possession cetificate malayalam |കൈവശാവകാശ സർട്ടിഫിക്കറ്റ് |possession certificate malayalam online

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 81

  • @okenterprises1112
    @okenterprises1112 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞപോലെ നികുതി രസീതും ആധാർ കാർഡും മാത്രം അപ്‌ലോഡ് ചെയ്‌തു അപേക്ഷിച്ചിട്ടുണ്ട് . കിട്ടിയാൽ മതിയായിരുന്നു .

  • @ഞാൻതിരൂർക്കാരൻ
    @ഞാൻതിരൂർക്കാരൻ 3 ปีที่แล้ว +2

    Adangal certificate ന് apply ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ?

  • @Sherin96
    @Sherin96 หลายเดือนก่อน

    Land taxil minor mare per annenkil engane kodukkendath

  • @mayawilsonsurya7144
    @mayawilsonsurya7144 ปีที่แล้ว

    Oru trustinte perilulla placenu engane possesion certificate edukkam

  • @mayawilsonsurya7144
    @mayawilsonsurya7144 ปีที่แล้ว

    One time registrationil name and others ennano kodukkendath

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว

    👍👍👍

  • @mariyadesigns7591
    @mariyadesigns7591 หลายเดือนก่อน

    Trust നുവേണ്ടി കൈവശ സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ ഗാർഡിയൻ, ആധാർ കാർഡ് ആരുടെ നൽകും

  • @shameerpunchavayal1829
    @shameerpunchavayal1829 ปีที่แล้ว

    പട്ടയം ഇല്ലാത്ത സ്ഥലങ്ങളിൽ സെറ്റിൽമെൻറ് ആയിട്ടുള്ള സ്ഥലങ്ങളുടെ കൈവശാവകാശം എവിടെ നിന്ന് ലഭിക്കും അതും വില്ലേജ് വഴിയാണോ പഞ്ചായത്ത് വഴിയാണോ ലഭിക്കുന്നതിന് എന്തൊക്കെ രേഖകൾ വേണം

  • @okenterprises1112
    @okenterprises1112 ปีที่แล้ว

    നിങ്ങളുടെ വാക്ക് വിശ്വസിച്ചു ആധാറും ടാക്സും മാത്രം അപ്‌ലോഡ് ചെയ്തു . പത്ത് ദിവസത്തിനു ശേഷം ഇന്ന് ആപ്ലിക്കേഷൻ ആധാരത്തിന്റെ കോപ്പി അപ്പ്‌ലോഡ് ചെയ്യാത്തത് കൊണ്ട്‌ നിരസിച്ചതായി മെസ്സജ് വന്നു . ഇനിയെങ്കിലും ഇത്തരം തെറ്റായ വിവരങ്ങൾ പങ്ക് വെച്ച് ആളുകളെ ബുദ്ധിമുട്ടിൽ ആക്കല്ലേ പ്ളീസ് . എൻറെ കമ്മന്റ്റ് വായിക്കുന്നവർ ദയവ് ചെയ്‌തു ആധാരം കൂടെ അപ്‌ലോഡ് ചെയ്യുക.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഇത് ഓരോ വില്ലേജ് ഓഫീസിലും ഉള്ള വില്ലേജ് ഓഫീസറുടെ വിവേചനാധികാരത്തിൽ പെടുന്ന കാര്യമാണ് എന്തൊക്കെ ഡോക്കുമെന്റ്സ് വേണമെന്ന് ആ വില്ലേജ് ഓഫീസറാണ് തീരുമാനിക്കേണ്ടത് എനിക്ക് ഇവിടെ വില്ലേജ് ഓഫീസർ കരമടച്ച രസീത് മാത്രം വെച്ച് രസീത് മാത്രം വെച്ച് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്, മാത്രവുമല്ല വീഡിയോയിൽ ഞാൻ പറയുന്നത് വേണമെങ്കിൽ കൈവശാവകാശം മാത്രം വച്ചു അപേക്ഷിക്കണമെന്നാണ്, എന്തെങ്കിലും കോംപ്ലിക്കേഷൻ ഉള്ളപ്പോഴും അഡിഷണൽ ഡോക്കുമെന്റ് ചോദിക്കാം കഴിഞ്ഞ 15 കൊല്ലമായി നമ്മുടെ സ്ഥാപനം വഴി ഇത് ഇതുപോലുള്ള പലതരം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നുണ്ട്

