നല്ലപോലെ makeup ചെയ്യാൻ അറിയാത്തതു കൊണ്ടാണ്, എന്റെ കൈയിലും കൂടിയ products ഉണ്ട്, ഞാൻ ചെയ്താൽ ഇതുപോലെ ഇരിക്കും ബട്ട് same products ഉപയോഗിച്ച് എന്റെ friend എനിക്ക് makeup ചെയ്തപ്പോൾ അടിപൊളി 😂 വെറുതെ product നു പോയി bad review ഇടുകയും cheythu😅
innalae itta promo video il mukhathinte thilakkathinu karanam garnier te product aanenn aanallo paranjae.. 😂ipo vere product oo?? 🤣apo ithil eth paint puttiyaaeyaa viswasikkendae???😆...
ഇതിപ്പോ കുറെ ആയില്ലേ മാളു മാത്രം ആഡിന്റെ പ്രൊമോഷൻ ചെയ്യുന്നു.. നമ്മക് ഇനിയും ഈ മേക്കപ്പ് തിങ്‌സിന്റെ പ്രൊമോഷൻ ചേട്ടനെ കൊണ്ട് ഒന്ന് ട്രൈ ചെയ്യിച്ചാലോ 😌😌😌
നിങ്ങളുടെ വീഡിയോ എല്ലാം നല്ലതാണ്. പരസ്യക്കാർക്കുവേണ്ടി വീഡിയോ ചെയ്തു തുടങ്ങുമ്പോൾ പിന്നെ ആർക്കും കാണാൻ തോന്നില്ല. ലക്ഷ്മിയും ഭർത്താവും ഇങ്ങനെ വെറുപ്പിച്ചതാ. നിങ്ങൾ അങ്ങനെ ആകരുത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്
ബ്രോ... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. മാളു ഇട്ടിരിക്കുന്ന.. നെക്ലീസ് എവിടന്നാ വാങ്ങിയത്... കൊള്ളാം... ❤ എന്റെ മോൾക് അതുപോലെ ഒന്ന് വാങ്ങിച്ചു കൊടുക്കാനാണ്.. എന്റെ വീട് ആറ്റിങ്ങൽ ആണ്...
ഇൻസ്റ്റാഗ്രാമിൽ 'Dehas collection ' എന്നൊരു page ഉണ്ട്. അതിൽ ഒരുവിധം എല്ലാ മോഡലും ഉണ്ട്. ഈ necklacum ഉണ്ട്. Free shipping ആണ്. ഞാൻ രണ്ടെണ്ണം വാങ്ങിച്ചിട്ടുണ്ട്.
എനിക് നിങ്ങളെ കാണുമ്പോ ഗില്ലി സിനിമയിലെ വിജയ് sis combo പോലെ ആണ് തോന്നുന്നത്... Dialogue delivery oke athpole ...❤
Yesss enikkum aniyathiye Kanan ekadesham aa movie yile kuttiye pole thanne unde
Correct 😊
😮❤😢🎉❤❤
Njanum kude like cheythappo 1k 🤭😂😮
സത്യം പറഞ്ഞാൽ ഈ മേക്ക്അപ്പ് ഇട്ടിട്ട് ഒരു രസമില്ല. പുട്ടി വാരി തേച്ചത് പോലെ ഉണ്ട് 😂😂😂
സത്യം പറഞ്ഞാൽ പ്രായം കൂടുതൽ തോന്നുന്നു. ഒരു മേക്കപ്പും ഇല്ലാത്തപ്പഴാ ഭംഗി. എൻ്റഭിപ്രായമാണെ'🙏
Sathyam
Sathyam
Sathyam 😂
മാളു ഒരു പെയിന്റ് കട തുടങ്ങു്ന്നതാ നല്ലത് 😂😂😂ലോകത്തെ എല്ലാ പെയിന്റ് ഉം മാളൂന്റെ കയ്യിൽ ഉണ്ട് 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😍😍😍
Cash കിട്ടുന്ന പരിപാടിയല്ലേ Paint കട തുടങ്ങുന്നതിൽ കുഴപ്പമില്ല😂😂
😂😂
എല്ലാം കൂടെ ആയപ്പോൾ കഥകളിക്ക് കോലം കെട്ടിയ പോലെ ഉണ്ട് 😂
