Mayalle Video Song | Makal | Jayaram | Meera Jasmine | Vishnu Vijay | Haricharan | Harinarayanan

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 175

  • @niasusanmathew3348
    @niasusanmathew3348 2 ปีที่แล้ว +257

    3:09 Meera jasmine ചട്ടയും മുണ്ടും ഉടുത്തപ്പോൾ "Kasthooriman" ലെ "Priyamvadha" യെ ഓർമ്മ വന്നു 😍

  • @anurajr93
    @anurajr93 2 ปีที่แล้ว +281

    മീരയുടെ കണ്ണുകളിൽ അഭിനയും ഉണ്ട്.. മുഖങ്ങളിൽ എക്സ്പ്രക്ഷൻ ഉണ്ട്.. ഇങ്ങനെ ഒരു നടി.മലയാളത്തിൽ വേറെ ഇല്ല... മീരക്ക് പകരം മീരജാസ്മിൻ മാത്രം..

  • @jgmj973
    @jgmj973 2 ปีที่แล้ว +37

    Again we need a movie with meera jasmine and kunjacko, meera is still young 😊

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 ปีที่แล้ว +491

    മീര ജാസ്മിൻ ഒരു രക്ഷയില്ല... ഇന്ത്യയിലെ മികച്ച നായികമാരിൽ ഒരാൾ ആണ്...
    Very talented actress 👌👌

    • @niasusanmathew3348
      @niasusanmathew3348 2 ปีที่แล้ว +13

      സത്യം 💯 She is one of my favourite actress in Malayalam 🙂

    • @creative-entertainment147
      @creative-entertainment147 ปีที่แล้ว +5

      പെരുമഴക്കാലം...ഏറ്റവും മികച്ച ഉദാഹരണം.. അതിൽ കാവ്യക്ക് അവാർഡ് കൊടുത്തത് എന്തിന്റെ പേരിൽ ആണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല...

  • @ebyjhon8886
    @ebyjhon8886 2 ปีที่แล้ว +58

    മീര ചേച്ചി ലുക്ക്‌ ❣️⚡️✨️💯🖤

  • @adhudaaha4953
    @adhudaaha4953 2 ปีที่แล้ว +35

    Meera Jasmin Returns in a Sathyan Anthikkad Film,Great !!

  • @akg.2866
    @akg.2866 2 ปีที่แล้ว +26

    ഗപ്പി,അമ്പിളി,നായാട്ട്,മകൾ...വിഷ്ണു വിജയ് യുടെ സ०ഗീത० മലയാളത്തിൽ ഇനിയു० തുടരട്ടേ....

  • @aparna...
    @aparna... 2 ปีที่แล้ว +8

    Vinodayaathrayile അതേപോലെ nd Meera chechi ❤️still young

  • @swissindia6128
    @swissindia6128 2 ปีที่แล้ว +15

    'Mayalle' Video Song From 'Makal' Movie
    Directed By Sathyan Anthikad.
    Music : Vishnu Vijay
    Lyrics : B.K. Harinarayanan
    Singers : Haricharan, Vishnu Vijay
    Cast : Jayaram, Meera Jasmine, Devika Sanjay, Naslen, Innocent, Sreenivasan, Sidhique, Altaf Salim,
    Jayasankar, Dayyana Hameed, Meera Nair, Sreedhanya, Nilja Baby and Balaji Manohar.
    Written by : Dr. Iqbal Kuttipuram

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +100

    3:08 പ്രിയം വദ (കസ്തൂരിമാൻ ) ഓർമ വന്നു

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +30

    മീരേച്ചി❤Still Young🔥

  • @anasabbas7143
    @anasabbas7143 2 ปีที่แล้ว +10

    E filim njan tiyeettaril pooyi kandu enikk vaallaand ishttapettu ethil jayaraaminte makalaaya kuttiyude ciaaractar ishttapettu