    • @vidhyarenjith8141
      @vidhyarenjith8141 3 หลายเดือนก่อน

      സർ, പറഞ്ഞത് ശരിയാണ്. ടാക്സ് റസീപ്റ്റ് കൊണ്ട് മാത്രം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. മറ്റൊരു വില്ലേജിൽ അപേക്ഷിച്ചപ്പോൾ അഫിഡവിറ്റ് അറ്റാച്ച് ചെയ്യാൻ പറഞ്ഞ് തിരിച്ചു വിട്ടു.

  • @nibuaira1254
    @nibuaira1254 5 หลายเดือนก่อน

    Sir, resubmit reason please correct where to be produced എന്ന് കാണിക്കുന്നു. അത് എന്താണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 หลายเดือนก่อน

      എന്താവശ്യത്തിനുവേണ്ടിയാണെന്ന് ടൈപ്പ് ചെയ്തു കൊടുക്കണം, റിസബ്മിറ്റ് ചെയ്ത് അപ്ലിക്കേഷൻ എഡിറ്റ് ചെയ്തുകൊടുക്കാൻ വീഡിയോകൾ ചാനലിൽ ഉണ്ട്

  • @madhuk.k8168
    @madhuk.k8168 2 ปีที่แล้ว

    Application form download cheyan paatuo

  • @dewdrop2380
    @dewdrop2380 ปีที่แล้ว

    Sir,pocession and non attachment cheyumbol aadharam upload cheyande??ath 100 kb il thazhe aakunila..nd cheyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഗൂഗിളിൽ ഐ ലവ് പിഡിഎഫ് എന്ന ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ വെബ്സൈറ്റ് ലഭിക്കും, അവിടെ പിഡിഎഫ് കംപ്രസ് ചെയ്യാം ഒറ്റ ഫയലിൽ 10 പേജ് വരെ അപ്‌ലോഡ് ചെയ്യാൻ സാധിക്കും

    • @rkmenon2654
      @rkmenon2654 ปีที่แล้ว

      100 KB size is per page. Maximum 10 pages are allowed in one pdf, that means 1000 KB total

  • @uchanamithu4754
    @uchanamithu4754 ปีที่แล้ว +1

    Sir status check cheythappol verification enn kaanunn ath eni enth cheyyanam

    • @uchanamithu4754
      @uchanamithu4754 ปีที่แล้ว +1

      Please reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      Village officil pokanam( with documents) വില്ലേജ് ഓഫീസർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി സർട്ടിഫിക്കറ്റ് അപ്പ്രൂവ് ചെയ്യും

    • @uchanamithu4754
      @uchanamithu4754 ปีที่แล้ว

      @@EKERALAMONLINESERVICE thank u

  • @thambimb555
    @thambimb555 2 ปีที่แล้ว

    അച്ചന്റെ പേരിലുള്ള ഭൂമി അച്ചന്റെ കാലശേഷം പൊസഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടതു

  • @akhilka7800
    @akhilka7800 ปีที่แล้ว

    TO be produced before: general ennu koduthal kuzhappam indo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      No, ഡിഫോൾട്ട് ജനറൽ തന്നെയാണ് അവിടെ വരുന്നത്

  • @fibin2812
    @fibin2812 7 หลายเดือนก่อน

    Application is kept pending-field verification/Local enquiry required enna kanikkunath. Ini entha cheyyendath .please reply

  • @shencyRanesh
    @shencyRanesh 11 หลายเดือนก่อน

    Joint property aanegil applicat registration timeil thanne ellavarudeyum name enter cheyyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 หลายเดือนก่อน

      ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ

  • @saneeshsabusabu4070
    @saneeshsabusabu4070 2 ปีที่แล้ว +1

    അപ്ലിക്കേഷൻ കൊടുത്താൽ എത്ര ദിവസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും

