'ചെത്തുകാരന്റെ മകന്‍ എന്ന് ആവര്‍ത്തിച്ച് വിളിക്കുന്നതില്‍ ധാർഷ്ട്യമില്ലേ' | MB Rajesh

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • Watch Full Video - • കളിയായാലും രാഷ്ട്രീയമാ...
    'ചെത്തുകാരന്റെ മകന്‍ എന്ന് ആവര്‍ത്തിച്ച് വിളിക്കുന്നതില്‍ ധാർഷ്ട്യമില്ലേ'; എം ബി രാജേഷ് | Minister MB Rajesh
    #mbrajesh #pinarayivijayan #cpim #reporterlive #reportertv
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 337

  • @shafishafiyumna4287
    @shafishafiyumna4287 2 วันที่ผ่านมา +73

    ചെത്തുകാരന്റെ മകൻ എന്നുള്ളാത് സത്യം അല്ലെ അതിൽ എന്താ കൊയപ്പം. ഉമ്മൻചാണ്ടി യെ ആക്രമിച്ചത് മറന്നു പോയോ mr രാജേഷ്

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 วันที่ผ่านมา +6

      ചെത്തുകാരന്റെ മകനെ അമ്പാനിയുടെ മകൻ എന്ന് വിളിക്കാൻ പറ്റില്ലല്ലോ

    • @ajaikumarks7895
      @ajaikumarks7895 2 วันที่ผ่านมา

      Pinarayi's caste is the problem of many people...nothing else..you people have nothing to speak politically, instead personally abusive and a kind of unending vendetta...accusations of corruption..where is proof..nothing..bring proof and accuse...without which they are just like drawing in water...kashtam thanne molaleee

    • @delphygeorge7319
      @delphygeorge7319 2 วันที่ผ่านมา +3

      അതെ അംബാനിയുടെ മകൻ എന്ന് വിളിക്കുന്നതിലും ഭേദം ചെത്തുകാരനെ മകൻ എന്ന് വിളിക്കുന്നത് തന്നെയാണ് നല്ലത് അംബാനി നമ്മുടെയൊക്കെ നികുതിപ്പണം കൊണ്ടാണ് തടിച്ചതും വീർത്തത് 😂​@@SalihvadakkepparambilHam-cg5ow

    • @noushadtb2926
      @noushadtb2926 2 วันที่ผ่านมา +10

      ഉമ്മൻ ചാണ്ടി സരിതയെ പ്രകൃതി വിരുദ്ധ സെക്സ് ചെയ്തു എന്ന കാര്യം ഉമ്മൻ ചാണ്ടി നിയമിച്ച കമ്മീഷൻ ആണ് പറഞ്ഞത് അത് CPM അല്ല.....

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 วันที่ผ่านมา +5

      @@noushadtb2926അയ്യോ പാവം. താങ്കൾ പറഞ്ഞ കമ്മീഷൻ വീട്ടിൽ വന്നു താങ്കളുടെ പിതാവിനോട് പറഞ്ഞതായിരിക്കും അല്ലെ. ഇത് വരെ കേൾക്കാത്ത കാര്യം ആയത് കൊണ്ട് ചോദിച്ചതാണ്

  • @koyattye4413
    @koyattye4413 2 วันที่ผ่านมา +20

    TP നെ വെട്ടിക്കൊന്നപ്പോൾ മാഷാ അള്ളക്കാരാണെന്നു ഈ പിണറായിയാണു പത്രസമ്മേളനം വിളിച്ച് പറഞ്ഞത്

    • @ajaykc004
      @ajaykc004 2 วันที่ผ่านมา

      Epoolanu mone paranhath.....pakki congi gundakalum sanghikalum konath manushyanmar ayirikilla

  • @m-tlac7913
    @m-tlac7913 2 วันที่ผ่านมา +51

    ആദർശം ഉള്ള ആളാണെന്ന് വിചാരിച്ചിരുന്നു പക്ഷേ ഒരു പുണ്ണാക്കും ഇല്ല

    • @soumyakalarikkal7328
      @soumyakalarikkal7328 2 วันที่ผ่านมา +6

      Ninte certificate vendada

    • @ajaikumarks7895
      @ajaikumarks7895 2 วันที่ผ่านมา +3

      Ayalkku Adarsham ullathu kondanu athillatha ninakkokke chorichil

    • @vigorouscomments8462
      @vigorouscomments8462 2 วันที่ผ่านมา +6

      സത്യം..ഇയാളെ ഇഷ്ടം ആയിരുന്നു.. ഇപ്പൊ ഇയാളും നിലനിൽപ്പിന് വേണ്ടി സിപിഎം ഉള്ളിലെ ഫ്രോഡ് കളുടെ കൂടെ കൂടി

    • @saheernk1517
      @saheernk1517 2 วันที่ผ่านมา

      @@ajaikumarks7895
      നിന്റെ അമ്മച്ചിക്ക് പൂറിലാ ആദർശം

    • @saheernk1517
      @saheernk1517 2 วันที่ผ่านมา

      @@soumyakalarikkal7328
      എന്താ പൊലച്ചി വെടി നിന്റെ വേശ്യാലയത്തിന് ലൈസൻസ് ഉണ്ടോ കൂത്തിച്ചി

  • @musthafachemban2762
    @musthafachemban2762 2 วันที่ผ่านมา +13

    അട്ടം പരതി ഗോപാലന്റെ മകൻ എന്ന് വിളിച്ചത് ഏത് ഗണത്തിൽ പെടും
    നികൃഷ്ട്ട ജീവി ഏതിൽ പെടും
    കുലം കുത്തി ഏതിൽ പെടും
    ഇതൊക്കെ നല്ല വാക്കുകളാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ
    പിന്നെ ഭരിക്കുന്നവരെ വിമർശിക്കും ഇടതുപക്ഷത്തെ പ്രത്യേകിച്ചും കാരണം തൊഴിലാളി പാർട്ടിയാണ്
    ഇടതുപക്ഷം വലതുപക്ഷം ഭൂർഷ്വാ പാർട്ടിയാണ്

