Natural Hair Spa at home❤Natural hair straightening❤Hair smoothening treatment at home❤keratin pack

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 131

  • @lijokmlijokm9486
    @lijokmlijokm9486 5 หลายเดือนก่อน +6

    ഒരു coment pin ചെയ്യാമോ

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +2

      Ok❤🥰👍

    • @lijokmlijokm9486
      @lijokmlijokm9486 5 หลายเดือนก่อน +1

      @@AJITALKS Thank you 🙏

  • @sangeetham5972
    @sangeetham5972 5 หลายเดือนก่อน +4

    ഇന്നലെ നമ്മുടെ ഈ natural spa ചെയ്തു 🥰inn നല്ല ഭംഗി ആയിട്ട് മുടി കിടക്കുന്നുണ്ട് 🥰thanku aji ❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ഒരുപാട് സന്തോഷം❤❤🥰🥰🥰🥰

  • @vineethavikraman1493
    @vineethavikraman1493 5 หลายเดือนก่อน +4

    Chechi mudikkaya marunnathinum mudiyude split maran enthankillum tips paranjath tharamo

  • @reshma1060
    @reshma1060 5 หลายเดือนก่อน +3

    Chechi one month munne itta hair care routine ii monsoon season ilum follow cheyyalole??

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +2

      അത് ചെയ്തതുകൊണ്ട് കുഴപ്പമൊന്നുമില്ല എന്തായാലും ചലഞ്ച് കഴിഞ്ഞ് ഒരു റൂട്ടീൻ ഞാൻ സെറ്റ് ചെയ്തു തരുന്നുണ്ട് ❤👍

  • @reebamariameapen1326
    @reebamariameapen1326 5 หลายเดือนก่อน +1

    Pack use cheythu...Nalla smooth ayi

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      🥰🥰❤❤❤

  • @ThejakshiR
    @ThejakshiR 5 หลายเดือนก่อน +3

    Heavy hair fall k hair pack sollunga sis.....

  • @MinnuMidhun2048
    @MinnuMidhun2048 22 วันที่ผ่านมา

    Vitamin E capsule ittilel koyapam undo

  • @bindup
    @bindup 5 หลายเดือนก่อน +1

    Ishtaay ee pack,useful ,cheythunokki

  • @PreethaPS-m3y
    @PreethaPS-m3y 5 หลายเดือนก่อน +1

    Mudi nilam vakan ethu packanu nalathu

  • @SuryamanojSurya-j1y
    @SuryamanojSurya-j1y หลายเดือนก่อน +1

    Hi aji കഴിഞ്ഞ ദിവസം ഇത് ട്രൈ ചെയ്തു hair നല്ല soft ayi &ഷൈനിങ് ആയിട്ടുണ്ട് thnq aji💚❤️🩵💜

    • @AJITALKS
      @AJITALKS  หลายเดือนก่อน

      🥰🥰❤❤❤❤

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 5 หลายเดือนก่อน +1

    Chechi glycerine nu pakaram vere enthelum cherkamo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ഗ്ലിസറിൻ ഇല്ലായെങ്കിൽ ഒഴിവാക്കാം കുഴപ്പമില്ല❤🥰

  • @nandithamohan8187
    @nandithamohan8187 5 หลายเดือนก่อน +3

    Chechi njn karimjeerakam oil undaki, two weeks aayi use cheyyunu, hair loss kooduthal aaya pole thonni... ini entha cheyande nirthano

    • @Vaishna_abin
      @Vaishna_abin 5 หลายเดือนก่อน

      Enikkum

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi, നമ്മൾ ചേർത്ത ഇൻഗ്രീഡിയൻസ് ഒക്കെ തന്നെയാണോ ചേർത്തത്?

