ഞാൻ കുവൈറ്റിൽ home made ayite work cheythu അവരെന്നെ ഒരുപാട് ദ്രോഹിച്ചു 1വർഷം സഹിച്ചു നിന്നു ഉപദ്രവം ആയപ്പോൾ അവിടുന്നു empacy പോയി അവിടുന്നു finger adiche natil ethi. Athukonde കുവൈറ്ലേക്ക് വിലക്കാണ്, എനിക്ക് വേറെ ഏതൊക്കെ രാജ്യങ്ങളിൽ പോകാൻ പറ്റും, അതറിയാൻ പറ്റുമോ 😔
@@KVSPonnani thanks brthr. Seazen group ന് കീഴിൽ ഉള്ള restaurant ലേക്ക് ഒരു interview ഞാനും എൻ്റെ ഒരു ഫ്രണ്ടും അറ്റൻഡ് ചെയ്തിരുന്നു.... ഞങ്ങൽ ആണെങ്കിൽ 14 ,15 മണിക്കൂർ ഒക്കെ ഡ്യൂട്ടി ചെയ്ത് ലൈഫ് മടുത്തു ഇരിക്കുന്നവർ ആണ്😭 അവിടെ വന്നാൽ ഉള്ള കാര്യം എങ്ങനെ ആണെന്ന് അറിയാൻ ചോദിച്ചതാ
@@KVSPonnani ഭാഗ്യത്തിന് ഇന്ത്യൻ ഹോട്ടൽ അല്ല എന്ന് തോന്നുന്നു (ഇന്ത്യൻ restaurant ഇല്ലെന്ന് ആണ് അറിഞ്ഞത്).... അവിടെ ഒക്കെ തൊഴിൽ നിയമങ്ങൾ സ്ട്രോങ്ങ് അല്ലേ? ഈ പതിനാല് മണിക്കൂർ ഒക്കെ ആളെ പണി എടുപ്പിച്ചാൽ punish ചെയ്യില്ലെ
കുടുംബത്തിന് നല്ല സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ കഷ്ടപ്പെടാനായി തയ്യാറായി വരുന്നതാണ് . വേറെ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടങ്കിൽ ആരും വീട്ടുജോലിക്ക് വരില്ല. അവരുടെ ആത്യാഗത്തിന് എന്റെ സലൂട്ട്.
വളരെ നന്ദി bro. ഞാൻ ഒരു കുറ്റവും ചെയ്തില്ല .എനിക്ക് കുവൈറ്റിലേക്ക് വിസ വന്നായിരുന്നു പിന്നെ എനിക്ക് കുവൈറ്റിലേക്ക് പോകാൻ പറ്റില്ലായിരുന്നു. ഇപ്പോൾ ഇൻറർവ്യൂ അറ്റൻഡ് ചെയ്തു വിസ അടിച്ചപ്പോൾ പറഞ്ഞു ഇതിൽ red മാർക്ക് വരുന്നുണ്ടെന്ന് പറഞ്ഞു.visa അടിച്ചിട്ട് പോയില്ലെങ്കിൽ കുവൈറ്റിൽ red മാർക്ക് വരുമോ
@@KVSPonnani എനിക്ക് അടുത്ത മാസം കുവൈറ്റിലേയ്ക്ക് പോകേണ്ടിവരും. എന്തെങ്കിലും സഹായം ആവശ്യം ഉണ്ടായാലോ. Contact number ഒന്ന് തരാമോ. ഫേസ്ബുക് അക്കൗണ്ട് എനിക്ക് ഇല്ല. നമ്പർ തന്നാൽ ഉപകാരം.