  • @CharlieEdits-e8t
    @CharlieEdits-e8t 2 ปีที่แล้ว +85

    Haricharan voice 😌❤

  • @AsifAli-gl6bz
    @AsifAli-gl6bz 2 ปีที่แล้ว +34

    നല്ല പടം ആണ് ♥️♥️♥️

  • @devil_queen8439
    @devil_queen8439 2 ปีที่แล้ว +52

    Meera jazmine um chackochanum orumichu veendum abhinayikkanam😍

  • @praveenkumar.v.r.637
    @praveenkumar.v.r.637 2 ปีที่แล้ว +5

    അനുപ് സത്യൻ മീരജാസ്മിൻ ഒരു ഫിലിം വരണം അത് സൂപ്പർ ആയിരിക്കും മീര ജാസ്മിൻ അതി ഗംഭീര actress ആണ് 🙏❤️

  • @saifumullali4242
    @saifumullali4242 2 ปีที่แล้ว +42

    മീര ജാസ്മിൻ ഉയിർ ❤️🔥

    • @Vicky77Saurabh
      @Vicky77Saurabh ปีที่แล้ว

      How I watch this movie in hindi Or english please tell me 🥺🙏🏻

  • @sreelathas8498
    @sreelathas8498 2 ปีที่แล้ว +26

    Meera.. Looks fabulous..

  • @mardonamessi68
    @mardonamessi68 2 ปีที่แล้ว +8

    Jayaramettan💪💪❤️❤️❤️❤️

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว +27

    Verynice family movie.. 😍🥰👍

  • @therizwan4165
    @therizwan4165 2 ปีที่แล้ว +20

    ഒരു ക്യൂട്ട് ഫാമിലി മൂവി പ്രതീക്ഷിക്കാം 😍♥️

  • @irshadthanikkal568
    @irshadthanikkal568 2 ปีที่แล้ว +29

    Meera jasmine ❤️❤️❤️

  • @anilkumarvanneri
    @anilkumarvanneri 2 ปีที่แล้ว +3

    ഇളയരാജ ...അറിയാതെ ഓർത്തുപോയി... ഇനി ആ കൂട്ട് ഉണ്ടാകുമോ ? മീരയുടെയും ജയറാമിന്റെയും അസാമാന്യ പ്രകടനം. സത്യൻ സാറിന്റെ ഉഗ്രൻ ചിത്രമായിട്ടുണ്ട്

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 ปีที่แล้ว +172

    കുറെ കാലത്തിനു ശേഷം പറയും വളരെ നല്ല സിനിമ ആണ് എന്ന്..

    • @Gogreen7days
      @Gogreen7days 2 ปีที่แล้ว +5

      Seriously nallath aano??

    • @tkstatusworld1728
      @tkstatusworld1728 2 ปีที่แล้ว

      @@Gogreen7days 😷😷😷😷

    • @maneeshmohan1362
      @maneeshmohan1362 2 ปีที่แล้ว +11

      അച്ഛനും മകൾക്കും സ്നേഹം മനസ്സിലാക്കാൻ ഒരു വില്ലൻ വരേണ്ടി വന്നു. 👎👎

    • @nishad.kundukulam
      @nishad.kundukulam 2 ปีที่แล้ว +4

      എന്നിട്ട് കാണാൻ ആളില്ലല്ലോ തിയേറ്ററിൽ 😀😀

    • @nunnusworld3511
      @nunnusworld3511 2 ปีที่แล้ว

      ​@@Gogreen7days ottum ishtayilaa

  • @jeriljoya4142
    @jeriljoya4142 2 ปีที่แล้ว +86

    Meera Jasmine thirichu industrialekk vannathil... Valare Santhosham!!!

    • @niasusanmathew3348
      @niasusanmathew3348 2 ปีที่แล้ว +1

      എനിക്കും 😄 Meera jasmine film industry ലേക്ക് തിരിച്ചു വരണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു

