കൂടുമാറ്റം : Part 04 l Koodumattam

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024
  • വെർച്വൽ മാധ്യമങ്ങളിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത വിഷയങ്ങൾക്കായി വേദിയൊരുക്കുകയാണിവിടെ. അനുഭവത്തിന്റെയും അറിവിന്റെയും പങ്കുവയ്പിനായി ഒരു വേദി. മാറ്റങ്ങളുടെ തുടർച്ചയാണ് മാനവ പുരോഗതി എന്ന് വിശ്വസിക്കുന്നിടത്തോളം ഇതു പ്രസക്തമാവുമെന്നുറപ്പുണ്ട്. ഇവിടെ വിചിന്തനം ചെയ്യുന്നഅഭിപ്രായങ്ങൾക്ക് ബദൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ സുസ്വാഗതം.മാറ്റം ഒഴികെ മറ്റെന്തിലും മാറ്റമുണ്ടെങ്കിൽ ആ ലക്ഷ്യം തേടിയാണ് ഈ കൂടുമാറ്റം.
    അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്താൻ
    വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    Facebook link :
    / tricksbyfazilbasheer.c...

ความคิดเห็น • 884

  • @trickstubebyfazilbasheer1189
    @trickstubebyfazilbasheer1189  4 ปีที่แล้ว +24

    ആത്മാക്കളുമായി സംസാരിക്കുന്നത് എങ്ങിനെ ?
    കാണുക 👇
    th-cam.com/video/QnFmA3nDYgU/w-d-xo.html

    • @jasifvpz5648
      @jasifvpz5648 4 ปีที่แล้ว

      Astral projection,lucid dreaming nalla thallu videos und u tubill

    • @shihabpj2297
      @shihabpj2297 4 ปีที่แล้ว +1

      Bro ningade channel I'll varunna ad
      Njan skip cheyyarilla,😘😘

    • @________________________9540
      @________________________9540 4 ปีที่แล้ว

      @@shihabpj2297 ഞാനും..

    • @vijayj136
      @vijayj136 4 ปีที่แล้ว

      @@jasifvpz5648 അത് ശെരിക്കും ഉണ്ട്

    • @rasheedrasheed1381
      @rasheedrasheed1381 3 ปีที่แล้ว

      Watsap nomber tharumo

  • @ismailabdullahere
    @ismailabdullahere 4 ปีที่แล้ว +117

    ഒറ്റ ഇരിപ്പിൽ 4 എപ്പിസോഡും കണ്ട്‌ തീർത്തു.. പഹയാ ❤️👍

  • @robincb4136
    @robincb4136 4 ปีที่แล้ว +112

    കൂടുമാറ്റം അവസാന ഭാഗം എന്ന് കണ്ടപ്പോൾ മനസ്സിന് ഒരു വേദന
    ഇതുപോലുള്ള അറിവു നിറഞ്ഞ വീഡീയോകൾ ഇനിയും പ്രതീക്ഷിക്കുണു

  • @shebinhome9876
    @shebinhome9876 4 ปีที่แล้ว +81

    സ്കൂളിൽ പഠിക്കുന്ന സിലബസിൽ പുതുതായി പലതും കൂട്ടി ചേർക്കേണ്ട കാലം അതിക്രമിച്ചുകൊണ്ടിരിക്കുന്നു..

    • @littleflower7893
      @littleflower7893 3 ปีที่แล้ว +1

      തീർച്ചയായും, ഞാനും അത് മനസ്സിൽ വിചാരിച്ചു

    • @narayankurup5488
      @narayankurup5488 3 ปีที่แล้ว

      Exacltly 👍

  • @shebeeb2784
    @shebeeb2784 4 ปีที่แล้ว +43

    ഫാസിൽക; ഞാൻ മതത്തിന്റെ മതിൽകെട്ട് മാറ്റി സ്വന്തമായി ചിന്തിച്ചു തുടങ്ങി. സുഹൃത്തുക്കൾക്കും അഡ്വൈസ് ചെയ്തു. എല്ലാ വീഡിയോസും കാണുന്നുണ്ട്

  • @paivalike
    @paivalike 4 ปีที่แล้ว +61

    100% സത്യം നിങ്ങൾ വല്ലാത്തൊരു സംഭവമാണ് ഭായ് ടിവി വെച്ചാൽ വരില്ല നോട്ടു പുസ്തകത്തിലെ ഫോട്ടോസ് പൊളിച്ചു👍👍👍

    • @ubaidzvlog
      @ubaidzvlog 4 ปีที่แล้ว +6

      പണ്ടത്തെ ചെകുത്താൻ പെട്ടിയാണ് ഇന്നത്തെ Onlineമദ്രസാ (TV)

    • @habeebkollam5933
      @habeebkollam5933 4 ปีที่แล้ว +1

      @@ubaidzvlog Tv യിലൂട അല്ല ഭായി മുബൈലിലൂടെ ആണ് online class

    • @imwatchingyou3109
      @imwatchingyou3109 3 ปีที่แล้ว +1

      @@habeebkollam5933 TV യിലും ഉണ്ട്

    • @ഒരുസോഷ്യലിസ്റ്റുകാരൻ
      @ഒരുസോഷ്യലിസ്റ്റുകാരൻ 3 ปีที่แล้ว

      പുറം ചട്ട ഉസ്താദ് വലിച്ചു പറിച്ച ബാല്യം

    • @ഒരുസോഷ്യലിസ്റ്റുകാരൻ
      @ഒരുസോഷ്യലിസ്റ്റുകാരൻ 3 ปีที่แล้ว

      ഇപ്പോ ഉസ്താദുമാരെ flex ലെ ഫോട്ടോസ് തട്ടിത്തടഞ്ഞു നടക്കാൻ വയ്യ

  • @nandhakrishnan77
    @nandhakrishnan77 4 ปีที่แล้ว +18

    ഞാൻ നാസ്തികനാണ് (+2 മുതൽ ).5 വർഷംകൊണ്ട് ഞാൻ മനസിലാക്കിയ കാര്യങ്ങൾ നിങ്ങൾ ഒരു വർഷം കൊണ്ട് മലയാളികളിൽ എത്തിച്ചു. ഒരു പാട് നന്ദി. ഇന്ന് സത്യങ്ങൾ അന്വേഷിക്കുന്നത് എളുപ്പമാണ്. താങ്കളുടെ ചാനലിൽ വന്നാൽ മതിയല്ലോ.