നാട്ടിൽ നിന്ന് ജോലിക്ക് വരുന്ന ആളുകൾക്ക് കുവൈറ്റിൽ മെഡിക്കൽ ചെക്കപ്പ് ഉണ്ടോ നാട്ടിൽനിന്ന് മെഡിക്കൽ കഴിഞ്ഞ് ആളുകൾക്ക് കുവൈത്തിൽ വീണ്ടും മെഡിക്കൽ പരിശോധനകൾ ഉണ്ടോ
ഞാൻ കുവൈറ്റിൽ വന്നിട്ട് ഇന്നേക്ക് രണ്ട് മാസമായി..നാത്തൂർ പണിയാണ് 120kd salary..ആദ്യമായി വന്നത് കൊണ്ട് എത്ര വർഷത്തേക്ക് വിസ എന്നറിയില്ല..salary കൂടുമോ☹️
@@KVSPonnani.. ഞാൻ ഒരു അറബിയുടെ വാടക building നോക്കി നടത്തുന്ന ആളാണ്..അതിൽ ബ്രെഷ് ചെയ്യാനും തുടക്കാനും ഒക്കെ ഉണ്ട്.. മോശമില്ല.. but ഈ പണി ഒരു വർഷത്തേക്ക് ഊഹത്തിൽ salary കൂടില്ല എന്ന് വിചാരിക്കുന്നു..
ഞാൻ 1995 കുവൈറ്റിൽ ഹൌസ് ഡ്രൈവർ ആയി വന്നതാണ് 2വർഷം നിന്ന് നാട്ടിൽ കൂടാമെന്നു കരുതി ഇപ്പോൾ 24 വർഷം ആയി ഇനി ഇവിടെ തന്നെ യായിരിക്കും അവസാനം നിങ്ങൾക്കും അത് തന്നെയായിരിക്കും വിധി
ഈ പറയുന്ന 100 ദിനാർ ഒന്നും ഹൗസ് ഡ്രൈവർക്ക് ഇല്ല തള്ളുമ്പോൾ ഒന്ന് ശ്രദ്ധിച്ചു തള്ളിയാൽ നന്നായിരിക്കും മൂന്നു നേരത്തെ ഭക്ഷണം പോലും കൃത്യമായിട്ട് കിട്ടില്ല കൃത്യമായി ഭക്ഷണം കിട്ടുന്നത് ഒറ്റയ്ക്ക് ഒരു നേരം ബാക്കി കയ്യിൽ നിന്നും എടുത്തു വാങ്ങി കഴിക്കണം ചായപ്പൊടി പോലും നാട്ടിൽ നിന്നും വിസ തരുന്ന തെണ്ടികൾ നല്ല തള്ള് തള്ളും അതുകൊണ്ട് ചേട്ടൻ കാര്യമറിയാതെ തള്ളാൻ നിൽക്കരുത്
@@sherlyjayan292 ഞാൻ ഒരു ഹോം നേഴ്സ് ആണ്.. ഇപ്പൊ 2അര വർഷം ആയി.. ഞാൻ കുവൈറ്റിയുടെ ഡയറക്റ്റ് വിസയിൽ ആണ് വന്നത്.. എനിക്കിവിടെ കുഴപ്പമില്ല...250 kd സാലറി കിട്ടുന്നുണ്ട്.. താങ്കൾ ഏതെങ്കിലും റിക്രൂട്ടിങ് ഏജൻസി മുഖേനയാണോ വരുന്നത്... അങ്ങനെയെങ്കിൽ സാലറി കുറവായിരിക്കും... സ്റ്റാർട്ടിങ് 150 കിട്ടുകയുള്ളു... എന്റെ അറിവിൽ.... എന്തായാലും ധൈര്യമായി കയറി വരുക... പലരോടും അഭിപ്രായം ചോദിക്കാം.. അവസാനം തീരുമാനം നിങ്ങളുടെ തന്നെ ആയിരിക്കണം... All the best ❤
@@kuttans143 എങ്ങനെയാണു കുവൈറ്റിയുടെ ഡയറക്റ്റ് വിസയിൽ വരുന്നത്. ഏജൻസിയുടെ വിസയിൽ ആണ് വരാൻ ശ്രമിച്ചത്. പക്ഷേ കുട്ടികൾ എന്നെ ആ വിസയിൽ പോകാൻ സമ്മതിക്കുന്നില്ല. എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ. വല്ല ഡേ കെയർ സെന്ററിലോ മറ്റോ എന്തെങ്കിലും ജോലി കിട്ടാൻ ചാൻസ് ഉണ്ടോ.