  • @professionalkerala2658
    @professionalkerala2658 2 ปีที่แล้ว +46

    മീരജാസ്മിന്റെ തിരിച്ചു വരവ് അതിഗംഭീരം

  • @silpajanakaraj8239
    @silpajanakaraj8239 2 ปีที่แล้ว +54

    Nice ♥️
    Haricharan voice 👍👌👌👌

  • @adithyeahh
    @adithyeahh 2 ปีที่แล้ว +56

    Everything about this song is just ❤❤❤❤

  • @arunimakannan1909
    @arunimakannan1909 2 ปีที่แล้ว +19

    Meera Jasmine kunjakko comboyil oru padam irangyal pwoli ayrkum

  • @fahadcraftart2431
    @fahadcraftart2431 2 ปีที่แล้ว +12

    Spr സിനിമ 😍👍🏻

  • @harleyqueen685
    @harleyqueen685 2 ปีที่แล้ว +11

    Devu💞🙌

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +56

    Nalla പടം ആണ് എന്ന് തോന്നുന്നു, teenage ഇലേക്ക് ഒന്നും പോകണം, ഓരോ +2 പിള്ളേരുടേം പടം വരുമ്പോൾ കഴിഞ്ഞു പോയ നല്ല കാലം ഓർമ വരും..

    • @forest7113
      @forest7113 2 ปีที่แล้ว +1

      Eppo etra aayi

    • @KnanayaAD345
      @KnanayaAD345 2 ปีที่แล้ว +1

      @@forest7113 ഒപ്പം പഠിച്ച പെണ്ണ് പിള്ളേർ ഒക്കെ കല്യാണം കഴിച്ചു തുടങ്ങി, ahh ഒരു age ആയി

    • @forest7113
      @forest7113 2 ปีที่แล้ว

      @@KnanayaAD345 angane oru age ooo?34 vaysokke ayi kanaum lle!?

    • @KnanayaAD345
      @KnanayaAD345 2 ปีที่แล้ว +4

      @@forest7113 എന്റെ പൊന്നോ 😁. അത്രക്ക് ഒന്നും ഇല്ല, crt 24 വയസ്സ് ആയി ഇപ്പോൾ,

    • @forest7113
      @forest7113 2 ปีที่แล้ว +6

      @@KnanayaAD345 enikku ninte peratta varthanam kettapa thonni😅.eda kope nee eppozhum youth alle,enittano engane parayane...!!oru 26 vayasu vare adicchu policchu chill aayu nadaku bro

  • @akhilpnair3646
    @akhilpnair3646 2 ปีที่แล้ว +21

    Nice song🥰

  • @sj8483
    @sj8483 2 ปีที่แล้ว +1189

    അയ്യോ ആദ്യ ഷോട്ടിൽ മീരാജാസ്മിനെ കണ്ടപ്പോൾ ജയറാം ഇൻറെ മോൾ ആയിട്ട് അഭിനയിക്കുന്ന കുട്ടി ആണെന്ന് തോന്നി..still young

    • @sameers3581
      @sameers3581 2 ปีที่แล้ว +75

      തള്ളി തള്ളി എങ്ങോട്ടാ😂😂

    • @sj8483
      @sj8483 2 ปีที่แล้ว +98

      @@sameers3581 എനിക്ക് മീരാജാസ്മിൻ കുറച്ച് കാശ് തരാം എന്ന് പറഞ്ഞിട്ടുണ്ട്.. അതുകൊണ്ട് പറഞ്ഞതാ.. ഒന്ന് പോടോ..
      ഞാൻ മീരാജാസ്മിനെ നേരിട്ട് കണ്ടിട്ടുണ്ട്.. വർഷങ്ങൾക്കു മുൻപ്..she is very..beautiful without any make up...still ... വലിയ വ്യത്യാസം ഒന്നും എനിക്ക് തോന്നിയില്ല..

    • @tominjose7721
      @tominjose7721 2 ปีที่แล้ว +22

      Jayaraminte makalo atthrakku vendairunnu

    • @sj8483
      @sj8483 2 ปีที่แล้ว +50

      @@tominjose7721 ശരിയല്ലേ ഈ ലൈക്ക് ചെയ്തിരിക്കുന്ന 66 പേർക്ക് അത് തോന്നിയിട്ടുണ്ട് ഇനിയും കൂടും. ജയറാം ആൻഡ് മീരാജാസ്മിൻ ഭാര്യയും ഭർത്താവും ആയിട്ടു അങ്ങോട്ടു മാച്ച് ആവാത്തത് പോലെ

    • @binduani5908
      @binduani5908 2 ปีที่แล้ว +5

      yes cherthayit.

