ജയേഷ് ഭായ്, പൊന്നൻ ചേട്ടൻ്റെ ഈ ചിത്രം വരച്ച് നൽകിയ താങ്കളോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. താങ്കളെ പോലെയുള്ള ഒരു മികച്ച കലാകാരനെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ തുമ്പിക്കൈയ്ക്ക് വളരെയേറെ സന്തോഷമുണ്ട്
കാവടി ആശാന് കാര്യങ്ങൾ അങ്ങനെ വിശദീകരിച്ച പറയാൻ ഒന്നും അറിയില്ല. ചോദിക്കുന്ന കാര്യങ്ങൾക് മറുപടി പറയുന്നു അത്രതന്നെ. എന്നാലും അവരെ പോലെ തന്നെ അല്ലെഗിൽ അവരെക്കാൾ മേലെ അനുഭവസമ്പത്തുള്ള ആളാണ് കാവടി ആശാൻ.
ആശാൻ പറഞ്ഞത് ശരിയാണ് ഇന്ന് ഫാൻസ് കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്... അവർക്കിഷ്ടമുള്ളവരെ ഒഴിവാക്കി ബാക്കി ഉള്ളവർക്കെതിരെ കാരണം പോലും ഇല്ലാതെ ആരോപണങ്ങൾ ഉയർത്തുന്ന ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....😌
@@thumbikkai2967 alla bro ath sideil allangil kurachude top side akiyal kollarunn.. pullide body nu kurach matti.. entj enganra run chayumbo oru distrubance feel chayum athre ullu
താങ്ക്സ് ഷാൻ ഭായ്... 🙏🙏🙏
ജയേഷ് ഭായ്, പൊന്നൻ ചേട്ടൻ്റെ ഈ ചിത്രം വരച്ച് നൽകിയ താങ്കളോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. താങ്കളെ പോലെയുള്ള ഒരു മികച്ച കലാകാരനെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ തുമ്പിക്കൈയ്ക്ക് വളരെയേറെ സന്തോഷമുണ്ട്
Wonderful portrait bhai❤
@@praveenphari8133 🙏🙏👍
Chettaa adipoli💯
@@krishnajithp6804 🙏🙏👍
കാര്യം എന്തൊക്കെ ആണേലും പൊന്നൻ ചേട്ടന്റെയും ആറന്മുള മോഹൻദാസ് ചേട്ടന്റേം വീഡിയോ വേറെ ലെവൽ ആണ് ♥️♥️
🤩🤩🤩
കാവടി ആശാന് കാര്യങ്ങൾ അങ്ങനെ വിശദീകരിച്ച പറയാൻ ഒന്നും അറിയില്ല. ചോദിക്കുന്ന കാര്യങ്ങൾക് മറുപടി പറയുന്നു അത്രതന്നെ. എന്നാലും അവരെ പോലെ തന്നെ അല്ലെഗിൽ അവരെക്കാൾ മേലെ അനുഭവസമ്പത്തുള്ള ആളാണ് കാവടി ആശാൻ.
Oralae marannu poyi muthukulam vijayanpillai chettan🔥🔥
@@cobra4994 legend💥💥
@@vickytgk7497 Athae
ഒട്ടേറെ ആനകഥകൾ നമ്മുക്ക് പറഞ്ഞു തന്ന മാടമ്പ് കുഞ്ഞുകുട്ടൻ മാഷിന് എന്റെ പ്രണാമം
pranamam
🌹
🌹🌹
പ്രണാമം 🙏🙏
ഒരു നീറുന്ന ഓർമ്മയാണ് സഹോ
പൊന്നൻ ചേട്ടൻ
അത് വേറെ ലെവലാ....
❤️❤️❤️❤️🔥🔥🔥
Athu pinne parayan undo chetta
കടുവ വേലായുധനും ആയുള്ള അനുഭവങ്ങൾ .ചോദിക്കാമോ അത് അടിപൊളി ആയിരിക്കും🔥
പൊന്നൻ ചേട്ടന്റെ.. ചിത്രംവരച്ച... ജയേഷ്.. പൂവൻതുരുത്തിന്... എല്ലാ നല്ലവരായ ആന സ്നേഹികളുടെയും.. അഭിനന്ദനങ്ങൾ....👏👏
ആശാൻ പറഞ്ഞത് ശരിയാണ് ഇന്ന് ഫാൻസ് കാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്... അവർക്കിഷ്ടമുള്ളവരെ ഒഴിവാക്കി ബാക്കി ഉള്ളവർക്കെതിരെ കാരണം പോലും ഇല്ലാതെ ആരോപണങ്ങൾ ഉയർത്തുന്ന ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്....😌
Oru pappan ...thannee...olariyil ..നിന്നാ ആനകുട്ടി...നന്നാകും....🙌...
