Tom and Jerry🥰Missing ur siblings 😊

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 499

  • @KLKILLER-x5r
    @KLKILLER-x5r 6 หลายเดือนก่อน +5157

    മാളുവുമായി വഴക്കടിക്കാനായി അരുൺ കാത്തിരുന്ന ആ മനസ്സ് ആരും കാണാതെ പോകരുതേ😂😂❤

  • @sininair6064
    @sininair6064 6 หลายเดือนก่อน +1003

    ഇങ്ങനെ ഒരു ആങ്ങളയും പെങ്ങളും രണ്ടാളും അടിപൊളി എന്തൊരു സ്നേഹം❤❤❤❤

  • @Happybehappy123
    @Happybehappy123 4 หลายเดือนก่อน +173

    മാളു കല്യാണം കഴിച്ചു പോവുമ്പോ ചേട്ടൻ കരയും ഒറപ്പാ... ❤❤❤

  • @SujithaTP-eq9yo
    @SujithaTP-eq9yo 6 หลายเดือนก่อน +1254

    മാളുവിന്റെ ഡാൻസ് ഒരു രക്ഷയുമില്ല 😂👍

  • @ranjumolranju5901
    @ranjumolranju5901 6 หลายเดือนก่อน +33

    ആ കാത്തിരുപ്പ് എന്നിക്ക് ഇഷ്ട്ടായി 💘💘💘💘👌🏼👌🏼👌🏼👌🏼👌🏼😂

  • @shahabansiya2848
    @shahabansiya2848 6 หลายเดือนก่อน +670

    എൻ്റെ മക്കളും ഇങ്ങനെയ.😢
    .തമ്മിൽ കാണാതിരുന്നാൽ എപ്പോ വരുമെന്ന് നോക്കിയിരിക്കും.
    കണ്ടാലോ😂 കീരിയും പാമ്പും പോലെയാ🤪

    • @Sera-ui1zp
      @Sera-ui1zp 6 หลายเดือนก่อน +7

      Oo ath elladathum angana😂😂😂….njanum Ente aangalem ipolum angana….ipo dhe Ente makkalum 😊😊😊😊

    • @BushraIqbal-ij7vd
      @BushraIqbal-ij7vd 6 หลายเดือนก่อน +1

      ❤❤❤❤

    • @deepaprabhath7529
      @deepaprabhath7529 6 หลายเดือนก่อน +2

      Hmmmm......sathyam..... Ente moothamolu 9thil padikkunnu.. cheriyaamolu ippol LKG. chechi schoolil pokumbol moopparu veettil ulla samayamenkil uchayumbozhekkum "chechi eppaya vara amme"ennu kunjiswarathil chodichu purake nadakkum. Ennal kandalo......aadyathey kurachuneram kettipiditham...umma kodukkal angae bahalamayam. Avidunnu kurachukazhinjal "amma...chechi enne adichu amme"....."Nandu enne mudi pidichu valikkunnu" anganepokum paraathikal. Ennaalum avar illaathappol veedu eppozhum urangiyapoleya...... Ningalkkum anganeyalle friends......😂

    • @SarithaUnni-g2y
      @SarithaUnni-g2y 4 หลายเดือนก่อน +2

      Same pich 😃😃

    • @rashidabeevi.n6331
      @rashidabeevi.n6331 3 หลายเดือนก่อน +1

      😂

  • @Abhishekunni563
    @Abhishekunni563 6 หลายเดือนก่อน +175

    കണ്ണില്ലാതപ്പോഴേ അതിൻ്റെ വില അറിയൂ..എനിക്ക് ബ്രോ ആണ് ഉള്ളത്😌❣️

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 หลายเดือนก่อน +867

    Tom & Jerry നേരിട്ട് കണ്ടപ്പോൾ എന്താ സന്തോഷം 😂 അരുൺ ബോറടിച്ചു ഇരിക്കുവായിരുന്നു 😂

