ജീവിതത്തിൽ എന്നെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന നാടാണ് പാലക്കാട്.അവിടുത്തെ ഗ്രാമഭംഗികൾ സിനിമയിലൂടെയും പിന്നെ അവിടെ ഉള്ള സുഹൃത്തുക്കൾ വഴിയും ഒക്കെ ആണ് അറിയുവാൻ സാധിച്ചത്.ഒരുപാട് ഇഷ്ടം ആണ്.❤️....എന്റെ വീട് കൊല്ലം ആണ്.... വള്ളുവനാടിനെ സ്നേഹിക്കുന്ന വേണാട്കാരൻ😍
Heavy aanu video thanne kanumbo...so avide ullavarkku enthakumlle feel....ithu vare neeril kaanaan pattiyittilla...nemara vedikeetu...next time enkilum kaanaan pattum ennu karuthunnu...thanks for this wonderfull video...
സങ്കടത്തോടെയും കരുതലോടെയും പറഞ്ഞു കൊള്ളട്ടെ നൂറ്റാണ്ടുകളായി നടത്തിവന്നിരുന്ന നെന്മാറ-വല്ലങ്ങി വേല 2020 മഹോത്സവം ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 , കൊറോണ എന്ന മഹാമാരി കാരണം ഇത്തവണത്തെ ആഘോഷം ചടങ്ങുകളിൽ ഒതുക്കി ഇരു വിഭാഗം കമ്മിറ്റിയും, ദേശക്കാരും തീരുമാനിച്ച...
Ethano vediket , ethu kaanan enne kittula, onnum kondalla ethu aneku thagukayilla annu manacilaayi,parayaan vakukal ella enthayalum super super super .............
വീഡിയോ ഒന്നും ഒന്നുമല്ല....,നേരിൽ കാണാൻ ഇതിന്റെ 1000 ഇരട്ടി feel ആണ്,ചുമ്മാ ഭൂമിയോകെ പ്രകമ്പനം കൊള്ളും.....,complete bombing ആണ് എല്ലാവർഷവും അവിടെ നടക്കാറുള്ളത്,കേരളത്തിലെ ഏറ്റവും ശക്തമായ വെടിക്കെട്ട് നടക്കുന്ന ഏക സ്‌ഥലം നെന്മാറ വല്ലങ്ങി വേല തന്നെ....,
11 വെടിക്കെട്ടുകളുടെ കലാശം 2023
നെന്മാറ വേല...
കാവശ്ശേരി പൂരം...
th-cam.com/video/Y8a7o7P8xgE/w-d-xo.html
ഈ ഉൽസവം കാണാൻ ഞാൻ 2018 പോയിരുന്നു... ഈരേഴു 14 ലോകവും പ്രകമ്പനം കൊണ്ട വെടിക്കെട്ട് ആയിരുന്നു.... സൂപ്പർ... പിന്നെ ഉണ്ടായിരുന്നോ എന്നറിയില്ല...
Next year polikkam bro
2018 vallya padakkam undayrunille 2016 shesham 2 years nalla strict aayrunnu, 2016um adhinu mumpatheyum kanda bro orikkalum idhu marakkilla, 2022 varu april 3rd
@@NavaneetNair bro 2022 vedikett kudamattam okke eppozha detailes parayo varan agrahamund malappuram district varan train undo
@@NavaneetNair bro 2nd vedikett epzha time.. April 4 nu രാവിലെ time എപ്പഴാ?
