അത്തിപ്പറ്റ ഉസ്താദിനെ അയൽവാസി ഓമല ഓർക്കുന്നു:തത്സമയം മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2018
  • അത്തിപ്പറ്റ ഉസ്താദിനെ അയൽവാസി ഓമല ഓർക്കുന്നു:തത്സമയം മലയാളം
    Like & Share Page:
    / mlmtvnews
    / malayalamtelevision
  • บันเทิง

ความคิดเห็น • 769

  • @kkpfc4224
    @kkpfc4224 5 ปีที่แล้ว +534

    Like ഇടുക ഉസ്താദിനെഇഷ്ടമുള്ളവർ

  • @anoops1479
    @anoops1479 4 ปีที่แล้ว +180

    നന്ദി ഉള്ള നല്ല അമ്മ. ഒരു യഥാർത്ഥ മുസ്ലിം ആരെയും ദ്രോഹിക്കില്ല. അവർ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും.

  • @firostharakkal92
    @firostharakkal92 5 ปีที่แล้ว +764

    അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ.. ആമീന്‍

  • @abbaabba3525
    @abbaabba3525 5 ปีที่แล้ว +497

    ഉസ്താദ് എന്നും ജന ഹൃദയങ്ങളിൽ അന്ത്യ നാള് വരെ നില നില്കും

    • @amjuamju4531
      @amjuamju4531 5 ปีที่แล้ว +1

      Theerchayaum

    • @abdulnazar.p.h2996
      @abdulnazar.p.h2996 5 ปีที่แล้ว +2

      Insha Allah...

    • @shafishafi5130
      @shafishafi5130 5 ปีที่แล้ว +2

      ഈ വാക്കുകൾ..നമ്മുക്ക്.കണ്ണു നനയും????

    • @shdparammal9618
      @shdparammal9618 5 ปีที่แล้ว +2

      ഉസ്ദാതിന്റെ ഈ മത സൗഹാർതം നന്മുക്ക് എല്ലാവക്കും വലിയ മാതൃകയാണ്

    • @malayalamislamicspeech
      @malayalamislamicspeech 5 ปีที่แล้ว

      Wayanad Wayanad ആരായിരുന്നു അത്തിപ്പറ്റ ഉസ്താദ് | navas mannani th-cam.com/video/4rd-0Iz7GC4/w-d-xo.html

  • @ajeshac2860
    @ajeshac2860 5 ปีที่แล้ว +66

    അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കൊടുക്കട്ടെ .......നല്ല മനസ്സിനുടമകൾ ഒരിക്കലും മരിക്കുന്നില്ല ....അവർ മറ്റുള്ളവരിൽ കൂടി ജീവിക്കുന്നു

  • @v.r5413
    @v.r5413 5 ปีที่แล้ว +334

    അതാണ് ആലിമീങ്ങൾ അവരെ അള്ളാഹു ഇഷ്ട പെടും എല്ലാവരെ കൊണ്ടും ഇഷ്ടമാകും.

  • @manikandanthachamparambath8975
    @manikandanthachamparambath8975 5 ปีที่แล้ว +356

    Nammal bhaki vachu pokunnath itharam salkarmmangal maathramanu. Athipatta Usthadhinte Aathmavinu Nithya Santhi labhikkan Aathmarthamayi prarthikkunnu

    • @errorcode1992
      @errorcode1992 5 ปีที่แล้ว +10

      Manikandan Thachamparambath thank you dear brother

    • @haneefamozhikkal7216
      @haneefamozhikkal7216 5 ปีที่แล้ว

      ആമീൻ

    • @farzikhenz4424
      @farzikhenz4424 5 ปีที่แล้ว +2

      Ningalkkum kudumbathinum padachon aarogyathode ulla deergaayus nalkatte...aameen...☺

    • @RashidKhan-ej3kb
      @RashidKhan-ej3kb 5 ปีที่แล้ว +1

      manichetanu rabbinnte kaval ennum undavatte...

    • @rishalk8318
      @rishalk8318 5 ปีที่แล้ว

      It

  • @umeshpp2664
    @umeshpp2664 5 ปีที่แล้ว +235

    ഉസ്താദിന് സ്വർഗം കിട്ടട്ടെ

  • @sulaikhatk3218
    @sulaikhatk3218 5 ปีที่แล้ว +121

    ശെരിക്കും കണ്ണ് നിറഞ്ഞു..... അറിയാതെ ആ അമ്മയുടെ വാക്കുകൾ കേട്ട്...