    • @nandithamohan8187
      @nandithamohan8187 5 หลายเดือนก่อน

      Kayyonni mathram kittiyila, baki okke parnja alavil cherthirunnu

  • @LakshmiPriya-fm9xe
    @LakshmiPriya-fm9xe 5 หลายเดือนก่อน +1

    Chechi de ella packus pole a ❤❤ chechi ente padhathil chuliv okke ind parayam aya alukale pole ath engane a mattunne onnu paranju tharamo chechi vishwasham ollu❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Hi dear, നൈറ്റ് ഗ്ലിസറിനും അലോവേരയും റോസ് വാട്ടറും ഒരു vitamin e യും ഒരേ അളവിലെടുത്ത് മിക്സ് ചെയ്ത് ഉപയോഗിച്ചു നോക്കൂട്ടോ നല്ലതാണ് ❤👍

    • @LakshmiPriya-fm9xe
      @LakshmiPriya-fm9xe 5 หลายเดือนก่อน

      @@AJITALKS thanks chechi

  • @shamshada723
    @shamshada723 5 หลายเดือนก่อน +1

    Nalla bangiyundu ajide mudi kanaan❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰🥰❤❤❤

  • @aparnam8076
    @aparnam8076 5 หลายเดือนก่อน

    Chechi njn karnjeerakam oil prepare cheythirunnu....but athil poovam kurunila edan pattiyillaaa....ath evdennum kittiyallaaa chechi .......

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi, അത് കുഴപ്പമില്ല കയ്യിലുള്ളത് വച്ച് തയ്യാറാക്കിയാൽ മതി❤👍

  • @ThejakshiR
    @ThejakshiR 5 หลายเดือนก่อน +1

    Night hair spray hair growth k video please sis....

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Ok❤👍

  • @Meghu5846
    @Meghu5846 5 หลายเดือนก่อน +2

    School open ayathond cheyyan pattunnilla enthelum school students nn vendi pack cheyoo hair care nte nalle losse ah chechi 😢

  • @LakshmyRaghavendran
    @LakshmyRaghavendran 5 หลายเดือนก่อน +10

    Chechii enikk nalla pole hair loss avunind. chechite hair pack okke njn follow cheyind baby hair okke varunnind but athum kozhinju poovunid 😢 chechii hair fall ninkkan ulla korachu hair pack suggest cheyuvanel korachode help full aayirikum 😊

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +4

      Hi dear, വലിയ രീതിയിൽ മുടികൊഴിച്ചിൽ ഉള്ളപ്പോൾ ഒരുപാട് പാക്കുകൾ ട്രൈ ചെയ്യാതിരിക്കുന്നതാണ് നല്ലത് ചെറിയ ഉള്ളിയും പേരയിലയും തൈരും ഉപയോഗിച്ച് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ആഴ്ചയിൽ രണ്ടുതവണ ചെയ്തുകൊടുക്കുക ബാക്കിയുള്ള ദിവസങ്ങളിൽ മുടിയിൽ താളി മാത്രം ഉപയോഗിച്ചാൽ മതി പിന്നെ ആഴ്ചയിൽ ഒരു ദിവസം നന്നായി മുടിയിൽ ഓയിൽ തേച്ചിട്ട് കെമിക്കൽ ഷാംപൂ ഉപയോഗിച്ചാൽ മതി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ❤👍

    • @LakshmyRaghavendran
      @LakshmyRaghavendran 5 หลายเดือนก่อน

      ​@@AJITALKS tq chechii🥰 nthayalum try cheythu nokkam ❤️

    • @Sajisheena-c4o
      @Sajisheena-c4o 5 หลายเดือนก่อน

      Thyroid check cheithu noku..enikum നല്ല pole hair vannayurunnu..😢😢😢ippo ellam poyi നീളം മാത്രം ond😢😢hypothyroid anu

  • @athirasathi1537
    @athirasathi1537 5 หลายเดือนก่อน +1

    chechi hair smoothening cheythavark ith cheyyan kazhivo?

  • @SuryamanojSurya-j1y
    @SuryamanojSurya-j1y หลายเดือนก่อน

    Aji,, mudi chemical ട്രീറ്റ്മെന്റ് ചെയ്തിട്ട് ഈ നാച്ചുറൽ spa ചെയ്യാൻ pattumo

  • @_mmuiis_z_
    @_mmuiis_z_ 2 หลายเดือนก่อน

    Nallathaa mudikozhichall onum indakula nannayiittt mudi yirikum pinee oil vekan pattula athre ulluu😂

  • @bindhusathyan1047
    @bindhusathyan1047 5 หลายเดือนก่อน +1

    Waiting ആയിരുന്നു 🥰🥰

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ❤❤🥰🥰🥰

  • @PoojaLakshmi-sb2dz
    @PoojaLakshmi-sb2dz 5 หลายเดือนก่อน

    Change onnum thonunilaloo chechii

  • @chinnujishasuresh1488
    @chinnujishasuresh1488 5 หลายเดือนก่อน

    Anik 2 side hair length il thin akunu length veckunud but side thin avunbo vettikodukam.. Entbanu parayamo?