നല്ലപോലെ makeup ചെയ്യാൻ അറിയാത്തതു കൊണ്ടാണ്, എന്റെ കൈയിലും കൂടിയ products ഉണ്ട്, ഞാൻ ചെയ്താൽ ഇതുപോലെ ഇരിക്കും ബട്ട് same products ഉപയോഗിച്ച് എന്റെ friend എനിക്ക് makeup ചെയ്തപ്പോൾ അടിപൊളി 😂 വെറുതെ product നു പോയി bad review ഇടുകയും cheythu😅
😂😂😂😂😂😂
പപ്പിക്കുട്ടി ആടാൻ പറഞ്ഞാ ആടിക്കോണം പാടാൻ പറഞ്ഞാ പാടിക്കോണം അതാണ് ഇവിടുത്തെ നിയമം 😂😂🤭😍❤️💖💖❤️🔥🔥🔥
പരസ്യം ഒവർ ആയി ചെയ്താൽ ചാനൽ unsubscribe ചെയ്യുന്നത് ആയിരിക്കും
ഞാനും അംഗീകരിക്കുന്നു 👍👍
Athe
Sathyam
Yes
Athee🤭
പരസ്യം അരോചകമായി മാറുന്നു
വീട് പണി ഒക്കെ അല്ലേ പൈസ ഒക്കെ വേണ്ടേ
Thaan ethado mappile...arochakam polum🤣🤣
@@akhilathomas9633 എന്റെ ഡീറ്റെയിൽസ് അറിഞ്ഞിട്ട് കുട്ടിയെ കെട്ടിച്ചു തരാനാണോ?
Inganeoke namuk paruchayapeduthi tharunnath nalarh ale , venonkil medicha poree,ivaroke advertise cheyunne karym und , vere oral und Reshma . Aval nth chavar kitiyalum advertise cheyum , 😢
ആദ്യമൊക്കെ കൊള്ളാമായിരുന്നു
ഇപ്പോൾ വെറുപ്പിക്കൽ ആണ്
Ath ad anu.... Comedy episodekke super anu fresh കോമഡിയും
@p4two765 എവിടെ പോയാലും കുറെ ന്യായീകരണ തൊഴിലാളികൾ ഉണ്ടാവും
@@rajeevgeorge9629എവിടെ പോയാലും കുറ്റം കണ്ട് പിടിക്കാൻ മാത്രം നടക്കുന്ന കൊറേ എണ്ണങ്ങളും ഇണ്ട്
Evda poyaalum kore negative oolikalum ondaavum😂
മാളു ഡ്രസ്സ് sense ഹോ ✅നല്ല തള്ള vibe😁😁😁
Sathyam😂
😅😅😅😅 spot on
പുട്ടി കുറച്ചു കൂടിയോ എന്നൊരു സംശയം.. നോർമൽ ലുക്ക് so beautiful🤩
കഴുത്തിൽ ഇട്ടിട്ടില്ല കഴുത്തും മുഖവും വേറെ വേറെ കളർ അതാണ് എല്ലാവര കളിയാക്കുന്നത്😂😂
അരുൺ j എന്നായിരുന്നല്ലേ പേര് അർജുൻ എന്നാണ് ഇത്രയും നാൾ vayichondirunnath
ഇങ്ങനെയാണെങ്കിൽ ദിവസവും ഓരോ ക്രീമിന്റെ കാര്യം മാത്രം പറഞ്ഞാൽ പോരെ
സത്യം പറഞ്ഞാൽ വളരെ വളരെ bore
ആണ് 🙄
Enna nii kananda. Arengilum aavisha petto kaanan😤😡😡
കച്ചോടം പൂട്ടിക്കാൻ പറ്റിയ നല്ല അടിപൊളി ആഡ്.. 😂😂
കഥ കളിക്കു പോയി കുടടെ മാളു 😂😂😂😂
മാളുക്കുട്ടി സുന്ദരിയായിട്ടുണ്ട്, കമ്മൽ സൂപ്പർ ❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘
അമ്മ സുന്ദരിയല്ലേ പിന്നെന്തിനാ ഇതൊക്കെ ❤
കുമ്മായം ഇട്ട മാതിരി ഉണ്ട്😮
ആ makeup ഇട്ടിട്ട് ഏട്ടനും അച്ഛനും റോൾ കൊടുത്താൽ malu on air and കമ്പനി പൂട്ടും ഈ വീഡിയോ kond🤧
എന്റെ സിനിമയിൽ നടി മാളു 😂😂♥️
മോളെ മാളു 😂😂😂
Kanda chemicals onnum..paavangalkk recommend cheyyalle😂😂😂😂 kidney poya shapam kittum😂
ഇത് തേച്ചിട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പരസ്യം അഭിനയിച്ചവരും പ്രതികൾ ആണ്
