പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകാൻ പുതിയ ഒരു മരുന്ന്..| Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 164

  • @hyderalipullisseri4555
    @hyderalipullisseri4555 2 ปีที่แล้ว +10

    പുതിയ അറിവ് പങ്കുവെച്ചത് അഭിനന്ദനാർഹം💐

  • @gopimohannair9436
    @gopimohannair9436 2 ปีที่แล้ว +4

    നല്ലൊരു ഉപയോഗപ്രദമായ സന്ദേശം. നന്ദി.

  • @jayanka1603
    @jayanka1603 2 ปีที่แล้ว +5

    ഡോക്ടർ പറഞ്ഞ ഈ മരുന്ന് വിപണിയിൽ സുലഭമായി ലഭിക്കാൻ ഇടവരട്ടെയെന്ന് പ്രാർത്ഥിക്കാം thanks ഡോക്ടർ 🙏

  • @ruparamachandran1675
    @ruparamachandran1675 ปีที่แล้ว

    Thank you doctor for yr informative video. I am a type 2 diabetic for almost 30 long years with no family history. I had been given Tribet 2 which made me put on weight up to 87 kg then I was put on meclazide m and piopar 15 for sometime At present I am on dapanorm trio and glizid total p 15. My sugar level are upro 100 mg fbs and 125 pp. Slight weight increase is seen. Frankly I am a foodie a vegetarian and enjoy tasting chat items within the limit.😊

  • @ashlythomas839
    @ashlythomas839 9 หลายเดือนก่อน +1

    Make a video on fever and diabetes

  • @gopakumar2869
    @gopakumar2869 2 ปีที่แล้ว +2

    Sir വളരെ വ്യക്തതയുള്ള വീഡിയോ ആണ് താങ്കളുടേത് !!! എങ്ങനെ ആയാൽ കൂടെയും പ്രമേഹം എന്ന വ്യാധിയെ ചെറുക്കുവാൻ കഴിഞ്ഞാൽ താങ്കൾ പറയുന്ന മരുന്ന്, ഒത്തിരി ആൾക്കാർക്ക് പ്രയോജനകരമാകാ മെന്നാണ് താങ്കളുടെ വീഡിയോയിൽ നിന്നും മനസ്സിലാകുന്നത് !!

  • @kiidiculla7289
    @kiidiculla7289 ปีที่แล้ว +2

    I appreciate your sincerity in enlightening the public

  • @kjrison4825
    @kjrison4825 2 ปีที่แล้ว +4

    Thanks for your information Dr 🙏

  • @sreedharankeerikandy2503
    @sreedharankeerikandy2503 2 ปีที่แล้ว +2

    Is there any insight in modern medicine?

  • @borewelldivining6228
    @borewelldivining6228 2 ปีที่แล้ว +40

    ഏതു പുതിയ ടാബ്‌ലെറ്സ് വന്നാലും ജീവിതസൈലി മാറ്റാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗിയും പ്രമേഹത്തിൽ നിന്ന് മോചനം കിട്ടില്ല. അനന്തകൃഷ്ണൻ

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว +5

      Well said.
      It's easy to take tablets but difficult to change the lifestyle.
      People like you are indeed inspiring in this matter. May God bless you with health and happiness.

    • @anishdhar
      @anishdhar 2 ปีที่แล้ว

      Lifestyle changes are good but not enough.Medicine needed for control of diabetes.Over emphasis on lifestyle change might lead to worsening of disease.You can meet lot of patients saying that they do hardwork so they won't get diabetes

    • @umamparambil7675
      @umamparambil7675 2 ปีที่แล้ว

      @@DIABETICCAREINDIA എന്റെ ബ്ലഡ്‌ 124 ഐറ്റംസ് കഴിഞ്ഞ മാസം തൈറോയ്ഡ് കെയർ ടെസ്റ്റ്‌ ചെയ്തു. എല്ലാം നോർമൽ ആണെന്ന് സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു സർ. ഹബൈക് ഇപ്പോഴും 6% ആണ്

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว

      Said the point...💯
      Real information should replace misinformation

    • @jijupj2561
      @jijupj2561 2 ปีที่แล้ว

      👍🏻

  • @tkrajan4382
    @tkrajan4382 2 ปีที่แล้ว +2

    Thanks dr

  • @sobhinikurian1655
    @sobhinikurian1655 2 ปีที่แล้ว +1

    Thank you very much for your good advice

  • @aniammageorge268
    @aniammageorge268 ปีที่แล้ว +2

    Whether boiled yellow pumpkin is good for diabetic patients?