@@gokul9534 bro second vedikett April 4th 3 am
Welcome to nemmara bro 🤜💖
ഞങ്ങളുടെ കേരളത്തിൽ അല്ലാതെ ഏത് നാട്ടിൽ കാണുമെടാ ഇജ്ജാതി മരണ മാസ്സ് ഐറ്റങ്ങൾ 💪💪
Power 🔥🔥🔥🔥🔥
Pinnalla 🔥🔥🔥🔥
Power
Nangaludae nattukare onnu power kanichu kurae krealeyall padam kollam karane
UAE
നെന്മാറ വെടികെട്ടു കൊള്ളാലോ, ആദ്യമായിട്ടാണ് കേൾക്കുന്നത്, നേരിൽ കണ്ട ഫീലാണ് 🎊🎊🎊🎉🎉🎉
Thanks bro
kollaaammm chechi.....Ikollam vaayo ...naleyaaaa pwolikjm
ആദ്യമായി???
ഇത് ഒരു ടീമിന്റെ, ഇത് കഴിഞ്ഞതും അടുത്ത ടീമിന്റെ പൊട്ടും 🔥🔥🔥
നേരിൽ കണ്ടാൽ ഇതൊന്നും അല്ല ഫീൽ
നെമ്മാറക്കാരൻ ഇവിടെ കമോൺ 😀💯💯💯
Pinnalla.. 🔥🔥
@@naturescanvas_09 💪💪
നെമ്മാറ pezhumpara
Pnnellaaaa💥
Pinalla
thrissur pooram - beatiful
nemmara vela - powerful
Poli alle
Pooram oru districtinte aagoshama but idhu just oru naadinteyum but oru state full prakambanam kollikkanamengil adhu nemmarede power aa
ജീവിതത്തിൽ എന്നെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന നാടാണ് പാലക്കാട്.അവിടുത്തെ ഗ്രാമഭംഗികൾ സിനിമയിലൂടെയും പിന്നെ അവിടെ ഉള്ള സുഹൃത്തുക്കൾ വഴിയും ഒക്കെ ആണ് അറിയുവാൻ സാധിച്ചത്.ഒരുപാട് ഇഷ്ടം ആണ്.❤️....എന്റെ വീട് കൊല്ലം ആണ്.... വള്ളുവനാടിനെ സ്നേഹിക്കുന്ന വേണാട്കാരൻ😍
2022 Palakkad vaaa bro.... nenmara Vallangi Vela enjoy cheyam
2022 april 3rd, nemmara vela full aay aaswadhikkana mengil march 15th varam annumuthal koora ittal 3vare full parupadies aayrikkum
@@NavaneetNair ആഗ്രഹിക്കുന്നുണ്ട് , ചില അസൗകര്യങ്ങൾ മൂലം എത്തുന്നകാരൃം 🙄🙄🙄
എനിക്കും
Pazhayathupollee enniyum veduikett vennam ennu Agaraham ullavar like adi
💥💥💥💥
Mm venam
This year nd
@@Dhan57533ithuppollee undakkillyaaa election allee
Sathyam,oru abagadam kaaranam padakkam nirodhikkanel, vechiles okke enne nirodhikkanam
ഞങ്ങളുടെ നാട്ടിലെ വേലയാണ് നെന്മാറ വേല
Thanks
2020 nenmara vela ennanu date
@@vishnuvis3002 April 2
വേലയും ഇല്ല വെടിക്കെട്ടും ഇല്ല.. 😞
2021 il ethnu date??
2016 ലെ dyna നിലത്തു വീണു പൊട്ടിയ vedikett കലാശത്തിന്റെ അടുത്തുനിന്നു കണ്ടിട്ടുണ്ട് ലോകം അവസാനിക്കാൻ പോവുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ 😍😍😍
Power 🔥🔥🔥
Anni eving alle njnum indayerunnu
😂😂
വെടിക്കെട്ട് എനിക്ക് പേടിയാ, ഇങ്ങനെ കാണാനേ ഇഷ്ടമുള്ളൂ... ഇത് സൂപ്പർ ആയിട്ടുണ്ട് 👍
വെടിക്കെട്ട് എന്ന് പറയുന്ന ഒരു കലയാണ് അത് അതിൻറെ സേഫ്റ്റി ഭാഗങ്ങളെല്ലാം ഉൾക്കൊണ്ട് ചെയ്താൽ അത് വളരെ സേഫ് ആണ്
@@HACKERMEDIA ini enna kanan pattuka?!!