  • @shemeerashemi6386
    @shemeerashemi6386 5 ปีที่แล้ว +118

    തീരാ നഷ്ട്ടമായി ഇത്ര വേഗം പോവും കറുത്തിയില്ല ഇനി ഉസ്താതില്ലാത്ത ഫത്‌ഹുൽ ഫത്താഹ്... അള്ളഹു സ്വർഗം കൊടുക്കട്ടയെ

  • @sakeerhusainsakeerhusainma2373
    @sakeerhusainsakeerhusainma2373 5 ปีที่แล้ว +64

    ഇൻശാഅല്ലാഹ്‌ ഉസ്താദിന് റബ്ബ് ഖബറിൽ സമാദാനം നല്കട്ടെ

  • @prasanthparasini874
    @prasanthparasini874 5 ปีที่แล้ว +44

    keralam usthadine polulla nanma manasukalal nirayatte...

  • @ptsirajpkd8107
    @ptsirajpkd8107 5 ปีที่แล้ว +242

    അമ്മച്ചി കരയിപ്പിച്ചു. ഉസ്ദാതിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ.. ആമീൻ.......

  • @kunghammedkuttiyadi724
    @kunghammedkuttiyadi724 5 ปีที่แล้ว +34

    ഹബീബായ,റസൂലുള്ളാനെ മാതൃകയാക്കി ജീവിച്ച ഉസ്താദിനെ നീ സ്വാർഗ്ഗം കൊണ്ട് അനുഗ്രഹിക്കണെ അവരോടൊപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും ഒരുമിപ്പിക്കണെ, നാഥാ

  • @user-lc2nx1ob5z
    @user-lc2nx1ob5z 5 ปีที่แล้ว +6

    ഞാൻ ആലൊചിച്ചത് ഉസ്താതിന്റെ മാതാപ്പിതാക്കളെ കുറിച്ചാണു. എത്ര ഭാഗ്യവാന്മാർ പുണ്യം ചെയ്ത മാതാപ്പിതാക്കൾ പടച്ചവൻ അവരുടെ കൂടെ നമ്മെയും സ്വർഗത്തിൽ ഒരുമിച് കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @gopuanigopikaaneesh1177
    @gopuanigopikaaneesh1177 5 ปีที่แล้ว +131

    ന്റെ വീടിന്റെ aduthaa.... ഉപ്പൂപ്പാ താമസിച്ചേർന്നു

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 5 ปีที่แล้ว +9

    ഈ കുടുംബത്തിന്റെ മാത്രം പ്രാർത്ഥന മതി ഉസ്താദിന്റെ ഖബർ സ്വർഗീയമാവാൻ.... അല്ലാഹ് നീ ഉസ്താദിനോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ.. ആമീൻ

  • @Hamdhmedia1
    @Hamdhmedia1 5 ปีที่แล้ว +82

    ഉസ്താദിന്റെ പരലോകജീവിതം അല്ലാഹു സുകകരമായി കൊടുക്കട്ടെ ആമീൻ

  • @feminafemi8995
    @feminafemi8995 5 ปีที่แล้ว +517

    ammachi parayunnadhu kettu sangadam varunnu😥 usthadinte kabar padachavan vishalakki kodukkane...

  • @usthadusthad4777
    @usthadusthad4777 5 ปีที่แล้ว +273

    മുസ്ലിം മദ്രസയിൽ നിന്ന് adan പഠിപ്പിക്കുന്നദ് അയൽവാസി യെ ഇങ്ങനെ യാണ് സ്നേഹിക്കേണ്ടഡ്

    • @awoc5952
      @awoc5952 3 ปีที่แล้ว

      @Nutrine muyalmachan entha vende ivideyulla madhagall thammi thallinadakkunnathano kanendath

    • @ramshadirimbiliyam2382
      @ramshadirimbiliyam2382 3 ปีที่แล้ว

      @Nutrine muyal ingane ulla vartha kettitt polum itharam pathaprayogangal nadathiya thangal oru manushyan anennu parayan okkilla... nanmaye nanma ayitt kanuka arayalum... eathelum thalathieinja alkkare kand oru samuthayqthe mathathe kaliyakkiyitt karyamilla ith ellw mathastharkkum bhathakam nallath mathram varuthatte ellarkkum daivam 😍😍

  • @user-yq2bh8tr8n
    @user-yq2bh8tr8n 5 ปีที่แล้ว +106

    അല്ലാഹുവെ ഉസ്താദിന്റെ ദാനധർമ്മം അദ്ദേഹത്തിന്റെ കബറിലേക്കു വലിയൊരു മുതൽ കൂട്ടാക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @abunaseem4348
    @abunaseem4348 5 ปีที่แล้ว +89

