എത്ര ശ്രമിച്ചിട്ടും നടക്കാത്ത കാര്യം വരെ നടന്നുകിട്ടുന്നതാണ്,അത്ഭുതം ഇപ്പോൾ വൈറൽ,astrology,thodukuri

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • ഒരു കാര്യം മനസ്സിൽ വിചാരിച്ച് ഇത് ചെയ്യൂ
    3 ദിവസം കൊണ്ട് ആഗ്രഹിച്ച കാര്യം നടന്നു കിട്ടും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 319

  • @jyothishankar7595
    @jyothishankar7595 8 วันที่ผ่านมา +25

    Namaskaram Tirumeni🙏❤

    • @nambyattumana
      @nambyattumana  8 วันที่ผ่านมา +21

      നമസ്കാരം ...🙏
      ഇതുപോലുള്ള വീഡിയോകൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ,
      നല്ല കോൺഫിഡൻസ് ഉണ്ടാക്കി ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതികൂല അവസ്ഥകളെ തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുകയും ആണ് ലക്ഷ്യം...
      വിദ്യാധനം സർവ്വധനാൽ പ്രധാനം...
      മറ്റാർക്കും നമ്മളിൽ നിന്നും അപഹരിക്കാൻ സാധിക്കാത്ത ഒരേയൊരു സമ്പത്ത്,
      നമ്മൾ ആർജിച്ചിട്ടുള്ള ജ്ഞാന വിജ്ഞാനങ്ങളാണ് ...
      നന്ദി നമസ്കാരം...

  • @glorybai8864
    @glorybai8864 8 วันที่ผ่านมา +93

    നമസ്കാരം തിരുമേനി കടങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ല gold എല്ലാം പണയത്തിലാണ് അത് തിരിച്ചെടുക്കാന്‍ വേണ്ടി പ്രാർത്ഥികക്കണേ തിരുമേനി ഗ്ലോറി വിശാഖം

  • @GopikaM-kn4uc
    @GopikaM-kn4uc 8 วันที่ผ่านมา +4

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ വളരെയധികം വിഷമത്തിലാണ് 😢ഞാൻ സ്നേഹിച്ചിരുന്ന വ്യക്തിയുമായി പിരിഞ്ഞിരിക്കുകയാണ് 😢എത്രയും പെട്ടന്ന് ഞങ്ങൾ ഒന്നിയ്ക്കുവാനും എത്രയും പെട്ടെന്ന് വിവാഹം നടക്കുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണമേ ഗോപിക ഉത്രട്ടാതി 29.1.2001 അതുൽ മൂലം 28.2.2000 🙏🙏🙏

  • @nainans5692
    @nainans5692 8 วันที่ผ่านมา +4

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @madhavam540
    @madhavam540 4 วันที่ผ่านมา +2

    Its effective... നന്ദി തിരുമേനി 🙏🏻

  • @melekkandy123
    @melekkandy123 8 วันที่ผ่านมา +2

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
    So grateful..
    Please include us in upcoming Mrithyunjaya Pooja
    1. Deepthi - Thrikketta
    2. Manoj - Chothi
    3. Mridul - Chathayam
    4. Mehul - Moolam
    5. Premavally - Bharani
    6. Soorya- Uthradam
    7. Shivaprasad -Chathayam
    8. Diya -Ayilyam
    9. Haasika - Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻

  • @BinduPravin
    @BinduPravin 8 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏. Pravin Aswathy, Bindu Aswathy, Prathish Pooram

  • @sundarisundarima9231
    @sundarisundarima9231 8 วันที่ผ่านมา +3

    Namaskaram thirumeni 🙏🙏🙏

  • @nishapa8026
    @nishapa8026 8 วันที่ผ่านมา +15

    അമ്മയുടെ അസുഖങ്ങൾ മാറണം. ആങ്ങളയുടെ മദ്യപാനം മാറി കുടുംബം ഉത്തരവാദിത്യത്തോടെ നോക്കണം. ആങ്ങളയുടെയും എന്റെയും വിവാഹം മംഗളപരമായി നടക്കണം. ശത്രുദോഷങ്ങൾ മാറണം. കുടുംബത്തിൽ സന്തോഷം വരണം. സാമ്പത്തിക ബുദ്ധിമുട്ട് മാറണം

  • @user-bw8us6dh6q
    @user-bw8us6dh6q 8 วันที่ผ่านมา

    താങ്ക്യൂ തിരുമേനി.