നെന്മാറ വേല പൊളിയാണ്
@@goldbrick9611 Today🔥
Nan in poykum
ഞങ്ങൾ 2012 ഇൽ ഒന്നു കാണാൻ പോയി. ഇപ്പോഴുള്ളതിനേക്കാൾ ഗഭീരയിരുന്നു അന്ന്
Old is gold
amazing vere level Kerala no 1 vedikettu nenmara
Thanks
Vallanghy thaàa best
Apoo thrissur pooram vediketooo?
@@Eleenaa698 uthralikave anne top one
@@abhinavappu1669 Aah😁
proud to be an പാലക്കാടൻ 😍
Palakkad 🔥
Ee yr undo bro
ഫോണിൽ കണ്ടപ്പോൾ തന്നെ വേറെ ലെവൽ 👌🏼
അപ്പോ യഥാർത്തത്തിൽ
.....🧡 from trivandrum
ഇതൊക്കെ നേരിട്ട് കണ്ടവരാണ് യഥാർത്ഥ ഭാഗ്യവാൻമാർ 😍😍🔥🔥❤❤💥💥
Palakkad 🔥🔥🔥
Yes Bro palakkad
ആ നാട്ടുകാരുടെ ഒരു ഭാഗ്യം 👍👍
Palakkad 🥰🥰🥰
Nenmara🔥🔥🔥🔥🔥🔥
Njngal palkkadu kar 💫✨️
@@rezstar4057 ഞങ്ങൾ മേപ്പറമ്പ്
Nemmara kaaran 😉
2022 ലെ വേല എന്നാണ് .2012 ൽ നെന്മാറ വല്ലങ്ങി വേല കാണുവാൻ സാധിച്ചു . മനോഹരമായ കാഴ്ച ആണെങ്കിലും ഭീതിജനകവുമാണ് . 🙏🏻from Kochi .
April 3 ,eveing 6 . pm to 7 pm , Apir 4 morning 3 .am to 4 .am
@@HACKERMEDIA 👌🏿
@@pavanmanoj2239 appozhathe vedikettum bombum onnum ipo illa bro...govt oke nirthalaakii...🥺
👌👌👌🥰🥰🥰 നമ്മണ്ടെ. നെന്മാറ വല്ലങ്ങി അടിപ്പൊളി
Power 🔥🔥🔥
Heavy aanu video thanne kanumbo...so avide ullavarkku enthakumlle feel....ithu vare neeril kaanaan pattiyittilla...nemara vedikeetu...next time enkilum kaanaan pattum ennu karuthunnu...thanks for this wonderfull video...
Thanks bro
Bro velakk.. va.. hiroshima nagasaki.. yudham aanu.. 🔥🔥♨️♨️
@@naturescanvas_09 😁👍. Pakshe ellam ormakal ayille... Ipo kodathi vidhiku sesam vedikettu kuranjille.. Pinne ipo coeona karanam ellam nirthile...😢
@@dds6234 ah. Ipravsihyam onnum illa.. 😭😭
@@naturescanvas_09 mm😌
Nenmara kar like adi
🔥🔥🤩
അടിപൊളി. ഒരുവിധം എല്ലാ ആഘോഷങ്ങളും എടുത്തിട്ടുണ്ടല്ലോ. Super
Thanks bro
Nalathe nenmara vedikettu kaanan povunnavar ivide come on..