  • @joshshafi5190
    @joshshafi5190 2 ปีที่แล้ว +8

    Naslen 💕😘

  • @reneevraj5180
    @reneevraj5180 2 ปีที่แล้ว +55

    Nice to hear the sole music of Haricharan ❤️💘

  • @nareinparameswaran3042
    @nareinparameswaran3042 2 ปีที่แล้ว +8

    Nice..❤

  • @aiswaryasoman7668
    @aiswaryasoman7668 2 ปีที่แล้ว

    Super song👌🏻👌🏻👌🏻👌🏻👌🏻

  • @ayshamuhammedayshamuhammed5230
    @ayshamuhammedayshamuhammed5230 2 ปีที่แล้ว +2

    Meera jasmin beautiful

  • @hasheemhashee6386
    @hasheemhashee6386 2 ปีที่แล้ว +8

    അടിപൊളി മൂവി 👌👌👌👌👌

  • @musthafaummer3101
    @musthafaummer3101 2 ปีที่แล้ว +2

    സത്യന്റെ ഫിലിമിൽ ഒരുപാടു ആളുകളെ മിസ്സ് ചെയ്യുന്നു

  • @vaishakhvasaro4411
    @vaishakhvasaro4411 2 ปีที่แล้ว +12

    Devikaye kaanan vendi mathram cinema kanda njan..😍😍

  • @anilkumarvanneri
    @anilkumarvanneri 2 ปีที่แล้ว

    ഇതു കലക്കി...

  • @princy3929
    @princy3929 2 ปีที่แล้ว +31

    സത്യൻ അന്തിക്കാടിന്റെ പഴയ ചിത്രങ്ങളിലെ പാട്ടുകൾ ഇമ്പമുള്ളതായിരുന്നു. രവീന്ദ്രൻ, ജോൺസൺ, ഇളയരാജ, വിദ്യാസഗർ