നിങ്ങൾ പണക്കാർ ഉപയോഗിക്കുന്നത് നമ്മളെ കൊണ്ട് കൂട്ടിയാൽ താങ്ങുല…😂😂😂
Pettenne kandappo chandhana mazhayile amirtha yude athe look aayi thoni😂
Wow superbb make up nannayi cherubund❤🥰🥰
Makoup കുളിച്ചോ 😅😅😂😜😜🤩🤩😍
പപ്പി കുട്ടി 😂😂😂😂 പെയിന്റ് കട തുടങ്ങിയോ 😄😄
കെമിക്കൽ items മുഖത്തു പുരട്ടി ഉള്ള സൗന്ദര്യം നശിപ്പിക്കല്ലേ അത് ജനങ്ങളിൽ പറയല്ലേ 🙏🏻
Avark പണം കിട്ടുന്നു .പിന്നെ മുഖം പോയാലെന്ത് തൊലി പോയാലെന്ത്
മേക്കപ്പ് ഇടതാ കാണാൻ സുന്ദരി ❤❤❤❤❤❤
ആ എല്ലാരും റെഡിയായോ ചോദിക്കുന്ന കണ്ടപ്പോ മമ്മൂട്ടി യെ ഓർമ്മവരുന്നു
തുടക്കത്തിലെ ആ തല ചൊറിച്ചിൽ ikka reference😂👍
നല്ല ഭംഗിയുണ്ട്🔥🔥
Echi super ✨ നല്ലോണം ബ്ലൻഡ് ആവുന്നുണ്ട്
ആ cream പകുതി ആ bresh poyi😅
video യിൽ പോലും make up over ആയി തോന്നി..... നേരിട്ട് appo എന്തായിരിക്കും....
അമ്മാമ പള്ളിയിൽ പോകാൻ ഇറങ്ങിയതാണോ.... 😃😃😃
Nalla sundharo❤❤❤
Pushpa 2 le Sreevalliye pole und 🤍
Mallu nalla beautiful ayittund💗💗💗
innalae itta promo video il mukhathinte thilakkathinu karanam garnier te product aanenn aanallo paranjae.. 😂ipo vere product oo?? 🤣apo ithil eth paint puttiyaaeyaa viswasikkendae???😆...
ഇത് ഇട്ടിട്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ലെന്ന് മനസ്സിലായി 😏
Otthiri ishtamulla family❤
ഇതിപ്പോ കുറെ ആയില്ലേ മാളു മാത്രം ആഡിന്റെ പ്രൊമോഷൻ ചെയ്യുന്നു.. നമ്മക് ഇനിയും ഈ മേക്കപ്പ് തിങ്‌സിന്റെ പ്രൊമോഷൻ ചേട്ടനെ കൊണ്ട് ഒന്ന് ട്രൈ ചെയ്യിച്ചാലോ 😌😌😌
Oru mathiri thalla lookum avincha costume & make up😂😂
Add ചെയുമ്പോൾ പകുതിയും ഇംഗ്ലീഷ് ആയിരിക്കണം 😂😂 സാധാരണക്കാർക്ക് ഇംഗ്ലീഷിൽ കേട്ടാൽ പെട്ടന്ന് കത്തും 😊
പുട്ടും കുടത്തിന് എന്തിനാ പൊട്ട്🎉❤
Aaaa makeup ellandu bed il eruna look super
Ayya 10 roopa pothuma 🤣
Kollam poliyayittund maluze❤️
നിങ്ങളുടെ വീഡിയോ എല്ലാം നല്ലതാണ്. പരസ്യക്കാർക്കുവേണ്ടി വീഡിയോ ചെയ്തു തുടങ്ങുമ്പോൾ പിന്നെ ആർക്കും കാണാൻ തോന്നില്ല. ലക്ഷ്മിയും ഭർത്താവും ഇങ്ങനെ വെറുപ്പിച്ചതാ. നിങ്ങൾ അങ്ങനെ ആകരുത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്
ബ്രോ... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. മാളു ഇട്ടിരിക്കുന്ന.. നെക്ലീസ് എവിടന്നാ വാങ്ങിയത്... കൊള്ളാം... ❤ എന്റെ മോൾക് അതുപോലെ ഒന്ന് വാങ്ങിച്ചു കൊടുക്കാനാണ്.. എന്റെ വീട് ആറ്റിങ്ങൽ ആണ്...