  • @leenavarghese7868
    @leenavarghese7868 2 ปีที่แล้ว +2

    Thankyou sir.I am using amaryl and glyciphage.

  • @habeeb5250
    @habeeb5250 2 ปีที่แล้ว +1

    നന്ദി സർ

  • @balavakkayil7797
    @balavakkayil7797 2 ปีที่แล้ว +3

    Glenmark is going to launch this medicine..Lobeglitazone..

  • @hasanulbannababu7593
    @hasanulbannababu7593 2 ปีที่แล้ว +4

    Good information 👍

  • @valsalant8356
    @valsalant8356 2 ปีที่แล้ว +2

    very nice & valuable message sir

  • @rajeshc.i9660
    @rajeshc.i9660 ปีที่แล้ว

    👍👍👍👍good

  • @moideenmoideen1489
    @moideenmoideen1489 2 ปีที่แล้ว +1

    Thanks sir

  • @annevellapani1944
    @annevellapani1944 2 ปีที่แล้ว +2

    Thank you for sharing the information dr

    • @balanc7414
      @balanc7414 2 ปีที่แล้ว

      ഇതു പോലുള്ള അസുഖങ്ങൾ പൂർണമായി മാറ്റി തര > മെന്നു പറയാൻ തന്റെ വൈദ്യ ശാസ്ത്രത്തിന് കഴിയുമോ? [ അലോപ്പതി ]

  • @muraleedharankrishnan7994
    @muraleedharankrishnan7994 2 ปีที่แล้ว +4

    Thank you Doctor. Informative Video. Please do a video about SGLT2 Inhibitors.

  • @geethalakshmi4749
    @geethalakshmi4749 2 ปีที่แล้ว +1

    Thank you doctor

  • @kishorg9462
    @kishorg9462 2 ปีที่แล้ว +2

    Namaskaram Doctor
    Sarolitasre Nash ne hepatoligist paranjuttu kazhichittund blood shugar normal ayirunnnu
    But continue cheyythilla

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +2

    നമസ്കാരം dr

  • @butterflybutterfly7964
    @butterflybutterfly7964 2 ปีที่แล้ว +4

    നിങ്ങളുടെ മരുന്ന് കഴിച്ചു തുടങ്ങിയതാണ് ഇന്ന് ഈ കാണുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണം.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം എന്റെ മരുന്നു കഴിച്ചതു കൊണ്ടാണോ, ആവോ...

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว

      @@DIABETICCAREINDIA ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലാവാഞ്ഞിട്ടല്ല എന്നെനിക്കറിയാം. കുറച്ചുകൂടെ നിലവാരം ആവാം

  • @terleenm1
    @terleenm1 2 ปีที่แล้ว +2

    Great 👍 thank you

  • @thomaschakkumkal4889
    @thomaschakkumkal4889 2 ปีที่แล้ว +2

    good information
    thanks dr

  • @girigiriverygood7145
    @girigiriverygood7145 2 ปีที่แล้ว +2

    Dr. OXRA. S. 50.Ethinu.sideafect..undo.sirEthu.eppol.Dr.. Thannathu. Aanu

  • @macdonald5440
    @macdonald5440 2 ปีที่แล้ว +3

    Metformin is now star..