അതു സത്യം തന്നെയാണ്
ഒളരിക്കര കാളിദാസനും മാമ്പിയും അത് ഒരു ഒന്നൊന്നര കൂട്ടുകെട്ട് 💥🔥🔥🔥🔥🥳👍🤩💥
Nthoo nganee..onnude para ipoo…time 4:00 date3 july 2923
കാവടി ആശാൻ 🥰🥰🥰🔥🔥🔥🔥
Onakkoor ponnan ishtam
മാടമ്പ് sirന് പ്രണാമം 🙏💐
കാവടി ആശാൻ 💥
Awesome picture Shan. Convey my wishes to Mr Jayesh
Skip അടിക്കാതെ കണ്ട ഒരു ഇന്റർവ്യൂ 💗
അടിപൊളി. 💐
Sreekrishnapuram viyay aanaye ppatty chodhikkumo
പൊന്നൻ ചേട്ടൻ ❤❤
ആശാന്റെ ടീമിൽ ഇന്നുമുതൽ ഞാനും 🥰
Ashan Team 🔥🔥🔥🔥💪😁
Kaavadi Adipoli😍😍😍
പൊന്നൻ ആശാൻ്റെ episodeകൾ കൂടുതൽ thrilling ആയിരുന്നു എന്നുള്ളതാണ് സത്യം....
✌✌✌✌❤❤❤✌✌✌✌
സത്യം💯💯
Ozivakiyilegil ennum namuk kanamayirunu😞
Ponnan ettann ❤️❤️❤️❤️
പൊന്നൻ ചേട്ടനെ ഒന്നൂടി കൊണ്ടുവരാന് പറ്റോ?plc
☺
വീഡിയോ കുറച്ചു ദ്യർഗ്യം കൂട്ടണം അതു മാത്രം പറയാനൊള്ളൂ ബാക്കി എല്ലാം 💯മെച്ചം ❤🤩😍❤
തീർച്ചയായും
Polichuuu kavadiii ashannn
Thumbikai 🥰🥰🥰🥰
Thanks arun bhai
@@thumbikkai2967
Whatsappil onu msg ayikkanne !!! Number miss ആയി പോയി !!! Chettan& chechi 🥰🥰🥰🥰🥰🥰🥰🤩
Ponnan chettan😍😍😍😍🤩❣
പൊന്നൻ ആശാൻ 😍
💓💓❤❤💓💓
തുമ്പികൈ ചാനൽ മനോഹരം...
Thanks dear
video il aaneyekkoodi ulppeduthiyirunnel super aarunnu
Aa purakil kanuna veedu adipoli...pazha ..tharavad..annenu thonunu..super place..palakkad alle
അതെ പാലക്കാട് .... beauty
@@thumbikkai2967 palakkad evda
Thayamkavu Manikandan e makane pole kondunadanna gopalettante video cheyyamo.
Onakoor ponnan💪💪💪💪
😍
Sree krishanapuram vijay anayude kariyam chodhikkanee
Panancheri paramu aana eppol komban deepu chettante kaiyil aan
Olarikkara kalidasan aanyude link tharuvo chetta..?
Kore divasayi thappunnu 😐
ആശാൻ അപ്പോൾ അടുത്ത ടൈം അല്ലെഗിൽ കുറച്ചു കഴിഞ്ഞു ചുള്ളി വരും... കാത്തിരികാം 😍😍😍😍
കാത്തിരിക്കാം.. ആ combo ഇനിയും ഉണ്ടാവട്ടെ
😭
One year munp njan etta comment.. Oru aghrahamayiii poyalo dhivameee
ആറന്മുള മോഹദാസ് ചേട്ടനെ കുറിച്ച് ചോദിക്കാമോ
ചുള്ളി 😭
Olarikara kalidasan waiting 🔥🔥🙏
4:12🤣🤣
Comments mathrm nokiyal mathy.ponnan chettante level mnsilakan💥🔥✌️
ഇ തുമ്പികൈ എന്ന് എഴുതി വിടുന്നത് കുറക്കാൻ പറ്റോ
പാമ്പാടി സുന്ദരൻ ഇൽ പാമ്പാടി രാജൻ ഉണ്ടായിരുന്നു സിനോയ് കുറിച്ച് ഒരു വീഡിയോ
Thumpikaii is on fire👌👌👌👌
Wowww..... Thanks bro
Chetta athul chettane kurich aashanodu choiki liberty unnikuttan aaanaku nikkunna athul chettan
നല്ല എപ്പിസോഡാണേ...
Thanks dear Mahesh bro
❤❤🔥🔥😍😍
Chulli chilapo ..aa vdo kandukaanum...ramanem karnanem chulli malarthi adikum nu ashaan thalliyathu...ini chulli de koode ninna Avan "perumarum" nu ariyamayirikum..chulli villan aanengilum....thottitharathinu kootunilkilla...