  • @sajithv.s3959
    @sajithv.s3959 2 ปีที่แล้ว +6

    Title bgm idu.. Super anu ❤️

  • @rasheedaashraf4293
    @rasheedaashraf4293 2 ปีที่แล้ว +6

    Jayaraminte ഭാര്യ ആയിട്ട് തോന്നിയില്ല ശെരിക്കും അനിയത്തി അല്ലെങ്കിൽ മകൾ 😍

  • @jithujichang6326
    @jithujichang6326 2 ปีที่แล้ว +3

    Nice Film👌🏽👌🏽👌🏽✨️✨️✨️✨️💚💚💚💚💚

  • @mshahid2584
    @mshahid2584 2 ปีที่แล้ว +16

    Nice music song 🥰🥰🥰

  • @abhi_shek4yt
    @abhi_shek4yt ปีที่แล้ว +1

    1:40 😊❣️

  • @all_in_one_369
    @all_in_one_369 2 ปีที่แล้ว +8

    Neslan poliyatto ❤️

  • @saalu
    @saalu ปีที่แล้ว

    ❤️❤️❤️❤️

  • @nithinbasil3113
    @nithinbasil3113 2 ปีที่แล้ว +19

    Jayarametta….. u are the best 🥰🥰🥰

  • @user-zm8be1ji7b
    @user-zm8be1ji7b 2 ปีที่แล้ว +6

    Nice❤️

  • @elwinaabraham6603
    @elwinaabraham6603 2 ปีที่แล้ว +18

    Daughter looks like samvrutha sunil

  • @raslaskarraslaskar1118
    @raslaskarraslaskar1118 2 ปีที่แล้ว +6

    Meera jasminte marggamkali kandappol kasthuriman ormavannavarundo

  • @praveenkumar.v.r.637
    @praveenkumar.v.r.637 2 ปีที่แล้ว +48

    മീരാജാസ്മിൻ ഫഹദ് ഫാസിൽ കോംബോ വരണം കാത്തിരിക്കുന്നു

  • @moviesworld5945
    @moviesworld5945 2 ปีที่แล้ว +1

    Supper

  • @sunofsunof1764
    @sunofsunof1764 2 ปีที่แล้ว +14

    Onnum parayanilla 💞👍🏻

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 2 ปีที่แล้ว +3

    ❤❤❤❤

  • @maloottyscorner6646
    @maloottyscorner6646 2 ปีที่แล้ว +3

    😍👌🏻

  • @RAJ-iy9hy
    @RAJ-iy9hy 2 ปีที่แล้ว +4

    👌❤️

  • @techmetalk9414
    @techmetalk9414 2 ปีที่แล้ว +2

    ❤🥰🥰

  • @__-qx6su
    @__-qx6su 2 ปีที่แล้ว +1

    🔥

  • @sachinpangottu
    @sachinpangottu 2 ปีที่แล้ว +4

    😍😍😍

  • @vipinvipi6660
    @vipinvipi6660 2 ปีที่แล้ว +2

    ജയറാം. മകൾ.അഭിനയീഛ.കുട്ടി.. ഇഷ്ടം മായി. ആ.കുട്ടി. ഒരു്‌രഷമീല

  • @ayshashenna3563
    @ayshashenna3563 2 ปีที่แล้ว +4

    Waiting for the movie 😍

  • @COOKINGBIRD
    @COOKINGBIRD 2 ปีที่แล้ว +1

    Wow

  • @swasrayahomenurseingservic8019
    @swasrayahomenurseingservic8019 2 ปีที่แล้ว +3

    Set

  • @vipinvipi6660
    @vipinvipi6660 2 ปีที่แล้ว +2

    സീനീമ. ഇഷടംമായി്‌

  • @meezansa
    @meezansa ปีที่แล้ว

    മൂവി 📽:-മകൾ ......... (2022)
    ചലച്ചിത്ര സംവിധാനം🎬 :- സത്യൻ അന്തിക്കാട്
    ഗാനരചന ✍ :- ബി കെ ഹരിനാരായണൻ
    ഈണം 🎹🎼 :- വിഷ്‌ണു വിജയ്
    രാഗം🎼:-
    ആലാപനം 🎤:-ഹരിചരൻ & വിഷ്‌ണു വിജയ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    മായല്ലേ മായല്ലേ മഴവിൽ കനവെ.....
    നീയല്ലാതാരുണ്ടെൻ നിലാവായ് - അരികെ....
    കനകമലയിൽ പുലരി വിരിഞ്ഞേ....
    കനവ് തുടർന്നെ മനസ്സ് പറഞ്ഞേ....
    നിൻ പൊന്നോണം ഇന്നാണ് കുറുമൊഴിയെ...
    വട്ടം വട്ടം പൊട്ടിട്ട് കട്ടിച്ചോപ്പിൻ ചാന്തിട്ട്.....
    നെറ്റിപ്പട്ടം കെട്ടീട്ട് പുത്തൻ പട്ടും ചുറ്റിട്ട്.....
    മുറ്റം മൊത്തം ചെത്തീട്ട് വട്ടപന്തൽ കെട്ടീട്ട്........
    കെട്ടിനുള്ളിൽ തട്ടിട്ട് ഒപ്പം കൂടെൻ കിളിയെ........
    മായല്ലേ മായല്ലേ മഴവിൽ കനവെ......
    നീയല്ലാതാരുണ്ടെൻ നിലാവായ് അരികെ......
    തൂമഴ പുതുമഴ ചാറുമ്പോൾ ചിരിയുടെ.....
    ചേംമ്പില പിടിച്ചിട്ട് പൂമരം മണക്കുമ്പോൾ
    കൂടെ വരൂ വിടാതെ -ചങ്ങാതി..
    ഇതാവിനിറഞ്ഞേ ആവേശം
    പകൽ ചുരമേറി സഞ്ചാരം
    ഒരുമാത്രയും പിരിയില്ലിനിയും
    എൻ കണ്ണോട് കണ്ണായ കനവിതളെ......
    വട്ടം വട്ടം പൊട്ടിട്ട് കട്ടിച്ചോപ്പിൻ ചാന്തിട്ട്
    നെറ്റിപ്പട്ടം കെട്ടീട്ട് പുത്തൻ പട്ടും ചുറ്റിട്ട്
    മുറ്റം മൊത്തം ചെത്തീട്ട് വട്ടപന്തൽ കെട്ടീട്ട്
    കെട്ടിനുള്ളിൽ തട്ടിട്ട് ഒപ്പം കൂടെൻ കിളിയെ
    മായല്ലേ മായല്ലേ മഴവിൽ കനവെ
    നീയല്ലാതാരുണ്ടെൻ നിലാവായ് അരികെ......
    മരമുറുക്കല്ലുകൾ കനകം വെള്ളി......
    മനമിയെലും പടി ചെമ്പും ഇരുമ്പും.......
    മറ്റും പാലാവക വീഴും പണികൾ.....
    തിന്തൈ തത്ത തത്തത്ത തത്ത തകിട...
    തിന്തൈ തകതെയ്തോംതകതേയ്തോം.......
    (മായല്ലേ മായല്ലേ............)