  • @sujakamal6831
    @sujakamal6831 2 ปีที่แล้ว +1

    Thanks

  • @sivasankaranc5632
    @sivasankaranc5632 2 ปีที่แล้ว +6

    Pioglitazone വളരെക്കാലം ഉപയോഗിച്ചിരുന്നു. വിവാദം വന്നപ്പോൾ ഡോ. വേറെ മരുന്ന് എഴുതി.

  • @chitrakallat5054
    @chitrakallat5054 2 ปีที่แล้ว +1

    Sir! What's your opinion about Kalra, which is a combination of Metformin and Vildagliptin?

  • @TheBalagopal
    @TheBalagopal 2 ปีที่แล้ว +1

    What about Semaglutide

  • @chandranchettiyar9617
    @chandranchettiyar9617 ปีที่แล้ว +1

    🙏🙏🙏

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +3

    Sir 50 year ഓളം പഴക്കം ഉള്ള brand Daonil 5mg, അതിനെ പറ്റി പറയുമോ

  • @alwahahafsal8681
    @alwahahafsal8681 2 ปีที่แล้ว +3

    Typ1 nu used aano?

  • @simeer1972
    @simeer1972 2 ปีที่แล้ว +2

    Sir...metformin kazhichal....cancer varan chance kudathalanu....kettu.....

  • @kumariharilal1561
    @kumariharilal1561 2 ปีที่แล้ว +3

    🙏👌👍🥰

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 ปีที่แล้ว +1

    👍👍👍

  • @hariharan4655
    @hariharan4655 2 ปีที่แล้ว +3

    Dr. ഭയങ്കരനാണ് ഉള്ള test മുഴുവനും ചെയ്യിച്ച് കമ്മിഷൻ ടിക്ക ന്ന് എന്ത് പറഞ്ഞാലും ഞങ്ങൾ Dr. വിശസിക്കല്ല

  • @chandradethangopalan210
    @chandradethangopalan210 2 ปีที่แล้ว +1

    Doctor,
    Very old history is imperial while discussing a brand new medicine and u more confusing beneficial???

  • @hamzubapputty00
    @hamzubapputty00 2 ปีที่แล้ว +4

    പ്രമേഹം വിഷമിപ്പിക്കുന്ന രോഗികൾക്ക് ഈ മരുന്ന് ആശ്വാസം പ്രധാനം ചെയ്യട്ടെ

  • @fcycle2665
    @fcycle2665 2 ปีที่แล้ว +7

    ഇൻസുലിൻ നിറുത്തി ഈ മരുന്ന് കഴിച്ചാൽ ഷുഗർ കുറയുമോ

  • @anoopsoman302
    @anoopsoman302 2 ปีที่แล้ว +1

    Empagliflozin effective ആണോ..?

    • @iypemathew7787
      @iypemathew7787 2 ปีที่แล้ว

      Dapagliflozin njan2 മാസമായി ഉപയോഗിക്കുന്നു. കുഴപ്പമില്ല എന്ന് തോന്നുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Yes

  • @UshaKumari-lt4us
    @UshaKumari-lt4us 2 ปีที่แล้ว +1

    Sir,എത്ര സത്യസന്ധമായിട്ടാണ് ,ആത്മാർത്ഥമായിട്ടാണ് എത്രമാത്രം വിശദീകരിച്ചു പറഞ്ഞു തരുന്നു...ഡോക്ടർ 2 വർഷമായി എനിക്ക് മൂത്രത്തിൽ പത കാണുന്നു..ടെസ്റ്റുകൾ എല്ലാം ചെയ്തു എല്ലാം നോർമൽ..തടി മെലിയുന്നു..49 വയസ്സ് ആണ്...കഴിഞ്ഞ ദിവസം നെഫ്റോളജിസ്ററിനെ കാണിച്ചു..24 മണിക്കൂർ മൂത്രം പിടിച്ച് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു..എനിക്ക് റിസൾട്ട് മനസ്സിലാകുന്നില്ല...ഡോക്ടർ ഒന്ന് നോക്കി മറുപടി പറയുമോ?observed value 1.47 total volume 4100

    • @MyOwnAwesomeViews
      @MyOwnAwesomeViews 2 ปีที่แล้ว

      Pressure undo?

