നടുമുറ്റം വെച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? | സംശയങ്ങളും ഉത്തരങ്ങളും | Q&A Session |

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 221

  • @nandajio5532
    @nandajio5532 3 ปีที่แล้ว +13

    ഇത്തരം വീടുകൾ പൊങ്ങച്ചത്തിന് വേണ്ടി മാത്രം, ഉള്ളിൽനചൂട്, മിന്നൽ പ്രശ്നം , പൊടി ശല്ല്യം തുടങ്ങി എല്ലാം തന്നെ പ്രശ്നം, പിന്നെ എന്താണ് മെച്ചം. ..പൊങ്ങച്ചം മാത്രം

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +63

      എല്ലാം പ്രശനം ആണെങ്കിൽ പിന്നെ എങ്ങനെയാ ചേട്ടാ പൊങ്ങച്ചം ആവണേ 😂
      സാദാരണ വീട് പണിയുന്നതിനേക്കാൾ building cost ഉം ആവുന്നില്ല,പിന്നെ പൊങ്ങച്ചം കാണിക്കാൻ എന്താ ഉള്ളത്.
      ചേട്ടന് അങ്ങനെ തോന്നിയെങ്കിൽ അത് ചേട്ടന്റെ attitude problem ആകനെ വഴിയുള്ളു.. അല്ലെങ്കിൽ അറിവില്ലായ്മ 🙏😊

    • @abrahamlonappan1988
      @abrahamlonappan1988 3 ปีที่แล้ว +23

      എന്താണ് പൊങ്ങച്ചം.മറ്റൊരാൾ ചെയ്യുന്ന കാര്യം അയാൾക്ക് ആവശ്യവും നിങ്ങൾക്ക് പൊങ്ങച്ചവും ആകാം.കാരണം ചിന്തിച്ചാൽ കിട്ടും.

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +2

      @@abrahamlonappan1988 വളരെ ശെരിയാണ് 👍

    • @manojnavinod9664
      @manojnavinod9664 3 ปีที่แล้ว +10

      Pongacham ennu parayunnathu ningalude thonnal Anu.. Positive energy Anu nadumttam..Ente Veedu nadumuttam ullathanu..Veetil summer season il ettavum sugam..Winter seasonil Anu problem enik thoniyath..mazhakalam problem ayi thonnuarila

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@manojnavinod9664 ❤️

  • @jamshidek9292
    @jamshidek9292 3 ปีที่แล้ว +23

    എന്റെയും ഒരു സ്വപ്നം ആണ് നാലുകെട്ട് നടുമുറ്റം ഉള്ള വീട്. കാരണം മഴ എപ്പോ പെയ്യുന്നോ അപ്പൊ മഴ കണ്ട് ആസ്വദിക്കണം മണ്ണിന്റെ മണം എല്ലാം.

  • @johnse8180
    @johnse8180 3 ปีที่แล้ว +8

    Thanks for your information 😍😍

  • @vineeth8583
    @vineeth8583 7 หลายเดือนก่อน +1

    മഴക്കാലത്ത് ഓവർ flow ആകുന്ന വെള്ളം എങ്ങിനെ പോകും ?

  • @beenasunil7367
    @beenasunil7367 6 หลายเดือนก่อน

    Nadumuttathinu mukalil glassil ninnum sooryante velicham kurakkan enthanu margam, please reply

  • @vineeth8583
    @vineeth8583 9 หลายเดือนก่อน +2

    ഫിഷ് വളർത്തുമ്പോൾ മഴ പെയ്താൽ വെള്ളം overflow ആവില്ലേ ?

  • @rajithachurajith1200
    @rajithachurajith1200 หลายเดือนก่อน

    Ithinte plan onnu kittumo pls

  • @keyaar3393
    @keyaar3393 2 ปีที่แล้ว +2

    What are the benefits if you are taking Vaasthu out of the equation?
    - Flexibility in design
    - Cost-effectiveness
    - Better space utilization
    - People start thinking rationally
    So please, when you are sharing good designs - please exclude vaasthu from the equation. (Article 51A)

  • @ADARSH-gj3fd
    @ADARSH-gj3fd 2 ปีที่แล้ว +1

    Plz send plan

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Pls give your e-mail id or WhatsApp number

  • @anamika7549
    @anamika7549 ปีที่แล้ว +1

    Egne oru vidu vekkanm ennu ullathu ante oru dream annu dear..😊

  • @vinayanvinu5620
    @vinayanvinu5620 2 ปีที่แล้ว +1

    Congratulations 👍

  • @senthilkumar-bu5gd
    @senthilkumar-bu5gd 2 ปีที่แล้ว +1

    Nice design. please can I get this plan

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Sure.. Please comment your mail id or WhatsApp number

  • @AkhandBharath2024
    @AkhandBharath2024 ปีที่แล้ว +1

    What's the site measurement?