  • @phirosbabu1560
    @phirosbabu1560 4 ปีที่แล้ว +192

    കേൾക്കാൻ താമസിച്ചു കാരണം നാളെ മോളുടെ കല്യാണമാണ് covid ആയതു കൊണ്ട് പത്തു പേരുടെ പരിപാടി മാത്രമേ ഉള്ളൂ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം

    • @palakkadanop1777
      @palakkadanop1777 4 ปีที่แล้ว +6

      🤔

    • @KK-js6er
      @KK-js6er 4 ปีที่แล้ว +1

      🥰🥰

    • @callmea_joo_s2126
      @callmea_joo_s2126 4 ปีที่แล้ว +5

      wishing a happy married life to your sister

    • @arjun3888
      @arjun3888 4 ปีที่แล้ว +4

      Ethinu prarthikanam.athokkke set aayikkolum

    • @MMParameswaran
      @MMParameswaran 4 ปีที่แล้ว +15

      ഇതൊക്കെ കേട്ടിട്ടും പ്രാർത്ഥിക്കാനാണോ പറയുന്നത്? അപ്പോൾ കേൾവിക്കെന്തോ തകരാറുണ്ട്.

  • @fitintailor4464
    @fitintailor4464 4 ปีที่แล้ว +64

    മനുഷ്യനിലെ ഈ അവസ്ഥ യെ കുറിച്ചു ഇതിലും നന്നായി മനസ്സിലാക്കി തരാൻ വേറെയാർക്കും കഴിയും എന്ന് തോന്നുന്നില്ല .
    ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ ഈ ചാനൽ. good luck fasil ikka

  • @accesssoftwares5008
    @accesssoftwares5008 3 ปีที่แล้ว +7

    നിങ്ങളുടെ ടീമിലെ ഓരോരുത്തരും സൂപ്പറാണ്.
    "അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വേരോടെ നശിപ്പിക്കാൻ വന്ന കാലന്മാർ".
    Good job.

  • @sarath2227
    @sarath2227 4 ปีที่แล้ว +98

    നമ്മൾക്ക് എല്ലാം ഒരു ടീം ആയി ഇൗ അന്ധവിശ്വാസത്തിന്റെ.....ഇഴയായവരെ.....രക്ഷിക്കണം👍 ആള് ദൈവങ്ങളായി കളിക്കുന്നവരെ പുറത്ത് കൊണ്ടുവരണം👍

    • @sharlinshaji7522
      @sharlinshaji7522 4 ปีที่แล้ว +3

      Aal dheivangal 😄😄😄😄pottanmaar

    • @tijotomy527
      @tijotomy527 4 ปีที่แล้ว +6

      Oru what's app group undel nannayirumnnu

    • @sarath2227
      @sarath2227 4 ปีที่แล้ว +6

      @@tijotomy527 athinedha nammuk fazil ikkayodu.....parayam......oru group തുടങ്ങാൻ........എല്ലാർക്കും.....സമ്മധം അല്ലേ👍

    • @sreerajmh4290
      @sreerajmh4290 4 ปีที่แล้ว +2

      @@sarath2227 nalloru decisaanu

    • @ചെകുത്താൻ-ഡ7ഢ
      @ചെകുത്താൻ-ഡ7ഢ 4 ปีที่แล้ว +2

      yes

  • @atiramurukesh372
    @atiramurukesh372 4 ปีที่แล้ว +6

    തെറ്റാണ് കള്ളമാണ് എന്ന് തോന്നിയെങ്കിലും പലതും കേട്ടും കണ്ടും വിശ്വസിച്ചു....ഇപ്പോഴാണ് എല്ലാം നന്നായി മനസിലായത്😊😊
    Thankyou so much
    എല്ലാവരും ഉറപ്പായും കേൾക്കേണ്ട കാര്യങ്ങളാണ് എല്ലാവരിലും ഈ നല്ല കാര്യങ്ങൾ എത്തട്ടെ എല്ലാവരും മനസിലാക്കട്ടെ.....ഇനിയും ആരും ആരെയും പറ്റിക്കാൻ ഇടയുണ്ടാകാതെ ഇരിക്കട്ടെ🙏

  • @dileepcet
    @dileepcet 4 ปีที่แล้ว +82

    മാമു തിന്നില്ലെങ്കിൽ കോക്കാച്ചി പിടിക്കും എന്ന് കുഞ്ഞിനോട് പറയുന്നിടത്ത് തുടങ്ങുന്നു അതിന്റെ അന്ധവിശ്വാസ പ്രയാണം.

  • @vyshnavivs3325
    @vyshnavivs3325 2 ปีที่แล้ว +1

    ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒറ്റപ്പെടുന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചു അത്തരത്തിൽ ഉള്ള കുടുംബങ്ങളിൽ ഒറ്റപെട്ടു പോകാം. പക്ഷെ അന്ധവിശ്വാസങ്ങൾ പിന്തുടരില്ല എന്ന ഉറച്ച തീരുമാനം നേരത്തെ എടുത്തു കഴിഞ്ഞു. ഈ video അതിനു കുറച്ചുകൂടി ധൈര്യം നൽകുന്നു. മറ്റുള്ളവരെ ബോധ്യ പെടുത്താനും ഇത് ഫലപ്രദ മാണ്. Good job. ❤

  • @rahulraveendran575
    @rahulraveendran575 4 ปีที่แล้ว +8

    അന്ധവിശ്വസങ്ങളും അനാചാരങ്ങളും മതഭ്രാന്തും ഇല്ലാത്ത ഒരു ലോകം പുനർജനിച്ചാൽ " ഫാസിലും കൂട്ട്കാരും "എന്ന് പറഞ്ഞു ഒരു പുസ്തകം തന്നെ ഉണ്ടാകും
    Hats off u🙌

  • @dileepcet
    @dileepcet 4 ปีที่แล้ว +9

    ശാസ്ത്രമാകട്ടെ നമ്മുടെ മതം (അഭിപ്രായം).
    ആത്മവിശ്വാസമാകട്ടെ നമ്മുടെ വിശ്വാസം.

