മോളെ എന്തുണ്ട് വിശേഷം സുഖമാണോ മോളുടെയൊക്കെ സംസാരം കേൾക്കുമ്പോൾ വളരെയേറെ സന്തോഷമാണ് മോള് മഹാരാഷ്ട്രയിൽ ഫാമിലിയായിട്ട് താമസിക്കുവാണോ മലയാളം ഭാഷയ്ക്ക് അറിയാമോമലയാളം ഭാഷയിൽ ആണല്ലോ മോള് ഇട്ടിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങൾ ആണെങ്കിലും❤️മോൾ ഇങ്ങനെ സംസാരിക്കുമ്പോൾ എന്തോ ഒരു ആത്മബന്ധം പോലെ കേട്ടോ മോളെ
Super aayittund vendayka pulisseri ..kaanumbozhe nannayittund... good sharing 😊😊❤❤
🤝🤝👍
വെണ്ടയ്ക്ക തൈര് കറി വളരെ നന്നായിട്ടുണ്ട് 👌like
വെണ്ടയ്ക്ക മോര് കറി സൂപ്പർ ട്രൈ ചെയ്യാം 👌👌👌👌❤️❤️❤️❤️
വെണ്ടയ്ക്കയുമുണ്ട് തൈരുമുണ്ട്...ഞാനിന്ന് തന്നെ വയ്ക്കും....സൂപ്പര്‍ കറി...അമ്മേ...
❤️ശരി മോളെ
തൈരും വെണ്ടക്കയും 👌👌👌👌L-👍
വെണ്ടയ്ക്ക തൈര് കറി അടിപൊളിയായിട്ടുണ്ട് 10:45
Try cheyam ❤
വെണ്ടയ്ക്ക തൈര് കറി സൂപ്പർ 👌👌
നല്ല super വെണ്ടക്ക തൈര് കറി ❤
വെണ്ടക്ക തൈര് കറി സൂപ്പർ ❤❤ L
Vendaykka thairu curry adipoli aunty❤❤❤❤
തയിരും വെണ്ടയ്ക്കായും. ..കറി പൊളിച്ചുട്ടോ..ചേച്ചി❤❤🎉🎉
ചേച്ചി ഇത് ഞാനും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് 👍🏻🥰🥰🥰🥰
Curry Super anello 😍❤️❤️👌👍
,വെണ്ടയ്ക്ക മോര് കറി നന്നായിറ്റുണ്ട് ❤❤❤❤🎉🎉🎉🎉
വെണ്ടക്ക മോര് കറി അടിപൊളി. ഇഞ്ചിയും ഉള്ളി വഴറ്റി ചേർത്തത് പുതുമയായി❤
വളരെ നന്നായിട്ടുണ്ട്❤
❤പ്രൊഫ സാറേ സുഖമാണോ
Super👍👍👍👍
🥰
ചേച്ചി കുട്ടി 👍👍👍👍
❤
Chechi kutty idu try chiyam ta....
❤️ആ മോളെ
മോളെ എന്തുണ്ട് വിശേഷം സുഖമാണോ മോളുടെയൊക്കെ സംസാരം കേൾക്കുമ്പോൾ വളരെയേറെ സന്തോഷമാണ് മോള് മഹാരാഷ്ട്രയിൽ ഫാമിലിയായിട്ട് താമസിക്കുവാണോ മലയാളം ഭാഷയ്ക്ക് അറിയാമോമലയാളം ഭാഷയിൽ ആണല്ലോ മോള് ഇട്ടിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരങ്ങൾ ആണെങ്കിലും❤️മോൾ ഇങ്ങനെ സംസാരിക്കുമ്പോൾ എന്തോ ഒരു ആത്മബന്ധം പോലെ കേട്ടോ മോളെ
@@RetnamWorld yes chechikutty.. maharashtra ill family ayitanu.....Malayalam vazhikkan ariyam eyuthan ariyilla...adanu tho English il edanutha... Malayalam nalla pole samsarikkum ketto....sheria Orru prathika atmabandam thonnundu chechiyodu...
Perumpuzha attornment hosl ayirunnu ippol sukhamuntu mondau muthal classil pokum amma
❤️ശരി മോളെ
amma makkal paniyayi hosl ayirunnu ayhukontu idakku vedios kananpattiyilla vantakkakari nannayituntu
❤️എന്തായിരുന്നു മോളെ മക്കൾക്ക്ഏതു ഹോസ്പിറ്റലിലാ പോയത്ഇപ്പോഴത്തെ പനിയൊക്കെ സൂക്ഷിക്കണം കേട്ടോ റസ്റ്റ് എടുപ്പിക്കണം വെള്ളം ഇഷ്ടംപോലെ കൊടുക്കണംവിഷമിക്കേണ്ട മോളെ പെട്ടെന്ന് അവരുടെ അസുഖമൊക്കെ മാറും കേട്ടോ
വെണ്ടക്ക തൈര് കറി super 👌