ഞാൻ മാറും ഞാൻ മറ്റൊരാളെ മാറ്റിയെടുക്കും എന്ന ചിന്ത എനിക്ക് വന്നുതുടങ്ങിയത് ഈ ചാനൽ കണ്ട് തുടങ്ങിയപ്പോൾ മുതൽ ആണ്... അത് വരുത്തിയത് ചേട്ടൻ ആണ്... ചേട്ടന് ഒരുപാട് നന്ദി 😘❤️
1. Have Daily Negative Thought Time 2. Replace the Negative Thoughts 3. Be Your Own Best Friend 4. Write Instead Of Think 5. Make A Conscious Effort To Find Things To Love, Like And Appreciate 6. Establish New Habits 7. Use Affirmations 8. Develop Your Success Routine 9. Channel Those Thoughts Into Something Constructive
ബ്രോ എനിക്ക് നല്ല മരണ ഭയം ഉണ്ട്. ഞാൻ ഡിഗ്രി ആണ് പഠിക്കുന്നത്. അസുഖം ഒന്നും തന്നെ ഇല്ല. പക്ഷെ ചുറ്റും ഉള്ള അപകട മരണവും മറ്റുമൊക്കെ കാണുമ്പോൾ ഒരു ഭയം. ജീവിക്കുന്നതുകൊണ്ട് ഒരു അർഥവും ഇല്ലെന്നു തോന്നുന്നു. പഠിക്കാനും തോന്നുന്നില്ല. പഠിച്ചിട്ട് നേടിയിട്ടൊക്കെ എന്തിനാ മരിച്ചാൽ എല്ലാം പോകില്ലേ എന്ന തോന്നൽ. ഒരു മൂടും ഇല്ല ബ്രോ...... എന്നെ ഒന്ന് മോട്ടീവ് ആക്കിമാറ്റുമോ... plz.... ഒരു വീഡിയോ cheyyamo.... ബ്രോ..... 😓
ചേട്ടാ plzzz introvertsന് വേണ്ടി ഒരു വീഡിയോ ചെയ്യോ a humble request 🥺🥺🙏🙏 ഞാൻ സ്കൂളിൽ ആരുമായും അങ്ങനെ mingled അല്ല മാത്രമല്ല വീട്ടിലാണേലും ഞാൻ ആരെയും വിളിക്കാറില്ല. I have no friends എനിക്കൊരു confidence വരാൻ വേണ്ടിയാ 🙏🙏🙏
😂 Inte life ente kondu cheyyippikan.. Like sahacharyangal Ravile eneeche udane njn phone edukkunad mum or dad or bruh kandall oru onnannara viliya🙄adu ketal pinne oru 2hrs inu phone use akan thoonulla😂... So may be my surrounding is helping me to be positive nd also njan mattulavar negative akumbo im the one whole upadeshikkal them to bcm positive(njn positive alelum mattulavare upadeshikkum😁✌️)... So avare upadeshich upadeshich njn oru positiver aagum😄😊😀
Bro.. Oru help . Law of attraction ariyaatha time il njan orupadu negative images veendum veendum 24 hrs kaanunnundyairnn. Athu koraye maasam kandu.. Athu ini future il nadakkan paadillaa bro. Aa negative file mind il ninn delete akanam., permanent ayitu.. Enthaanu vazhi broo..