    • @meghaminnu4302
      @meghaminnu4302 3 ปีที่แล้ว +1

      👍

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว

      Sasthratheyum kannadachu vishvasikkaruthu. Karanam innu enthum kachavadam aakkuna oru lokam aanu nammudethu.
      Saasthramayalum athilum nammudethaya oru aneshanam venam.

  • @prathapana3975
    @prathapana3975 3 ปีที่แล้ว +1

    ഫാസിൽ സാർ. കാലങ്ങൾക്കിപ്പുറം നിങ്ങൾ പറയുന്നത് കേൾക്കാനും ചിന്തിക്കാനും ആളുകൾ ഉണ്ട്. സത്യം അന്നും ഇതായിരിക്കെ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതിനാൽ നിങ്ങൾ കാര്യങ്ങൾ പറയുക. നിങ്ങളുടെ മാന്യമായ സംഭാഷണ രീതിയും മറ്റുള്ളവരുടെ ചിന്തയെ മാനിക്കുന്നതും ഇഷ്ട്ടമാണ്. ആരെന്തു പറഞ്ഞാലും ഒത്തിരി പേർക്ക് ഇത്‌ വെളിച്ചമാണ്. നിങ്ങളുടെ ഉത്തരവാദിത്ത്വം ഇതാണ്..തുടരുക.കൂടെയുണ്ട് ചിന്തിക്കുന്നവരും വാസ്തവം അറിയാൻ ആഗ്രഹിക്കുന്നവരും.

  • @harisak7379
    @harisak7379 4 ปีที่แล้ว +3

    സാറ് പറഞ്തരുന്ന ഈ അറിവ് എനിക്ക് അനുബവ മുള്ള സത്യങ്ങൾ ആണ്. സാറിന് നല്ലതേ വരൂ. അഭിനന്തനങ്ങൾ

  • @renjuputhenpurayil2157
    @renjuputhenpurayil2157 4 ปีที่แล้ว +6

    ചെറുപ്പം മുതലെ ഉള്ള എന്റെ പല സംശയങ്ങൾക്കും ഈ നാലു എപ്പിസോഡിലൂടെ പരിഹാരമായി. എന്റെ പല ചോദ്യങ്ങളും എന്റെ ഫ്രണ്ട്സിൽ നിന്ന് പോലും എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പലരോടും ചോദ്യം ചോദിക്കാൻ പേടിയായിരുന്നു... താങ്ക്സ് ബ്രദർ പറഞ്ഞു തന്ന ഓരോ അറിവിനും.

  • @shoukathalishoukathali1641
    @shoukathalishoukathali1641 4 ปีที่แล้ว +6

    ദൈവ വിശ്വാസമില്ലെങ്കിലും മാന്യനായ മനുഷ്യനായി ജീവിക്കാം
    ദൈവ വിശ്വാസം ഉപകാരപ്പെടുന്നത് മരണാനന്ധര ജീവിതത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമാണ്
    ദൈവ വിശ്വാസവും അതിനു അനുസരിച്ചുള്ള പ്രവർത്തനവുമാണ് പരലോക വിജയത്തിൻ ആവശ്യം
    അതാകട്ടെ വ്യക്തിസ്വാതന്ത്ര്യം മാത്രവുമാണ്
    നിങ്ങളുടെ ചാനലിനു അഭിനന്ദനങ്ങൾ

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว

      anthu thagayanooo thaan e paranjathuu

  • @voltairelabadan308
    @voltairelabadan308 4 ปีที่แล้ว +14

    വേറെ ഒന്നും നോക്കിയില്ല ലൈക് അടിച്ചതിനുശേഷം വീഡിയോ കാണുന്നു 👍👍👍👍

  • @unniotp4534
    @unniotp4534 4 ปีที่แล้ว +11

    "കൂടുമാറ്റം" ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഈ എപ്പിസോഡുകളിൽ വളരെ വ്യക്തമായി മനസിലാക്കി തന്നു.
    അടുത്ത episodeനായി കാത്തിരിക്കുന്നു.

  • @firstsecondchoice70
    @firstsecondchoice70 4 ปีที่แล้ว +15

    ഇക്കാ എന്റെ വീട്ടിൽ കുറെ അന്ധവിശ്വാസം മാറിക്കിട്ടി
    Thanks tricks

  • @demonspawn4861
    @demonspawn4861 3 ปีที่แล้ว +11

    ഒറ്റ ഇരുപ്പിന് 4 പാർട്ട്‌ ഉം കണ്ടു 👌

    • @rajeshpb5332
      @rajeshpb5332 3 ปีที่แล้ว +1

      Njanum 06/05/2021 4 partum orumich skip cheyyathe

  • @mohammedsadhiq3024
    @mohammedsadhiq3024 4 ปีที่แล้ว +3

    നിങ്ങളുടെ രണ്ട് പ്രോഗ്രാമും ഞാൻ കാണാറുണ്ട്. സത്യസന്ധമായും നിക്ഷ്പക്ഷമായും വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന അവതരണ ശൈലി യാണ്. എന്റെ എല്ലാവിധ ആശസകളും..

