ചെന്താമര പേടിയിലൊരു നാട്; തൂക്കുകയർ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരൻ്റെ മക്കൾ | Chenthamara | Nenmara

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 17

  • @muthnabiisttam6584
    @muthnabiisttam6584 วันที่ผ่านมา +20

    ഈ മക്കളെ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല 😢😢😢അനാദമായില്ലേ പാവങ്ങൾ 😢

  • @anireena
    @anireena วันที่ผ่านมา +26

    നല്ല കൈയൂക്കുള്ള ആണുങ്ങൾ ആ നാട്ടിൽ ഇലെ,,, കഷ്ടം തന്നെ

  • @sonussupperkareem4583
    @sonussupperkareem4583 วันที่ผ่านมา +16

    മനസാക്ഷിയുമായി പണിയെടുക്കാത്ത പോലീസുകാർ

    • @NigilSebastian-pw4wl
      @NigilSebastian-pw4wl วันที่ผ่านมา +3

      പോലീസ്കാരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല ചേട്ടാ 🙏ഒരു കുറ്റകൃത്യം നടന്നാൽ അതിനുള്ള ശിക്ഷവിധിക്കേണ്ടത് പോലീസ്കാരോ, പോലീസ് സ്റ്റേഷനോ അല്ല...,ഒരു കുറ്റ കൃത്യം നടന്നാൽ അത് തെളിവിന്റ അടിസ്ഥാനത്തിൽ കോടതിയിൽ തെളിയിക്കപ്പെട്ടാൽ ആ പ്രതിക്ക് ശിക്ഷ വിധിക്കേണ്ടത് ബഹുമാനപെട്ട.,ജില്ലാ കോടതി, ഹൈക്കോടതി , സുപ്രീംകോടതി യൊക്കെയാണ്❗️
      🇮🇳ഇന്ത്യയിലെ നിയമവ്യവസ്ഥ അങ്ങനെയാണ് ചേട്ടാ ❗️🇮🇳ഇന്ത്യയിൽ ജൂഡിഷറിയാണ് ഏറ്റവും മുകളിൽ 🙏

  • @_Dreamgirl
    @_Dreamgirl 21 ชั่วโมงที่ผ่านมา +5

    ഈ നാട്ടുകാർ ഒക്കെ ഒരു പഞ്ചപാവങ്ങൾ ആണെന്ന് തോന്നുന്നു അല്ലായിരുന്നെങ്കിൽ ഇവന്റെ വെളച്ചിൽ നടക്കില്ലായിരുന്നു

  • @YunusYunus-b6z
    @YunusYunus-b6z วันที่ผ่านมา +7

    Konnekkuka 😮 allaathe mattoru optionumilla😮

  • @RajeshVavapodi-g2x
    @RajeshVavapodi-g2x 14 ชั่วโมงที่ผ่านมา

    കേരളത്തിൽ പോലീസ് ഉണ്ടോ .

  • @ChandraSekharan-n9h
    @ChandraSekharan-n9h 16 ชั่วโมงที่ผ่านมา

    അവന്റെ കുടുബം അവനെ സഹായിച്ചിട്ടുണ്ട് ആ കുഞ്ഞുങ്ങള്‍ പറയുന്നത്‌ ആണ് സത്യം