നമസ്ക്കാരത്തിൽ ഈ നാല് കാര്യങ്ങളിൽ നിന്ന് അഭയം തേടുക | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • Namaskarathil E 4 Karyangalil Ninn Abhayam Theduka
    #narakam #maranam #Dajjal #Qabar
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp....
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 42

  • @rasheedkwt2949
    @rasheedkwt2949 ปีที่แล้ว +22

    അള്ളാഹുവേ അദാബുൽ ഖബറിനെ തൊട്ടും നരകത്തെ തൊട്ടും മരണവേദനേയേ തൊട്ടും കാത്ത് രക്ഷിക്കണേ റബ്ബേ ( ആമീൻ )

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +4

    امين يارب العالمين
    اللهم اني اعوذ بك من النار وما قرب اليها من قول او عمل
    اللهم اجرني من النار

  • @khayerunnisabeevi9068
    @khayerunnisabeevi9068 ปีที่แล้ว +8

    Alhamdulillah 🤲🕋🕋🕋🕋🕋🤲 duayil ulpeduthane usthade

  • @saleemadhil479
    @saleemadhil479 ปีที่แล้ว +3

    سبحان الله الحَمْدُ ِلله الله أكبر❤

  • @umnh2f
    @umnh2f ปีที่แล้ว +2

    فتح الله لكم أبواب الخير والبركة ...

  • @ummukhalid3333
    @ummukhalid3333 ปีที่แล้ว +2

    Jazzakkallahu khairan ❤️

  • @aboobuckerbinshafeek2835
    @aboobuckerbinshafeek2835 ปีที่แล้ว +2

    Alhamdulillah

  • @shaheemem1173
    @shaheemem1173 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 😭☝🏼👍🏿🤲🏽🤲🏽

  • @amalrahan2689
    @amalrahan2689 ปีที่แล้ว +1

    Subhanallah mashallah 💜💜💜

  • @Zemi_800
    @Zemi_800 ปีที่แล้ว

    Alhamdulillah valuable speech and good explanation

  • @naseemabasheer1453
    @naseemabasheer1453 ปีที่แล้ว

    Subhanallah Alhamdulilla Mashallah

  • @amalrahan2689
    @amalrahan2689 ปีที่แล้ว

    Aameen ya rabbal aalameen

  • @farooqm7305
    @farooqm7305 ปีที่แล้ว

    Mashallha ❤

  • @KALI-ff1jl
    @KALI-ff1jl ปีที่แล้ว +1

    👍

  • @zakirhussain4040
    @zakirhussain4040 ปีที่แล้ว

    Assalamu alaikkum

  • @shabnafasal8387
    @shabnafasal8387 ปีที่แล้ว +1

    🎉🎉

  • @hahahushahhs1650
    @hahahushahhs1650 ปีที่แล้ว

    മുടി നീട്ടി വളർത്തു ന്നതിന്റെ വിധിയെ ന്താ ണ്. പ്രവാചകൻ (സ )മുടി പെരടി വരെ നീട്ടി യി രുന്നെ ന്ന് കേ ട്ടിട്ടുണ്ട് അങ്ങനെ വളർത്തൽ സുന്നത് ഉണ്ടോ? വിശ ദീ കരണം പറഞ്ഞു തരുമോ?

  • @_ponnuuz__.7588
    @_ponnuuz__.7588 ปีที่แล้ว +4

    നിസ്കാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അനാവശ്യ ചിന്തകൾ കടന്നു വരുന്നു. ഇതിന് എന്താണ് ഒരു പരിഹാരം.

    • @ckmurshid2073
      @ckmurshid2073 ปีที่แล้ว +5

      നമസ്കാരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ അർത്ഥം പഠിച്ചു ആശയം ഗ്രഹിച്ച് ചൊല്ലുക... ഒരു പരിധി വരെ അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ സാധിക്കും... അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @petsworld0965
      @petsworld0965 ปีที่แล้ว +3

      സുജൂദ് നോക്കുക ഏതു ente അവസാനത്തെ നിസ്കാരമായിരിക്കുമോ എന്ന് ചിന്തിച്ചു അർത്ഥം മനസിലാക്കി ചെയുക ഇന് sha അല്ലാഹ്

    • @Moon_______light978
      @Moon_______light978 ปีที่แล้ว +1

      നമ്മുടെ തിന്മകൾ നമസ്ക്കാരത്തെ ബാധികും. ഹൃദയം നിഷ്കളങ്കമാക്കുക

  • @ichu_loco9507
    @ichu_loco9507 ปีที่แล้ว

    Athahiyathil kainj dua cheyyumbol malayalathil dua cheyyan padundo ?

    • @Askkasd
      @Askkasd ปีที่แล้ว

      Nohh padilla thonnunu. Usthad parnapole habeeb nabi (s) dua chythath

  • @sudheerss9331
    @sudheerss9331 ปีที่แล้ว

    Malayalathil dhuaa cheyyamo

  • @shameenamuneer3562
    @shameenamuneer3562 ปีที่แล้ว +2

    മലയാളത്തിൽ ദുആ ചെയ്യാൻ പറ്റുമോ

    • @muhammedazgar274
      @muhammedazgar274 ปีที่แล้ว +1

      പറ്റും,
      അഊതും, ബിസ്മിയും, ഹംതും, സലാത്തും.
      പിന്നെ മലയാളത്തിൽ പ്രാർത്ഥിക്കാം.അവസാനം ഹമ്തും, സലാത്തും.
      യൂനുസ് നബിയുടെയും മൂസാ നബിയുടെയും ആദം നബിയുടെയും പ്രാർത്ഥനകൾ ഏതെങ്കിലും ഒന്ന് ചൊല്ലിയതിനു ശേഷം നമുക്ക് വേണ്ട കാര്യങ്ങൾ ചോദിച്ചാൽ കൂടുതൽ സ്വീകരിക്കപ്പെടും.
      ഇവിടെയും ഹംദും സലാത്തും തുടക്കത്തിലും അവസാനത്തിലും ചൊല്ലുന്നതാണ് ഉത്തമം.

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      th-cam.com/video/2936RbornKs/w-d-xo.html

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      O

    • @najishihab5156
      @najishihab5156 ปีที่แล้ว

      Pls rply

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      @@najishihab5156
      Niskarathil arabiyil thanne dhua cheyyuka
      അറബി അറിയില്ല എങ്കിൽ മാത്രം മലയാള ത്തിൽ ദുആ െച യ്യുക

  • @sabiran5805
    @sabiran5805 3 หลายเดือนก่อน

    Masha allah🤗

  • @nizahussain4078
    @nizahussain4078 ปีที่แล้ว

    Ameen Mash aAllah