  • @user-ms7pu8qt8o
    @user-ms7pu8qt8o 8 วันที่ผ่านมา +1

    തിരുമേനി നമസ്കാരം 🙏🙏🙏. അങ്ങയുടെ പ്രാർത്ഥനയിൽ ഈ കുട്ടികളെ കൂടി ഉൾപെടുത്തേണമേ 🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv9274 8 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏, thank you

  • @geethaashok5573
    @geethaashok5573 8 วันที่ผ่านมา

    Please include mrithunjaya homam
    Ashok Kumar - Ayilyam
    Geetha - pooradam
    Sajith - chathayam
    Thankyou Thirumeni

  • @sindhup6633
    @sindhup6633 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ തിരുമേനി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g 8 วันที่ผ่านมา +1

    ശത്രു ദോഷം, കഷ്ടപ്പാട്, ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യം ഉണ്ടാകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 8 วันที่ผ่านมา

    നമസ്തെ...... തിരുമേനി🙏 മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു....... നമസ്കാരം തിരുമേനി🌹

  • @SarasammaVP-el1gm
    @SarasammaVP-el1gm 8 วันที่ผ่านมา

    🙏നമസ്കാരം തിരുമേനി 🙏
    നന്ദി നന്ദി നന്ദി തിരുമേനി 🙏

  • @rajeevkumar-vv9my
    @rajeevkumar-vv9my 8 วันที่ผ่านมา

    Namaskkaram,thirumanasay.....❤

  • @devilakshmi2443
    @devilakshmi2443 8 วันที่ผ่านมา

    Othiri thanks 🎉🎉🎉🎉

  • @anithasanthosh8093
    @anithasanthosh8093 8 วันที่ผ่านมา +3

    തിരുമേനി എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ചിത്തിര അസുഖം മാറാനും കടം തീരാനും പ്രാർത്ഥിക്കണേ

  • @ajithaaravi
    @ajithaaravi 8 วันที่ผ่านมา +4

    മോന് മുൻകോപം കൂടുതൽ ആണ് നന്നായി പഠിച്ചിരുന്നു ഇപ്പോൾ പഠിത്തത്തിൽ പിന്നിൽ ആണ് പ്ലസ്വാണിനു പഠിക്കുന്നു സൗരവ് കൃഷ്ണ ചതയം

  • @vasanthkumari5036
    @vasanthkumari5036 8 วันที่ผ่านมา +1

    Namaskaram thirumani sethukrishnan chothi jolikkuvandi prarthikkana. ❤

  • @soumyajineshsoumya7344
    @soumyajineshsoumya7344 8 วันที่ผ่านมา

    Soumya - kaarthika
    Dhanush - pooyam
    Prarthikkane Thirumeni 🙏🏻🙏🏻

  • @valsalasunder5726
    @valsalasunder5726 8 วันที่ผ่านมา

    Namaskaram thirumeni. Poojayil ulpeduthane akhil rohini 🙏🙏

  • @reshmaj912
    @reshmaj912 8 วันที่ผ่านมา +1

    Namaskaram thirumeni🙏

  • @radhamani1000
    @radhamani1000 8 วันที่ผ่านมา

    Namaste
    Vijayakumar - chathayam
    Pls include inyour pooja

  • @mykitchenkerala
    @mykitchenkerala 8 วันที่ผ่านมา

    Thanks thirimeni

  • @shylajak9203
    @shylajak9203 8 วันที่ผ่านมา +1

    Namskaram Thirumeni 🙏

  • @gopakumar525
    @gopakumar525 8 วันที่ผ่านมา

    തിരുമേനിക്ക് നമസ്കാരം🙏 അങ്ങയുടെ ഉപകാരപ്രദമായ വീഡിയോക്ക് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @user-cf3yx2ji1l
    @user-cf3yx2ji1l 8 วันที่ผ่านมา

    Soumini പൂരം 🙏🙏🙏👍👍 പ്രാർത്ഥിക്കണം തിരുമേനി 🥰🥰

  • @presannakumari4867
    @presannakumari4867 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി സോമരാജൻ പൂരുട്ടത്തി
    പ്രെസന്നാ അത്തം
    വർഷ പൂരം
    വൈഷ്ണവ് തൃക്കേട്ട തങ്കമ്മ അത്തം മൃതുഞ്ചയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ❤️🙏🏻🙏🏻🙏🏻