  • @yesyendesign5700
    @yesyendesign5700 4 ปีที่แล้ว +4

    Fasil ikka ,I am from kannur...നിങ്ങൾ പറയുന്ന കാര്യങ്ങൾ തികച്ചും ശരിയാണ്.ഞാൻ 100% ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണ്. നിങ്ങൾ പറയുന്ന കാര്യങ്ങൾ ഇപ്പോൾ വളരെ കുറച്ചു പേർ മാത്രമാണ് കാണുന്നത് .ഇത് എല്ലാവരിലും എത്തിക്കാൻ ശ്രമിക്കാം.അങ്ങനെ അന്ധവിശ്വാസങ്ങളും നമ്മുക് എല്ലാവരിൽ നിന്നും തുടച്ചു നീക്കണം.ഫാസിൽ ക്കാ മുന്നോട്ട് ഞങ്ങളും കൂടെ ഉണ്ട്.....

  • @littlejoysofourlife7837
    @littlejoysofourlife7837 4 ปีที่แล้ว +37

    പ്രേതം vannathine കുറിച്ചു ഞാൻ ചോദിച്ചിരുന്നു .
    Thanks ...
    ഈ episod ൽ ആ വിഷയം ഉൾപ്പെടുത്തിയതിന് .
    ഞാൻ ഫാസിലിക്കന്റെ subscriberum , സ്ഥിരം പ്രേക്ഷകയുമാണ് ..
    ആ sir തന്നെ മറ്റൊരു കേസിൽ ഇതേ പ്രക്രിയ നടത്തിയപ്പോൾ അവിടെ ആത്മാവ് വന്നില്ല എന്നും പറഞ്ഞിരുന്നു .

    • @Rushdi123.
      @Rushdi123. 4 ปีที่แล้ว

      👍👍👍

    • @Commentoli-Manushyan
      @Commentoli-Manushyan 4 ปีที่แล้ว +1

      ഇവിടെ isro റോക്കറ്റ് വിടുമ്പോ തേങ്ങ ഉണ്ടാക്കുന്നു അപ്പോഴാ....

  • @nijojo6257
    @nijojo6257 4 ปีที่แล้ว +6

    ഒരു മാറ്റം അത് തീർച്ചയായും അനിവാര്യമാണ്.......
    അതിനു നിങ്ങൾ നൽകുന്ന കൈയ്യൊപ്പിന് 👏👏👏👏

  • @sunilraj-im6yd
    @sunilraj-im6yd 4 ปีที่แล้ว +2

    നന്നായിരുന്നു കൂടുമാറ്റം.. ഒരു പാട് കാലം ആയി അറിയാൻ ആഗ്രഹം ഉണ്ടായിരുന്ന കാര്യങ്ങൾ വളരെ നിസാരമായി മനസിലാക്കാൻ സാധിച്ചു.. ഇനിയും ഇതു പോലെ നല്ല അറിവ് കിട്ടാൻ.. കാത്തിരിക്കുന്നു

  • @ablecjohnson9818
    @ablecjohnson9818 4 ปีที่แล้ว +35

    മനുഷ്യരുടെ ചിന്താഗതികളെ മറ്റൊരു തലത്തിലെത്തിക്കുവാൻ താങ്കളുടെ ചാനൽ സഹായിക്കുന്നുണ്ട്..

  • @abdullaabdulla5424
    @abdullaabdulla5424 4 ปีที่แล้ว +56

    ഉപബോധ മനസ്സിൽ ചെറുപ്പം മുതൽ അടിച്ചേൽപ്പിച്ച ചിന്താഗതി മാറ്റിയെടുക്കാൻ പ്രയാസമാണ്???

  • @harisankarml487
    @harisankarml487 4 ปีที่แล้ว +10

    മനുഷ്യന്റെ ചിന്താഗതികളെ നേരായ തലത്തിലേക്ക് മാറ്റിയെടുക്കാൻ താങ്കളുടെ ഓരോ വീഡിയോസും സഹായകമാകുന്നുണ്ട്. Keep going bro 👍❤❤

  • @-90s56
    @-90s56 4 ปีที่แล้ว +10

    ഈ എപ്പിസോഡിനായി വെയ്റ്റിംഗ് ആയിരുന്നു. ഇക്ക ഇനിയും ഒരുപാട് അന്ധവിശ്വാസങ്ങൾ തകർക്കാൻ ഉണ്ട്. ബുദ്ധിയുണ്ടായിട്ടും ഇല്ലാത്തത് പോലെ നടിക്കുന്ന സമൂഹത്തിന് ഒരു തിരിച്ചറിവ് ആണ് ഇക്കയുടെ ഓരോ വിഡിയോയും ✌️✌️✌️💙💚💙

  • @retheeshkumar6390
    @retheeshkumar6390 2 ปีที่แล้ว

    ഒരു whole sale അന്ധവിശ്വാസം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതിൽ ഒന്നുമില്ലെന്ന് ജീവിതാനുഭവത്തിലൂടെ പഠിച്ച്ചവനുമാണ്.പക്ഷെ നിങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ഒരുപാടു അറിവുകൾ എനിക്കു ലഭിച്ചു. എന്റെ മോളെ അന്ധവിശ്വാസത്തിന്റെ പിടിയിൽ പെടാതെ വളർത്താൻ ഈ പ്രോഗ്രാമും വളരെ സഹായിക്കും
    THANK YOU BASHEER, Thank you very much

  • @sheejajiju5157
    @sheejajiju5157 3 ปีที่แล้ว +3

    നിങ്ങൾ ഒരു മഹാൻ ആണ് മച്ചാനെ.👍

  • @cholamedia9789
    @cholamedia9789 3 ปีที่แล้ว

    അറിവ് ലഭിക്കാൻ ഏറ്റവും നല്ല ഒരു മാർഗം ചിന്തയാണ്

  • @gopinathannottath
    @gopinathannottath 4 ปีที่แล้ว +1

    മനുഷ്യന് അറിയാത്ത പല മേഖലകളിലും മന്ത്രവാദം മറയാക്കി മനുഷ്യനെ പറ്റിക്കുന്നവർ അന്നും ഇന്നും എന്നും ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടായിരിക്ക യും ചെയ്യും. മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് താങ്കളുടെ ഇൗ channel വളരെ informative ആണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. Keep going