ഞാൻ കുവൈറ്റിൽ home made ayite work cheythu അവരെന്നെ ഒരുപാട് ദ്രോഹിച്ചു 1വർഷം സഹിച്ചു നിന്നു ഉപദ്രവം ആയപ്പോൾ അവിടുന്നു empacy പോയി അവിടുന്നു finger adiche natil ethi. Athukonde കുവൈറ്ലേക്ക് വിലക്കാണ്, എനിക്ക് വേറെ ഏതൊക്കെ രാജ്യങ്ങളിൽ പോകാൻ പറ്റും, അതറിയാൻ പറ്റുമോ 😔
Kuwait ozhich vere evideyum povvam
ഞാൻ കുവൈത്തിലാണ് 100 KWD+ F&A 10hrs Duty
Krh groupine പറ്റി nighalke അറിയോ
@@anasabdullaanu774 ഇല്ല
Ethu company aanu saho vacancy vallom undo valare kashttapadil aaney
@@ajimssali9943 GrandHyper
Driver, Cashier, Fisher, Butcher Vacancy Und
@@aabizain bro
Minimum oru 180KD-200kd (INR40,000)enkilum salary illenkil dayavu cheythu kuwaitilekku varalle .ivideyokke vannu kazhiyumbol e parayunna sugam onnum kaanillaa.kashttapaadu maathrame micham kaanuu.varshangal kazhinjaal kurachu asugangalum ...
ഈ മറുപടി ഒരു വർഷം മുമ്പ് കണ്ടിരുന്നെങ്കിൽ ..........
@Sibin Thomas നല്ല ഓഫ റാണങ്കിൽ കൊള്ളാം എന്നാലും അബൂദാബിയോളം വരില്ല കുവൈത്ത് സിറ്റി
Sibin Thomas kuwait compare cheyyaan pattillaa abudabi aayittu..work home.job and salary nallathaanenkil kuzhappamillaa..
Wht about school helper job in kuwait
shalini sasi school helper job konde enthaanu udheshikkunnathu,,crrt ariyillaa,venamenkil njan thirakkiyittu parayaam..
എന്റെ പൊന്നു ചേട്ടാ ഒന്ന് പുറത്ത് ഇറണി 10 ആൾക്കാരോട് ചോദിച്ചിട്ട് ഈ ബടായി തട്ടി വിട് ഇവിടെ 70 ദിനാറ് കിട്ടാൻ 10 മണിക്കൂർ പണി എടുക്കണം
😂😂😂😂😂
4th ring😃
Hose draiver വിസ ചെയ്ഞ്ച് ചെയ്യാൻ സ്പോൺസരുടെ ആവശ്യം ഉണ്ടോ
For your channel 👍 Best wishes from *DUBAI*
a tip: you can watch series at kaldroStream. Me and my gf have been using it for watching loads of movies during the lockdown.
@Ronnie Castiel Yup, I have been using Kaldrostream for since november myself :D
@Ronnie Castiel yup, I have been using kaldrostream for since december myself :D
@Ronnie Castiel Yup, I have been watching on KaldroStream for since november myself =)
2007 എനിക്ക് സാലറി 40 ദിനാർ (house ഡ്രൈവർ )
ഇന്നത്തെ സാഹചര്യങ്ങൾ മാറി. ഇന്നും ചെറിയ ശതമാനം ആളുകൾക്ക് ശമ്പളം കുറവാണ് എന്നാലും നല്ല ശമ്പളം കിട്ടുന്നവരാണ് കൂടുതലും.
Ippo oru house driver and company driver inu sallerry ntha und......