@@sweetfamily4218 ഈ കമന്റ്ൽ പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഇല്ല പക്ഷെ ANXIETY ഉണ്ടായിരുന്നു അത് മാറ്റിയെടുത്തു ഇപ്പോൾ ANXIETY വന്നാൽ അതിന്റെ PEAK LEVEL എത്താറില്ല. പിന്നെ ഇപ്പോൾ ആകെ ഉള്ള പ്രശനം ഉറക്കം ശെരിയല്ല INSOMNIA ഉണ്ട്
This is the thing I really wanted Nice topic brother.... Waiting for more. I have a Dream but my negative thoughts didn't allowing me to hope like I achieve.... But now I got tips about how to avoid negative thoughts i hope i will never allow negative things in my mind again Thank you very much brother I don't know how to thank u with my words But......thanks a lot💜
എന്റെ problem എന്താണെന്ന് എനിക്ക് ശെരിക്കും അറിയില്ല... എനിക്ക് അത് മനസ്സിലാകുന്നില്ല.. എനിക്ക് ഇപ്പോൾ 14 വയസ്സ് ആണ്... ഞാൻ ഒരു പെൺ കുട്ടി ആണ്... ഞാൻ കുറെ ശ്രമിക്കുന്നുണ്ട് എന്റെ പ്രോബ്ലം മനസ്സിലാക്കാൻ പക്ഷെ പറ്റുന്നില്ല... ഇത് വായിക്കുന്ന ആരായാലും വായിച്ചതിനു ശേഷം ഒരു solution പറഞ്ഞു തരണേ 😔.... എനിക്ക് ഇപ്പോഴും എന്റെ problem എങ്ങനെയാണു പറയേണ്ടത് എന്നറിയില്ല... ആരോടു പറയണം എന്നറിയില്ല... അമ്മയോട് പറഞ്ഞു വേറെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല... എനിക്ക് ഒരു best freind ഇല്ല.... ഞാൻ അതോണ്ട് ആരോടും പറഞ്ഞിട്ടില്ല... 😔 ഞാൻ ആരെയോ miss ചെയ്യുന്ന പോലെ...korea ലു പോണം എന്ന പോലെ... എനിക്ക് ഒരു dream ഉണ്ട് ഒരു kpop idol ആകണം എന്നാണ്... എനിക്ക് അത് പറ്റുമോ എന്നൊക്കെ ഒരു തോന്നൽ.... ഞാൻ വളരെ shy ആണ് പക്ഷെ എല്ലാരോടും നന്നായി സംസാരിക്കും പക്ഷെ talent ഒന്നും കാണിക്കാൻ പറ്റൂല... പിന്നെ എന്തൊക്കെയോ പോലെ....
എന്റെ -ve ചിന്ത ഞാൻ ശെരി യല്ല എന്നെ കൊണ്ടു ഒന്നിനും കഴിയുന്നില്ല എന്നാണ് 🤣😭ഞാൻ അങ്ങനെ ഒരു പാട്ട് പാടിയാൽ മറ്റുള്ളവർ എന്ത് കരുതും,പിന്നെ കോൺഫിഡൻസ് തീരെ കുറവാണു sir😭
@@sajinashijulal199 How can they help... Through this internet generation and online class generation.... I think its not possible to do it. You and all others can possible for telling like this suggestions but its not works every time in people's... I comment my problem for solve my problems through home remedy or like that suggestions. But not for cousulting a doctor..
ഞാൻ negative thoughts എല്ലാം കളഞ്ഞു.. ഇനി തൊട്ട് എന്റെ മനസ്സിൽ negative thoughts illaaa... only positive thoughts..
Correct answer
Entem
Ntayum👍
Good❤️
enteyum
ഞാൻ പ്രതീക്ഷിച്ച വീഡിയോ❣️❣️
❤
Me
Me
Me
Same ❤️
ഞാൻ മാറും
ഞാൻ മറ്റൊരാളെ മാറ്റിയെടുക്കും
എന്ന ചിന്ത എനിക്ക് വന്നുതുടങ്ങിയത് ഈ ചാനൽ കണ്ട് തുടങ്ങിയപ്പോൾ മുതൽ ആണ്...
അത് വരുത്തിയത് ചേട്ടൻ ആണ്...