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 2 วันที่ผ่านมา +6

    ചെത്തു തൊഴിലാളികളെ സംഘടിപ്പിച്ച CPM ന് ചെത്തുകാരൻ എന്ന് കേൾക്കുമ്പോൾ മാത്രം അസഹിഷ്ണുത

  • @colorguide7047
    @colorguide7047 2 วันที่ผ่านมา +42

    രാജേഷ് ഇപ്പോൾ നല്ല അടിമ യായി 👌🏻പിണു യജമാനെ സന്തോഷിപ്പിക്കാൻ ശ്രെമിക്കു

  • @varghesechamakkala123
    @varghesechamakkala123 2 วันที่ผ่านมา +36

    വീണയെ മുഖ്യമന്ത്രിയുടെ മകൾ എന്ന് വിളിക്കാമെങ്കിൽ വിജയനെ ചെത്തുകാരൻ്റ് മകൻ എന്നും വിളിക്കാം...അതിൽ എന്താ തെറ്റ് ..😂😂😂😂

    • @sasirajn2193
      @sasirajn2193 2 วันที่ผ่านมา

      നിൻ്റെ അമ്മയെ വേടി എന്നും വിളിക്കാം

    • @rageshm6619
      @rageshm6619 2 วันที่ผ่านมา +7

      ഒരു തെറ്റുമില്ല നിനക്കിഷ്ടമുള്ളത് വിളിച്ചോ തന്തയുള്ളവർക്കല്ലേ തന്തക്ക് വിളി കേൾക്കേണ്ടതുള്ളൂ ... അതില്ലാത്തവർക്ക് എന്തും വിളിക്കാം

    • @varghesechamakkala123
      @varghesechamakkala123 2 วันที่ผ่านมา +1

      @@rageshm6619 തന്ത ഇല്ലാത്ത അടിമക്ക് കൊണ്ടു...🤣🤣🤣🤣

    • @ajaykc004
      @ajaykc004 2 วันที่ผ่านมา

      chamakala dadyude name ano stalam ano?

    • @varghesechamakkala123
      @varghesechamakkala123 2 วันที่ผ่านมา +1

      കമ്മി അടിമകൾക്ക് കൊണ്ടു...🤣🤣🤣🤣

  • @johngeorge8772
    @johngeorge8772 2 วันที่ผ่านมา +6

    പിണുവിന് പറ്റിയ ചങ്കരൻ ആണ് രാജേഷ്

  • @mansormohamed4808
    @mansormohamed4808 2 วันที่ผ่านมา +5

    ചെത്കരൻ മകൻ അല്ലെ
    രാജേഷേ

  • @SajithMaps
    @SajithMaps 2 วันที่ผ่านมา +9

    അയ്യോ ഇത്ര deasentആയ പാർട്ടി 🤣വായിൽ വിരൽ ഇട്ടാൽ കടിക്കാത്ത ടീംസ് 😄😄രാജപ്പാ നിങ്ങൾ തോറ്റത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ടാണ്

  • @sasikumarvp9574
    @sasikumarvp9574 2 วันที่ผ่านมา +4

    പാർട്ടി അടിമക്ക് ഇങ്ങിനേയേ പറയാനൊക്കൂ

  • @nijeshak9102
    @nijeshak9102 2 วันที่ผ่านมา +27

    ഉമ്മൻ ചാണ്ടിയുടെ കൂടെ സരിതയുടെ അശ്ലീല ഫോട്ടോ വച്ചിട്ട് അർമാദിച്ചപ്പോൾ ഓർക്കണായിരുന്നു ആൺപിള്ളേര് തിരിച്ചു പണിതരും എന്ന്

    • @prajeethakuriakose6127
      @prajeethakuriakose6127 2 วันที่ผ่านมา +12

      ഉമ്മൻ ചാണ്ടി അറിഞ്ഞാണ് ഞാൻ പണം മുടക്കിയത് എന്ന് പറഞ്ഞു കേസിനു പോയത് മല്ലേലിൽ ശ്രീധരൻ എന്ന് പറയുന്ന കോൺഗ്രസ്‌ കാരൻ ആണ് സാറെ..ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിമാർ പാതിരാത്രി കോൺഗ്രസ്‌ ഭരണഘടന പഠിപ്പിക്കാനാണോ സരിതയെ വിളിച്ചത് എന്ന് പറഞ്ഞത് k മുരളീധരൻ ആണ് സാറെ..എന്ത് വേണേൽ ചോദിച്ചോ ഞങ്ങളുടെ നേതാക്കന്മാരുടെ പേര് പറയാതിരിക്കാൻ എന്ന് ആ സ്ത്രീയോട് ചോദിച്ചത് ബെന്നി ബഹനാൻ ആണ് സാറെ. അവിഹിത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെയും ആ സ്ത്രീയെയും കണ്ടു എന്ന് പറഞ്ഞത് അന്ന് പാർട്ടിയിൽ ആയിരുന്ന pc ജോർജ്‌ ആണ് സാറെ..അന്നത്തെ വാർത്തകളും സാഹചര്യങ്ങളും ആണ് ആ കേസിന് ആധാരം.. ഇതിൽ കൂട്ടത്തിൽ കുത്തി ഉമ്മൻ ചാണ്ടിക്ക് പണി കൊടുത്തിട്ടും പിണറായിക്ക് കുറ്റം..അത് അങ്ങ് പുതുപ്പള്ളീൽ പറഞ്ഞ മതി..