@@KVSPonnani inn oru house driver inu minimum sallerry ethra
Khadama അന്ന് 35kd
*മൃൂലൃമുണ്ടലോ... 250 രൂപ ഇല്ലേ... ഇന്കൃയിവ്*
നാട്ടിൽ പോവാൻ സ്പോൺസരുടെ സമ്മദം വേണോ
20നമ്പർ വിസ ഫോർ അടിമകൾ നീ 4നമ്പർ റോഡ് വഴി എവിടെ പോകുന്നു 😳
😂😂😂😂
കുവൈത്തിൽ ഹോട്ടലിലും retaurant ല് ഒക്കെ maximum വർക്കിംഗ് hours എത്ര ആണെന്ന് പറയാമോ??? Chef ൻ്റ ഒക്കെ വർക്കിംഗ് hours അറിയാവുന്നവർ പറയാമോ
ഇന്ത്യൻ ഹോട്ടലുകൾ ആണങ്കിൽ പലതും 10 മുതൽ 14 വരെ ഒക്കെ കാണാം. ചില ഹോട്ടലുകളിൽ 8 മണിക്കൂറായിരിക്കും.
@@KVSPonnani thanks brthr. Seazen group ന് കീഴിൽ ഉള്ള restaurant ലേക്ക് ഒരു interview ഞാനും എൻ്റെ ഒരു ഫ്രണ്ടും അറ്റൻഡ് ചെയ്തിരുന്നു.... ഞങ്ങൽ ആണെങ്കിൽ 14 ,15 മണിക്കൂർ ഒക്കെ ഡ്യൂട്ടി ചെയ്ത് ലൈഫ് മടുത്തു ഇരിക്കുന്നവർ ആണ്😭
അവിടെ വന്നാൽ ഉള്ള കാര്യം എങ്ങനെ ആണെന്ന് അറിയാൻ ചോദിച്ചതാ
@@KVSPonnani ഭാഗ്യത്തിന് ഇന്ത്യൻ ഹോട്ടൽ അല്ല എന്ന് തോന്നുന്നു (ഇന്ത്യൻ restaurant ഇല്ലെന്ന് ആണ് അറിഞ്ഞത്)....
അവിടെ ഒക്കെ തൊഴിൽ നിയമങ്ങൾ സ്ട്രോങ്ങ് അല്ലേ? ഈ പതിനാല് മണിക്കൂർ ഒക്കെ ആളെ പണി എടുപ്പിച്ചാൽ punish ചെയ്യില്ലെ
😃😃 ഡീറ്റയിൽസ് ഏജന്റ് മായി സംസാരിക്കുന്നതാണ് ഉത്തമം
Bro 30,000kittum
എനിക്ക് 300 സാലറി പറഞ്ഞു accommodation ഉണ്ട് food ഇല്ല ഫുഡ് മാസം എത്ര roopa ആകും ചിലവ്..
Htl fd anegil 30 kd...
@@Nan99956mess aanel eeta varum
Poko bro enik kuwit ill 150 anu
ഹൌസ് ഡ്രവർ ജോബ് വിഷ അടിക്കാൻ ടൈം എന്താകും
100 dinar salary 😅😂😂😂🤣😅😂
No need to work 🤧
കുടുംബത്തിന് നല്ല സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ കഷ്ടപ്പെടാനായി തയ്യാറായി വരുന്നതാണ് . വേറെ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടങ്കിൽ ആരും വീട്ടുജോലിക്ക് വരില്ല. അവരുടെ ആത്യാഗത്തിന് എന്റെ സലൂട്ട്.