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi, മുടി പൊട്ടി പോകുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത് hair splitends ഉണ്ടെങ്കിൽ മുടി പൊട്ടിപോകാൻ ചാൻസ് കൂടുതലാണ് മുടി ഒരുപാട് ഡ്രൈ ആവാതെ മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന പാക്കുകൾ ആഴ്ചയിൽ രണ്ടുതവണ ചെയ്തുകൊടുക്കുക നല്ലതാണ് കൂടാതെ ഉപയോഗിക്കുന്ന ഓയിലിന്റെ കൂടെ വൈറ്റമിൻ ഈ ക്യാപ്സ്യൂൾ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് ❤👍

    • @chinnujishasuresh1488
      @chinnujishasuresh1488 5 หลายเดือนก่อน

      @@AJITALKS thanks aji

  • @blessyblezz1100
    @blessyblezz1100 5 หลายเดือนก่อน

    Chechi Cloves use cheitha hair regrowth aagumo athina petti oru video idumo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Video ചെയ്യാട്ടോ ❤👍

  • @AmrithashajiAmrithashaji-cq8hg
    @AmrithashajiAmrithashaji-cq8hg 5 หลายเดือนก่อน +1

    Chechi enikku kuraye naal aayi oru samshyam ind namude mudiyil ee ingredient mach aavum ennu eganne manasilavum please reply me 😢

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      അത് നമ്മൾ ഒരു തവണ ഉപയോഗിച്ച് നോക്കിയാൽ മാത്രമേ അറിയാൻ പറ്റുകയുള്ളൂ ❤👍

  • @SUMIMOLJ1S2B
    @SUMIMOLJ1S2B 5 หลายเดือนก่อน +1

    Chechi ente thalayil full dandruff ayi athu pack use cheyande onh reply tharamo 😪

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ചെറിയുള്ളി ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്തിട്ടുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @ATHIRAVISHNUAthi
    @ATHIRAVISHNUAthi 5 หลายเดือนก่อน +1

    Hi aji henna pack ella monthyum chyyno ithuvare njn henna chythittilla pls reply me

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      മാസത്തിൽ ഒന്നോ രണ്ടോ തവണയൊക്കെ ചെയ്തു കൊടുക്കുന്നത് ഏറ്റവും നല്ലതാണ് ❤👍

    • @ATHIRAVISHNUAthi
      @ATHIRAVISHNUAthi 5 หลายเดือนก่อน

      @@AJITALKS thanks da

  • @JijiBenny-sk2zd
    @JijiBenny-sk2zd 5 หลายเดือนก่อน

    Hi ajikutty hair spa cheithutto super result aanutto mudi ippo nalla soft and silky aayi thank you ajikutty adipoliyanutto njangalku ishtayi❤❤❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Thank you🥰🥰❤❤❤

  • @divyadeepu8931
    @divyadeepu8931 5 หลายเดือนก่อน

    Hii ajii video ishtanutto time illathathe kondada kanan patarila paravadhi kanunnundetto ❤❤❤❤❤❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰🥰❤❤❤

  • @harithaharikumar4110
    @harithaharikumar4110 5 หลายเดือนก่อน

    Chech students patiya daily routine set chyth tarumoo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      ചലഞ്ച് കഴിഞ്ഞിട്ട് വീഡിയോ ചെയ്യാട്ടോ ❤👍

  • @meenumathew3054
    @meenumathew3054 5 หลายเดือนก่อน

    Chechy nalla iching aanu athh agane kurakkan pattum

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Hi dear, ചെറിയ ഉള്ളിയും തൈരും ഉപയോഗിച്ചാൽ മതി ഏറ്റവും നല്ലതാണ് ❤👍

  • @Rahima-oz6hk
    @Rahima-oz6hk 5 หลายเดือนก่อน +2

    Chechi online vangunna rose mary water engane aanu use cheyyendath enum ethra days use cheyyanam ennum paranj tharo.pls reply