    അല്ലാഹു ഉസ്താദിന്റെ കൂടെ നമ്മേയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ

    • @moralworld4261
      @moralworld4261 5 ปีที่แล้ว +1

      Aameen

    • @dilshaheemmm8988
      @dilshaheemmm8988 5 ปีที่แล้ว

      Ameen

    • @jasiayapally401
      @jasiayapally401 5 ปีที่แล้ว

      രണ്ട് മൂന്ന്.. വട്ടം അള്ളാ... നേരിൽ കാണാൻ പറ്റിയറ്റുള്ളൂ... ഉസ്താദിനെ .എന്താരു വിനായമുള്ള..മനുഷ്യൻ ..ഞങ്ങളെ വിട്ട് പോയല്ലോ...റബ്ബേ... നാളെ അദ്ദേഹത്തിന്റെ കൂടെ നമ്മൾ ഓരോരുത്തരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.... ആമീൻ

    • @shafeekshefi577
      @shafeekshefi577 5 ปีที่แล้ว

      abu naseem ammn

    • @rahman683
      @rahman683 5 ปีที่แล้ว +1

      Aameen

  • @najeelas66
    @najeelas66 5 ปีที่แล้ว +80

    😢😢😢😢😢😢😢😢😢😢😢😢😢😢 സാരമില്ലമ്മേ... അവർക്ക് വേണ്ടി പ്രാർത്ഥിക്കുക...

  • @user-do8yq6kh8f
    @user-do8yq6kh8f 5 ปีที่แล้ว +108

    അമ്മച്ചിക്ക് ഉസ്താദിന്റെ ശിഷ്യന്മാരുണ്ട്
    വിഷമിക്കേണ്ട

  • @Saidalavipk100
    @Saidalavipk100 5 ปีที่แล้ว +17

    സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയായിരുന്നു ഉസ്താദ്.. യഥാർത്ഥ മുസ്ലിം പണ്ഡിതൻ..മാതൃകാ പുരുഷൻ.. പരലോക ജീവിതം ധന്യമാവട്ടെ..

  • @basheerkkk1487
    @basheerkkk1487 5 ปีที่แล้ว +113

    Masha allahu
    വല്ലാത്ത മഹാന്

  • @lifeisgood7112
    @lifeisgood7112 5 ปีที่แล้ว +3

    ജീവിതത്തിൽ ഇത്രയും അധികം സൂക്ഷമത പാലിച്ച ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല. അള്ളാഹു എന്റെ പ്രിയപ്പെട്ട ഉസ്താദിൻ സ്വർഗ്ഗം നൽകട്ടെ

  • @user-it9fy8sw5s
    @user-it9fy8sw5s 5 ปีที่แล้ว +125

    ഉസ്താദ് മാത്രമല്ല ഉസ്താദിന്റെ കുടുംബവും അദ്ദേഹത്തിന്റെ നിലപാടുകളോടൊപ്പം നിലയുറപ്പിച്ചു തന്നെ നിന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

  • @raheemrahi7741
    @raheemrahi7741 5 ปีที่แล้ว +5

    വർഗിയത തുലയട്ടെ. മത സൗഹർദം ഉണരട്ടെ... ഇതാണ് മക്കളെ സ്നേഹം .അതാണ് അത്തിപ്പറ്റ ഉസ്താദ്.... ഉസ്താദ് തിന്റെ കുടെ അലഹു നമ്മളെ സ്വർഗത്തിൽ ഉൾപ്പെടുത്തട്ടെ. ആമീൻ

  • @midhunmidhu2767
    @midhunmidhu2767 5 ปีที่แล้ว +30

    Nanmayudeyum karunayudeyum udamayayirunnu athipatta usthad adhehathinte maranam EE nadinu theeranashtamanu

  • @hayacreations721
    @hayacreations721 5 ปีที่แล้ว +13

    അൽഹംദുലില്ലാഹ് എല്ലാ മതക്കാരെയും ഒരേ പോലെ ഒരേ കണ്ണിൽ കണ്ടിരുന്ന നമ്മുടെ ഉസ്താതിന്റെ നിര്യാണം നമ്മളെ ഒക്കെ വേദനിപ്പിച്ചു. രണ്ടു പ്രാവശ്യം ഉസ്താദിനെ നേരിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. അള്ളാഹുവേ ഉസ്താതിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. ആമീൻ..