🔥
Ee video ondhum kanditte kariyam illa ethoke nerille kanannam... Evide nenmarakaru undagile like adi machanass.. 😍😍
Power 🔥🔥🔥
എന്തൊരു രസവും ഭീകരതയോയും ആണല്ലോ വെടിക്കെട്ട് 👌🏻👌🏻👌🏻
Nenmara Vallangi Vela 🔥🔥🔥
നെന്മാറ വല്ലങ്ങി 💕💕💕💕💕..... Beat ചെയ്യാൻ ആർക്കും പറ്റില്ല 💕💕💕💕💕💕💕💕
Nenmara vela enu ketit und.. Nalla gambeera vedikettu.. Video share cheytath kond njangalkum kaanan paty
Thanks bro
First time seeing interesting video
Adipoli alle
നെന്മാറദെശം ഇവിടെ lik അടി 💥💥
Power 🔥🔥🔥
അടിപൊളി, അവിടെ നിന്നു കണ്ട feeling 👍
Thanks bro
സങ്കടത്തോടെയും കരുതലോടെയും പറഞ്ഞു കൊള്ളട്ടെ നൂറ്റാണ്ടുകളായി നടത്തിവന്നിരുന്ന നെന്മാറ-വല്ലങ്ങി വേല 2020 മഹോത്സവം ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 , കൊറോണ എന്ന മഹാമാരി കാരണം ഇത്തവണത്തെ ആഘോഷം ചടങ്ങുകളിൽ ഒതുക്കി ഇരു വിഭാഗം കമ്മിറ്റിയും, ദേശക്കാരും തീരുമാനിച്ച...
missing nadu so badly... well captured fireworks...
Thanks bro
Super Aanu ennengilum kaanan pattatane iswara👍👍👏
Ee varsham varu kanalo
👍
ഒരു തവണ പോയിട്ടുണ്ട്. സൂപ്പറായിരുന്നു
Thanks bro
ഈ വർഷം നേരിൽ കാണാൻ പറ്റി
Wait for 2020
എന്തൊരു വെടിക്കെട്ട് ആണ് പൊളിച്ചു മരണമാസ്സ് എന്നെ...👌👌👌നേരിൽ കണ്ടെങ്കിൽ ഞാൻ ചെവി പൊത്തി ഓടിയേനെ..അവിടെ നിൽക്കുന്ന ആളുകളെ സമ്മതിച്ചിരിക്കുന്നു 👍
Full power 🔥🔥🔥
അതിന് ചെവിക്കല്ല
ചങ്കിനാണല്ലോ. അതിന്റ ശബ്ദം അനുഭവപ്പെടുന്നത്.
ഇത് ഇയർ ഫോൺ വച്ചത് കൊണ്ടാണ്. 😄😄😄
2 per heart attack vann spotil marichittund 2016 vedikettu timil
2022il ultasavam epola..I'm from Calicut I would like to witness this moments..ee year undo ultsavam
April 3 ,vedikkettu time eveing 6 . pm to 7 pm , Apir 4 morning 3 .am to 4 .am
innnnu vaaayo nenmarayilot
.
Pallakad karude swantham nenmaraa vellaa💥💥💥
Power 🔥
നെമ്മാറകാരൻ ഇവിടെ കമോൺ 💥🔥
Nenmara Vallangi Vela 🔥🔥🔥
@@HACKERMEDIA power 💥
Ith 2021 കാണുന്ന ഞാൻ.... പൊളിയാ... ഞാൻ നെന്മാറക്കാരി....
Power 🔥🔥🔥
Najan vegganellur karanum
allaa pinne🔥🔥👍
Naleya vela polikkum
@Sreekanth Sk April 3 rd
സുപ്പർ വെടിക്കെട്ട്.👌👍👌👍👌👍👌🙏♥️💜💙💚💛🧡❤️
Nenmara Vallangi Vela 🔥🔥🔥
Immathiri vedikkettt😳oru raksha illaa 🔥🔥🔥🔥🔥🔥🔥🔥heavyy
Power 🔥🔥🔥
ഇത് കാണുന്ന പാലക്കാട്ടുകാരൻ 👍😊
Power 🔥🔥🔥
Bird with severe PTSD: "Fly over the city during the night, they said... It will be calm and tranquil, they said!"
