'സ്വന്തം മകളാണെന്ന് അറിയാതെയാണ് നിദയുടെ ഉപ്പ അവളെ പുറത്തേക്കെടുത്തത്, ഹൃദയം തകരുന്ന കാഴ്ചയായിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 85

  • @shukoorvp9230
    @shukoorvp9230 18 ชั่วโมงที่ผ่านมา +221

    ഇത് കാണുന്ന മുഴുവൻ ആളുകളും ആ കുടുംബങ്ങളെ സഹായിക്കണം നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്

    • @ctjunaid
      @ctjunaid 17 ชั่วโมงที่ผ่านมา +3

      Inshallah

    • @RamlaRamla-y5q
      @RamlaRamla-y5q 16 ชั่วโมงที่ผ่านมา +3

      ഇന്ഷാ allah ഗൂഗിൾ പേ നമ്പർ ഒന്നു വെക്കാൻ പറയു

    • @rasheedmorazha8581
      @rasheedmorazha8581 16 ชั่วโมงที่ผ่านมา

      👍🏽​@@RamlaRamla-y5q

  • @albidayahenglish5335
    @albidayahenglish5335 18 ชั่วโมงที่ผ่านมา +123

    മക്കളെ തിരിച്ചു കിട്ടില്ല ക്ഷമയല്ലാതെ വഴിയില്ല. വീടില്ലാത്തവർക്ക് ഉടൻ വീടാകും. കാരുണ്യമുള്ളവർ ഇവിടെയുണ്ട്. ഇൻശാ അല്ലാഹ്

  • @Khalid-wt7tp
    @Khalid-wt7tp 18 ชั่วโมงที่ผ่านมา +66

    നല്ല ഒരു മനസ്സിൻറെ ഉടമയെ ഇങ്ങനെപറയുകയുള്ളൂ
    ഇപ്പോഴത്തെ കാലത്ത്ആർക്കെങ്കിലുംഒരു സഹായം ചെയ്യണമെന്ന് പറയുന്നത്അയാളുടെ നല്ല മനസ്സുകൊണ്ട് നല്ല ഉദ്ദേശം കൊണ്ടും നല്ല വ്യക്തി ആയതുകൊണ്ടും ആണ്പ
    റയുന്നത്

  • @JKFISHWORLD
    @JKFISHWORLD 16 ชั่วโมงที่ผ่านมา +12

    ദൈവത്തിന്റെ രൂപത്തിൽ ആരെങ്കിലും ഇവരെ സഹായിക്കണം 🙏

  • @RamlaRamla-y5q
    @RamlaRamla-y5q 16 ชั่วโมงที่ผ่านมา +15

    ഇനി ഇവരെ നമുക്ക് സഹായിക്കണം നമ്മൾ മലയാളികൾ ഒത്തു പിടിച്ചാൽ മതി

  • @maharoofm7778
    @maharoofm7778 17 ชั่วโมงที่ผ่านมา +66

    ഈ പാവപ്പെട്ട കുടുംബത്തെ മുസ്ലിം ലീഗ് പ്രസ്ഥാനം ഏറ്റെടുത്തു ബൈത്തുറഹ്മ ഭവനം നിർമ്മിച്ചു നൽകി അവരെ സഹായിക്കണേ,🤝