  • @sofiababy6841
    @sofiababy6841 6 หลายเดือนก่อน +6

    😂😂😂അച്ചോടാ ❤️❤️❤️❤️🥰🥰🥰🥰 എന്നും ഇങ്ങനെ തന്നെ സന്തോഷമായിരിക്കട്ടെ 🥰🥰

  • @roymc6740
    @roymc6740 6 หลายเดือนก่อน +84

    എന്റെ മക്കൾ ഇങ്ങനെയാ ഒരാളില്ലെങ്കിൽ ഒരാൾ വരാൻ കാത്തിരിക്കും വഴക്കിടാൻ എന്നാൽ ഭയങ്കര സ്നേഹവുമാ 😅😅😅

  • @revathyl9688
    @revathyl9688 6 หลายเดือนก่อน +78

    ഈശ്വരാ ഇങ്ങനെയാണെങ്കിൽ മാളുവിനെ കെട്ടിച്ചു വിടുമ്പോൾ അരുൺ ൻ്റെ അവസ്ഥ എന്തായിരിക്കും😮

    • @BePositiWE777Saadhika
      @BePositiWE777Saadhika 6 หลายเดือนก่อน +17

      Eanthina kettichu vidunne kettunnayaale koode engott koottiyaal pore😊

  • @VAISHNAVAMBADY-b8w
    @VAISHNAVAMBADY-b8w 14 วันที่ผ่านมา

    Last ahh dance ufff poli ❤❤😂 chettanu pattya aniyathi
    😂❤❤❤❤❤

  • @KarthikaVishnu2011
    @KarthikaVishnu2011 2 หลายเดือนก่อน +3

    എന്റെ മോൻ സ്കൂളിൽ പോകുമ്പോൾ ഞാനും അവനെ ഒത്തിരി miss ചെയ്യാറുണ്ട്. 🥰.
    നിങ്ങളുടെ എല്ലാ videosum പൊളിയാണ്. Variety content അതാണ് നിങ്ങളുടെ പ്രത്യേകത. Keep it up💕അമ്മയും അച്ഛനും നിങ്ങളെക്കാൾ സൂപ്പർ ആണ്. ❤️❤️. 🥰.

  • @UnnikrishnanSUnni-i7b
    @UnnikrishnanSUnni-i7b 6 หลายเดือนก่อน +66

    Malu is the secret of arun chettan's energy.entha aa santhosham Tom Jerry ye kanddappoooo...❤❤❤

  • @prathibhakb3775
    @prathibhakb3775 6 หลายเดือนก่อน +47

    Missing my brother 💔ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ ചേട്ടൻ 😘😘😘😘