    • @UshaKumari-lt4us
      @UshaKumari-lt4us 2 ปีที่แล้ว

      No

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 ปีที่แล้ว

      നിങ്ങൾ
      Blood HbA1C,ഉം
      Urine
      Microalbumine spot/24hr nabl ഉള്ള ലാബ് ൽ test ചെയ്തു നോക്കൂ

  • @അബ്ദുൽമജീദ്തേക്കിൽ

    ശരീരത്തിലുള്ള പഞ്ചസാര കുറക്കാനുള്ള മരുന്നല്ലാതെ പാൻക്രിയാസിൻ്റെ കേടുപാടുകൾ തീർത്തു ഉത്തേജിപ്പിക്കാനുള്ള മരുന്നുകൾ എന്താ ആരും കണ്ടെത്താത്തത്..

    • @thomasmt6829
      @thomasmt6829 2 ปีที่แล้ว +1

      ഞാനും ഇത് ചിന്തിക്കാറുണ്ട്... എന്താ ഇങ്ങനെ എന്ന്.

    • @Krishnakumar-oe1ok
      @Krishnakumar-oe1ok 2 ปีที่แล้ว +3

      Sariyayi kazhinjal ,,,, marunnu chilavavillalo ahtanu karyam,,,

    • @sumithp.r2991
      @sumithp.r2991 2 ปีที่แล้ว +3

      Asugm mariyal business kurayillee

    • @അബ്ദുൽമജീദ്തേക്കിൽ
      @അബ്ദുൽമജീദ്തേക്കിൽ 2 ปีที่แล้ว +2

      @@thomasmt6829 അങ്ങനെ ഒരു മരുന്ന് കണ്ടെത്തിയാൽ എത്ര വലിയ നഷ്ടമാണ് മരുന്ന് കമ്പനികൾക്ക് വരിക, 1990 ന് മുമ്പ് 110, 140 ആയിരുന്നു ലവൽ, ഇന്ന് 90, 110 ആണ്, എത്ര പുതിയ രോഗികളെ കിട്ടി കമ്പനികൾക്ക്..

    • @thomasmt6829
      @thomasmt6829 2 ปีที่แล้ว +2

      @@അബ്ദുൽമജീദ്തേക്കിൽ സത്യം.. മനുഷ്യനെ കൊന്ന് പണം ഉണ്ടാക്കുന്നു..

  • @manipk5776
    @manipk5776 2 ปีที่แล้ว +3

    ഡോക്ടർ, pls, പ്രമേഹം ഇല്ലാതാക്കാൻ reserch ചെയ്യു അല്ലാതെ അതും ഇതും പറഞ്ഞു patients നു ഭയം ഉണ്ടാക്കി ആയുസ് കുറയ്ക്കലെ

  • @sabusl4477
    @sabusl4477 2 ปีที่แล้ว +2

    എല്ലാ മരുന്നുകൾക്കും പാർശ്വ ഫലങ്ങൾ ഉണ്ട് എന്ന് മനസിലാക്കി കഴിക്കുക

  • @geethamohan3053
    @geethamohan3053 2 ปีที่แล้ว +2

    ഈ മരുന്ന് Dr പ്രിസ്‌ക്കർപ്ഷൻ ഇല്ലാത കഴിക്കാൻ പറ്റുമോ

  • @NiSR0011
    @NiSR0011 2 ปีที่แล้ว +2

    display scrolling words of special medicines or words or discriptions over ..so could grasp more...

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว +1

      Thanks for your suggestion. Shall try to make it happen.

  • @nitrogen-
    @nitrogen- ปีที่แล้ว +2

    ഡയബറ്റിക് റിവേഴ്സൽ പ്രോഗ്രാമിനെ പറ്റി ഒന്നു സംസാരിക്കാമോ?
    മരുന്നുകളോട് വലിയ താൽപര്യമില്ല

  • @abdulraufke249
    @abdulraufke249 2 ปีที่แล้ว +2

    ഈ മരുന്ന് ഏത് ടൈപ്പ് ഷുഗറിനുളളതാണ്.?