  • @shajimisriya1406
    @shajimisriya1406 5 ปีที่แล้ว +3

    നല്ല ആളുകൾക്കെ നല്ല മനസ് കൊടുക്കു. Allahu ജന്നത്തുൽ ഫിർദൗസിൽ ഉസ്താദിന്റെ കൂടെ ഞങ്ങളെയും ഉൾപെടുതന്നെ.

  • @ramseenakkramsi9015
    @ramseenakkramsi9015 5 ปีที่แล้ว +7

    മാഷാ അല്ലാഹ് ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തട്ടെ ആമീൻ

  • @shiyyushiyaz5813
    @shiyyushiyaz5813 5 ปีที่แล้ว +12

    ഉസ്താദിൻറ്റെ ഖബർ അല്ലാഹു വിഷാലാക്കി ക്കൊടുക്കട്ടെ
    ആമീൻ

  • @user-fs1kn6fu1k
    @user-fs1kn6fu1k 5 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി.
    يا الله
    😢😢😢

  • @anaspookottor6790
    @anaspookottor6790 5 ปีที่แล้ว +2

    അല്ലാഹുവേ അത്തിപ്പറ്റ ഉസ്താദിന്റെ ദറജ ഉയർത്തണേ.. ഇതു പോലെയുള്ള സൂഫി വര്യരെ സമുദായത്തിനും നാടിനും ഇനിയും പ്രധാനം ചെയ്യണേ നാഥാ..ആമീൻ..
    യഥാർത്ഥത്തിൽ ഹൃദയം വിങ്ങിപ്പോയി.

  • @sajuddeensajuddeen253
    @sajuddeensajuddeen253 5 ปีที่แล้ว +30

    സാരമില്ല അമ്മേ.. ആ വലിയ മനസ്സിന്റെ .ഉടമയെ. ഉസ്താദിനെ.എന്നും. നിങ്ങൾ: ഓർത്താൽ മതി... നിങ്ങളെപ്പോലെ എല്ലാവരുടെയും പ്രാർതന ഉണ്ടായാൽ മതി..... പടച്ചവൻ.വലിയനാണ്.. അമ്മേ നിങ്ങൾക്ക്.ഇനിയും ഒരു ബുദ്ധിമുട്ടുമില്ലാതെ.. മുന്നോട്ട് പോവാൻ പടച്ചവൻ. തൗഫീഖ് ചെയ്യട്ടെ.. നമുക്ക് എല്ലാവർക്കും ഒരു തണലാണ് നഷ്ടപ്പെട്ടത്....

  • @sujithsoman6602
    @sujithsoman6602 5 ปีที่แล้ว +26

    Entha parayuka ennu ariyila. Usthathinte Admavinu nithya shanthi neerunnu. 🙏

  • @RafiTravelPic
    @RafiTravelPic 5 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു.... റബ്ബ് മഹാന്റെ കൂടെ നമ്മളേയും ഉൾപെടുത്തട്ടെ....... ആമീൻ...

  • @newworld5774
    @newworld5774 5 ปีที่แล้ว +453

    അതാണ് യഥാർത്ഥ ഇസ്ലാമിൻറെ സമീപനം സംഘികൾ കണ്ടുപഠിക്കട്ടെ

    • @devanandhareshma5380
      @devanandhareshma5380 5 ปีที่แล้ว +1

      Sadar Hospital Chennai

    • @vimaladoor6503
      @vimaladoor6503 5 ปีที่แล้ว +1

      താൻ പൊട്ടക്കുളത്തിലെ തവളയായി പോയല്ലോ..,,

    • @balarajsekharathil2508
      @balarajsekharathil2508 5 ปีที่แล้ว +4

      താൻ എന്തൊക്കെ ആണാഡോ ഇ പറയുന്നത്. താൻ എന്തിനാ ഇതിന്റെ ഇടയിൽ കൂടി ഉണ്ടാകുന്നത്.

    • @ashrafkola8233
      @ashrafkola8233 5 ปีที่แล้ว +8

      സങ്കികളല്ല പഠിക്കേണ്ടത്..നമ്മടെ സമുദായത്തിലെ ചില കപട വിശ്വാസികളാണ് പഠിക്കേണ്ടത്..പഠിപ്പിക്കേണ്ടത്..

    • @najmalpv679
      @najmalpv679 5 ปีที่แล้ว +3

      Ivdeyulla Muslims thanneyanu kanendath adyam.

  • @manuek1355
    @manuek1355 5 ปีที่แล้ว +53

    Allahu jennathul firdhousil nammelea ellavereyum orumich kootetea aameen

  • @ajasblacklist7597
    @ajasblacklist7597 2 ปีที่แล้ว +1

    Allahu aviduthe barkathum anugrahavum nalkane allaahh

  • @ourcitymci5375
    @ourcitymci5375 5 ปีที่แล้ว +3

    അള്ളാഹു നമ്മളെ അത്തിപ്പറ്റ ഉസ്താദിന്റെ കൂടെ സ്വർഗത്തിൽ ചേർക്കുമാറാവട്ടെ...

