ഒരിക്കലും പഠിക്കാനാവില്ലെന്നു കരുതിയ നാരായണീയം ഞാനും പഠിച്ചുതുടങ്ങി. അങ്ങയുടെ ക്ലാസ്സ് കേൾക്കനായതു എന്റെ മഹാഭാഗ്യം. ഭഗവാന്റെ അനുഗ്രഹം കൊണ്ടാവാം ഇതു കേൾക്കനായതു. ഹരേ കൃഷ്ണാ. എന്റെ ഗുരുവായൂരപ്പാ 🙏
കണ്ണന്റെ അനുഗ്രഹം സാറിനു ഉണ്ടാകട്ടെ ഇത്രയും മധുരമായി പറഞ്ഞു തന്നു കണ്ണന്റെപാദങ്ങളിൽ അടിമ ആകുവാൻ കഴിഞ്ഞതിൽ നന്ദി.. നന്ദി.. നുറായിരം നന്ദി കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
സാർ... ദശകം 25 വരെ വീണ്ടും പറഞ്ഞു തരുമെന്നറിഞ്ഞ് ഏറെ സന്തോഷം... കൂടുതൽ അറിയുമ്പോൾ തെററുകൂടാതെചൊല്ലാനുള്ള ആത്മവിശ്വാസം തരുന്ന പോലെ... ഈ അവസരം വേണ്ടത്ര ഗൗരവത്തോടെ തന്നെ എടുക്കട്ടെ... സന്തോഷവും ആത്മവിശ്വാസവും തരുന്ന സാറിന്.... ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ
Pranamam Guruji, Thank you so much for uploading further episode. Kindly continue with the same. It was so easy to understand. Only this much narration is apt for begginers like me. However, I felt sorry for your ill-health at the time of narration. Hope now you are okay. I pray to Sree Guruvayurappan to keep you hale and hearty through out your life to render devine services to the people like me. Thank you so much Sir. Om Namo Narayanaya 🙏
എങ്ങനെയാണ് അങ്ങയുടെ നമ്പർ ഒന്ന് കിട്ടുക വാട്സപ്പിലൂടെ നാരായണീയം പഠിക്കാൻ കഴിയൂ മോ കാരണം ഇതിൽ മുഴുവൻ ഭാഗവും കിട്ടുന്നില്ല ഞാൻ ഇപ്പോഴാണ് അറിഞ്ഞത് പഠിപ്പിക്കുന്ന വിവരം മുഴുവൻ ഭാഗവും കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഹരേ കൃഷ്ണാ🙏🙏🌹
ഒരിക്കലും പഠിക്കാനാവില്ലെന്നു കരുതിയ നാരായണീയം ഞാനും പഠിച്ചുതുടങ്ങി. അങ്ങയുടെ ക്ലാസ്സ് കേൾക്കനായതു എന്റെ മഹാഭാഗ്യം. ഭഗവാന്റെ അനുഗ്രഹം കൊണ്ടാവാം ഇതു കേൾക്കനായതു. ഹരേ കൃഷ്ണാ. എന്റെ ഗുരുവായൂരപ്പാ 🙏
അങ്ങേക്ക് പാദ നമസ്ക്കാരം🙏🙏🙏
🙏ശ്രീ ഗുരുഭ്യോ നമഃ 🙏q
കൃഷ്ണാ 🙏🏻
Hárekrishnavàlaresantoshamkrishna allavaremanuhrahikhana sarvam krishnarppanamasthu🌿🌿🌿🌷🌷🌷🙏🙏🙏
നാരായണ
നമസ്കാരം
ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾
ക്യഷ്ണ ഗുരു വായൂരപ്പ ശരണം 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
നമസ്തേ ഗുരുജി. സർവം കൃഷ്ണാർപ്പണമസ്തു .