  • @moludharvesh5044
    @moludharvesh5044 8 วันที่ผ่านมา

    Namaskkaram Thirumeni 🙏

  • @syamkumar6697
    @syamkumar6697 8 วันที่ผ่านมา +1

    Parayam thirumeni🙏❤🌹🙏❤🌹🙏

  • @user-bd9hz1ly5g
    @user-bd9hz1ly5g 8 วันที่ผ่านมา

    Namaskkaram thirumeni 🙏🙏🙏

  • @athirasivaraj5391
    @athirasivaraj5391 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ മോന്റെ 8th birthday ആണ് ഇന്ന് അങ്ങു അവനു വേണ്ടി പ്രാർത്ഥിക്കണേ, ആരവ്, ആയില്യം

  • @harithaau9395
    @harithaau9395 3 วันที่ผ่านมา

    Thanku sir. Its effective❤

  • @sajayasree1490
    @sajayasree1490 8 วันที่ผ่านมา

    Namaskaram thirumeni🙏🙏🙏Ella thadasavum mari jeevidha abhivirudhikkayi prardhikane.Sajayasree:Uthrattadhi.🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q 8 วันที่ผ่านมา

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. 🙏🏻🌹❤️

  • @sujarajesh2251
    @sujarajesh2251 8 วันที่ผ่านมา +3

    Thirumeni namaskaram, thirumeni ente husband eneyum moneyum nokathe njagale upeshichupoy,husband thirike varanum eneyum Mone snehikanum nallathu thonanum ulla manasu varan prathikanam thirumeni poojayl ulpeduthanam, Rajesh punartham, Suja thiruvathira, Adhityan thiruvathira, Rajesh Revathi, Sujitha atham, Avanthika thiruvathira, Anamithre vishakam, Surendran puradam, Ambika Avittom, Suraj pooyam,

  • @sheelams7339
    @sheelams7339 8 วันที่ผ่านมา

    മൃത്യുഞ്ജയ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. മധു ഉത്രാടം, ഓമന അവിട്ടം, മാളു മകം, ദേവു അനിഴം.

  • @SreekrishnaSreenivasan5821
    @SreekrishnaSreenivasan5821 8 วันที่ผ่านมา

    Poojayil ulpeduthane Thirumeni 🙏 sobhana -uthradam, neena-aayilyam 🙏

  • @theannuskitchen4723
    @theannuskitchen4723 8 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏

  • @jishakannan2326
    @jishakannan2326 8 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @neethuv.s3989
    @neethuv.s3989 8 วันที่ผ่านมา

    നമസ്കാരം thirumeni🙏🙏ജോലി സംബന്ധമായി ഇപ്പോൾ വന്നിരിക്കുന്ന കാര്യങ്ങൾ എനിക്ക് അനുകൂലമായി വരാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. കാത്തിരുന്നു വന്നതാണ് 🙏. നീതു - പൂരം.

  • @user-jq5vf3cn5v
    @user-jq5vf3cn5v 8 วันที่ผ่านมา

    Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea

  • @minisuresh8729
    @minisuresh8729 8 วันที่ผ่านมา

    Thirumeni namaskaram 🙏🙏🙏🙏🙏🙏
    Poojayil ulpeduthane തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @indirammass4715
    @indirammass4715 8 วันที่ผ่านมา

    Ammbili pooruruttati pray that her job should be tension free and beautiful

  • @diyadufamily.4770
    @diyadufamily.4770 8 วันที่ผ่านมา

    Thirumeni poojayil ulppeduthane🙏🏻🙏🏻🙏🏻Rajesh... Anizham.. Sruthi.. Uthradam🙏🏻🙏🏻🙏🏻kadam theerthu veedu pani poorthiyavan prarthikkane🙏🏻🙏🏻🙏🏻

  • @sheenapsheena6360
    @sheenapsheena6360 8 วันที่ผ่านมา

    കടബാധ്യത തീർന്നുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഷീന ചോതി ശരത്ദാസ് utharadam

  • @indirak8897
    @indirak8897 8 วันที่ผ่านมา

    ഇന്ദിര, മൂലംപ്രാര്ത്ഥന വേണം ❤

  • @GeethaNarayanan-uc7lf
    @GeethaNarayanan-uc7lf 8 วันที่ผ่านมา +3

    നമസ്കാരം തിരുമേനി എന്റെ സ്ഥലം വിൽപന നടക്കുവാൻ പ്രർത്ഥിക്കണം തിരുമേനി ഗീത മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @vikramharees3187
    @vikramharees3187 8 วันที่ผ่านมา

    Namaskaram Thirumeni Nangalude Kudumbathe Kudi Homathil Ulpeduthane Harees Pooram Bindu Arham Vikram Pooram Vivek Pooruruttathi 🙏🙏🙏🙏🙏

