ഒരാൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ അവർ പറഞ്ഞ തുക കൊടുത്താൽ പങ്കെടുക്കാം ...പണം അടച്ച് പരിപാടിയിൽ പങ്കെടുക്കുവാൻ അനുവധിച്ചില്ലെങ്കിൽ കേസ് ഫയല് ചെയ്യാം .ജനം ടിവി ഇത് ഏറ്റെടുക്കരുത്.....ഗിന്നസ് അവാർഡ് അവർ നേടിയതാണ്.. അവർക്ക് ഗിന്നസ് കിട്ടരുതെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ പങ്കെടുക്കരുത്...
ഏതെല്ലാം തരത്തിൽ ജനങ്ങളെ കൊള്ളയടിക്കാം എന്ന് പഠിപ്പിക്കുന്ന ചകാക്കൾക്ക് അഴിമതിയുടെ ഗിന്നസ് റിക്കാർഡ് കൊടുക്കണം ദാസൻറെ ഭരണത്തിൽ എങ്ങനെയൊക്കെ ജനങ്ങളെ ശരിയാക്കുന്നു എന്ന് മനസ്സിലാക്കുക
ജനങ്ങൾ ജാഗ്രത പുലർത്തുക
മാമാ മാദ്ധ്യമറിപ്പോർട്ടർ കൾക്ക് മലയാളം പോലും മനസിലാകുന്നില്ല😂
കോടികളുടെ ഇടപാട് നടന്നു.. എന്നിട്ടും.. സുരക്ഷയുടെ കാര്യം വട്ടപൂജ്യം..🤷♂️
റെസിത് ഇല്ലാതെ പണം കൊടുത്തു... പണം താൻ ഉലകത്തിനു ജീവൻ 😊😊😊
മാപ്രകൾക്ക് എങ്ങനെയും വിവാദമുണ്ടാക്കണം... അപകടവും പണമിടപാടും തമ്മിൽ എന്ത് ബന്ധം... ആരെയും നിർബന്ധിച്ചു അല്ലല്ലോ ഇതിൽ ഉൾപ്പെടുത്തിയത്
Theettam thinni adima kammi aanannu thonnunnu
ഒരാൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ അവർ പറഞ്ഞ തുക കൊടുത്താൽ പങ്കെടുക്കാം ...പണം അടച്ച് പരിപാടിയിൽ പങ്കെടുക്കുവാൻ അനുവധിച്ചില്ലെങ്കിൽ കേസ് ഫയല് ചെയ്യാം .ജനം ടിവി ഇത് ഏറ്റെടുക്കരുത്.....ഗിന്നസ് അവാർഡ് അവർ നേടിയതാണ്..
അവർക്ക് ഗിന്നസ് കിട്ടരുതെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ പങ്കെടുക്കരുത്...
കുട്ടികളെ കുറെ ദൂരേ ക്രമീകരിച്ച് ദിവ്യ ഉണ്ണി ഷൈൻ ചെയ്തു... കൊച്ചുങ്ങളെ നമുക്ക് കാണാനേ കിട്ടിയില്ല... 3500 + 300 kash...
ആരാണ് സംഘടിപ്പിക്കുന്നത് എന്ന് നോക്കാൻ രക്ഷിതാവിനും ബാധ്യത ഉണ്ട്.. സ്റ്റേജ് അസൗകര്യം ചൂണ്ടി കാണിക്കാനും ഉത്തരവാദിത്തം ഉണ്ട്.
ഇതൊക്കെ എന്ത് പണ്ട് മണിച്ചൻ്റെ കൈയിൽനിന്ന് വാങ്ങിയ പണം വച്ചു നോക്കുകയാണെങ്കിൽ ഇതൊന്നും കേസ് കൊടുക്കേണ്ട വിഷയമേയല്ല 😆😆
❤1qp
ആയിരങ്ങൾ മുടക്കി ദിവ്യഉണ്ണിക്ക് ഗിന്നസ് വാങ്ങി കൊടുത്തു
12000×3500=😂
ഏതെല്ലാം തരത്തിൽ ജനങ്ങളെ
കൊള്ളയടിക്കാം എന്ന് പഠിപ്പിക്കുന്ന ചകാക്കൾക്ക്
അഴിമതിയുടെ ഗിന്നസ് റിക്കാർഡ് കൊടുക്കണം
ദാസൻറെ ഭരണത്തിൽ എങ്ങനെയൊക്കെ ജനങ്ങളെ
ശരിയാക്കുന്നു എന്ന് മനസ്സിലാക്കുക