    • @sinisini7233
      @sinisini7233 6 หลายเดือนก่อน +1

      😢😢

    • @RemyaAjith-jw7iu
      @RemyaAjith-jw7iu 5 หลายเดือนก่อน +1

      എന്റെയും ചേട്ടൻ പോയിട്ട് 10 വർഷം.ഇത് കാണുമ്പോൾ ഞാൻ എന്റെ ആ പഴയ ദിവസങ്ങൾ ഓർക്കും

  • @sahadevaneramangalath8466
    @sahadevaneramangalath8466 27 วันที่ผ่านมา

    ഈ സ്നേഹവും കാരുണ്യവും എന്നും നിലനിൽക്കട്ടെ

  • @Soma-j8l
    @Soma-j8l 5 วันที่ผ่านมา

    Nice silme love girl boy you 😊😊😊❤❤❤❤Good family funny 😊😊😅

  • @SureshP-ij5wl
    @SureshP-ij5wl 2 หลายเดือนก่อน

    Appam aniyathiyodu sneham okke und alle😂😂😂😂😂

  • @ShameemshamiShami
    @ShameemshamiShami 6 หลายเดือนก่อน +1

    Malu dance 🎉❤😂 Arun adipoli ayitund

  • @ElizabethJohn-i8l
    @ElizabethJohn-i8l หลายเดือนก่อน

    Randupereyum othiri ishtam. ❤❤

  • @RanjithBandara-ps9wu
    @RanjithBandara-ps9wu 6 หลายเดือนก่อน

    Ane amme man hithuwe ewarai kiyala😂😂😂😂😂😂😂😂😂😂😂😂😂

  • @AjithaJithathanu
    @AjithaJithathanu 6 หลายเดือนก่อน +1

    നിങ്ങള് സൂപ്പറാ പിള്ളേരെ 🥰🥰🥰👍👍👍

  • @ലക്ഷ്മിലെച്ചൂസ്
    @ലക്ഷ്മിലെച്ചൂസ് 6 หลายเดือนก่อน

    സൂപ്പർ 🥰🥰🥰🥰♥️♥️♥️♥️

  • @abhisheksunil2646
    @abhisheksunil2646 6 หลายเดือนก่อน

    Achn mix cythatha vechtha eduth kudichenn thonnunuu😂❤

  • @nayeemanasarudeen9051
    @nayeemanasarudeen9051 4 หลายเดือนก่อน

    Malume kettichu vittalulla avasth😢😢😢😢❤❤❤❤

  • @bindhyascookbook3817
    @bindhyascookbook3817 6 หลายเดือนก่อน +7

    So sweet siblings..❤️

  • @RenjuMurali-t2r
    @RenjuMurali-t2r 6 หลายเดือนก่อน

    This is so funny I'm waiting for more videos like this 😂😂

  • @DanielDanie-i4q
    @DanielDanie-i4q 2 หลายเดือนก่อน

    Super Brother sister ❤❤😂🎉🎉

  • @arshaanil1040
    @arshaanil1040 6 หลายเดือนก่อน

    ❤️❤️❤️Pavam Chettan Maluttyodu entha oru sneham🥰🥰🥰 ennu ningalude sneham nilanilkkatte ❤️❤️❤️❤️

  • @Unaiz-u7c
    @Unaiz-u7c 6 หลายเดือนก่อน +1

    😂😂😂😂😂😅❤❤❤❤ so much I like 👍 👌 😍

  • @sudhisreebhadra2735
    @sudhisreebhadra2735 4 หลายเดือนก่อน

    ചേച്ചി സൂപ്പർ 😂😂

  • @orukalakarantevlog682
    @orukalakarantevlog682 6 หลายเดือนก่อน

    Oru vtl kili poya randenam......😂😂😂achanum ammakum hatsoff😅😅

  • @Anuajil-t5o
    @Anuajil-t5o 2 หลายเดือนก่อน

    Climax dance kalakki ❤😊

  • @zainabanasrudheen1819
    @zainabanasrudheen1819 2 หลายเดือนก่อน

    😂😂😂😂❤❤❤ so sad and very happy

  • @Shajivaliyath01
    @Shajivaliyath01 หลายเดือนก่อน

    My brother same tooooooooo 😂😂😢😢

  • @otm5003
    @otm5003 29 วันที่ผ่านมา

    His dance🎉😂😂

  • @geethumol9083
    @geethumol9083 6 หลายเดือนก่อน

    Namuk oru panim illaaalea... Arueattaaaa😂

  • @FAIZAN__FAISAL
    @FAIZAN__FAISAL 2 หลายเดือนก่อน

    Dance super😂😂

  • @ayishaayishabiayishaayishabi
    @ayishaayishabiayishaayishabi 6 หลายเดือนก่อน

    ഏട്ടന്റെ അനിയത്തി കുട്ടി🔥❤😍

  • @Noonu_vs_vava
    @Noonu_vs_vava 6 หลายเดือนก่อน +11

    Same me and my bro😂😂😂😂

  • @sharmilashari7474
    @sharmilashari7474 6 หลายเดือนก่อน

    Ettanum kollam aniyathim kollam😂😂👍

  • @Jameelabi-k4b
    @Jameelabi-k4b 3 หลายเดือนก่อน

    Masha alla 🥰 കണ്ടാൽ കൊതിയാവുന്നു എനിക്കു ചേട്ടൻ ഇല്ലാത്ത ഫീൽ ചെരിക്കി അറിയുന്നു 😢😢

