'റോഡിന്റെ സൈഡിലൂടെ ഒതുങ്ങിപ്പോയ പിള്ളേരാ'; ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 6

  • @yousafalivalappil
    @yousafalivalappil 9 ชั่วโมงที่ผ่านมา +2

    ഒരു കാര്യവുമില്ല ഉദ്യോഗസ്ഥർ കൈക്കൂലിയും വാങ്ങി ബില്ല് പാസാക്കി കൊടുക്കും അതാണ് എല്ലാ മേഖലകളിലും നടക്കുന്നത്

  • @majeedpainattupady6674
    @majeedpainattupady6674 9 ชั่วโมงที่ผ่านมา +3

    വളരെ ശ്രദ്ദിച്ച് വണ്ടി ഓടിച്ചാൽ അപകടം ഒഴിവാക്കാൻ കഴിയുന്ന റോഡ്
    മദ്യം അകത്തു ചെന്നാൽ കുറ്റം റോഡിനും

  • @sahaltvr
    @sahaltvr 9 ชั่วโมงที่ผ่านมา +1

    *പക്ഷേ സിസിടിവി ക്യാമറയിൽ പതിഞ്ഞത് നാലാളും നടന്നിരുന്നത് റോഡിലൂടെ പരന്ന് ആണ് എന്നാണല്ലോ😮😮.*

  • @muneermelechalil2964
    @muneermelechalil2964 10 ชั่วโมงที่ผ่านมา +5

    😢😢എന്തു ബോർഡ് സ്ഥാപിച്ചിട്ടും കാര്യമില്ല.. നമ്മുടെ നാട്ടിലെ ഡ്രൈവർമാർക്ക്.. വിദേശത്ത് കൊടുന്ന ഡ്രൈവർ ആക്കണം അവരെ.. ഇന്നാൽ കുറെ പഠിക്കും അവർ.. നിയമങ്ങൾ..

  • @hairavlogs5922
    @hairavlogs5922 10 ชั่วโมงที่ผ่านมา

    Avide thane innum acident nadanalo uchak shesham

  • @tentvlog123
    @tentvlog123 10 ชั่วโมงที่ผ่านมา

    Malappuram vattapara valavu ormavannu