ചേട്ടന് ഒരുപാട് നന്ദി 😘❤️
I was thinking that how I stop negative thoughts , on the spot you uploaded this video ,thank you so much 😁😁😁😁😁
ഞാൻ ഇവിടെ വച്ചു സത്യം ചെയുക ആണ് ഉറപ്പ് 💥നെഗറ്റീവ് ചിന്തകൾ ഇനി എന്റെ മനസിലും ചിന്തായിലും ഇല്ല ഉറപ്പ്
Me too😌💯
1. Have Daily Negative Thought Time
2. Replace the Negative Thoughts
3. Be Your Own Best Friend
4. Write Instead Of Think
5. Make A Conscious Effort To Find Things To Love, Like And Appreciate
6. Establish New Habits
7. Use Affirmations
8. Develop Your Success Routine
9. Channel Those
Thoughts Into Something Constructive
Creativity will form from a positive mind
ബ്രോ എനിക്ക് നല്ല മരണ ഭയം ഉണ്ട്. ഞാൻ ഡിഗ്രി ആണ് പഠിക്കുന്നത്. അസുഖം ഒന്നും തന്നെ ഇല്ല. പക്ഷെ ചുറ്റും ഉള്ള അപകട മരണവും മറ്റുമൊക്കെ കാണുമ്പോൾ ഒരു ഭയം. ജീവിക്കുന്നതുകൊണ്ട് ഒരു അർഥവും ഇല്ലെന്നു തോന്നുന്നു. പഠിക്കാനും തോന്നുന്നില്ല. പഠിച്ചിട്ട് നേടിയിട്ടൊക്കെ എന്തിനാ മരിച്ചാൽ എല്ലാം പോകില്ലേ എന്ന തോന്നൽ. ഒരു മൂടും ഇല്ല ബ്രോ...... എന്നെ ഒന്ന് മോട്ടീവ് ആക്കിമാറ്റുമോ... plz.... ഒരു വീഡിയോ cheyyamo.... ബ്രോ..... 😓
Plz reply bro........ bro okke yalle ullu.. ithokke onnu parayan
Jeevanode ulla kurach time alley nammade aduth ullu athu colour akan try cheyyuka. Be strong bro💜
Asugagalulla alukaleyum avar anubavikkunna vishamagaleyum kurichu chiddikkuka. ennitu namuk kittiya arogyam daivam thanna anugrahathe kurichu orthu Nokku...
@@riyatecyvlogs2113 life 1 ullu maximum enjoy cheyuka think cheyth kond oru karyam illa positive anel nallata
Broo Yenne onn Contact Cheyyumo
Positive thoughts only✨❤️🥰
Ss...
Negative thoughts❤️❤️ enikkum ndayirunnu ingane oru video ni vendiyanu kathirunnadhu.. very thanks bro👍🏻👍🏻🙏
ജീവിതം കാണിച്ചു തന്ന വീഡിയോ 😍😍😍😍💕💕💕💕🥰🥰🥰
ചേട്ടാ plzzz introvertsന് വേണ്ടി ഒരു വീഡിയോ ചെയ്യോ a humble request 🥺🥺🙏🙏 ഞാൻ സ്കൂളിൽ ആരുമായും അങ്ങനെ mingled അല്ല മാത്രമല്ല വീട്ടിലാണേലും ഞാൻ ആരെയും വിളിക്കാറില്ല. I have no friends
എനിക്കൊരു confidence വരാൻ വേണ്ടിയാ 🙏🙏🙏
Introvert aavunnath oru prashnam alla... athorth worried onnum aavanda...Rohith bro nthaayalum oru video upload cheyyum❤️Motive focus😍😍😍🔥🔥🔥🔥🔥🔥🔥🔥😍😍😍😍❤️
Okay
തേടി നടന്നത് ചേട്ടന്റെ ചാനലിൽ തന്നെ വന്നലോ 😍
Sss
Yes true I failed in class I hate study my dream I force focus
Bro nalla topic anuketto.👍👍we must kill our negative thoughts through our positive power . It makes you perfect🔥🔥🔥
☺️
@@nivedshibu1787 🤩
Ini orikkalum ചേത ചിന്ത മാറ്റണം ഇത് ഞാൻ ഉറപ്പ് തരുന്നു എനിക്ക് sslc exam aduth ethi ini nan padikkum hard works cheyyum
Bro 10th padikkunnavark vendi oru video cheyyamo pls🙏🏼🙏🏼🙏🏼 ini aake 3 maasam maathre ullu enn arinjittum padikkan thonnanilla.....