  • @MohamedBarakat-rm8kn
    @MohamedBarakat-rm8kn 6 หลายเดือนก่อน

    🎉❤❤❤🎉🎉j'ai vraiment adoré

  • @rajeshrajan5668
    @rajeshrajan5668 2 หลายเดือนก่อน

    ഇതുപോലെ തന്നെ ആണ് ഇവിടെയും 😂

  • @RiyasUmmer-zz9bx
    @RiyasUmmer-zz9bx 6 หลายเดือนก่อน +4

    Correct I am also missing my Bro ❤

  • @RajeshPKRajeshPK-b9r
    @RajeshPKRajeshPK-b9r 2 หลายเดือนก่อน

    😂😂😂😂❤Brother

  • @devisudheer7588
    @devisudheer7588 6 หลายเดือนก่อน +19

    Last dance was dope 🔥🔥

    • @arunj224
      @arunj224  6 หลายเดือนก่อน +3

      🥰

  • @anjumanoj4512
    @anjumanoj4512 6 หลายเดือนก่อน +1

    കണ്ടിട്ട് കൊതി ആയി 😂

  • @NadeeraBasheer-j2f
    @NadeeraBasheer-j2f 3 หลายเดือนก่อน

    That dance😂😂😂😂😂

  • @MinnusleenaMinnusleena
    @MinnusleenaMinnusleena 3 หลายเดือนก่อน

    എനിക്ക് മൂന്നു borther But 3 ആളും വേറെ റ്റിയാണ് അടി, കടി, നുള്ള്, എന്നിവ ഫുൾ എനർജി💜🔥 രക്തം

  • @AnaghaAmruthesh
    @AnaghaAmruthesh 6 หลายเดือนก่อน +1

    Adipoli chettanum aniyathiyumanu tto

  • @Aparna.appu.-51
    @Aparna.appu.-51 6 หลายเดือนก่อน +4

    highly relatable chetta dhivasam oru pani koduthille oru samathanam undavilla 😁

    • @arunj224
      @arunj224  6 หลายเดือนก่อน

      😁

  • @Rosamma-c2x
    @Rosamma-c2x 6 หลายเดือนก่อน

    പരിക്കുണ്ടാ നല്ല ശേഷം ഉണ്ട് അല്ലേ
    😂😂😂😂❤️❤️

    • @Rosamma-c2x
      @Rosamma-c2x 6 หลายเดือนก่อน

      വരിക്കുണ്ടാക്കാൻ നല്ല രസമുണ്ട് അല്ലേ 😂😂😂😂❤️❤️❤️😂🤍🎉🎉😂🎉🎉🎉🎉🎉🎉🎉🎉😂😂😂

  • @JinsonJustin
    @JinsonJustin 4 หลายเดือนก่อน

    Highly relatable😂😂

  • @chandracommunication5648
    @chandracommunication5648 6 หลายเดือนก่อน

    That sudden reaction 😂😂😂😂😂

  • @rajanrajanmv3937
    @rajanrajanmv3937 5 หลายเดือนก่อน +7

    Randaleyum dance vere leval 😂😂😂😂😂😂😂❤❤

  • @jibymathew6236
    @jibymathew6236 11 วันที่ผ่านมา +1

    💯💯💯💯💯💯💯

  • @Chaliyan523
    @Chaliyan523 6 หลายเดือนก่อน

    മാളുവിനോട് ചവിട്ട് കിട്ടിയപ്പോ ഉള്ള ആ നോട്ടവും ആ ഇരിപ്പും 😂🤣 അത് കാണാൻ വേണ്ടി 5,6 തവണ ഈ vdo കണ്ട le:ഞ്യാൻ 🤣😂😂

  • @viji9846
    @viji9846 6 หลายเดือนก่อน

    Ee aniyatti ketti pokumpol ee chettan aakum koodutal vishamikunnathu❤

  • @nidhink5349
    @nidhink5349 6 หลายเดือนก่อน

    നല്ല👌 മക്കൾ🙏 എന്നും എന്നും ഇ ഈ സ്നേഹത്തോടെ ആയിരിക്കട്ടെ ഈ പൊന്നു മക്കൾ🥰

  • @bijuv2781
    @bijuv2781 6 หลายเดือนก่อน +10

    Love this combo.. ❤️❤️waithing fir your bro sis combo videoss🥰

  • @VshalTV
    @VshalTV 3 หลายเดือนก่อน

    Tom jerry❤❤❤

  • @aswinicp6926
    @aswinicp6926 6 หลายเดือนก่อน

    ഞാനും engane യാണ് miss my sis❤❤❤❤❤❤❤❤

  • @Anime.z_5o
    @Anime.z_5o 6 หลายเดือนก่อน

    പൊളി 💥🤩

  • @aneeshrprasad2813
    @aneeshrprasad2813 3 หลายเดือนก่อน

    വഴക്കാണ് വഴക്ക് ആണെങ്കിലും അവളോട് സ്നേഹമുണ്ടെന്ന് മനസ്സിലായി സഹോദരങ്ങളായാൽ ഇങ്ങനെ വേണം😄👍🏻