Kuwait army campil work cheyyunnavar undoo
Bro details kitya enne onn ariyikane
Good One🤝
Work apply and information site vallom undo
100 kd equals to 20k... It's nothing.. Better to work in India
100 KWD= 25K INR
Epool 270 aanu 1KD
എക്സിറ്റിൽ Red മാർക്ക് അടിച്ചുവിട്ടു.ഇനി കുവൈറ്റിൽ പോകാൻ പറ്റുമോ അതിനെപ്പറ്റി പറയണം
ഇല്ല പറ്റില്ല. പിന്നെ അത്തരം സാഹചര്യത്തിൽ ആരെങ്കിലും തിരികെ വന്നിട്ടുണ്ടങ്കിൽ അവരോട് ഡീറ്റയിൽ സ് അന്വേഷിക്കുക.
വളരെ നന്ദി bro. ഞാൻ ഒരു കുറ്റവും ചെയ്തില്ല .എനിക്ക് കുവൈറ്റിലേക്ക് വിസ വന്നായിരുന്നു പിന്നെ എനിക്ക് കുവൈറ്റിലേക്ക് പോകാൻ പറ്റില്ലായിരുന്നു. ഇപ്പോൾ ഇൻറർവ്യൂ അറ്റൻഡ് ചെയ്തു വിസ അടിച്ചപ്പോൾ പറഞ്ഞു ഇതിൽ red മാർക്ക് വരുന്നുണ്ടെന്ന് പറഞ്ഞു.visa അടിച്ചിട്ട് പോയില്ലെങ്കിൽ കുവൈറ്റിൽ red മാർക്ക് വരുമോ
Ella
Chan's entheggilum redi aakki tharo..
ഹോം നഴ്സിംഗ് വിസയുടെ കാര്യത്തെപ്പറ്റി എന്തെങ്കിലും അറിയാമോ. ജോലി റിസ്ക് ആണോ.
എല്ലാ ജോലിക്കും റിസ്ക്ക് ഉണ്ട്.
@@KVSPonnani എനിക്ക് അടുത്ത മാസം കുവൈറ്റിലേയ്ക്ക് പോകേണ്ടിവരും. എന്തെങ്കിലും സഹായം ആവശ്യം ഉണ്ടായാലോ. Contact number ഒന്ന് തരാമോ. ഫേസ്ബുക് അക്കൗണ്ട് എനിക്ക് ഇല്ല. നമ്പർ തന്നാൽ ഉപകാരം.
Channel descriptionil Instagram und athil chothicholu
@@sherlyjayan292 home nurse nu ethram number visa aanu kittunne
What about jewellery sales man salary??
Krh companye pati ariyamo?
Bro details kittiyo
എന്റെ കൂട്ടുക്കാരി യെ കാണാൻ ഇല്ല
Entha പറ്റിയെ
80 ദിനാർ
ഇതെന്താ
Kuwaith visa Adichu varan ethra time edukkum???
almost 3 months
Ok tnx oru visa paranjitt und 45 days ane avar paranjade
One week mathi bro
House work aanegil 3 days mathi
എന്റെ കമ്പിനിയിൽ ശമ്പളം 70 KD ആണ് കൂടുതലും ഇന്ത്യക്കാരാണ്
അത്തരം ചെറിയ ശമ്പളത്തിന് വരാതിരിക്കുന്നതാണ് ബുദ്ദി
@@KVSPonnani ഞാൻ Kuwait ഇൽ ഉണ്ട് എനിക്ക് 200 KD ഉണ്ട് എന്റെ കമ്പിനിയിലെ salary യാ ണ് 70 KD + 25 12 മണിക്കുർ
@@KVSPonnani avide food undakkuvanel monthly ethra expense varum ?
അത് നന്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് അനുസരിച്ചിക്കും. 20 KD മുതൽ 40 KD വരെ സാധാരണ വരാറുണ്ട്.
@@KVSPonnani 1 month normal aayi etha expense vendi varum avide
House driver 2 വർഷം ആകാൻ പോകുന്നു 145 ദീനാർ salri
ഇനിയും കൂടട്ടെ👍
Hi kuwaith visa adichu varan ethra tie edukkum Paranju tharamo
Good sir
36'000
kuwaitil pharmacist ayt work cheyunna arelm undenkil onnu reply cheyyvo
Iam lab technichan in kuwait.. Are you pharamsist
Lab technician salary oke ethre
@@mohammedthoufeeqvt6500pine nurse marko
Good info
Ministry visa eannal eantha....