    • @ajaykc004
      @ajaykc004 2 วันที่ผ่านมา +1

      ne enthu arinjitta chanti pokunath

    • @shameer201385
      @shameer201385 2 วันที่ผ่านมา +1

      ഉമ്മൻചാണ്ടിയുടെ കൂടെ ഉള്ള ആ വീഡിയോ മോർഫ് ചെയ്തതാണോ ചേട്ടാ ആ ടെലിഫോൺ സംഭാഷണം മിമിക്രി ആർട്ടിസ്റ്റ് ഉണ്ടാക്കിയതാണോ സഹോദരാ ഒന്നും പറഞ്ഞു തരൂ

    • @user-wi2ei2ci4j
      @user-wi2ei2ci4j 2 วันที่ผ่านมา

      Conakamano anpeller thammeladi nengalku oru nethavundo oole

    • @nijeshak9102
      @nijeshak9102 วันที่ผ่านมา +1

      @@ajaykc004 ninte ..... De samanam kandit

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +5

    ഉമ്മൻ‌ചാണ്ടിയെ അറിയുമോ

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +4

    താങ്കളുടെ പഞ്ചായത്തിൽ എത്ര ശതമാനം എല്ലാത്തിനും കൂട്ടി.......

  • @Peterjupeterju
    @Peterjupeterju 2 วันที่ผ่านมา +4

    ചെത്ത് കാരൻ്റെ മോനെ പിന്നെ എന്ത് വിളിക്കും അംബാനിയുടെ മോനെന്നോ 😂😂എന്നാലും ചെത്തി ചെത്തി അമ്പാനിയെക്കളും വലിയ കോടീശ്വരനായി..😂😂

  • @madhusoodanannairr4834
    @madhusoodanannairr4834 2 วันที่ผ่านมา +5

    ഇയാൾ കൂടുതൽ കിടന്നുരുളണ്ട

  • @shafisavad9392
    @shafisavad9392 2 วันที่ผ่านมา +3

    കൊടുത്താൽ തിരിച്ചും കിട്ടും😂

  • @mallikamallika7505
    @mallikamallika7505 2 วันที่ผ่านมา +21

    ചെത്ത് കാരൻ്റെ മകൻ എന്ന് വിളിക്കുന്നത് എങ്ങനെ ധാർഷ്ട്യമാകും Mr രാജേഷ് - ഉമ്മൻ ചാണ്ടിയെ നിങ്ങൾ എന്തെല്ലാം ഇല്ലാക്കഥകൾ പറഞ്ഞു - അപ്പോ ഓർക്കണം തിരിച്ചടികൾ ഭീകരമായി വരും എന്ന് - അതാണ് കാലത്തിൻ്റെ നീതി

  • @newgen663
    @newgen663 2 วันที่ผ่านมา +3

    ചെത്തുക്കാരനു എന്താടോ പ്രശ്നം🗿

  • @uthamankelambet4271
    @uthamankelambet4271 2 วันที่ผ่านมา +4

    ഇവറ്റകൾക്ക് എത്ര പറഞ്ഞാലും വീണ്ടും മറിച്ചേ പറയൂ♥️♥️♥️♥️♥️

  • @sajit.r2989
    @sajit.r2989 2 วันที่ผ่านมา +3

    രാജേഷേ നിങ്ങളീ പറയുന്നതൊന്നും ജനത്തിന് മനസിലാകുന്നില്ല tv ചർച്ചകളിൽ വന്നിരുന്നു പറയുന്ന നുണകൾ നിർത്തിയാൽ പകുതി നിങ്ങൾ രക്ഷപെടും

    • @vijishathilatt4096
      @vijishathilatt4096 2 วันที่ผ่านมา

      Do you anything in merit to counter his argument, whatever he said. Nothing..only thing is bullshitting like this all the time..

  • @mv2552
    @mv2552 2 วันที่ผ่านมา +60

    ഇല്ലാക്കഥ പറഞ്ഞ് ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തവർ ഇപ്പോൾ ഇരവാദം പറഞ്ഞ് കരയണ്ട

    • @padmanabhanca8915
      @padmanabhanca8915 2 วันที่ผ่านมา +12

      ശ്രീധരൻനായർ ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ ആണ് കൊണ്ടു കൊടുത്തത് എന്ന് സിപിഐഎമ്മിന്റെ ആളുകൾ അല്ല പറഞ്ഞത്...

    • @ajaykc004
      @ajaykc004 2 วันที่ผ่านมา

      manoramayodum mathrubhoyiyodum ano? pinne chandiyude udayip muraliyodu chodicha mati....talli marikkalle

    • @mvlogbymmdas9936
      @mvlogbymmdas9936 2 วันที่ผ่านมา

      മറുപടി ഉണ്ടോ സോളാർ കേസ് വെറുതെ അല്ല

    • @user-ou9dc8gi5q
      @user-ou9dc8gi5q 2 วันที่ผ่านมา

      ഇല്ല കഥ ഒന്നും അല്ല.. കേസ് ഇപോഴും നടക്കുന്നുണ്ട്... പുള്ളി പ്രതി പട്ടികയിലും ആയിരുന്നു.... പിന്നെ രോഗ അവസ്ഥ പരിഗണിച്ചു ആണ് പ്രതി
      പട്ടികയിൽ നിന്നും ഒഴിവാക്കിയത്....