  • @ARAKALABOO
    @ARAKALABOO 5 หลายเดือนก่อน

    Best family 👌👌

  • @ReshmaRenjith-uu5rw
    @ReshmaRenjith-uu5rw 6 หลายเดือนก่อน +24

    😢😢ഒരിക്കലും തിരിച്ചു വരാത്ത ഓർമ്മകൾ തന്ന reel 🥰🥰🥰

    • @diyashemeer6647
      @diyashemeer6647 6 หลายเดือนก่อน +1

      what happend??😢

    • @arunj224
      @arunj224  6 หลายเดือนก่อน

      Wat happ🥲

    • @statushub2395
      @statushub2395 6 หลายเดือนก่อน

      Bro evdepoy sis

  • @vaisakhsj9515
    @vaisakhsj9515 2 หลายเดือนก่อน

    Ingane oru sister enikkundayirikkanamennu nalla agraham ayirunnu

  • @Allu-aleena
    @Allu-aleena 6 หลายเดือนก่อน +3

    Sheriyaa sherikum miss cheyunju brozz🥺❤️

    • @arunj224
      @arunj224  6 หลายเดือนก่อน

      😊😊

  • @praseedhamanu
    @praseedhamanu 6 หลายเดือนก่อน +2

    എൻ്റെ മക്കളും ഇങ്ങനെ തന്നെയാ❤

    • @arunj224
      @arunj224  6 หลายเดือนก่อน

      🥰🥰

  • @athiramenon7686
    @athiramenon7686 6 หลายเดือนก่อน +1

    Shoooo sooo relatable ente aniyan bro noodles kazhikkumbo avan cartoon kaanaan thiriyum appo angot kore edukkum enitt ath parathi vekkum 😂😂😂

  • @Sree4650
    @Sree4650 6 หลายเดือนก่อน

    ഇതൊന്ന് ഓഫ്‌ ചെയ്യ് അംബാനെ 😂🙏🏾

  • @Kallubiju110
    @Kallubiju110 6 หลายเดือนก่อน

    എനിക്കും ഉണ്ട് കർത്താവെ രണ്ടെണ്ണം കുഞ്ഞായിരുന്നപ്പോ കടവുളേ എന്തൊരു സ്നേഹം ഒരിക്കൽ പോലും വഴക്കില്ല അപ്പോ എനിക്ക് സങ്കടം ആരുന്നു ഇപ്പോ അതൊക്കെ മാറി same ഇതുപോലെ പക്ഷെ ഞാൻ enjoy ചെയ്യുവാ 😜😜😜അടികൂടാണേൽ അരക്കു താഴ്പോട് നിയമം വച്ചിടുണ്ട് ഞാൻ 😂😂😂എന്നിട്ടു ഞാൻ ചില്ലയിരിക്കുmq😂😂കാരണം.... ഞാൻ ഒറ്റയാനി ആണ് 😭😭😭

  • @wintersoldier629
    @wintersoldier629 5 หลายเดือนก่อน

    Ee kuruppine kettichu vidumbo aduthenganam kettich vittaa mathi athakumbo daily vannu adikoodam😂