Inkum🤢but.. video ittittund mf 😌😇
Ha nkum
Feb exm thudango
@@akshayakg7701 mm njangalk ippo half yearly aan... School ip poyi ezhuthanam😣 december thott models start cheyyum😥😣
@@niranjan8613 Ahna njngalku January le model thudangolu
Kura divasam video illayirunula i was really depressed anikk oru nalla motivative bro poyathupola thone but now i am happy very very happy
I waited for this type of video ❤️❤️
Wowww amazing ❤️ വളരെ നല്ല Video...Nalla freshness feel cheythu ...tanqq so much
😂 Inte life ente kondu cheyyippikan.. Like sahacharyangal
Ravile eneeche udane njn phone edukkunad mum or dad or bruh kandall oru onnannara viliya🙄adu ketal pinne oru 2hrs inu phone use akan thoonulla😂... So may be my surrounding is helping me to be positive nd also njan mattulavar negative akumbo im the one whole upadeshikkal them to bcm positive(njn positive alelum mattulavare upadeshikkum😁✌️)... So avare upadeshich upadeshich njn oru positiver aagum😄😊😀
Thanku lot... This was what I needed... And your voice itself is giving positive vibe❤
I brother. I am a great fan of u. I recommend your channel to my friends. Thank u brother😃🙏🤝👍
Sight
Smell
Sounds
❣️❣️
Yaaa
Spot
Stop
Swap
☺️☺️
Njan eappozhum oronnu orth visamikkum.ith engane mattumenna aalochikkuvayirunnu.thanks bro🥰🤗🤗
Thank you so much for this video.😊😊
Negative thoughts okke ozhyuvakua .. enni full postive thoughts ...🙂😌
Thank you for this video. Its very helpful for me. So thank you to uploding this video
Ente ponnu chetta...raavile enittal muthal neg thoughts mathrame manassil varuvullau...ithonnu try cheythu nokkatte.. feedback enthaayalum parayum...
The most negateve word of 2020is pisitive🙂🙂🙂🙂
😄😄😂
😆😆
Thanks for your motivation video .......,thank u very much👍👍
Korachu nalayi ee shabdham kettit😜
ചേട്ടന്റെ എല്ല videosum adipoliyatto😍😍😍
Smell of lavender
Sounds of music
Sight
Spotstop swap
Njn ravile kaanal phone aan. Alarm off cheyyande pinne nammala motivate cheyyunna kaaryam phoneil undallo
Be Positive Be happy
*_You Are A_*****__Motivation King_* ❤️❤️❤️
Yella negative thoughts ini varilla sir
Very nice video
This methods is most helpful thanks dea❤️
സൂപ്പർ
Smart work ആണോ Hard work ആണോ നല്ലത് ???
@ֆяυтнү. ρ 👍👍
Both are needed
Smart workine Hard work akki cheyunnathanu nalladh
Thaanks for the video dea.... Keep going🥳🥳❤️❤️❤️
Ente mindine positive aakaaan ullath phonil anu. 🥲
10th class inu venda motivation video iduoo...pls pls pls.....🙏🙏🙏
It's all about confutation 😌
Eppo oru negative mind ayyi erikarr noooo
Appozha bhaide veravvvv🥰😍🥰😍
ഇതുപോലത്തെ വീഡിയോ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത് ❤🥰
Bro.. Oru help . Law of attraction ariyaatha time il njan orupadu negative images veendum veendum 24 hrs kaanunnundyairnn. Athu koraye maasam kandu.. Athu ini future il nadakkan paadillaa bro. Aa negative file mind il ninn delete akanam., permanent ayitu.. Enthaanu vazhi broo..
Positive vibes only 😁😁😁
Good topic 🙌🙌👌
Help full
So....
Thanks
Bro
Ethe Enna engene njan eppom pettanu keram ennu vecharikubolum njan last ayerekum ,njan vendum thamasichu 😭😭😭😭😭😭😭😭
Kidilam❤️
Thank youuu💕🫂
Very good.A Useful and creative video.thanks.
Yes correct comments
Thank you for this video...
