഉണ്ടാകാറുണ്ട് ..പിന്നെ .ചിലപ്പോൾ cake ponghilla ...mole cake Masha allah നന്നായിട്ടുണ്ട് 👍🤝🥰❤️
👍🏻👍🏻