  • @parvathyparuuu5190
    @parvathyparuuu5190 5 หลายเดือนก่อน +2

    ചേച്ചി എൻ്റെ മുടി ഒട്ടിപ്പിടിച്ച ആണ് ഇരിക്കുന്നത്. അത് onn നേരെ ആകാൻ athilm pack undo .rice mutta curd pack nallat ano.igane ഒട്ടിപ്പിടിച്ച ഇരിക്കുന്നത് കൊണ്ട് പെട്ടെന്ന് ചട കേട്ടും. മുടി ottipidikkate straight aaayi ഇരിക്കാൻ entgilm vazai ഉണ്ടോ

  • @Sheela.TSheela-pw2rg
    @Sheela.TSheela-pw2rg 5 หลายเดือนก่อน

    Hairspa super anu keto

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰❤

  • @rishuashik
    @rishuashik 4 หลายเดือนก่อน

    Olive ഓയിൽ മുടിക്ക് നല്ലതാണോ.. പറയോ ചേച്ചി.. Plz

  • @JijoSasi-jm9yn
    @JijoSasi-jm9yn 5 หลายเดือนก่อน

    Vaitanine E capsiyol charthillakil kuhappamondo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      വൈറ്റമിൻ ഇ ഇല്ലെങ്കിൽ കുഴപ്പമില്ല❤👍

  • @lincyshaji1151
    @lincyshaji1151 5 หลายเดือนก่อน

    Appo thenga vendeda ethinte koodea

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ഇതിന്റെ കൂടെ തേങ്ങയുടെ ആവശ്യമില്ല❤👍

  • @BNBNASIKDHOL
    @BNBNASIKDHOL 5 หลายเดือนก่อน

    Hi ajisha വെയ്റ്റിങ് ആയിരുന്നു കണ്ടില്ലല്ലോ എന്നു ഓർത്തു 2:08

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      കുറച്ചു താമസിച്ചു പോയി 🥰

  • @Rajidipindipin
    @Rajidipindipin 5 หลายเดือนก่อน +1

    അജിഷ മഴയുണ്ടോ അവിടെ 😍😍😍

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      നല്ല മഴയാണ് ❤അവിടെയോ

  • @SuryamanojSurya-j1y
    @SuryamanojSurya-j1y หลายเดือนก่อน

    Hi aji ith 1week il 2thavana cheyyamo

    • @AJITALKS
      @AJITALKS  หลายเดือนก่อน

      Hi, ആഴ്ചയിൽ ഒരു തവണ ചെയ്യുന്നതാണ് ഏറ്റവും നല്ലത്❤👍

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 5 หลายเดือนก่อน

    Nice hair chechii

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Thank you dear❤❤🥰🥰🥰

  • @prajitha1441
    @prajitha1441 5 หลายเดือนก่อน +2

    ചേച്ചി ഞാനിത് ഇന്ന് ട്രൈ ചെയ്തു

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +2

      Result പറയണേ 🥰

    • @prajitha1441
      @prajitha1441 5 หลายเดือนก่อน +2

      ​@@AJITALKSചേച്ചി എനിക്ക് നല്ല റിസൾട്ട് കിട്ടി താങ്ക്യൂ

    • @prajitha1441
      @prajitha1441 5 หลายเดือนก่อน +2

      മുടിക്ക് ഉള്ളും കനവും ഉണ്ട് പക്ഷെ നീളം വയ്ക്കുന്നില്ല

  • @alicejose3348
    @alicejose3348 5 หลายเดือนก่อน

    Hi molu super ❤❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰🥰❤❤❤

  • @tessyrose7760
    @tessyrose7760 5 หลายเดือนก่อน

    Hi dear ❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi🥰❤

  • @ponnammaps5863
    @ponnammaps5863 5 หลายเดือนก่อน +2

    സംസാരം കുറക്കുക

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ശ്രദ്ധിക്കാട്ടോ ❤

  • @shylajac3053
    @shylajac3053 5 หลายเดือนก่อน

    Hai Aji mole❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi🥰❤

  • @shaijuviji
    @shaijuviji 5 หลายเดือนก่อน

    Hi chechi
    Delivery kazhinjavarkk pack kukal ellam upayogikamo
    Pls reply ❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi, പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ആരോഗ്യം ശ്രദ്ധിക്കണം തണുപ്പ് പ്രശ്നമാകുമോ എന്ന് നോക്കണം❤👍

    • @shaijuviji
      @shaijuviji 5 หลายเดือนก่อน

      @@AJITALKS 👍

  • @sijisamsamkutty6531
    @sijisamsamkutty6531 5 หลายเดือนก่อน

    ❤️❤️❤️❤️❤️👍 try cheyam

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      🥰🥰❤❤🥰

  • @aryaarya2224
    @aryaarya2224 5 หลายเดือนก่อน

    Aji chechii ❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear❤❤🥰❤

  • @revathyr7789
    @revathyr7789 5 หลายเดือนก่อน

    ചേച്ചി എനിക്ക് നല്ല രീതിയിൽ താരൻ ഉണ്ട് അത് മാറാൻ എന്തേലും റെമഡി പറഞ്ഞു തരുവോ....?