    • @mv2552
      @mv2552 2 วันที่ผ่านมา +1

      @@mvlogbymmdas9936
      പിണറായി വിജയനും CBI യും അന്വേഷിച്ചിട്ട് എല്ലാവരെയും കുറ്റവിമുക്തരാക്കിയതല്ലാതെ ആരെ ശിക്ഷിച്ചു
      💊 വിഴുങ്ങി നടക്കാതെ കാര്യം മനസ്സിലാക്ക്

  • @harinedumpurathu564
    @harinedumpurathu564 2 วันที่ผ่านมา +15

    പാർട്ടി ഇതുവരെ ഒരു. തെറ്റും ചെയ്തിട്ടില്ല. ചില രാഷ്ട്രിയ കൂലിപ്പണിക്കാർ ആണ് ചെയ്തത്.

    • @SunilKumar-tr4om
      @SunilKumar-tr4om 2 วันที่ผ่านมา +1

      അതെന്താ പാർട്ടിക്ക് ജീവനുണ്ടോ ?പാർട്ടി ഒരു വ്യക്തി അല്ലല്ലോ ..അതിൽ ഉള്ള വ്യക്തികൾ തെമ്മാടിത്തരം ചെയ്യുകയും കൂട്ട് നിൽക്കുകയും ചെയ്താൽ ആ പ്രസ്ഥാനം അകെ തകരില്ലേ അതാണ് കേരളത്തിലും നടക്കുന്നത്

    • @mohanank.mohanan9709
      @mohanank.mohanan9709 2 วันที่ผ่านมา

      ​@@SunilKumar-tr4omജീവനുള്ളതുകൊണ്ടല്ലേ രണ്ടാം പ്രാവശ്യവും അധികാരത്തിൽ വന്നത്

  • @p.gsubhash9989
    @p.gsubhash9989 2 วันที่ผ่านมา +2

    ചെത്തു കാരന്റെ മകൻ മകൻ അല്ലേ???

  • @JAIHIND-wj3di
    @JAIHIND-wj3di 2 วันที่ผ่านมา +1

    രാജേഷ് പറഞ്ഞതാണ് ശെരി .... ഇടത് പക്ഷത്തെ മാധ്യമങ്ങൾ നിരന്തരം വേട്ടയാടുന്നു എന്നത് ഒരു വാസ്ഥവമാണ് .... കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങളും അവർ നടത്തുന്ന ന്യൂനപക്ഷ വേട്ടയും കേരള മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല

  • @illikkalmusthafa3997
    @illikkalmusthafa3997 2 วันที่ผ่านมา +3

    ആദ്യം നിങ്ങൾ ഒളിപ്പിച്ചുവച്ച കത്തി ഉമ്മൻചാണ്ടിക്ക് നേരെ എത്ര പ്രാവശ്യം ഉപയോഗിച്ചു അത്ര വലിയ കത്തി ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ല അത് നിങ്ങൾ മറക്കരുത് ജനങ്ങൾ ഇനിയും അത് മറന്നിട്ടില്ല

  • @shameer201385
    @shameer201385 2 วันที่ผ่านมา +4

    സിപിഎമ്മിനെതിരെയുള്ള തീവ്ര വലതുപക്ഷ മാധ്യമ വേട്ട തുടങ്ങിയിട്ട് നാളുകൾ ഏറെയായി,! പക്ഷേ നിങ്ങൾ മാധ്യമങ്ങൾ ഒന്നു മനസ്സിലാക്കണം മനസ്സിലാക്കണം സിപിഎം എന്ന പാർട്ടി മാധ്യമങ്ങളുടെ താരാട്ട് പാട്ട് കേട്ടുവളർന്ന പാർട്ടിയല്ല! എത്ര മാധ്യമഘട്ടം നടത്തിയാലും സിപിഎം എന്ന പാർട്ടിയെ തളച്ചിടാൻ ഈ മാമാ മാധ്യമങ്ങൾക്ക് കഴിയില്ല! തിരിച്ചുവരും ഉശിരോടെ! ഒരു വോട്ട് ചെയ്യുന്ന അനുഭാവിയുടെ പ്രതികരണം!

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 2 วันที่ผ่านมา +16

    എന്താ ചെത്തു കാരന്റെ മകനല്ലേ.

    • @abdulthathath6737
      @abdulthathath6737 2 วันที่ผ่านมา

      Ningalude achan oru chethukaran ayirrunnuvenkil athu mattullavarude munnil moshamanenkil enthiningine paranju kondirikkunnu ennu aribakshanam kazhikkunna arkum manassilavum

    • @RR-tc1se
      @RR-tc1se 2 วันที่ผ่านมา

      നിന്റെ തന്ത ഒരു ആകൃപെറുക്കി ആണെന്ന് കരുതുക, നിന്നെ നാട്ടുകാരെല്ലാം നിന്റെ തന്തയുടെ ജോലി വെച്ച് വിളിച്ചാൽ എങ്ങനെ ഉണ്ടാകും

    • @drenji6573
      @drenji6573 2 วันที่ผ่านมา +1

      Should be proud fr tht, jaara santhathi allallo..❤❤❤

    • @abdulthathath6737
      @abdulthathath6737 2 วันที่ผ่านมา

      Moorl

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed 2 วันที่ผ่านมา +1

      കോരന്റെ മോൻ

  • @manikandanm5964
    @manikandanm5964 2 วันที่ผ่านมา +3

    പൊളിഞ്ഞു പോയ വാദം അല്ലെ, നിങ്ങൾ ഉമ്മൻ ചാണ്ടി യെ പറ്റി എന്താണ് പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ സഖാവെ