ഇൻസ്റ്റാഗ്രാമിൽ 'Dehas collection ' എന്നൊരു page ഉണ്ട്. അതിൽ ഒരുവിധം എല്ലാ മോഡലും ഉണ്ട്. ഈ necklacum ഉണ്ട്. Free shipping ആണ്. ഞാൻ രണ്ടെണ്ണം വാങ്ങിച്ചിട്ടുണ്ട്.
Nalla bhangi ond❤️
ഒരു കൊട്ട് അടിച്ച പോരാ 🤣🤣
Stop advertisement. Irritating content ad
Ethuu ellam varii thechittum oru meanna akunillallo 😂
Chechikk ee sari 👍🏻👍🏻👍🏻
Ithupole aanegil njagalkk product venda🎉
മാളുവിനെ വിളിക്കാം. തേച്ചത് പാണ്ടായത് പോലെയുണ്ട് 🤣🤣🤣🤣🤣
Foundation nte tone correct alla malu....athanu ithrekk cakky finish thannath...
Oru shade Matti use cheyyu....🤗
Ennum kanunnathil ninnum malu innu sundari aayittund, sari super, colour nannai cherunnund
Ad vendayirunnu plzz.. 🙏🏻🙏🏻🙏🏻
Spray paint okke😂
Chechi lipstick shed eethan plz parayo🥹💄
Lipstick shade etha❤
Promotion 😅
Chechiye ee video I'll kanan pazhaya kaala movies le actress pole und
Superb Maalu❤
Asian paints adicha pole und 😂😂
❣️❣️❣️❣️❣️
Lipstick shade ethaa?
Comedy aayittund😂😂
അഡ് എനിക്ക് ദാറുമോ 😊ചേച്ചി 🎉💯😂💯💯💯💯💯💯💯💯🎉ഫുൾ മാർക്ക് ചാച്ചക്
Super, liked it ❤
Ithano dharidravaside makeup ennu parayunne🫢🫢🫢
അപെക്സ് അല്ടിമ 😂😂
Lakmeyude all products oru white cast aan 😬
മാളു ഒടുവിൽ നീയും 😃പ്രൊമോഷൻ കൂടെ പോയോ
😁🎉🎉😁😁
Etekilum onnu promote chey... Kazhinja day veroru promotion video kand puttide ... Ipol dhe ithu 🤦 kashttam
മാളു നീ ആയിരുന്നല്ലേ ഇന്നലെ ഞാൻ സിഗ്നൽലെ കാറും ആയി നിന്നപ്പോൾ.. പേന ആയി വന്ന് ഗ്ലാസിൽ മുട്ടിയെ 🤔
Malu sundhari
Promotion video rasam ella 😢😢mattipidik
Lipstick shade parayuooo 😢pllzzzzzz
numbers കഴിഞ്ഞു percentage use ചെയ്യാൻ പാടില്ല. .percent മാത്രമേ പാടുളൂ
Paavapetta veeettile penkuttykal daridravasikal aano chetta🙄
Njan paavappetta veetile kuttiya..ente veetil nalla daridryam und...ningadavide oke paavappettavarde veetil daridryam kanillayirikum alle
ഇത്😂😂😂😂😂
Correct shade upayogikku
Lakme oru local brand aanalle ippol
Lip shade plz
Oru hai parayavoooo 😊❤
Nigale ഷെയ്ഡ് ഏതാ ചേച്ചി
Chechii lipstick shade etha
❤😍💖🔥
Ithilum nallath putti alle malu athakumbo ithrem parayendallo 😂
Full pottiyaanalle😂😂😂
Dheyyvame eth entha avastha .chechi eni makeup cheyyalle .eth kand aarum vangilla😂😂😤😤
Ellam sari...chavittu nadakam costume pole unde aliyaa
Malunte dress ellam old fashionaa onnu upgrade cheythu nok super look akum Negative allato
തളർത്തികളഞ്ഞു 😢