  • @nimmyvarier2518
    @nimmyvarier2518 8 วันที่ผ่านมา +1

    നമസ്കാരം 🙏🏻നിർമല ഉത്രാടം നിത്യപൂജയിൽ ഉൾപ്പെടുത്തണേ thirumeni🙏🏻🙏🏻

  • @sujathapillai8544
    @sujathapillai8544 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏

  • @jayaprabhav2406
    @jayaprabhav2406 8 วันที่ผ่านมา

    Namaskaaram thirumeni

  • @smithap.r9980
    @smithap.r9980 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി
    Sneha avittam
    Sreya uthram
    Smitha chathayam
    Giri avittam
    പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @seemagk6345
    @seemagk6345 8 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏..... സമീഷ് അത്തം ... ജോലി പ്രോബ്ലംസ് തീർന്നു വർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @praveena_chandran1
    @praveena_chandran1 8 วันที่ผ่านมา

    Praveena-pooyam, samjith-thrikketta, sanjay-pooradom, sanvika-uthradom

  • @krishnakrishna5166
    @krishnakrishna5166 8 วันที่ผ่านมา

    Thank you 🙏🙏🙏🙏🙏

  • @jayasreepoduval3629
    @jayasreepoduval3629 8 วันที่ผ่านมา

    തിരുമേനീ ജയശ്രീ.മകം രോഗങ്ങൾ മാറി ആരോഗ്യം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ,,,🙏🙏🙏

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 8 วันที่ผ่านมา

    Namaste Thirumeni.... 🙏

  • @Arunprasad2660
    @Arunprasad2660 8 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻

  • @Kunji797
    @Kunji797 8 วันที่ผ่านมา

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തികം നേട്ടങ്ങളും,സാമ്പത്തിക ഐശ്വര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം 🙏🙏

  • @ashilrajrajan565
    @ashilrajrajan565 8 วันที่ผ่านมา

    Namaskaram thirumeni

  • @Radhika.R.
    @Radhika.R. 8 วันที่ผ่านมา

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @navaneeth2332
    @navaneeth2332 8 วันที่ผ่านมา

    പ്രാർത്ഥിക്കണേ രഞ്ജിത് തിരുവോണം ശ്രീജ തിരുവോണം Navaneethkrishnan uthradam

  • @sabithagireesh5252
    @sabithagireesh5252 8 วันที่ผ่านมา

    ബിസിനസ്സ് ലോൺ ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
    സബിത ഉത്രം

  • @gayathryravi6601
    @gayathryravi6601 8 วันที่ผ่านมา

    Namskarsm thirumeni🙏🙏🙏 sivapooyil ulpeduthane saraswathy cthithira ravikumar prurutttathi saran magiram sreenidhi moolam

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 8 วันที่ผ่านมา

    Namaskaram Tirumeni 🙏🙏🙏

  • @vxmmp437
    @vxmmp437 8 วันที่ผ่านมา +2

    ഇന്നൊരു കുറി കിട്ടാനുണ്ട്... അതു കിട്ടി കടങ്ങൾ ഒക്കെ കുറച്ചു വീട്ടാൻ oru വഴികാണിക്കണേ 🙏🏻🙏🏻🙏🏻

  • @priyanandakumar9764
    @priyanandakumar9764 8 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഇന്ന് രാത്രി തന്നെ ചെയ്തു നോക്കാം തിരുമേനി 🙏🏻🙏🏻.
    കർക്കിടകം ഒന്നാം തീയതിയിൽ നടത്തുന്ന മൃതുഞ്ചയ ഹോമത്തിൽ എന്റെ കുടുംബത്തിനെ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹.
    നന്ദകുമാർ -മകയിരം.
    പ്രിയ -മകം.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🥹🥹🥹🥰🥰🥰🥰🥰.

  • @user-cj6bn1og3z
    @user-cj6bn1og3z 8 วันที่ผ่านมา

    Sneha anizham , Nisha thiruvonum, Rekha moolam, Ani revathi

  • @ajesh7886
    @ajesh7886 8 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏

  • @sunithamadhu1972
    @sunithamadhu1972 8 วันที่ผ่านมา +1

    👍👍

  • @bindhuanil1398
    @bindhuanil1398 8 วันที่ผ่านมา

    Namaskaram thirumeny anilkumar bharani sruthy aththam smrithy chithira jyothish punartham sunu chothy poojayil ulpeduthane thirumeny