ഹരേ കൃഷ്ണ ji 🙏🏻🙇🏻♀️
ഹരേ കൃഷ്ണാ
നാരായണ 🙏🙏🙏
ഹരേ കൃഷ്ണ!🙏🙏🙏
🙏🙏🙏 Namaste gurujii
ഹരേ ഗുരുവായൂരപ്പാ 🙏🏽
Harekrishna❤❤
കണ്ണന്റെ അനുഗ്രഹം സാറിനു ഉണ്ടാകട്ടെ ഇത്രയും മധുരമായി പറഞ്ഞു തന്നു കണ്ണന്റെപാദങ്ങളിൽ അടിമ ആകുവാൻ കഴിഞ്ഞതിൽ നന്ദി.. നന്ദി.. നുറായിരം നന്ദി കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
നാരായണാ
പ്രണാമം 🙏🙏🙏🙏
Hare Krishna ❤
Hare Krishna 🙏🙏🙏 God bless you sir 🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
🙏🏻🙏🏻🙏🏻
ഹരേ കൃഷ്‌ണ 🙏🏻 ഹന്ത : ഭാഗ്യം ജനാനം 🪷
Pranamam guruji.Njangalku kittiya new year giftanu Narayaneeyam.Thank you.
Pranamam 🙏🙏🙏
ഹരേ കൃഷ്ണ. എല്ലാം നന്നായി മനസിലായി
അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു അസുഖം ഉണ്ടായിട്ടും ഇത്രയും ഭംഗിയായി പറഞ്ഞ് തന്ന അങ്ങയെ ഭഗവാൻ രക്ഷിക്കും കൂടെ ഉണ്ടാകും സർവും കൃഷ്ണ🙏🙏
രാധേ ഗോവിന്ദ രാധേ ഗോവിന്ദ.
രാധേ ഗോവിന്ദ രാധേ ഗോവിന്ദ.
Thanks.
Pranamam Goruji Narayanaya Vithmaka Vasudavaya Demaki Dannom Vishnu Prjothaya
നാരായണ നാരായണ
പ്രണാമം ഗുരു ജി.ഓം നമോ നാരായണായ നമഃ.🙏🙏🙏
Namasthe sir nalla oru class hari ohm🙏
നമസ്കാരം sir 🙏🏻
നമസ്തേ sir
വളരെ മനോഹരം നല്ല ഭക്തിഭാവം
Aacharya padagalil Ananthakodi pranamam 🙏🙏
🙏 Santhosham Guruvayurappante karunyam aparam thanne 🙏
Worth hearing
സാറിന്റെ ക്ലാസ്സ് വളരെ നല്ലത് ആണ്. വളരെ നല്ല explanation thank you somuch. 🙏🙏🙏
Hare Krishna
Hari om sir
ഭഗവാൻ എന്നും തുണയായിരിക്കണം
Pranamam. Om namo bagavathe vasudevaya 🙏🙏🙏
ഓം നമോ നാരായണായ ❤️❤️🌹🌹🙏🙏
Hari Om Namaste Sir 🙏🙏🙏
🙏
Verry good sir
നമസ്കാരം സ്വാമി
പ്രണാമം 🙏🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ.......
പ്രണാമം കൃഷ്ണ 🙏🌹
🙏🙏🙏
🙏 Namaste Guruji
🕉️🌸🌸🌸🙏🙏🙏
പരമാനന്ദസാഗരത്തിൽ മുഴുകാൻ ഞങ്ങളെയും അനുഗ്രഹിക്കേണമേ
നാരായണ അഖി ലഗുരോ ഭഗവൻ നമസ്തേ
പ്രണാമം ഗുരുജി. അസുഖങ്ങളൊന്നും വരാതെ ഈ സംരംഭം തുടരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
💅
പ്രണാമം ഗുരുജി 🙏🙏🙏
🙏🙏🙏 നമസ്തേ
സാറിന്റെ ക്ലാസ്സ് എത്ര കേട്ടാലും മുഷിപ്പില്ല
ഒന്നുകൂടി കേൾക്കാൻ പറ്റിയത് പുണ്യം
ഭഗവാൻ സാറിന് എല്ലാം സൗഭാഗ്യങ്ങളും നല്കുമാറാകെട്ട
Nallacllaass
Sir very good.