  • @sindhusanthosh8009
    @sindhusanthosh8009 2 ปีที่แล้ว

    Oru kudumbakadhayaanennu thonnunnu, nannaayittund

  • @gautamg2002
    @gautamg2002 2 ปีที่แล้ว +11

    2:43

  • @fiyafiya8099
    @fiyafiya8099 2 ปีที่แล้ว +5

    Kpac lalithachechi missing

  • @പൂമ്പാറ്റഗിരീഷ്
    @പൂമ്പാറ്റഗിരീഷ് 2 ปีที่แล้ว +2

    Nalla movie an

  • @anasjr3510
    @anasjr3510 2 ปีที่แล้ว +2

    Release enna

  • @Vicky77Saurabh
    @Vicky77Saurabh ปีที่แล้ว

    How I watch this movie in hindi Or english please tell me 🥺🙏🏻

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +5

    ഹരി ഏട്ടൻ ✍🏻❣️❣️😘😘

  • @shahinasworld6256
    @shahinasworld6256 2 ปีที่แล้ว

    Ee movie upload chaya

  • @hadi-uw8dp
    @hadi-uw8dp 2 ปีที่แล้ว +23

    E film il randu pennukutti jayaram nte makal ann njan vijarichu🤭

  • @aneetamathew7085
    @aneetamathew7085 2 ปีที่แล้ว +1

    She is not so young now but beautiful .She acts well

  • @shibinpc3068
    @shibinpc3068 2 ปีที่แล้ว +1

    Waiting for song ❤️

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +2

    👌👌

  • @lakdiludilmina465
    @lakdiludilmina465 2 ปีที่แล้ว

    Where is can download this movie ..not cam copy🤣😂❤

  • @jartgallery3706
    @jartgallery3706 2 ปีที่แล้ว

    മകളെ കണ്ടിട്ട് samvrtha യുടെ cut

  • @shajahanmahe
    @shajahanmahe ปีที่แล้ว

    പാട്ട് നിലവാരമില്ല

  • @surajnarayan52ixd39
    @surajnarayan52ixd39 6 หลายเดือนก่อน

    Hindi kha haa

  • @Twinkle_tol
    @Twinkle_tol 2 ปีที่แล้ว +2

    Vaana pattu.. But shots kollam

  • @aswathisubin3835
    @aswathisubin3835 2 ปีที่แล้ว +1

    Filmil oru dog undallo athintte ariyunnavar parayo

    • @reviewmastermedia1803
      @reviewmastermedia1803 2 ปีที่แล้ว

      athinte athu ariyilla but athu oru athaaanenn urappanu karanam athaanallo

    • @nivedithags
      @nivedithags 2 ปีที่แล้ว

      Cookie

  • @vishnupr1880
    @vishnupr1880 2 ปีที่แล้ว +3

    ❤️❤️

  • @SureshGopi68
    @SureshGopi68 2 ปีที่แล้ว +2

    ❤❤❤

  • @kannansree3804
    @kannansree3804 2 ปีที่แล้ว +1

    ❤️