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 2 วันที่ผ่านมา +4

    Ummenchandiyude shabam

  • @ammanimathew9667
    @ammanimathew9667 2 วันที่ผ่านมา +2

    കയ്യിലിരിപ്പ് മോശമായത് കൊണ്ട് പലതും കേൾക്കേണ്ടിവരും

  • @Chackochen1993
    @Chackochen1993 2 วันที่ผ่านมา +9

    രാജേഷിനു ഇത്രക്കുള്ള ബോധമേ ഉള്ളു. ഇത്‌ ഇങ്ങനെ തന്നെ പോട്ടെ

  • @ckvarghese3290
    @ckvarghese3290 2 วันที่ผ่านมา +2

    മറ്റുള്ളവരെ എന്തും പറയാം, എന്തും ചെയ്യാം ഇവന്മാരെ ആരും ഒന്നും പറയാൻ പാടില്ല

  • @midhunmathew9078
    @midhunmathew9078 2 วันที่ผ่านมา +2

    വൈതികനെ വിവരദോഷിന്ന് വിളിക്കുന്നതിനു കുഴപ്പമില്ല.😅😅 ഒരു കൊലയാളിയെ കൊലയാളി എന്ന് വിളിക്കുന്നത് കുഴപ്പം അല്ലേ?😂😂😂.

  • @rajeshkumarks1219
    @rajeshkumarks1219 2 วันที่ผ่านมา +2

    കാക്ക കാഷ്ടം തലയില്‍ ഉണ്ട് എന്ന് അംഗീകരിച്ചാലെ അത് വ്രത്തിയാക്കാൻ പറ്റു ഇല്ല എന്നാൽ അത്അവിടെതന്നെ ഇരിക്കും.

  • @bineshv7659
    @bineshv7659 2 วันที่ผ่านมา +6

    അണ്ടിയിൽ കത്തി വെച്ചവർകു മാത്രം പരിഗണന കിട്ടുള്ളു എന്ന സ്ഥിധി വന്നാൽ എന്ത് ചെയ്യും സാറെ.

  • @sherlyjolly2324
    @sherlyjolly2324 2 วันที่ผ่านมา +2

    എന്താ നിലവിളി

  • @jathinp.v1747
    @jathinp.v1747 2 วันที่ผ่านมา

    മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് രണ്ടാമതും അധികാരത്തിൽ വന്നത് എന്ന് ഓർക്കണം.

  • @josearimannil4465
    @josearimannil4465 2 วันที่ผ่านมา +1

    ലാളിത്യം ഇല്ല കുറ്റം പറയുമ്പോൾ അതു മനസ്സിലാക്കാൻ മാർക്കിസ്റ്റ് പാർട്ടിക്കാർക്ക് മനസ്സില്ല നാശംഉടനെ

  • @mayareghu3102
    @mayareghu3102 2 วันที่ผ่านมา

    Rajesh👌👌💪💪well said

  • @ajithdevakaranajith6193
    @ajithdevakaranajith6193 วันที่ผ่านมา

    തെറ്റ് എങ്ങനെയെഗ്ഗിലും തിരുത്തിയാൽ പൊര മലയാള മനൊരമയിൽ വിളിച്ച് ചോദിച്ചു അവർ പറയുന്നത് പോലെ തിരുത്തണം .

  • @sunishpk6514
    @sunishpk6514 2 วันที่ผ่านมา +1

    M B രാജേഷ് താങ്കൾ വില കളയാതെ

  • @user-gr2hj6kf6x
    @user-gr2hj6kf6x 2 วันที่ผ่านมา +6

    ഉമ്മൻ ചാണ്ടി സാറിനെ പറഞ്ഞതോ അതിൽ വേദനയില്ലേ തരൂരിന് വേദനിപ്പിച്ചില്ലേ

  • @josephal938
    @josephal938 2 วันที่ผ่านมา

    രാജേഷ് സഖാവേ, മുഖ്യമന്ത്രിയെക്കുറിച്ച് സ്വയം പറയിപ്പിക്കുന്നതല്ലേ. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ പലതും വളരെ പ്രകോപനപരം ആയത്കൊണ്ടല്ലേ. മുഖ്യമന്ത്രിയുടെ പ്രതികരണം ആഭാസകരമാണെങ്കിൽ ബാക്കിയുള്ളവരെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും

  • @riyakpv2222
    @riyakpv2222 วันที่ผ่านมา

    പരത്തിയുടെ കുതന്ത്രങ്ങൾക്ക് പ്രോൽസാഹനം കൊടുക്കാൻ പോകേണ്ടതില്ല

  • @nahum805
    @nahum805 2 วันที่ผ่านมา +6

    എഴിച്ചു പോ രായപ്പൻ, ജനങ്ങൾ കാലേ വാരി നിലത്തടിച്ചത് മറന്നോ

  • @mahamoodind9304
    @mahamoodind9304 2 วันที่ผ่านมา +1

    എന്നിട്ടും തോറ്റു

  • @Riyasinspire
    @Riyasinspire 2 วันที่ผ่านมา

    Well said mb Rajesh

  • @KuttusonOp
    @KuttusonOp วันที่ผ่านมา

    വ്യക്തം എംബി രാജേഷ് 🔥👍

  • @roypvarghese6281
    @roypvarghese6281 2 วันที่ผ่านมา +8

    പ്രയോഗക്ഷമതയില്ലാത്തകമ്മ്യൂണിസം കഴിഞ്ഞ 75 വർഷം കേരളത്തെ നശിപ്പിച്ചു.ഇനിയെങ്കിലും കമ്മ്യൂണിസത്തിൻ്റെ അപകടം മലയാളി മനസ്സിലാക്കണം.