  • @gopuanigopikaaneesh1177
    @gopuanigopikaaneesh1177 5 ปีที่แล้ว +81

    Uppuupa.... ഓരോ മത പ്രഭാഷണം ചെയ്യാനൊക്കെ ..... പോവുമ്പോൾ.... കസേര എല്ലാം മാറ്റി... നിലത്തെ irikkuu.... പോക്കറ്റിൽ പൈസ ഉണ്ടെങ്കിൽ ചോതിൽകാതെ.... നോക്കാതെ കയ്യിട്ടു കയ്യിൽ കിട്ടിയ... എന്ത... ണോ 1000, 3000 എത്ര ആണ് വെച്ചാ അത് കൊടുക്കും....

    • @Husainmuzhikkal
      @Husainmuzhikkal 5 ปีที่แล้ว

      Gopika P ningal aanattukarano?

    • @gopuanigopikaaneesh1177
      @gopuanigopikaaneesh1177 5 ปีที่แล้ว

      Husainmuzhikkal 2138 എന്ത....ണ്

    • @afilushalu7534
      @afilushalu7534 5 ปีที่แล้ว +3

      ഉസ്താദ് സൂഫി യാണ്.
      ജീവിച്ചിരിക്കെ ആ സന്നിധിയിൽ വരാനും ദിക്ർ ൽ പങ്കെടുക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.
      ഇങ്ങനെയുള്ളവർ ഇപ്പോഴും ഉണ്ട്.
      മരണ ശേഷമേ സാധാരണക്കാർക്ക് അവരെ ശരിക്ക് മനസ്സിലാവൂ..

    • @jaleelk5188
      @jaleelk5188 5 ปีที่แล้ว

      Gopika P r

  • @click6172
    @click6172 5 ปีที่แล้ว +10

    തിരുനബി യുടെ സുന്നത്തുകൾ ജീവിദത്തിൽ പഗർത്തി കാണിച്ചു തന്ന അത്തിപ്പറ്റ ഉസ്താദ്..
    അമ്മച്ചിയുടെ വാകുകൽ ket കണ്‌ നനഞ്ഞു...
    ഉസ്തിടിനെയും ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കുടെട്ടെ ആമീൻ...

  • @dreamsvlogs3824
    @dreamsvlogs3824 5 ปีที่แล้ว +102

    സംഗികളെ കണ്ടു പഠിക്കൂ ഇതാണ് മലപ്പുറത്തെ ലൈഫ്‌.

    • @nihalvn3308
      @nihalvn3308 5 ปีที่แล้ว +1

      മലപ്പുറത്തെ എന്നല്ല. ഇതാണ് സൂഫിയക്കൾ

  • @bappukuttasheri1458
    @bappukuttasheri1458 5 ปีที่แล้ว +17

    അതെ അമ്മച്ചീ... നിങ്ങൾ അവസാനം പറഞ്ഞില്ലേ അവരുടെ സഹായം ഇന്നും ഉണ്ടെന്ന്, അത് 100% ശരിയാണ് അവർ വിട പറഞ്ഞാലും അവർ ബാക്കിയാക്കിയ നന്മകൾ ഇവിടെ അവശേഷിക്കും. തീർച്ച

  • @sachumon5016
    @sachumon5016 5 ปีที่แล้ว +30

    Nalla manushyan nashtamay bhagavane

    • @shafeerkuwait4153
      @shafeerkuwait4153 5 ปีที่แล้ว +1

      Sachu Mon dayvam sorgam nalgatte.....

    • @umarfarooque2252
      @umarfarooque2252 5 ปีที่แล้ว

      അല്ലാഹു ഖബർ വിശാലമാക്കട്ടെ .. .