  • @sreejujithu3856
    @sreejujithu3856 3 ปีที่แล้ว +1

    nadumuttam vechal undakunna kothuku sallyam mattu keeda sallyam... engine ozhivakkum

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      നടുമുറ്റത്ത് വെള്ളം കെട്ടി നിർത്തുന്നുണ്ടെങ്കിൽ ഗപ്പി പോലത്തെ മീനുകൾ ഇട്ടാൽ മതി..

  • @devisaliniss9321
    @devisaliniss9321 3 ปีที่แล้ว +1

    Mazha illatha samayathum thick glass vaikan pattumo...angane cheythal choodu koodumo?

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Mazha illatha samayam glass eduthu mattiyal mathi. Fix cheythu vekkanda 😊

  • @rakhilnair4424
    @rakhilnair4424 3 ปีที่แล้ว +1

    hi...mukalil glass vekkunathu onnu explain chayamoo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Nadumuttathinte alavinu anusarich glass piece murichu konduvannu vechal mathi..
      Mukail grill ittitullathkond athinu mukalil glass veruthe vekkavunnathanu.. Mazha illathappol eduthu mattanum pattum..
      Coffee table il oke use cheyyunna type thickness ulla glass venam idan 😊

    • @REJU786
      @REJU786 ปีที่แล้ว

      @@JOSHCouple appol velllam ulllil veezhillalloo

  • @jithinnanniyode4310
    @jithinnanniyode4310 3 ปีที่แล้ว +1

    Vellam akathekk veezhathirikkan glass vakkum ennu paranju ath onnu explain cheyyamo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Vellam akathekku veezhathirikkan alla. Valiya mazhayum kaattum oke ullappol nadumuttathunu chuttinum vellam veezhathirikkan aaanu glass vechath. Nadumuttathinu mukalil oru grill vechittund, athinu mukalil aanu glass vekunnath. Chuttinum vellam veezhan gap ittanu vekkunnath. Single piece glas or polycarbonate sheet use cheyyam

    • @jithinnanniyode4310
      @jithinnanniyode4310 3 ปีที่แล้ว +1

      @@JOSHCouple ok aa videoude link idavo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      th-cam.com/video/sTETwHcw45o/w-d-xo.html

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      th-cam.com/video/DMLqSgEKuD4/w-d-xo.html

  • @AneeshKrishnan-oe6vy
    @AneeshKrishnan-oe6vy ปีที่แล้ว +1

    Plan ayachu tharumo?

    • @JOSHCouple
      @JOSHCouple  ปีที่แล้ว

      9895937014 ee number il WhatsApp cheyyamo

  • @skmedia575
    @skmedia575 ปีที่แล้ว +1

    Plan ayakkamo ?

  • @niqabiworld7302
    @niqabiworld7302 2 ปีที่แล้ว +1

    Nta eattavum valiya swapnamaan nadummutta mullah veed...oru doubt und ?mazha peithaal nadumuttathin chuttum kaala krameenee poopal pidikkumo? Enik nadumuttam mugalil opn aaki idaanaan plan...plz rply? Pinne nadumuttathin tharayil ..artificial grass sett cheyyanum agrahamund appo mazha vellm kondal kuzhappmvuo?vegam nashich povuo..pooppal vann vrthy kedavuo? Plz rply sis🙂🙂

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Pooppal varan chance illa
      Pakshe vellam nananju payal varum..
      Artificial grass use cheyyam. Tiles ittathinu shesham grass idunnath ayirikum nallath 😊

  • @sumithra2020
    @sumithra2020 2 ปีที่แล้ว +1

    Chechi plan onnu send cheyyamo?