പൊളി നേരിൽ കണ്ടത് പോലെ തോന്നുന്നു
2018 ill vannirunnu 2019 miss cheyithu . Video kollam👍
Bro 2018 nu മുമ്പ് വന്നിരുന്നെങ്കിൽ പോളിച്ചെനെ
Ente ponnuvoio... Enth alaka alakkane😳😳😻😻
Nenmara Vallangi Vela 🔥🔥🔥
Hi nice uploads. Big like
Thanks bro
Adipoli vedikkat... 😍😍😍😍😘😘💥💥
Thanks
ഇത് കണ്ടു അത്ഭുതം തോന്നിയെങ്കിൽ 7കൊല്ലം മുൻപുള്ള വര്ഷങ്ങളിലെ വെടിക്കെട്ട് കണ്ടാൽ എന്താ പറയുക . ആനയും ആടും തമ്മിലുള്ള വ്യതാസമുണ്ട്
Sathyam, missing 2016teen and before that
2022 pewer aakunnund
@@NavaneetNair ലോക്ക് ഡൌൺ കൊണ്ടുവരും
Wow കാണാൻ എന്താരസം പൊളിച്ചു
Thanks bro
Eppoza vedikkettu e kollam
April 3 ,vedikkettu time eveing 6 . pm to 7 pm , Apir 4 morning 3 .am to 4 .am, total 4 vedikkettu
ഞങ്ങളുടെ വേല❤
Nenmara Vallangi Vela 🔥🔥🔥
പോര ... തൃശൂർ പൂരം വെടിക്കെട്ടിന്റെ ഒരുപാടകലെ ... എങ്കിലും എല്ലാ പ്രവർത്തകർക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ
🔥🔥🔥
വെടിക്കെട്ട് നെമ്മാറ വേലതന്നെയാണ് മുന്നിൽ..... തൃശൂർ പൂരം ആനകൾക്കൊണ്ടും ജനക്കൂട്ടംകൊണ്ടും വലുതായിരിക്കും.... പക്ഷെ വെടിക്കെട്ട് അത് നെമ്മാറ തന്നെ 💥💥💥
Ethano vediket , ethu kaanan enne kittula, onnum kondalla ethu aneku thagukayilla annu manacilaayi,parayaan vakukal ella enthayalum super super super .............
🔥🔥🔥🔥
വീഡിയോ ഒന്നും ഒന്നുമല്ല....,നേരിൽ കാണാൻ ഇതിന്റെ 1000 ഇരട്ടി feel ആണ്,ചുമ്മാ ഭൂമിയോകെ പ്രകമ്പനം കൊള്ളും.....,complete bombing ആണ് എല്ലാവർഷവും അവിടെ നടക്കാറുള്ളത്,കേരളത്തിലെ ഏറ്റവും ശക്തമായ വെടിക്കെട്ട് നടക്കുന്ന ഏക സ്‌ഥലം നെന്മാറ വല്ലങ്ങി വേല തന്നെ....,
Waiting for 2021
Wait for 2 days💪💪💪💥
@@lvs_rocky495 ys...Naale Nemmara vallangiii thakarkkum Vedikettu🔥🔥🔥🔥🔥
Sathyam avasanm bomb aanu ennu thonnum
kavaseri pooram marannuvooo brwww😂😂
നെന്മാറക്കാരൻ 💪❤️
Power 🔥💥💥💥
Orupadu kettittund
Iganeyokke alle kanan pattu
Thanks
Thanks bro
Ente nattile vela
Power 🔥
Supper vedikket
Power 🔥🔥🔥
Thakarthu machaneee....
Power 🔥🔥🔥
എന്റെ നാട് നെന്മാറ 💕😘✨️
Nenmara 🔥🔥🔥
Ella varshavum undo date eppo
പൊളിച്ചു തകർത്തു
Power 🔥🔥🔥🔥
Wait for 2Days💪💪💪
Power
Waiting for 1 and half day
Nenmara fagavatiye Sharanam🙏🙏🙏
Sharanam...