  • @MuhammadRiyad-ko9bl
    @MuhammadRiyad-ko9bl 17 ชั่วโมงที่ผ่านมา +42

    മഹല്ല് ഇടപെട്ട് വേണ്ടത് ചെയ്തുകൊടുക്കണേ ലീഗും മറ്റുള്ളവരും സഹായിക്കണേ

  • @NazruVvm
    @NazruVvm 16 ชั่วโมงที่ผ่านมา +6

    റബ്ബിന്റെ പരീക്ഷണം അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲🤲

  • @NICHOOSvlog12
    @NICHOOSvlog12 18 ชั่วโมงที่ผ่านมา +57

    അവരുടെ കുടുംബത്തിന് വേണ്ടി എല്ലാവരും സഹായിക്കണം🤲🏻🤲🏻🤲🏻

    • @albidayahenglish5335
      @albidayahenglish5335 17 ชั่วโมงที่ผ่านมา +1

      @@NICHOOSvlog12ഇൻശാ അല്ലാഹ് ഇവർക്ക് സഹായം ഒഴുകും. തീർച്ച

  • @abuanas4069
    @abuanas4069 15 ชั่วโมงที่ผ่านมา +3

    ഇവരെ സഹായിക്കാൻ നമ്മുക്ക് എന്തങ്കിലും
    ചെയ്യണം😢😢😢

  • @rasheedmorazha8581
    @rasheedmorazha8581 16 ชั่วโมงที่ผ่านมา +5

    ഉടനെ തന്നെ ഈ കുടുംബങ്ങളെ രക്ഷപ്പെടുത്തണം,

  • @ERSHADKk-w8z
    @ERSHADKk-w8z 17 ชั่วโมงที่ผ่านมา +16

    എല്ലാവരും സഹായിക്കണം 🤲🤲😭😭

  • @Anvarmm-p6o
    @Anvarmm-p6o 18 ชั่วโมงที่ผ่านมา +47

    യൂസുഫ് ബായ് അവരെ കയ്‌ വിടരുത്

    • @nisa-vf6nk
      @nisa-vf6nk 18 ชั่วโมงที่ผ่านมา +1

      Ini avark cash kittiyit endhina,makal poyille

    • @neethuvenugopal5264
      @neethuvenugopal5264 17 ชั่วโมงที่ผ่านมา

      ​@@nisa-vf6nkoru mollude undlo

  • @shakepareesulfikher3723
    @shakepareesulfikher3723 18 ชั่วโมงที่ผ่านมา +29

    Government must help.

  • @Ayalayal786
    @Ayalayal786 17 ชั่วโมงที่ผ่านมา +13

    ക്ഷമിക്കുക. ഞങ്ങൾ കൂടെ ഉണ്ട്.

  • @naseema-bj7vt
    @naseema-bj7vt 18 ชั่วโมงที่ผ่านมา +17

    പ്രതീക്ഷിക്കത്ത സംഭവം ഞെട്ടിക്കുന്നത് 😭

  • @NaseeraNaseera-o5c
    @NaseeraNaseera-o5c 16 ชั่วโมงที่ผ่านมา +3

    യാ അല്ലാഹ് കാവൽ കൊടുക്കണേ 😢😢😢

  • @MuhammadMuhammad-et6go
    @MuhammadMuhammad-et6go 17 ชั่วโมงที่ผ่านมา +12

    ഈ നശിച്ച ലോകത്ത് നല്ലവരെ കൂടുതൽ കാലം പടച്ചവൻ നിർത്തൂല

  • @Shfeeqtirur
    @Shfeeqtirur 15 ชั่วโมงที่ผ่านมา

    നല്ല മനുഷ്യൻ ഈ കുടുംബങ്ങൾക്ക് അർഹമായത് കൊടുക്കുക തന്നെ വേണം....

  • @muhammedsahir8707
    @muhammedsahir8707 18 ชั่วโมงที่ผ่านมา +6

    In sha allah 🤲🤲🤲🤲

  • @SaleenaAnwer-p6e
    @SaleenaAnwer-p6e 17 ชั่วโมงที่ผ่านมา +16

    പാലക്കാടിന് നല്ല Mla ആണ് കിട്ടിയത് എല്ലാം ശെരി ആയി കിട്ടും ഉറപ്പ്

    • @aneesbabu5674
      @aneesbabu5674 17 ชั่วโมงที่ผ่านมา +1

      Sambavam nadannath Kongad mandalathil anu.......Santhakumari MLA

  • @nihafathima7518
    @nihafathima7518 18 ชั่วโมงที่ผ่านมา +19

    സഹായിക്കണം

  • @RasheedRasheed-f8e
    @RasheedRasheed-f8e 16 ชั่วโมงที่ผ่านมา +2

    Aaameen aameen aameen 😢😢😢

  • @KL.10k
    @KL.10k 18 ชั่วโมงที่ผ่านมา +76

    മീഡിയവൺ please കുറച് ദിവസം kazhijitt അവരുടെ account number കൊടുത്ത് news കൊടുക്കണം please