  • @simyjoshy9653
    @simyjoshy9653 3 ปีที่แล้ว

    താങ്കളുടെ ചിന്താഗതി തന്നെയാണ് എനിക്കും . എൻ്റെ മക്കളും അതേ ചിന്താഗതിയിൽ വരണമെന്ന് ഞാനാഗ്രഹിക്കുന്നു. പക്ഷേ മതത്തിൻ്റെ കെട്ടുപാടുകളിൽ പെട്ട് ഇടംവലം തിരിയാനാകാതെ നിൽക്കേണ്ടി വരുന്നു. കാരണം പല അന്ധവിശ്വാസങ്ങളിലും മുങ്ങിക്കിടക്കുന്ന ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും എന്നെ അതിന് സമ്മതിക്കുന്നില്ല. ഇതിൽ നിന്ന് പുറത്ത് ചാടാനാകാതെ പെട്ടു നിൽക്കുന്നു. ഭാവിയിൽ എങ്കിലും ഇതിൽ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നു. താങ്കളുടെ വീഡിയോസ് ഭയങ്കര ആവേശവും ഒപ്പം നല്ല ആശ്വാസവും നൽകുന്നു

  • @zulziyatalkz545
    @zulziyatalkz545 4 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് പോലെ വിദ്യാഭ്യാസം ഇണ്ടായിട്ടും ചിന്താ ശേഷിയില്ലാത്ത അല്ലെങ്കിൽ അത് പ്രവർത്തിപ്പിക്കാത്ത ഒരുപാട് ആളുകൾ ഇന്നും ആ 15 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ നിൽക്കുന്നുണ്ട് അവർക്കൊക്കെ ഇത്തരം വീഡിയോസ് പ്രയോജനകരമാവട്ടെ .👍🏻👍🏻 താങ്കളുടെ അവതരണം ഗംഭീരം 👌👌👌

  • @harisree8492
    @harisree8492 4 ปีที่แล้ว +3

    നിങ്ങ പൊളിക്ക് ബ്രോ, പല കാര്യങ്ങളും തുറന്നു പറയാൻ കാണിക്കുന്ന നിങ്ങളുടെ മനസ്സിന് ഒരു ബിഗ്ഹായ്, എല്ലാ മതങ്ങളിലെ അന്തവിശ്വാസങ്ങളെയും പൊളിച്ച ശേഷം വിശ്വാസങ്ങളെയും പൊളിച്ചടുക്കണം, മതത്തിൻ്റെ പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന വിഡ്ഢിത്തങ്ങൾക്ക് ഒരറുതി വരുത്താൻ താങ്കളെപ്പോലെ ഉള്ളവർക്കേ സാധിക്കൂ, അഭിനന്ദനങ്ങൾ

  • @SteveMadden007
    @SteveMadden007 4 ปีที่แล้ว +17

    Fazil ഇക്ക നിങ്ങൾ ഒരിക്കലും യൂട്യൂബ് ഇൽ നിന്നും വരുമാനം ഉണ്ടാക്കാം എന്ന് കരുതി ഇങ്ങനെ ഒരു ചാനൽ തുടങ്ങി എന്ന് ഞൻ ഒട്ടും വിശ്വസിക്കുന്നില്ല..... നിങ്ങടെ സാമൂഹ്യ പ്രതിബദ്ധത തന്നെ ആണ് ഇത് എന്ന് മനസിലാക്കാൻ നിങ്ങളുടെ വീഡിയോസ് മാത്രം ഒന്ന് ഇരുത്തി കണ്ടാൽ മാത്രം മതി.... ധൈര്യമായി മുന്നോട്ട് പോകുക.... സത്യം പറയാൻ മടിക്കേണ്ട ആവശ്യം ഇല്ലല്ലോ.... എല്ലാ നന്മകളും ഉണ്ടാകട്ടെ.....

  • @devadathanpk007
    @devadathanpk007 3 ปีที่แล้ว +3

    There is no channel in the world that explains so much about cultural lag. Fazil bhai you will reach heights. Those who despise you today will understand. This is for us in the new generation

  • @amalkrishnap.b3629
    @amalkrishnap.b3629 4 ปีที่แล้ว +5

    4 episodes muzhuvanum most important message aanu nammude society kku.. hats of you faazil ikka

  • @truechannel5333
    @truechannel5333 4 ปีที่แล้ว +1

    എല്ലാo തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @ameghsmc8482
    @ameghsmc8482 4 ปีที่แล้ว +6

    എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്ന ഞാൻ 😍😍😍😍😍😍👌👌👌

  • @subhashpm478
    @subhashpm478 4 ปีที่แล้ว

    കുറെ കാലമായിട്ടുള്ള സംശയം മാറി. Thank you.

  • @akshayc4145
    @akshayc4145 4 ปีที่แล้ว +3

    Excellent..
    You can be very proud...for being the trigger.. Leading many people to 21st century..

  • @ansaribeegu.m.7117
    @ansaribeegu.m.7117 2 ปีที่แล้ว

    ഇത്തരം വിഷയങ്ങളിൽ കോളേജ് തലത്തിൽ ഒരു വിഷയമാക്കി പഠിപ്പിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ് 🙏

  • @loudspeaker7257
    @loudspeaker7257 4 ปีที่แล้ว +27

    No 13 seat അന്ധ വിശ്വാസം കാരണം 2 വിമാന കമ്പനികൾ വെക്കാഞ്ഞത് പുതിയ അറിവ് ആയി..
    റോക്കറ്റ് വിടുമ്പോ നാരങ്ങാ പൊട്ടിച്ചത് കോമഡി ആയി..