  • @ananthu1996
    @ananthu1996 2 ปีที่แล้ว +2

    Telling the name of the drug is of no use, will you please write the name some where? It would be helpful

  • @butterflybutterfly7964
    @butterflybutterfly7964 2 ปีที่แล้ว +4

    എന്ത് കൊണ്ടാണ് ഒരുപാട് വർഷം മരുന്ന് കഴിച്ച ഒരു പ്രമേഹരോഗി മരുന്ന് നിർത്തിയാൽ അയാളുടെ ഗ്ലൂക്കോസ് ലെവൽ ഉയർന്നു കാണുന്നത്. അയാൾ പട്ടിണി കിടന്നാൽ പോലും.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      പ്രമേഹം കാരണം ശരീരത്തിന്റെ ഘടനയ്ക്കും പ്രവർത്തനത്തിനും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.
      നന്ദി.

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว

      @@DIABETICCAREINDIA സർ, നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിൽ (രക്തത്തിൽ ) എത്തുന്നത് എന്നു നമുക്കറിയാം. പക്ഷെ ഒരുപാട് വർഷം പ്രമേഹ മരുന്ന് കഴിച്ച വ്യക്തിയുടെ ഗ്ലൂക്കോസ് ലെവൽ എപ്പോഴും കൂടിനിൽക്കുന്നു. എന്ത്കൊണ്ട്. പട്ടിണി കിടന്നാൽ പോലും ഗ്ലൂക്കോസ് കുറയുന്നില്ല. ഒന്നും കഴിക്കാത്തപ്പോൾ പോലും ഈ ഗ്ലൂക്കോസ് എവിടെ നിന്ന് വരുന്നു. അതിന് നിങ്ങൾ മറുപടി പറയണം.

  • @joymathew3937
    @joymathew3937 2 ปีที่แล้ว +2

    Dr: Thanks for new medicine, through my experience said pioglstazone 15mg is suggested by Govt Dr, and used long time. But these information I scared because I feel side effects due to said drug. Ie, now days I'm suffering uncontrollable urinary issues, No urine obstacle but uncontrollable, so what should I do, kindly advice me for medication or drugs.

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      Urine incontenence is the word for leakage without our control.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Sir...
      The info given on this channel is meant to and designed to share authentic and scientific evidence with you, our dear viewers. It's not meant to create fear or panic. Please relax. Thanks...

  • @abdulazeezabdulazeez7382
    @abdulazeezabdulazeez7382 2 ปีที่แล้ว +1

    Sir Icoffee enna product
    ഷുഗർ രോഗിക്ക് ഗുണം ചെയ്യുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Sorry, I don't know.

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว

      @@DIABETICCAREINDIA നമ്മുടെ കച്ചോടം പൂട്ടും 🤣🤣

  • @VLFT325
    @VLFT325 2 ปีที่แล้ว +3

    Dr.7 years metformin kazichirunnu...but last one year condinuse abdominal problms loosemotion. Athu kondu stop chythu.. ipol tab.Ripalid 0.5 mg ones a day kazikunnu. Any problms??

    • @ananthu1996
      @ananthu1996 2 ปีที่แล้ว +2

      I am taking metformin with lacotospore to avoid loose motion

    • @binumadavan8263
      @binumadavan8263 2 ปีที่แล้ว

      @@ananthu1996 l

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Hope you are taking the medicine on your Dr's advice. Thanks...

  • @raghunadhraghu5564
    @raghunadhraghu5564 2 ปีที่แล้ว +4

    വിൽ ഡാ ഗ്ലിപ്റ്റിൻ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ സാർ

  • @muralidharanthampi6265
    @muralidharanthampi6265 ปีที่แล้ว

    Doctor എനിക്ക് 70 വയസ്സ് ആയി എനിയ്ക്
    Hba1c നോക് ബോൾ6.2 ഉണ്ട് അത് കുഴപ്പ ഉണ്ടോ
    മറു പടി തരും മെന്ന് വ്യശ്യസിക് ന്നു

  • @chandrodayannelluvai8041
    @chandrodayannelluvai8041 2 ปีที่แล้ว +1

    good

  • @UshaKumari-lt4us
    @UshaKumari-lt4us 2 ปีที่แล้ว +1

    Sir,Nefrofit tab enthanu?