You.are.a.very.humersense🤠🙏🇨🇮
കാവടി ആശാൻ..... ❤️
Kalladi binuvinte video cheyamo pls
തൃക്കടവൂർ ശിവരാജുവിനെ കുറിച്ചുള്ള ആശാന്റെ അഭിപ്രായം ഒന്ന് ചോദിക്കാമോ
❤
True words
ആശാനേ 🥰🥰
😊😊😍😍
ശ്രീ വിജയം കർത്തികേയനിൽ കാവാടി ആശൻ നിന്നുട്ടുണ്ടോ?
Yes
@@കരിയഴക്ആന അവനെ കുറിച്ചുള്ള അനുഭവം തെക്കൻ നാട്ടിൽ വന്നതിൻ്റെ യും?
Nidheeshattan ♥️
Epol kaavadi aashan ethu aanayilaa?onnu paranju tharumo?
🥰🥰🥰💪💪💪👌👌👌
പൊന്നൻ ചേട്ടന്റെ ഒരു ഫോട്ടോ വരച്ചാൽ അഡ്രെസ്സ് തരുമോ കൊറിയർ അയച്ചു കൊടുക്കാൻ 😊
Olari...✨
Super
Thanks Nithin bro
Ponnan ash ante episodes ippozhum kanunavr undo❤️❤️
✌✌
@@thumbikkai2967 ❤️❤️❤️
yes
Undee
Daily morning 1 and evening 1 without fail. He is a real motivation factor for me. Lot of positive vibes.,,
Sreekrishnapuram Vijay ne Patti chodhiku
Elephant vangan patto eppo niyama tadasam endelum undo
First
Poovanturute ente vidinu adutaaaa
Atheyo.. appo jayesh chettane ariyumo
@@thumbikkai2967 ente vidu povanturutha pakshe pulle ariella number valom ondo
1st comments
❤ 😢😢
Nidheeshettan
@@army7165 nidheeshettA🙏
ആശാൻ പൊളി
😍
Mone adipoli
❤
Asan epo eth aanayila
കാളിയും മാമ്പിയും ❤❤❤❤❤
ഒളരി ഇടഞ്ഞപ്പോൾ ആശാൻ അവിടെ ഉണ്ടായിരുന്നു ആ സമയത്ത് ഉണ്ടായ അനുഭവം ഒന്ന് ചോദിക്കാമോ
അത് thannee
അത് thannee
Athu vennm 💥💥🔥🔥🔥🤩👍🤩💥
അതിസാഹസികമായ കാവടി ആശാന്റെ ആനക്കഥകൾക്കായി കാത്തിരിക്കുന്നു
ഉടൻ വരും
E thumbikai nu ulla tag sideil akiyal kollarunn eth full time engane pokunnath kanumbo oru budhimutt undakunnd
Sorry dear friend. Ath maataan patillanne
@@thumbikkai2967 alla bro ath sideil allangil kurachude top side akiyal kollarunn.. pullide body nu kurach matti.. entj enganra run chayumbo oru distrubance feel chayum athre ullu
എനിക്കറിയാം dear bro. ചിലരെക്കൊണ്ട് ഒരു രക്ഷയുമില്ലാത്തത് കൊണ്ടാണ്.
@@thumbikkai2967 ok bro
Next episode eppola
ഉടൻ
വേഗം വേണം💥💥🔥🔥🔥
Date and time parayamo
❤🔥
🥰🥰🥰👍👍
അടുത്ത വീഡിയോ എന്നാ വരുന്നേ
നാരായണേട്ടൻ്റെ ആനക്കഥകൾ ഭാഗം 12 നാളെ
@@thumbikkai2967 ഒളരിക്കര കാളിദാസനും മാമ്പിയും 🤩💥🔥🔥🔥💥🤩💥🔥🤩🤩
ഷാൻ ചേട്ടാ...കർണ്ണനെ പറ്റി ചോദിക്കുമോ????
ഓളരിക്കര കാളിദാസനെ കെട്ടാൻ പോയ അനുഭവം ചോദിക്കുമോ
Athu polikum with മാബി ആശാൻ 💥🔥🥳🥳
next എപ്പിസോഡിൽ
Olarikkara kalidasan loading
Epol aashan eathe aanayila
Next episode il TH-cam il tharangam aavunna Muraliye ariyo enn chodhikamo 😅 Full tym avan thanne you tube thuranna
ആശാന്റെ ആനയെ കുറിച്ച് പറയാമോ
ഏതു padphanapan ആണ്?
Waiting ❤️
Waiting next episode
തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ video ചെയ്യണം എന്ന് ullavar evide cmt. Video cheiyan patto
വേണം ആള് ഒരു അനക്കാരൻ ആണ്
❤️❤️🔥🔥
❤🥰❤🥰❤
മാടമ്പ് കുഞി കുട്ടൻ മാഷിന് പ്രണാമം
🔥🔥🔥♥♥
👌👌👌👌🌹🌹🌹🌹
💓💓
❤❤❤
Poli🥰
Ashan paranja padbhanabhan atha
✋️✋️