Cross Fire | "നടന്നത് പാഞ്ചാലി വസ്ത്രാക്ഷേപം" സാന്ദ്ര തോമസ് | Sandra Thomas | Hema Committee Report

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @amruthaka4820
    @amruthaka4820 11 วันที่ผ่านมา +2

    Lady super star Sandra Thomas❤

  • @Karma-kz8yf
    @Karma-kz8yf 12 วันที่ผ่านมา +5

    It’s very pathetic to see a lady giving so much explanations to her bad situations faced.

  • @alexjoseph9935
    @alexjoseph9935 8 วันที่ผ่านมา

    This lady is there everywhere pudumai penn 😂😂😂

  • @devasura8232
    @devasura8232 7 วันที่ผ่านมา

    ആ പടം കൊള്ളില്ലാരുന്നു . ഏല്ലാവർക്കും അറിയാം .അതാ തീയേറ്റേഴ്സ് ഹോൾഡ്‌ ചെയ്യാഞ്ഞെ /////////////////പിന്നെ സാന്ദ്ര തോമസിനെ ....വിജയ്ബാബു അടിച്ചു . ക്ലിയർ ആയ ഒരാളെ പാർട്ണർ അടിക്കില്ലല്ലോ . //////////// ഇവർ ഇപ്പോൾ വെല്ലുവിളിച്ചിരിക്കുന്നത് ആന്റോ ജോസഫ് നെയും ....ബി ഉണ്ണികൃഷ്ണനെയുമാണ് . പാടായിരിക്കും ഇനി സിനിമയിൽ നിലനിൽക്കാൻ

    • @letsdoit9825
      @letsdoit9825 7 วันที่ผ่านมา

      Onnu poda😂😂😂😂, ninne poletheettam thinnalla Sandra jeevikkunne theettayi sangi

  • @srinath3387
    @srinath3387 13 วันที่ผ่านมา

    Mahabarathathile Yajnasena rajavinte makal Draupadi ye patti thanne aano thaankal parayunnathu??

    • @vandk717
      @vandk717 11 วันที่ผ่านมา

      drupathante makal panchali
      Serial kore kaanarundalle

    • @srinath3387
      @srinath3387 9 วันที่ผ่านมา

      @ Drupada also known as Yajnasena..

    • @vandk717
      @vandk717 8 วันที่ผ่านมา

      @@srinath3387 serialil koodalle arinje 😁

    • @srinath3387
      @srinath3387 8 วันที่ผ่านมา

      @ alla google cheythu.. book ref:- Dharma: Its Early History in Law, Religion, and Narrative

  • @narasimha808
    @narasimha808 13 วันที่ผ่านมา +3

    പാഞ്ചാലിയോട് ഇന്നത്തെ സ്ത്രീകളെ ഉപമിക്കാൻ ഒരിക്കലും കഴിയില്ല... പാഞ്ചാലിയുടെ മുൻ ചരിത്രം മഹാഭാരതത്തിലുണ്ട്, കുഷ്ഠരോഗിയും പടുവൃദ്ധനും, ദുർഗന്ധം വമിക്കുന്നവനും അതിലുപരി മുൻകോപിയുമായ ഒരു വ്യക്തിയുടെ യൗവനയുക്തയായ ഭാര്യയായിരുന്നു പാഞ്ചാലി. ആ ഭർത്താവ് കുഷ്ഠരോഗം മൂലം വികൃതമായ കൈകൾ കൊണ്ട് ആഹാരം വാരികഴിച്ച്, ആ കൈകളിൽ നിന്നും അടർന്നുവീണ വിരൽ മാറ്റിവച്ച് ബാക്കിവന്ന ഭക്ഷണം അതേപാത്രത്തിൽ ഒരറപ്പുമില്ലാതെ നിന്നു വാരികഴിച്ച്, ഭർത്താവിന്റ കലുഷിതമായ വാക്കുകൾ കേട്ട് അദ്ദേഹത്തിനോട്ഒട്ടും തന്നെ വെറുപ്പില്ലാതെ ജീവിക്കുകയും, അവസാനം അതേഭർത്താവിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളും സ്നേഹവും കിട്ടിയ മാതൃകാ സ്ത്രീയാണ് പാഞ്ചാലി. മുൻഭർത്താവിന്റെ അനുഗ്രഹവും വരം മൂലവും കിട്ടിയതാണ് പഞ്ചാലിക്ക് ഗംഭീരന്മാരായ അഞ്ചുഭർത്താക്കന്മാരെ കിട്ടിയത്.,. മാത്രമല്ല കഠിന ഈശ്വരഭക്തയുമായിരുന്നു.

    • @jilcyabraham6286
      @jilcyabraham6286 11 วันที่ผ่านมา +3

      Mathruka sthree 😳😳. Are you living still in the Stone Age!

    • @narasimha808
      @narasimha808 11 วันที่ผ่านมา

      പറഞ്ഞ കഥയീൽ ഒരു സ്ത്രീയുടെ പക്വതയും സഹനശേഷിയും നന്മയുമാണ് ഉദാഹരിക്കുന്നത്, അതേപടി ഇന്നത്തെ സ്ത്രീകൾ ജീവിക്കണമെന്നല്ല, കുറേയൊക്കെ പൗരാണികതയെ ഉൾക്കൊള്ളണം.. കർത്താവായ യേശുക്രിസ്തുവിനെ മാതൃകയാക്കാൻ ഇന്നുള്ളവർ തയ്യാറാകുമോ? ഇന്നുള്ളവരെ യേശുക്രിസ്തുവുമായോ, മാതാവ് മറിയവുമായോ താരതമ്യപ്പെടുത്തുവാൻ 1%പോലും കഴിയുമോ??..

    • @narasimha808
      @narasimha808 10 วันที่ผ่านมา +2

      Current time is Stone Age.. No One didn't God fear, Only Religious fighting,.. Selfish, Angry,..

    • @alexjoseph9935
      @alexjoseph9935 8 วันที่ผ่านมา

      ​@@jilcyabraham6286Not Stone age, today's human's are STONE'S no emotions, no sympathy, in totality no life

    • @Nandha-Kishore
      @Nandha-Kishore 8 วันที่ผ่านมา +1

      Come to these century

  • @Swamy189
    @Swamy189 10 วันที่ผ่านมา +1

    She is exaggeration of the matter. She is lying.