Government sector job visa ( no 17)
Zone visa ennal enthanu?
ente achennu 4000kwd aayirnnu base salary retire aakunna timeil oil companyil aayirnnu ahmadiyil
എന്നാ കുവൈറ്റിൽ ആവില്ല സൗദിയിൽ avum😜😜😜😜
😂
Oru interview kazhinju.. passport avida vaangi vachittilla.. vilikamenn paranju ..passport vaangi vachitano visa adikunna?? Atho allatha aano??pls rply...
Pls replay.
2020 still 100kd salary 😂wt!?
Ondd monne ninakk ariyannittilla..
Job visa adikkan etra samayam... 3 month ayi visa waiting... School teacher
Six month
Kadheem visa 20 aaanu 18 alla
അഷിട്ടി മുട്ടി പോകാം
Engineer salary robotics field
നാട്ടിൽ നിന്ന് ജോലിക്ക് വരുന്ന ആളുകൾക്ക് കുവൈറ്റിൽ മെഡിക്കൽ ചെക്കപ്പ് ഉണ്ടോ
നാട്ടിൽനിന്ന് മെഡിക്കൽ കഴിഞ്ഞ് ആളുകൾക്ക് കുവൈത്തിൽ വീണ്ടും മെഡിക്കൽ പരിശോധനകൾ ഉണ്ടോ
Und
കള്ളുകുടിക്കാം അലമ്പാക്കരുത്
എന്റെ കമ്പനി 135 ആണ് തരുന്നത്.
Eth company anu
Ethu job aanu
Robotics nu chance undo
Robotics ano padicha
ഞാൻ കുവൈറ്റിൽ വന്നിട്ട് ഇന്നേക്ക് രണ്ട് മാസമായി..നാത്തൂർ പണിയാണ് 120kd salary..ആദ്യമായി വന്നത് കൊണ്ട് എത്ര വർഷത്തേക്ക് വിസ എന്നറിയില്ല..salary കൂടുമോ☹️
കൂടുമായിരിക്കും. അതൊക്കെ നിങ്ങളുടെ സ്പോൺസർക്കല്ലേ (or കമ്പനി) അറിയൂ.
@@KVSPonnani.. ഞാൻ ഒരു അറബിയുടെ വാടക building നോക്കി നടത്തുന്ന ആളാണ്..അതിൽ ബ്രെഷ് ചെയ്യാനും തുടക്കാനും ഒക്കെ ഉണ്ട്.. മോശമില്ല.. but ഈ പണി ഒരു വർഷത്തേക്ക് ഊഹത്തിൽ salary കൂടില്ല എന്ന് വിചാരിക്കുന്നു..
വിശ്വാസം അതല്ലേ എല്ലാം Bro
@@KVSPonnani ഇങ്ങനെ ഒരാളെ വിശ്വസിച്ചു വിശ്വസിച്ചാണ് ഇന്ത്യയെ തകർത്തത്..😀😁ശരി അപ്പൊ
@Seema Subash നല്ല ഫാമിലി ആണെങ്കി മാത്രം നോക്കിയാൽ മതി
കുവൈറ്റിലെ അറബികൾ തനി ഊളകൾ ആണ് സൗദിയിലെ പോലെയല്ല
റിപ്ലൈ തരുമോ
സർ ഞാൻ House driver ആണ് ഞാൻ ist ആയിട്ട് ആണ് വരുരുന്നദ് എനിക് ഇനി ഇവിടെ എത്ര വർഷം നികേണ്ടി വരും ഒന്ന് പറഞ്ഞു തരാമോ
നിങ്ങൾക്ക് ഇഷ്ടമുള്ള കാലം നിൽക്കാം അതിനെന്താ.