From 2.54... vere level
Power 🔥🔥🔥
Nenmara uyirrrr... 😍😍😍😘😘
Nenmara 🔥🔥🔥
Idhu kaanunna palakad kaaran. 💪
Palakkad 🔥🔥🔥🔥
Super. Ithanu nammade vela
Power 🔥🔥🔥
നമസ്തേ... നന്നായിട്ടുണ്ട്
Thanks
നമ്മാരക്കാരുടെ aahagaram❤💥
Palakkad 🔥🔥🔥
Pinnalla
അതെ
2022 April 3 വന്നോളു എല്ലാവരും..
Power 🔥🔥🔥
Keralathintte chunk alla chunk edippanu power 🔥💥
Palakkad 🔥🔥🔥
💥🥳2Day waiting
Yes bro
Katta wainting nale
Al marjan vedikkettu kandavr adi like🎉
🔥🔥🔥
Nemara palakkad 😍
Palakkad 🔥
Amazing vedikettu 👍👏
Thanks bro
ഈ വെടിക്കെട്ട് സെറ്റ് ആക്കിയ വെടിക്കെട്ട് ടീമിന് എന്റെ വക ഒരു കുതിരപ്പവൻ💥 🔥
Palakkad 🔥🔥🔥
ഞങ്ങടെ നാട്ടിലെ വീകാരം 💥💥💥💥
Full power
Penne alla
നെന്മാറ വേല kettarinjathinekkal valuthanallo kandathu
Thanks bro
2022 vedikett eppozha friends malappurath ninn engane varam
Apir 3 vedikkettu, Palakkad nenmara Vallangi Vela
@@HACKERMEDIA vedikkett time eppozha bro
@@subhash.ksubhash.k2854 April 3 ,eveing 6 . pm to 7 pm , Apir 4 morning 3 .am to 4 .am
@@HACKERMEDIA thank u.for valuable information
Ente ponno polichu ennu parajhaaaal mathiyaaaavilla. Vere level 👌
Power
സൂപ്പർ .ഗംഭീരം
Thanks
Uffffff romanjam....😍😍😍
Power 🔥🔥🔥
Ithu njan live ayi kandirunu....
Nenmara Vallangi Vela 🔥🔥🔥
പ്രകൃതി മലിനീകരണം ഉണ്ടാക്കുന്ന കുറെ വിശ്വാസവും ആചാരങ്ങളും... ഇത് കൊണ്ട് എന്ത് ഗുണമാണ് ഉള്ളത്
Nink nthelum prshnm undooo
edaaa thendiii nee aaru
@@sreedeepamhomeneedswhitema4153 Eppola Vedikkett
TIME
Sudappik kuru potti
adipoli vedikattu
Super ayittundu..
Thanks bro
കിടു 👌👌👌
🔥🔥🔥🔥
Enta ponno😦⚡⚡⚡
Power 🔥
Nalla adipoli vedikettu...
Thanks bro
എത്ര മണിക്കാണ് വെടി കേട്ട് കണ്ണൂർന്നു വരാൻ ആണ് ടൈം അഡ്ജസ്റ്റ് ചെയ്തിട്ട്
April 3 ,vedikkettu time eveing 6 . pm to 7 pm , Apir 4 morning 3 .am to 4 .am
പാലക്കാട് 💪
Power 🔥🔥🔥
keep uploading more videos..really good
Thanks bro
Nenmmara kaari ayathil abimanam kollunnu🔥🔥
Power 🔥
Enna ikkollathe vela parayamo
Nenmara kaaran 🤩💪💪
Power 🔥🔥🔥
Poli pooram 👌🏻👌🏻
Thanks bro
Vela aan
Chinakathur pooram uyir😍
Yes bro
Kidukki
Power 🔥🔥🔥
Super fire works, Super.
🔥🔥🔥
sprb😍😍😘😘
Thanks