    • @pkbabu108
      @pkbabu108 2 วันที่ผ่านมา +5

      അല്ലാത്ത സ്ഥലങ്ങളിൽ എല്ലാവരും അമൃത് ആണ് കഴിക്കുന്നത് 😅

    • @sheeladevi6030
      @sheeladevi6030 2 วันที่ผ่านมา +4

      വടക്കോട്ടുനോക്ക് സഹോദരാ, അപ്പോൾ മനസിലാകും ഇടതുപക്ഷത്തിന്റെ മഹത്വം

    • @BennyOuseph-jt1ks
      @BennyOuseph-jt1ks 2 วันที่ผ่านมา

      നീ മലയാളിയെ പടിപ്പിക്കേണ്ട പഠിച്ചു വളർന്ന ഒരു തലമുറ ഇവിടെ ഉണ്ട് അവർക്ക് മനസിലാകും ശരിയും, തെറ്റും 1957 ലെ ഗവർമെന്റിനെതിരെ കുറുവടി സേനയുണ്ടാക്കിയവന്റെ പിൻതലമുറക്കാരാണ് കേരള ചരിത്രം പഠിച്ച് തെറ്റ്‌ തിരുത്തേണ്ടത്.

    • @SureshBabu-lb2tu
      @SureshBabu-lb2tu 2 วันที่ผ่านมา +2

      ബിഹാർ ,ജാർഖണ്ട്, ഉത്തർപ്രദേശ് ഇതൊക്കെ ആരാണ് ഭരിച്ചിരുന്നത് ?

    • @lalajicr3777
      @lalajicr3777 2 วันที่ผ่านมา

      സായിപ്പ് കഞ്ചാവടിച്ചു കൊന്ന് എഴുതിയ നോവൽ നടപ്പാക്കാൻ നടന്ന ഇവൻ മാർക്ക് വട്ടാ

  • @user-pb1qo7fn3l
    @user-pb1qo7fn3l 2 วันที่ผ่านมา

    കരുണകാരനെ മറക്കല്ലേ, ഏതെല്ലാം പറഞ്ഞു, കേരള രാഷ്ട്രീയത്തിൽ ഏറ്റവും ക്രൂശിക്കപ്പെട്ട രാഷ്ട്രയകാരൻ ആരാ
    ഇതൊക്കെ സിപിഎം നടത്തിയ നുണകളിയല്ല

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 วันที่ผ่านมา

    കേരളം പിടിച്ച് നിന്നു 'പച്ച പിടച്ചത് CPM മാത്രം

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 วันที่ผ่านมา

    CPMന്റെ പാർട്ടിയോഗത്തിൽ നടന്നത് അരുൺ പറയണ്ട....അതും രാജേഷിനോട് ....

  • @SarafuKara
    @SarafuKara 2 วันที่ผ่านมา

    Thaniadhamksmmi.rajesh

  • @sahanir
    @sahanir 2 วันที่ผ่านมา

    ഉമ്മൻ ചാണ്ടിയുടെ പിതാവിൻ്റെ തൊഴിൽ ഏതെങ്കിലും ഇടതുപക്ഷക്കാരൻ പറഞ്ഞിട്ടുണ്ടോ ? അതെന്തുകൊണ്ടാണ് ? ഈ ഉത്തരത്തിൽ എല്ലാമുണ്ടാകും ! അത് ആരും നല്ല വെളിച്ചത്തിൽ പറയില്ല. കാരണം ജാതിബോധവും തൊഴിലും വരേണ്യ ഭാവവും പുറത്തുചാടും.

  • @asharafpanangad8932
    @asharafpanangad8932 2 วันที่ผ่านมา +2

    ചെത്ത്കാരന്റെ മകനെ ചെത്തുകാരൻ എന്നല്ലാതെ എന്തുപറയാൻ. നിങ്ങളുടെ നേതാക്കെന്മാരെല്ലാം ചാനൽ ചർച്ചയിലുള്ള ആആളുകളുടെ നിലവാരം കണ്ടാൽ അറിയാം രാജേഷേ. നിങ്ങളാരും ഒന്നും പറയാറില്ല ഉമ്മെൻചാണ്ടിയുടെ കുടുംബത്തിന്റെ കാര്യംസഭയിൽ പറഞ്ഞ വി എസ് നെ മറക്കല്ലേ രാജേഷേ. നിങ്ങളുടെ എല്ലാനേതാക്കന്മാരും അഹങ്കാരവും ധിക്കാരവും ഒഴിവാക്കിയാൽ നിങ്ങൾക്ക് നല്ലത്. അതിനു നിങ്ങൾക്ക് സാധിക്കില്ല എന്ന് അറിയാം.

  • @padmanabhanca8915
    @padmanabhanca8915 2 วันที่ผ่านมา +3

    മുഖ്യമന്ത്രിയുടെ മുന്നിൽ തടസ്സം നിൽക്കുന്നയാളോട് കടക്ക് പുറത്ത് പറഞ്ഞത് ആവർത്തിച്ചു വ്യക്തിഹത്യ നടത്തുന്നവർ ഇറക്കി വിടും എന്ന് പറഞ്ഞത് അതുപോലെ നിരവധി സന്ദർഭങ്ങൾ സൗകര്യപൂർവ്വം മറക്കുന്നു.