  • @sajithanavasalakkallalsala9253
    @sajithanavasalakkallalsala9253 4 ปีที่แล้ว

    ഒരുപാട് നന്ദി എന്റെ മക്കളെ ഞാൻ ശാസ്ത്ര ബോധത്തോടെ വളർത്തും

  • @s__r__k.
    @s__r__k. 4 ปีที่แล้ว +6

    Ningalude videos karanam orupad matam undaayi😍

  • @shereef76
    @shereef76 4 ปีที่แล้ว +20

    ഞാൻ എന്റെ കൂട്ടുകാരോട് കള്ളം പാറയാണ്... എടാ അവിടെ കുറച്ചു അപ്പുറത്തു ഒരാൾ ബിരിയാണി കൊടുക്കുന്നുണ്ട് ഒപ്പം 500, രൂപയും...
    അത് കേട്ട് അവരെല്ലാരും അങ്ങോട്ട്‌ പോയി
    പിന്നെ എനിക്ക് തോന്നാണ്... ചിലപ്പോൾ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടകിലോ ഞാനും അവരെ ഒപ്പം അങ്ങോട്ട് പോയി..............
    ഇങ്ങനെ യാണ് നമ്മൾ
    ഏത് സിദ്ധൻമാർ വന്നാലും നമ്മൾ അവിടെ പോവും......

  • @anwarpilathottathil465
    @anwarpilathottathil465 3 ปีที่แล้ว

    Good brother ഫാസിൽ ബഷീർ

  • @favaspv786
    @favaspv786 4 ปีที่แล้ว +3

    നല്ല അവതരണം

  • @abdulnasar.a7587
    @abdulnasar.a7587 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @PositiveVibes-fe1md
    @PositiveVibes-fe1md 4 ปีที่แล้ว

    ഇതുപോലുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നവർ വളരെ കുറവാണ്. ഇതൊക്കെ ആൾക്കാർ മനസിലാക്കേണ്ട കാര്യങ്ങളാണ്, ഇതുപോലെ ഉള്ള വിഷയങ്ങൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു....

  • @shibinkalikandathil4386
    @shibinkalikandathil4386 4 ปีที่แล้ว +1

    Inganeyoru program vannathilude ente orupad confusion solvayi...
    So,thank you very much fazil bro.

  • @adil2779
    @adil2779 4 ปีที่แล้ว +2

    കുട്ടികളിൽ വായന ശീലം വളർത്തുക അത് കുട്ടികളിൽ അനേഷണത്വര വർദ്ധിപ്പിക്കും അത് അവർക്ക് തന്നെ അവരുടെ വിശ്വാസത്തിലെ അപദ്ധങ്ങളെ തിരിച്ചറിയാൻ സഹായിക്കും

  • @systemfailed007
    @systemfailed007 4 ปีที่แล้ว +6

    POLI. MOTIVATION FOR UPCOMING GENARATIONS

  • @lalloomollalloomol9040
    @lalloomollalloomol9040 3 ปีที่แล้ว

    അദ്ദേഹം തന്നെ പറയുന്നുണ്ട് വീണ്ടും ഒരു ശ്രമം നടത്തി പരാജയപ്പെട്ടത്

  • @SDB-Bright
    @SDB-Bright 2 ปีที่แล้ว

    Ningal parayathe parayunna kaaryangal aanu enikku ishtapettathu.

  • @shajijacob3710
    @shajijacob3710 ปีที่แล้ว

    ജ്ഞാൻ ഇപ്പോൾ ആണ് ഇതു കണ്ടത്. വളരെ നല്ലത്

  • @pachu810
    @pachu810 4 ปีที่แล้ว +3

    Watched 4 parts in a row .. i really appreciate your efforts you make a change in the society .. everything explained in a simple way and your genuinity is remarkable .. all the best bro ..

  • @shameemshibi2891
    @shameemshibi2891 4 ปีที่แล้ว +2

    ശെരിയാണ് നിങ്ങൾ പറഞ്ഞത്

  • @chaithralgs3823
    @chaithralgs3823 4 ปีที่แล้ว +5

    സംസാരം കേട്ടിട്ടേ ഇരിക്കാം 👍

  • @adarshkgopidas1099
    @adarshkgopidas1099 4 ปีที่แล้ว +2

    Superb....✍👏👏👏

  • @joseagencies4480
    @joseagencies4480 9 หลายเดือนก่อน

    Fasil Bashir you are great, please go ahead. I appreciate you 🎉

  • @shahalnm9742
    @shahalnm9742 4 ปีที่แล้ว +59

    അങ്ങനാണെങ്കിൽ ഇപ്പം കേരളത്തിൽ
    NIA ക്ക് പകരം കുറച്ച് പ്രേതങ്ങളെ നിയമിക്കണം .....😂😂😂😂 !

  • @rahulraj.8863
    @rahulraj.8863 4 ปีที่แล้ว +4

    This is the wonderfull channel , never miss it ,

  • @HERO-no7zt
    @HERO-no7zt 4 ปีที่แล้ว +47

    ഇങ്ങൾ മലയാളികളുടെ അന്ധവിശ്വാസങ്ങൾ മാറ്റി എടുക്കുo

  • @ajithkumaru7592
    @ajithkumaru7592 4 ปีที่แล้ว +1

    ജീവിതത്തിൽ യുക്തി ബോധത്തിനാണ് പ്രാധാന്യം അത്
    ശരിതന്നെയാണ് എന്നാൽ ഈ പ്രപഞ്ചത്തിലേക്ക് നോക്കുബോൾ ഈ പ്രപഞ്ചത്തിന്റെ ക്രമീകരണത്തിൽ മനുഷ്യാധിതമായ ഒരു യുക്തി എപ്പോഴും പ്രവർത്തിക്കുന്നുണ്ട്😇

    • @andodizebra6601
      @andodizebra6601 4 ปีที่แล้ว +1

      Athe ethram valiya prapanchathil kadukumaniyekkal kodi kkanakkinu cheruthaya aa nammude kandu piduthangalum Ellam valare cheruthanu avide nammude yukthi ath manasilakkanamenkil sasthram eniyum valaransm

    • @ramakrishnanpp9666
      @ramakrishnanpp9666 4 ปีที่แล้ว +3

      കോടികണക്‌കിന്‌ വർഷത്തെ അൻധവിശ്‌വാസത്‌തിൽനിന്‌ന്‌
      എത്‌റയോ കാര്യങ്ങൾ ശാസ്‌ത്‌റീയമായി ചെറിയ കാലത്ത് വൃക്‌തമാക്‌കിയിട്‌ടുൻട്‌.സൂര്യൻ,ചൻദ്‌രൻ എന്‌നിവ ദൈവമായിരുന്‌നു ഒരു കാലത്ത്!.