  • @geethanjanu3175
    @geethanjanu3175 ปีที่แล้ว +1

    ഒറിജിനൽ ആധാരം തന്നെ അപ്‌ലോഡ് ചെയ്യണം എന്നുണ്ടോ ( ഒറിജിനൽ ബാങ്കിൽ ആണെന്ന സാഹചര്യത്തിൽ )
    ബാധ്യത കൂടെ വെക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഒറിജിനൽ വേണമെന്നില്ല, ബാധ്യത വയ്ക്കേണ്ടി വരുന്നത് non അറ്റാച്ച്മെന്റിനും കൂടി അപേക്ഷിക്കുമ്പോൾ ആണ്

    • @geethanjanu3175
      @geethanjanu3175 ปีที่แล้ว

      thanks 😊

  • @amalreji2887
    @amalreji2887 3 ปีที่แล้ว

    2 PERUDE PERILANEL REGISTRATION SAMAYATH ARUDEYELUM DATE OF BIRTH KODUTHAL MATHIYO ..PINNE PERE eg . rahul and reshma engane cheythal mathiyo

  • @Abdulraheem-zj2sm
    @Abdulraheem-zj2sm 2 ปีที่แล้ว

    POSSESION KODUKANULLA NEW AFIDAVIT FORMAT UNDO (AS PER HIGH COURT)

  • @bijupb8173
    @bijupb8173 3 ปีที่แล้ว +1

    പുതിയ G.O. അനുസരിച്ചു കൈവശാവകാശ സർട്ടിഫിക്കറ്റ് ഇന്ന കാര്യത്തിനെന്നു കാണിക്കണമെന്നുണ്ടോ ? ഒറിജിനൽ സർട്ടിഫിക്കറ്റ് പൊതുവായെടുത്തു തന്നതാൻ CERTIFY ചെയ്തു കൊടുത്താണ് പോരെ ?
    കൂടാതെ തരം മാറ്റം ചെയ്ത ഭൂമി എങ്ങനെയാണു ഓൺലൈനിൽ രേഖപ്പെടുത്തുക ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 ปีที่แล้ว

      പക്ഷേ ഇപ്പോൾ ആ കോളം ഫില്ല് ചെയ്യാതെ ആപ്ലിക്കേഷൻ മുന്നോട്ടു പോകില്ല

    • @bijupb8173
      @bijupb8173 3 ปีที่แล้ว +1

      @@EKERALAMONLINESERVICE
      അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിക്കൂടേ ഇക്കാര്യങ്ങളൊക്കെ. കാരണം അങ്ങയുടെ വിഡിയോയോയിലൂടെ ഒത്തിരി ആളുകൾ കാര്യങ്ങൾ മനസ്സിലാക്കുന്നവർ ഉണ്ടല്ലോ. അവരോടു ചെയ്യുന്ന ഒരു പൊതു സേവനമാകും അങ്ങയിൽ നിന്ന്. സർക്കാർ കാര്യം മുറപോലെ എന്നുള്ള കാലമൊക്കെ മാറി കാരണം പഴയ മനോഭാവം മാറിയ കുറെ നല്ല സർക്കാർ സേവകരുണ്ടിപ്പോൾ. 👍

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 ปีที่แล้ว

      👍

  • @mayawilsonsurya7144
    @mayawilsonsurya7144 ปีที่แล้ว

    ഒരാളുടെ പേരിൽ 4ആധാരം ഉണ്ട്... ഇവർക്ക് പോസ്സെഷൻ സർട്ടിഫിക്കറ്റ് വേണം.. എങ്ങനെ eഡിസ്ട്രിക്ട്ടിൽ കൊടുക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      അതല്ലേ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

  • @rahnarafeek7337
    @rahnarafeek7337 5 หลายเดือนก่อน

    9 r 20 sqm yeghe kodukum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 หลายเดือนก่อน

      0.0920

    • @rahnarafeek7337
      @rahnarafeek7337 5 หลายเดือนก่อน

      3.6423 എന്നാണ് കൊടുത്തത് 🥹അതിൽ convert cheyth..sir തെറ്റ് വന്നു പോയ തിരുത്താൻ പറ്റുമോ submit cheythit