    • @santhapreman2758
      @santhapreman2758 5 หลายเดือนก่อน

      Coconut milk um lemon um mix aaki apply cheythitt shampo cheyy.1 time kond tannee nalla difference undd.

  • @lijokmlijokm9486
    @lijokmlijokm9486 5 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      ❤❤❤❤❤

  • @SowmyaM-yq1xu
    @SowmyaM-yq1xu 5 หลายเดือนก่อน +1

    Vedio illathappo thali thanne cheythu😂njan ithe vare hairil choodu kollichittilla athayath enna thech aavi ingane cheythal kazhuth vedana ille athu varumonnu pedi😢😢neeriranguka ennu parayille atha pedi ivide nalla mazhaya😮athu kond challengeil njan hairil aavi cheyhunnilla,baakki ellam cheyyam illenkil pani kittiyalo ini bakki challenge koodi cheyyendathalle😂risk venda😅😅😅

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      അത് കുഴപ്പമില്ല ആരോഗ്യം ശ്രദ്ധിച്ചിട്ട് മാത്രം ചെയ്താൽ മതിട്ടോ👍

    • @Ardra69
      @Ardra69 2 หลายเดือนก่อน

      ​@@AJITALKSHii Chechii... Hair steam cheyyaathe ee pack use cheyyaamo? Kozhappaavuo? Nale oru function nd.. Enk inn ith apply cheyyan vendiyaa.... Plz reply Chechiii❤️🙏🏻🙏🏻

  • @shyambalan777
    @shyambalan777 5 หลายเดือนก่อน

    Hii dear ❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear❤🥰

  • @aswathysandeep883
    @aswathysandeep883 5 หลายเดือนก่อน

    Hai chechi🥰

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear❤❤🥰🥰

  • @dwaarahn2080
    @dwaarahn2080 5 หลายเดือนก่อน

    ❤❤❤❤

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      ❤❤❤❤❤

  • @DevikaDevan-t4q
    @DevikaDevan-t4q 5 หลายเดือนก่อน

    Hai chechi

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear❤❤❤🥰❤

  • @lijokmlijokm9486
    @lijokmlijokm9486 5 หลายเดือนก่อน

    നന്നായിട്ടുണ്ട്

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Thank you🥰🥰❤❤❤

  • @Yadhusofficial
    @Yadhusofficial 5 หลายเดือนก่อน

    Evide ayrnu ithrem days

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      കുറച്ച് തിരക്കായി പോയി ചെറിയ Health issues ഉണ്ടായിരുന്നു ❤❤❤🥰🥰

    • @Yadhusofficial
      @Yadhusofficial 5 หลายเดือนก่อน

      Entha paryatg

    • @Yadhusofficial
      @Yadhusofficial 5 หลายเดือนก่อน

      @@AJITALKS ntha patiyath

  • @lijokmlijokm9486
    @lijokmlijokm9486 5 หลายเดือนก่อน

    അജിഷ മോൾ 👍👍👍👍👍

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Hi🥰🥰❤❤❤

  • @sangeetham5972
    @sangeetham5972 5 หลายเดือนก่อน

    Waiting ആരുന്നു aji🥰pin cheyumo

    • @AJITALKS
      @AJITALKS  5 หลายเดือนก่อน +1

      Hi🥰🥰❤❤

  • @Abhikrishna123
    @Abhikrishna123 5 หลายเดือนก่อน

    Hai chechi

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear❤❤🥰🥰🥰

  • @preethasurendran9993
    @preethasurendran9993 5 หลายเดือนก่อน +1

    Hai chechi

    • @AJITALKS
      @AJITALKS  5 หลายเดือนก่อน

      Hi dear ❤❤🥰🥰🥰