  • @ajinramachandran5866
    @ajinramachandran5866 8 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി 🙏
    അജിൻ രാമചന്ദ്രൻ -അശ്വതി

  • @4flowers457
    @4flowers457 8 วันที่ผ่านมา

    Geetha Uthram🙏🏻

  • @sheelapillai5007
    @sheelapillai5007 8 วันที่ผ่านมา +4

    🙏🙏🙏🙏

  • @praveenacp42
    @praveenacp42 8 วันที่ผ่านมา +1

    ഇന്ന് പരീക്ഷ ആണ് തിരുമേനി പ്രാർത്ഥിക്കണേ, പ്രവീണ അനിഴം

  • @gjrgjr12121
    @gjrgjr12121 8 วันที่ผ่านมา

    Namaskaram Thirumeni

  • @user-wv3ix6px6i
    @user-wv3ix6px6i 8 วันที่ผ่านมา

    Abhay uthradam Arsha Aswathi 🙏🙏❤️❤️❤️🙏🙏

  • @kappanabhaskaran8258
    @kappanabhaskaran8258 8 วันที่ผ่านมา

    Namaskaram tirumeni 🙏🙏❤❤

  • @anupamaprasanth7389
    @anupamaprasanth7389 8 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏❤️

  • @Sumanavasudevan
    @Sumanavasudevan 8 วันที่ผ่านมา +1

    Harekrishna 🙏🏻🙏🏻🙏🏻

  • @mijamani495
    @mijamani495 8 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങൾ കടം കൊടുത്ത പണം തിരികെ കിട്ടി ഞങ്ങളുടെ ആധാരം തിരിച്ചെടുക്കാൻ സാധിക്കണം. തിരുമേനി അതിനായി പ്രാർത്ഥിക്കണം, 🙏🙏🙏 ( മണി ചോതി, മിജ ചതയം, തങ്കം മകം, അക്ഷയ് ചന്ദ്രൻ തിരുവാതിര )

  • @leenasanthan49
    @leenasanthan49 8 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളെ കൂട പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി തടസ്സങ്ങൾ മാറാനും മക്കൾക്ക് ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം അഷ്ടമി വിശാഖം ശ്രീക്കുട്ടാ അനിഴം ശ്രീക്കുട്ടി പുണർതം കണ്ണൻ മകേര്യം ലീന അശ്വതി ശാന്തൻ തൃക്കേട്ട🙏🙏🙏🙏🙏🙏🙏

  • @loladevi6314
    @loladevi6314 8 วันที่ผ่านมา

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam parvathy pooyam lekshmi chothy naithik thiruvonam 🙏🙏🙏🙏🙏

  • @nithyass1154
    @nithyass1154 8 วันที่ผ่านมา

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 8 วันที่ผ่านมา

    Swapna punartham health Arun anizham santha makiryam chandran thiruvonam ponnu barani kadangal ellam maranum asugam maranum prathikkane thirumeni

  • @user-jc2sn4km5c
    @user-jc2sn4km5c 8 วันที่ผ่านมา

    Aswathy. Aswathy, Hari. Pururuttathi, Athira. Revathy mruthyumnjaya poojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 8 วันที่ผ่านมา

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
    ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @ashikshabna43
    @ashikshabna43 8 วันที่ผ่านมา

    ❤ namaskaram thirumeni 🙏

  • @npnairotp1077
    @npnairotp1077 8 วันที่ผ่านมา +1

    ഹരേ കൃഷ്ണാ 🙏

  • @sharunshan3314
    @sharunshan3314 8 วันที่ผ่านมา

    Namaskaram thirumeni Janardhan makam prarthikkane 🙏🙏🙏

  • @beenaj1184
    @beenaj1184 8 วันที่ผ่านมา

    തിരുമേനി..... നമസ്കാരം....അലിൻ - പൂരുരുട്ടാതി, അജിൻ - മകം , അനഘ - ഉതൃആടം....

  • @deepadeepa2671
    @deepadeepa2671 8 วันที่ผ่านมา +1

    ❤🙏

  • @sujithavinod3250
    @sujithavinod3250 8 วันที่ผ่านมา

    🙏🙏🙏🙏namaskarm thirumeni

  • @abhijithashok9275
    @abhijithashok9275 8 วันที่ผ่านมา

    Sathrusamharam Geetha thrikketta jithu thiruvonam alaka pooruruttathi vivaham randu perkum

  • @ushapradeep8381
    @ushapradeep8381 8 วันที่ผ่านมา +1

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️

  • @sahadevannair5314
    @sahadevannair5314 8 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി🎉