    • @moideenk3410
      @moideenk3410 18 ชั่วโมงที่ผ่านมา +2

      Yes

    • @MahijaManoj-z1r
      @MahijaManoj-z1r 17 ชั่วโมงที่ผ่านมา +5

      അതെ ഞങ്ങളൊക്കെ തരാം

    • @muhammadshaheem6003
      @muhammadshaheem6003 17 ชั่วโมงที่ผ่านมา

      Ys😊👍👍

    • @muhsinmoosamikandy477
      @muhsinmoosamikandy477 17 ชั่วโมงที่ผ่านมา

      Yes

    • @sltmaskff87
      @sltmaskff87 16 ชั่วโมงที่ผ่านมา

      Ye

  • @HabeebaMuneer-x4e
    @HabeebaMuneer-x4e 18 ชั่วโมงที่ผ่านมา +6

    Pavangal sahayikanam ponn makkal swatgathil parann ulassikunudakum

  • @shamlashamla5505
    @shamlashamla5505 17 ชั่วโมงที่ผ่านมา +4

    ഒക്കെത്തിനും കൂട്ടായി യൂസുഫലിക്ക എത്തും.
    ഉറച്ചു വിശ്വസിച്ചോ..
    ദുനിയാവിൽ ഖൽബറിയുന്ന പടച്ചോൻ തന്നെ ആണ്..

  • @malayali4784
    @malayali4784 16 ชั่วโมงที่ผ่านมา +1

    ഇവർക്ക് സർക്കാർ നഷ്ട്ടപരിഹാരം കൊടുക്കണം

  • @rafeekahmedik8914
    @rafeekahmedik8914 15 ชั่วโมงที่ผ่านมา

    മുസ്ലിം സംഘടനകൾ ഈ കുടുംബത്തിന്റെ കാര്യം ഏറ്റെടുക്കണം 😢.

  • @sobiyakaladi613
    @sobiyakaladi613 17 ชั่วโมงที่ผ่านมา +6

    മഹല്ല് കമിറ്റി ഇതൊന്നും അറിയില്ലേ

  • @saheerac3224
    @saheerac3224 18 ชั่วโมงที่ผ่านมา +4

    Nammukk oru nedhaav und. Kizhavan. Onnu vannu nokkaan polum kazhiyaatha nedhaav.

  • @ShahanSha-k1h
    @ShahanSha-k1h 16 ชั่วโมงที่ผ่านมา

    Oru nalla manushyan iyale vakkukal kettuttengilum paisa ullavar avare sahayikanee

  • @noushadvkl9442
    @noushadvkl9442 15 ชั่วโมงที่ผ่านมา

    സഹിക്കുന്നില്ല😭😭😭

  • @NICHOOSvlog12
    @NICHOOSvlog12 18 ชั่วโมงที่ผ่านมา +3

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FazhraFath
    @FazhraFath 17 ชั่วโมงที่ผ่านมา

    nammal yellarum sahayikkam...avark veedinaayi...treatmentinayi..namuk avare kaypidich uyartham...allahu avark samadhanam kodkatte...
    ningal separate oru vedio cheyyoo ikka...nammal koode nikkum...

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 17 ชั่วโมงที่ผ่านมา

    Allahu vey ee kuttikaludey mathapithakalke kshamayum dhairyam kodakaney allahaa.