Hare Krishna 🙏
Thank you sir 🙏🙏🙏
Thank you Sir 🙏🙏🙏
🙏🏻🙏🏻🙏🏻🌹🌹🌹
Very helpful.🙏🙏🙏
Onnukoodi kelkkan pattiyathil santhosham!!
ലക്ഷ്യത്തിലേക്കുള്ള പഥം നന്നായി കാട്ടിത്തരുന്നുണ്ട് ട്ടൊ...
ഭഗവാൻ കൂടെയുണ്ടാവട്ടെ....🙏
Thank you syamji
Pranamam Guruji ,very deeply and simply explaining this slokaVishnu Bhagavandae mahathathae kanichu aee maduramye varnicha Gurujee🙏🙏🙏🙏🙏
🕉️
ഗുരുവായൂരപ്പന്റെ അടിമയുടെ പ്രണാമം
I gone through these stanzas after a long gap. Thanks Sir.I felt I had forgotten the pre stanzas. Will try to repeat the same. ,🙏🙏
സാർ... ദശകം 25 വരെ വീണ്ടും പറഞ്ഞു തരുമെന്നറിഞ്ഞ് ഏറെ സന്തോഷം... കൂടുതൽ അറിയുമ്പോൾ തെററുകൂടാതെചൊല്ലാനുള്ള ആത്മവിശ്വാസം തരുന്ന പോലെ... ഈ അവസരം വേണ്ടത്ര ഗൗരവത്തോടെ തന്നെ എടുക്കട്ടെ... സന്തോഷവും ആത്മവിശ്വാസവും തരുന്ന സാറിന്.... ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ
നമസ്തെ🙏
ദശകം 25 വരെ വീണ്ടും പറയുകയല്ല. 1 മുതൽ 12 വരെ യുട്യൂബിൽ ഇല്ലാത്തതുകൊണ്ട് upload ചെയ്യുകയാണ്.
Pranamam Guruji,
Thank you so much for uploading further episode. Kindly continue with the same. It was so easy to understand. Only this much narration is apt for begginers like me.
However, I felt sorry for your ill-health at the time of narration. Hope now you are okay. I pray to Sree Guruvayurappan to keep you hale and hearty through out your life to render devine services to the people like me.
Thank you so much Sir.
Om Namo Narayanaya 🙏
Dasakamonnil onnu thottu venam
എങ്ങനെയാണ് അങ്ങയുടെ നമ്പർ ഒന്ന് കിട്ടുക വാട്സപ്പിലൂടെ നാരായണീയം പഠിക്കാൻ കഴിയൂ മോ കാരണം ഇതിൽ മുഴുവൻ ഭാഗവും കിട്ടുന്നില്ല ഞാൻ ഇപ്പോഴാണ് അറിഞ്ഞത് പഠിപ്പിക്കുന്ന വിവരം മുഴുവൻ ഭാഗവും കിട്ടാൻ എന്താണ് ചെയ്യേണ്ടത്
ഹരേ കൃഷ്ണാ🙏🙏🌹
youtube ൽ Supatha ചാനൽ എടുക്കുക. അതിൽ play store എന്ന option കാണാം. അത് എടുക്കുമ്പോൾ എല്ലാ ദശകങ്ങളും ലഭിക്കും.
Sir,
Please take rest for 2 days to avoid throat congestion.
Namaste 🙏
🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഓം നമോ ഭഗവതേ വാസുദേവയ🙏🙏
Pranamam 🙏 🙏 🙏
🙏
Harekrishna❤❤
Hare krishna.
ഹരേ കൃഷ്ണ
ദശകം 1..9.1o.um. ഇല്ലാ enthau
പ്രണാമം ഗുരുജി 🙏🙏🙏
🙏🙏🙏🌹
🙏
🙏🏻🌹🙏🏻
🙏🙏🙏
🙏🙏🙏🙏🌹🌹
🙏🌹🙏🌹🙏🌹
🙏🙏ഗുരുവായൂരപ്പശരണം, നമസ്തേ സാർ, vegum, സുഖമാവട്ടെ sir
🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏🙏🙏🙏🌹🌹🌹
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