  • @alipanginikattil8610
    @alipanginikattil8610 3 ปีที่แล้ว +3

    അത്തിപ്പറ്റ ഉസ്താദിനെപ്പോലെ ഉള്ള മനുഷ്യർ ഇനി ലോകത്തു ഉണ്ടാകുമോ അള്ളാഹു മഹാനവറുകളുടെ കബറിടം സർഗാപൂന്തോപ് ആക്കി കൊടുക്കട്ടെ, ആമീൻ

  • @Riyaskhan11
    @Riyaskhan11 5 ปีที่แล้ว +1

    ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞവർ എത്ര പേര് ഉണ്ട്? അള്ളാഹു ഉസ്താദിനെ സ്വർഗത്തിൽ ചേർക്കട്ടെ

    • @saadamalayali7914
      @saadamalayali7914 5 ปีที่แล้ว +1

      Riyas Koombra മനസ്സിൽ നന്മയുള്ള സങ്ങികളല്ലാത്ത എല്ലാവരുടെയും കണ്ണ് മനസ്സും നിറയും
      പക്ഷെ ഒരു പ്രശനം നാളെ സങ്കികൾ ഈ അമ്മയുടെ അടുത്ത് സഹായവും ആയി എത്തും ഇന്ന് പറഞ്ഞത് മാറ്റി പറയിപ്പിക്കാൻ

  • @lavamiu8258
    @lavamiu8258 5 ปีที่แล้ว +60

    അവ് ലിയാക്കൾ അങ്ങനയാണ്

  • @abdulr0uf6
    @abdulr0uf6 5 ปีที่แล้ว +5

    നാഥൻ ഓമലക്ക് ഹിദായത്ത് നൽകട്ടെ

  • @muhammadfavasfavas1657
    @muhammadfavasfavas1657 5 ปีที่แล้ว +71

    അള്ളാഹു ഖബര്‍ വിശാലമാകേടേ

  • @Bismillah-vs6zv
    @Bismillah-vs6zv 4 ปีที่แล้ว +2

    👍👍👍

  • @babubabuotan662
    @babubabuotan662 5 ปีที่แล้ว +9

    നമ്മുടെ നാട്ടിൽ ജാതിയും മതവും നോക്കാതെ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്ന ജനങ്ങൾ ക്കിടയിൽ വിഷം കലർത്തി പസ്പരംഅടിപ്പിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു ചില വിഷജീവികൾ എത്രകാലം നിലനിൽക്കും ഈ സാഹൊദര്യം എന്ന് ഓർക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു മനസ്

  • @salmanulfaris7037
    @salmanulfaris7037 5 ปีที่แล้ว +1

    ഉസ്താദിൻറെ കൂടെ നമ്മളെയും കൂട്ടണേ ameen

  • @ThahamonOfficial
    @ThahamonOfficial 2 ปีที่แล้ว +2

    Masha Allah

  • @NajmaAbdulla
    @NajmaAbdulla 5 ปีที่แล้ว +13

    തന്റെ അയൽവാസി അമുസ്ലിമാണെങ്കിലും അവൻ പട്ടിണി കിടക്കുകയാണെങ്കിൽ വയറു നിറച്ചുണ്ണുന്നവൻ എന്നിൽപെട്ടവനല്ല എന്ന് മുത്ത് നബി (s). അതാണ് ഉസ്താദ് കാണിച്ച മാതൃക. അതെ അതാണ് ഇസ്ലാമിന്റെ മാതൃക. നമ്മളെയും അവരിൽ ഉള്പെടുത്തട്ടെ. ആമിൻ.

  • @feminafemi8995
    @feminafemi8995 5 ปีที่แล้ว +74

    mashah allah

  • @haseebabdul2874
    @haseebabdul2874 5 ปีที่แล้ว +44

    Allhahu khabaridam velichamaki kodukkate.. Aameen

  • @noufaldarimi7290
    @noufaldarimi7290 5 ปีที่แล้ว +2

    ethorammayude anubhavam...engane pathinaayirangalude aathmeeya pooraaymakale usthaad..pariharichu.....rabb usthaadinoodappam nammeeyum swarkathil orumich kootatte.... aameen

  • @noorsobahchelsea996
    @noorsobahchelsea996 5 ปีที่แล้ว +20

    മത പണ്ഡിതന്മാരിൽ എനിക്ക് ഇത്രയും ഇഷ്ടമുള്ള ഒരാളില്ല

  • @ramshadramshu5780
    @ramshadramshu5780 5 ปีที่แล้ว +2

    കാലമേ നീ എത്ര അകന്നാലും എൻ ഹൃദയത്തിൽ ജീവിക്കും ഉസ്താദ്

  • @sanoobsundaran9703
    @sanoobsundaran9703 5 ปีที่แล้ว +19

    mahaanaaya usthaad

  • @noufalkarippur5614
    @noufalkarippur5614 5 ปีที่แล้ว +9

    ഇതാണ് യഥാർത്ഥ പണ്ഡിതൻ. എല്ലാജാതി മതസ്ഥർക്കും നന്മ മാത്രം ആഗ്രഹിച്ച "മഹാമനീഷി. "

    • @rasheedeerasheedee7822
      @rasheedeerasheedee7822 5 ปีที่แล้ว

      ഉസ്താതെ ഞ്ഞങ്ങൾക്ക് വേണ്ടി റബ്ബിനോട് ദുഅ ചെയ്യണെ

  • @Short.Short.680
    @Short.Short.680 5 ปีที่แล้ว +8

    അല്ലാഹു ഉസ്താദിന്‍റെ ഖബര്‍ വിശാലമാക്കട്ടെ
    ദറജ ഉയര്‍ത്തട്ടെ..