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      It's for treatment of abnormal kidney functions. Thanks...

  • @anishdhar
    @anishdhar 2 ปีที่แล้ว +1

    Nothing wrong in mentioning name of company and brand

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Sorry for the lapse. Shall take note. Thanks a lot for your valuable comment.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 ปีที่แล้ว +1

    ഞാൻ രാത്രിയിൽ കഴിക്കുന്നത് cetapin p15 നും കാലത്ത് കഴിക്കുന്നത് glimisave m1ഉം ആണ്, (content ariyaam) FBS 115 PPBS200nu മുകളിലുമാണ്, ഡോക്ടറോട് പറഞ്ഞപ്പോൾ M2 ആക്കി, എന്നിട്ടും PPBS കുറയുന്നില്ല, വിശദീകരിക്കാമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Your PPBS can be controlled well. Please come in person. Thanks...

  • @grandpascare7763
    @grandpascare7763 2 ปีที่แล้ว +1

    ആ മരുന്നിന്റെ പേര് ഇംഗ്ലീഷിൽ എഴുതി കാണിക്കാമോ? എനിക്ക് അതു വാങ്ങി ഉപയോഗിച്ചു നോക്കണമെന്നുണ്ട്.

    • @MyOwnAwesomeViews
      @MyOwnAwesomeViews 2 ปีที่แล้ว

      Lobeglitazone

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      താങ്കളുടെ Dr ടെ നിർദ്ദേശമില്ലാതെ യാതൊരു മരുന്നും ഉപയോഗിക്കരുത്.
      നന്ദി.

    • @grandpascare7763
      @grandpascare7763 2 ปีที่แล้ว

      @@DIABETICCAREINDIA OK Thanks 🙏

  • @marketsmusic2180
    @marketsmusic2180 2 ปีที่แล้ว +3

    മരുന്നു കഴിച്ചാൽ അസുഖം മാറണം. എത്ര നാൾ കഴിച്ചാലും അസുഖം മാറില്ലെങ്കിൽ അതു മരുന്നല്ല. ഇതും മരിക്കുന്നതു വരെ കഴിക്കേണ്ടതാണോ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      മരുന്നുകൾക്ക് അസുഖം സുഖപ്പെടുത്തൽ മാത്രമല്ല ... മറ്റ് പല പ്രയോജനങ്ങളുമുണ്ട്.
      ഉദാ:
      അസുഖം സഹനീയമാക്കുക; തദ്ദ്വാര ജീവിത നിലവാരം (quality of life) ഭേദപ്പെടുത്തുക.

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว

      @@DIABETICCAREINDIA ഡോക്റ്റർമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നൊരു ഗുണം കൂടിയുണ്ട്

  • @karunakarannair6919
    @karunakarannair6919 ปีที่แล้ว +1

    ദയവു ചെയ്ത് വിശദീകരന്നം കുറയ്ക്കാമൊ?

  • @kumareteam
    @kumareteam 9 หลายเดือนก่อน

    Fatty liver and saroglitazar (bylipsa) my fatti liver progressed from grade 1 to grade 3 , even when maintaining hba1c below 6 and other blood parameters normal with the help of metformin, victoza(liraglutide) and saroglitazar. doctor why don't you people ask your patients to maintain a normal waist to hip ratio below .95 , body fat % below 20%,viceral fat close to 5%, muscle mass to above 50%, eat food containing lot of soluble fibre, avoid eating after 6 pm or before 8 am, exercise should include 3-4 days of resistance training, minimum deep sleep of 7 hours, reduce your glucose intake to 25 GM's per day, as an ex-diabetic I feel today's clinical practice is an utter failure focusing on glycemic control by raising insulin levels, forgetting that it is an anabolic hormone, it can affect vascular health negatively....