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว +1

      Sure.. WhatsApp number or email id comment cheyyamo

    • @sumithra2020
      @sumithra2020 2 ปีที่แล้ว

      @@JOSHCouple mail id comment automatically remove aakunnu

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      @@sumithra2020 9895937014 ee number il WhatsApp cheyyamo
      Plan ayachu tharam

  • @akfuntantra
    @akfuntantra 2 ปีที่แล้ว +1

    Mam kya Hindi mein video banaa sakte ho aap

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว +1

      Not fluent in hindi 😊

  • @vipinv4761
    @vipinv4761 2 ปีที่แล้ว +1

    Chechi plan onn send cheyyamooo

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Comment email id or WhatsApp number

  • @JoseShiffinsArtboard
    @JoseShiffinsArtboard 2 ปีที่แล้ว +1

    Well explained .. 👍

  • @nfhyt4277
    @nfhyt4277 2 ปีที่แล้ว +1

    മുകളിലത്തെ നിലയിൽ ചെയ്യാൻ പറ്റുമോ

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      പറ്റും

    • @ambilipezholil2430
      @ambilipezholil2430 ปีที่แล้ว

      കള്ളന് വേഗം കയറാം 😂

  • @gokulkrishnan9050
    @gokulkrishnan9050 ปีที่แล้ว +1

    Chechi ee veed nte plan onnu tharuvo

    • @JOSHCouple
      @JOSHCouple  ปีที่แล้ว

      sure bro
      pls comment your mailid or WhatsApp number

  • @mridulam7501
    @mridulam7501 3 ปีที่แล้ว +1

    Ethe etrya squrefeet

  • @johnsongeorge1398
    @johnsongeorge1398 3 ปีที่แล้ว +2

    Apo vellam veenal meeinu onum patialae

  • @sjacob8767
    @sjacob8767 3 ปีที่แล้ว +1

    How many bedrooms

  • @vinukeralamc
    @vinukeralamc ปีที่แล้ว +1

    ഈ വീടിന്റെ പ്ലാൻ തരാമോ പ്ലീസ്

    • @JOSHCouple
      @JOSHCouple  ปีที่แล้ว +1

      mail id or WhatsApp number comment cheyyu

    • @vinukeralamc
      @vinukeralamc ปีที่แล้ว +1

      @@JOSHCouple താങ്ക്സ്

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว +1

    Ithinte plan display cheyum?

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      WhatsApp number or email id thannal plan ayachu tharam 😊

    • @krishnaveni7829
      @krishnaveni7829 3 ปีที่แล้ว +1

      @@JOSHCouple 8870468608 tamil nadu I like u r plan

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@krishnaveni7829 thank you.. Plan sent to your whatsapp 😊👍

    • @vmvarun
      @vmvarun 3 ปีที่แล้ว +1

      9486104425
      Plan ayachu tharaamo pls

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@vmvarun plan WhatsApp cheythittunde 😊👍

  • @RajeshKumar-pv6yi
    @RajeshKumar-pv6yi 3 ปีที่แล้ว +1

    main door open aakkumbol staircase kannunnathu vaastuparamaayi enthenkilum kuzhappam undo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Nammalde plan il kuzhapamilla.. Ithu vasthu prakaram panithathanu.. Oro stalathinu anusarich mattangal varum ennu thonnunnu 😊

  • @suchitraraghavan1330
    @suchitraraghavan1330 3 ปีที่แล้ว +4

    Do xtians build nadumuttam. One day they will say Madonna invented it.

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Hi Suchithra,
      I like your way of representation, actually i googled it to get the exact meaning.
      xtians meana Christians
      Madonna means Virgin Marry right?
      So can i ask you a question. Why are you so religious? Does nadumuttam is belongs to any particular religion or cast?
      I am not a religious person.
      Could you please tell me actually who invented nadumuttam?
      നടുമുറ്റം എന്നത് ഏതേലും പ്രത്യേക ജാതിക്കാർക്ക് വേണ്ടി മാത്രം ഉള്ളതാണോ?
      ക്രിസ്ത്യൻസ്നു നടുമുറ്റം വെക്കാൻ പാടില്ലെന്നു റൂൾ എന്തേലും ഉണ്ടോ?
      ഇതുപോലെ മത ഭ്രാന്ത് പിടിച്ചവരാണ് നാടിന്റ ശാപം.
      Shame on you..

    • @suchitraraghavan1330
      @suchitraraghavan1330 3 ปีที่แล้ว +1

      I'm not religious is old story. By the way Madonna I meant is pop star. We are inclusive don't seek to destroy others. Digesting Hindu culture and presenting it as their own is new west strategy. Don't pretend.