  • @muhammedrashee529
    @muhammedrashee529 5 ปีที่แล้ว +10

    masha allah: Ithu kandu padikkanam ;ithaanu lslam ;

  • @customizedmarketing88
    @customizedmarketing88 5 ปีที่แล้ว +1

    നമ്മൾ ഓരോരുത്തരും ചെയ്തവെച്ചുപോയ സത്കർമങ്ങളും ദുഷ്കർമങ്ങളും മാത്രമേ എന്നും ഈ ലോകത്ത് നിലനിക്കുള്ളൂ....! നാളെ നമ്മളുടെ ശ്വാസം നിലച്ചാൽ പിന്നെ എന്നെന്നേക്കുമായി നമ്മൾ ഈ ലോകം വിട്ട് പോകും, പിന്നെ നമ്മൾക്ക് ഇങ്ങനെയുള്ള ഒരു ലോകം ഭൂമിയിൽ ഇല്ല, എല്ലാവർക്കും അത്തിപ്പറ്റ ഉസ്താദ് ഒരു മാതൃക ആവട്ടെ...!

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 5 ปีที่แล้ว +4

    അമ്മേ നിങ്ങൾ മാത്രമല്ല ഉസ്‌താദിന്റെ മരണം മറ്റു ഹാലിമീങ്ങളുടെ മരണം ഈ ലോകത്തിന്റെ നഷ്ട്ടമാണ്

  • @ajeebahammeda.p313
    @ajeebahammeda.p313 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്..... ഉസ്താദ് ❤️

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 5 ปีที่แล้ว +3

    മഹാത്മാക്കളെ അളക്കേണ്ടത് അവരുടെ പ്രവർത്തിയിലുടെയാണ് അള്ളാഹു ഉസ്താദിന് സ്വർഗം നൽകട്ടെ

  • @foucusworld3328
    @foucusworld3328 5 ปีที่แล้ว +12

    അൽഹംദുലില്ലാഹ്

  • @sulimansulaiman345
    @sulimansulaiman345 5 ปีที่แล้ว +1

    Ushtadineyum njangaleyum swaragathil orumichu kuttumarakatte. Ameen

  • @hofyhdkhygf3902
    @hofyhdkhygf3902 5 ปีที่แล้ว

    ഉസ്താദിനെയും ഞങ്ങളെയും പടച്ചോൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @shereefshereef6824
    @shereefshereef6824 5 ปีที่แล้ว +1

    ഉസ്താദിന് സ്വർഗം കൊടുക്കണേ അല്ലാഹ്

  • @shakirk476
    @shakirk476 5 ปีที่แล้ว +13

    alhamdulillh mashallh

  • @nazarkaleekal2859
    @nazarkaleekal2859 5 ปีที่แล้ว +2

    അള്ളാഹു അദ്ദേഹത്തിന്റെ ദർജ ഉയർത്തി കൊടുക്കട്ടെ ആമീൻ

  • @usmankundukattil8524
    @usmankundukattil8524 5 ปีที่แล้ว +40

    idan makkale ayalpakka bhanddham

  • @rahoof2771
    @rahoof2771 4 ปีที่แล้ว +1

    അളളാഹുവേ നീ അവരെയും നങ്ങളെയും جنة الفردوس ൽ ഒരുമിച്ചു കൂട്ടണേ.🤲🤲

  • @refeekrefeekav5443
    @refeekrefeekav5443 5 ปีที่แล้ว +9

    ആമീൻ

  • @rashidkt1106
    @rashidkt1106 4 ปีที่แล้ว

    Amme nanni

  • @haneefarumana7364
    @haneefarumana7364 5 ปีที่แล้ว +6

    Aameen

  • @muhamednavas3769
    @muhamednavas3769 5 ปีที่แล้ว +63

    ജാതിക്കും മതത്തിനും വേണ്ടി
    തല്ലുന്നവർ ഓർത്തിരിക്കണം ഇതൊക്കെ

  • @Editingworld4116
    @Editingworld4116 5 ปีที่แล้ว +2

    അവരോടൊപ്പം അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @sirajv.k7602
    @sirajv.k7602 5 ปีที่แล้ว +6