  • @pradeepkumarc9967
    @pradeepkumarc9967 2 วันที่ผ่านมา +8

    ഇവനെ എല്ലാം വിളിച്ച് കസേര കൊടുക്കുന്ന ... നിങ്ങളെ പോലേ ഉള്ള മാധ്യമം ആണ് കുഴപ്പം..... പിണറായിയുടെ വിനയം ആണ് ... ഒരു വിനയം

    • @safeervm6080
      @safeervm6080 2 วันที่ผ่านมา

      K സുരേന്ദ്രൻ ഒക്കെ ഇല്ലെ അതിനേക്കാൾ നാറി ആയിട്ട്

  • @pmpadikkal
    @pmpadikkal 2 วันที่ผ่านมา +1

    Well said mbr

  • @anilardhra3715
    @anilardhra3715 2 วันที่ผ่านมา

    എജ്ജാതി മോങ്ങൽ 🙏🙏🙏🙏🙏🙏

  • @mubarakvizhinjam7764
    @mubarakvizhinjam7764 2 วันที่ผ่านมา

    Currct❤

  • @subramanian6067
    @subramanian6067 2 วันที่ผ่านมา

    VERY GOOD QUESTION

  • @abduljaleel8697
    @abduljaleel8697 2 วันที่ผ่านมา

    ഇവർക്ക് എതീരെ ശക്തമായീ
    പറയാത്തതീൻറ കുഴപ്പം
    മൗനം പാലീക്കുന്നതീൻറ
    കുഴപ്പം പാർട്ടീയും സർക്കാറും
    അനുഭവീക്കുന്നു ഈ മാപ്രാകൾക്ക്
    എതീരെ ശക്തമായീ പ്രാതീകരീക്കുക

  • @user-js6ux5jm8v
    @user-js6ux5jm8v วันที่ผ่านมา

    പൊളിച്ചു

  • @chandrasenanacn3645
    @chandrasenanacn3645 2 วันที่ผ่านมา

    ഭരണത്തിൽ ഇരിക്കുന്നവർ ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ് .. Sportsman Spirit ൽ എടുക്കുക ...

  • @user-pb1qo7fn3l
    @user-pb1qo7fn3l 2 วันที่ผ่านมา

    ഇരവാദവുമായി ഇറങ്ങിയിരിക്കുന്നു

  • @pradeepkumarc9967
    @pradeepkumarc9967 2 วันที่ผ่านมา +24

    നിനക്ക് ഒന്നും ഇനിയും ബോധം വന്നില്ലേ ... രാജേഷ്...

  • @mylifeexperience5025
    @mylifeexperience5025 2 วันที่ผ่านมา

    ജനങ്ങളെ മാക്സിമം വെറുപ്പിച്ചു... മന്ദ്രിമാരുടെ ദാർഷ്ട്യം,വീടിന്റെ അധിക നികുതി, പിണറായിയാണ് ഈ പാർട്ടിയെ ഒരു ഓർമയാക്കാൻ പോകുന്നത്, ഇനി തിരിച്ച് വരവ് അസാധ്യം

  • @SuniL-bv7tq
    @SuniL-bv7tq 2 วันที่ผ่านมา

    അപ്പോൾ തിരുത്താൻ ഉദ്ദേശമില്ല എന്ന് വ്യക്തമാക്കിയത് നന്നായി

  • @abu.akramtethan9367
    @abu.akramtethan9367 2 วันที่ผ่านมา +9

    ഞങ്ങളുടെയൊക്കെ നികുതിപ്പണം തിന്ന നിന്നെയും നിന്റെ അപ്പനെയും ഞങ്ങൾ പലതും വിളിക്കും കാരണം ഞങ്ങൾ അധ്വാനത്തിന്റെ വിയർപ്പാണ് നിങ്ങൾ ചെന്ന് മുടിക്കുന്നത് ഞങ്ങൾ ഭാവങ്ങൾ ആരും ആരുടെയും നികുതിപ്പണം കട്ട് തോന്നുന്നില്ല അധ്വാനിച്ചാണ് ഞങ്ങൾ ജീവിക്കുന്നത് നിങ്ങളും നിങ്ങളുടെ മക്കളും എല്ലാവരും കുടുംബക്കാരും ജീവിക്കുന്നത് നികുതി പണം കൊണ്ട് തന്നെയാണ്

    • @RR-tc1se
      @RR-tc1se 2 วันที่ผ่านมา

      എന്റെ കൂടെ നികുതിപ്പണം എടുത്താണ് കുഞ്ഞാലിക്കുട്ടി എന്ന മൂരി ശമ്പളം വാങ്ങുന്നത്, എന്ന് കരുതി അവനെ വിളിക്കേണ്ടതെല്ലാം വിളിക്കാവോ തീവ്രവാദി

  • @satheeshpai6295
    @satheeshpai6295 2 วันที่ผ่านมา

    RAJEESH.SUPER.👌👍🌹🙏

  • @binugopalakrishnan7211
    @binugopalakrishnan7211 วันที่ผ่านมา

    ചാനലിൽ അസംബന്ധം ചർച്ച ചെയ്യാതെ പിണറായിയുടെ സെക്യൂരിറ്റിക്കായി നിയോഗിച്ചിട്ടുള്ള 40 കാർ മാറ്റിയോ എന്ന് പറ. ഗോവിന്ദ ഗോവിന്ദ 😄😄
    ഇത്രയും കഴിഞ്ഞു ഇല്ലാത്ത ഒരു സെക്രട്ടറി സിപിഎം ചരിത്രത്തിൽ ഇല്ല ശുദ്ധി ക