  • @Vidhya-ic4sd
    @Vidhya-ic4sd 2 หลายเดือนก่อน

    Beautiful❤❤❤

  • @Mayar-h1l
    @Mayar-h1l 6 หลายเดือนก่อน +2

    Randalum poli ahnu
    Dance polich 😍 vazhakkidan kathirunn 😂😂

    • @arunj224
      @arunj224  6 หลายเดือนก่อน

      🥰😁

  • @ഭaminaasheeb
    @ഭaminaasheeb 6 หลายเดือนก่อน +9

    മാളു അവസാനം കാണിച്ച മുഖപ്രസംഗം എവിടെയോ കണ്ടു മറന്നതുപോലെ ❤❤❤😢😢😂🎉🎉🎉😅😊❤

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 6 หลายเดือนก่อน

    Super dance❤❤❤❤

  • @Ttttttttn
    @Ttttttttn 6 หลายเดือนก่อน

    അടിപൊളി🤗

  • @aswathynarayanan9414
    @aswathynarayanan9414 6 หลายเดือนก่อน

    ഈ കുഞ്ഞിപ്പെണ്ണിനെ കെട്ടിച്ചു വിടുമ്പോൾ എന്താകും അവസ്ഥ 😂

  • @LimcaLime-b5r
    @LimcaLime-b5r 6 หลายเดือนก่อน

    Bobanum moliyum ethiyallo😄😄😄

  • @mayuriKrishna-nq3rw
    @mayuriKrishna-nq3rw 6 หลายเดือนก่อน

    Like my brother while i go to collage 😂😂

  • @bossstudios6058
    @bossstudios6058 6 หลายเดือนก่อน

    The end 😂😂😂😂😂😂

  • @Devils_kitchen989
    @Devils_kitchen989 6 หลายเดือนก่อน

    ഇത് പെങ്ങളുടെ കല്യാണം കഴിയുമ്പോൾ ശെരിക്കും അറിഞ്ഞു ...😢

  • @SarithaSaritha-f6k
    @SarithaSaritha-f6k 4 วันที่ผ่านมา

    Kollam nan vicharichu nalla oru vazak udakumenn

  • @divyas-ow9dv
    @divyas-ow9dv 6 หลายเดือนก่อน

    Super❤😂🎉😢😢

  • @anaghaadithya944
    @anaghaadithya944 6 หลายเดือนก่อน +2

    💯 relatable😂

  • @athirasabu9920
    @athirasabu9920 6 หลายเดือนก่อน +29

    Last poli oru rakshyumilla 😂😂
    Malu chechi enthu padikava

  • @ReksEssentials
    @ReksEssentials 6 หลายเดือนก่อน +1

    First time ningalde video kandittu kannu niranjatu ... siblings illatha enikku ee feel missing aanu💜

  • @Nanda-g3y
    @Nanda-g3y 6 หลายเดือนก่อน

    എവിടെ പോയി അനിയത്തി കുട്ടി.. നിങ്ങളുടെ വീഡിയോസ് എല്ലാം കൊള്ളാം kto

  • @ushamuraly7914
    @ushamuraly7914 6 หลายเดือนก่อน

    Same siblings ❤ in my home
    My bro

  • @annarronworld8277
    @annarronworld8277 6 หลายเดือนก่อน +93

    എന്തുവാ ചേച്ചി ചേട്ടൻ കാണിക്കുന്നത് കണ്ടിട്ട് നല്ല ഭ്രാന്ത് പിടിച്ചെന്ന്😂😂😂😂😂💕😂

  • @SibyMathew-h9z
    @SibyMathew-h9z 6 หลายเดือนก่อน

    Camera ഏതാണെന്നു പറയാമോ 👍😍

  • @reshr4328
    @reshr4328 6 หลายเดือนก่อน +4

    Sis brother bond❤

  • @blue_hundred_8851
    @blue_hundred_8851 6 หลายเดือนก่อน

    Maluttiye kettich vidumboo enth chyuum arunchettoo🥲...

  • @SreelakshmiSreelakshmiyadhav
    @SreelakshmiSreelakshmiyadhav 6 หลายเดือนก่อน

    Eth kandapo ente ettana miss akunnn🥹🥹😢😢

  • @AshbinBaby-tg7pk
    @AshbinBaby-tg7pk 6 หลายเดือนก่อน

    Eppadrida kanna 🙌🙌

  • @nihanafi9198
    @nihanafi9198 6 หลายเดือนก่อน +2

    എന്നും നില നിക്കണേ
    ഒരു പെണ്ണ് വന്നു കയറിയാൽ മാറ്റരുത് ഈ ബന്ധം.
    അനുഭവം ഉള്ളത് കൊണ്ട് പറയ്യ..

  • @JaisyJaisymolsam-bz3no
    @JaisyJaisymolsam-bz3no 6 หลายเดือนก่อน

    Anikku maaluvine orupaadu ishttama. I love u .anikku ishttapetta family. Super

  • @Aishun138
    @Aishun138 6 หลายเดือนก่อน +60

    Le ottamolaya njan😢

    • @shamsudeenmp5910
      @shamsudeenmp5910 6 หลายเดือนก่อน +6

      Ingott va evde yudham an....😂😂😂😂oru ozhivund opposite 2sisters