    നമ്മൾ നാളെക്ക് വേണ്ടി പണം സമ്പാദിച്ച് കൂട്ടുന്നു..... മഹാൻമാർ നാളെക്ക്ക്ക് വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു കൂട്ടുന്നു .... പക്ഷേ മരിക്കുമ്പോൾ നമ്മുടെ സമ്പാദ്യം മായ സ്വത്തുക്കൾ ഈ ദുനിയാവിൽ ഉപേക്ഷിക്കേണ്ടി വരുന്നു ... അവർ അവരുടെ സമ്പാദ്യമായ സൽക്രമങ്ങൾ ദുനിയാവിൽ നിന്ന് കൊണ്ടു പോകുന്നു...

  • @musthafamutha5413
    @musthafamutha5413 5 ปีที่แล้ว +3

    അള്ളാഹു ഉസ്താദിന്റെ കബറിടം വിശാലമാക്കികൊടുക്കട്ടെ ആമീൻ

  • @ameerkhan8774
    @ameerkhan8774 5 ปีที่แล้ว +7

    Mashaallha

  • @afvudheennasarafvu2368
    @afvudheennasarafvu2368 5 ปีที่แล้ว +21

    മുസ്ലിം ജനങ്ങളെ കുറ്റം പറയുന്ന എല്ലാവരും ഇദൊന്നും കേൾക്കാൻ മറക്കരുത് പ്ലീസ്

  • @muneermunimunikunju6776
    @muneermunimunikunju6776 5 ปีที่แล้ว +3

    ഇതു പോലെ ഒരു മഹാൻ ഇനി ഇല്ലല്ലോ
    റബ്ബേ

  • @junu7256
    @junu7256 5 ปีที่แล้ว +2

    പുന്നാര ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ സുന്നത്ത് ജീവിതത്തിൽ കർക്കശമാക്കിയ ഒരു നേതാവാണ് ബഹുമാനപ്പെട്ട ഉസ്താദ് റബ്ബ് അവരെയും നമ്മളെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @muhammedsahal3366
    @muhammedsahal3366 5 ปีที่แล้ว +7

    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മളിൽ പെട്ടവനല്ല എന്ന് പറഞ്ഞ പ്രവാചകന്റെ പിന്തുടർച്ച കാരണാണ് എന്റെ ശൈഖുനാ😪

  • @ramshidharafi2218
    @ramshidharafi2218 5 ปีที่แล้ว +3

    Masha Allah..

  • @AlifMediaOfficial
    @AlifMediaOfficial 5 ปีที่แล้ว +2

    Masha Allah.. യഥാർത്ഥ മത സൗഹാർദ്ദം

  • @shukoorbadusha2348
    @shukoorbadusha2348 5 ปีที่แล้ว +4

    Masha allah

  • @salmamansoorkakkat9957
    @salmamansoorkakkat9957 5 ปีที่แล้ว +4

    Masha allh a

  • @mahamoodaboobacker6045
    @mahamoodaboobacker6045 5 ปีที่แล้ว +1

    ശൈഖുനാ അത്തിപ്പറ്റ ഉസ്ദാറിനെ കുറിച്ചുള്ള ഈ അമ്മച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കണ്ണ് നനഞ്ഞ്പ്പോയി. നമ്മുടെ നാട്ടിൽ മതസ്പർദ കൈമുതലാക്കി നാടിനെ കത്തി ചാമ്പലാക്കുന്നവർ അവരുടെ മന:സാക്ഷി കൊണ്ട് ഒരു വേള ചിന്തിച്ചിരുന്നുവെങ്കിലെന്ന് തികച്ചും ആശിച്ച് പോകുകയാണ്... അള്ളാഹു ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന് ദറജയേറ്റികൊടുക്കട്ടെ,

  • @shamilabasheer9977
    @shamilabasheer9977 5 ปีที่แล้ว

    Allahu usthadinde kabaridam vishalamakkatte aameen ya rabbal alameen

  • @salampalayi8265
    @salampalayi8265 5 ปีที่แล้ว +1

    Ariyaathe kanneer varunnu
    Allaahu usthaathinodoppam nammaleyum swargathil orumippikkatte aameeeen......

  • @harisrana2524
    @harisrana2524 5 ปีที่แล้ว

    Masha Allah.Usthathinte .￰ഉസ്താതിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ

  • @Nilaav123
    @Nilaav123 5 ปีที่แล้ว +2

    മാഷാഅല്ലാഹ്‌