  • @rkmenon2654
    @rkmenon2654 ปีที่แล้ว

    സ്വത്ത് ജോയിന്റ് ഉടമസ്ഥതയാണ്. രണ്ട് പേരിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? രണ്ട് പേരുകൾ ചേർക്കുമ്പോൾ അത് ആധാറുമായി വെരിഫൈ ചെയ്യാൻ കഴിയുന്നില്ല. ആധാർ ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ ഓപ്‌ഷൻ ഉണ്ടോ ? ദയവായി സഹായിക്കുക

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഒരാളുടെ ആധാർ ഉപയോഗിച്ചു രജിസ്ട്രേഷൻ ചെയ്താൽ മതി, ആപ്ലിക്കേഷനിൽ and ചേർത്ത് രണ്ടുപേരുടെയും പേര് കൊടുക്കാം

    • @rkmenon2654
      @rkmenon2654 ปีที่แล้ว

      @@EKERALAMONLINESERVICE Thank you

  • @somethingspecial6534
    @somethingspecial6534 2 ปีที่แล้ว

    Two ownersnte peril one time cheythal details okke aarudethanu kodukkuka.. eg:- date of birth

  • @ummuhabeeba5329
    @ummuhabeeba5329 2 ปีที่แล้ว

    Enikk resubmit cheyyanam enn kaanikkunnu.reason aayi paranjittullath 'attach deed' ennan .deed ennaal aadhaaram aano?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      Yes, ആദ്യപേപ്പറിന്റെ ഫ്രണ്ടും ബാക്കും അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി എന്ന് തോന്നുന്നു

    • @ummuhabeeba5329
      @ummuhabeeba5329 2 ปีที่แล้ว +1

      @@EKERALAMONLINESERVICE
      But athinulla option evde aan ullath?

  • @Love55523
    @Love55523 2 ปีที่แล้ว

    സർ ലാൻഡ് ടാക്സിൽ ആഴ്സും ച. സ്ക്വ്. മീ. അല്ലെ അപ്പോൾ അതിനെ സെൻട്ടിലേക് മാറ്റുന്നത് എങ്ങനെ ആണെന്നാണ് ഞാൻ ചോദിച്ചത് സെന്റ് അടിച്ചിട്ടാണല്ലോ കോൺവെർട്ട് ചെയ്ത് ഹെക്റട്ടറിലേക് മാറ്റുന്നത്

  • @bineeshpkuruvila4927
    @bineeshpkuruvila4927 2 ปีที่แล้ว +1

    സാറെ ഇപ്പോൾ പോസ്സേഷൻ സിർട്ടിഫിക്കറ് കൊടുക്കുമ്പോൾ എങ്കുമ്പാറൻസ് സർട്ടിഫിക്കറ്റ് ചോദിക്കുന്നു.. അതും എടുക്കണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      പൊസഷൻ ആൻഡ് നോൺ അറ്റാച്ച് മെന്റ് അപേക്ഷിക്കുമ്പോൾ ആണ് വേണ്ടത്, പൊസഷൻ മാത്രം അപേക്ഷിക്കുമ്പോൾ എൻ കമ്പ് റൻസ് വേണ്ട

  • @thambimb555
    @thambimb555 2 ปีที่แล้ว

    പിതാവിന്റെ പേരിലുള്ള ദൂമി കാലശേഷം പൊസഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള Formalities എന്താണ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว +1

      അവകാശികൾ എല്ലാവരും കൂടി വില്ലേജ് ഓഫീസറെ നേരിട്ട് കണ്ടാൽ പൊസഷൻ സർട്ടിഫിക്കറ്റ് കിട്ടും, അല്ലെങ്കിൽ എഴുതി മാറണം

  • @sophythomas6396
    @sophythomas6396 ปีที่แล้ว

    ആധാരം ജോയിൻ്റ് രജിസ്ട്രേഷൻ ആണ്, അപ്പോൾ applicant രജിസ്ട്രേഷൻ ചെയ്പ്പോൾ ആണോ ആൻഡ് ഇട്ടു 2 പേരുടെയും പേര് ചെയ്യേട്ടത്