    • @abworld6746
      @abworld6746 4 ปีที่แล้ว +2

      ആദ്യത്തെ ദൈവം ഇടിമിന്നലായിരുന്നു.. അവിടെ ഒരു മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചു.. പാമ്പ്. പശു കുരങ്ങ് എലി മയിൽ കടുവ. സിംഹം.. എല്ലാത്തിനും ഓരോ ദൈവങ്ങൾ

    • @ajithkumaru7592
      @ajithkumaru7592 4 ปีที่แล้ว

      @@andodizebra6601അത് ശരിതന്നയാണ്🙏

    • @ajithkumaru7592
      @ajithkumaru7592 4 ปีที่แล้ว

      @@ramakrishnanpp9666 🙏ശരിതന്നെയാണ് താങ്കൾ പറഞ്ഞത് ,അന്ധവിശ്വാസം ഇപ്പോഴും മനുഷ്യന്റെ ഇടയിൽ ഉണ്ട് എന്നാൽ പ്രപഞ്ചശക്തികൾ ഒരു ക്ഷീണവും കൂടാതെ കൃത്യമായതും വ്യക്തമായതുമായ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്നു ഈ ഒരു നിയന്ത്രിതമായ ക്രമീകരണം എന്തിന്റെ അടിസ്ഥാനത്തിലാണ് നടന്ന് പോകുന്നത് അതിനെക്കുറിച്ചുള്ള ശാസ്ത്ര വീക്ഷണം എന്താണ്

  • @knantp
    @knantp 4 ปีที่แล้ว +1

    Theerchayayum ningal yaathra thudanrnnu kondirikyuka valare sahaayakaramanu e arivukal.

  • @vinodvinu9483
    @vinodvinu9483 4 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 💪💪💪💪💪

  • @littlejoysofourlife7837
    @littlejoysofourlife7837 4 ปีที่แล้ว +47

    ഫാസിൽകാ
    ബർമുഡ triangle '' നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ??

    • @hitmanphase1047
      @hitmanphase1047 4 ปีที่แล้ว +2

      pode | ithente kaalam kazhinjittu ethranaalayi |

    • @hitmanphase1047
      @hitmanphase1047 4 ปีที่แล้ว +1

      there are thousands of videos in malayalam | th-cam.com/video/VM4Jeqqs92M/w-d-xo.html

    • @wecharge1497
      @wecharge1497 4 ปีที่แล้ว +2

      വേണം

    • @jabir677
      @jabir677 4 ปีที่แล้ว +1

      ശരിയാണ് good

    • @arjun3888
      @arjun3888 4 ปีที่แล้ว +2

      Ishtampole videos undu veendum repeat cheyunnathenthina.barmuda triage il nadakkunnath methane gas nte power aanu.allathe nigooda maya onnumilla.

  • @manucp07
    @manucp07 4 ปีที่แล้ว +1

    Fazli ikka ithupolulla nalla arivukal eniyum prethikshikunu, thank you for your dedication 👏🏻👏🏻

  • @muhammedshafi6541
    @muhammedshafi6541 4 ปีที่แล้ว +1

    subconscious mind, super conscious mind
    Ivaraan ellaathinum kaaranam...😊

  • @ellikkalbabu
    @ellikkalbabu 4 ปีที่แล้ว +5

    Fazil... You are great... your presentation is straight forward and innocent. Keep it up...

  • @signetmedias
    @signetmedias 4 ปีที่แล้ว +1

    വളരെ നന്നാവുന്നുണ്ട്. മുന്നോട്ടു പോവുക

  • @thousifmahammad9795
    @thousifmahammad9795 4 ปีที่แล้ว +2

    Assalam alaikum
    Really good explanation
    Thank you

  • @audiovideolover7628
    @audiovideolover7628 4 ปีที่แล้ว +1

    Sathyam.enkkumundayirunnu atharathil oru anubavam

  • @anandfrancis001
    @anandfrancis001 4 ปีที่แล้ว +1

    adipoli . keep on posting more videos

  • @shajilarafi6828
    @shajilarafi6828 4 ปีที่แล้ว +1

    Sheriyaya kariyagal manasilakki jeevikan ellarkum sadhikatte 💪🏻💪🏻🤗🤗1️⃣0️⃣0️⃣✔️

  • @ramyakc7620
    @ramyakc7620 4 ปีที่แล้ว +1

    Great job, God bless you

  • @yovaalias5882
    @yovaalias5882 4 ปีที่แล้ว +1

    Excellent presentation , bro poliyannu njn Ella eppisodum kanditund and kore help ayitund life il iniyim knowledges predheekshikunnu❤️❤️

  • @afeefkk5430
    @afeefkk5430 3 ปีที่แล้ว

    Thank u very much for providing these types of information.