  • @vigorouscomments8462
    @vigorouscomments8462 2 วันที่ผ่านมา +1

    ചെത്തുകാരൻ്റെ മകന് എന്ത് ജോലി എടുത്താണ് ഈ സ്വത് ഉണ്ടാക്കിയത് 😅

  • @sunishpk6514
    @sunishpk6514 2 วันที่ผ่านมา

    പിണറായി ആണ് തെറ്റ്..അത് തിരുത്തു എന്ന് പറയാന്‍ ഒരു പാര്‍ടി കാരനും കേരളത്തിൽ ഇല്ല

  • @shafreenashafreena4113
    @shafreenashafreena4113 22 ชั่วโมงที่ผ่านมา

    മാപ്ര പരുത്തി കുരു റോസ്റ്റ് 😂😂

  • @ashokanm.k9825
    @ashokanm.k9825 2 วันที่ผ่านมา +1

    കുലം കുത്തി എന്നും കുലം കുത്തി തന്നെയാണ് കുളംകുതികൾക്ക് മാപ്പില്ല

  • @ismailp.k8797
    @ismailp.k8797 2 วันที่ผ่านมา

    മോനെ രാജേഷേ നിനക്കൊന്നും അറിയായിട്ടല്ല നീ പിണു വിനെ ഇനിയും പിന്താങ്ങണം

  • @baburaj7204
    @baburaj7204 2 วันที่ผ่านมา

    👍👍

  • @anandam106
    @anandam106 2 วันที่ผ่านมา

    Absolutely correct! Hope at least Reporter TV tries to avoid knives

  • @sreeharitr1182
    @sreeharitr1182 2 วันที่ผ่านมา

    MB Rajesh❤️

  • @jathinp.v1747
    @jathinp.v1747 2 วันที่ผ่านมา

    അതിനു ഇപ്പോ ആര് വിളിച്ചു അങ്ങനെ?

  • @user-hd6mr4ie1n
    @user-hd6mr4ie1n 2 วันที่ผ่านมา

    സുധാകരൻ മുഖ്യമന്ത്രി ക്ക്‌ എതിരെ പറഞ്ഞത്. തിരിച്ചായിരുന്നെങ്കിൽ മാപ്രകൾ എങ്ങെനെയൊക്കെ യായിരിക്കും പ്രതികരിക്കുക...

  • @sasirajn2193
    @sasirajn2193 2 วันที่ผ่านมา

  • @Priya-pz8z
    @Priya-pz8z 2 วันที่ผ่านมา

    കോൺഗ്രസ്‌, ബിജെപി ക് എതിരെ പറയാൻ ഇവർക്കു നാവു പൊങ്ങില്ല

  • @sunilalexander1706
    @sunilalexander1706 2 วันที่ผ่านมา

    Coat ittu irikkunna vettappattikal😅😅😅😅

  • @midhileshkk8234
    @midhileshkk8234 2 วันที่ผ่านมา +3

    ഇടത് പക്ഷത്തെ ആക്രമിച്ചാലേ റേറ്റിംഗ് കൂടൂ.. അതാണ് ചാനൽ പോളിസി.

  • @remeshkumar9701
    @remeshkumar9701 2 วันที่ผ่านมา

    പണം കൊടുത്തവർക്ക് വേണ്ടി എന്തും ചെയ്യുന്ന പിതൃശൂന്യ മാധ്യമ പ്രവർത്തനം.

  • @user-jz9rb4oj6c
    @user-jz9rb4oj6c 2 วันที่ผ่านมา

    രാജേഷ് ജാതി കളി തുടങ്ങി. അതുകൊണ്ടൊന്നും ഈഴവവോട്ടു കിട്ടില്ല

  • @anilanil9389
    @anilanil9389 2 วันที่ผ่านมา

    M V Rajesh ❤

  • @user-sj8hi8lo2c
    @user-sj8hi8lo2c 2 วันที่ผ่านมา

    എന്തൊരു പാവം.

  • @Rajeevan-tj3et
    @Rajeevan-tj3et 2 วันที่ผ่านมา

    രാജേഷിൽ നല്ലൊരു നേതാവിനെ കണ്ടിരുന്നു കുറച്ചുകാലം മുമ്പ്. പക്ഷേ എപ്പോഴോ അത് ഒരു കൃത്രിമ ബുജി നേതാവിന്റെയോ, ഡിപ്ലോമാറ്റിക് നേതാവിന്റെയോ രീതിയിലേക്ക് വഴിമാറിപ്പോയി.

  • @GangadharanA-hs3cl
    @GangadharanA-hs3cl วันที่ผ่านมา

    VD സതീശന് തത്തയില്ലേ?😂

  • @manojmb4896
    @manojmb4896 2 วันที่ผ่านมา

    പോത്തിനോട് 'വേദമോതണമോ ........ മാഡം ......🌚🌚🐗🐗🐃🐃🐃🐃

  • @eleganceedu5574
    @eleganceedu5574 2 วันที่ผ่านมา

    മാപ്രകളുടെ ഭക്ഷണം... സിപിഎം

  • @sheeladevi6030
    @sheeladevi6030 2 วันที่ผ่านมา

    കോലിബി സ് നന്നായി മിനിസ്റ്ററെ കളിയാക്കുന്നുണ്ട്, വെറുപ്പ് വാരി വിതറുന്നുണ്ട് 😂😂😂

  • @rajans6857
    @rajans6857 2 วันที่ผ่านมา

    Arrogance ഏത് നേതാക്കൾ എന്ന് ഈ സ്ത്രീ പറയണ്ടേ

  • @user-hd6mr4ie1n
    @user-hd6mr4ie1n 2 วันที่ผ่านมา

    രാജേഷ് പറഞ്ഞത് 100%currect...

  • @GafoorPp-lb6ro
    @GafoorPp-lb6ro 2 วันที่ผ่านมา

    വലിയ അഹങ്കാരി ആണ് ഇവൻ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 วันที่ผ่านมา

    O c sir Great leader ❤🎉O c sir Great man ❤❤❤❤❤🎉🎉🎉🎉🎉🎉

  • @chandrashekarankp9595
    @chandrashekarankp9595 2 วันที่ผ่านมา +1

    പറഞ്ഞ്. പറയിപ്പിക്കുന്നതല്ലേ