Athe chetta past negative vrunnu....pinne njan padicha course nn pokthe ldc 24 nokkuan amma edkk negative paryum....angne kure govt job kittn kothikunnu
Polichu macha
Keep it up😎
കൊറേ ദിവസം ആയിട്ട് REPLAY ഇല്ലല്ലോ 😏😏
@ֆяυтнү. ρ Mm
Thanks for the video
Think like a monk it's gem ❤
Kore padikyan undegilum veruthe nadakan thonukayane athu nerthan kazhiyumo
Enni muthaill mrng phone nokkilla ...💯
Please give 6th standard timetable for study
HELPFUL VIDEO 💙💙💙💙
Super
Njan valare aswasthan aanu...enk praanth padikkunna pola oke thonum chilappol
Enta veettukark apath pattunnathum maatumoke njan repeat ayt chundikkunnu but avr happy aanu ennaall enik negetive ayt chinda vannondirikkunnu..
*Example enta sister veedinu mukalil irunna padikkunna ..Apol enta chindayil avl mukalil ninn veeyumo ennoke aanu pakshe avrk presnam illa
2) enta umma kannukaliya nokki aanu enna valarthunna ennal enta mindil avre paamb kadikkunnathoke kadann verunn doctor ..enk ee chindakal repeat ayt verunnu njan aswasthan aanu
3)enta vaapa oru kadayil aanu nikkunna ennal avdann verumpol apakadangal verunnathay chinda verunn ithellam enk mindil vannond irikkunn...enk ithoke thaangunneanu appuram aanu
4(enik soundaryam undo enta mook valuth alle enta kann valuth alle enta chund valuth aanu ath kollathila ..arkum enna venda enna kanan bhangi illa ennoru chinda
5)Njan engineering college artificial intelligence and data science admission edthu kayinu enkilum enta mindil enk ath kittumo sir marich povumo enk vallom patumo ennoke oru chindaa
Ithenth kondaanu ennu enk aryilla enna mind akatha pokall docter serikum praanth ayta njan ivda ithoke parayunna enk oru solution paranj thaa doctor ..enk payankara tention und
positiv aytt ellam edukuu..meditation breathing exse cheyu..morning .and before sleep..
ANXIETY ആണ് ബ്രോ 🙂 EPPOL BRO OK ANO
@@a333z ഇയാൾക്കു ഉണ്ടോ ഇങ്ങനെ പ്ലസ് റിപ്ലൈ plz
@@sweetfamily4218 ഈ കമന്റ്ൽ പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഇല്ല പക്ഷെ ANXIETY ഉണ്ടായിരുന്നു അത് മാറ്റിയെടുത്തു ഇപ്പോൾ ANXIETY വന്നാൽ അതിന്റെ PEAK LEVEL എത്താറില്ല. പിന്നെ ഇപ്പോൾ ആകെ ഉള്ള പ്രശനം ഉറക്കം ശെരിയല്ല INSOMNIA ഉണ്ട്
Super brooo🤩😍
Hey brother....NEET-umaayi bandhapett video cheyyu plzz
No negative😔 i m positive 😃🌸🌸🌸🌸, 😊😊😊😊😊,🎶🎶🎶🎶🎶🎧, sss 🤓
Awesome video😍😍😍❤️❤️❤️❤️❤️❤️🔥🔥
Motive focus😍😍😍😍😍😍😍❤️🔥🔥🔥🔥🔥
Thanks brother 🤗🤗🤗
Thank you brother
❤️🔥🔥🔥💪💪💪💪powerful. Video 👍👍
This is the thing I really wanted
Nice topic brother....
Waiting for more.
I have a Dream but my negative thoughts didn't allowing me to hope like I achieve....