  • @noun9747
    @noun9747 18 ชั่วโมงที่ผ่านมา +1

    😢😢😢😢

  • @popsviner6574
    @popsviner6574 17 ชั่วโมงที่ผ่านมา

    Ellavarum sahayikkanam

  • @ABDULMANAFMANSOOR
    @ABDULMANAFMANSOOR 19 ชั่วโมงที่ผ่านมา +1

    😥🤲🤲

  • @mehadiyamoidheen7315
    @mehadiyamoidheen7315 17 ชั่วโมงที่ผ่านมา

    😥❤️🤲

  • @SameenaSameena-ii4dh
    @SameenaSameena-ii4dh 16 ชั่วโมงที่ผ่านมา

    😢😢😢😢🤲🤲

  • @ashrafmk602
    @ashrafmk602 17 ชั่วโมงที่ผ่านมา +3

    ഇവരെയൊക്കെ സഹായിക്കാൻ മഹല്ല് കമ്മറ്റി വഴി (കഫം തീനികളില്ലാത്ത കമ്മറ്റി )ഒരു പിരിവ് നടത്തണം... വീട് വച്ച് കൊടുക്കണം... നാട്ടുകാർ മുന്നിട്ടിറങ്ങണം

  • @NaseeraKareem-nw6vv
    @NaseeraKareem-nw6vv 18 ชั่วโมงที่ผ่านมา

    Allah😭😭

  • @MuneeraNizar-o7q
    @MuneeraNizar-o7q 18 ชั่วโมงที่ผ่านมา +1

    😢😢😢

  • @fasalfasal4773
    @fasalfasal4773 17 ชั่วโมงที่ผ่านมา +1

    ഏല്ലാവരും ഒന്നു കൈകോർക്കുക

  • @asiyahiba1234
    @asiyahiba1234 18 ชั่วโมงที่ผ่านมา +1

    Allaah

  • @HananK-w7q
    @HananK-w7q 17 ชั่วโมงที่ผ่านมา

    🤲🤲🤲🤲

  • @MahijaManoj-z1r
    @MahijaManoj-z1r 17 ชั่วโมงที่ผ่านมา

    അവസ്ത ML A യെ അറീക്കു

  • @RajeenaNizar-v5e
    @RajeenaNizar-v5e 17 ชั่วโมงที่ผ่านมา +2

    Ponnu makkal

  • @milesh3484
    @milesh3484 17 ชั่วโมงที่ผ่านมา +4

    വേണേൽ നമുക്ക് ആ മനുഷ്യനെയും കുടുംബത്തെയും " അള്ളാഹു പരീക്ഷിക്കുകയാണ് എന്ന് പറയാം അതായത് പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം ആണ് ഇത്, ഇനി രണ്ടാം ഘട്ടം ഉണ്ട് അത് വീട് ഇടിഞ്ഞുപോളിഞ്ഞു എല്ലാവരെയും റബ്ബ് അങ്ങോട്ട് വിളിക്കും അതാണ് ആ പരീക്ഷണം.... അപ്പോൾ എങ്ങിനെ ഉണ്ട് പരമ കാരുണ്യവാന്റെ ആ കാരുണ്യം നിങ്ങൾക്ക് ഇഷ്ട്ടപെട്ടോ 🤔???
    അതെ യതെ ഭയങ്കര ദയലുവായ, പരമ കാരുണ്യവാൻ ആയ ലോകത്തെ ഏക മനുഷ്യൻ ആണ് അള്ളാഹു... സത്യത്തിൽ ആ മനുഷ്യന് വെറും പരീക്ഷണം മാത്രം അല്ലാതെ മനുഷ്യരെ സഹായിക്കുക എന്നത് അദ്യേഹത്തിന്റെ നിഘണ്ടുവിൽ ഇല്ല ഇനി സഹായിക്കും അത് ജീവിച്ചിരിക്കുമ്പോൾ അല്ല മരിച്ചു അങ്ങോട്ട് ചെന്നാൽ മാത്രം.... വെളിച്ചെണ്ണയിൽ വറുക്കാനും തീ കുണ്ടാരത്തിൽ ഇടുവാനും, തെളിനെ കൊണ്ട് ഉപദ്രവിക്കാനും മാത്രം സത്യത്തിൽ എന്തൊരു ജന്മം അല്ലെ സുഹൃത്തുക്കളെ ഞാനും ഒരു മുസ്ലിം ആണ് ദയവു ചെയ്തു ഇനി ആ പരീക്ഷണത്തിന് നിൽക്കാതെ മാറി ചിന്തിക്കാൻ നോക്ക് ഈ AI കാലഘട്ടത്തിലെങ്കിലും 🙏
    ഇവിടെ ഉള്ള എല്ലാ ദൈവങ്ങളും പരീക്ഷണങ്ങളിൽ മിടുക്കന്മാർ ആണ് ആരും മോശക്കാർ അല്ല ഇനി അള്ളാഹു ആവുമ്പോൾ അനങ്ങിയാൽ പരീക്ഷണം ആണ് അല്പം ഓവറാണ് അങ്ങേരുടെ പരീക്ഷണം വിദ്യ കൊണ്ട് കാര്യം ഇല്ല വിവേകം വർക്ക്‌ ചെയ്യിപ്പിക്കുക അപ്പോൾ പിടുത്തം കിട്ടും.
    എന്തായാലും ആ കുഞ്ഞുങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.. ഒപ്പം അവരുടെ വീട്ടുകാർക്ക് എല്ലാം മറക്കാനും സഹിക്കാനും ഉള്ള മനസ്സിന് ആരോഗ്യം ഉണ്ടാകട്ടെ