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +2

      @@suchitraraghavan1330 helloo Madam..
      Then what is the new story?
      Why you connected pop star Madonna with xtians (you mean Christian Right) ?
      What you mean by "don't try to destroy others"..? I am not trying to destroy anyone..
      Is building a nadumuttam home destroying others..!!?
      Actually what is your problem..!!
      I am not telling that this is Hindu culture or Christian culture or any other culture.
      I just build a home with my own plan and effort, okay.
      What is wrong in that.
      😂

  • @josemathew4614
    @josemathew4614 2 หลายเดือนก่อน

    ഫ്ലോർ പ്ലാൻ കിട്ടുമോ

  • @rkpvlogs6888
    @rkpvlogs6888 3 ปีที่แล้ว +1

    Nadumuttathinu prethyeka alavukal undoo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +3

      Nammal vasthu nokiyapozhum plan reapdy akiyapolum onnum Nadumuttathinu prethyekam alavukal paranjirunnilla. Minimum 2meter engilum ullathanu nallath. Nammude sthalathinu anusarich mattangal varam 😊
      😊

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 7 หลายเดือนก่อน

    ഈ വീടിന്റെ പ്ലാൻ തന്നു സഹായിക്കുമോ

  • @AmmusSajitha
    @AmmusSajitha 2 ปีที่แล้ว +2

    നടുമുറ്റം vendayirunnu enn thonnunnundo

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      3 വർഷം ആയി.. ഇതുവരെ അങ്ങനെ തോന്നിയില്ല 😅

    • @AmmusSajitha
      @AmmusSajitha 2 ปีที่แล้ว +1

      @@JOSHCouple njnglkum veykananu

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      @@AmmusSajitha 👍🏼👍🏼

    • @ambilyvijayan9077
      @ambilyvijayan9077 2 ปีที่แล้ว +1

      @@JOSHCouple njngal vech kondirikunu. Dream aanu. Negative parayununs kure alkar. But itjoru swapnamarnu.

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      ❤️

  • @rakeshraghavan3462
    @rakeshraghavan3462 ปีที่แล้ว +1

    പ്ലാൻ കിട്ടാൻ വഴിയുണ്ടോ 🙏

    • @JOSHCouple
      @JOSHCouple  ปีที่แล้ว

      Mail id thannal send cheyyam

  • @vishnupunthala
    @vishnupunthala 3 ปีที่แล้ว +1

    Kothuku shalyam undakumo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Nammalde stalath athraku kothuku shalyam illa Vishnu chetta.. Pinne kothukinu ethile venelum varaallo 😜

  • @GaneshGanesh-tw5ij
    @GaneshGanesh-tw5ij 3 ปีที่แล้ว +1

    Home plan sent me pls nice design

  • @k.m.tamilselvan9398
    @k.m.tamilselvan9398 3 ปีที่แล้ว +1

    இந்த காணொளி மிகவும் அருமையாக இருந்தது
    உங்கள் வீட்டின் வரைபடம் அளவு கிடைக்குமா

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Don't know tamil.. Pls type in English 😊

    • @farzana7531
      @farzana7531 2 ปีที่แล้ว +1

      @@JOSHCouple translate to english enn ille below his comment ath click cheytha mathi u can read in english

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      @@farzana7531 thanks dear.. Mobile il nikiyappol aa option kandilla

    • @k.m.tamilselvan9398
      @k.m.tamilselvan9398 2 ปีที่แล้ว +1

      Your house plan size details

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      @@k.m.tamilselvan9398 please share your e-mail id or WhatsApp number

  • @Asifaas559
    @Asifaas559 3 ปีที่แล้ว +1

    ഇതുപോലൊരു നടുമുറ്റം വേണം

  • @TripCap
    @TripCap 3 ปีที่แล้ว +1

    Vellam nikunadh kond smell ndavuo hall il ?

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Fishesh ullathkond nallapole care cheythillenkil smell varum. Monthly water change cheyyanam pinne fish food over feeding padilla. Pinne vallapozhum full clean cheyyunnathum nallatha

  • @MrSandeepvinu
    @MrSandeepvinu 3 ปีที่แล้ว +1

    Plan ayakkavo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      WhatsApp number or e-mail id comment cheytholu

    • @MrSandeepvinu
      @MrSandeepvinu 3 ปีที่แล้ว +1

      Comment il Number automatically delete aavunnu

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      @@MrSandeepvinu TH-cam nte entho issue anennu thonnunu. Number notification il ninnum kitty, plan WhatsApp il ayachittunde 😊👍

    • @MrSandeepvinu
      @MrSandeepvinu 3 ปีที่แล้ว +1

      Thanks

  • @sandhyabibin7663
    @sandhyabibin7663 2 ปีที่แล้ว +1

    പ്ലാൻ ഇടാമോ

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Email or വാട്സ്ആപ്പ് നമ്പർ കമെന്റ് ചെയ്തോളു

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +6

    എന്റെ സ്വപ്നത്തിലെ വീട്...💕❤️💕

  • @prinsonbaby7
    @prinsonbaby7 3 ปีที่แล้ว +1

    Good

  • @valsalatm7897
    @valsalatm7897 3 ปีที่แล้ว +1

    Good...