  • @lathaks7279
    @lathaks7279 ปีที่แล้ว

    സർ, ഇ ഡിസ്ട്രിക്ട് രജിസ്റ്റർ ചെയ്തു. പക്ഷേ ലോഗിൻ പറ്റുന്നില്ല. പാസ്‌വേഡ് മാറ്റാനും പറ്റുന്നില്ല. ""Invalid usename. Pls note that this facility is available only for public portal users. Official users may contact autborised official or system administrator to reset password"" ഇങ്ങനെ ആണ് കാണിക്കുന്നത്. ഒരു പരിഹാരം പറയണെ ...pls

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +1

      ലോഗിൻ പേജിൽ പോർട്ടൽ യൂസർ എന്നുള്ളത് എസ് കൊടുക്കണം

    • @lathaks7279
      @lathaks7279 ปีที่แล้ว

      @@EKERALAMONLINESERVICE അങ്ങനെ എല്ലാം ചെയ്തു.

  • @savithasavitha9611
    @savithasavitha9611 ปีที่แล้ว

    3എണ്ണം ഒരുമിച്ച് ചെയ്യുബോൾ ആധാരം അപ്‌ലോഡ് ചെയ്യേണ്ടത് ഓരോന്നും 100kb യാണോ അതോ ഒന്നിച്ചു 100കെബി yano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ഒരു ലിങ്കിൽ 10 പേജ് വരെ ഉൾക്കൊള്ളിക്കാൻ സാധിക്കും പക്ഷേ 100 കെ ബിയിൽ താഴെയുള്ള പിഡിഎഫ് ഫോർമാറ്റ് ആയിരിക്കണം

  • @Farzalsuroor
    @Farzalsuroor 2 ปีที่แล้ว

    How to get in two name ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      ഒരാളുടെ പേരിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിനുശേഷം അപേക്ഷിക്കുമ്പോൾ and ചേർത്ത് രണ്ടുപേരുടെയും പേരിൽ അപേക്ഷിച്ചാൽ മതി

    • @nubasham1475
      @nubasham1475 2 ปีที่แล้ว

      @@EKERALAMONLINESERVICE അത് ഏത് കോളത്തിൽ ആണ് പേരിൽ & ചേർത്ത് അപേക്ഷിക്കേണ്ടത്? Applicant registration ചെയ്യുന്ന സമയത്താണോ? Plz reply

  • @amalaviswanathan3680
    @amalaviswanathan3680 2 ปีที่แล้ว

    Sir.. ithra divsathinullil ith kittum

  • @MrPnambiar
    @MrPnambiar 2 ปีที่แล้ว

    ഭൂമിയുടെ ഒറിജിനൽ ആധാരം സബ്ബ്മിററ് ചെയ്യണമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 ปีที่แล้ว

      ലാൻഡ് ടാക്സ് റെസിപ്റ്റ് മാത്രം മതിയാകും (മറ്റു കോംപ്ലിക്കേഷൻ ഒന്നും ഇല്ലെങ്കിൽ)

  • @movieshow6656
    @movieshow6656 2 ปีที่แล้ว

    Certificate എത്ര ദിവസത്തിന് ഉള്ളിൽ കിട്ടും

  • @Love55523
    @Love55523 2 ปีที่แล้ว

    സർ ആർസിനെ സെൻട്ടിലേക് മാറ്റുന്നത് എങ്ങനെ ആണേ ഒന്ന് പറയാമോ plz

  • @shamsudheenccherankara9213
    @shamsudheenccherankara9213 3 ปีที่แล้ว

    വാലിഡിറ്റി എത്ര മാസം കിട്ടും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 ปีที่แล้ว

      എന്താവശ്യത്തിനാണ് അപേക്ഷിക്കുന്നത് അതിനു മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ

  • @hashimcm5252
    @hashimcm5252 2 ปีที่แล้ว

    Aadharam upload cheyyano