2 yr aayirikkum contract
ഞാൻ 1995 കുവൈറ്റിൽ ഹൌസ് ഡ്രൈവർ ആയി വന്നതാണ് 2വർഷം നിന്ന് നാട്ടിൽ കൂടാമെന്നു കരുതി ഇപ്പോൾ 24 വർഷം ആയി ഇനി ഇവിടെ തന്നെ യായിരിക്കും അവസാനം നിങ്ങൾക്കും അത് തന്നെയായിരിക്കും വിധി
ഇത്ര കഷ്ടപ്പെട്ട് ഉറങ്ങി പറയണ്ടായിരുന്നു! ഉറക്കം തെളിഞ്ഞ് പറഞ്ഞാ മതിയായിരുന്നു!
2 year
കുവൈറ്റിൽ വരാൻ പ്രായപരിധി ഉണ്ടോ
Undo?Any body knows plz reply I'm 54 yrs old
@@ajimssali9943 21-60
200 dinaril kurachu salary parayukayanankil aarum enghottu vararuthe plees ellavarum pattikkukayane
😓😓
എനിക്ക് 120 kd
@@jamsheedjamshi1240 120 kd..Food and accommodation undo
@@aathuz4320 bro
Hi
I can work my country
India no1
Sayid 93
Poverty 😂 😂 😂
Unemployment
@@izzathturak8463 140 crore population
ഈ പറയുന്ന 100 ദിനാർ ഒന്നും ഹൗസ് ഡ്രൈവർക്ക് ഇല്ല തള്ളുമ്പോൾ ഒന്ന് ശ്രദ്ധിച്ചു തള്ളിയാൽ നന്നായിരിക്കും മൂന്നു നേരത്തെ ഭക്ഷണം പോലും കൃത്യമായിട്ട് കിട്ടില്ല കൃത്യമായി ഭക്ഷണം കിട്ടുന്നത് ഒറ്റയ്ക്ക് ഒരു നേരം ബാക്കി കയ്യിൽ നിന്നും എടുത്തു വാങ്ങി കഴിക്കണം ചായപ്പൊടി പോലും നാട്ടിൽ നിന്നും വിസ തരുന്ന തെണ്ടികൾ നല്ല തള്ള് തള്ളും അതുകൊണ്ട് ചേട്ടൻ കാര്യമറിയാതെ തള്ളാൻ നിൽക്കരുത്
160 dinar vangunna aall ividund jahara waha 4/5vaaaa kanikkm
ഞാൻ 170ദിനാർ ആണ് സാലറി വാങ്ങുന്നത്
60dinarum
Kuboosum😅😂😂
Arabiyude
Adiyum
Thozhiyum
😭😭😭😭
@@nisarapnisarap2576
Vere anthakilum panicheyyunnudo chettan I mean 😄🤔extrapani
kuwaitil oru job visa kittan ethra dinar kodkkanm
th-cam.com/video/FAqsTMqJLFs/w-d-xo.html
*താങ്കൾക്ക് മജ്ബൂസ് കഴിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല എന്ന് തോന്നുന്നു*
Haha തുടങ്ങിട്ടല്ലേ ഉള്ളൂ പതുക്കെ നന്നായിക്കോളും.
@@KVSPonnani😄 All the best 👍
ഹഹഹ ഞാനും കുവൈറ്റിലാണ് ഇന്ന് 11 10 2019 rate 233
Ippol 18 visa kittumo
ഇല്ല , 2022 ൽ നോക്കിയാ മതി.