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Thank you valsala chechi 😊

  • @ashrafca7882
    @ashrafca7882 2 ปีที่แล้ว +1

    മുകളിൽ ഇട്ടിരിക്കുന്ന ഗ്രിൽ ഡ്രൈനേജ് ഇവരണ്ടുഠ വിശദമായി പറയാമൊ ??? എന്റെ വീട് പത്ത് അടി സ്ക്വയർ നടുമുറ്റഠ ഉള്ള വീട് ആണ് .. !!

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว +2

      മുകളിലെ ഗ്രിൽ ഇരുമ്പ് പൈപ്പ് വെച്ച് ഉണ്ടാക്കിയത് ആണ്. ഗേറ്റ് ഒക്കെ ചെയ്യുന്ന പോലെ..
      ഡ്രൈനേജ് pvc പൈപ്പ് വഴി പുറത്തേക്ക് വിട്ടിരിക്കുന്നു. അതിൽ ഒരു push drainer വെച്ചിട്ടുണ്ട് അത് press ചെയ്ത് വെള്ളം stop ചെയ്യാനും തുറന്നു വിടാനും പറ്റും

    • @ashrafca7882
      @ashrafca7882 2 ปีที่แล้ว +1

      @@JOSHCouple OK തറ പണിയുമ്പോൾ ഡ്രൈനേജ് പൈപ്പ് ഇട്ടിട്ടുണ്ട് .push driner എവിടെ ഫിറ്റ് ചെയ്യണഠ എങ്ങിനെ ഫിറ്റ് ചെയ്യണമെന്നറിയില്ല.

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว +1

      Push ഡ്രൈനെർ നടുമുടത്തിന്റെ ഉള്ളിൽ ആണ് വെക്കുന്നത്. ബാത്രൂംന്റെ ഒക്കെ ഡ്രൈനേജ് പോലെ floor ൽ തന്നെ

    • @ashrafca7882
      @ashrafca7882 2 ปีที่แล้ว +1

      @@JOSHCouple
      മുകളിലെ ഗ്രില്ല് പൈപ്പ് എത്രയാണ് സൈസ് ??

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว +1

      2 inch square pipe ആണെന്ന് തോന്നുന്നു correct ഓർമയില്ല 😁

  • @shahanan9557
    @shahanan9557 3 ปีที่แล้ว +4

    നന്നായിരിക്കുന്നു.. 👌.ഈ നടുമുറ്റതിൻറെ size (നീളം*വീതി) എത്രയാണ് എന്ന് പറയാമോ..?

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +2

      Thank you..
      നീളം & വീതി 2x2 meter ആണ് 😊

    • @dudayakumar5687
      @dudayakumar5687 หลายเดือนก่อน

      ❤ 6:25
      ​@@JOSHCouple

  • @rahulmr7913
    @rahulmr7913 3 ปีที่แล้ว +2

    Brother ഞാൻ ഇങ്ങനെ ഒരു വീട്‌ വെക്കാൻ പ്ലാൻ ഉണ്ട്,

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Super Rahul ചേട്ടാ 😄👍 all the best 👍

    • @rahulmr7913
      @rahulmr7913 3 ปีที่แล้ว +3

      @@JOSHCouple just for help?
      Any plans?

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +2

      Sure.. WhatsApp number or mail id തരൂ. പ്ലാൻ അയച്ചു തരാം

    • @rahulmr7913
      @rahulmr7913 3 ปีที่แล้ว +2

      @@JOSHCouple
      rahulmr412@gmail.com

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@rahulmr7913 plan mail ayachittunde 😊👍

  • @ravikirankj7717
    @ravikirankj7717 2 ปีที่แล้ว +2

    Hi ....can I get plan

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Sure.. Pls share your email or whatsapp number

  • @unscripted6858
    @unscripted6858 3 ปีที่แล้ว +1

    Plan onnu sens cheyyo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Send cheyyallo.. WhatsApp number or email id comment cheytholu 😊