  • @riyasvp2182
    @riyasvp2182 4 ปีที่แล้ว +2

    Super👍👍

  • @ansaribeegu.m.7117
    @ansaribeegu.m.7117 2 ปีที่แล้ว

    എന്തുകൊണ്ടാണ് വിദ്യാഭ്യാസമുള്ളവർ
    ഈ രീതിലൊക്കെ ചിന്തിക്കുന്നതിനു കാരണം വളരെ ചെറിയ പ്രായത്തിൽ തന്നെ മനസ്സിൽ ഇതു കൂടുന്നു. അറിവ് നേടിയതിനു ശേഷവും ഇതിൽ നിന്നും മാറാൻ കഴിയാത്തത് ഉള്ളിലെ ഭയമായിരിക്കും

  • @rahulallamkod
    @rahulallamkod 4 ปีที่แล้ว +17

    Police കാർക്ക് ഈ ട്രെയിനിങ് കൊടുത്താൽ പൊളിക്കും 😂😂

  • @fasilkolleth
    @fasilkolleth 4 ปีที่แล้ว +3

    Thankyou bro. For your sincere efforts! 👍❤

  • @nalakathshanshebiid6894
    @nalakathshanshebiid6894 4 ปีที่แล้ว

    നല്ലൊരു അറിവാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @smitha2721
    @smitha2721 4 ปีที่แล้ว +3

    Well said bro!!✌
    പണ്ട്, ലോകമുണ്ടായത് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ആദ്യ० കിട്ടിയ ഉത്തര० Big bang theory എന്നായിരുന്നു.ബഹിരാകാശ० എന്നുമൊരു കൗതുകമായതുകൊണ്ടു തന്നെ എനിക്ക് ചോദ്യങ്ങളൊരുപാടുണ്ടായിരുന്നു,കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ടീച്ചർ തന്ന മറുപടി "എല്ലാ० ദൈവ० ഉണ്ടാക്കിയതാണ്,അതൊന്നു० നമുക്ക് പൂർണമായു० മനസ്സിലാക്കാനാവില്ല" എന്നുമായിരുന്നു.(as far as i remember).ആ മറുപടി എനിക്കുൾകൊള്ളാൻ പറ്റിയില്ല,കാരണ० എന്റെ മനസ്സിൽ അപ്പോഴുണ്ടായിരുന്ന ചോദ്യ० "ദൈവത്തെ ആരാണു സൃഷ്ടിച്ചതെന്നായിരുന്നു."(ആ ചോദ്യത്തിനുത്തര० കിട്ടിയത് പിന്നീട് വയലാറിന്റെ വരികൾ കേട്ടപ്പോഴാണ്.💙) വീട്ടിൽ ചെന്ന് അമ്മോടു० ഞാൻ എന്റെ സ०ശയങ്ങൾ പറഞ്ഞു. അമ്മയന്ന്,ശകാരിച്ചെന്റെ ചോദ്യശരങ്ങൾ ഒടിച്ചിടാതെ- "അറിയില്ല,കിട്ടാത്ത ഉത്തരങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്ക്" എന്ന് സധൈര്യ० പറഞ്ഞതുകൊണ്ടായിരിക്കാ० ഞാൻ കൂടുതൽ വിഷയങ്ങളെക്കുറിച്ച് വായിക്കാൻ തുടങ്ങിയത്,നരകത്തിൽ പോകേണ്ടിവരുമെന്ന് കരുതി ശരിയല്ലെന്ന് തോന്നുന്ന ആചാരാനുഷ്ടാനങ്ങളെ ചോദ്യ०ചെയ്യുന്നതിൽ ഭയക്കാതിരുന്നത്.എന്റെ കാഷ്ച്ചപ്പാടുകൾ എന്റേതു മാത്രമാണെന്നറയാ० പക്ഷേ ഈ video കണ്ടപ്പോൾ എന്നെ എന്റെ വഴിക്ക് സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിച്ചവരെക്കുറിച്ച് പറയണമെന്നു തോന്നി.
    #not to hurt any of your religious sentiments

  • @sanishasana57
    @sanishasana57 4 ปีที่แล้ว +1

    Its truely interesting

  • @anjanasudhakaran3272
    @anjanasudhakaran3272 4 ปีที่แล้ว +1

    Sirnte Ella vediosum orupaadu eshttamanu. Keep going. Waiting for next episode ❤️❤️❤️

  • @jj-ms4lg
    @jj-ms4lg 4 ปีที่แล้ว +2

    Chettaa njan full video kandu... super.....

  • @loudspeaker7257
    @loudspeaker7257 4 ปีที่แล้ว +44

    നമ്മൾ നമ്മുടെ കുട്ടികളെ നന്നാക്കി വളർത്തുക.
    അന്ധവിശ്വാസം വഴി വിജയം വരിക്കാനാവും എന്ന് പഠിപ്പിക്കരുത്

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +6

      ശാസ്ത്രബോധം വളർത്തുക, അന്ധവിശ്വാസങ്ങളിൽ കഥയില്ലായ്മ മനസ്സിലാക്കി കൊടുക്കുക,

    • @channelunseenworld3269
      @channelunseenworld3269 4 ปีที่แล้ว

      ☝️C my channel real

    • @arjun3888
      @arjun3888 4 ปีที่แล้ว

      Correct

    • @lemongrass8692
      @lemongrass8692 4 ปีที่แล้ว

      @@byjugypsy5482 വിശ്വാസം വളർത്തുക=ശാസ്ത്ര ബോധം വളർത്തുക

  • @SalemSalem-dq2qn
    @SalemSalem-dq2qn 4 ปีที่แล้ว

    Valare. Valare. Ishtamayi

  • @jafarsadhik964
    @jafarsadhik964 4 ปีที่แล้ว +2

    സഫാരി ചാനലിൽ അങ്ങേരുടെ കഥ കേട്ടപ്പോൾ ഞാനും ചിന്തിച്ചു ഇതൊക്കെ 🙄

  • @kunhiramanm2496
    @kunhiramanm2496 4 ปีที่แล้ว +1

    you are a great .thank you siir

  • @BASSREFLEX-p7j
    @BASSREFLEX-p7j ปีที่แล้ว

    Ooh rathri purath erunn headset vech eth kanimbol vere level 🥰🥰

  • @rambahadurkarki6969
    @rambahadurkarki6969 2 ปีที่แล้ว

    ningalude vidio given answer. Justice Krishna Iyyer aathmavumai samsaarichadu evideyo vaichu. So many years ende manassil nila ninnathu..U helped me orairam nanni...