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +6

    ഏത്ര കാശ് കിട്ടി... മരുന്ന് കമ്പനിയുടെ അടുത്തു നിന്ന്. പിച്ച തെണ്ടി ജീവിക്കുന്നതാണ് ഇതിലും അന്തസ്. ഒരാഴ്ച്ച കൊണ്ട് മരുന്ന് ഇല്ലാതെ മാറ്റാൻ പറ്റുന്ന ഒരു പ്രശ്നം. ഈ പാവങ്ങളെ ചതിച്ചു ഉണ്ടാക്കുന്ന കാശുകൊണ്ട് ജീവിച്ചാൽ പരലോകത്തു നല്ല ശിക്ഷ കിട്ടും അവിടെ കൈ കൂലി കൊടുത്ത് രക്ഷപെടാൻ പറ്റില്ല.. മറ്റു ജീവികൾക് എന്താ ഷുഗർ വരാത്തത്...

    • @TechTrivandrum
      @TechTrivandrum 2 ปีที่แล้ว

      How?

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว

      50വർഷം മുന്നേ ഒരാളും മരുന്ന് കഴിച്ചിരുന്നില്ല. അന്നൊന്നും പ്രമേഹം കാരണം ഒരാളുടെ കിഡ്നിയും പോയിട്ടില്ല. ഇവർ ചികിൽസിക്കാൻ തുടങ്ങിയത് മുതലാണ് ഇന്ന് കാണുന്ന എല്ലാ രോഗങ്ങളും ഉണ്ടായത്.

  • @sreekumaranpillai1452
    @sreekumaranpillai1452 2 ปีที่แล้ว +1

    എന്തിനാ ഇത്രയും വിളിച്ചു നീട്ടുന്നത്

  • @kgopakumar2450
    @kgopakumar2450 2 ปีที่แล้ว +3

    Good information thank u sir

  • @n.krishnaniyer847
    @n.krishnaniyer847 ปีที่แล้ว

    Thanks Dr 🙏

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +2

    Thank you Dr very much for your valuable information

  • @josephpnachickal6979
    @josephpnachickal6979 2 ปีที่แล้ว +2

    Good information 👍

    • @rajagopalk972
      @rajagopalk972 2 ปีที่แล้ว

      Good information, thanks

    • @sheelagopi6555
      @sheelagopi6555 2 ปีที่แล้ว

      Good information. Thank u

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 ปีที่แล้ว

      Thanks a lot.

    • @aboobackerkalathingal6355
      @aboobackerkalathingal6355 2 ปีที่แล้ว

      Piogliptzone ഉപയോഗിച്ചത് 3 വർഷം ശേഷംurinery blader ൽ Tumer വന്നു ചികിത്സക്ക് വന്ന സാമ്പത്തിക oഅല്ല വിഷമിച്ചത് 'വേദനാജനകം മാണ്; അസ്സഹനീയമായ രീതി യാ ണ് ചികിത്സാരീതി.കഴിവതും ആരും ഈ മരുന്ന് ഒരു കാരണവശാലും ഉപയോഗിക്കരുത്

    • @ashrafkundodiyil583
      @ashrafkundodiyil583 2 ปีที่แล้ว

      gd

  • @chithrakumari3166
    @chithrakumari3166 3 หลายเดือนก่อน

    Thanks Dr.

  • @sasikumar4719
    @sasikumar4719 ปีที่แล้ว +1

    Thank you very much for your valuable information

  • @davisat18
    @davisat18 2 ปีที่แล้ว +1

    Thank you Dr. for your valuable information...

  • @vargheset.c9227
    @vargheset.c9227 2 ปีที่แล้ว +1

    Thanks, Top information.

  • @anniejoseph3731
    @anniejoseph3731 2 ปีที่แล้ว +3

    Good information 🌹🌹