But now I got tips about how to avoid negative thoughts i hope i will
never allow negative things in my
mind again
Thank you very much brother
I don't know how to thank u with my words
But......thanks a lot💜
same here
👍❤
Same bro
80/80
Is a special to see dr
Thankuuu broo🙏
Positive Vibes Only♥️♥️
Chetta languages egane padikam ithinepatti video cheyumo please
Bro, tip 1 il pets ine kaanaamo? Or Poojaroom
പലവരുടെയും relation ഇല്ലാതാകുന്നത് ഈ negative mind aanu
New begening😊
Good
Eniyum ithupolulla vedios pratheeskhikkunnu.... full support 😍
Eanik eandea sister karanam undaya vishamam nashtam marakan eandh cheyyanam please reply vallatha avasthayilanu njan
Yes njan pratheekshicha vidieo
Nice bro
Can you please do a video about "how to overcome magical thinking ocd?"
Bro super
എന്റെ problem എന്താണെന്ന് എനിക്ക് ശെരിക്കും അറിയില്ല... എനിക്ക് അത് മനസ്സിലാകുന്നില്ല.. എനിക്ക് ഇപ്പോൾ 14 വയസ്സ് ആണ്... ഞാൻ ഒരു പെൺ കുട്ടി ആണ്... ഞാൻ കുറെ ശ്രമിക്കുന്നുണ്ട് എന്റെ പ്രോബ്ലം മനസ്സിലാക്കാൻ പക്ഷെ പറ്റുന്നില്ല... ഇത് വായിക്കുന്ന ആരായാലും വായിച്ചതിനു ശേഷം ഒരു solution പറഞ്ഞു തരണേ 😔....
എനിക്ക് ഇപ്പോഴും എന്റെ problem എങ്ങനെയാണു പറയേണ്ടത് എന്നറിയില്ല... ആരോടു പറയണം എന്നറിയില്ല... അമ്മയോട് പറഞ്ഞു വേറെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല... എനിക്ക് ഒരു best freind ഇല്ല....
ഞാൻ അതോണ്ട് ആരോടും പറഞ്ഞിട്ടില്ല... 😔
ഞാൻ ആരെയോ miss ചെയ്യുന്ന പോലെ...korea ലു പോണം എന്ന പോലെ... എനിക്ക് ഒരു dream ഉണ്ട് ഒരു kpop idol ആകണം എന്നാണ്... എനിക്ക് അത് പറ്റുമോ എന്നൊക്കെ ഒരു തോന്നൽ.... ഞാൻ വളരെ shy ആണ് പക്ഷെ എല്ലാരോടും നന്നായി സംസാരിക്കും പക്ഷെ talent ഒന്നും കാണിക്കാൻ പറ്റൂല...
പിന്നെ എന്തൊക്കെയോ പോലെ....
I THINK താൻ FEEL ചെയ്യുന്നത് ANXIETY ആയിരിക്കും ഇപ്പോൾ എങ്ങനെയുണ്ട് MIND ഒക്കെ
Exam avunnathinu munbhee examinu tholkkum enn okeya njn chindikkane eth vare oru examinu thottattum ila muzhuvan padichattum🙄 any solutions
എന്റെ -ve ചിന്ത ഞാൻ ശെരി യല്ല എന്നെ കൊണ്ടു ഒന്നിനും കഴിയുന്നില്ല എന്നാണ് 🤣😭ഞാൻ അങ്ങനെ ഒരു പാട്ട് പാടിയാൽ മറ്റുള്ളവർ എന്ത് കരുതും,പിന്നെ കോൺഫിഡൻസ് തീരെ കുറവാണു sir😭
Good🥰
Thanks for this great motivation thankyou brother for this greatest video
Chetta eppozhum negative chindha varum athu Enik athupole nadakum
Thank you for this nice and useful video
👌👌👍👍😊😊🤗🤗
Thank you so much for this great video . 😃😀😀😁
Correct oninkil mobile phone allengil tv annu ravile enikumbo nokunath enik ath mattan kazhiyarilla😔😔😔😔😔
Consult a doctor
@@sajinashijulal199 How can they help... Through this internet generation and online class generation.... I think its not possible to do it. You and all others can possible for telling like this suggestions but its not works every time in people's...
I comment my problem for solve my problems through home remedy or like that suggestions. But not for cousulting a doctor..
Njan wait chytha video
Ahaaaa anthasssss ❤💥
Thanks ♥️