  • @jasminsaleem1170
    @jasminsaleem1170 18 ชั่วโมงที่ผ่านมา +3

    😢😂😂😂😂

    • @fizz785
      @fizz785 18 ชั่วโมงที่ผ่านมา +3

      😡😡😡

    • @jokergamingb8847
      @jokergamingb8847 18 ชั่วโมงที่ผ่านมา +3

      Entha nayee

    • @muhammedbasil1311
      @muhammedbasil1311 18 ชั่วโมงที่ผ่านมา

      Nayinte mole endha chirikunne 👊😥

    • @sameenabeegammk7820
      @sameenabeegammk7820 18 ชั่วโมงที่ผ่านมา

      ​ഇമോജി മാറിപ്പോയതാവും @@jokergamingb8847

    • @NitharaRNair
      @NitharaRNair 17 ชั่วโมงที่ผ่านมา +2

      Nee etha ingane chirikkan 😡😡😡

  • @Lucifer-v6i
    @Lucifer-v6i 18 ชั่วโมงที่ผ่านมา +1

    😢🙏

  • @muhammadshaheem6003
    @muhammadshaheem6003 17 ชั่วโมงที่ผ่านมา

    😢😢

  • @fawasmax3691
    @fawasmax3691 18 ชั่วโมงที่ผ่านมา +1

    🥺🤲

  • @nissarmp6859
    @nissarmp6859 17 ชั่วโมงที่ผ่านมา

    🤲🤲🤲😢

  • @muhsinmoosamikandy477
    @muhsinmoosamikandy477 17 ชั่วโมงที่ผ่านมา

    🤲🤲🤲

  • @juvairiyaJubi-gs7vs
    @juvairiyaJubi-gs7vs 18 ชั่วโมงที่ผ่านมา

    😢

  • @lyssajaison8520
    @lyssajaison8520 16 ชั่วโมงที่ผ่านมา

    😢😢

  • @RasiyaRahmanRahman
    @RasiyaRahmanRahman 18 ชั่วโมงที่ผ่านมา

    😢

  • @Noushad-qc6ix
    @Noushad-qc6ix 16 ชั่วโมงที่ผ่านมา

    😢😢

  • @Shoukath-b2k
    @Shoukath-b2k 17 ชั่วโมงที่ผ่านมา

    😢😢😢

  • @usmanparadi7320
    @usmanparadi7320 16 ชั่วโมงที่ผ่านมา +1

    😢

  • @PrajishaSiya
    @PrajishaSiya 15 ชั่วโมงที่ผ่านมา

    😢😢

  • @Nasar-be6mo
    @Nasar-be6mo 16 ชั่วโมงที่ผ่านมา

    😢😢😢