  • @noushadvazeez
    @noushadvazeez 3 ปีที่แล้ว +2

    നടുമുറ്റത്തിന്റെ 4 തൂൺ ചെയ്യുന്നത് ഫൌണ്ടേഷൻ ചെയ്യുന്നതിനു മുൻപ് കുഴിച്ചു ചെയ്യണോ അല്ല foundationu ശേഷം തറ ചെയ്യാൻ തുടങ്ങുമ്പോൾ ചെയ്‌താൽ മതിയോ answer me pls

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Foundation ന് ശേഷം ഭിത്തി പണിയുന്നതിന്റെ കൂടെ ആണ് ചെയ്തത് 😊

    • @noushadvazeez
      @noushadvazeez 3 ปีที่แล้ว +1

      @@JOSHCouple thanksssss

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      ❤️

    • @Asifaas559
      @Asifaas559 3 ปีที่แล้ว +1

      തറയിൽ നിന്നും കുഴിച്ചു ചെയ്താൽ ഒന്നുകൂടി നന്നായിരിക്കും

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@Asifaas559 👍

  • @blackheartsunil2746
    @blackheartsunil2746 2 ปีที่แล้ว +1

    What is the size of this beautiful house.

  • @anooprajan8998
    @anooprajan8998 3 ปีที่แล้ว +1

    First like and comment

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Thank youu so much dear Anoop chetta ❤️

  • @dreamslight8600
    @dreamslight8600 3 ปีที่แล้ว +1

    Wow

  • @cksudheesh2170
    @cksudheesh2170 3 ปีที่แล้ว +1

    വീടിന്റെ പ്ലാൻ കൂടെ പരിചയപ്പെടുത്താമോ

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      Sure.. Whatsapp number or email id തരൂ പ്ലാൻ അയച്ചു തരാം 😊

    • @hemalathakh1543
      @hemalathakh1543 3 ปีที่แล้ว +1

      @@JOSHCouple hemakmarar@gmail.com പ്ലാൻ അയച്ചു tharo

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว +1

      @@hemalathakh1543 പ്ലാൻ മെയിൽ അയച്ചിട്ടുണ്ടേ

    • @hemalathakh1543
      @hemalathakh1543 3 ปีที่แล้ว +1

      @@JOSHCouple thank you😊

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      @@hemalathakh1543 ❤

  • @sreekumar4314
    @sreekumar4314 2 ปีที่แล้ว +1

    എല്ലാം നല്ലത്.... But വെള്ളം ഇങ്ങനെ കെട്ടി നിർത്തരുത്..... വീടിന്റെ തറ ഭാവിയിൽ പോകും

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      വെള്ളം ഇപ്പോ കെട്ടി നിർത്തുന്നില്ല ചേട്ടാ 😊
      Cleaning ഉം നല്ല പണിയ 😅

  • @afcoviews
    @afcoviews 3 ปีที่แล้ว +1

    ഒറ്റനില വീട് congreet കട്ട്‌ ചെയ്തു നടുമുറ്റം ഉണ്ടാകാൻ എത്ര ചിലവ് വരും

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      അറിയില്ല.. ഏതേലും architech നെ contact ചെയ്തു നോക്കു 😊

  • @bhagyarajo4839
    @bhagyarajo4839 3 ปีที่แล้ว +2

    ഇതിനും നടുമുറ്റം എന്ന് പറയുമോ 😂😂... കഷ്ടം

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      താങ്ക്സ് 🙏

  • @sruthimuraleedharan59
    @sruthimuraleedharan59 3 ปีที่แล้ว +1

    കിട്ടാത്ത മുന്തിരി.........

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Everything will change.. Nothing stays the same 😊

  • @amtravel632
    @amtravel632 ปีที่แล้ว +1

    Number onnu tharumo

  • @jafarv6991
    @jafarv6991 3 ปีที่แล้ว +5

    Thanks for your information 🙂🙂

  • @senthilkumar-bu5gd
    @senthilkumar-bu5gd 2 ปีที่แล้ว +1

    Nice design. please can I get this plan

    • @JOSHCouple
      @JOSHCouple  2 ปีที่แล้ว

      Sure.. Pls share your email id or WhatsApp number

  • @shaflashafla4649
    @shaflashafla4649 3 ปีที่แล้ว +1

    Good

    • @JOSHCouple
      @JOSHCouple  3 ปีที่แล้ว

      Thank you Shafla chechi 😊

  • @meeraiyer8151
    @meeraiyer8151 3 ปีที่แล้ว +1

    Nice

  • @anamika7549
    @anamika7549 ปีที่แล้ว +1

    Nice