House maids in kuwait norka vazhi pokunnathe kuzhappamundo
bindu sunil house maid kazhivathum pokathe irikkuka,nammal udheshikkunna poleyalla,,njan oru house driver anubhavam neril kandathaanu
@@90svandipremi ഹോം നേഴ്സ് ജോലിയുടെ കാര്യത്തെപ്പറ്റി എന്തെങ്കിലും അറിയാമോ. ഒരു മറുപടി തരാമോ
@@sherlyjayan292 valya arivu athine patti illaa ennalum home nurse job nalla aalkkaar allenkil chdangu aanu chechi.nammal safe aayirikkilla oru reethiyilum,oru job ennu maathram munnil kandu pokaathe irikkuka
@@sherlyjayan292 ഞാൻ ഒരു ഹോം നേഴ്സ് ആണ്.. ഇപ്പൊ 2അര വർഷം ആയി.. ഞാൻ കുവൈറ്റിയുടെ ഡയറക്റ്റ് വിസയിൽ ആണ് വന്നത്.. എനിക്കിവിടെ കുഴപ്പമില്ല...250 kd സാലറി കിട്ടുന്നുണ്ട്.. താങ്കൾ ഏതെങ്കിലും റിക്രൂട്ടിങ് ഏജൻസി മുഖേനയാണോ വരുന്നത്... അങ്ങനെയെങ്കിൽ സാലറി കുറവായിരിക്കും... സ്റ്റാർട്ടിങ് 150 കിട്ടുകയുള്ളു... എന്റെ അറിവിൽ.... എന്തായാലും ധൈര്യമായി കയറി വരുക... പലരോടും അഭിപ്രായം ചോദിക്കാം.. അവസാനം തീരുമാനം നിങ്ങളുടെ തന്നെ ആയിരിക്കണം... All the best ❤
@@kuttans143 എങ്ങനെയാണു കുവൈറ്റിയുടെ ഡയറക്റ്റ് വിസയിൽ വരുന്നത്. ഏജൻസിയുടെ വിസയിൽ ആണ് വരാൻ ശ്രമിച്ചത്. പക്ഷേ കുട്ടികൾ എന്നെ ആ വിസയിൽ പോകാൻ സമ്മതിക്കുന്നില്ല. എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ. വല്ല ഡേ കെയർ സെന്ററിലോ മറ്റോ എന്തെങ്കിലും ജോലി കിട്ടാൻ ചാൻസ് ഉണ്ടോ.
എടോ പൊന്നാനിക്കാരാ.... മെഡിക്കൽ ഇൻഷുറൻസ് സിവിൽ ID എന്നിവയെ പറ്റി ഉള്ള chilavugal ഒന്നും പറഞ്ഞില്ലാലോ.
ഒരുപാട് കര്യങ്ങൾ ഇനിയും പറയനുണ്ട്
Please help
Software Engineer nu chance undo
Go uk
Modhi yude . Nalla baranam laranam ippol 80 kd kkum nthelum pani ondo annu nokki kayari vatunnu ond. Expecially from north. Up. Guju.bihar ani 60 thinum varum . Kopppppp
Malayali veettil polum 100dinar ella. Njan kuwaitil anu
Yes ok phone No kuwait
SSLC passavathavark joliki varaan patillann kettu. Kuwait il
Teacher job എങ്ങനെ anu
നല്ലതാണ് എന്നാണ് തോന്നുനത്. കുടുതലായി അതിനെപ്പറ്റി അറിയില്ല.
*for English Language, Arabic Teacher in Indian school Very Scope .*
Teacher visa veno?
@@usmanilovemyfamily8858 yes i want
Naatil evide?
POYE PANI NOKU KUWAIT ROOLS NENAKU AREYELLA. 22 YERS NJAN KUWAITTIL TAXI DRAIVER HAYERUNNU
22 വർഷം പ്രവാസം ഒരു ബിഗ് സലൂട്ട് നിങ്ങൾക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
@@KVSPonnani ♥️
6:30 @@Anabazmz
Bro huse boy job enganeyaanu kuwaiti
House nallathanenkil kollam
@@KVSPonnaninalla house vallathum broykk ariyavo..
Ente first' visa rejected ayi ini ennadukkum
Visa എടുത്ത ഏജന്റുമായി സംസാരിച്ച് എന്താണോ കാരണം അതു പരിഹരിക്കൂ
Pcc attest cheyyano family visak
Please help